"2:07:37 പണത്തെക്കാൾ വലിയ ഒരു ദൈവവുംഇവിടെ ഇല്ലെടാ... ആയിരം ഉള്ളവൻ ധനികൻ ലക്ഷം ഉള്ളവൻ പ്രഭു കോടി ഉള്ളവൻ ഈശ്വരൻ... നിനക്ക് ഇല്ലാത്ത ഈശ്വരാനുഗ്രഹം എനിക്ക് ഉണ്ടെടാ... പണം... " എം ടി വാസുദേവൻ സാറിന്റെ സ്ക്രിപ്റ്റ്.. 🙏🙏🙏
അന്ന് അച്ഛൻ ഇന്ന് മകൻ പ്രവാസലോകത്തിലെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അതി ജീവനങ്ങളും നമ്മുടെ സ്ക്രീനിൽ മനോഹരമായി അവതരിപ്പിച്ചു നമ്മളെ വിസ്മയിപ്പിക്കുന്നു ഇന്ന് ആടുജീവിതം റിലീസ്.
മമ്മുക്ക എന്ന കഥാപാത്രം ഇന്നും ഒരുപാട് പ്രവാസികളുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വെക്തി ആണ് എല്ലാ പ്രവാസികളൾക്കും ഒരു മമൂക്കയുടെ കഥ പറയാൻ ഉണ്ടാകും എനിക്കും പറയാനുണ്ട് ഒരു ആരിഫ് എന്ന നിലമ്പൂർ കാരൻ mt യുടെ ഭാഷയിൽ മമ്മൂക്ക 😘😘😘😘
കുഴപ്പമില്ല സ്റ്റോപ്പ് ലോസ് വെക്കാനുദ്ദേശിച്ചിരുന്ന സ്ഥലത്തു ഒരു ഓർഡർ ഇട്ടു വച്ചു നോക്ക്, ചിലപ്പോ അടിച്ചേക്കും 😝(നേരത്തെ ട്രേഡ് എടുത്തവൻ മൂഞ്ചിയാൽ ചിലപ്പോ കോളടിച്ചേക്കും)
ചുമ്മാതെ കേറി കളിക്കുന്നതിനു മുൻപ് പറയണം... ഇതിന്റെ പേരിൽ റിലേഷൻ ഉണ്ടാക്കാൻ പറ്റില്ല എന്ന്.... മനാഫ്ഗതിനു കേസ് കൊടുത്തില്ലേൽ ok.... ഇല്ലേൽ അറബി പിടിച്ച് 100 percent സുന്നത്തു നാടത്തും
പണ്ട് ലാഞ്ചിയിൽ വന്നിറങ്ങിയിരുന്നത് ras alkhaima ഭഗത്തായിരുന്നു പിന്നെ അത്ര തന്നെ risk എടുത്ത് ഉമ്മൽ ഖുവൈൻ, അജ്മാൻ, ഷാർജ ഇവയിലുള്ള cornish ഭാഗത്തൂടെ ദുബൈയിൽ കടന്നിരുന്നത് 73 ന് മുന്നേ എല്ലാ എമിരേറ്റെസിലും ചെക്കിങ്ങും ഉണ്ടായിരുന്നു എന്നാണ് അറിയുന്ന കാര്യം, ഇപ്പോൾ നമ്മൾ rak എമിരേറ്റ്സ് റോഡ് പിടിച്ചു നേരെ അബുദാബിയിൽ രണ്ടു മണിക്കൂർ 15മിനിറ്റിൽ എത്തുന്നു അന്നൊക്കെ ഒരു ദിവസത്തെ മേനെക്കേട്
33:37 മേലോട്ട് നോക്കി സങ്കടപെടാതെ താഴോട്ട് നോക്കി സമാധനിക്കുകയാണ് വേണ്ടത്!! ഓരോ പ്രവാസിയുടെയും ജീവിതാനുഭവങ്ങളാണ് മമ്മുക്ക യുടെ നൊമ്പരപ്പെടുത്തുന്ന ഈ ഡയലോഗ്
പണ്ടത്തെ ജീവിതം എന്താല്ലേ... വീട്ടിൽ പറയാതെ... ഒരു വിവരവും അറിയാതെ കഴിഞ്ഞിരുന്ന കാലം...വന്നാൽ വന്ന്... ഇല്ലെങ്കിൽ ഇല്ല... കത്ത് കിട്ടിയാൽ കിട്ടി... പച്ചയായ ജീവിതം....
2024 ന്നാലിൽ ഈ മൂവി കാണുന്നവർ ലൈകടിച്ചോളൂ സൂപ്പർമൂവി
2035
Fb വഴി വന്നവരുണ്ടോ 2024 ൽ 😜
Just now😂
Just now
Just
Just now😂
😂😂🤭
ചെറിയ സീനുകൾ കണ്ട് കാണാൻ വന്നവരുണ്ടോ....പ്രവാസി ആയത് കൊണ്ട് interested ആയി തോന്നി... വന്നവർ ഹാജർ വെച്ച് പോട്ടോ.
❤
Haajar from qatar
Uva..pakshe pravasiyalla
യെസ് 👍👍
ഞാൻ
"2:07:37 പണത്തെക്കാൾ വലിയ ഒരു ദൈവവുംഇവിടെ ഇല്ലെടാ... ആയിരം ഉള്ളവൻ ധനികൻ ലക്ഷം ഉള്ളവൻ പ്രഭു കോടി ഉള്ളവൻ ഈശ്വരൻ... നിനക്ക് ഇല്ലാത്ത ഈശ്വരാനുഗ്രഹം എനിക്ക് ഉണ്ടെടാ... പണം... " എം ടി വാസുദേവൻ സാറിന്റെ സ്ക്രിപ്റ്റ്.. 🙏🙏🙏
Mass dialogue ❤
real
സുകുമാരൻ ,ബഹദൂറിക്ക, ശ്രീവിദ്യ 80കളിലെ ഭൂമിയിലെ താരങ്ങൾ 2024ഈ സിനിമകാണുബോൾ അവർ ആകാശത്തിലെ താരകങ്ങൾ
കുറെ ദിവസമായി fb യിൽ കിടന്ന് കറങ്ങുന്നു കണ്ടിട്ട് വരാം 😃
Same🎉🎉
സത്യം, ഇപ്പൊ കാണാൻ കേറി 😊
ഞനും ഇപ്പൊ 😂
😀
Njnum 😊
നല്ല കഥകൾ പതിറ്റാണ്ടുകൾ കഴിഞ്ഞാലും ആസ്വദകർ തേടി എത്തും
Correct
അന്ന് അച്ഛന് സുകുമാരന്..
ഇന്ന് ആടു ജീവിതത്തിലൂടെ മകന് പൃഥ്വിരാജും..
പ്രവാസത്തിലെ പ്രയാസങ്ങള് പറയുന്നു.
Sathyam njaanum vijarichu.
ഇത് എവിടെ കിടക്കുന്നു ആട് എവിടെ കിടക്കുന്നു
അന്ന് അച്ഛൻ
ഇന്ന് മകൻ
പ്രവാസലോകത്തിലെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അതി ജീവനങ്ങളും നമ്മുടെ സ്ക്രീനിൽ മനോഹരമായി അവതരിപ്പിച്ചു നമ്മളെ വിസ്മയിപ്പിക്കുന്നു
ഇന്ന് ആടുജീവിതം റിലീസ്.
പണമുണ്ടെങ്കിൽ എവിടെയും വിലയുണ്ട്...ഇല്ലെങ്കിൽ പുല്ല് വില
Classic എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും..ഇതാണ് till date best പ്രവാസി മൂവി
പത്തേമാരിയില് തുടങ്ങി എമിറേറ്റ്സ് വിമാനത്തിൽ വരെ എത്തി നിൽക്കുന്നു ഇന്നത്തെ പ്രവാസം.
പക്ഷേ അന്നും ഇന്നും സംസാരിക്കുന്ന വിഷയങ്ങൾ ക്ക് മാറ്റമില്ല ❤
Scene 😂😂1.52.28..... Omg.... Spr ...vry good movie ❤this movie dedicated to all പ്രവാസി ഫ്രഡ്സ് ❤( including me)
Wow mammooty had a small role in this and look where he is today
മസനകുടി വഴി ഊട്ടിയിലേക്ക് എഫ്ബി വഴി യൂട്യൂബിലേക്ക്😂😂❤❤❤🎉🎉🎉
മമ്മുക്ക എന്ന കഥാപാത്രം ഇന്നും ഒരുപാട് പ്രവാസികളുടെ ജീവിതത്തിലൂടെ കടന്നു പോകുന്ന ഒരു വെക്തി ആണ് എല്ലാ പ്രവാസികളൾക്കും ഒരു മമൂക്കയുടെ കഥ പറയാൻ ഉണ്ടാകും എനിക്കും പറയാനുണ്ട് ഒരു ആരിഫ് എന്ന നിലമ്പൂർ കാരൻ mt യുടെ ഭാഷയിൽ മമ്മൂക്ക 😘😘😘😘
ഇത് കാണുന്ന ആദ്യമായി 2024 ഗൾഫിൽ വന്ന ഞാൻ 😮
2024 june
Landed in dubai in visiting visa.. Got Emirates id... Watching this movie 😂😂
1:10:18 , KFC കഴിക്കുന്നത് ആരേലും ശ്രദ്ധിച്ചോ?
അതേ കണ്ടു notice cheyathu ആണുംKFC ഉണ്ടു അല്ലെ
Yes
😂😂😂
Yes
1952 ൽ ആണ് KFC START ചെയ്തത്. 👌
ഇപ്പോൾ റൂമുകളിൽ ഇതുപോലുള്ള കുശലന്വഷണങ്ങൾ ഒന്നും ഇല്ല. അവധി കിട്ടിയാൽ ഫോണിൽ തന്നെ
Ellavarum mobailil
Sharjha air port annum innum orupolee
ഒടുവിൽ മാലതിയും പോയി ദേവിയും പോയി.. വീണ്ടും ആർക്കോ വേണ്ടിയുള്ള പ്രവാസം......
philippines chiks undallo
Alice undallo
. Some dialogues are meaningful superb movie
Many dialogues ... philosophical
മാർക്കറ്റിൽ ഓപ്പർച്യൂണിറ്റി ഉള്ളപ്പോൾ ട്രേഡ് എടുക്കാതിരുന്ന ട്രേഡറുടെ അവസ്ഥ😅
😅😅😅
ആദ്യം ഒരു ലോട്ടോ ട്രേഡ് അടിച്ചല്ലോ.
കുഴപ്പമില്ല സ്റ്റോപ്പ് ലോസ് വെക്കാനുദ്ദേശിച്ചിരുന്ന സ്ഥലത്തു ഒരു ഓർഡർ ഇട്ടു വച്ചു നോക്ക്, ചിലപ്പോ അടിച്ചേക്കും 😝(നേരത്തെ ട്രേഡ് എടുത്തവൻ മൂഞ്ചിയാൽ ചിലപ്പോ കോളടിച്ചേക്കും)
ഇത്തരം സിനിമകൾ കണ്ടിരിക്കാൻ തന്നെ എന്തൊരു സുഖം ആണ്.!!!🥰💥😍💗
ഫേസ്ബുക് sort കണ്ടിട്ട് വന്നതാണ് ഇവിടെ എത്തിയപ്പോൾ 2024 ആയി 🤩
ദുബായിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമ, പഴയ ഗൾഫിലും ഉണ്ടായിരുന്നു തൊഴിൽ പ്രശനം 💌💌 പിന്നെ KFC യും
ഈ പടം 2024 മാർച്ചിൽ കാണുന്നവർ ഉണ്ടോ
Yes 12/03/24
Yes 19 3 24
22/3/2024.
Indu
15.4.2024
19:20ആ ഡയറിയിൽ എഴുതിയ ഡേറ്റ് കണ്ടോ 1975 annathe dubai😊
But shooting was progressed during 1979.
50 കൊല്ലം ആവുന്നു
ഫേസ്ബുക്ക് ക്ലിപ്പ് കണ്ടു വന്നവർ ഉണ്ടോ
yers
Me
ഞാൻ
Yes
Yes❤❤❤
ഉത്തത്തിൽ ഇരിക്കുന്നത് കിട്ടിയതുമില്ല കക്ഷത്തിലിരിക്കുന്നത് പോവേം ചെയ്തു😊
വേറെ ഒരു സാധനം ഓഫീസിൽ 🤣 ഉണ്ട്
2024 ആയിട്ടും ഇപ്പോളും മാറ്റാമ്മില ഇങ്ങനെ തന്നെ അവസ്ഥ
ടെക്നോളജി മാത്രമേ മാറിട്ടുള്ളു ബാക്കി എല്ലാം ഒരുപോലെ തന്നേയ്😂😂
Nice movie... Watching 3 rd time 🎉
16/06/2024
fb യിൽ കണ്ടു വന്നതാ
40 വർഷം മുന്നേ ഉള്ള നാടും
ഗൾഫും....
സൂപ്പർ മൂവി
നല്ല സിനിമ ❤️
കുവൈറ്റിൽ ഇരുന്നു കാണുന്ന ഞാൻ 😊
batman dark knight പോലും ഇത്ര ഡാർക് അല്ല...! നല്ല സിനിമ..!
ദുബൈയിൽ ഇരുന്ന് കാണുന്ന ഞാൻ 😐
pravasikal pothuve ellatilum late aypokunu...
2:05:00 annathe maadhavan kutti...pinneede Hitler maadhavan kutti 🔥🔥🔥🔥
കിടിലൻ പടം ❤❤❤❤❤
എല്ലാം പെണ്ണുങ്ങൾക്കും ഉള്ളതാണ്.. ആണ് ഒന്ന് കളിച്ചാൽ പിന്നെ വന്നു ഒട്ടും... ജീവിതത്തിൽ കയറി കൂടാൻ ശ്രമം തുടങ്ങും.. പിന്നെ
ചുമ്മാതെ കേറി കളിക്കുന്നതിനു മുൻപ് പറയണം... ഇതിന്റെ പേരിൽ റിലേഷൻ ഉണ്ടാക്കാൻ പറ്റില്ല എന്ന്.... മനാഫ്ഗതിനു കേസ് കൊടുത്തില്ലേൽ ok.... ഇല്ലേൽ അറബി പിടിച്ച് 100 percent സുന്നത്തു നാടത്തും
reel kandd vanavarr indaa 2024 ❤️
Evergreen Movie 🔥🔥🔥🔥
Annokke nalla Kathakal undayirunnu abhinayikkan nalla nadi nadan mar undayirunnu
A very well written story and acting. True deception of the 80s ❤
ചെറിയ scene കണ്ടു 2024 ഇൽ കാണാൻ വന്ന പ്രവാസിയായ ഞാൻ 👍🏻
കൊള്ളാം ❤️
2024 വന്നവർ ഉണ്ടോ 🥰❤️
Sathyathil Sukumaran sir nte pakuthi polum kazhivu makkalkilla
അല്ലെങ്കിലും സാറുമ്മാരുടെ വിഷമങ്ങൾ മാത്രമേ ഈ ലോകത്തു പരിഗണിക്കപ്പെടൂ എന്നത് വേറെ ഒരു സത്യം.
നല്ല മൂവി ❤️
പണ്ട് ലാഞ്ചിയിൽ വന്നിറങ്ങിയിരുന്നത് ras alkhaima ഭഗത്തായിരുന്നു പിന്നെ അത്ര തന്നെ risk എടുത്ത് ഉമ്മൽ ഖുവൈൻ, അജ്മാൻ, ഷാർജ ഇവയിലുള്ള cornish ഭാഗത്തൂടെ ദുബൈയിൽ കടന്നിരുന്നത് 73 ന് മുന്നേ എല്ലാ എമിരേറ്റെസിലും ചെക്കിങ്ങും ഉണ്ടായിരുന്നു എന്നാണ് അറിയുന്ന കാര്യം, ഇപ്പോൾ നമ്മൾ rak എമിരേറ്റ്സ് റോഡ് പിടിച്ചു നേരെ അബുദാബിയിൽ രണ്ടു മണിക്കൂർ 15മിനിറ്റിൽ എത്തുന്നു അന്നൊക്കെ ഒരു ദിവസത്തെ മേനെക്കേട്
Supper
33:37 മേലോട്ട് നോക്കി സങ്കടപെടാതെ താഴോട്ട് നോക്കി സമാധനിക്കുകയാണ് വേണ്ടത്!!
ഓരോ പ്രവാസിയുടെയും ജീവിതാനുഭവങ്ങളാണ് മമ്മുക്ക യുടെ നൊമ്പരപ്പെടുത്തുന്ന ഈ ഡയലോഗ്
Super filim 💙
പഴയ ഡയമണ്ട് നെക്ക്ലേസ്
Innu kandu from saudi
Ee cinema yil Bahadoor ekka parayunna oru dialogue aarenkilum sradicho
"Thalayil ezhuthinekkal valiya certificate onnum ella ennu" ...
Correct alle . Ethu degree certificate nekkalum experience certificate ne kaalum okke valuthalle athu 💯
സുകുമാരൻ 1980ൽ
2024-ൽ മകൻ പ്രിത്വിരാജ് ❤️🔥
Sukumaran, sreenivasan, movie
Allathe mammoottyude movie alla ith Naariii..
Better than adujeevitham.
ella pravasikalkum ee cinemayil enthengilum oru incident connect cheyyan kazhiyum, masterpiece
ഞാൻ അങ്ങനെ മൊത്തം കണ്ടു
Fb വഴി വന്നാ ഞാൻ❤
പണ്ടത്തെ ജീവിതം എന്താല്ലേ...
വീട്ടിൽ പറയാതെ... ഒരു വിവരവും അറിയാതെ കഴിഞ്ഞിരുന്ന കാലം...വന്നാൽ വന്ന്... ഇല്ലെങ്കിൽ ഇല്ല...
കത്ത് കിട്ടിയാൽ കിട്ടി...
പച്ചയായ ജീവിതം....
Sharjah Airport ipozhum athe pole..... gold souk sradhichavrundo
Bahadur acting 👌
Helo ee filmilu kfc undu sreevidya sukumaran food kazhikuna scene
1:07:23?
Yes
Bahrainil irunnu kanunnu
ബഹ്റൈനിൽ ഇരുന്ന് കാണുന്നു ☺️
Same 😂
37.00 citroen ഇന്റെ ഷോറൂം ഇന്നലെ c3എയർക്രോസ് ബൈജു ൻ നായരുടെ വ്ലോഗ് കണ്ടതെ ഒള്ളു.
ഫേസ്ബുക്കില് കണ്ട് വന്നതാണ്
33:38 great words 👍
മമ്മൂട്ടി
Instagram reel kandu vannavarundo 😂❤
ഇറാഖിലിരുന്നു കാണുന്നു
Bro.... What are you doing in Iraq.... I assume it is kuwait....
@1:10 പാചകം ചെയ്ത് kFc ആയി
Nice movie...
Ethra nalla kadhayum. Cinimayum.hredhayathi Thor.samadhanipikukayum. vedhanipikukayum cheyyunna. Mr.u.yude.thulika
മമ്മൂട്ടി പൊളി 😄😄
Old dubai❤
Pazhayoru sopnam veno puthiyoru yatharthyam veno
Ethramathe minutila ei dialogue
@02:01:20
2025ൽ കാണുന്നവർ ലൈക് pls
2.01.42 etha ambalam ennu arkkellum ariyyo ?
Dubai❤swoppnaggalkku chirakuvachu sthalamm❤
മമ്മുക്ക 😂
സത്യം ആദ്യം തിരിച്ചറിഞ്ഞില്ല 🤣🤣
Fb വഴി യൂട്യൂബിൽ. . 😁
Ith Mammoty First Filim annu
കടിച്ചതുമില്ല പിടിച്ചതുമില്ല 😂😂😂
12/3/2024
M T വാസുദേവൻ നായർ 🙏
Watching in 2024 and loving it
8:16 mammootty
01:52:54
what a movie ufffff
Interview ഇതുപോലെ മതി
ശരിക്കും രാജൻ വില്ലൻ ആണോ അതോ നായകൻ ആണോ..??!!
Pandu muthale enganeyaanulle oruthante koode kalikkuka vere aale kettuka....😂
2035 eil kannunvar undo