കണ്ണേറിൽ നിന്നും രക്ഷപ്പെടാൻ / NOORE AJMER / VALIYUDHEEN FAIZY VAZHAKKAD /

Поділитися
Вставка
  • Опубліковано 29 вер 2024
  • കണ്ണേറിൽ നിന്നും രക്ഷപ്പെടാൻ
    കണ്ണേറിൽ നിന്ന് രക്ഷപ്പെടാൻ നബി തങ്ങൾ പറഞ്ഞുതന്ന ദിക്ർ.
    ഉസ്താദ് വലിയുദ്ധീൻ ഫൈസി വാഴക്കാട്
    VALIYUDHEEN faizy vazhakkad
    noore ajmer speech
    noore ajmer live
    noore ajmer
    vazhakkad
    #noore_ajmer
    #valiyudheen_faizy_vazhakkad
    #നൂറേ_അജ്മീര്_ആത്മീയ_മജ്ലിസ്
    #നൂറേ_അജ്മീര്_ആത്മീയ_മജ്ലിസ്

КОМЕНТАРІ • 79

  • @misiriyashakeer9894
    @misiriyashakeer9894 2 роки тому +10

    ഉസ്താദെ എൻറ്റെ ഭർത്താവിന്റെ പിരടി ഭാഗത്ത് ഒരു മുഴയുണ്ട്.ഡോക്ടർ ക്യാൻസർ ആണെന്ന് സംശയം പറയുന്നു.ഇത് സുഖം പ്രാപിക്കാൻ ദുആ ചെയ്യണെ ഉസ്താദെ🤲

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому

      എല്ലാ മാരകമായ രോഗങ്ങളിൽ നിന്നും അല്ലാഹു കാത്ത് രക്ഷിക്കട്ടെ aameen

  • @focusvibe1538
    @focusvibe1538 2 роки тому +2

    ആമീൻ 🤲🏻🤲🏻🤲🏻😭

  • @anasvlog575
    @anasvlog575 2 роки тому +11

    സുബ്ഹാനല്ലാഹ്
    കണ്ണേറിൽ നിന്നും സിഹ്റിൽ നിന്നും നമ്മെയെല്ലാവരെയും അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @riyamajeed8945
    @riyamajeed8945 2 роки тому +6

    അലർജി മാറാൻ ദുആ ചെയ്യണേ ഉസ്താദ്

  • @habaj1199
    @habaj1199 2 роки тому +3

    എൻറെ ഏഴ് വയസായ മോൻ തീരെ പഠിക്കില്ല. പഠിക്കാനിരിന്നാൽ അവന് കൈ കഴക്കുന്നു. ഉറക്കം വരുന്നു. ആവിയിടുന്നു. ആകെ പ്രയാസം LKG യിൽ ആയിരുന്നപ്പോൾ നല്ല ഉഷാറായിന്നു . ടീച്ചർ മീറ്റിംഗിലൊക്കെ അവനെ എടുത്ത് പറയുമായിരുന്നു ഉസ്താദെ ഞാൻ അദ്കാറു സ്വബാഹിൽ എന്നും പങ്കെടുക്കാറുണ്ട്. എന്റെ മക്കൾക്ക് വെള്ളം മന്ത്രിച്ച് കൊടുക്കാറുണ്ട്. ഉസ്താദ് മജ്ലിസിൽ ദുആ ചെയ്യണെ
    ദുആ വസ്വിയ്യത്തോടെ🤲🏻🤲🏻🤲🏻😭😊

  • @liyanasherisheri5443
    @liyanasherisheri5443 2 роки тому +6

    ഞങ്ങളെ മക്കൾ സ്വാലിഹത്തായ മക്കളാക്കാൻ ദുആ ചെയ്യണേ 🤲🏻

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому +1

      കണ്ണിന് കുളിർമയുള്ള മക്കളെ കൂട്ടത്തിൽ നമ്മളെ മക്കളെ ചേർത്തട്ടെ aameen

  • @star_family_official7469
    @star_family_official7469 2 роки тому +8

    ഉസ്താദ് എന്റെ മോൾ നല്ല പോലെ ഖുർഹാൻ ഓതും ആയിരുന്നു ഒരു ദിവസം ഓത് കേട്ടപ്പോൾ ഒരു സ്ത്രീ പറഞ്ഞു മോൾ നല്ല പോലെ ഓതുന്നുണ്ടല്ലോ അതിന് ശേഷം കുട്ടി മുസ്ഹഫ് ഓതാൻ പറഞ്ഞാൽ തലവേദന ഉറക്കം പറഞ്ഞു ഒഴി ഞ്ഞു മാറുന്നു എന്റെ മോൾ പഠി കാൻ വേണ്ടി ഉസ്താദ് ദുഹാ ചെയ്യണേ 😭

  • @vpfamilys7425
    @vpfamilys7425 2 роки тому +2

    ഉസ്താതെ എന്റെ കുർഹാൻ ഓത്തു കേട്ടു ഒരാൾ പറഞ്ഞു നല്ല ഓത്തു ഇപ്പോൾ എനിക്ക് ഉറക്കെ ഓതാൻ കഴിയുന്നില്ല ഉസ്താത് ദുഹാ ചെയണം

  • @muhammedshahaban3964
    @muhammedshahaban3964 2 роки тому +2

    ഉസ്താദേ എന്റെ മോന് പഠിക്കാൻ മടി കാണിക്കുന്നു. എഴുതാനും വായിക്കാനും ഒക്കെ ഒരു മടിപോലെ. മടിയൊക്കെ മാറി പഠനത്തിൽ താല്പര്യം ഉണ്ടാവാൻ ഉസ്താദിന്റെ ദുഹായിൽ അവനെയും ഉൾപെടുത്തണേ

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому

      അല്ലാഹു സ്വാലിഹായ മക്കളിൽ ഉൾപെടുത്തട്ടെ aameen

  • @shifanamol883
    @shifanamol883 2 роки тому

    ഉസ്താദേ എന്റെ അനിയന് കൗണ്ടിങ് പ്രശ്നം മാറാൻ ദുഹാ ചെയ്യുക. എത്രയും വേഗം കുട്ടി ഉണ്ടാവാൻ ദുഹാ ചെയ്യുക

  • @Shana_.x7
    @Shana_.x7 2 роки тому +3

    ഇളയച്ഛനെ ജോലി ശരിയാകാൻ ദുആ ചെയ്യണേ

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому

      എല്ലാ ഖൈറായ ഉദ്ദേശങ്ങളും അല്ലാഹു പൂതീകരിച്ചു തരട്ടെ aameen

  • @fathimathriha6963
    @fathimathriha6963 2 роки тому +1

    Sslc full A+ kittan dua cheyyanam usthade

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому

      എല്ലാ വിഷയങ്ങളിലും അല്ലാഹു ഉന്നത വിജയം നൽകട്ടെ aameen

  • @Blindbaggirl541
    @Blindbaggirl541 2 роки тому

    Molk avaludea barthavintea koodea santhoshathil jeevikkan prathyeakam dua cheyyeanea usthadea 🤲🤲🤲🤲🤲🤲

  • @Blindbaggirl541
    @Blindbaggirl541 2 роки тому

    Usthadea njangaludea molk manassin samadanam kittan prathyeakam dua cheyyeanea usthadea 🤲🤲🤲🤲🤲🤲🤲

  • @munimuneera319
    @munimuneera319 2 роки тому +2

    Ende barthavin oru Joli sheriyavan usthad dua cheyyane vallatha kashdathilan

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому

      അല്ലഹു ഖൈറായ ജോലി അടുപ്പിക്കട്ടെ aameen

  • @m4sinu606
    @m4sinu606 2 роки тому +2

    അല്ലാഹ് 🤲ദുആ ചെയ്യണേ 😥😥

  • @rinshadjasheer3914
    @rinshadjasheer3914 2 роки тому +2

    ഒരുപാട് കടങൾ ഉണ്ട് വീടാൻദുആചയണഠ

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому

      കടങ്ങൾ വീട്ടാനുള്ള എളുപ്പ മാർഗം അല്ലാഹു തുറന്നതരട്ടെ aameen

  • @swalihmuhammed85
    @swalihmuhammed85 2 роки тому +3

    ഉസ്താദ് ദുഹാ വസിയ്യത്തോടെ 🌹

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому

      അല്ലാഹു എല്ലാ ഖൈറുകളും നൽകട്ടെ aameen

  • @Shana_.x7
    @Shana_.x7 2 роки тому +2

    Burthavinte madyabanam maran dua cheyyene

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому

      റബ്ബ് അദ്ദേഹത്തിന് നല്ല ബുദ്ധി നൽകട്ടെ aameen

  • @skfayisk4942
    @skfayisk4942 2 роки тому +2

    🥺

  • @ramsheenapt1997
    @ramsheenapt1997 2 роки тому

    Dhuhayil ulpeduthannee usdhadhee

  • @nasarpallikkal1129
    @nasarpallikkal1129 2 роки тому +5

    എന്റെ മകൻ അലർജിയുടെ ബുദ്ധിമുട്ട് കൊണ്ട് വലിയ പ്രയാസം അനുഭവിക്കുന്നുണ്ട് 11വയസ്സായി ഉസ്‌താദ്‌ ദുഹാ ചെയ്യണം

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому +1

      Insha allah അള്ളാഹു എല്ലാ രോഗങ്ങളും മാറ്റി ത്തരട്ടെ aameen

    • @nasarpallikkal1129
      @nasarpallikkal1129 2 роки тому

      @@voiceoffaslurahman9456 ആമീൻ

  • @shafeeksakl
    @shafeeksakl 2 роки тому +1

    Aslamu alaikkum usthathe ennu athkkaru sobahk kelkarund
    Veedu vechathinu shesham samdhanam illathaki usthathe kadangal kondu poruthi mutti usthathe
    Dua cheyyane usthathe

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому

      എല്ലാ പ്രയാസങ്ങളിൽ നിന്ന് അല്ലാഹു നമ്മെ കരകയറ്റട്ടെ aameen

  • @shenzashihab235
    @shenzashihab235 2 роки тому +1

    Usthade veedilla vadaga veettilan thamasam orupad kadagalumud njagal adkar sabah annum chollarud usthad dua cheyyanam

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому

      എല്ലാ നല്ല ഉദ്ദേശങ്ങളും റബ്ബ് സുബ്ഹാനഉ തആല നിറവേറ്റി തരട്ടെ aameen

  • @Nas-y8y
    @Nas-y8y 2 роки тому +1

    Veed pani pettenne poorthiyavan dua cheyyaney ustadey

    • @voiceoffaslurahman9456
      @voiceoffaslurahman9456 2 роки тому

      അല്ലാഹു ഇത്രയും വേഗം പൂർത്തിയാക്കി തരട്ടെ aameen

  • @najumaashraf358
    @najumaashraf358 2 роки тому +1

    അൽഹംദുലില്ലാഹ്
    ആമീൻ

  • @saithapc4699
    @saithapc4699 2 роки тому

    ആമീൻ

  • @mobgameradhil2721
    @mobgameradhil2721 2 роки тому +2

    ആമീൻ 🤲🤲🤲

  • @michusmichu2235
    @michusmichu2235 2 роки тому

    ഉസ്താദ് എന്റെയും മറ്റുള്ള എല്ലാവരുടെയും കടങ്ങൾ വീട്ടി സമാധാനത്തിൽ ജീവിക്കാൻ ഉള്ള ഭാഗ്യം നല്കാൻ ദുആ ചെയ്യണേ

  • @arivinnilavfamily4061
    @arivinnilavfamily4061 2 роки тому +1

    ‼️‼️കിട്ടാനുള്ള കാശ് കിട്ടാനും🤲 കടങ്ങൾ വീടാനും🤲 ഭർത്താവ്ന്റെയും മോന്റെയും ജോലിയിൽ ബർകത് ഉണ്ടാവാനും🤲 ഉസ്താദ്ന്റെ വിലപ്പെട്ട🤲 ദുആയിൽ ഉൾപെടുത്തണെ ‼️‼️

  • @shifaayisha94
    @shifaayisha94 2 роки тому

    Rogam kond vallatha prayasathilanu medicine kayikkan pattilla allergiyanu irunnu niskarikkanulla dr parayunnath oridathpovano orukaaryavum cheyyano onnum pattilla adkaru swabahil nithyam pankedukkarund duayil ulpeduthane usthade mattullavark bharamayi oru nimisham polum idalle allah afiyath thaaranum aaqibath nannavanum

  • @fathimak4158
    @fathimak4158 2 роки тому

    orupad kadamund dua cheyanam usthade 🤲🏻🤲🏻🤲🏻🥲🥲🥲

  • @malayalikichan8767
    @malayalikichan8767 2 роки тому

    എന്റെ 45 ഗോൾഡ് നഷ്ട്ടപ്പെട്ടു 7കൊല്ലം ആയി കേസ് കൊടുത്തിട്ട് കിട്ടാൻ ദുഹാ ചെയ്യണേ

  • @iyasiyas3136
    @iyasiyas3136 2 роки тому

    Ente ikka ennod pinakathilan ustha. Onn phone vilikuvanum nerevannam samsarikuvanum duha cheyyane ....

  • @star_family_official7469
    @star_family_official7469 2 роки тому +1

    ആമീൻ യാറബ്ബൽ ആലമീൻ

  • @smtwayyibtwayyib5227
    @smtwayyibtwayyib5227 2 роки тому +1

    Masha Allah

  • @diyavlog2689
    @diyavlog2689 2 роки тому +2

    Aameen

  • @fahmidarashid623
    @fahmidarashid623 2 роки тому

    Murad hasilavan usthadinte duayil ulpeduthane

  • @muhammedm8304
    @muhammedm8304 2 роки тому

    Poda

  • @rpibrahim5779
    @rpibrahim5779 2 роки тому

    Aameen aameen ya rabbal aalameen 🤲

  • @shortsonly3658
    @shortsonly3658 2 роки тому

    ameen 🤲🤲🤲

  • @shakirak5298
    @shakirak5298 2 роки тому

    Inshaallah
    Usthd dua cheyyanam

  • @salmaubaid201
    @salmaubaid201 2 роки тому

    امين يارب العالمين 🤲

  • @Latheef-sv9jq
    @Latheef-sv9jq 2 роки тому

    جزاك الله خيرا 🌹

  • @ayshaaysha6466
    @ayshaaysha6466 2 роки тому

    Allahamdunilla

  • @jubairiyapkkottur9494
    @jubairiyapkkottur9494 2 роки тому

    Ameen

  • @nasarrayya5668
    @nasarrayya5668 2 роки тому

    Aameen

  • @safafathima6804
    @safafathima6804 2 роки тому

    Aameen

  • @skfayisk4942
    @skfayisk4942 2 роки тому

    😭😥

  • @sachuponnu332
    @sachuponnu332 2 роки тому +2

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്‌ 🤲🤲🤲🤲

  • @muhsinamuhsina8559
    @muhsinamuhsina8559 2 роки тому

    Aameen

  • @badrumuneer5097
    @badrumuneer5097 2 роки тому +1

    ആമീൻ 🤲🤲🤲

  • @ufaisthennala8156
    @ufaisthennala8156 2 роки тому

    Duha chayyanm

    • @adilminhaj3251
      @adilminhaj3251 2 роки тому

      അസലാമു അലൈക്കും ഉസ്താ ദേ ഞങ്ങൾക്ക് ഒരു പാട് കടങ്ങൾ ഉണ്ട് ഞങ്ങളുടെ അധാരം ബാങ്കിൽ ആണ് അത് ഞങ്ങൾക്ക് എടുക്കാൻ കഴിയാനും Pനെ എൻ്റെ ഭർത്താവ് ഗൾഫിലാണ് അവിടെ ഉള്ള ജോലിയിൽ ബർക്കത്ത് ഉണ്ടാക്കാനും Pനെ ഞങ്ങൾക്ക് ഇപ്പോൾ ഫോൺ വിളിക്കാറില്ല വാട്ട് അപ്പിൽ വേ യിസ് വിടലായിരുന്നു ഇപ്പോൾ അത് ചെയ്യാറില്ല ഞക്കൾക്ക് വിളിക്കാനും വേയ്സ് വിട്ടാനും ഉസ്താദ് ദുഃഅ ചെയ്യണം

    • @azeezn8947
      @azeezn8947 2 роки тому

      Mukakettund Usthad paraninu secondmrg mudakughunnu shariyavan dua cheyyane ponniumsarambi sharmina 2aankuttikal