എന്റെ ചേച്ചി marriage ചെയ്തത് ഒരു cristian നെ ആണ് 😊😊. ഇത് കണ്ടപ്പോൾ എനിക്ക് എന്റെ സ്നേഹം നിറഞ്ഞ കുടുംബം ഓർത്തു പോയി. 🤣 ചേച്ചിയും, ചേട്ടനും ഇത് പോലെ തന്നെ പെട്ട് പോയിട്ടുണ്ട് പലസമയത്തും പാവങ്ങൾ. അവർ work ചെയ്യുന്നത് Delhi യിൽ ആണ് പഠിച്ചതും അവിടെ അതുകൊണ്ട് മോളെയും കൊണ്ട് അവർ happy ആയി ഇരിക്കുന്നു... കുഞ്ഞിയെ നോക്കാൻ പോലും ആരെയും രണ്ടു വീട്ടിനും കൊണ്ട് പോയില്ല... അവർ എന്നും hospital il പോകുമ്പോൾ baby യെ നോക്കാൻ ഒരു women നെ നിർത്തും.... But... Some times വിഷമവും തോന്നും 🤦🏻♀️🤦🏻♀️
@@fasilaahh_ രണ്ട് families ഉം ചേർന്ന് ആണ് marriage നടത്തിയത് ഹിന്ദു ആചാരങ്ങൾ പാലിച്ചും നടത്തി, then cristian marriage പോലെ പള്ളിയിൽ വച്ചും കെട്ട് നടത്തി. Marriage ഓക്കേ super ആയിരുന്നു but.... ചെറിയ, ചെറിയ functions നടക്കുമ്പോൾ ഇങ്ങനെ എല്ലാം നടക്കും 🤦🏻♀️especially baby യെ related ആയിട്ടുള്ള functions ഇന്
So many characters together..all done by one talented Arya..!! You are simply awesome.. falling short of words.. congratulations and lots of love from Gujarat..
ഇത് കണ്ടപ്പോൾ ഈ അടുത്ത് നടന്ന ഒരു പേരിടൽ ചടങ്ങ് ഓർമ്മ വന്നവർ എത്രപേരുണ്ട്.😂😂😂 ഭയങ്കര വൈറലായ ഒരു വീഡിയോ ആയിരുന്നു അത്.😁😁 Fist time aahn enik 700+ likum 😍😍ithrem replyum kittunn ...😁😁😁 Dad ur daughter is famous 😂 😆 😆
Well done Arya on the content selection, planning and perfect execution. You covered all the relevant points in discrimination, the purpose of some people like Vasanthi's attending functions, and the sensible current generation decisions like the child's name. Elated to see this content. Keep them coming. P.S. we also have our first names (mine and husband's) added to our child's name instead of anything religious or just paternal family names.Let them grow as humans and learn to respect humanity as the greatest of all religions.
I am a Christian; any women suppose ur wife if she is from other caste or religion pray for her and treat her as a treasure ..Women are always precious..they are precious than jewels🌟 We can spread love ,happiness and peace 😊🥰.... Also keep on going chechi love your vedios waiting for more and more vedios 😊😃
ഞാൻ പ്രണയിക്കുന്നത് ഒരു ക്രിസ്ത്യൻ ആണ് ഞാൻ ഹിന്ദുവും.. പക്ഷെ ഞങ്ങൾക്ക് ഇത് വരെ അങ്ങനെ തോന്നീട്ടില്ല... കല്യാണം കഴിഞ്ഞാൽ ഉണ്ടാവുന്ന കുട്ടി അവന്റെ ഇഷ്ടത്തിന് valaratte😌.. അവൻ ആഗ്രഹിക്കുന്ന castel...ഇതിന്റെ പേരിൽ എന്ത് പ്രശ്നം ഉണ്ടായാലും ഞങ്ങൾക്ക് അത് പ്രശ്നമില്ല... 😌
❤️❤️❤️❤️❤️❤️❤️Sooper chechi enthoru originality anu .....katta waiting ayirunnu chechide new video kanan....abhinayikkuvalla chechi oro characters ayi jeevich kanikkuva....
ഞാൻ ഒരു inter religion കഴിഞ്ഞു ആൾ ആണ്.. ഇപ്പോ എന്റെ കൊച്ചിന് 4 മാസം കഴിഞു.ഒരു മാസം മുന്ന് എന്തൊക്കെ നടന്നോ അതൊക്കെ വരച്ചു വച്ച പോലെ ഉണ്ട്... ഞാൻ ക്രിസ്ത്യൻ husband ഹിന്ദു ആണ്. കൊച്ചിന് Heizel Hari എന്നാണ് പേരിട്ടത്. എന്റെ പൊന്നോ എന്തൊക്കെ പുകിലാനാണോ ഇവിടെ നടന്നത്. നോ റിലീജിയൻ ആയി ഞങൾ വളർത്തും... മനുഷ്യൻ ഒരിക്കലും മാറാൻ പോനില്ല
@@sunyalex3534 Aiswarya Prasannakumar. prasannakumar daddyude name anu mummyde name middle name akiyilla because peru baingara long agum like Aiswarya Renna Prasannakumar
ഇയാള് poliyanu കേട്ടോ എത്ര charachors ആണ് മാറി മാറി ചെയ്യുന്നത് ..സൂപ്പർ ആയിട്ടുണ്ട് 🎉🎉🎉❤❤ എട്ട് charactors അല്ലേ ഒരു സ്ക്രീനിൽ കാണിച്ചത് polichu മുത്തെ 🎉🎉🎉❤❤❤
I am a Christian., any women suppose ur wife if she is form other caste or religion pray for her and treat har as a treasure .. Women are always precious.. the are precious than jewels🌟 We can spread love, happiness and peace 😊... Also keep on going chechi love your vedios waiting for more and more vedios😊😃
മതത്തിനു സ്വന്തം ആയി പേരുകൾ ഒന്നും ഇല്ല ഓരോ സംസ്കാരതിൽ ണ് നിന്നാണ് പേര് ഉണ്ടാകുന്നത് നമ്മൾ ഇവിടുത്തെ മുസ്ലിം പേരുകൾ ആയി കണക്കാക്കുന്ന പേരുകൾ അറബി പേരുകൾ ആണ് ഇതേ പേരുകൾ എക്കെ തന്നെ ആണ് അറബ് ക്രിസ്ത്യൻസിനും, പിന്നെ പേരിൽ എന്തിരിക്കുന്നു മനുഷ്യൻ ആയി വളരണം, വളർന്നു സ്വയം ബോധ്യം ആകുന്ന കാലത്തു ഇഷ്ടം ഉള്ള വിശ്വാസം സ്വീകരിക്കട്ടെ അഥവാ വിശ്വാസം ഇല്ലെങ്കിൽ കൂടി അതും ആകാം. ചെറുപ്പത്തിൽ മതം തലക്കു അകത്തു കയറ്റി വിടുന്നത് ആണ് പ്രശ്നം
@@abdullasEntertainment മുകളിലെ കമന്റ് ഒന്ന് വായിക്കൂ കേട്ടോ,,,, പിന്നെ എന്റെ പേരിന്റെ കൂടെ ആരുടെ പേര് ചേർക്കണം എന്നത് എന്റെ ഇഷ്ടം,,,, അതിനെ മതവും ആയോ ജാതിയായോ റിലേറ്റ് ചെയ്യേണ്ട കാര്യം ഇല്ല,,, നിയമ പ്രകാരം എന്റെ പേരിന്റെ കൂടെ എനിക്ക് ആരുടെ പേര് വേണേൽ ചേർകകാം,,, വേണമെങ്കിൽ പേര് തന്നെ മാറ്റാം,,, പിന്നെ എന്റെ പേരിന്റെ കൂടെ എന്റെ അമ്മയുടെ പേരിനു പകരം വേണമെങ്കിൽ എനിക്ക് grand mother name ചേർക്കാൻ സാധിക്കും,,, അതുകൊണ്ട് മാത്രം എന്റെ grand mother എന്റെ അമ്മ സ്ഥാനം ആകുമോ ഇല്ല,,,, അതു പോലെ എന്റെ പേരിന്റെ കൂടെ എനിക്ക് ഇഷ്ടം ഉള്ള അല്ലെങ്കിൽ ചേർക്കാൻ താല്പര്യം ഉള്ള ഏതു വ്യക്തിയുടെ പേരും ചേർക്കാൻ സാധിക്കും,,,അതുകൊണ്ട് ഞാൻ എന്റെ partner ആയിട്ടോ, പേരെന്റ്സ് ആയിട്ടോ ഉള്ള വ്യക്തി ബന്ധങ്ങൾക്ക് യാതൊരു കോട്ടവും സംഭവിക്കില്ല,,, അത്രയും strong ആണ് ഞങ്ങൾ എല്ലാവരും തമ്മിൽ ഉള്ള ബന്ധം,,, പിന്നെ നിലവിൽ നമ്മുടെ നാട്ടിൽ പൊതുവെ കാണുന്ന രീതി എന്നത് പേരിന്റെ കൂടെ അമ്മ,അച്ഛൻ, ഭർത്താവ് എന്നിവരുടെ പേര് ചേർക്കുന്നതാണ്,,, അങ്ങനെ തന്നെ വേണം എന്ന് യ്തൊരു നിബന്ധനകൾ നിലവിൽ ഇല്ല,,, ഇതൊക്കെ പേരിന്റെ കൂടെ ചേർത്താൽ മാത്രം ജാതിയോ മതമോ കുലമോ അങ്ങോട്ടോ ഇങ്ങോട്ടോ മാറുകയും ഇല്ല,,, ഞാൻ എന്നും എപ്പോഴും എന്റെ അസ്തിത്വത്തിൽ തന്നെ നിലനിൽക്കും,,,ഇത്രയും നേരം പറഞ്ഞത് യഥാർത്ഥ name എന്നതിനെ കുറിച്ചാണ്,,,,പിന്നെ fb, യൂട്യൂബ്, insta, or mail id ഇതൊക്കെ കേവലം യൂസർ name മാത്രം ആണ് എന്ന് ഒരുവിധം ബോധം ഉള്ള എല്ലാവർക്കും അറിയാം,,,, അവിടെ പോലും പേരിന്റെ കൂടെ വേറൊരു പേര് ചേർത്തത്തിൽ അസഹിഷ്ണുത പ്രകടിപ്പിച്ച താങ്കളുടെ പൊതു ബോധത്തെ ഞാൻ ,, 🙏🙏🙏🙏മറ്റൊരാളുടെ പേരിനെ പോലും ചോദ്യം ചെയ്യുന്ന രീതിയിൽ ഉള്ള കണ്ടിട്ടു പോലും ഇല്ലാത്ത ആളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ അഭിനന്ദിക്കുന്നു,,, ഇതിലൊക്കെ ഇടപെടാൻ മാത്രം സമയം ഉള്ളതും, വേറെ ജോലി ഇല്ലാത്തതും,ആലോചിക്കാൻ മറ്റുപ്രശ്നങ്ങൾ ഇല്ലാത്തതുമായ താങ്കളുടെ ഒകെ ഭാഗ്യം,,, ഇവിടെ 24 hrs കിട്ടീട് തികയുന്നില്ല,,,അപ്പുറത്തെ വീട്ടിലുള്ളോരുടെ പേരിനെ കുറിച്ച് പോലും ഓർത്തു വ്യാകുലപ്പെടാത്ത ഞാൻ ഒക്കെ മനുഷ്യനാണ്??? 😂😂😂കുഞ്ഞിന്റെ പേരിനെ അനാവശ്യം ആയി പ്രതിപാതികേണ്ട എന്ന് കൊണ്ടാണ് എന്റെ പേര് വെച്ച് കാര്യങ്ങൾ പറഞ്ഞത്,,,, ആരുടെ പേരിന്റെ കാര്യത്തിലും ഇത് പോലെ തന്നെ ആണ് കാര്യങ്ങൾ,,,
അയ്യോ ചിലരുണ്ട് ഇതുപോലത്തെ... ഇപ്പോ ജനിച്ച പിള്ളേരോട് വരെ ആണ്പിള്ളേര് ഇങ്ങനെ പെൺപിള്ളേർ ഇങ്ങനെ എന്നൊക്കെ പറയും.... കേൾക്കുമ്പോൾ ചൊറിഞ്ഞു വരും... നേരം വെളുക്കാത്ത ടീംസ്
𝗕𝘂𝘆 𝗕𝗲 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗛𝗮𝗶𝗿 𝗛𝗲𝗮𝗹𝘁𝗵 𝗚𝘂𝗺𝗺𝗶𝗲𝘀 𝘂𝗽𝘁𝗼 𝟯𝟬% 𝗱𝗶𝘀𝗰𝗼𝘂𝗻𝘁 - (𝗖𝗼𝘂𝗽𝗼𝗻 𝗰𝗼𝗱𝗲 - SIMP10)
💜 𝟭 𝗺𝗼𝗻𝘁𝗵 𝗽𝗮𝗰𝗸 -rebrand.ly/fedc1b
💜 𝟮 𝗺𝗼𝗻𝘁𝗵 𝗽𝗮𝗰𝗸 -rebrand.ly/g9i3pu2
I am chechi fan I an love
chechi
❤🎉🎉😂🎉🎉😂🎉😂😂
Ith chumma va .. 6 month aayi use aakun .. stop cheyatha kazhinj
Idh verdheya. Njan 3 month use cheydhu. No result. Seravum use cheydhirunnu. Enik no result. 😂
@@aneenaalthaf1668enikum athae,njan stop cheithu randu packet kazhichit
എന്റെ ചേച്ചി marriage ചെയ്തത് ഒരു cristian നെ ആണ് 😊😊. ഇത് കണ്ടപ്പോൾ എനിക്ക് എന്റെ സ്നേഹം നിറഞ്ഞ കുടുംബം ഓർത്തു പോയി. 🤣 ചേച്ചിയും, ചേട്ടനും ഇത് പോലെ തന്നെ പെട്ട് പോയിട്ടുണ്ട് പലസമയത്തും പാവങ്ങൾ. അവർ work ചെയ്യുന്നത് Delhi യിൽ ആണ് പഠിച്ചതും അവിടെ അതുകൊണ്ട് മോളെയും കൊണ്ട് അവർ happy ആയി ഇരിക്കുന്നു... കുഞ്ഞിയെ നോക്കാൻ പോലും ആരെയും രണ്ടു വീട്ടിനും കൊണ്ട് പോയില്ല... അവർ എന്നും hospital il പോകുമ്പോൾ baby യെ നോക്കാൻ ഒരു women നെ നിർത്തും.... But... Some times വിഷമവും തോന്നും 🤦🏻♀️🤦🏻♀️
Ippo engane yund.. Veetkkar okke okay ahnoo
@@fasilaahh_ രണ്ട് families ഉം ചേർന്ന് ആണ് marriage നടത്തിയത് ഹിന്ദു ആചാരങ്ങൾ പാലിച്ചും നടത്തി, then cristian marriage പോലെ പള്ളിയിൽ വച്ചും കെട്ട് നടത്തി. Marriage ഓക്കേ super ആയിരുന്നു but.... ചെറിയ, ചെറിയ functions നടക്കുമ്പോൾ ഇങ്ങനെ എല്ലാം നടക്കും 🤦🏻♀️especially baby യെ related ആയിട്ടുള്ള functions ഇന്
Ohoo🙃
@@Anjana344 ohh.. Apo family ll ipozhum ethirpp ndaavum alleyy
@@Anjana344 apo kunjine jathiyude avde christain ennano koduthekne? Enikm oru situation und. Athukonda chodikne🥲🥲
Acting um look um kandal thonnilla oral anu ithokke cheyyunnathu enn . Nalla perfection ❤
ഒരു അബൂബക്കർ ന്ന് കൂടി ഇടയിരുന്നല്ലോ.. അത് ഏതായാലും കലക്കി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣🤣🤣🤣🤣😂
😂😂
😂😂
🤣🤣😂😂😂😂😂😂😂
😂😂😂
Abo backern enda kuzhappam🙄
“Nidhi Lekshmi Thomas” seriously polichu!!!
ഒരേപോലെ കഥാപാത്രം അഭിനയിക്കുന്ന ചേച്ചിക്ക് bigg saloot
So many characters together..all done by one talented Arya..!! You are simply awesome.. falling short of words.. congratulations and lots of love from Gujarat..
Many many thanks😍
@@SimplySillyThingsIam chechi fan
I love her
💜
chechi
I missing chechi
അലുവയും മതിക്കറിയും പോലെ ഒണ്ട്....poli dialogue 😂💗👏🏻
Nidhi lakshmi Thomas ...aluvayum mathikariyum polud aboobakarmukoodiedamayirunu......😂😂🤣🤣🤣🤣👌👍👏👏
Ya
Arya chechi alu poli ❤
Natural acting queen.....❤️
ഇത് കണ്ടപ്പോൾ ഈ അടുത്ത് നടന്ന ഒരു പേരിടൽ ചടങ്ങ് ഓർമ്മ വന്നവർ എത്രപേരുണ്ട്.😂😂😂 ഭയങ്കര വൈറലായ ഒരു വീഡിയോ ആയിരുന്നു അത്.😁😁
Fist time aahn enik 700+ likum 😍😍ithrem replyum kittunn ...😁😁😁
Dad ur daughter is famous 😂 😆 😆
എനിക് notification Vannappol thanne അതാണു ormmavannath
😃😁😅
ഞാനും ഇപ്പൊ ഓർത്തെ ഉള്ളൂ... അപ്പോള കമന്റ് കണ്ടത് 😄😄
Athetha🤓
@@aysha5662 അതൊക്കെ ഉണ്ട്. നല്ല കോമഡി ആയിരുന്നു ആ പേരിടൽ ചടങ്ങ്.😂😂
@@ShaBaYa737 parannal alle nangalk kaanan kayiyoo
വാസന്തി ചേച്ചി കൊള്ളാല്ലോ.... 👌👌👌 പേരും പൊരിച്ചു... അടിപൊളി.... നല്ല രസമുണ്ട് കാണാൻ.... സൂപ്പർർർ.. 👌👌👌💞💞💞👍👍👏👏👏👏
Addipoli chechi super idhkke engana …… kann kondarnda masha allha masha allha❤❤❤❤❤❤❤👌👌
16:07 തൊട്ട് ഞാൻ ചിരിച് ചിരിച് ഒരു പരിവായി.. അലുവയും മത്തിക്കറിയും പോലീയുണ്ട്. ഒരു അബൂബക്കർ കൂടി ചേർക്കാർന്നു 😅😅
Correct aaanu
Lol 😂
Sathyam....🤣🤣
Crct
@@SimplySillyThings 😅
Chechi your content and acting is just amazing really love it chechii❤
Glad to hear that😊
@@SimplySillyThings ♥️♥️
നിധി നല്ല പേര് ആണ് കേട്ടോ 😘😘 അടുത്ത വീഡിയോ ഉടനെ ഇടുവോ ചേച്ചി ❤️❤️❤️
എല്ലാം super ആണ്. എത്ര role ആയ ചെയ്തത്. Well done👍👍👍👍
Red blue top അടിപൊളി 🥰🥰😍😍ആയിട്ടുണ്ട് ചേച്ചി vedio സൂപ്പർ ഒന്നും പറയാനില്ല 🥰🥰🥰😍😍😍👍👍👍👍
Aah kuttyde karachil kettitu enik🥺🥺😓 natural acting ☺️👌
Chechiyud yalla videos എനിക്ക് ഭയങ്കര ഇഷ്ടമാണ് love you chechi ❤️❤️❤️💕
എനിക്ക് നിങ്ങളുടെ അസൂയ തോന്നുന്നുഇത്രയും നല്ല അവതരണത്തിന്🥰🥰
😃🙏💝
Chechii.. Adipoli aayirunnuu.. Nalla acting.. Your big fan😍
16:07😂😂ayyayyo chirichu oru parivaayi aluvem mathikkareem polend oru abu backer koodi idaarnnallon...ayyo ammayi kalakki...evadenn varanu chechi immathiri humour...🤣🤣super video...chechi pwoli aanutto😊🥰😂😂
🤭😂😂😂
Well done Arya on the content selection, planning and perfect execution. You covered all the relevant points in discrimination, the purpose of some people like Vasanthi's attending functions, and the sensible current generation decisions like the child's name. Elated to see this content. Keep them coming.
P.S. we also have our first names (mine and husband's) added to our child's name instead of anything religious or just paternal family names.Let them grow as humans and learn to respect humanity as the greatest of all religions.
☺️ Aw thank you soo much
My fan chahi
I love chachi
16:11 .....😂
That Aboobacker was *EPIC*🤓
നല്ല അച്ചടക്കവും ഒത്തുക്കാവുമുള്ള അമ്മായി കുഞ്ഞിനെ പോലും🥰😆😆🤣🤣🤣
Oru aboobaker kode idayirunaloo ath polichuuu..😂😂😂❤❤
Enikk ee chechiye orupaadishttama... 🥰🥰🥰
1 വയസ് ഇല്ലാത്ത കൊച്ചിനെ വരെ അടക്കം ഒതുക്കം പഠിപ്പിക്കുന്ന അമ്മായി ! 🤣
Ente Marriage intercaste Anu. Njangakku. Oru makal Anu ullathu. No problems my life is happy.
16:12 adipolii..that dialogue..
Satyam
Chechi superaa..perfect aayitt chechi characters role real aayitt chechi cheyithondu...chechi adipolli waiting for next video
സൂപ്പർ........ 🙏🏻🙏🏻🙏🏻🙏🏻🙏🏻
🙌
I am a Christian; any women suppose ur wife if she is from other caste or religion pray for her and treat her as a treasure ..Women are always precious..they are precious than jewels🌟
We can spread love ,happiness and peace 😊🥰....
Also keep on going chechi love your vedios waiting for more and more vedios 😊😃
🙄
@SimplySillyThings01enich poda.malavanme ith.oke old fashion alle
@@sajipillai4537 do not text them, like do not go to their personal account they are fake and can take many of your money
@@ancyam3940 okk
അതെന്താ പെണ്ണ് സ്പെഷ്യൽ. ... ആണുങ്ങൾക്ക് വില ഒന്നുമില്ല? പെണ്ണ് ദേവിയാണ് ദേവതയാണ് 😂
ഞാൻ പ്രണയിക്കുന്നത് ഒരു ക്രിസ്ത്യൻ ആണ് ഞാൻ ഹിന്ദുവും.. പക്ഷെ ഞങ്ങൾക്ക് ഇത് വരെ അങ്ങനെ തോന്നീട്ടില്ല... കല്യാണം കഴിഞ്ഞാൽ ഉണ്ടാവുന്ന കുട്ടി അവന്റെ ഇഷ്ടത്തിന് valaratte😌.. അവൻ ആഗ്രഹിക്കുന്ന castel...ഇതിന്റെ പേരിൽ എന്ത് പ്രശ്നം ഉണ്ടായാലും ഞങ്ങൾക്ക് അത് പ്രശ്നമില്ല... 😌
16:10😂😂😂 nidhi Lakshmi thomas Abubaker 😂😂😂
Super chechi 👍😘🥰
Your talent really outshines
Such a queen ❤️👑
Lov you video's
Keep posting ❤️
Thank you so much!!
Super viedo chechi ente agraham chechiya neritt kananam samsarikkanam love you so much Chechi sugano chechi 😘😘😘😘
❤️❤️❤️❤️❤️❤️❤️Sooper chechi enthoru originality anu .....katta waiting ayirunnu chechide new video kanan....abhinayikkuvalla chechi oro characters ayi jeevich kanikkuva....
Thank you da 🥰
Well talented❤️❤️❤️❤️
Poli poli❤️
I love watching your vdos✨💜
Enikk checheede videos ellam bayankara ishttanu...super contents aahnu Ellam....all the best checheeeee ...for your all videos
Chechi your content and acting is just amazing really love it chechi❤❤❤
Super video ❤
ഞാൻ ഒരു inter religion കഴിഞ്ഞു ആൾ ആണ്.. ഇപ്പോ എന്റെ കൊച്ചിന് 4 മാസം കഴിഞു.ഒരു മാസം മുന്ന് എന്തൊക്കെ നടന്നോ അതൊക്കെ വരച്ചു വച്ച പോലെ ഉണ്ട്... ഞാൻ ക്രിസ്ത്യൻ husband ഹിന്ദു ആണ്. കൊച്ചിന് Heizel Hari എന്നാണ് പേരിട്ടത്. എന്റെ പൊന്നോ എന്തൊക്കെ പുകിലാനാണോ ഇവിടെ നടന്നത്. നോ റിലീജിയൻ ആയി ഞങൾ വളർത്തും... മനുഷ്യൻ ഒരിക്കലും മാറാൻ പോനില്ല
Kochinu Christian peranallo
Heizel Hari nalla peru aanallo..
16:07 typical ammayi 😆😆😆
Ente ponno...sammadichu....superb dear
Chechi yude ella videos um poliyaanato appo pnne ith vare levelaa💓. Chechi super aa...! 🙌🏻💗✨
2 part venam pls chechi 💞💞💞
Nidhi lakshmi Thomas🤣🤣🤣 ammayide aa aboobacker dialogue porichu
Nidhi lekshmi Thomas super Name, eniyulla kalathe engane ulla mattangal pretheeshikkunnu.
🙌
ente daddy yum mummyum intercast marrige ayirunnu daddy hindu ,mummy christian enikku aiswarya ennu perum ittu 😁njan ambalathilum paliyilum povum njan hybrid anu ennu relatives parayarundu
😍😍
Full name enna
@@sunyalex3534 Aiswarya Prasannakumar.
prasannakumar daddyude name anu mummyde name middle name akiyilla because peru baingara long agum like Aiswarya Renna Prasannakumar
Polichu mutheee
Kidilam👌
ഇയാള് poliyanu കേട്ടോ എത്ര charachors ആണ് മാറി മാറി ചെയ്യുന്നത് ..സൂപ്പർ ആയിട്ടുണ്ട് 🎉🎉🎉❤❤ എട്ട് charactors അല്ലേ ഒരു സ്ക്രീനിൽ കാണിച്ചത് polichu മുത്തെ 🎉🎉🎉❤❤❤
Chechi adipoli...l like your all videos. Super...love u chechi...
☺️☺️
Ammayi is super. That Aboobacker 🤣🤣🤣🤣🤣🤣🤣🤣🤣
Adipoli chechi
Chechi cinemayil pokum katta support
Your acting skill ❤️🔥❤️🔥
Superr chechiii❤️❤️❤️❤️
Chechi poliyayind kore aayallo video okke cheythitt enthayalum super aayind 😌💞
Entaru thamashayan.😂 Ee video kandapoole chirichu marichu😂😂🤣
chechii video pollichu ttoo nalla content..... inganathe discrimination onnum padillaa enn chechii vyekthamayi kanichuu.... chechinte content ellam chuppara tto love youuu so much❤🙃
🥳🥰
Hats off for your effort echii❤❤
Great talent👍❤️
Love From Los Angeles ❤
Chechii Muslim Hindu marriage inte oru video cheyyuo
I'm a big fan of yours
Njan ipo kettondirikkaya🤣🤣🤣 kaanumbo thanne scan cheyyum. Ennitt nannayillalloonnoru dialogueum🙆♀️ath sheriya vamshanasham varan time edukkum. Chilapo nammalokke aa prayamethumbo maarum😄😄
നിധി... ഞാൻ എന്റെ മോൾക് ഇടാൻ വെച്ച പേരായിരുന്നു. പൊളി ❤❤❤
Dhosham parayallo pere oru rekshem illa🥰Nidhi Lekshmi Thomas 😍
എന്റെ പൊന്ന് ചേച്ചി സൂപ്പർ 😊😊😊
*NidhilekshmiThomas*
എനിക്കിഷ്ടപ്പെട്ടു 🤗❤️🤗
Chechikuttyeee......njan ella videsum kaanarund.... I am a big fan of youu.... Lubb yuu sooo.... Ummaah💗✨️🌻🔥
@SimplySillyThings01 ith fake aano?
Enteyum intercaste marriage aayirunnu. Njangalde molde name ilum njangalde 2 perudeyum name um und.. Religious name um alla.. Nihara Anakha Kiran🥰
Nihara 😂😂 hindu name
Very interesting. Good topic.
Hii chechi... Super anu ttoo.... video miss cheyariaa.njn oru pravasi anu e vdo oke kanumoo enthu santhosham anennariyavoo....❣️❣️🥰
I am a Christian., any women suppose ur wife if she is form other caste or religion pray for her and treat har as a treasure .. Women are always precious.. the are precious than
jewels🌟
We can spread love, happiness and peace 😊...
Also keep on going chechi love your vedios waiting for more and more vedios😊😃
Highly Relatable 😁😁
ഞാൻ മുസ്ലിം husband ക്രിസ്ത്യൻ മോന്റെ പേര് ആദം. അപ്പൊ 2 കൂട്ടർക്കും പരാതി ഇല്ല.
വസന്തി ചേച്ചി സൂപ്പറാ കുഞ്ഞിന്റെ പേര് പൊളിയാ
❤❤❤❤❤❤❤😮😮😮
Chechi oru sambavam thanne….👏🔥
Entha abhinayam... super..
Great effort taken in editing this video. Good luck dear.
16:10 it makes me laugh louder😂😂😅😅😅
😂🤭
Dedication❤👌🏻
Nice aayitind😊
Middle class family ചെയ്തത് പോലെ rich class family cheyumo and poor class family കൂടി ചെയ്യുമോ plzzzz chechi
Super chechi 👌👌✌✌
Katta wait ayirunnu chechi❤️
You are very talented youtuber ❤️
Oh thank you🥰
Aboobacker ennum koodi idaynille. Ente ponnuuu 🤣🤣🤣
Kaaanan ishtamulla churukkam chila channel kalil onne😊
Aw🤩 Thank you
Ee kutty aanaayi varumpol kiduvaanu crush thonnum
😂🥰
@@SimplySillyThings 🙈
സൂപ്പർ വീഡിയോ 👏🏻👏🏻😺🤝🤝🤝🤝
Christian mummy ne kannumbo Ende mathav Serial le Anni ne polle tanne undd 😘😘😘😘
ഞങ്ങളുടെ മോള്ടെ പേര് നേഹാൽ. R. നിഖിൽ എന്നാണ്,,, ഒരു മതത്തിലും പെടാത്ത പേരും എന്റെയും, hus ന്റെയും പേര് കൂടെ ചേർത്തു,,,
മതത്തിനു സ്വന്തം ആയി പേരുകൾ ഒന്നും ഇല്ല ഓരോ സംസ്കാരതിൽ ണ് നിന്നാണ് പേര് ഉണ്ടാകുന്നത് നമ്മൾ ഇവിടുത്തെ മുസ്ലിം പേരുകൾ ആയി കണക്കാക്കുന്ന പേരുകൾ അറബി പേരുകൾ ആണ് ഇതേ പേരുകൾ എക്കെ തന്നെ ആണ് അറബ് ക്രിസ്ത്യൻസിനും, പിന്നെ പേരിൽ എന്തിരിക്കുന്നു മനുഷ്യൻ ആയി വളരണം, വളർന്നു സ്വയം ബോധ്യം ആകുന്ന കാലത്തു ഇഷ്ടം ഉള്ള വിശ്വാസം സ്വീകരിക്കട്ടെ അഥവാ വിശ്വാസം ഇല്ലെങ്കിൽ കൂടി അതും ആകാം. ചെറുപ്പത്തിൽ മതം തലക്കു അകത്തു കയറ്റി വിടുന്നത് ആണ് പ്രശ്നം
@@nazeerabdulazeez8896 👌👌👍👍
Ahaa ennit nikhil enn cherth😄 ammayude per cherkaan padille
@@abdullasEntertainment മുകളിലെ കമന്റ് ഒന്ന് വായിക്കൂ കേട്ടോ,,,, പിന്നെ എന്റെ പേരിന്റെ കൂടെ ആരുടെ പേര് ചേർക്കണം എന്നത് എന്റെ ഇഷ്ടം,,,, അതിനെ മതവും ആയോ ജാതിയായോ റിലേറ്റ് ചെയ്യേണ്ട കാര്യം ഇല്ല,,, നിയമ പ്രകാരം എന്റെ പേരിന്റെ കൂടെ എനിക്ക് ആരുടെ പേര് വേണേൽ ചേർകകാം,,, വേണമെങ്കിൽ പേര് തന്നെ മാറ്റാം,,, പിന്നെ എന്റെ പേരിന്റെ കൂടെ എന്റെ അമ്മയുടെ പേരിനു പകരം വേണമെങ്കിൽ എനിക്ക് grand mother name ചേർക്കാൻ സാധിക്കും,,, അതുകൊണ്ട് മാത്രം എന്റെ grand mother എന്റെ അമ്മ സ്ഥാനം ആകുമോ ഇല്ല,,,, അതു പോലെ എന്റെ പേരിന്റെ കൂടെ എനിക്ക് ഇഷ്ടം ഉള്ള അല്ലെങ്കിൽ ചേർക്കാൻ താല്പര്യം ഉള്ള ഏതു വ്യക്തിയുടെ പേരും ചേർക്കാൻ സാധിക്കും,,,അതുകൊണ്ട് ഞാൻ എന്റെ partner ആയിട്ടോ, പേരെന്റ്സ് ആയിട്ടോ ഉള്ള വ്യക്തി ബന്ധങ്ങൾക്ക് യാതൊരു കോട്ടവും സംഭവിക്കില്ല,,, അത്രയും strong ആണ് ഞങ്ങൾ എല്ലാവരും തമ്മിൽ ഉള്ള ബന്ധം,,, പിന്നെ നിലവിൽ നമ്മുടെ നാട്ടിൽ പൊതുവെ കാണുന്ന രീതി എന്നത് പേരിന്റെ കൂടെ അമ്മ,അച്ഛൻ, ഭർത്താവ് എന്നിവരുടെ പേര് ചേർക്കുന്നതാണ്,,, അങ്ങനെ തന്നെ വേണം എന്ന് യ്തൊരു നിബന്ധനകൾ നിലവിൽ ഇല്ല,,, ഇതൊക്കെ പേരിന്റെ കൂടെ ചേർത്താൽ മാത്രം ജാതിയോ മതമോ കുലമോ അങ്ങോട്ടോ ഇങ്ങോട്ടോ മാറുകയും ഇല്ല,,, ഞാൻ എന്നും എപ്പോഴും എന്റെ അസ്തിത്വത്തിൽ തന്നെ നിലനിൽക്കും,,,ഇത്രയും നേരം പറഞ്ഞത് യഥാർത്ഥ name എന്നതിനെ കുറിച്ചാണ്,,,,പിന്നെ fb, യൂട്യൂബ്, insta, or mail id ഇതൊക്കെ കേവലം യൂസർ name മാത്രം ആണ് എന്ന് ഒരുവിധം ബോധം ഉള്ള എല്ലാവർക്കും അറിയാം,,,, അവിടെ പോലും പേരിന്റെ കൂടെ വേറൊരു പേര് ചേർത്തത്തിൽ അസഹിഷ്ണുത പ്രകടിപ്പിച്ച താങ്കളുടെ പൊതു ബോധത്തെ ഞാൻ ,, 🙏🙏🙏🙏മറ്റൊരാളുടെ പേരിനെ പോലും ചോദ്യം ചെയ്യുന്ന രീതിയിൽ ഉള്ള കണ്ടിട്ടു പോലും ഇല്ലാത്ത ആളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റത്തെ അഭിനന്ദിക്കുന്നു,,, ഇതിലൊക്കെ ഇടപെടാൻ മാത്രം സമയം ഉള്ളതും, വേറെ ജോലി ഇല്ലാത്തതും,ആലോചിക്കാൻ മറ്റുപ്രശ്നങ്ങൾ ഇല്ലാത്തതുമായ താങ്കളുടെ ഒകെ ഭാഗ്യം,,, ഇവിടെ 24 hrs കിട്ടീട് തികയുന്നില്ല,,,അപ്പുറത്തെ വീട്ടിലുള്ളോരുടെ പേരിനെ കുറിച്ച് പോലും ഓർത്തു വ്യാകുലപ്പെടാത്ത ഞാൻ ഒക്കെ മനുഷ്യനാണ്??? 😂😂😂കുഞ്ഞിന്റെ പേരിനെ അനാവശ്യം ആയി പ്രതിപാതികേണ്ട എന്ന് കൊണ്ടാണ് എന്റെ പേര് വെച്ച് കാര്യങ്ങൾ പറഞ്ഞത്,,,, ആരുടെ പേരിന്റെ കാര്യത്തിലും ഇത് പോലെ തന്നെ ആണ് കാര്യങ്ങൾ,,,
@@abdullasEntertainment Nehal R Nikhil, എന്നതിൽ R എന്നത് എന്റെ പേരാണ്,,,, പാസ്പോർട്ട് പോലുള്ള രേഖകളിൽ expand ചെയ്തു rasiyth എന്ന് പൂർണമായും ഉണ്ട്,,,,
Aa ataill ulaa chechi polii 💕💕
Chechidey watch evidunne vedichaa onn details parayaavoo plzz.. Vedio nannayindd keep going ♥️♥️
Fossil
Checchi supera ;powli
Enth bhanghiyayeta oro characters perform cheithekanath😊
You are superb
അതെന്താ പെൺപിള്ളേർക്ക് ഉച്ചത്തിൽ കരയാൻ പാടില്ലേ..... മാനം ഇടിഞ്ഞു വീഴുമോ 😔😔😪😪
ഇല്ല. ആ പെണ്ണിന് വിവരക്കേടിന്റെ അസുഖമാണ്
😅😅
അയ്യോ ചിലരുണ്ട് ഇതുപോലത്തെ... ഇപ്പോ ജനിച്ച പിള്ളേരോട് വരെ ആണ്പിള്ളേര് ഇങ്ങനെ പെൺപിള്ളേർ ഇങ്ങനെ എന്നൊക്കെ പറയും.... കേൾക്കുമ്പോൾ ചൊറിഞ്ഞു വരും... നേരം വെളുക്കാത്ത ടീംസ്
പെണ്ണ് ജനിച്ചാൽ പോലും ഇവിടെ ചിലർക്ക് സഹിക്കുന്നില്ല...
@@aryagopakumar198sheriyaaa
Adipoli drss aa chechi ude ella vdos ilum
എന്റെ മകളുടെ പേരിലും ഞങ്ങൾ അച്ഛന്റേം അമ്മേടേം പേര് ഒരുപോലെ ഉണ്ട്.....
Wow 🤩
Mole name entha
@@ayanaarun2694 മലാല ആതിര അനൂപ്....