കൃപാസനം പള്ളിയിലേക്ക് ⛪🙏

Поділитися
Вставка
  • Опубліковано 8 лют 2025

КОМЕНТАРІ • 90

  • @sheltonantony9968
    @sheltonantony9968 4 місяці тому +4

    യേശുവിനെ തേടുന്നതിന് ജാതി ഇല്ല മതം ഇല്ല എല്ലാ പാപികൾക്കും വേണ്ടി അവിടെന്ന് ക്രൂശിക്കപ്പെട്ടു

  • @ramankuttit8293
    @ramankuttit8293 Рік тому +23

    ഇനി കൃപാസനത്തിൽ പോകുമ്പോൾ ഞങ്ങൾക്ക് വേണ്ടി 🙏 പ്രാർത്ഥിക്കുമോ? അജിത രാമൻകുട്ടി 13വർഷമായിട്ടും കുഞ്ഞുങ്ങൾഇല്ല. അവിടെ പോകാൻ ആഗ്രഹം ഉണ്ട്‌

    • @Mynassmile333
      @Mynassmile333  Рік тому +3

      ഉറപ്പായും പ്രാർത്ഥിക്കാം 🙏🥰വരാൻ പറ്റുമെങ്കിൽ വരാൻ ശ്രമിക്കുക... 🙏

    • @tharappelpala3443
      @tharappelpala3443 Рік тому

      ^l😊ĺj❤6 64

    • @ThomasMichael-yb9mv
      @ThomasMichael-yb9mv 9 місяців тому +1

      ❤ 3:54

    • @Mynassmile333
      @Mynassmile333  9 місяців тому +1

      🙏🥰

  • @AmminiParamazhar
    @AmminiParamazhar Рік тому +6

    Kripasanam.mathaveavemariaaaaa...

  • @robinsn5314
    @robinsn5314 8 місяців тому +1

    Amen Amme Mathave

  • @soniyaps3042
    @soniyaps3042 Рік тому +4

    Kripasanam Amma mathave .Amen❤

  • @valsammavasu476
    @valsammavasu476 8 місяців тому +1

    Amen Amen Amen🙏🙏🙏

  • @sindhusasi1674
    @sindhusasi1674 3 місяці тому

    Ammen

  • @tm7623
    @tm7623 11 місяців тому +1

    Amme Daiva Mathave bless us for getting back money for Premalatha 4 lacs and for Jerome P 15 lacs before 29 Feb 2024.....Praise the Lord🙏🙏🙏🙏🙏🙏🙏🙏

  • @sindhuraj7195
    @sindhuraj7195 Рік тому +3

    ആമീൻ 🙏🏻❤️❤️

  • @pgthomas6792
    @pgthomas6792 9 місяців тому +1

    ആമേൻ

  • @Joseph-hy4qb
    @Joseph-hy4qb Рік тому +1

    Super cute vedio

  • @jeesaj7880
    @jeesaj7880 4 місяці тому +1

    🙏🙏🙏🙏🙏🙏🙏🙏

  • @ArunR-mw2cu
    @ArunR-mw2cu Рік тому +1

    ആമേൻ❤❤❤❤❤❤

  • @vijiremesh8234
    @vijiremesh8234 8 місяців тому +1

  • @sudhamurali8565
    @sudhamurali8565 7 місяців тому +1

    Aviduthe vazhi onnu pareuu kayem kulathuninnum poi evide erengum😊neritte vandi undo oru mesg eduu onnu kanana avide poi adhyem onnu kanenana

    • @Mynassmile333
      @Mynassmile333  7 місяців тому

      നാളെ ഫുൾ വീഡിയോ ഇടാം.. 🥰

  • @minichacko8666
    @minichacko8666 9 місяців тому +1

    Super

  • @jobyjoy5724
    @jobyjoy5724 11 місяців тому +2

    Amme pettannu jolikuttan prarthikkane

  • @Pushpa-pr8mb
    @Pushpa-pr8mb 4 місяці тому +1

    Mathava kathukollanamma

  • @santhik5650
    @santhik5650 7 місяців тому +1

    Thanks ❤

  • @deepthic703
    @deepthic703 10 місяців тому +1

    ഇനി പോകുമ്പോൾ എനിക്കു വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ആകെ ശാരീരിക പ്രശ്നങ്ങളാൽ വലയുകയാണ് ശരീരം ഒരിടത്തും സൗഖ്യമില്ല 🙏🙏🙏🙏മറക്കല്ലേ നിങ്ങൾക്ക് അവിടെ പോകാൻ ഭാഗ്യമുണ്ടായില്ലേ എല്ലാവർക്കും അത് കിട്ടണമെന്നില്ല 🙏🙏

    • @Mynassmile333
      @Mynassmile333  10 місяців тому

      Mm.ഉറപ്പായും പ്രാർത്ഥിക്കാം 🙏🥰

    • @deepthic703
      @deepthic703 7 місяців тому

      @aparnas3621 ശരിയായി വരുന്നു

  • @liyafrancis9746
    @liyafrancis9746 Рік тому +2

    ❤️🥰

  • @Bindhusanthosh-ve1kh
    @Bindhusanthosh-ve1kh 7 місяців тому +1

    Amme matave cute niyogangal sadichutarename matave

  • @jishasoby2909
    @jishasoby2909 11 місяців тому +1

    🕯️🕯️🕯️🕯️🙏🙏🙏🙏

  • @VineethaVineetha-ps7rb
    @VineethaVineetha-ps7rb 10 місяців тому +1

    ❤️

  • @kalakrishnan4677
    @kalakrishnan4677 7 місяців тому +1

    Kripasanam mathavea
    Entea kudumbathinea kathidanea .ente makkaludea educationtea Ella chilvukalum amma kaikollanamea .entea kunjintea next monthilea rentum uttilitium molea adakkanulla cash entea kaikalil ethi cheran vazhi kattanea. Karndu bill adayanum ulla margam kattitharanea entea molku nall arogyvum joli nall salleriyodu kudi kittan enikku malku kittan sahaikkanamea mathavea
    Njanglku food thannu sahayikkanamea entea makalku onnum foodinu dressinum onnum bhudimuttu varathea sahayikkanamea amean🙏🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @thankamma6265
    @thankamma6265 11 місяців тому +1

    😔🙏

  • @marymarybaby4678
    @marymarybaby4678 8 місяців тому +1

    Pray for me

  • @sahanakumari1572
    @sahanakumari1572 9 місяців тому +1

    5:12

  • @malavikamaluvaigamaluvai-zg8im
    @malavikamaluvaigamaluvai-zg8im 11 місяців тому +1

    Amma madave ente prarthana kelkkaname 😢

  • @sahanakumari1572
    @sahanakumari1572 9 місяців тому +1

    Krupasanam. Maths and. My. Husband. Ye near. Vikkeanamea. Maths in. Coordination. Punniyam

  • @Pushpa-pr8mb
    @Pushpa-pr8mb 4 місяці тому +1

    Mathavudu vesoseku

  • @BlessMe-d1h
    @BlessMe-d1h Рік тому +2

    Ini pokimbol enikkum family kkum vendi prarthimkumo? Enikku kaalu, muttu vedana kaaranam toilet il polum pokaan prayasam aanu. Ente kunjinte pareeksha tholvi aayi. Ipol veendum ezhuthy edukkan nokkunnu. Veedu theepidichu. Ethrayum vegam puthukki paniyan prarthikkumo😢

    • @Mynassmile333
      @Mynassmile333  Рік тому +1

      ഉറപ്പായും പ്രാർത്ഥിക്കാം... പിന്നെ പറ്റുമെങ്കിൽ ഒന്ന് വന്നു പ്രാർത്ഥിച്ചാൽ കൂടുതൽ നല്ലതാണ്...ഉടമ്പടി എടുത്ത് പ്രാർത്ഥിച്ചാൽ അത്രയും നല്ലത് 🥰

    • @BlessMe-d1h
      @BlessMe-d1h Рік тому +1

      @@Mynassmile333 🙏

  • @jacksonj8990
    @jacksonj8990 4 місяці тому +1

    അവിടെ മാതാവ് വന്ന പ്ലസ് anu

  • @NandanaS-s7s
    @NandanaS-s7s 11 місяців тому +1

    Chechi udampadi yeduth prardhichal nammde aagraham saadhyam aavuo? Athra sangadathil aane yenikk ntheyyanam yennh polum arela, mathavine viswasam illanjitt alla kurach paere ithokke vrte aane yennh okke prnje comment ittirikkunnath kandu ith vare onnm nadannilla yennh okke prnje irikkunnu athond aane chodhichae , yenikk udampadi yedukkan thalparyam ind plz reply tharuo

    • @Mynassmile333
      @Mynassmile333  11 місяців тому

      അത് ഓരോരുത്തരുടെ വിശ്വാസം അല്ലേ, അവിടെ അത്രയും പേര് വരുന്നുണ്ടെങ്കിൽ അതിൽ സത്യം ഇല്ലാതെ ഇരിക്കില്ലല്ലോ... പിന്നെ മോൾക് മനസ്സിൽ എന്ത് തോന്നുന്നോ അത് ചെയ്യണം. വിശ്വാസത്തോടെ പ്രാർത്ഥിക്ക്... ഉറപ്പായും നടക്കും.... എവിടെയാ മോൾടെ വീട്?

    • @NandanaS-s7s
      @NandanaS-s7s 11 місяців тому +1

      @@Mynassmile333 Trivandrum 🙂, yenikk mathavine viswasam aane pakshe ipo ntho sangadam adhikam ullond prardhikkan polum pattanilla 🥺, veetil ullavare aane yenikk ee sangadam varuthiyath 😭 maathavinte aduth njn pettannh yethuvan prardhikkanae 🥺🙏

    • @NandanaS-s7s
      @NandanaS-s7s 11 місяців тому +1

      @@Mynassmile333 chechi udampadi yedukkunnath yengne aane namml avde cash adaykkano ? Pryuo 🙏🙂

    • @Mynassmile333
      @Mynassmile333  11 місяців тому

      ഒരു തവണ വന്നു പ്രാർത്ഥിക്കാം... എല്ലാം ശെരിയാകും... ഉടമ്പടി എടുക്കണം എന്നൊന്നും ഇല്ല... വന്നുനോക്ക്.... 🙏

    • @Mynassmile333
      @Mynassmile333  11 місяців тому

      വേണം da... അവിടെ ക്യാഷ് കൊടുക്കണം... അത് എത്രയാണെന്ന് അറിയില്ലേടാ...100, 150 ഒക്കെയേ ആകു എന്ന് തോന്നുന്നു...🥰

  • @sheejasanal4230
    @sheejasanal4230 11 місяців тому +1

    ഉടമ്പടി എടുക്കുന്നതിന് കാശ് കൊടുക്കണ്ട

    • @Mynassmile333
      @Mynassmile333  11 місяців тому

      Ok da, enik athinekurich ariyilleda... 😍

  • @ManojKumar-x1n3t
    @ManojKumar-x1n3t 7 місяців тому +1

    ബിരിയാണി കഴിക്കുന്നത്‌ കാണിക്കാൻ വേണ്ടിയാണോ ഇങ്ങനെ ഒരു വിഡിയോ പിടിച്ചത് പള്ളിയും മാതാവിനെയും കാണിച്ചാൽ പോരായിരുന്നോ രാവിലെ കഴിച്ചതും ഉച്ചക്ക്യ്ക്ക് കഴിച്ചതും കാണിച്ചു കഷ്ടം നല്ല വിഡിയോ

    • @Mynassmile333
      @Mynassmile333  7 місяців тому

      അതല്ലടാ, ഞാൻ അത് ഫുൾ ആയി എടുത്തേനേ ഉള്ളൂ. അല്ലാണ്ട് വേറൊന്നും കൊണ്ടല്ല, 🥰പള്ളിയിലെ ഒരു കാര്യങ്ങൾക്കും പോകാനും പറ്റിയില്ല ..ഇനി പോകുമ്പോൾ നന്നായി വീഡിയോ എടുക്കാം🥰.

  • @tp8375
    @tp8375 8 місяців тому +1

    മാതാവ് പ്രത്യക്ഷ്യപെട്ടു എന്ന് പറയുന്നുണ്ടല്ലോ.... സത്യമാണോ.. അവിടുത്തെ അച്ഛന് പ്രത്യക്ഷ്യപെട്ടു എന്നാണ് പറയുന്നത്. വേറെ ആരെങ്കിലും കണ്ടോ.. സഭ പോലും അംഗീകരിച്ചിട്ടില്ല.. ഇതിന്റെയൊക്കെ സത്യം എന്താണ്

    • @Mynassmile333
      @Mynassmile333  8 місяців тому +1

      അറിയില്ല പക്ഷെ ഓരോ വിശ്വാസങ്ങൾ ആണ്. പിന്നെ അനുഭവങ്ങൾ പറയുന്നവരും ഉണ്ടല്ലോ. വിശ്വസിക്കണോ വേണ്ടയോ എന്നത് സ്വന്തമായി മനസ്സിൽ തോന്നുന്നതല്ലേ? വിശ്വസിക്കാം വിശ്വസിക്കാതിരിക്കാം പക്ഷെ എനിക്ക് വിശ്വാസം ആണ്.... 🥰🙏

    • @mathewsmmathew836
      @mathewsmmathew836 7 місяців тому

      Pure ഉടായിപ്പ്. യേശു ഏക മധ്യസ്ഥൻ. 1 തീമൊത്തിയോസ് 2:5&6 വാക്യങ്ങൾ വായിക്കൂ. കൃപസനം മാതാവ് സാത്താന്റെ കെണി.

  • @tp8375
    @tp8375 11 місяців тому +1

    ഉടമ്പടി പൈസ കൊടുത്തു മേടിച്ചില്ലെങ്കിൽ അനുഗ്രഹം ഇല്ലേ.. കഷ്ടം..

    • @Mynassmile333
      @Mynassmile333  11 місяців тому

      അങ്ങനെയല്ല ഡാ, അത് മെഴുകുതിരിയുടെയും മറ്റും വില ആണ്...അതിനെക്കുറിച് ഡീറ്റൈൽഡ് ആയി അറിയില്ലടാ, ഞങ്ങൾ സ്ഥിരം ആയി പോകാറുണ്ട്.ബട്ട്‌ ഇതിനെക്കുറിച്ചു കറക്റ്റ് ആയി അറിയില്ല..

    • @Aamiandponnutty
      @Aamiandponnutty 11 місяців тому +2

      Pathrathinu mathram paisa ullo. Oru kettu pathram 100 rs. Allathe vere oru paisayum venda udambadi edukkan. Athinu vishwasam mathram mathi😊

    • @Mynassmile333
      @Mynassmile333  11 місяців тому

      @@Aamiandponnutty ano da, enik ariyillarunnu. Njan orthu mezhukuthirik cash venamennu... 🥰

    • @Mariyaa2024
      @Mariyaa2024 11 місяців тому +1

      Thiri kum venam but below 100 ellam koode 400 roopak akath nikum 3 kett paper plus candles

    • @Mariyaa2024
      @Mariyaa2024 11 місяців тому +1

      Ee sabarimalayilokke aravana free aaytano kodukunne ath undakanum avdulla jolikarkum cash kodukanam athe evdem ollu, oru paad jolikar avdem und avark salary venam

  • @jayalakshmik8797
    @jayalakshmik8797 8 місяців тому +1

    ആമേൻ