ഇങ്ങനെയുള്ള വാർത്തകൾ ഇവാഞ്ചലിക്കൽ വിശ്വാസികളുടെ മൂശയിൽ നൽകുന്ന ഈ ന്യൂസിനെ ഓർത്ത് ദൈവത്തിന് സ്തോത്രം. ഉദയനിധി ഒരുപക്ഷേ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടായിരിക്കാം താൻ ഒരു ക്രിസ്ത്യാനിയാണെന്ന് പറഞ്ഞത് പക്ഷേ എങ്കിലും പരമ്പരാഗത ഹിന്ദു വോട്ട് ബാങ്ക് അദ്ദേഹത്തെ പേടിപ്പിക്കുന്നില്ല എന്നതിനായിട്ട് ഞാൻ അദ്ദേഹത്തെ അനുമോദിക്കുന്നു. താങ്ക്യൂ സർ. കേരളത്തിൽ ഇവാഞ്ചലിക്കൽ വീക്ഷണമുള്ള ഒരു ദിനപത്രം ഉണ്ടായിരുന്നെങ്കിൽ😊😊🙏🙏
ക്രിസ്തുവിനെ ഒരു മത നേതാവായി മാത്രം കാണുന്ന സുഹൃത്തേ, താങ്കൾ ഇപ്പോഴും ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യാനിയാണ്. യേശു മതം സ്ഥാപിച്ചില്ല, സ്ഥാപിച്ചത് മത കച്ചവടക്കാരാണ്.
Prayers for Udayanidhi stalin.Let Lord Jesus Christ help him walk in the faith of Jesus Christ following the commandments of God and achieve the biggest reward of humankind ;eternal life.Prayers for him to be anointed with pavithra athma and be a true follower of Jesus Christ .Amen
അവരവരുടെ ബോധ്യം പോലെ വിശ്വസിക്കുവാനും വിശ്വസിക്കിതിരിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്.എന്നാൽ സഹജീവികളെ നിഷ്ക്കരുണം കൊന്നുതള്ളാനും, സമൂഹത്തിൽ ഭിന്നതയും സ്പർദ്ധയും വിഭാഗീയതയും വിദ്വേഷവും പടർത്താനും മനുഷ്യരെ വെറുക്കാനും, പഠിപ്പിക്കുന്ന പ്രാകൃത വിശ്വാസം പിന്തുടരുന്നവരെ , ഒറ്റപ്പെടുത്തുക തന്നെ വേണം.👍
കത്തോലിക്കാ പുരുഷനും സ്ത്രീക്കും കത്തോലിക്കൻഅല്ലാത്തതൊ ക്രിസ്ത്യാനിപോലും അല്ലാത്തതുമായ വ്യക്തിയുമായി വിവാഹംനടത്തുന്നതിന് കത്തോലിക്കാ വിശ്വാസി അല്ലാത്തവ്യക്തിക്ക്തൻ്റെ വിശ്വാസം നിലനിർത്തിക്കൊണ്ടുതന്നെ കത്തോലിക്കാ പള്ളിയിൽവച്ചുതന്നെ വിവാഹം സാധാരണ രീതിയിൽ തന്നെ നടത്തിനൽകുന്നതിന് സഭ അനുവദിച്ചിട്ടുള്ളതാണ്.ഈ രീതിയിലുള്ള വിവാഹത്തിൽ ഒരുപ്രത്യേകത ഉള്ളത് വധൂവരൻമാരിൽ കത്തോലിക്കാവിശ്വാസി അല്ലാത്തതൊ ക്രൈസ്തവ നല്ലാത്തതൊആയവ്യക്തിക്ക് വിശുദ്ധ കുർബാന സ്വീകരിക്കാൻ നൽകുകയില്ല എന്നതുമാത്രമാണ്.ഇതേക്കുറിച്ച് സംശയം ഉള്ളവർക്ക് സഭയുടെ ബന്ധപ്പെട്ട അധികാരികളോട് ചോദിച്ചു ഉറപ്പുവരുതാവുന്നതേയുള്ളു.😮
This is nothing but a learned politician's tactics! These people change their tactis according to the time and benefits! But, a true follower of Jesus Christ should pray for our political leaders. May God Guide Us. Thanks Samkutty for your വീക്ഷണം 🌹🙏 പി വി Ariel
His words was in this way " if you say that I am a Christian, yes, I am a Christian, If you say that I am a Muslim, then I am a Muslim, if you say that I am a Hindu, then I am a Hindu..... Im a common man..."
പാസ്റ്റർക്ക് 'എന്തോ പറ്റി😂 ഉദയനിധി ഇടയ്ക്ക് ഇടയ്ക്ക് ഞാൻ മുസ്ലീമാണ്, കൃസ്ത്യാനിയാണ് ഇത് പോലെ പിച്ചും പേയും പറയുന്ന ഒരുത്തനെ വാഴ്ത്തി പാടുന്ന കേൾക്കുമ്പോൾ😂
യൂറോപ്പിൽ നോക്കി ഞങ്ങൾക്ക് ഒന്നും നേടാൻ ഇല്ല. കാരണം അവിടെ ജനസംഖ്യ മൊത്തത്തിൽ കുറഞ്ഞുവരികയാണ്. അല്ലാതെ മതത്തിൽ നിർവൃതി അടയുന്നില്ല. പിന്നെ ഞങ്ങൾക്ക് ആളെ കുട്ടി കാണിക്കാനല്ല. മറിച്ച് ക്രിസ്തുവിനെ എല്ലാവരും അറിയുക എന്നതാണ്. പിന്നെയുള്ളത് അവരവർ തന്നേ ഉത്തരവാദിയാണ്. ലോകം മുഴുവൻ പിൻമാറി പോയാലും ക്രിസ്തുവിൻ്റെ വചനങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാവില്ല ഇന്ന് അതിവേഗം നിവൃത്തി വന്നുകൊണ്ടിരിക്കുന്ന ഒരു മാർഗ്ഗം ആണ് ക്രിസ്തുമാർഗ്ഗം ഇവിടെ സ്വാതന്ത്ര്യമുണ്ട് തിരഞ്ഞെടുക്കാനു പിൻമാറി പോകാനും; ആരും ആരേയും ഒന്നും ചെയ്യില്ല.
സഹോദര യൂറോപ്പിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ടെങ്കിലും തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ക്രിസ്ത്യനിറ്റി മുന്നേറുകയാണ്. അതു പോലെ തന്നെ ആഫ്രിക്കൻ രാജ്യങ്ങളും.നിനക്ക് അറിയുമോ ആവോ ക്രിസ്ത്യനിറ്റി ലോകത്തിന്റെ തന്നെ മതമാണ്. അത് ലോകാവസാനം വരെ നിലനിൽക്കും. ഈ ലോകത്തു ഇത്രയും ആഘോഷിക്കപ്പെടുന്ന ഒരു ജന്മദിനം ക്രിസ്തുവിന്റെ ആണ്. അത് അങ്ങനെ തന്നെ നിലനിൽക്കും. ലോകത്തിലെ ഏറ്റവും വലിയ മതവും ക്രിസ്ത്യനിറ്റി ആണ്. ചരിത്രം തന്നെ രണ്ടായി പിളരുന്ന കാഴച്ച ആണ് നാം കാണുന്നത്. അടുത്ത AD എന്നും BC എന്നും. പിന്നെ താൻ പറയുന്ന യൂറോപ്പിൽ ജനസംഖ്യ കുറഞ്ഞു വരുകയാണ് അത് തനിക്കു അറിയുമോ.
@@sebyvarghese2903 Dear brother some people are always life.Europe was blessed once they were sincerely following Jesus Christ.Many saints have evolved from there.Once there was a deviation from that crisis started but we will see a reinforcement and reaffirmation of Faith in Lord Jesus Christ in the imminent times.For that all believers should pray persistently.Amen
“What doth it profit a man to gain this world but forfeit his soul”Prayers for Pinarayi Vijayan to accept Jesus Christ as redeemer and live a life following the Ten Commandments of God which he has violated comprehensively till this time.Prayers that let God give him the Goodness to accept all his children not born of formal marriage relationship and serving in the government organisation under purview of union government.Let the God of redemption anoint him with the pavithra athma and make him know that what all he achieve thru illicit and immoral ways are of no use when he breathe his last breath.
തമിഴ്നാട്ടിൽ തമിഴനെ കബളിപ്പിച്ച് ദ്രാവിഡ രാഷ്ട്രീയം തമിഴ് നാട്ടിൽ ഭരണം കൈയടക്കി. ദ്രാവിഡ രാഷ്ട്രീയം തമിഴ്നാട്ടിൽ അവസാനിക്കുന്ന തമിഴ് രാഷ്ട്രീയം സീമാൻ പ്രചരിച്ചു ശക്തമായി പ്രവൃത്തിച്ച് തമിഴ് നാട്ടിൽ വ്യാപിച്ചു മുന്നോട്ട് വരുന്നു. അവൻ ക്രൈസ്തവനാകട്ടെ അവാണ്ടിരിക്കട്ടെ തമിഴ് മകങകളെ കബളിപ്പിച്ച ദ്രാവിഡ രാഷ്ട്രീയം തമിഴ് നാട്ടിൽ അസ്ഥമിക്കുന്നു. തെലുങ്കനും മലയാളിയും കർനാടകകാരനും മരാത്തിയും സ്വീകരിക്കാത്ത ദ്രാവിഡ രാഷ്ട്രീയം തമിഴ്നാട് തമിഴൻ മാത്രം എന്തിനു സ്വീകരിക്കണം? അണ്ണാ ദുരൈ പെരിയാർ കള്ളൻ ഏം കരുണാനിധി മറ്റും ദ്രാവിഡ രാഷ്ട്രീയം അനുഗൂലികൾ തമിഴ് നാട്ടിൽ തമിഴ് മകങകളെ പറ്റിച്ചു കബളിപ്പിച്ച് 70 വർഷത്തോളം ഭരണം തട്ടി എടുത്തു തെലുങ്കനോം മലയാളിയും തമിഴരല്ലത്തവർ തമിഴ് മക്കളെ ഭരിച്ച കാലം സീമാൻ വന്നതോടെ പൊളിഞ്ഞു ഇനി തമിഴ് നാട്ടിൽ തമിഴൻ മാത്രമേ ഭരണ കസേരയിൽ.
🫣🤭🤔 What’s wrong with you Bro? തമിഴനല്ലാതെ മറ്റാരാണ് തമിഴ്‌നാട്ടിൽ ഭരിക്കേണ്ടത്? യഥാർത്ഥത്തിൽ ദ്രാവിഡ രാഷ്ട്രീയം ദക്ഷിണേന്ത്യയെ ദുഷിച്ച സംഘി ഫാസിസ്റ്റ് രാഷ്ട്രീയം വിഴുങ്ങുന്നതിൽ നിന്ന് സംരക്ഷിക്കുകയാണ്. പോരായ്മകൾ എന്തുതന്നെയായാലും, അത് സംഘി ഫാസിസത്തേക്കാൾ 1000 മടങ്ങ് മികച്ചതാണ്..
ഇങ്ങനെ തെറ്റി ധർണ പരത്തുന്ന വീഡിയോസ് ചെയ്യത്രിക്കുക...മുമ്പ് അയാൽ പറഞ്ഞിട്ടുണ്ട് മുസ്ലിം ആണെന്ന്...ഇതിൽ ഏതാണ് വിശ്വസിക്കേണ്ടിയത്...അയാൾക്ക് പൊതുവെ പ്രവർത്തികളിൽ മുസ്ലിം ചായ്‌വ് ഉള്ളത്...
വാർത്ത വിശ്വസിക്കണമെന്കിൽ ക്റുത്യമായ തെളിവ് വേണം. പള്ളി രേഖകളിൽ മാമ്മോദീസ സ്വീകരിച്ചതിന്റെ വിവരം കാണിക്കണം. രാഷ്ട്രീയക്കാ൪ എന്തും വിളിച്ചു പറയുകയും പിന്നീട് തരം പോലെ മാറ്റി പറയുകയും ചെയ്യും. 😅😅😂😂
പള്ളി രേഖകളിൽ അല്ല സത്യ ദൈവത്തെ അംഗീകരിച്ച വിശോസിക്കുന്നവൻ ആരാണോ അയാൾ ക്രിസ്ത്യനി ആണ് പള്ളിയോ മാർപാപ്പയോ അല്ല ക്രിസ്തുവിലേക്കുള്ള വഴി വഴിയും സത്യവും എന്ന് വിശോസിക്കുന്നവർ ദൈവത്തെ ആത്മാവ് കൊണ്ടു സ്വീകരിച്ചു അവനെ രക്ഷിതവും കർത്താവും ആയി അംഗീകരിക്കുന്നവർ ആണ് ക്രിസ്ത്യാനി
People have every right to any faith or religion. I am a Christian. I am proud of it. But how many people following Bible or Christ message. Lot of Pentecostal Pastors makes money taking Bible words. Lot of people in TN Nadu too. In social media we are watching. Spreading the message of Christ is a part of job of Christians but not making money. Do not critize others or other denominations. We are not the judge. Publish the assets of renowned Brother Dinakaran and family???
Please don’t spread twisted news for convenience, the news you are spreading is partially a lie. “Last year, while participating in a Christmas event, I proudly said that I am a Christian, and it immediately irritated several Sanghis. But I am saying this again today: I am a proud Christian,” Udhayanidhi said. “If you think I am a Christian, then I am a Christian. If you think I am a Muslim, then I am a Muslim. If you think I am a Hindu, I am a Hindu. I am common to everyone. All religions only teach us to show love, “he added
അമേരിക്ക ഏതു രാജ്യം ആണ് സുഹൃത്തേ ഇംഗ്ലണ്ട് ഏത് രാജ്യം ആണ് ജെർമനി യോ അവിടെ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ടോ ഉണ്ടല്ലോ എന്നാൽ ഏറ്റവും വലിയ പെന്തിക്കോസ്തു രാജ്യം ആണ് അമേരിക്ക അത് കഴിഞ്ഞു ഇംഗ്ലണ്ട് ജെർമനി സ്കാൻഡിനെവിയൻ രാജ്യങ്ങൾ വേറെ ആഫ്രിക്കൻ രാജ്യങ്ങളും ഉണ്ട് അവിടെ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ട് ഇവിടെ ഇല്ലെന്നു കരുതി protestant കാർ പലയിടത്തും ആഘോഷിക്കുന്നുണ്ട് അത് അവരുട സ്വാതന്ത്രം അല്ലേ സുഹൃത്തേ
But, as a follower of Christ he should not have criticised Sanatan Dharma. That was inappropriate. Hindus and Christians should not be enemies. They can co-exist harmoniously.
ക്രിസ്ത്യാനി ആകാൻ പള്ളിയിൽ പോകണമെന്നുണ്ടോ? പള്ളി ദേവാലയം ആകണമെങ്കിൽ, അവിടെ ആരാധനയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും മാത്രമാകണം. ചാട്ടവാറുമായി ഒരിക്കൽ കൂടി കർത്താവ് കടന്നുവന്നില്ലയെങ്കിൽ, ആരാധനാലയം, വാണിജ്യ കേന്ദ്രങ്ങളായി പരിണമിക്കും. ശത്രു അല്ലാത്തവൻ മിത്രമെന്നു കർത്താവ് തന്നെ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
Just by declaring that I am a Christian.No one can become Christian. He has to be born again in water and Holy Spirit.Lord Jesus told nichadehmos the same in bible.Even just baptism with water has no relevance without being born again anointed with the Holy Spirit.This will facilitate him to follow Christ life,his teachings and Ten Commandments of God.
😄😄എന്നാൽ നിങ്ങൾ അറിയാത്തതും അവർ പുറത്തു വിടാത്തതുമായ കാര്യവും ഉണ്ട് ഇലക്ഷൻ സമയത്ത് പളനിയിൽ ഹോമം ചെയ്യുന്ന കാര്യവും നിങ്ങൾ അറിഞ്ഞിരിക്കണം അഗ്നി ഹോമം പിന്നെ ഒരു ഹോമം കുടിയുണ്ട് ഞാൻ മറന്നു
I am proud to be a Christian ❤
ഇങ്ങനെയുള്ള വാർത്തകൾ ഇവാഞ്ചലിക്കൽ വിശ്വാസികളുടെ മൂശയിൽ നൽകുന്ന ഈ ന്യൂസിനെ ഓർത്ത് ദൈവത്തിന് സ്തോത്രം. ഉദയനിധി ഒരുപക്ഷേ രാഷ്ട്രീയ ലക്ഷ്യങ്ങൾ കൊണ്ടായിരിക്കാം താൻ ഒരു ക്രിസ്ത്യാനിയാണെന്ന് പറഞ്ഞത് പക്ഷേ എങ്കിലും പരമ്പരാഗത ഹിന്ദു വോട്ട് ബാങ്ക് അദ്ദേഹത്തെ പേടിപ്പിക്കുന്നില്ല എന്നതിനായിട്ട് ഞാൻ അദ്ദേഹത്തെ അനുമോദിക്കുന്നു. താങ്ക്യൂ സർ. കേരളത്തിൽ ഇവാഞ്ചലിക്കൽ വീക്ഷണമുള്ള ഒരു ദിനപത്രം ഉണ്ടായിരുന്നെങ്കിൽ😊😊🙏🙏
😂😂😂😂
GOD blees you ഉത്തയനിധി 🙏
അഭിമാനിക്കുന്നവൻ ക്രിസ്തുവിൽ അഭിമാനിക്കട്ടെ❤
ക്രിസ്തുവിനെപ്പോലെ മഹത്മ്യമുള്ള ഒരു മത നേതാവും ലോകത്ത് അവതരിച്ചിട്ടില്ല jesus the king of king. 💐🌹❤️❤
@@JoseTJ-lj3lx
ക്രിസ്തു ഒരു മതവും സ്ഥാപിച്ചിട്ടില്ല.
അവൻ ഏക സത്യ ദൈവം.
ക്രിസ്തുവിനെ ഒരു മത നേതാവായി മാത്രം കാണുന്ന സുഹൃത്തേ, താങ്കൾ ഇപ്പോഴും ക്രിസ്തുവിനെ അറിയാത്ത ക്രിസ്ത്യാനിയാണ്. യേശു മതം സ്ഥാപിച്ചില്ല, സ്ഥാപിച്ചത് മത കച്ചവടക്കാരാണ്.
100%❤
Chirippikkadhe.pode
ചിരിപ്പിക്കല്ലേ
Beautiful truth God Jesus praise the Lord hallelujah hallelujah hallelujah amen
Prayers for Udayanidhi stalin.Let Lord Jesus Christ help him walk in the faith of Jesus Christ following the commandments of God and achieve the biggest reward of humankind ;eternal life.Prayers for him to be anointed with pavithra athma and be a true follower of Jesus Christ .Amen
അവരവരുടെ ബോധ്യം പോലെ വിശ്വസിക്കുവാനും വിശ്വസിക്കിതിരിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്.എന്നാൽ സഹജീവികളെ നിഷ്ക്കരുണം കൊന്നുതള്ളാനും, സമൂഹത്തിൽ ഭിന്നതയും സ്പർദ്ധയും വിഭാഗീയതയും വിദ്വേഷവും പടർത്താനും മനുഷ്യരെ വെറുക്കാനും, പഠിപ്പിക്കുന്ന പ്രാകൃത വിശ്വാസം പിന്തുടരുന്നവരെ , ഒറ്റപ്പെടുത്തുക തന്നെ വേണം.👍
അതുകൊണ്ടാണല്ലോ ഇവൻ സനാതനധർമ്മം വൈറസ് പോലെയാണെന്ന് പറഞ്ഞത്
100% സത്യം 👌🙏❤️
I'm also proud to be a Christian ❤❤
GOD BLESS YOU 🙏
ഞാൻ ഒരു ഹിന്ദു ആയത്തിൽ ഞാൻ അഭിമാനിക്കുന്നു എന്റെ ദൈവത്തെ പോലെ യേശുക്രിസ്തുവിനെയും അല്ലാഹുവിനെയും ഞാൻ ആരാധിക്കുന്നു വിശ്വസിക്കുന്നുഉണ്ട്
God Bless Him
Aman God Bless you
ഇത് ചാണ്ടി ഉമ്മൻ കേൾക്കുന്നുണ്ടോ ആവോ 😂😂😂😂
Very good 👍👍 God bless you 🙏🙏
God blessing men
ഉദയ നിധി 👍👍👍udaya nidhi 🙏
Only one god Jesus Christ only 💕💕💕
Are you a fool or a person who is scared of your group..😂
God bless you Brother ❤❤❤❤
My son in Christ... Love... Love everybdy
Njanum❤❤❤
Our dearest Jesus Christ, We love you!!
God bless you and merychristmas junier staline ❤️❤️❤️❤️👍👍👍
God bless u. Jesus Christ is the only living God
Prayers for udayanidhi to get baptised and attend all chruch meetings regularly.Amen
Very very good.
Appreciatrd
നിലപാടുകളുള്ള ശക്തനായ മനുഷ്യൻ
God will bless him
ചാണ്ടി ഉമ്മൻ പോയി ആൽമഹത്യ ചെയ്യട്ടെ.
അദ്ദേഹത്തിന്റെ ഭാര്യ ക്രിസ്ത്യൻ ആണ് -കീർത്തി 🥰👍🏻V. D. സതീശനെ പോലെ 🥰❤️👍🏻കീർത്തി സുരേഷിനെ പോലെ 🥰❤️👍🏻
Vd സതീശൻ ന്റെ ഭാര്യ ക്രിസ്ത്യനീ ആണോ
ബൈബിൾ അനുസരിക്കാത്തവരെ എങ്ങിനെ ക്രിസ്ത്യനി ആയി കരുതും ഒരു ക്രിസ്ത്യനി വിജത്തീയരുമായി വിവാഹ ബന്ധത്തിൽ ഏർപ്പെടില്ല 😊
ക്രിസ്തു വിനെ ഒരാൾ മനസ് കൊണ്ടു അംഗീക്കരിക്കുന്നുവോ വിശോസിക്കുന്നുവോ അയാൾ ക്രിസ്ഥാനി ആണ് @@vimalvk5039
കത്തോലിക്കാ പുരുഷനും സ്ത്രീക്കും കത്തോലിക്കൻഅല്ലാത്തതൊ ക്രിസ്ത്യാനിപോലും അല്ലാത്തതുമായ വ്യക്തിയുമായി വിവാഹംനടത്തുന്നതിന് കത്തോലിക്കാ വിശ്വാസി അല്ലാത്തവ്യക്തിക്ക്തൻ്റെ വിശ്വാസം നിലനിർത്തിക്കൊണ്ടുതന്നെ കത്തോലിക്കാ പള്ളിയിൽവച്ചുതന്നെ വിവാഹം സാധാരണ രീതിയിൽ തന്നെ നടത്തിനൽകുന്നതിന് സഭ അനുവദിച്ചിട്ടുള്ളതാണ്.ഈ രീതിയിലുള്ള വിവാഹത്തിൽ ഒരുപ്രത്യേകത ഉള്ളത് വധൂവരൻമാരിൽ കത്തോലിക്കാവിശ്വാസി അല്ലാത്തതൊ ക്രൈസ്തവ നല്ലാത്തതൊആയവ്യക്തിക്ക് വിശുദ്ധ കുർബാന സ്വീകരിക്കാൻ നൽകുകയില്ല എന്നതുമാത്രമാണ്.ഇതേക്കുറിച്ച് സംശയം ഉള്ളവർക്ക് സഭയുടെ ബന്ധപ്പെട്ട അധികാരികളോട് ചോദിച്ചു ഉറപ്പുവരുതാവുന്നതേയുള്ളു.😮
👍
❤
May God bless and protect Udayanidhi.
Salute him
Praise the Lord.
Love you Udhay. Love from Kerala.
Super❤
This is nothing but a learned politician's tactics! These people change their tactis according to the time and benefits! But, a true follower of Jesus Christ should pray for our political leaders.
May God Guide Us.
Thanks Samkutty for your
വീക്ഷണം 🌹🙏
പി വി Ariel
Salute ministor
I am proud of being a Christian.
മതം ഉപയോഗിക്കാത്ത ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവുണ്ടോ മതം ഉപേക്ഷിക്കൂ മനുഷ്യനാകു
His words was in this way " if you say that I am a Christian, yes, I am a Christian,
If you say that I am a Muslim, then I am a Muslim, if you say that I am a Hindu, then I am a Hindu..... Im a common man..."
🎉
Praiseworthy
പാസ്റ്റർക്ക് 'എന്തോ പറ്റി😂 ഉദയനിധി ഇടയ്ക്ക് ഇടയ്ക്ക് ഞാൻ മുസ്ലീമാണ്, കൃസ്ത്യാനിയാണ് ഇത് പോലെ പിച്ചും പേയും പറയുന്ന ഒരുത്തനെ വാഴ്ത്തി പാടുന്ന കേൾക്കുമ്പോൾ😂
❤❤❤🎉🎉🎉
🌹🌹🌹
❤❤💯💯👌🙏🙏🙏🙏
❤❤
Amen
👍👍👍👍👍🌹👍👍👍👍👍
🙏🙏🙏🙏
👌👌👌❤️
God bless him for being believer of Jesus
യൂറോപ്യൻ രാജ്യങ്ങളിലെ ക്രിസ്തുമതത്തിൻ്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് ഒരു വീഡിയോ ചെയ്താട്ടെ
സഹോദരാ.. നമ്മുടെ ഇന്ത്യയിൽ ക്രിസ്തുവിനെ സ്വീകരിച്ച ക്രിസ്ത്യാനികൾ കൂടി വരുന്നത് കാണാം.
യൂറോപ്പിൽ നോക്കി ഞങ്ങൾക്ക് ഒന്നും നേടാൻ ഇല്ല. കാരണം അവിടെ ജനസംഖ്യ മൊത്തത്തിൽ കുറഞ്ഞുവരികയാണ്. അല്ലാതെ മതത്തിൽ നിർവൃതി അടയുന്നില്ല. പിന്നെ ഞങ്ങൾക്ക് ആളെ കുട്ടി കാണിക്കാനല്ല. മറിച്ച് ക്രിസ്തുവിനെ എല്ലാവരും അറിയുക എന്നതാണ്. പിന്നെയുള്ളത് അവരവർ തന്നേ ഉത്തരവാദിയാണ്. ലോകം മുഴുവൻ പിൻമാറി പോയാലും ക്രിസ്തുവിൻ്റെ വചനങ്ങൾക്ക് ഒരു മാറ്റവും ഉണ്ടാവില്ല ഇന്ന് അതിവേഗം നിവൃത്തി വന്നുകൊണ്ടിരിക്കുന്ന ഒരു മാർഗ്ഗം ആണ് ക്രിസ്തുമാർഗ്ഗം ഇവിടെ സ്വാതന്ത്ര്യമുണ്ട് തിരഞ്ഞെടുക്കാനു പിൻമാറി പോകാനും; ആരും ആരേയും ഒന്നും ചെയ്യില്ല.
സഹോദര യൂറോപ്പിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ടെങ്കിലും തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ക്രിസ്ത്യനിറ്റി മുന്നേറുകയാണ്. അതു പോലെ തന്നെ ആഫ്രിക്കൻ രാജ്യങ്ങളും.നിനക്ക് അറിയുമോ ആവോ ക്രിസ്ത്യനിറ്റി ലോകത്തിന്റെ തന്നെ മതമാണ്. അത് ലോകാവസാനം വരെ നിലനിൽക്കും. ഈ ലോകത്തു ഇത്രയും ആഘോഷിക്കപ്പെടുന്ന ഒരു ജന്മദിനം ക്രിസ്തുവിന്റെ ആണ്. അത് അങ്ങനെ തന്നെ നിലനിൽക്കും. ലോകത്തിലെ ഏറ്റവും വലിയ മതവും ക്രിസ്ത്യനിറ്റി ആണ്. ചരിത്രം തന്നെ രണ്ടായി പിളരുന്ന കാഴച്ച ആണ് നാം കാണുന്നത്. അടുത്ത AD എന്നും BC എന്നും. പിന്നെ താൻ പറയുന്ന യൂറോപ്പിൽ ജനസംഖ്യ കുറഞ്ഞു വരുകയാണ് അത് തനിക്കു അറിയുമോ.
@@sebyvarghese2903 Dear brother some people are always life.Europe was blessed once they were sincerely following Jesus Christ.Many saints have evolved from there.Once there was a deviation from that crisis started but we will see a reinforcement and reaffirmation of Faith in Lord Jesus Christ in the imminent times.For that all believers should pray persistently.Amen
നിങ്ങളോ എന്നിൽ നിന്ന് അകന്നു പോകുന്നു എന്നാലോ വിചാതീയരെ കൊണ്ട് നിങ്ങൾക് ഞാൻ എരിവ് വരുത്തും 😊യൂറോപ്പിന് ഉള്ള വചനം
“What doth it profit a man to gain this world but forfeit his soul”Prayers for Pinarayi Vijayan to accept Jesus Christ as redeemer and live a life following the Ten Commandments of God which he has violated comprehensively till this time.Prayers that let God give him the Goodness to accept all his children not born of formal marriage relationship and serving in the government organisation under purview of union government.Let the God of redemption anoint him with the pavithra athma and make him know that what all he achieve thru illicit and immoral ways are of no use when he breathe his last breath.
തമിഴ്നാട്ടിൽ തമിഴനെ കബളിപ്പിച്ച്
ദ്രാവിഡ രാഷ്ട്രീയം
തമിഴ് നാട്ടിൽ ഭരണം കൈയടക്കി.
ദ്രാവിഡ രാഷ്ട്രീയം തമിഴ്നാട്ടിൽ അവസാനിക്കുന്ന തമിഴ് രാഷ്ട്രീയം സീമാൻ പ്രചരിച്ചു ശക്തമായി പ്രവൃത്തിച്ച് തമിഴ് നാട്ടിൽ വ്യാപിച്ചു മുന്നോട്ട് വരുന്നു.
അവൻ ക്രൈസ്തവനാകട്ടെ അവാണ്ടിരിക്കട്ടെ
തമിഴ് മകങകളെ കബളിപ്പിച്ച ദ്രാവിഡ രാഷ്ട്രീയം തമിഴ് നാട്ടിൽ അസ്ഥമിക്കുന്നു.
തെലുങ്കനും മലയാളിയും കർനാടകകാരനും മരാത്തിയും സ്വീകരിക്കാത്ത ദ്രാവിഡ രാഷ്ട്രീയം തമിഴ്നാട് തമിഴൻ മാത്രം എന്തിനു സ്വീകരിക്കണം?
അണ്ണാ ദുരൈ
പെരിയാർ
കള്ളൻ ഏം കരുണാനിധി
മറ്റും ദ്രാവിഡ രാഷ്ട്രീയം അനുഗൂലികൾ
തമിഴ് നാട്ടിൽ തമിഴ് മകങകളെ പറ്റിച്ചു കബളിപ്പിച്ച്
70 വർഷത്തോളം ഭരണം തട്ടി എടുത്തു
തെലുങ്കനോം മലയാളിയും
തമിഴരല്ലത്തവർ തമിഴ് മക്കളെ ഭരിച്ച കാലം
സീമാൻ വന്നതോടെ പൊളിഞ്ഞു
ഇനി തമിഴ് നാട്ടിൽ തമിഴൻ
മാത്രമേ ഭരണ കസേരയിൽ.
🫣🤭🤔 What’s wrong with you Bro? തമിഴനല്ലാതെ മറ്റാരാണ് തമിഴ്‌നാട്ടിൽ ഭരിക്കേണ്ടത്? യഥാർത്ഥത്തിൽ ദ്രാവിഡ രാഷ്ട്രീയം ദക്ഷിണേന്ത്യയെ ദുഷിച്ച സംഘി ഫാസിസ്റ്റ് രാഷ്ട്രീയം വിഴുങ്ങുന്നതിൽ നിന്ന് സംരക്ഷിക്കുകയാണ്.
പോരായ്മകൾ എന്തുതന്നെയായാലും, അത് സംഘി ഫാസിസത്തേക്കാൾ 1000 മടങ്ങ് മികച്ചതാണ്..
ക്രിസ്തുവിൽ വിശ്വസിക്കുന്നവർ തീർച്ചയായും വളരും❤
Visvasikkathavar valarnu kazhinju😂
എന്റെ പാസ്റ്ററേ വിഷയദാരിദ്ര്യം ഇങ്ങനെ അല്ല പരിഹരിക്കേണ്ടത്. ഒരാൾ ക്രിസ്ത്യാനി ആയതുകൊണ്ടെന്താ?അല്ലെങ്കിൽ എന്താ?
👋👍🙏🌲💚
GOD is Love JESUS is full of Love
❤സനാതനം കൊറോണ
അയാള് വെറുതെ പറഞ്ഞതാണ്... അയാള് ഇതിന് മുൻപ് മുസ്ലിം ആണെന്ന് പറഞ്ഞിട്ടുണ്ട്
ഇങ്ങനെ തെറ്റി ധർണ പരത്തുന്ന വീഡിയോസ് ചെയ്യത്രിക്കുക...മുമ്പ് അയാൽ പറഞ്ഞിട്ടുണ്ട് മുസ്ലിം ആണെന്ന്...ഇതിൽ ഏതാണ് വിശ്വസിക്കേണ്ടിയത്...അയാൾക്ക് പൊതുവെ പ്രവർത്തികളിൽ മുസ്ലിം ചായ്‌വ് ഉള്ളത്...
വാർത്ത വിശ്വസിക്കണമെന്കിൽ ക്റുത്യമായ തെളിവ് വേണം. പള്ളി രേഖകളിൽ മാമ്മോദീസ സ്വീകരിച്ചതിന്റെ വിവരം കാണിക്കണം. രാഷ്ട്രീയക്കാ൪ എന്തും വിളിച്ചു പറയുകയും പിന്നീട് തരം പോലെ മാറ്റി പറയുകയും ചെയ്യും. 😅😅😂😂
പള്ളി രേഖകളിൽ അല്ല സത്യ ദൈവത്തെ അംഗീകരിച്ച വിശോസിക്കുന്നവൻ ആരാണോ അയാൾ ക്രിസ്ത്യനി ആണ് പള്ളിയോ മാർപാപ്പയോ അല്ല ക്രിസ്തുവിലേക്കുള്ള വഴി വഴിയും സത്യവും എന്ന് വിശോസിക്കുന്നവർ ദൈവത്തെ ആത്മാവ് കൊണ്ടു സ്വീകരിച്ചു അവനെ രക്ഷിതവും കർത്താവും ആയി അംഗീകരിക്കുന്നവർ ആണ് ക്രിസ്ത്യാനി
Don't do this type false video. Politicians say something like it occasionally Mr.Ganeskumar also told like this in occassion
@@anoshAntonykj വി. ഡി. സതീശച്ചായനും, ഗണേഷ്കുമാറച്ചായനും ക്രിസ്ത്യാനികളുടെ വോട്ട് തട്ടിയെടുക്കാ൯ ഇതുപോലെ തരം പോലെ പറഞ്ഞിട്ടുണ്ട്. 😅😂🤣😜🤪
❤❤❤q
അഭിമാനിയായ ക്രിസ്ത്യാനിയാവുമ്പോൾ സനാതനധർമ്മം തുലയാൻ ആഗ്രഹിക്കും അല്ലെ 😂😂😂
Jesus christ is my saviour
Jesus Christ is only saviour
now we have to find out is he original christian as per Bible.or govt christian .with man made। amendments..God bless..u all.thanks.
People have every right to any faith or religion. I am a Christian. I am proud of it. But how many people following Bible or Christ message. Lot of Pentecostal Pastors makes money taking Bible words. Lot of people in TN Nadu too. In social media we are watching. Spreading the message of Christ is a part of job of Christians but not making money. Do not critize others or other denominations. We are not the judge. Publish the assets of renowned Brother Dinakaran and family???
Please don’t spread twisted news for convenience, the news you are spreading is partially a lie.
“Last year, while participating in a Christmas event, I proudly said that I am a Christian, and it immediately irritated several Sanghis. But I am saying this again today: I am a proud Christian,” Udhayanidhi said.
“If you think I am a Christian, then I am a Christian. If you think I am a Muslim, then I am a Muslim. If you think I am a Hindu, I am a Hindu. I am common to everyone. All religions only teach us to show love, “he added
Pls watch full video. Then criticise.
പെൻതാക്കോസ്തുകാർ ക്രിസ്മസ് ഒക്കെ ആഘോഷിക്കുവാൻ തുടങ്ങിയോ.
അമേരിക്ക ഏതു രാജ്യം ആണ് സുഹൃത്തേ ഇംഗ്ലണ്ട് ഏത് രാജ്യം ആണ് ജെർമനി യോ അവിടെ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ടോ ഉണ്ടല്ലോ എന്നാൽ ഏറ്റവും വലിയ പെന്തിക്കോസ്തു രാജ്യം ആണ് അമേരിക്ക അത് കഴിഞ്ഞു ഇംഗ്ലണ്ട് ജെർമനി സ്കാൻഡിനെവിയൻ രാജ്യങ്ങൾ വേറെ ആഫ്രിക്കൻ രാജ്യങ്ങളും ഉണ്ട് അവിടെ ക്രിസ്തുമസ് ആഘോഷിക്കുന്നുണ്ട് ഇവിടെ ഇല്ലെന്നു കരുതി protestant കാർ പലയിടത്തും ആഘോഷിക്കുന്നുണ്ട് അത് അവരുട സ്വാതന്ത്രം അല്ലേ സുഹൃത്തേ
Ethrayum abhimanam ullavar yenthu kondu nyunapaksha anukoolyangal vangunnu
ഈ സുവിശേഷകൻ പറയുന്നത് അവസാനം വരെ കേൾക്കണം ; അപ്പോഴാണ്, ചെമ്പ് വെളിയിൽ വരുന്നത്..... ക്രിസ്തുവിന്റെ മഹത്വത്തെ അംഗീകരിക്കാതെയല്ല, ഇത് പറയുന്നത്....
🙏🙏ഉദയ നിധി 💪
But, as a follower of Christ he should not have criticised Sanatan Dharma. That was inappropriate.
Hindus and Christians should not be enemies. They can co-exist harmoniously.
Jesus is against polytheism and considers people who do them as devil's child
അവൻ്റെ ഒരു ഉദയനിധി, ഒന്നു പോടൊ ? സനാതനധർമം നിർമാർജനത്തിനു പോയയാളാണ്.ഇവരുടെയൊക്കെ മനസാണ് ഈ തുറന്ന് കാണിക്കപ്പെടുന്നത്, ഇവരെയൊക്കെ കരുതി ഇരിക്കണം
Proud to be a Christian ✝️❤️
He need 30% Christian votes in TN which normally goes behind AIDMK for years..Don't be fooled by politicians
മതപരിവർത്തന വാദിയാണ് ഉദയനിധി 😂😂😂
ക്രിസ്ത്യാനി ആകാൻ
പള്ളിയിൽ പോകണമെന്നുണ്ടോ?
പള്ളി ദേവാലയം ആകണമെങ്കിൽ, അവിടെ ആരാധനയും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും മാത്രമാകണം.
ചാട്ടവാറുമായി ഒരിക്കൽ കൂടി
കർത്താവ് കടന്നുവന്നില്ലയെങ്കിൽ,
ആരാധനാലയം, വാണിജ്യ കേന്ദ്രങ്ങളായി പരിണമിക്കും.
ശത്രു അല്ലാത്തവൻ മിത്രമെന്നു
കർത്താവ് തന്നെ അഭിപ്രായപ്പെട്ടിട്ടുമുണ്ട്.
Just by declaring that I am a Christian.No one can become Christian. He has to be born again in water and Holy Spirit.Lord Jesus told nichadehmos the same in bible.Even just baptism with water has no relevance without being born again anointed with the Holy Spirit.This will facilitate him to follow Christ life,his teachings and Ten Commandments of God.
Sanatana adharma needs correction by looking into truth about vedas and become sanatana dharma
😄😄എന്നാൽ നിങ്ങൾ അറിയാത്തതും അവർ പുറത്തു വിടാത്തതുമായ കാര്യവും ഉണ്ട് ഇലക്ഷൻ സമയത്ത് പളനിയിൽ ഹോമം ചെയ്യുന്ന കാര്യവും നിങ്ങൾ അറിഞ്ഞിരിക്കണം അഗ്നി ഹോമം പിന്നെ ഒരു ഹോമം കുടിയുണ്ട് ഞാൻ മറന്നു
ഉദയനിധി
പിന്നെ എന്തിനാണാവോ ഗുരുവായൂർ ക്ഷേത്രത്തിൽ കിലോ കണക്കിനുള്ള കിരീടം സമർപ്പിച്ചത്
പെന്തക്കോസ്കാർ ക്രിസ്മസ് ആഘോഷിക്കില്ല,
700 kodiyil kooduthal janangal lokathu undu bakki yellavarum abhimanam ellathavar ano
ഇവിടത്തെ കേരള കോൺഗ്രസിനെ പോലെ ഒരു കുടുംബ പാർട്ടിയായി ഡിഎംകെ തരം താഴ്ന്നു.
നമ്മുടെ മലകേറി തൊമ്മൻ ചാണ്ടി 😂
Last dmt leader.
Athu kondanallo sanathana dharmam ellathakkanam yennu paranjathu
അയാള് വാത്തി (ക്ഷുരകൻ BARBER) ആണ് എന്ന് പറയുന്നത് സത്യമാണോ
Sanathana dharamam athil hindukkl viswasikkunum athil paster ningalkku enthu kariyam.ningal chisthiyani ennu parsyunathupole thanne njan oru hindu ennu parayunathilum oru muslim sahodharan njan musalman ennu parayunthilum avakashamunde ..etharam video samoohathil spardha undakkunavaya
കൃസ്തൂ മതം ഉണ്ടാക്കിയില്ല പകരം കൃസ്തൂ മാർഗം ആണ് കാണിച് തന്നത്. കൃസ്തൂവിൻറ മതം യഹൂദ മതം ആണ്.
മതം മാറിയ ക്രിസ്ത്യാനി എന്നു പറ.
വെറുതെ അല്ല ഹിന്ദു സനാതന ധർമ്മത്തെ എയിഡസ് ഡെങ്കി വൈറസ് എന്നു പരസ്യം ആയി പറഞ്ഞത്.
പേരും കൂടി എന്തെ മാറ്റിയില്ല.
Stalin, Christian name aanallo
പുറത്തു കിടന്നത് എടുത്ത് തലയിൽ വെച്ചിട്ട് സാനാധന ധർമത്തെ അവൻ പുച്ഛിച്ചു തള്ളിയത്
Best!
He doesn't show any quality of a good christian at all. Yea another Christian like those in Hindi movies of old!