How to make Chapathi dough maker ചപ്പാത്തി മാവ് കുഴച്ച് ഇനി കൈ കുഴയണ്ടാ 💯👌 Diy | Parotta dough maker

Поділитися
Вставка
  • Опубліковано 14 гру 2024
  • #chapathidoughmaker #parottadoughmaker #homemade
    How to make electric dough maker
    How to make chapathi dough maker
    How to make porotta dough maker
    How to make parotta dough maker
    How to make simple dough maker
    How to make dough maker
    how to make porotta
    Simple dough maker
    dough maker in grinder
    dough maker malayalam
    dough maker
    dough maker making videos
    chapathi dough maker
    chapathi maker mechine
    roti dough maker
    chapathi maker malayalam
    chapathi dough maker machine for home malayalam
    Techno freakz by midhun
    dough maker in malayalam
    diy
    homemade

КОМЕНТАРІ • 77

  • @GraminChannel
    @GraminChannel Рік тому +9

    താങ്കളുടെ കണ്ടുപിടുത്തങ്ങൾ എന്തായാലും അതിലുള്ള അദ്വാനവും ഡെഡിക്കേഷനും വേറെ ലെവൽ ആണ്🔥🔥🔥 Keep it up👍👍

  • @AneeshThiruvallakkaran
    @AneeshThiruvallakkaran Рік тому +2

    താങ്കൾ ശരിക്കും അൽഭുത ഉളവാക്കി. മലയാളികൾ ശരിക്കും ഈ വീഡിയൊ കണ്ടാൽ ഞെട്ടും. ഏതൊരു വീട്ടിലും ഈ ഉപകരണം വേണം. വ്യാവസായിക അടിസ്ഥാനത്തിൽ ഇത് നിർമിക്കുക ആനേഖിൽ ഒരെണ്ണം എനിക്കും വേണം. എന്തായാലും, ഈ വീഡിയൊ നോക്കി ഞനും ഒരെണ്ണം ഇലുണ്ടക്കൻ ശ്രമിക്കും.
    Thank You ❤️

  • @mgsuresh6181
    @mgsuresh6181 Рік тому +1

    താങ്കളുടെ ഓരോ വീഡിയോയും വളരെയേറെ ഉപകാരപ്പെടുന്നതാണ്. വില കൂടിയ ഉപകരണങ്ങളുടെ ലളിതമായ നിർമ്മാണ രീതികൾ അവതരിപ്പിക്കുന്ന പ്രിയ സുഹൃത്തിന് എല്ലാ നൻമ്മകളും നേരുന്നു.❤❤❤

  • @Anooptraveldreams
    @Anooptraveldreams Рік тому +1

    ഇത് കൊള്ളാല്ലോ ഇത്രയും നാളും മാവ് കുഴക്കാൻ മടി ആയത് കൊണ്ട് ഇതൊന്നും ഉണ്ടാക്കാറില്ലായിരുന്നു ❤❤ഇനി ഇപ്പോൾ എളുപ്പമായി 🎉🎉

  • @bineeshks1458
    @bineeshks1458 Рік тому +1

    അടിപൊളി സൂപ്പർ.
    എഡിറ്റിങ്ങും വളരെ ഭംഗിയായിട്ടുണ്ട്. 👍👍

  • @ronusvlogmomme7554
    @ronusvlogmomme7554 Рік тому +1

    Ho ingane oru kazhiv enikk sopnagalil mathram Iniyum uyarangalil Ethatte 🥰🥰

  • @bijoyav1082
    @bijoyav1082 Рік тому +1

    Good information brother

  • @Nira.8
    @Nira.8 Рік тому +1

    ആഹാ! അടിപൊളി

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +1

    Good work

  • @arunslovakia2023
    @arunslovakia2023 Рік тому +1

    E wilding chiyumbol kann vedhnikumo

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Рік тому

      Eay നമ്മൾ വെൽഡിങ് ഹെൽമെറ്റ്‌ use ചെയ്താൽ മതി 😊

  • @arunpavi2936
    @arunpavi2936 Рік тому +1

    Vendum powli sanam🤩🤩🤩🤩

  • @dhaneeshkg2563
    @dhaneeshkg2563 Рік тому +1

    Scroll saw മെഷീൻ നിർമ്മിക്കുന്ന വീഡിയോ ചെയ്യാമോ?❤

  • @orengorengmedia
    @orengorengmedia Рік тому +3

    Super best hard work😍👍👍🎉

  • @rajeeshanandan8083
    @rajeeshanandan8083 5 місяців тому

    ❤ good job

  • @noorulhaque9027
    @noorulhaque9027 Рік тому +1

    adapter ethra amp nte venam

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Рік тому

      5amp nte ആണ് വെച്ചാണ് നോക്കിയത്

  • @rathishbabuch8190
    @rathishbabuch8190 Рік тому +1

    Undakkittaramo?

  • @Dreamworldofkunju
    @Dreamworldofkunju Рік тому +1

    ഇത് കൊള്ളാലോ സൂപ്പർ. ☺️

  • @sujatawankhade
    @sujatawankhade Рік тому +1

    Which motor ...specifications please

  • @butterfliesanumithu8157
    @butterfliesanumithu8157 Рік тому +1

    First

  • @NachusWorldSubiNaseer
    @NachusWorldSubiNaseer Рік тому +2

    മിഥു polichu 🥰എനിക്ക് ഇതൊന്നും ജന്മത്തിൽ ഉണ്ടാക്കാൻ പറ്റില്ല 😂നിന്ടെ കഴിവ് സമ്മതിച്ചിരിക്കുന്നു 🥰

  • @bareeratm1307
    @bareeratm1307 Рік тому +1

    Super

  • @Multivr
    @Multivr Рік тому +1

    Poli mahana

  • @lifeislove.
    @lifeislove. Рік тому +2

    Excellent🥰

  • @nynuskitchen6559
    @nynuskitchen6559 Рік тому +1

    മിഥുൻ ചേട്ടാ കലക്കിട്ടോ 👍👍👍

  • @rageshar5382
    @rageshar5382 Рік тому +1

    Gud bro👍

  • @VibesOnAir
    @VibesOnAir Рік тому +1

    അടിപൊളി ✌️✌️✌️✌️

  • @WatchmanNz
    @WatchmanNz 6 місяців тому +1

    Cute

  • @arunpavi2936
    @arunpavi2936 Рік тому +2

    Home delivery undo order thannal?

  • @saluvarma5745
    @saluvarma5745 Рік тому +1

    ഇതൊക്കെ മേടിക്കാൻ കിട്ടുമോ?

  • @inshusschannel1244
    @inshusschannel1244 Рік тому +1

    ഇത് കൊള്ളാലോ ബ്രോ എനിക്ക് ഒന്ന് വേണം

  • @sudarsudar2304
    @sudarsudar2304 Рік тому +1

    🌹super🙏

  • @shamitastyworld9517
    @shamitastyworld9517 Рік тому +2

    Adipoliyayitund 😍😍sale undo broh😍

  • @libin980
    @libin980 Рік тому +1

    👍👍

  • @aravinds7781
    @aravinds7781 Рік тому +1

    ❤❤❤

  • @Skyler-w9m
    @Skyler-w9m Рік тому +1

    😍😍😍😍

  • @josemavunkal7795
    @josemavunkal7795 Рік тому +1

    1300 രൂപക്ക് പുതിയ viper motor വാങ്ങുന്നത് ആയിരിക്കും നല്ലത്

    • @TechnofreakzbyMidhun
      @TechnofreakzbyMidhun  Рік тому +1

      Athe അത് ആണെങ്കിൽ വേഗം പോകില്ല 😊

    • @josemavunkal7795
      @josemavunkal7795 Рік тому

      ഞാൻ ഏതായാലും നിർമിക്കാൻ തീരുമാനിച്ചു. Wiper motor ആണോ geared motor ആണോ പവർഫുൾ .gear motor round and square gear box കളിൽ കിട്ടും

    • @babuitdo
      @babuitdo Рік тому

      വാഷിംഗ് മെഷീൻ മോട്ടോർ ഉപയോഗിക്കാൻ പറ്റുമോ.? മോട്ടോർ സ്പീഡ് കുറയ്ക്കാൻ പുള്ളി സൈസ് മാറ്റിയാൽ ശരിയാകുമോ? ഗിയർബോക്സ് എന്തു വിലക്ക് കിട്ടും?

    • @josemavunkal7795
      @josemavunkal7795 Рік тому

      @@babuitdo gearbox ചെറുത് കിട്ടില്ല പുള്ളിയും ബെൽറ്റും ഉപയോഗിച്ച് കുറക്കുക

  • @Ftroyalfamily
    @Ftroyalfamily Рік тому +1

    ഡെലിവറി undo 🤔😊

  • @aswathysudhakaran9153
    @aswathysudhakaran9153 Рік тому +1

    Adipoli 👍

  • @ElectronicsWithDev
    @ElectronicsWithDev Рік тому +3

    👍👍

  • @sushamajohnson4409
    @sushamajohnson4409 Рік тому +1

    👍👍