ഇതാണ് എന്റെ വീടും വീട്ടുവിശേഷങ്ങളും | My Home Tour | Mini's Lifestyle

Поділитися
Вставка
  • Опубліковано 5 жов 2024
  • #MinisLifestyle #Hometour #Farming
    ------------------------------------------------------------------------------------------------------------
    Our Vlogs are now available on Trell App also, so do follow us there as well
    trell.co/@mini...
    Check out our Podcast - Mini's Lifestyle Show
    [World's First Malayalam Cooking & Farming Podcast ]
    You can now hear my recipes and farming tips even if you are busy.
    Checkout my Podcast " Mini's Lifestyle Show " : www.anchor.fm/Minislifestyle
    Available on all major podcast Platforms
    ------------------------------------------------------------------------------------------------------------
    My Kitchen & Camera Accessories
    Mixer Grinder: amzn.to/2CJStzu
    Cutlery Set : amzn.to/2Wr79ej
    Kadai : amzn.to/2CHDeaa
    Non Stick Tawa : amzn.to/2CEOsws
    My Camera : amzn.to/2DWjhKF
    My Alternate Camera; fkrt.it/VpvUwnuuuN
    High-Speed Memory Card: amzn.to/2wIRv5d
    PowerBank : amzn.to/2HLPL0r
    Tripod: amzn.to/2HKKeHF
    Mic: amzn.to/2qsWWOk
    ----------------------------------------------------------------------------------------------------------
    Hope you guys like the Video. Try it yourself and do comment and share your feedback
    Please Subscribe to Mini's Lifestyle for more helpful videos for housewives and independent Women.
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    TikTok : vm.tiktok.com/R...
    Podcast : Anchor.fm/mini...
    Trell : trell.co/@mini...

КОМЕНТАРІ • 1,7 тис.

  • @tastymalayalam1487
    @tastymalayalam1487 4 роки тому +51

    മിനിചേച്ചിയുടെ കൊച്ചു സ്വർഗം.. 😍😍.. ഒരുപാടിഷ്ട്ടപെട്ടു.. ഈ lockdownil ചേച്ചിടെ വീഡിയോസ് ഒക്കെ ഇരുന്നു കാണുകയായിരുന്നു.. 😘😘😍😍ഒരുപാട് അറിവ് കിട്ടി.. പിന്നെ ടെൻഷൻ ഒക്കെ മാറി കിട്ടി.. tq ചേച്ചികുട്ടി 😘😘😍😍😍😚😚

    • @MinisLifeStyle
      @MinisLifeStyle  4 роки тому +9

      Thank youuuu... thank you so much dear Rekha.
      Video kandittu istapettnnarinjathil valare santhosham 😊💕😍😘

    • @tastymalayalam1487
      @tastymalayalam1487 4 роки тому +3

      @@MinisLifeStyle 😍😍

    • @shafeenaashraf5502
      @shafeenaashraf5502 4 роки тому +1

      Mzzhhxk

    • @kamalavasudevan7
      @kamalavasudevan7 4 роки тому +1

      മിനിയുടെവിലാസഠതരാമോ

    • @lisiemani9529
      @lisiemani9529 3 роки тому +1

      Super mini and her kids. Congrats.

  • @jayanair5373
    @jayanair5373 4 роки тому +107

    മിനി വളരെ വളരെ നന്നായിട്ടുണ്ട്.എത്ര പുകഴ്തിയാലും മതിയാകില്ല..എന്തിഷ്ടമായെന്നോ
    പറയാൻ വാക്കുകളില്ല. എല്ലാ നന്മകളും നേരുന്നു.

  • @dhosth9672
    @dhosth9672 4 роки тому +57

    ഇതൊക്കെ കാണുന്നത് തന്നെ സന്തോഷം ഉള്ള കാര്യം ആണ് ചേച്ചി.

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Thanks dear 💕

    • @sonijoy9215
      @sonijoy9215 4 роки тому +1

      Hai mini. I used to watch your video. I put up in Chennai. I also like farming vegetables and etc. Here we got 5cenrs. In that I plant banana tree. How to get brinjal ladies finger etc. Just tell me. Expecting your reply. You are blessed with good family. Can you sent nithysvazathanika seeds

    • @sreedevikaladharan6968
      @sreedevikaladharan6968 3 роки тому

      Hai Mini enikku valare ishtappettu. Vithum growbagum okke kittiyal kollamayirunnu.

  • @raseenaismail757
    @raseenaismail757 4 роки тому +31

    ഹായ് ചേച്ചി
    എന്തൊരു കുളിർമ വീടും വീട്ടുകാരേം കൃഷിയും പറമ്പും എല്ലാം കണ്ടപ്പോൾ. എല്ലാരേം നന്നായി മൈന്റൈൻ ചെയ്യാനും വേണം ഒരു മനസ്. പൂച്ചയെ കണ്ടപ്പോൾ തന്നെ ഏതാ പുതിയ കക്ഷി എന്ന് ചോദിക്കണമെന്ന്, ചേച്ചിയുടെ ട്രീറ്റ്മെന്റ് ഒരുപാടിഷ്ടം പൂച്ചക്കും. ഞങ്ങൾക്കും. എന്ത് വീഡിയോ ആണെങ്കിലും ഇടണേ ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങൾ ഉണ്ടാവും അതിൽ. അച്ചായൻ അടിപൊളിയാ നമ്മുടെ മുഖ്യമന്ത്രി സംസാരിക്കുന്നത് പോലെ തോന്നി. മെറിനെ കൊണ്ടും സംസാരിപ്പിക്കാമായിരുന്നു. വീഡിയോ എടുക്കുന്ന സമയത്തു കിലുക്കം kettu. നല്ല midukkanmarum, മിടുക്കികളും. കട്ട വിരിച്ചത് super. കനാല് നിറയെ വെള്ളം ഉണ്ടല്ലോ. ഇവിടെ യും ഉണ്ട് കനാല്. വെള്ളം ഇല്ല. നൊസ്റ്റാൾജിയ ഫീൽ. Chinnu, minnu, ബ്രൂണോ, കോഴികൾ എല്ലാം അടിപൊളി. പൂച്ചക്ക് പേര് ഇടണേ ചേച്ചി. Ok stay home, stay safe.

  • @kalyanikalyani7667
    @kalyanikalyani7667 4 роки тому +29

    എത്ര tension ഉണ്ടെകിലും ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ഒരുപാടു സന്തോഷം തോന്നും വൈകുന്നേര ത്തൊക്കെ ഈ പച്ചക്കറി തോട്ടത്തിൽ വന്നിരിക്കാൻ എന്തു രസം ആയിരിക്കും അല്ലെ ചേച്ചി...... ഒത്തിരി ഇഷ്ട മായി കേട്ടോ....

  • @Pournami-yl6zr
    @Pournami-yl6zr 4 роки тому +4

    You are so luckyMinee, allfamily members are interested in agriculture

  • @rajiraghu8472
    @rajiraghu8472 4 роки тому +6

    Give some water always in a pot near to dog and goat

  • @civinvincent9629
    @civinvincent9629 4 роки тому +5

    It's good. Me too started agriculture. Thank you for being very much inspirational and guide. Shortly I too can send the pictures of my agricultural products. This Easter was something special for us. We didn't buy anything from outside; instead we used the meat if our rabbit, chicken, duck and quail.

    • @MinisLifeStyle
      @MinisLifeStyle  4 роки тому +2

      Appreciate ur effort.. Keep up the good work.... Glad to know that my videos are helping you.. Thank you 🤗

  • @sininair6064
    @sininair6064 4 роки тому +1

    നല്ല വീഡിയോ ആണ് ഉളള സ്ഥലത്ത് എല്ലാത്തരം കൃഷിയും അതിൽ മക്കളെയും ഉൾപ്പെടുത്തി ചെയ്യുന്നു നല്ല കാര്യം പൂക്കളും പച്ചക്കറികളും നടുതലകളും എല്ലാം കൂടി അടിപൊളി

  • @gracybabu5651
    @gracybabu5651 4 роки тому +15

    ചിന്നുവിനേയ്യം മിന്നു വിനേയും, ബ്രൂണോ യേയും കോഴികളേയും വളരെ ഇഷ്ടമായി. പിന്നെ വെള്ളമൊഴുകി വരുന്ന കനാലും സൂപ്പർ .,,,,,

  • @NISALIYASTHOUGHTS
    @NISALIYASTHOUGHTS 4 роки тому +1

    വീഡിയോസ് എല്ലാം ഇഷ്ടം

  • @sobha3284
    @sobha3284 4 роки тому +5

    Super, ഒത്തിരി ഇഷ്ടം തോന്നിയ വീഡിയോ

  • @krithiksai0570
    @krithiksai0570 4 роки тому +1

    മിനിചേച്ചി എന്റെ സങ്കല്പത്തിലെ വീടാണ് നിഗൾകാണിച്ചുതന്നത്, നാട്ടിൽ ഇങ്ങനെ ഒരുവീടും, പച്ചക്കറിത്തോട്ടവും എന്നും എന്റെ. സ്വപ്നമാണ്

  • @annammak7652
    @annammak7652 4 роки тому +10

    Super Aunty.... ഇങ്ങനെ യെങ്കിലുംകാണാൻ പറ്റിയല്ലോ

  • @GloryFarmHouse
    @GloryFarmHouse 4 роки тому

    വീഡിയോ പോളി ആയിട്ടുണ്ട്. ആ ഹാങ് ചെയ്ത ചെടി നമ്മുടെ നാടൻ പെറ്റുണീയയാണ്. എന്റെ ആടുകൾക്ക് ബേക്കറി വേണ്ട കട്ടൻ കാപ്പി കുടിക്കുന്നതാണ് അവർക്ക് താൽപര്യം.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Hi Ajith ividuthe chinnum minnum Brunok oru prathykaa sadhanaghalanu

  • @solyjomon1551
    @solyjomon1551 4 роки тому +3

    Ellam kandu kazhinjappol manasinu nalloru kulirma...parambum veedum ellam nannayittundu...brunoye kandappol dogine valarthan kothi thonni👍👍👍

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thanks dear video kandittu istapettnnarinjathil valare santhosham

  • @sunilajamanmadan103
    @sunilajamanmadan103 4 роки тому +1

    നിങ്ങൾ ഭാഗ്യമുള്ളവരാണ് കേട്ടോ, എന്തു പ്രകൃതി ഭംഗി. ആ കനാൽ കണ്ടപ്പോൾ തന്നെ ഇത്രയും ചൂടിലും ഒരു കുളിരു തോന്നി.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Hi Sunilaja canal nalloru anugrahamanu

    • @sunilajamanmadan103
      @sunilajamanmadan103 4 роки тому

      @@MinisLifeStyle തീർച്ചയായും, വെള്ളത്തിന്റെ ഒഴുക്ക് കണ്ടപ്പോൾ അതു മനസ്സിലായി.

  • @04235719
    @04235719 4 роки тому +6

    ചിന്നു, മിന്നു, ഭ്രൂണോ, കുറിഞ്ഞി പൂച്ച, കോഴികൾ, വീടിനടുത്തുള്ള കനാൽ, കുഞ്ഞു കുഞ്ഞു ചെടികൾ, കൃഷികൾ, കുഞ്ഞുങ്ങൾ എല്ലാം സൂപ്പർ👌👌പിന്നെ ഭ്രൂണോയെ ഇങ്ങനെ കളിപ്പിക്കല്ലേ ചേച്ചി, പാവം ഭ്രൂണോ 😊😊

    • @muhammadnazar4932
      @muhammadnazar4932 4 роки тому

      Enikkum thonni paavam

    • @rajalakshmip3991
      @rajalakshmip3991 4 роки тому

      മനസിന്‌ കുളിർമ തോനുന്നു

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Avanodulla sneham kondalle

    • @04235719
      @04235719 4 роки тому

      തീർച്ചയായും ചേച്ചി😍👍

  • @rajeshk4042
    @rajeshk4042 4 роки тому +1

    ആ കുടുംബത്തിലെ ഒരു അംഗമാകാൻ ഞാൻ കൊതിക്കുന്നു ചേച്ചി അത്ര മനോഹരമാണ് ........ .

  • @mornigstar9831
    @mornigstar9831 4 роки тому +6

    നമ്മുടെ നാടിന്റെ മനോഹാരിത വേറെ എവിടെ പോയാലും കിട്ടില്ല എന്റെ കേരളം എത്ര സുന്ദരം, 😍🌷

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Athe morning star
      എന്റെ കേരളം എത്ര സുന്ദരം

  • @sanithaaneesh4138
    @sanithaaneesh4138 3 роки тому +1

    Chechiye orupade ishttamane ullathe ullapole parayunnathe nallathane ,oru jadayumilla vegittabil garden othiri ishttamane

  • @rahmaanwar9110
    @rahmaanwar9110 4 роки тому +3

    Super 💘.,.... സ്ഥലം ഉള്ളവർ മാക്സിമം ഉപയോഗിച്ചാൽ നല്ലത്.....
    സന്തോഷം തോന്നുന്നു....
    സൂപ്പർ ഫാമിലി.
    GOD BLESS YOU

  • @thomaskm4643
    @thomaskm4643 4 роки тому

    മിനിയുടെ കൃഷി വീഡിയോ കാണാറുണ്ട്. ഞാനും പച്ചക്കറി കൃഷി ചെയ്യുന്നുണ്ട്. വളരെ പ്രയോജനപ്രദമാണ്. നന്ദി.

  • @rekhavivin8759
    @rekhavivin8759 4 роки тому +5

    Hi Mini I feel sad that Bruno is alway tied up. Let him around a bit in the evening

  • @fathimacm6777
    @fathimacm6777 4 роки тому +1

    Mini....Great. ..adipoli ayittund
    Fantastic. ..ellam ishtappettu. ...happy Easter

  • @naseemakoottanad4243
    @naseemakoottanad4243 4 роки тому +3

    Wow beautiful and amazing 😍😍😍

  • @saajanaksaaju540
    @saajanaksaaju540 4 роки тому

    ചേച്ചിയുടെ തോട്ടമൊക്കെ ഒരുപാട് ഇഷ്ട്ടമായി ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ മനസ്സിനൊരു സന്തോഷം

  • @nashancp5612
    @nashancp5612 4 роки тому +7

    Wow.. amazing.. ചേച്ചി സൂപ്പർ ആയിട്ടുണ്ട്....

  • @isas9051
    @isas9051 3 роки тому +1

    ഗോമൂത്രം വളമായും കീടനാശിനി ആയും ഉപയോഗിക്കാമല്ലോ എത്ര മടങ്ങ് വെള്ളമാണ് കൂടെ ചേർക്കേണ്ടത്

  • @jollypothen3345
    @jollypothen3345 4 роки тому +20

    സൂപ്പർ 👌 ട്ടോ ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് കേട്ടോ.. ലോക് ഡൗൺ കഴിയട്ടെ😀🙏🌹💞

  • @susangiji5774
    @susangiji5774 4 роки тому

    ഈ വീഡിയോ ഒരു പാട് ഇഷ്ടമായി കൃഷി ആടുകൾ പട്ടി പൂച്ച എല്ലാം കൂടി നല്ല തിരക്കാണങ്കിലും നല്ല ര സമാണ് കാണാൻ ഞങ്ങൾ കോട്ടയം കാർ. സ്ഥലമുണ്ട് മൊത്തം റബർ ആണ് വെളളത്തിന്റെ പ്രശ്നം കാരണം കൃഷി ഇല്ലായിരുന്നു. ഇപ്പോൾ മഴ ചെയ്തു വീണ്ടു . o തുടങ്ങാൻ പോകുകയാണ ഈ video പിന്നെയും പിന്നെയും കാണാൻ തോന്നു o

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you so much dear
      Ellavarum koodi Nalla rasamanu ivarkoke bhayakara snehamanenne
      Pachakari krishiok thudaghiyo illeghil pinne eluppam thudanghikolu

    • @susangiji5774
      @susangiji5774 4 роки тому

      കൃഷി തുടങ്ങി എല്ലാം പാകി കിളിപ്പിച്ചു ഇനി അത് grow bage | നടണം. പണ്ട് കൃഷി ഉണ്ടായിരുന്നു ഇനിയും തുടങ്ങാൻ േപാകുകയാൺ

  • @sharmilasini5328
    @sharmilasini5328 4 роки тому +3

    Super chechi. Chechi yude veettilekk varaan tonnunnu. Idu place evideyaanu

  • @josephmv2787
    @josephmv2787 4 роки тому +2

    Thank you for your inspiration

  • @fabidapottathifabifabi7473
    @fabidapottathifabifabi7473 4 роки тому +6

    സൂപ്പർ ചേച്ചി കണ്ടപ്പോൾ മനസ്സിന് വല്ലാത്ത സന്തോശം

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you video istapettnnarinjathil valare santhosham

  • @nafeesaunni8566
    @nafeesaunni8566 4 роки тому +2

    edu evide yanu stalam. nannayittudu. veettil support undekil, cheyyan oru mind um undeki ellam nannakum. super.

  • @nammudechanal5794
    @nammudechanal5794 4 роки тому +6

    നിങ്ങളുടെ സ്ഥലം മുഴുവൻ കൃഷിക്കായി ഉപയോഗിച്ചു. പലരും നിങ്ങളുടെ കൃഷി രീതി ഫോളോ ചെയ്യുന്നു.

  • @syamsree.1613
    @syamsree.1613 4 роки тому

    യാദൃശ്ചികം ആയി ആണ് വീഡിയോ കാണാൻ ഇടയായത്..ഒരുപാട് ഇഷ്ടപ്പെട്ടു ....ഒറ്റയിരുപ്പിൽ 3_4വിഡിയോസും കണ്ടു .....ചെടികൾ ബ്രൂണോ ...മിന്നു ചിന്നു ...ഫാമിലി ....എല്ലാം ഇഷ്ടം ...ഞങ്ങളും..petlovers ആണ് ..ചെറിയ രീതിയിൽ ഞങ്ങളും ടെറസ് garden ചെയുന്നുണ്ട് ...നല്ല സന്തോഷം തോന്നി വീഡിയോ കാണുമ്പോൾ .....love and wishes from chennai ......

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      വെരിഗുഡ്. വീഡിയോ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം എങ്കിൽ പിന്നെ പച്ചക്കറി തോട്ടമൊക്കെ തുടങ്ങിക്കോളു

  • @joicethampy5529
    @joicethampy5529 4 роки тому +6

    Days may come back to use all those old things if our climate change goes like this..

  • @archanaswork4701
    @archanaswork4701 4 роки тому +2

    ചേച്ചിയുടെ ഗാർഡൻ എനിക്ക് ഇഷ്ടപ്പെട്ടു ഇനിയും നല്ല വീഡിയോസ് ഇടണം

  • @aghil-jj3hn
    @aghil-jj3hn 4 роки тому +4

    Ian new subscriber name deepa l loved your krish
    God bless you and your family

  • @premakumari2893
    @premakumari2893 4 роки тому

    മിനിയുടെ വീടും പറമ്പും കൃഷിയും കുടുംബവും വളരെ വളരെ നന്നായിട്ടുണ്ട്.. ശരിക്കും ഉപമിക്കാനോ വർണ്ണിക്കാനോ വാക്കുകൾ മതിയാവില്ല. മിനിയുടെ ഈ സന്തോഷവും കൃഷിയും എന്നും ഇതുപോലെ തന്നെ ഇരിക്കട്ടെ എന്ന് ഭഗവാനോട് മനസ്സ് നിറഞ്ഞു പ്രാർഥിക്കുന്നു

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you so much dear video istapettnnarinjathil valare santhosham

  • @vithusanvelichore2748
    @vithusanvelichore2748 4 роки тому +5

    Wow 🤩 Beautiful paradise lush green garden Aunty🌿😍 Happy Easter ✝️❤️May God bless you and your beautiful family immensely 🙏🏽❤️

  • @alexanderalexander2230
    @alexanderalexander2230 4 роки тому

    Everything is good except for the tiling of the courtyard . It is not Eco friendly, it will aid flooding .

  • @geethaprakash8494
    @geethaprakash8494 4 роки тому +3

    Hai mini.പറമ്പ് കാണിച്ചു തന്നതിൽ വളെരെ സന്തോഷം എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ആ കനാൽ ആണ് കൃഷി um ഇഷ്ടമായി god bles you 😍😍👍

  • @leenavasanthakumar9969
    @leenavasanthakumar9969 3 роки тому

    ഞാൻ ഒരു പുതിയ Subscriber ആണ്. സ്ഥലം കൊല്ലം.മിനിയുടെ വീടും ഗാർഡനും എല്ലാം ഒരു പാട് ഇഷ്ടപ്പെട്ടു..

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuuuu so much dear video istapettu ennerinjathil valare valare santhoshsm

  • @AsiaAsia-ot1ho
    @AsiaAsia-ot1ho 4 роки тому +3

    ഉപ്പ്‌ ഉണ്ടകിട്ടുണ്ടോ 😍🙏

  • @revathyachussdreamworld8376
    @revathyachussdreamworld8376 4 роки тому

    Chechi,,, ഓരോ krishy kalu നടുന്ന ടൈം ഒന്ന് parayumo..? Eg :- വഴുതനങ്ങ ,, പാവയ്ക്കാ,, പടവലങ്ങ,, ചേമ്പ് ,,

  • @rafeekkecheryrafeek1689
    @rafeekkecheryrafeek1689 4 роки тому +1

    Chechi kadala enthay video vido please

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      ua-cam.com/video/KSjOFnzUNbA/v-deo.html
      Ee videoil kanikunud

  • @muhammadnazar4932
    @muhammadnazar4932 4 роки тому +3

    video kaddirunnu time poyath thanna arinjilla .Mini cheachi veedum parisaravum kanan nalla chantthamundh keato."Stress free"ayirikkum alla cheachi...last kuttees&your family smile 👍👌👏👏👏stay safe&happy🙏(god bless you )

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you so much
      Video kandittu istapettnnarinjathil valare valare santhosham

    • @muhammadnazar4932
      @muhammadnazar4932 4 роки тому

      @@MinisLifeStyle 😊😊

    • @elsyshaji4008
      @elsyshaji4008 4 роки тому

      അടിപൊളി വീഡിയോ..ബ്രൂണോ ,മിന്നു,ചിന്നു..my favourites...പൂച്ചയെ യും വളരെ വളരെ ഇഷ്ടമാണ്

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you so much 😃

  • @shijisworld3149
    @shijisworld3149 4 роки тому +1

    God bless your family

  • @lyricasworld6808
    @lyricasworld6808 3 роки тому +7

    പൂച്ചയെ കാണിക്കേണ്ട like here

  • @alphonasaemmanuvel2975
    @alphonasaemmanuvel2975 4 роки тому

    ചേച്ചി really sooper... മനസ്സിന് നല്ല കുളിർമ പകരുന്ന കാഴ്ചകൾ.. ഒട്ടും bore അടുപ്പിയ്ക്കാതെ പറഞ്ഞു.... നല്ല സഥലം..."ഇവിടം സ്വർഗമാണ് "...

  • @pavikp5700
    @pavikp5700 4 роки тому +3

    ".Tile " nannayittund tto.....!!!

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you
      Ippol kananillalo

    • @pavikp5700
      @pavikp5700 4 роки тому

      kurach thirakkilayipoyi panikkar kurach per nattilan...athkondan ttoooo......!!!

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Ok...ok

  • @anniepaul7308
    @anniepaul7308 4 роки тому +2

    Excellent video with lovely plants and animals around your sweet home. Minis explanation is super. God bless your little heaven of happy family. 🙏👍

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear videos kandittu istapettnnarinjathil valare santhosham

  • @binut9368
    @binut9368 4 роки тому +6

    ചേച്ചി കാച്ചിലും ചേനയും നടുന്നത് കാണിക്കോ. എന്റെ കൈയിൽ അതു ഉണ്ട് നടാൻ വേണ്ടിയാണ്

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Randinteyum video nerathe ittitundu kanan marakalle

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    കുഞ്ഞുമക്കളേയും മിനിയുടെ കൃഷിയും കനാലും ചിന്നു മിന്നു. എല്ലാം ഒരു പാടിഷ്ടമായി.

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Thank youuuuuu so much dear chechikuttyyyy 😘

  • @tingmeekiaw1313
    @tingmeekiaw1313 4 роки тому +4

    MAAM WHYIS YOUR DOG ON ALEASH??????????? I LOVE EVERYTHING BUT HATE TO SEE THE POOR DOG ON A LEASH EVERYTHING IS FREE N BEAUTIFUL SO PLEASEFREE THE DOGGIE TOO !!!!!!!!!!!!!!!!!!!!!!!!!!

  • @soumyavinod6997
    @soumyavinod6997 4 роки тому

    ചേച്ചിയുടെ വീട്ടിൽ വന്ന പോലെയുള്ള അനുഭവം. എല്ലാം നന്നായി നടത്താൻ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @sajeeshafeshafee2997
    @sajeeshafeshafee2997 4 роки тому +6

    സ്ഥലം എവിടെയാ ചേച്ചീ

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Kollam

    • @sajeeshafeshafee2997
      @sajeeshafeshafee2997 4 роки тому

      njanum Kollam anu അയ്യo എന്നു നമ്മളും പറയും എനിക്ക് നല്ല ഇഷ്ടമാണ് കൃഷി സ്ഥലമില്ല

  • @lovingnature24
    @lovingnature24 4 роки тому

    ചേച്ചീ ഇന്നാണ് നിങളുടെ വിഡിയോ ശ്രദ്ധിച്ചത് വളരെ നന്നായിട്ടുണ്ട് . ഞാൻ ഗൾഫിൽ വർക്ക് ചെയ്യുന്നു സമയം കളയാൻ ഇങ്ങനെ ഉള്ള വിഡിയോ കാണൽ ആയിരുന്നു പരിപാടി നിങളുടെ ഇ ചാനൽ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇതുപോലുള്ള വിഡിയോകൾ പ്രേതിക്ഷിക്കുന്നു താങ്ക്സ്

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Hi Cinto Nalla Nalla videos ittitund samayam kittumpol adhyathe videosok kanan marakandato friends relatives ok share cheyyane
      Pinne safe anallo alle

  • @asmaasharaf9286
    @asmaasharaf9286 4 роки тому +6

    തക്കാളി ചെടിയിൽ നല്ല പൂവിട്ടിയക്ക്
    കായ് ഉണ്ടാക്കുന്നില്ല
    എല്ലുപൊടി ഇട്ടാൽ കായ് പിടിക്കുമോ
    വെറെ എന്തെങ്കിലും പ്രതിവി തി യുണ്ടോ ചേച്ചീ

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Valathodoppam swalpam psudomonos koodi ittukodukku

    • @selmaprajeesh1939
      @selmaprajeesh1939 4 роки тому

      Enikum anganethanne lockdownayond onnum vangan patillallo verenthacheyya

    • @sajimaliackal7628
      @sajimaliackal7628 4 роки тому

      എഗ് അമിനോ ആസിഡ് 5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചെടി മുഴുവൻ സ്പ്രേ ചെയ്താൽ മതി
      ഒരു പിടി ചാരം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക.. നന്നായി കായ്കൾ പിടിക്കും

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Nalla arivu thank you

  • @Mysticdreams91
    @Mysticdreams91 4 роки тому

    ഇന്ന്‌ ആദ്യമായിട്ടാണ് ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടത്. ഇപ്പോൾ യൂട്യൂബ് മുഴുവൻ കുക്കിംഗ്‌ വ്ലോഗ്സ് ആണ്. കണ്ടു മടുത്തു. പക്ഷെ ഇതു നല്ല വെറൈറ്റി വ്ലോഗ് ആണ്. കണ്ടിരിക്കാൻ നല്ല രസം. ചേച്ചിയുടെ അവതരണവും ഒട്ടും മടുപ്പ് തോന്നിക്കുന്നില്ല. Keep up your great work.

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      Orupadu lateayipoyallo
      Dona
      Nalla Nalla videos ittitundu kandu nokkane istapettal share cheyyanum marakandato

  • @Sign_Of_Letters
    @Sign_Of_Letters 4 роки тому +1

    മനസിനൊരു സന്തോഷം തന്നെയാണ് ഇതു കാണുമ്പോൾ...😍

  • @jamseera8216
    @jamseera8216 3 роки тому

    Really Appreciate ur hard work chechi....kanumbol thanne santhosham....veendum veendum cheyyanulla inspiration aavunund chechiyude video....yenikum cheriyoru terrace vegetable garden und...I really interested in this....manasinum santhosham

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Thank youuuu so much dear video istspettu ennerinjathil valare valare santhosham krishiok thudanghi ennerinjathil athilere santhosham 🥰🤗

  • @reenaalex2151
    @reenaalex2151 4 роки тому +1

    Ente mathaave 👏👏👏😍😍adipoli video... I will surely visit your place ones... 💝💝👍mind-blowing krishi😘😘

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      You are welcome dear
      Thank youuuu so much
      Video istapettu ennerinjathil valare Santhosham 😘

  • @dhaniarajesh5585
    @dhaniarajesh5585 4 роки тому

    Chechiede samsaram kelkumpol oru positive energy kittunundu... chechikum familikum nallathu varate.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear ❤️😘 video istapettu ennerinjathil valare Santhosham

  • @vinupaulpaul9389
    @vinupaulpaul9389 4 роки тому

    Super chechy
    Othiry othiry ishtamayi
    Njangal delhiyilanu
    Kanninu sukham tharunna anubhavam
    Othiry thanks

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thanks vinu video ishtapettannu arinjathil valare santhosham

  • @its_me_nijil
    @its_me_nijil 3 роки тому

    മഞ്ഞപൂവിന്ടെ.പേര് കോസ്മസ്.മഞ്ഞ ഓറഞ്ഞ് ചുവപ്പ് വൈലറ്റ് നിറങ്ങളിൽ ലഭ്യമാണ്.

  • @lovelyzachariah9751
    @lovelyzachariah9751 4 роки тому

    Hai mini, വീടും പരിസരവും കണ്ടു.അവിടെ മിനിയുടെ കുടെ നടന്നു കണ്ട ഒരു ഫീൽ ഉണ്ടായിരുന്നു, മിടുക്കി, ദൈവം ആയുസും ആരോഗ്യവും തന്ന് കാത്തുപരിപാലിക്കട്ട.അതിനു വേണ്ടി പ്രാർത്ഥിക്കുന്നു. എനിക്ക് കുറച്ചു കൃഷി യും ചെടികളും ഉണ്ട്. അതിന്റ പുറകെ നടക്കുന്നതാണ് എന്റെ സന്തോഷം. 3മക്കളും 6കൊച്ചുമക്കളും ഉള്ള ഒരു അമ്മ ആണ്. God bless you Mini.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you so much aunty evideya sthalam
      Videos kandittu istapettnnarinjathil valare valare santhosham und

  • @rasheedamajeed1702
    @rasheedamajeed1702 4 роки тому

    മിനി...ഉരൽ ummarthittit turtle wine വെച്ചു പിടിപ്പിക്കു...കാണാൻ നല്ല രസാ,

  • @sidinashaheer7087
    @sidinashaheer7087 4 роки тому +1

    Valare nalla vedio ellam ishtapettu(jaivaslury undakunathu engananu)

    • @MinisLifeStyle
      @MinisLifeStyle  4 роки тому +1

      ua-cam.com/video/V2tobGdm57c/v-deo.html
      Kandunokane jaivaslerri
      Video kandittu istapettnnarinjathil valare santhosham

  • @sadikchaadu1714
    @sadikchaadu1714 4 роки тому +1

    Chechi oru sambavaaatttaaa orupaad sandhosham tharunna vedio checheede samsaaram orupaadishtaaayi

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much
      Video ishtapettannu arinjathil valare santhosham

  • @jithysathyan5458
    @jithysathyan5458 4 роки тому

    Nice video auntie..... enikum ishtamanu ingane krishi cheyn..... mazha peythal udane niraye grass pidikunnu....athinu enthenkilum tip undo..... please reply.....

  • @hafnarafeeque7860
    @hafnarafeeque7860 4 роки тому +1

    Hai chechi super naan chodicha vlog chechiyude veedinte aduthanengil enn agrahichu ee naatinpuaram aviduthe pachapp really amzing vidaade kaanunna krishi vlog idaan nammal townil aan thamasikunnad

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you so much dear
      Video kandittu istapettnnarinjathil valare valare santhosham und

  • @laziisa
    @laziisa 3 роки тому +1

    Mini chechi house avidaya

  • @shanazfoz9932
    @shanazfoz9932 4 роки тому +1

    Chechiye kandittaan njanum krishi thudangiyath.pakshe ente payar krishiyile poovukalellam kozhinjupokunnu . Enthucheyyanam? PLEASE REPLY

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Valathodoppam swalpam psudomonos koodi ittukodukku pinne nammal kazhinja videoil oru jaivavalam slerri undakiyathu kandille athu superanuto istampole Kai pidikum

  • @neethus9863
    @neethus9863 4 роки тому

    ചേച്ചിയുടെ krishiyoke കാണുമ്പോൾ vallatha ഒരനുഭൂതിയ മനസിന്‌ ഞാനെപ്പഴും കാണും ചേച്ചിടെ krishiപരിപാടികൾ ഐ ലവ് chechi

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank youuuu so much dear videosok istapedunnu ennerinjathil valare valare Santhosham

  • @nvinaynvinay-cn9bl
    @nvinaynvinay-cn9bl 4 роки тому

    Madam country pappya seeds kitumo?

  • @soniajils389
    @soniajils389 4 роки тому +2

    Superb Chechy... Stay blessed and wonderful always...

  • @rajeswaripalliyil23
    @rajeswaripalliyil23 4 роки тому +1

    മിനിയുടെ കൂടെ നടന്നു കണ്ട ഒരു പ്രതീതി. മനോഹരം ❤️with love Raji aunty

  • @kknair4818
    @kknair4818 4 роки тому +1

    വീട് ക്രിഷി പരിസരം എല്ലാം കൺഠതിൽവളരെസംതോഷം thanks
    K.k.Nair Kasaragod

  • @sugeshn8382
    @sugeshn8382 4 роки тому

    Orupad eshtayi chechinte vdo....grow bag nte mukal atam onnu madakki vecha..grwbg petennu kedavula

  • @josephgeorgec
    @josephgeorgec 3 роки тому

    Yellow flowers name - we call it 'Rajamalli'

    • @MinisLifeStyle
      @MinisLifeStyle  3 роки тому

      Atheeeeee anghane parayum ivide benthi ennum

  • @sharanyakp3835
    @sharanyakp3835 4 роки тому

    വളരെ ഇഷ്ടപ്പെട്ടു മിനിചേച്ചിയുടെ കൃഷിയും പറമ്പും എല്ലാം

  • @lathakumari2242
    @lathakumari2242 4 роки тому +1

    Super, nannai ishtapettu. Veed kundara evide anu. Petrolpumpnu back Ulla canalside ano

  • @rajalekshminair321
    @rajalekshminair321 4 роки тому

    Hai Mini veedum veettukarem kandathil santhosham.ithu maintain cheyyunna miniye sammathikanam.kanan kothiyakunnu.All the best God bless

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you so much dear kuzhappamillathe pokunnu

  • @anoopprakash2161
    @anoopprakash2161 4 роки тому

    Mini chechy video adipoli.... ellam ulpeduthi... valare nalla avatharanam anu ketto... ella nanmakalum undavatte. Nte sthalavum kollam anu. Nattil varumbol chechyde veettil varanam ennund. Happy Vishu.

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Thank you so much Anoop video ishtapettannu arinjathil valare valare santhosham ipol evideyanu

  • @sandhyaeldhos
    @sandhyaeldhos 4 роки тому

    Nice video..nattil poya pole..Jaiva slury store cheyyan pattumo.pls reply

  • @snehalathanair1562
    @snehalathanair1562 4 роки тому +1

    Kalakki Minikutty......super inspiration ....makkalu oru thanganu .......

  • @anupriyap.s8026
    @anupriyap.s8026 4 роки тому

    Super. Sthalam nannayi prayojanapeduthiyittundu.
    Karanelkrishi pareekshichu nokkam. Canal ullathu kondu pedikanda.
    Enthayalum onnu uzhinjittolu. 😉

  • @haihah6275
    @haihah6275 4 роки тому +1

    Yellow flower is. Cosmos

  • @mashallahnellipoyil2522
    @mashallahnellipoyil2522 4 роки тому +1

    സൂപ്പർ. 👌👌

  • @aneeshkannankappil3872
    @aneeshkannankappil3872 4 роки тому

    Koyivalam alla chedikalkkum use cheyamo.nalladhano?adh usecheidhal vere valam use cheyande pls reply chechi

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Ellam idam kurachu divasathe gap koduthit adutha valam kodukam

  • @jijititus7145
    @jijititus7145 4 роки тому +1

    ഞങ്ങളെ പോലെ ഇന്ത്യക്കു പുറത്തുള്ളവർക്ക് മനസിന് സന്തോഷം തോന്നുന്ന വിഡിയോ ഇടുന്ന മിനിയും ഫാമിലിക്കും ഒരായിരം നന്ദി. എവിടാണ് ഈ സ്ഥലം എന്ന് അറിഞ്ഞാൽ നല്ലതാണ്

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Kollam...Kundara
      Video kandittu istapettnnarinjathil valare valare santhosham und evideya nu

    • @jijititus7145
      @jijititus7145 4 роки тому

      @@MinisLifeStyle australia

    • @jijititus7145
      @jijititus7145 4 роки тому

      Natil Thiruvalla. Kundara oke ariyam

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Ok avide ellarum safe anallo alle

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Ok...ok

  • @ayshafathima3037
    @ayshafathima3037 4 роки тому

    വളരെ സന്തോഷം അച്ചായൻ കൂടി ഉള്ള ഒരു വീഡിയോ എല്ലാം കൂടി ചേർന്ന ഒരു ഈസ്റ്റർ സദ്യ വൈകിയ ഒരു ഈസ്റ്റർ ആശംസകൾ എല്ലാവർക്കും

  • @athulyasebastian7184
    @athulyasebastian7184 4 роки тому +1

    Nice place. God bless you chechi.

  • @vaishnavichinjuz428
    @vaishnavichinjuz428 3 роки тому

    ചേച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😍😍

  • @sumag5884
    @sumag5884 4 роки тому +1

    ചേച്ചി ഒരുപാട് സന്തോഷം ചേച്ചിയുടെ മകന്റെ ഭാര്യ ആയി വരുന്ന പെൺകുട്ടി ഏറ്റവും ഭാഗ്യം ഉള്ള കുട്ടി ആയിരിക്കും ആകുട്ടി യുടെ മാതാ പിതാക്കൾ അതിനെ കൾ ഭാഗ്യം ഉള്ളവരായിരിക്കും ഗോഡ് ബ്ലെസ് യുവർ family

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Hi Sumakutti ദൈവം എല്ലാവർക്കും നല്ലതു വരുത്തട്ടെ

    • @EbinVlogs
      @EbinVlogs 4 роки тому

      Suma aunty all credit goes to mummy..

    • @sumag5884
      @sumag5884 4 роки тому

      @@EbinVlogs enikku ariyam ammye ponnu pole nokkam ketto nammal kku kannukal kondu kanan kazhiyunna ore oru diavam manu nammude amma

    • @EbinVlogs
      @EbinVlogs 4 роки тому

      @@sumag5884 athe athe 🙏theerchayayum aunty

  • @maryvarughese9544
    @maryvarughese9544 4 роки тому +1

    Hai Mini, super garden പയർ 12 മാസവും എങ്ങനെ ആണ് ഫലം തരുന്നത്. മഴ ആകുമ്പോൾ പയർ അലിഞ്ഞു പോകില്ലേ?

    • @MinisLifeStyle
      @MinisLifeStyle  4 роки тому

      Veendum veendum nadanam 12 masavum nilkilla

    • @antonypv233
      @antonypv233 4 роки тому

      you e lol oplllpppplpppll

    • @antonypv233
      @antonypv233 4 роки тому

      ur the best I love the idea to make sure you and

  • @dhanyapy3041
    @dhanyapy3041 4 роки тому +1

    Chechyy...happy to see your family
    Like your pets also... pinne chena chembu kachil ellatinteyum naduna reetikal time vilavu ellam video cheyane....marakkale..thanks