Ntorq Auto Seat Opener & Glove Box Installation | Must Have TVS Genuine Accessories I Ajith Buddy M

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 296

  • @littlemoviemakers424
    @littlemoviemakers424 4 місяці тому +28

    First love you bro❤️❤️very helpful by the way😁ഒന്ന് pin ചെയ്യാവോ plz bro ningalude വലിയ ആരാധകനാണ് ഞാൻ

    • @bijinvb862
      @bijinvb862 4 місяці тому +2

      ഇദ്ദേഹം അവതരിപ്പിച്ച വീഡിയോ , ആ വിഷയത്തിൽ താൽപ്പര്യം ഉള്ള ഒരാൾ കണ്ടാൽ ഉറപ്പായും ഫാൻ ആകും... കാരണം വളരെ സിംപിളും, സയിന്റിഫിക്കും, ഡീറ്റൈൽഡും ആണ്... പാളിപോക്കാൻ ചാൻസുള്ള കാര്യങ്ങൾ കൃത്യമായി പറയും..

    • @littlemoviemakers424
      @littlemoviemakers424 4 місяці тому

      വളരെ ശെരിയാണ് മഹാദേവ അങ്ങയോടു ഞാൻ കൃപാർത്ഥനയിരിക്കുന്നു ❤️​@@bijinvb862

  • @bijinvb862
    @bijinvb862 4 місяці тому +8

    ബോട്ടിൽ വെച്ച അക്‌സെസ്സറിസ് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ അത് വേരിയെറ്റിനെ ഡിപെൻഡ് ചെയ്‌തിട്ടുള്ളതാകും എന്നാണ് കരുതിയത്.... നല്ല അറിവ്... നന്ദി... 👍

  • @spikerztraveller
    @spikerztraveller 4 місяці тому +18

    Proud Pure 🇮🇳 Indian..#TVS

  • @anwarsadath5693
    @anwarsadath5693 4 місяці тому +29

    യൂട്യൂബിൽ ഞാൻ നിങ്ങളുടെ മുഴുവൻ വീഡിയോയും കണ്ടിട്ടുണ്ട്. താങ്കളുടെ വീഡിയോകൾ ഒരുപാട് ഉപകാര പെട്ടിട്ടുണ്ട്
    ഇന്ന് അപ്രതീക്ഷിതമായി ഫസ്റ്റ് കമൻറ് എൻറെ ആണെന്ന് തോന്നുന്നു

    • @sinan9223
      @sinan9223 4 місяці тому

      😊😅😅😅😅

  • @eliyasdgl
    @eliyasdgl 4 місяці тому +4

    we miss your videos ajith..most useful

  • @RATHEESH-BRO
    @RATHEESH-BRO 4 місяці тому +6

    Glove Box - 4 വർഷമായി ഉപയോഗിച്ച് വരുന്നു വളരെ നല്ലതാണ്, അത്യാവശ്യം വാട്ടർ ബോട്ടിൽ 2എണ്ണം വയ്ക്കാൻ പറ്റും, മൊബൈൽ ഫോൺ &പവർ ബാങ്കും ഒരുമിച്ചു കുത്തിയടാനും, 100₹യുടെ റൈൻ കോട്ടും ഇടാനും പറ്റും.......
    ഞാൻ ഹാപ്പിയാണ് ❤️❤️❤️...

    • @Buldozer-b1b
      @Buldozer-b1b 4 місяці тому +2

      ദുബായിൽ നിന്ന് വരുന്ന താത്തമാരുടെ ഗ്ളവു ബോക്സിൽ ജ്വല്ലറി വരെ വരുന്നുണ്ട് ? പിന്നയാ N tourq

    • @shanavas9858
      @shanavas9858 4 місяці тому +2

      Bro oru സംശയം.. Glove ബോക്സിൽ മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുമോ?

    • @akhilwarrier5057
      @akhilwarrier5057 4 місяці тому

      @@shanavas9858no

  • @amalsabu5816
    @amalsabu5816 4 місяці тому +10

    Buddy,
    ബൈക്ക് ഡ്രൈവിങ്ങിനെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ.
    ബ്രേക്കിങ്(sudden ബ്രേക്കിങ്, വണ്ടി just സ്ലോ ചെയ്യാൻ മാത്രം ചെയേണ്ട ബ്രേക്കിങ് etc...), സ്പീഡിന് അനുസരിച്ചു ഗിയർ ഷിഫ്റ്റിംഗ്,വണ്ടി ട്രാഫിക്കിൽ എങ്ങനെ ഓടിക്കണം, വണ്ടിക്കു പ്രോബ്ലം വരാത്ത രീതിയിൽ ഉള്ള റൈഡിങ്, റൈഡിങ് posture etc....,
    വിവിധ റോഡുകളിൽ എങ്ങനെ ഓടിക്കണം (ചരൽ നിറഞ്ഞ റോഡ്, കയറ്റം, ഇറക്കം, ഹമ്പ്, കുഴി etc....) ഓവർടേക്കിങ്, കോർനീറിങ്, റെവ് മാച്ചിങ് അല്ലാതെ വണ്ടി സ്ലോ ഡൌൺ ചെയുന്നത് etc... (ഇതിനെ കുറച്ചു വീഡിയോ ചെയ്യുകയാണെങ്കിൽ BMW യിൽ അല്ലാതെ വേറെ ബൈക്കിൽ ചെയ്യുകയാണെങ്കിൽ സന്തോഷം )
    മലയാളത്തിൽ ഇതിനെ പറ്റി "buddy" വീഡിയോ ചെയ്താൽ കുറെയാളുകൾക്കു ഉപകാരമായിരുന്നേനെ,
    കൂടാതെ buddy ബൈക്ക് റൈഡ് ചെയ്യുന്നത് ഹെൽമെറ്റ്‌ ക്യാമറയിൽ കൂടി കാണുമ്പോൾ ഒരു perfect ഫീൽ തോന്നുന്നു
    ഇതിനെ പറ്റി വീഡിയോ വേണ്ടവർ ലൈക്ക് അടിക്കു പ്ലീസ്

  • @subashsubisubashsubi8013
    @subashsubisubashsubi8013 4 місяці тому

    Best presentation. Avathara am and Camera is perfect

  • @kiswajanna6004
    @kiswajanna6004 4 місяці тому +61

    അജിത് കാണിച്ചത് നല്ല കാര്യം. പക്ഷെ കമ്പനിക് തന്നെ ചെയ്യാമല്ലോ 125000. മുകളിൽ വില യില്ലേ

    • @floki118
      @floki118 4 місяці тому +7

      അപ്പോൾ 1.25 ൽ നിൽക്കില്ല 😂

    • @lifegambler2000
      @lifegambler2000 4 місяці тому +3

      2 ലക്ഷം കൊടുക്ക്

    • @mmb5859
      @mmb5859 4 місяці тому +1

      @@kiswajanna6004 anganeyanel . Accessories enna category thanne undavilla...

    • @mansoor4632
      @mansoor4632 4 місяці тому +1

      Bullet 2.5 mukalil undallo adhinu oru crsh gurad enthey kodukathathu

    • @vahidvaduthala
      @vahidvaduthala Місяць тому

      ഇപ്പൊ 1.25 ഉണ്ടോ..😮
      ഞാൻ എടുത്തപ്പോ 1.4

  • @anretheesh
    @anretheesh 4 місяці тому

    Always uploaded a variety of videos .. Congrats 🎉

  • @vijayam1
    @vijayam1 4 місяці тому

    Splendid Ajith, as always..

  • @binithpr
    @binithpr 4 місяці тому

    പുതിയ അറിവ് ❤❤❤ thanks budy❤❤❤

  • @sujithrappal6451
    @sujithrappal6451 4 місяці тому +3

    Glove box ഞാൻ ഉപയോഗിച്ചിട്ടുണ്ട്. കുറച്ചു മാസം കഴിഞ്ഞപ്പോൾ ഊരിമാറ്റി. 173 cm ആണ് എൻ്റെ ഉയരം, കാൽമുട്ട് ഗ്ലൗ ബോക്സിൽ ചെറുതായി ഇടിക്കുന്നത് uncomfortable ആയി തോന്നി. എല്ലാവർക്കും ഈ ഒരു കാര്യം തോന്നണം എന്നില്ല.

  • @saravanankumar640
    @saravanankumar640 4 місяці тому

    Wow super nice utility products well explained @demo fixing thku but our grt tvs can make ds on d house to its valueable customers they can add on d price cool

  • @kl23twince26
    @kl23twince26 3 місяці тому +2

    TVS ഒരു സംഭവം ആണ്

    • @binumathew3792
      @binumathew3792 3 місяці тому

      അതെ😊 my scooter jupiter 113cc new model

  • @abhijith.compsspss9845
    @abhijith.compsspss9845 4 місяці тому

    Bro your a hero 😊

  • @adwinsebastian4042
    @adwinsebastian4042 3 місяці тому

    Tnx ചേട്ടാ njan അടുത്ത ദിവസം വണ്ടി എടുക്കാൻ ഇരിക്കുവാരുന്നു അപ്പോ njan ആലോചിച്ചു glove box illallo എന്ന് ഇപ്പൊ ശെരിയായി 🥰🥰🥰

  • @stalinkryuff7039
    @stalinkryuff7039 4 місяці тому +1

    Ajith cheta do a detailed breakdown of the cng freedom from bajaj would love to get insights from you breakdown like your honest opinion and considerations and everything sorry im asking for this but do it when you find the time.

  • @shijuzamb8355
    @shijuzamb8355 4 місяці тому

    ഉം , കൊള്ളാം പൊളി👍👍

  • @sudevman
    @sudevman 4 місяці тому

    Well explained 👌

  • @mfok8797
    @mfok8797 4 місяці тому

    എനിക്ക് ഇഷ്ടം മായി ഫുൾ സപ്പോർട്ട്

  • @TomyKJoy
    @TomyKJoy 4 місяці тому

    Thanks bro ipozhanu ithu ariyunne

  • @SreedevS-ck5xr
    @SreedevS-ck5xr 4 місяці тому

    Good .. information

  • @dilnandss7596
    @dilnandss7596 4 місяці тому

    bro USD fork working explanation video cheyyavo

  • @despatches5877
    @despatches5877 4 місяці тому

    പേജറുകളുടെ പ്രവർത്തനത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യാമോ?

  • @muhammedmuzammil6819
    @muhammedmuzammil6819 4 місяці тому +1

    Honda aviator il pttuvo

  • @mowgly8899
    @mowgly8899 4 місяці тому

    Buddy ഇഷ്ട്ടം ❤

  • @ashir664
    @ashir664 3 місяці тому

    റോയൽ എൻഫീൽഡിന്റെ പുതിയ ജെ സീരീസ് എൻജിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ... പഴയ uce എൻജിനെ കമ്പയർ ചെയ്തു അതിന്റെ ഗുണങ്ങളും മാറ്റങ്ങളും...

  • @RehnasMahmood
    @RehnasMahmood 4 місяці тому

    Pulsar petrol tank rust removing vedio chayyamoo please

  • @sujithkumar9815
    @sujithkumar9815 4 місяці тому +1

    3m premium liquid wax matte coler പെയിന്റ് ഉള്ള സ്കൂട്ടറിൽ യൂസ് ചെയ്യാൻ പറ്റോ

  • @soorejsbabu
    @soorejsbabu 4 місяці тому +2

    Ithepole video kanditanu njan Bosch inte C3 charger medichath. June il layoff il ente pani poyi. Athukond ente bike anadhamayit irikuvanu. Annu ah charger medichathukond ipo serikum upakarapettu.

  • @blackmalley_
    @blackmalley_ 4 місяці тому

    Nice . Please make a video about BSA Gold Star 650 Engine Technology

  • @_a.r.k_
    @_a.r.k_ 4 місяці тому

    Bro..windmill working onnu cheyamo

  • @vishnubose7123
    @vishnubose7123 4 місяці тому

    Glove box 2020 മോഡൽ bs4 varient സമയത്തു തന്നെ ഷോറൂമിൽ സെയിൽ ചെയ്തിരുന്നതാണ്.
    👍🏻

  • @sanalpk8253
    @sanalpk8253 4 місяці тому

    Ajithetta Torque wrench ne kurichulla oru Video cheyyumo

  • @vineeshvidhyadharan7116
    @vineeshvidhyadharan7116 4 місяці тому

    Bro ithu fascino yil cheyyan pattumo seat open akkunnathu

  • @Gt56-g8x
    @Gt56-g8x 4 місяці тому

    Ntorq innu nalla suspension chyan ptuo... Video chyuo

  • @sudhinsurendran5106
    @sudhinsurendran5106 4 місяці тому +1

    Ajith bro vandi maintain cheyyunnath kand anu njanum vandi nokunnath. Ntorq ipolum putiyath pole irikunnallo...

  • @jijeshp6441
    @jijeshp6441 3 місяці тому

    Vere schooterinu vekkan pattumo i mean jupiter 125

  • @bisyguy
    @bisyguy 4 місяці тому

    Enikum ondu oru cheru aagraham
    Mini garage 🛠️🧑‍🔧 🥰

  • @Kunjava_Entertainment
    @Kunjava_Entertainment 2 дні тому

    Bro yude vandinte tyre jaam aano ente vandinte tyre jaam aanu and mileage kuravaanu 20km to 25vare kittunnullu

  • @അരുൺമുണ്ടപ്ലാക്കൽ

    Hi bro, ntorq ്ന് വരുന്ന tyres നേ കുറിച്ച് ഒരു video ചെയ്യാമോ? ബ്രാൻഡുകൾ വെച്ച്

    • @AJASP.K
      @AJASP.K 4 місяці тому +1

      ഞാൻ പിന്നിലെ ടയർ mrf ആക്കി . tvs ടയറിനേക്കാളും ഗ്രിപ്പുണ്ട്

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 місяці тому

      👍🏻

  • @funnytrugoy3272
    @funnytrugoy3272 4 місяці тому

    Bro new bike il rev match cheithal kuzhappam indo.? Plz reply.

  • @jasneerjasni520
    @jasneerjasni520 4 місяці тому

    ഗ്ലോവ് ബോക്സ് പണ്ടേ ഇറങ്ങിയതല്ലേ നാല് വർഷമായി ഉപയോഗിക്കുന്നു വളരെ usefl ആണ്

  • @reingsforever
    @reingsforever 4 місяці тому +4

    ഫ്രെൻഡിലെ Glow box hero xoom ഇറങ്ങിയപോഴേ ഉണ്ടല്ലോ 0:45 ടിപ്പർ ലോറി തന്നെ 😂😂

  • @amjithvazhattu7781
    @amjithvazhattu7781 4 місяці тому

    Glove box ഞാൻ 2 വർഷം ആയി ഉപയോഗിക്കുന്നു.നടുഭാഗത്ത് കൈ കടക്കില്ല..പക്ഷെ നല്ല bottle holder ആണ്

  • @Anshil619
    @Anshil619 4 місяці тому

    Showroom spares'il available aannu...

  • @pingami3986
    @pingami3986 2 місяці тому

    Ray zr bs6 in glowbox fix cheyyan pattuo

  • @Ronoindia
    @Ronoindia 4 місяці тому

    Seat opener vekkunath nallath annu karanam ath fiber ullath kond vegam break avan chance und

  • @imad4rsh
    @imad4rsh 9 днів тому

    Bro delivery aavan ethra divasam eduthu

  • @UserRKTPC
    @UserRKTPC 4 місяці тому

    Charging point scooter inde handle bagathu vekkan Vella possiblity undo

  • @SreeharicheruvattilHouse
    @SreeharicheruvattilHouse 3 місяці тому

    Can slipper clutch be fitted on Honda hornet 2.0 2020 bs6 model?

  • @ju5303
    @ju5303 4 місяці тому +1

    Open cheyyan easy but. Adaykkumbo force kodukkanam. 😂 Ippo normal ayt open cheyyan force koduthal mathi Kai vittal automatic lock ayikkolum😂

  • @3dmenyea578
    @3dmenyea578 4 місяці тому

    അജിത് ബ്രോ....കാൻ യൂ സുജ്ജസ്റ് മി വിച്ച് സ്കൂട്ടർ ഇസ് ഗുഡ് ഫോർ ലെസ്സ് മെയിൻ്റനൻസ്...ആൻഡ് മയിലജ്... പ്ലിസ്

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 місяці тому

      For mileage Access 125, maintenance ella scooter brands um oru pole thanneyaanu. Pakshe ente opinion ini scooter aanengil electric edukkunnathan better - TVS or Ather

  • @pristineaudio5642
    @pristineaudio5642 4 місяці тому

    Is this suitable for Wego?

  • @butterfly63340
    @butterfly63340 4 місяці тому

    ഇന്ത്യയിൽ ഇറങ്ങിയ ഏറ്റവും പന്ന വണ്ടി പന്ന കോളിറ്റി സർവീസ് സെൻറർ ആവട്ടെ നല്ല ക്വാളിറ്റി സർവീസും നൽകുന്നില്ല കഴിഞ്ഞ ഒരു വർഷമായി ഞാൻ അനുഭവിക്കുന്ന പ്രശ്നങ്ങൾ ഈ കമ്പനിയെ ഞാൻ എത്രയോ അറിയിച്ചതാണ് ഈ മാസം ആദ്യം ഞാൻ ഒരു കംപ്ലീറ്റ് രജിസ്റ്റർ ചെയ്ത കമ്പനിക്ക് സർവീസ് സെൻറർ നല്ലൊരു സൊല്യൂഷൻ നൽകുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല

  • @kiswamedia2991
    @kiswamedia2991 4 місяці тому +2

    👌👌

  • @Anees-k2m
    @Anees-k2m 4 місяці тому

    Scootetinte valve Clearance adjust cheyyunna video cheyyamo bro❤️❤️

  • @santhoshmohan1347
    @santhoshmohan1347 4 місяці тому

    ബ്രോ ബൈക്കുകളുടെ കംപ്രഷൻ ലോസ്റ്റ് അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? ഇന്ന് ഈ വിഷയം കാരണം എന്റെ ബൈക്ക് നിന്നു പോയായിരുന്നു 😢

  • @Tutupf8le
    @Tutupf8le 3 місяці тому

    Tvs iqube nn idan patuo

  • @JohnThomas-ed5iu
    @JohnThomas-ed5iu 2 місяці тому

    ഇതു TVS ന്റ Black panther നു Suit ആകുമോ.,.

  • @shadowboy8392
    @shadowboy8392 4 місяці тому

    പെട്രോർ പമ്പുകളിലെ മെക്കാനിക്ക് പ്രവർത്തനം ഒരു വീഡിയോ ചെയ്യാമോ? 👍🏻👍🏻 പല പാമ്പുകളിൽ നിന്നും പെട്രോൾ അടിക്കുമ്പോൾ ക്വാണ്ടിറ്റി മാറ്റം വരുന്നത് എങ്ങനെ ഫാൾട് എന്താണ് എന്നൊക്കെ അറിയാൻ 👍🏻

  • @abhilashrs9437
    @abhilashrs9437 4 місяці тому

    What about the ft tyre wear in scooter

  • @sureshpotty1616
    @sureshpotty1616 4 місяці тому

    bro...enikku oru answer ariyamenkil parayoo.....bajaj sunny aanu vishayam....reed valve - cylinder kit enniva puthiyava aaki enkilum fuel gas kayarunnila....enthaanu problem ....shariyaayi odi kondirunna vandi aayirunnu....crankshaft caseil vere enthenkilum prashnam kaanumo ...?

  • @nandhusworld3850
    @nandhusworld3850 4 місяці тому

    Electric scooter vanganamennund, etha better .ola ano atho ather ano nallath, please reply

  • @DRJHAMI
    @DRJHAMI 4 місяці тому

    Vespa and TVS design 🤤
    Glove box best vespa,yill aan

    • @VijeeshP-lu1nu
      @VijeeshP-lu1nu 4 місяці тому

      ഇണ്ടല്ലോ ഇപ്പോ

    • @DRJHAMI
      @DRJHAMI 4 місяці тому

      @@VijeeshP-lu1nu TVS,yill Glove box,n lock illa

  • @maheshvs_
    @maheshvs_ 4 місяці тому +1

    Seat opener ൻ്റെ ആവശ്യം എന്താ?

  • @arunbabu7291
    @arunbabu7291 3 місяці тому

    Iqube nu suit aavumo

  • @sabareesh58
    @sabareesh58 3 місяці тому

    പൊല്യൂഷൻ ടെസ്റ്റ്‌ ഇപ്പോൾ പല വണ്ടികൾക്കും കിട്ടുന്നില്ല ഒരു വീഡിയോ ചെയ്യുമോ

  • @jishnuk.s588
    @jishnuk.s588 4 місяці тому

    Do similar DIY videos

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 4 місяці тому

    Sherikum Ella vandikim ee seat opener compulsory aayi vakkannam enna ente abhiprayam💯

  • @aloneman-ct100
    @aloneman-ct100 4 місяці тому

    Jupiter nte friend fuel system para യോ

  • @maxima5516
    @maxima5516 4 місяці тому +4

    Jupiter 125 ൽ വെക്കാമോ?

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 місяці тому +1

      Jupiter nu glove box vere und, check in Amazon. Seat opener illa..

    • @maxima5516
      @maxima5516 4 місяці тому +1

      @@AjithBuddyMalayalam thanks Brother 🤝

    • @muhammedfarhan1856
      @muhammedfarhan1856 4 місяці тому

      Ith set chayyan pattille ​@@AjithBuddyMalayalam

  • @Rasheed__kp
    @Rasheed__kp 4 місяці тому

    പയേ model mestroyil പറ്റുമോ

  • @kurianjoseph6922
    @kurianjoseph6922 4 місяці тому

    Bro Yamaha FZ nte blootooth device off akkan valla vazhim ondo athinte oru video cheyamoo .

  • @matrixkelly5069
    @matrixkelly5069 4 місяці тому

    Bro ethra dhivasam eduthu ith kayill kittan

  • @Rithin46.
    @Rithin46. 3 місяці тому

    Brthr
    My r15 v3 jerking in somegears tendency of shut off missing and usually injection sound key on aakumbol kelkarund bt sometimes engine kill switch on akiyale kelkkunnullu engine kill switch on aakmbol metor blink aakunnu and also blank aakunnu
    Please reply what are the possible causes😊 fuel injection prblm indavo?

  • @johnnyc1637
    @johnnyc1637 4 місяці тому

    കൊളളാം...

  • @aswanivlog
    @aswanivlog 4 місяці тому

    Hai Ente car 96 model maruti 800 ahnn... pollution test chythapo fail ayi pogunu...apo enth chyanadae.....ithine pattii oru video chyaamooo

  • @Podiyan6526
    @Podiyan6526 4 місяці тому

    Engine റൂം ക്ലീനിങ് വീഡിയോ

  • @Arjun-fd5vr
    @Arjun-fd5vr 4 місяці тому

    Tvs🔥

  • @sreyastp
    @sreyastp 4 місяці тому

    Nice

  • @artilisam
    @artilisam 4 місяці тому

    ചേട്ടാ ഇത് set ചെയ്യ്താൽ കാൽ തട്ടില്ലേ comfort ആയിട്ടു drive ചെയ്യാൻ പറ്റുമോ??

  • @shibinsha2939
    @shibinsha2939 4 місяці тому

    Access athil nadakkumo????

  • @varunneptune5407
    @varunneptune5407 4 місяці тому

    ജൂപിറ്റർ ന്ടെ സീറ്റിൽ ഫിറ്റ്‌ ചെയ്യാൻ പറ്റുമോ ഇത്

  • @Abhinandhchithravisions
    @Abhinandhchithravisions 3 місяці тому

    bro himalayan 452 edukkan plan und. but testdrive cheythapol engine sideil ninnum soundum vibrationum feel cheythu. adutha updateil sheri avumayirikkuo? or adutha updateinu wait cheythal ippo ulla features cut cheyyan sadyatha undo? pinne himalayan650 udane engananum irangan sadyatha undo?

  • @ManglavilVibes
    @ManglavilVibes 4 місяці тому

    1:37 Box spanner alle @ajith buddy

  • @akshay9047
    @akshay9047 4 місяці тому

    Bro rpm meter set chyunna video please...

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 місяці тому

      RPM Meter Installation
      ua-cam.com/video/d5GYEumaIlI/v-deo.html

  • @jeldrinhertiz1557
    @jeldrinhertiz1557 4 місяці тому

    ഇത് tvs wego ക്ക് പറ്റുമോ?

  • @jishnutj3469
    @jishnutj3469 4 місяці тому

    Kail sathanam undengil key eggane thirikkum😊.
    Ath thanne alla key thirikkamengil seat Kai kond pokkiya pore ith avisyam ellatha product aa helmet space pokulle😊

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 місяці тому

      Ok, thirike vannu veezhathe nilkkumallo, helmet space avide thanne und

  • @jomeshdevasia
    @jomeshdevasia 4 місяці тому

    Glove box showroom നിന്നെ കിട്ടി..
    കൊറച്ചു കഴിയുമ്പോ vibration und , edakk നോക്കിയാല്‍ മതി tight.. 😊😊

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 місяці тому

      Screws tight cheyyathondavum, veendum loose avunnengil 'loctite' apply cheyth screw vacha mathi

  • @mjedits479
    @mjedits479 4 місяці тому +1

    Bro ntorq genuine review parayoo mileage etccc

  • @Binugopika6011
    @Binugopika6011 4 місяці тому

    Bro eee sadanum honda activa 3g il vaikkan pattunnathe undo

  • @raash133
    @raash133 4 місяці тому

    Bro, how is ntorq for long journeys? do you feel any backpain? I am planning to buy one for the same convinience you have mentioned - "sadhanangal kondupokam"

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 місяці тому

      It is good for long journeys, i have done a 300km up and down journey to kottayam and back in a day.

  • @lowrancevarghese1896
    @lowrancevarghese1896 4 місяці тому

    Ac motor and dc motor video de bakki kudi cheyamo !

  • @ajnas435
    @ajnas435 4 місяці тому

    Activa 3g glove boxine endengulum option indo😊

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 місяці тому

      For Old Activa 3G/4G/5G 110cc (Feb 2015- Dec 2019) Luggage Box Blue Polyester Motorbike Saddlebag on Flipkart
      dl.flipkart.com/s/DxOPuHuuuN

  • @ananduASM
    @ananduASM 4 місяці тому

    Activayude cheriya glow box nu kodukkanam 250 🤭
    Appazha itrayum valthinu 250 👍

  • @anandhakrishnananandhu2431
    @anandhakrishnananandhu2431 4 місяці тому

    Glow boxil cheriya valla vasthuvum akath Kai itt edukaan prayasam indoo...? Kall athil chennu thattunnundo....? Matu scooty aaya jupeter matum ee seat opener use cheyyan patumo...?

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 місяці тому

      Naduvil kai kadakkilla sidil koodi idanam. Ithinte clamp kalokke modify cheyth matt scooter kalil upayogikkan pattum enn thonnunnu

  • @adnane9542
    @adnane9542 4 місяці тому

    Hello.following you since your apache series.i kindly request you to make a video about buying a second hand scooter worth 100000 or buying a electric scooter ather 170000.

    • @adnane9542
      @adnane9542 4 місяці тому

      Avg i daily ride about 36-40 kms.

    • @adnane9542
      @adnane9542 4 місяці тому

      Can you pls make a full cost break down video for it.

    • @adnane9542
      @adnane9542 4 місяці тому

      We are buying ather here because we believe it is the best ev.and we are competing it with acess 125 which gives us mileage about 50 kmpl.

    • @adnane9542
      @adnane9542 4 місяці тому

      The avg cost for ATHER IS 0.15 rs per km.
      And for ACESS 125 IT IS 2 RS PER KM

    • @adnane9542
      @adnane9542 4 місяці тому

      1st i will talk about ather:__
      #if we run about 40 kms in a day
      It is 40*30=1200 a month
      1200*12=14400 a year and
      14400*3 =43200 in three years
      So total cost =(43200*0.15=6480 for running)+(#¹0.5*43200=21600 for regular maintanace.)+(#²0.72*43200=31104)=
      59184 for 43200 km +175000 on road price=2,34,184 rs ...after 3 yr we call sell ev for 1lakhs ,so total expense will be ₹ 1,34,184
      Note:
      #¹:(0.5)= regular service cost ie,2500 for 5000 kms.so for 1km =2500/5000=0.5
      #²(0.72): for brake pad=700 rs for 5000 kms .so for 1 km 700/5000=(0.14) for tyre 2500 rs for 15000 kms ie ,2500/15000 =0.17 for 1 kms.and other expeses 2000 for 5000 kms ie,2000/5000=0.4 for 1 km. Its total is0.72
      I ONLY CONSIDER 3 YR BECAUSE I CAN RESELL IT FOR 1 LAKHS.

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 4 місяці тому

    Qubo hero bike camൻ്റെ ഒരു റിവ്യൂ ചെയ്യാമോ ntorqൽ