Comedy Utsavam│Flowers│Ep# 362

Поділитися
Вставка
  • Опубліковано 4 жов 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 161

  • @ranjithranju8858
    @ranjithranju8858 5 років тому +74

    കോമഡി ഉത്സവം നേരിട്ട് കാണണം ennnullavar എത്ര പേരുണ്ട്

  • @Abey2255
    @Abey2255 5 років тому +124

    കോമഡി ഉത്സവം ദിവസവും യൂട്യൂബിൽ കാണുന്ന മിഥുൻ ചേട്ടൻ ഫാൻസ്‌ ❤❤❤ എത്ര പേരുണ്ട്...

  • @nithinanand7919
    @nithinanand7919 5 років тому +50

    പാവങ്ങളുടെ സ്വന്തം വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കണം പ്ലീസ്.......

  • @dilshadp5628
    @dilshadp5628 5 років тому +9

    ഇന്നത്തെ താരങ്ങൾ റാഫിയും അനിലും ഒരു രക്ഷയുമില്ല......തകർത്തു...👏👏👏👏👏

  • @kamaruzaman6237
    @kamaruzaman6237 5 років тому +47

    എല്ലാ എപ്പിസോഡും കണ്ടവർ ഇവിടെ ലൈക്‌ അടിക്കു

  • @jamsheer275
    @jamsheer275 5 років тому +15

    അന്നും ഇന്നും എന്നും കോമഡിഉത്സവം വേറെ ലെവലാണ് മിഥുൻ ചേട്ടൻ നമ്മുടെ മുത്താണ്

  • @luttappi-9262
    @luttappi-9262 5 років тому +61

    *പ്രവാസികൾക്ക് ഇടവേള സമയത്ത് ഒരാശ്വാസം കോമഡി ഉത്സവം പോലോത്ത പ്രോഗ്രാം ആണ്*

  • @shajuchennamkulam3473
    @shajuchennamkulam3473 5 років тому +8

    അനിൽ കുറവുകളെ അനുഗ്രഹമായി മാറ്റിയ അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ..

  • @jayan1331
    @jayan1331 5 років тому +16

    മിമിക്രി കോമ്പറ്റീഷൻ നമ്മടെ വല്യാറാഫീ പൊളിച്ചു ...👏👏👏👏

    • @swamybro
      @swamybro 5 років тому +2

      ശങ്കറും കിടുക്കി

  • @noufal437
    @noufal437 5 років тому +25

    Iconic കഥാപാത്രങ്ങൾ ചളിയാക്കുന്നുണ്ട്. അവരെ അവരായിട്ട് കൊണ്ടു വന്നാപോരേ.ഒരു KD Tv തേങ്ങ

  • @anwaranu7515
    @anwaranu7515 5 років тому +20

    ഹായ്.. കുവൈറ്റ്‌ ഫാൻസ്‌ എല്ലാവർക്കും സുഖമല്ലേ

  • @Dream_Rider4905
    @Dream_Rider4905 5 років тому +13

    Anilettan Super.... Innathe star Anilettan.. .,😍😍😍😍😘😘😘

  • @muhammedharshadc.k142
    @muhammedharshadc.k142 5 років тому +13

    *കോമഡി ഉൽസവത്തിന് മുഴുവൻ എപ്പിസോഡും കണ്ട പ്രേക്ഷകന്റെ ഒരു വിമർശനം:*
    *1⃣ഐകോണിക് ക്യാരക്ടേർസിനെ കൊണ്ടു വന്നോളൂ, കഥാപാത്രമായ് വന്ന് ചവറാക്കരുത്.*
    *2⃣തമാശക്ക് പ്രാധാന്യമില്ലാത്തതോ അല്ലെങ്കിൽ നിലവാരം കുറഞ്ഞതോ ആയ പരിപാടികൾ [ പാട്ട്, ഡാൻസ്, നാടൻ കലാരൂപങ്ങൾ ഇടുമ്പോൾ ശ്രദ്ധിക്കുക.] ഒഴിവാക്കുക. ഗ്രൂമേർസ് പരിപാടി സെലക്ട് ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കോമഡി ഉൽസവം എന്നല്ലേ പേര്?*
    *3⃣ചാരിറ്റി നല്ലത് തന്നെ. പരിപാടിയുടെ പ്രമോഷന് വേണ്ടി ചാരിറ്റി ഓവറാക്കി ചളമാക്കരുത്. കാപട്യം ഉള്ളിലുണ്ടെങ്കിൽ കളയുക.*
    *4⃣സെലിബ്രിറ്റികളെ കൊണ്ടുവരുന്ന എപ്പിസോഡുകൾ നന്നാവുന്നുണ്ട്. പ്രേക്ഷകർ ആഗ്രഹിക്കുന്ന അതിഥികളെ കൊണ്ടുവരിക.*
    *5⃣കോമഡി ഉത്സവത്തിലെ സൂപ്പർതാരങ്ങളെ [ജെയിംസ്, ഹസീബ്, സിദ്ധിക്ക് തുടങ്ങിയവരെ, ഒരുപാട് പേര് ഉണ്ട്, ലിസ്റ്റ് ചുരുക്കുന്നു.] ഇടക്കിടക്ക് കൊണ്ട് വരിക.*
    *6⃣ടിനി ടോം, പ്രചോദ്, ബിജുക്കുട്ടൻ, പക്രുച്ചേട്ടൻ തുടങ്ങിയവരെ പഴയ പോലെ നിലനിർത്തുക, പക്രുച്ചേട്ടന് എന്ത് പറ്റി എന്നറിയില്ല. മറ്റൊരു പരിപാടിയിൽ പോയത് കൊണ്ട് പക്രുവിനെ ഒഴിവാക്കിയതാണോ?*
    *കോമഡി ഉൽസവം ഇഷ്ടമായത് കൊണ്ട് വിമർശിച്ചതാണ്. ഇഷ്ടമായില്ലെങ്കിൽ ക്ഷമ ചോദിക്കുന്നു. സംഘാടകർ നിർബന്ധമായും ഈ കമന്റ് വായിക്കണമെന്നഭ്യർത്ഥന.*

    • @Ayuusdreamworld
      @Ayuusdreamworld 5 років тому +1

      ഈ കമ്മെന്റ് ഒന്നും ഈ പ്രോഗ്രാമിന്റെ ആളുകൾ കാണില്ല ഭായ് .പ്രോഗ്രാം യൂട്യൂബിൽ കാണുന്ന കുറച്ചാളുകൾ കാണും വ്യൂവേഴ്സ് ഉള്ളത് കൊണ്ട് അപ്ലോഡ് ചെയ്യുന്ന ആളുകൾക്കു പൈസയും കിട്ടും നമ്മൾ ചുമ്മാ കമ്മെന്റ് ഇട്ട് മണ്ടന്മാരുമാകും .കമന്റ് ബോക്സ് നോക്കിയാൽ മനസ്സിലാകും ആളുകൾ കമന്റ് ചെയ്യുന്നത് ലൈക് ചെയ്യുന്നത് എല്ലാം കുറഞ്ഞിരിക്കുന്നു.

  • @swamybro
    @swamybro 5 років тому +6

    Mimicry competition രണ്ട് പേരും തകർത്തു

  • @kanivumedia541
    @kanivumedia541 5 років тому +18

    പ്രശാന്ത് പുന്നപ്ര അയ്യപ്പ ബൈജു ഗസ്റ്റ് ആയി വരാൻ താൽപര്യമുള്ളവർ ലൈക്ക് അടിക്കു മടിക്കാതെ അടിക്കുന്നേ 😂😂😂😂

  • @Midhumadikai
    @Midhumadikai 5 років тому +4

    Pullody Yude Swantham Anil Ettan 😘😘

  • @srk5254
    @srk5254 5 років тому +30

    കോമഡി ഉത്സവം പണ്ട് കമന്റിടാന്‍ എന്തൊരു തിക്കുംതിരക്കുമായിരുന്നു. ഇന്ന് കാണുന്നവരും കുറഞ്ഞു കമന്റിടുന്നവരും ലൈക്ക് ചെയ്യുന്നവരും കുറഞ്ഞു. എന്താണ് കാരണമെന്ന് ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ ചിന്തിച്ച് പോരായ്മകള്‍ നികത്തി കോമഡി ഉത്സവം പഴയ രീതിയിലേക്ക് തിരികെ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. നിലവാരത്തകര്‍ച്ച തന്നെയാണ് ഈ ഒരു അവസ്ഥയിലെത്തിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിലവാരം കുറഞ്ഞ ഐറ്റംസൊക്കെ ഉള്‍പ്പെടുത്തി ഷോ നശിപ്പിച്ചു. ഗ്രൂമിങ്ങൊന്നും ഇല്ലാതെയാണ് ചിലരുടെ പെര്‍ഫോമന്‍സ് വേദിയിലെത്തുന്നതെന്ന് തോന്നിപ്പോകുന്നു .മോശം പെര്‍ഫോമന്‍സിനും കിടു സൂപ്പര്‍ ഗംഭീരമെന്നൊക്കെ തള്ളി മറിച്ചു.(ശരീരിക വൈകല്യമുള്ളവര്‍ അവതരിപ്പിക്കുന്ന പരിപാടിയെപ്പറ്റി അല്ല ) പോരായ്മകളുണ്ടെങ്കില്‍ അത് പറഞ്ഞ് തിരുത്തികൊടുക്കുക തന്നെവേണം . ഇതിന്റെ സ്ഥിരം പ്രേക്ഷകനായിരുന്ന ഞാന്‍ ഒരു ഒരുമാസത്തിലേറെ കഴിഞ്ഞ് ഇന്നാണ് കാണുന്നത് . ഇതുപോലെ തന്നെയാകാം മറ്റുള്ളവരും. കോമഡി ഉത്സവത്തില്‍ ആദ്യം മിമിക്രി കോംബറ്റീഷന്‍ അവസാനം സ്പോട്ട്ഡബ്ബിങ്ങ് ഈ ക്രമത്തില്‍ കാണാനാണ് ഇഷ്ടം .

    • @AbdulSamad-yt1gv
      @AbdulSamad-yt1gv 5 років тому

      Sabi Sabi correct👍🏻

    • @shad5552
      @shad5552 5 років тому

      എല്ലാവരും ഇപ്പൊ tik tokil ആണ്

  • @ഫൈസൽKഫൈസൽ
    @ഫൈസൽKഫൈസൽ 5 років тому +5

    അടുത്ത ആയ്ചയിൽ ഫിറോസ് ഇക്കാനെ പ്രദീഷിക്കുന്ന കോമഡി ഉത്സവംത്തിൽ 😥😥😥

  • @afsalc.n
    @afsalc.n 5 років тому +28

    കോമഡി ഉത്സവം ഇതുവരെ ടെലികാസ്റ്റ് ചെയ്ത എല്ലാ എപിസോടുകളും കണ്ട ആൾ എന്ന നിലയ്ക്ക് പറയട്ടെ,കോമഡി ഉത്സവത്തിന് ഈയിടെ ആയി viewers വളരെ കുറവാണ്...കമന്റ് ബോക്സിലും പഴയ തിരക്കില്ല.. അതെന്താണ് അങ്ങനെ....

    • @jayan1331
      @jayan1331 5 років тому +1

      അതങ്ങനെയാ ...
      പലർക്കും കണ്ട് കണ്ട് മടുപ്പ് തോന്നിക്കാണും അതാവാം ...

    • @ഫൈസൽKഫൈസൽ
      @ഫൈസൽKഫൈസൽ 5 років тому +1

      ഞാനും നോക്കാറുണ്ട് ബ്രോ 😥😥😥എന്താ അറിയില്ല

    • @zeenathk3271
      @zeenathk3271 5 років тому +1

      topsinger karanam

    • @najeebk3456
      @najeebk3456 5 років тому

      tamar padar
      thakarppan comedy
      top singer
      ellaam onninonnu meccham
      comedy utsavam guiness kittiyennu aakoshicchu entinaa janangale veruppikkunnathu...
      swayam pukaythal alle ennoru thonnal...
      ennum kaanaam guiness aadarav ennokke..
      entoru boradiyaa ippl

    • @jayan1331
      @jayan1331 5 років тому +1

      @@najeebk3456 അതിനു പുറകിൽ പ്രവർത്തിച്ചവരെ അറിയണ്ടേ എല്ലാവരും.
      അവർക്കും ആഗ്രഹം കാണില്ലെ ?

  • @akheeshthadayil7571
    @akheeshthadayil7571 5 років тому +8

    Comedy uthsavam pravasi Fan's like adichea 💪 ❤️

  • @afsalabshi3777
    @afsalabshi3777 5 років тому +13

    അ ഗസ്റ്റുകളെ അവരായിട്ട്‌ തന്നെ കൊണ്ട് വന്ന പോരെ അവരുടെ ഒരു ക്യാരക്ട്ടറും ...എല്ലാം വളരെ മോഷം .അവരുടെ ചാനൽ മണ്ണാങ്കട്ട ..ഭയങ്കര വെറുപ്പിക്കൽ ആണ് ഇനിയെങ്കിലും അവരെ അവരായിട്ട് കൊണ്ട് വരിക pls pls

  • @zeenathk3271
    @zeenathk3271 5 років тому +3

    മിമിക്രി മൽസരം ആദ്യം വന്നതിന് നന്ദി

  • @sideektvm3335
    @sideektvm3335 5 років тому +23

    വാവ സുരേഷ് ഏട്ടനെ കൊണ്ടുവന്നു ആദരിക്കോ?

  • @ZInCreation
    @ZInCreation 5 років тому +14

    ആദ്യായിട്ട് അപ്ലോഡ് ചെയ്ത ഉടനെ കാണുന്നു..... 1st cmnt

  • @ktyashrafm7423
    @ktyashrafm7423 5 років тому +3

    2 എപ്പിസോഡിൽ സ്പോട്ട് ഡബ്ബിങ് കണ്ടില്ലല് കോമഡി ഉത്സവം കിടുക്കാച്ചി👌👌👌👏👏👏😀🙄

  • @lorrylife2308
    @lorrylife2308 5 років тому +12

    അത്തറിന്റെ മണമുള്ള ഖത്തർ ഫാന്

  • @sudheeshskappally2916
    @sudheeshskappally2916 5 років тому

    Anilettaaa...... Ninga njammade muthanu.... Superrrrrrr....

  • @noushadtpnoushad9515
    @noushadtpnoushad9515 5 років тому +3

    അനിൽ ബ്രോ സൂപ്പർ ആശംസകൾ

  • @kottarathilrufy7954
    @kottarathilrufy7954 5 років тому +11

    കഴിഞ്ഞ ആഴ്ച ടമാർ പടാർ ഒരു ദിവസമേ ഉള്ളാരുന്നോ 😓😓😓

  • @HarishKumar-yf4de
    @HarishKumar-yf4de 5 років тому +7

    Hallo Kuwait

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 5 років тому +1

    പ്രേക്ഷകർ കുറഞ്ഞോ നമ്മുടെ ഉത്സവത്തിനു
    എന്തായലും എന്റെ ഫേവറിറ്റ് പ്രോഗ്രാം !!!

  • @RIYASTALKS989
    @RIYASTALKS989 5 років тому +2

    Comedy ulsavam oru comedy ayi thudangiyo ippo😊😊😊

  • @shibusheela961
    @shibusheela961 5 років тому +1

    മിമിക്രി കോമ്പറ്റിഷൻ ആദ്യം കൊണ്ടുവന്നതിനു thx

  • @truewords8442
    @truewords8442 5 років тому +4

    ടിനി ടോം ഇരട്ടി മധുരം ( 7:30) കഴിച്ചാലും ഇല്ലെങ്കിലും നടൻമാരെ അനുകരിക്കുമ്പോൾ സ്വന്തം സൗണ്ട്‌ മാത്രമേ പുറത്തേക്ക് വരൂ..വായും കൊണ്ട് കോപ്റായങ്ങൾ കാണിച്ചാൽ അനുകരണമാകില്ല...പുതിയ പിള്ളേരെ കണ്ടു പഠിക്ക് ടിനി...

  • @raslaichu4178
    @raslaichu4178 5 років тому

    Aaaru enthu paranjhalum comedy Uthsavam enikk ishtaaaa👌👌👌👍👍

  • @riyazkhan6802
    @riyazkhan6802 5 років тому +2

    Anil is the best supper

  • @muneerkm3860
    @muneerkm3860 5 років тому

    Ithonnu kanumbol ath vallatha oru ith anu... angnathe oru ith arkenkilum undo....😚😘💖💓

  • @noufalnofu3208
    @noufalnofu3208 5 років тому +1

    Anil super 👍👍👍

  • @saleemsaleem3358
    @saleemsaleem3358 5 років тому +1

    റാഫിക്ക ഞങ്ങളുടെ നാടിന്റെ അഭിമാനം

  • @edisonjoseph3663
    @edisonjoseph3663 5 років тому

    saji's parody was super...

  • @vishnusudersanvishnu112
    @vishnusudersanvishnu112 5 років тому +1

    Anil super

  • @shijukalathil4807
    @shijukalathil4807 5 років тому +2

    ☺☺

  • @sharafuthuvvur7471
    @sharafuthuvvur7471 5 років тому

    കോമഡി കോമ്പറ്റീഷൻ
    തുടക്കം സൂപ്പർ
    എന്തോ കമന്റുകൾ
    കുറയുന്നു

  • @swamybro
    @swamybro 5 років тому +1

    റാഫി സുരാജിനെ അനുകരിച്ചത് വീണ്ടും വീണ്ടും കണ്ടത് ഞാൻ മാത്രം ആണോ?

  • @ഞാൻഒരുസഹജീവിഞാൻഒരുസഹജീവി

    പാവങ്ങളുടെ രാജകുമാരനായ വാവ സുരേഷ് ഏട്ടനെ 1 കൊണ്ടുവരണമെന്ന് എത്രപേർക്ക് ആഗ്രഹമുണ്ട്

  • @kasrottaranchangai
    @kasrottaranchangai 5 років тому +1

    Kasaragodinte muthin❤❤❤❤

  • @swamybro
    @swamybro 5 років тому

    അവസാനം രണ്ട് പേരും പാടി തകർത്തു

  • @karavalivlog1202
    @karavalivlog1202 5 років тому +2

    👍😋💖💖

  • @athulharik8858
    @athulharik8858 5 років тому +2

    Pathanamthitta,🤓

  • @kl14mediastravelsportstech78
    @kl14mediastravelsportstech78 5 років тому

    Thallu vandi thangappooo😆😆😆

  • @celinrexy151
    @celinrexy151 5 років тому +2

    അതേയ് സമയം കുറച്ചത് ശരിയായില്ല അല്ലേ മിഥുൻ ഫാൻസ്

  • @mohamedmuflih3256
    @mohamedmuflih3256 5 років тому +3

    Poli

  • @sureshmlpsureshmlp1932
    @sureshmlpsureshmlp1932 5 років тому

    THANK.YOU-Flowers
    MidhunBhay--AdyPolyy

  • @redarmy2916
    @redarmy2916 5 років тому

    ഇൗ അനിലിന്റെ അതെ പ്രശ്നം എന്റെ fatherinu ഉണ്ടായിരുന്നു calicut mytra ഹോസ്പിറ്റലിൽ നിന്ന് ആണ് ശേരിയായത്

  • @AjeeshAjezz
    @AjeeshAjezz 5 років тому

    💙

  • @seenabiju425
    @seenabiju425 5 років тому +3

    Innu njan um unde commentan. ..

  • @noushadvengara6981
    @noushadvengara6981 5 років тому +1

    റാഫി എൻറെ നാട്ടുക്കാരൻ💪

  • @anaskuttippas9608
    @anaskuttippas9608 5 років тому +2

    Hi

  • @lathee.mplathee6003
    @lathee.mplathee6003 5 років тому +1

    സ്പീഡ് അടച്ചു കാണുന്നവരുടാ

  • @sijuthodupuzha6157
    @sijuthodupuzha6157 5 років тому +1

    ഷാജി പാപ്പന്റെ പാട്ട് നന്നായിരുന്നു....കപ്യാരും പാടി തിമിർത്തു...

  • @saheerakolakkadan5674
    @saheerakolakkadan5674 5 років тому +2

    Hai😍😍😍😍

  • @arshadmodon9638
    @arshadmodon9638 5 років тому

    ഇന്നും സ്പോട് ഡബ്ബിങ് ഇല്ലല്ലോ? ഒരുപാട് സങ്കടം ഉണ്ട്

  • @sudheeshmullachery9576
    @sudheeshmullachery9576 5 років тому

    Njanum..... 😘😘

  • @malu4712
    @malu4712 5 років тому +1

    😍😍😍

  • @abyanil1809
    @abyanil1809 5 років тому

    Prashanth punnapraye kond varamo ayyapa baiju 😍👌

  • @Mallucooknvlog
    @Mallucooknvlog 5 років тому

    സൂപ്പർ

  • @pkhari6627
    @pkhari6627 5 років тому +2

    ചാരിറ്റി എന്ന പേരു പറഞ്ഞ് ഫുൾ ടൈം അതുതന്നെ ആയാൽ എന്ത് ചെയ്യും ഇതിന്റെ പേര് കോമഡി ഉത്സവം എന്നല്ലേ അല്ലാതെ charity organization അല്ലല്ലോ.ആളുകൾ പരിപാടി കാണുന്നത് കുറച്ചു സമയം entertain ചെയ്യാനാണ്.നിങ്ങൾക്ക് ചാരിറ്റി ചെയ്യണമെങ്കിൽ സ്വന്തമായി ചെയ്തോളൂ പരിപാടിക്കിടയിൽ അത് കാണിക്കുന്നത് വളരെ ബോറാണ്. അതുകൊണ്ട് ആദ്യം അത് എടുത്തു കളയുക.പിന്നെ ദിവസവും ഒരു തവണയെങ്കിലും കലാഭവൻ മണിയെക്കുറിച്ച് പറയാതെ നിങ്ങൾക്ക് ഉറക്കം വരില്ലേ കാര്യമൊക്കെ ശരി ഓവറാവരുത്. സ്നേഹവും നന്മയുമൊക്കെ ശരി .( time പാസിനു വേണ്ടി കാണുന്ന ഞാൻ ).

    • @akashvysakh4309
      @akashvysakh4309 5 років тому

      ഡാ ഡാ നീർത്തട അവന്റെയൊരു കൊണാവധികാരം

  • @ansadkp8478
    @ansadkp8478 5 років тому

    Malappuram daaa💪💪💪

  • @Saneeshpmohan
    @Saneeshpmohan 5 років тому +2

    I am here

  • @korannellikka7694
    @korannellikka7694 5 років тому

    ഹോ അങ്ങനെ ഞാനും 63 ൽ എത്തി,,,,,,നന്ദി ഉണ്ട്,,,,

  • @sammaspk8936
    @sammaspk8936 5 років тому

    Kazhinja 2 episode lum spot dubbing illa😥

  • @KrishnaPrasad-fj5qw
    @KrishnaPrasad-fj5qw 5 років тому

    Please bring sasankan and his skit adirathri

  • @raslaichu4178
    @raslaichu4178 5 років тому

    Anilettaa super 👌👌👌

  • @shahulshan1770
    @shahulshan1770 5 років тому

    മിഥുന് ഈ ഷർട്ട് മാറ്റാനായില്ലേ

  • @HamdusWorld-bd6ul
    @HamdusWorld-bd6ul 5 років тому

    firos kunnu parambilenea kondu varumo flowers tv

  • @babunairbabunair2183
    @babunairbabunair2183 5 років тому +2

    Shaji nalla pattukaranano?

  • @rabibava1788
    @rabibava1788 5 років тому

    Haii

  • @raslaichu4178
    @raslaichu4178 5 років тому

    Paavam Ganga 😂😂😂

  • @സാത്താൻസേവ്യർ-ന7ട

    Thasvi ekkane onn kond vannuudee

  • @bisinashishbitsubaby7792
    @bisinashishbitsubaby7792 5 років тому +2

    3

  • @vpscombony5781
    @vpscombony5781 5 років тому

    👌👌👌

  • @seldhose6408
    @seldhose6408 5 років тому

    Anilettan Super 👏👏👏👏

  • @murshidmurshi6903
    @murshidmurshi6903 5 років тому

    Good all perfomens

  • @nazarvanjiyoor5862
    @nazarvanjiyoor5862 5 років тому

    Thanks നേരത്തെ പോസ്റ്റ് ചെയ്തതിനു

  • @abbastm3060
    @abbastm3060 5 років тому +1

    യുഎഇ ടിനിടോം ഫാൻസ്

  • @vajidkutteeri2773
    @vajidkutteeri2773 5 років тому

    😘

  • @shafitpm
    @shafitpm 5 років тому

    👏🏼👏🏼👏🏼

  • @hamzavilayoorhamzavilayoor9559
    @hamzavilayoorhamzavilayoor9559 5 років тому +1

    ആ കപ്യാരും ദുർബലനും മാഹാബോറ്

  • @shammuvtr3343
    @shammuvtr3343 5 років тому

    Peranbin review elly

  • @vivekm749
    @vivekm749 5 років тому

    Inatha episode kollilla

  • @prijeshm3933
    @prijeshm3933 5 років тому

    super super
    Assam Rifles

  • @ഫ്രീക്കൻപൂച്ച

    *ഇതിനുള്ള കമന്റ് അടുത്താഴ്ച തരാം എന്ന് ഒരു പാവം പ്രവാസി 😒😒*

  • @shanwynd6726
    @shanwynd6726 5 років тому

    Abudhabiyil audition varunnundo

  • @avkvlm6713
    @avkvlm6713 5 років тому

    Uden firose kunnambarabiline kond vann adarikarikanam

  • @noorjahankollam3598
    @noorjahankollam3598 5 років тому

    👍👍👍👍👍👍👍

  • @abdusathar4541
    @abdusathar4541 5 років тому +1

    എന്താ പറയുക ഒന്നും പറയാനില്ല.......

  • @mansoorckde
    @mansoorckde 5 років тому

    ഹായ്

  • @Rajeshvallikunnam
    @Rajeshvallikunnam 5 років тому

    സ്പോട് ഡബ്ബിങ് മുക്കിയോ?

  • @shafeerkpt7957
    @shafeerkpt7957 5 років тому

    Nilavaaram kuranga paripadiyayi maararuth adhu kond parayunu nalla aartistukale ulpeduthuka adhikavum thattikoot paripadiyanu

  • @allsaintscsichurchperumbav6682
    @allsaintscsichurchperumbav6682 5 років тому

    Inuu boraaayiirunuu spot dub evdee