honda civic ഒരു petrol jet ആണോ🤔🤔🤔

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 482

  • @clickcandy8105
    @clickcandy8105 4 роки тому +119

    ഏത് വണ്ടി ആയാലും ഉള്ളത് ഉള്ളത് പോലെ പറയുന്നത് കൊണ്ടാണ് നിങ്ങളെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത് 🥰🥰🥰

  • @vishnuu2231
    @vishnuu2231 3 роки тому +33

    ഇപ്പോഴും സ്വന്തം ആക്കാൻ ആഗ്രഹിക്കുന്നു ഈ കാറിനെ 💯💯💯❤

  • @yasir4034
    @yasir4034 4 роки тому +31

    ആകെ ഒറ്റ പ്രാവശ്യം മാത്രേ ഓടിച്ചിട്ടുള്ളു, പൊളി ന്ന് പറഞ്ഞാൽ പൊപ്പൊളി 🔥🔥🔥. Petro jet അല്ല petro rocket എന്ന് പറയുന്നതായിരിക്കും correct.

  • @skq4715
    @skq4715 4 роки тому +19

    സൂപ്പർ വണ്ടിയാണ് civic എന്റെ കയ്യിൽ 8വർഷം ആയി ഞാൻ ഉപയോഗിക്കുന്നു. Spare പൈസ കൂടുതൽ ആണെങ്കിലും ഭയങ്കര ലോങ്ങ്‌ ലാസ്റ്റിംഗ് ആണ് ഓരോ സ്പയറും. ഞാൻ ഇവിടെ ഇതും കൊണ്ട് ആളെ കൊണ്ട് വിടുന്ന പരിപാടിയാണ്. Taxi. ഫ്രണ്ട് പമ്പർ ഗ്രിൽ മാറിയിട്ട് 2010മോഡലിന്റെ fixചെയ്താ ഇതിലും ഭംഗി ഉണ്ടാകും കാണാൻ

    • @somewhereonearth5892
      @somewhereonearth5892 2 роки тому

      Mee too doing same work at qatar 2008 civic

    • @akhilakhil5265
      @akhilakhil5265 2 роки тому

      Brw hlp

    • @Bipin-ei1lu
      @Bipin-ei1lu Рік тому

      Bro service cost സാധാരണക്കാരന് താങ്ങാൻ പറ്റുമോ

  • @spetznazxt
    @spetznazxt 3 роки тому +20

    2003 model City ഉണ്ട് 200000 കിലോമീറ്റർ കഴിഞ്ഞു എല്ലാ service ഉം showroom ആണ് ഇപ്പോഴും perfect no issue at all Reliabilty ആണ് ഇവന്റെ main 🔥🔥

    • @spetznazxt
      @spetznazxt 3 роки тому +1

      @@fasilfasil7799 6 മാസം മുൻപ് 185000 എടുത്തു, lpg കിറ്റ് ചെയ്തിട്ടുണ്ട്

    • @spetznazxt
      @spetznazxt 3 роки тому +1

      @@fasilfasil7799 നല്ല വണ്ടിയാണ് service ok ആണെങ്കിൽ ഏകദേശം 3 to 4 lakh കിലോമീറ്റർ ഓടും,

    • @dinishvs3814
      @dinishvs3814 3 роки тому +2

      @@spetznazxt lpg mileage?

    • @spetznazxt
      @spetznazxt 3 роки тому +2

      @@dinishvs3814 13 highway 9 to 10 local road

    • @baaazii
      @baaazii 2 роки тому

      @@spetznazxt local il 7 to9 okkr kittonnullu enkk

  • @ziyadok3427
    @ziyadok3427 4 роки тому +36

    ചേട്ടാ ഇംഗ്ലീഷ് subtitiles ആഡ് ചെയ്‌താൽ നല്ല റീച് കിട്ടും. ഒരുപാടു പേർക്ക് ഉപകാരപ്പെടും

  • @shamilbinshareef8594
    @shamilbinshareef8594 4 роки тому +98

    Petrol jet == civic
    Diesel rocket == Cruze 🔥🔥🔥

  • @saheerasi1434
    @saheerasi1434 4 роки тому +23

    Civic lovers 😘😘😘😘

  • @joyaljob2358
    @joyaljob2358 4 роки тому +19

    ചേട്ടൻ പറഞ്ഞത് കറക്റ്റാണ്. ഞാൻ സിവിക്ക് ഓട്ടോമാറ്റിക് ആണ് യൂസ് ചെയ്യുന്നത്. 8km/ലിറ്റർ മൈലീജ് ഒള്ളൂ. മെയിൻ കംപ്ലയിന്റ് ആണ് സ്റ്റീറിങ് പമ്പ് ഇഷ്യൂ, സസ്പെന്ഷന് ഇഷ്യൂ. ബട്ട്‌ കറക്റ്റായി മൈന്റൈൻ ചെയ്യുവാണേൽ ഇവൻ പുലിയാണ്.

    • @ram25744
      @ram25744 4 роки тому

      Hi bro. Rear Suspension repair cost ethra? Place kollam. നല്ല ഒരു workshop?

    • @Nandakumar-ye5tb
      @Nandakumar-ye5tb Рік тому

      bro cng akiyalo milege ? nokiyille milege akkan

  • @antojohnpaul2932
    @antojohnpaul2932 2 роки тому +9

    ഹോണ്ടയുടെ ഏതു വണ്ടിയിലും എക്സ്ട്രാ ഫിറ്റിങ് അഭംഗിയാണ്.... അതാണ് ഡിസൈൻ പെർഫെക്ഷൻ..

  • @amald483
    @amald483 3 роки тому +35

    എത്ര വർഷം കഴിഞ്ഞാലും ഇതിന്റെ അഴകും തലയെടുപ്പും ഒരിക്കലും മാറില്ല....ഈ design ഒക്കെ കാണുമ്പോ ഇപ്പോൾ ഇറങ്ങുന്ന പല വണ്ടികളും വൻ ബോർ ആണ്

  • @jithinraj4933
    @jithinraj4933 3 роки тому +10

    Ente dreams car anu civic❤️

  • @shyamandtechnology
    @shyamandtechnology 4 роки тому +214

    ഒരു മുപ്പതു വര്ഷം മുന്നിലേക്ക് കണ്ടു നിർമിച്ച ഡിസൈൻ.. എത്ര പഴകിയാലും മോഡേൺ ആയി നിൽക്കുന്ന ഷേപ്പ്

  • @jonmoxley1675
    @jonmoxley1675 3 роки тому +4

    I was not aware of these much complaints in this car.civic is one of most reliable car on earth

  • @fayas-nx5qx
    @fayas-nx5qx 4 роки тому +2

    Thank you ikka ee video njan koree days wait chayithinu

  • @abhisheknair5690
    @abhisheknair5690 4 роки тому +7

    Ikka skoda octavia diesel old model review cheyyamo maintanance karym okke incluincluded cheyth

  • @420view
    @420view 8 місяців тому +2

    Honda-IVTEC
    Yamaha-VVA
    both are same technology

  • @walkwithsebin5142
    @walkwithsebin5142 4 роки тому +6

    ഇതിന്റെ ഡിസൈൻ inspired from അനക്കോണ്ട.. എന്നു ഞാൻ എവിടെയോ വായിച്ചത് ഓർക്കുന്നു

  • @jimilmaanaaden1061
    @jimilmaanaaden1061 4 роки тому +10

    ഒരു എക്സ്ട്രാ fitting ഇല്ലാതെ ഇത്ര വർഷം കഴിഞ്ഞിട്ടും എന്താ ഒരു look 😍😍😍😍

  • @abdulgafoorpalakkoly5691
    @abdulgafoorpalakkoly5691 4 роки тому +14

    ഏതൊക്കെ റിവ്യൂ കണ്ടിട്ടും ഈ ചാനൽ കാണുന്ന തൃപ്തി കിട്ടുന്നില്ല.

  • @rangerover9042
    @rangerover9042 2 роки тому +2

    ചേട്ടാ.. main headlights ഉം fog lights റ്റും ഒരുമിച്ച് ഇട്ടാൽ ഓരോന്നായി ഇടുന്ന അത്ര brightness ഉണ്ടാകുമോ ??

  • @abhimanyum278
    @abhimanyum278 3 роки тому +4

    04:57 ground clearance valare adhikam kuravo? 170mm alle ground clearance? ath athra kuravano?

  • @jerinabraham7006
    @jerinabraham7006 4 роки тому +3

    Nokkiyirunnaa video . Thanks ikkaaa

  • @Charlesjose2255
    @Charlesjose2255 4 роки тому +4

    Katta waited riview thanks Ika

  • @savichikumar1974
    @savichikumar1974 4 роки тому +2

    Thank you ennikku valare ishtamulla vahamamanu review ittathil santhosham

  • @AllenJoshyJohn
    @AllenJoshyJohn 4 роки тому +2

    Ekka , ee vandi second edthaa puthiya parts okke kittumo? Nalla maintenance varumo?

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +2

      വില കൂടുതൽ ആണ്.മൈന്റനൻസ് വരുമ്പോ നല്ല ചിലവ് വരും

    • @AllenJoshyJohn
      @AllenJoshyJohn 4 роки тому +1

      @@KERALAMECHANIC thanks for the reply ekkaa , ningal pwoliyaanu.

  • @balurajeev970
    @balurajeev970 4 роки тому +3

    ഗ്രൗണ്ട് ക്ലിയറൻസ് വളരെ കുറവാണ് എന്ന് ഒഴിച്ച് നല്ല ഡ്രൈവബിലിറ്റി സൂപ്പർ ആണ്

    • @Moonlight-hq3gi
      @Moonlight-hq3gi 3 роки тому +1

      low ground ullath kondu advantages um undu disadvantages um undu
      stability,low bodyroll etc
      aakapaadey adi thattum yenna problem eh ullu 😅

  • @GeekyMsN
    @GeekyMsN 4 роки тому +2

    Suprb brooo👍
    Engine kaanikkumpol camera menon kurachukoode aduth ninnal nannayirunnu 😄

  • @kshmr7284
    @kshmr7284 4 роки тому +2

    Ikka.. Ikkka.. Vandikale pattii.. Karayam parayaumbol.. Oru vandi eddukan... Kuduthal.. Dhayram kitttu. Mmm..... 😍😍😍😍😍🥰

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому +1

      Love u

    • @kshmr7284
      @kshmr7284 4 роки тому +1

      @@KERALAMECHANIC sammeee to... Yu ikkaaaa😇😇🥰

  • @Renastk
    @Renastk 4 роки тому +5

    Super car aanu Civic njan use cheyyunnu 9 year aayittu

    • @abhinavdas9940
      @abhinavdas9940 3 роки тому +1

      Maintainance engane
      Parts available anno
      Parts rate engane

    • @Renastk
      @Renastk 3 роки тому +1

      @@abhinavdas9940 yes available

    • @Renastk
      @Renastk 3 роки тому

      @@abhinavdas9940 kurava

    • @nizamnizzu4347
      @nizamnizzu4347 3 роки тому +1

      Milege etra anu?

    • @Renastk
      @Renastk 3 роки тому +2

      @@nizamnizzu4347 8 mileage

  • @rahulullas6583
    @rahulullas6583 4 роки тому +4

    Hondayude Reliability Enthanu ennu anubhaviche arinje ee vandiyil ninnanu......Mileage oru 11 12 apuram njan kanditila.....Ikha ethra height undu??

  • @abdulrasheedvm
    @abdulrasheedvm 3 роки тому +2

    Cng akunnathine patti oru video cheyyu

  • @MALLUCARZTECH
    @MALLUCARZTECH 2 роки тому +1

    ❤️🔥

  • @rejinaruvalkudy7206
    @rejinaruvalkudy7206 4 роки тому +2

    4കൊല്ലം കൊണ്ട് ഓടിച്ചു നടന്നിട്ടുണ്ട് എറണാകുളം ത്തു 14.lakhs പെട്രോൾ ഉഗ്രൻ പവർ വണ്ടി

  • @jimmyjohn5393
    @jimmyjohn5393 4 роки тому +1

    All the best ashanae

  • @amalas5685
    @amalas5685 4 роки тому +2

    Ikka scross vedio chayumooo...?

  • @thangamanipillai4121
    @thangamanipillai4121 4 роки тому +2

    Sabin ikka city type2 chyamo pls.. vandi orupaad 2nd kitan und pine athinte paper retest kryangloke onnu parayamo

  • @ziyadok3427
    @ziyadok3427 4 роки тому +3

    Renualt fluvence ഡീസൽ റിവ്യൂ ഇടുമോ

  • @deepakrahul5495
    @deepakrahul5495 3 роки тому +2

    Petrol ⛽ Rocket 🚀 Honda Civic Ishtam 💚

  • @rahasraveendran
    @rahasraveendran 2 роки тому +2

    എനിക്ക് ഉണ്ട് my ചാനൽ ഉണ്ട് കുറെ കാര്യം ശരിയാണ് കാല് കൊടുക്കുമ്പോ ഉള്ള ഫീൽ 😌😌അമ്മോ ആവേശം ആയിപ്പോകും 😛😛😛😛 അയിനുള്ള road ഇല്ല കേരളത്തിൽ usa ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടം ഉള്ള കാർ ആണ് honda accord civic

  • @autolinkz5808
    @autolinkz5808 4 роки тому +2

    Hii ഇക്കാ...ഇവന്റെ വൈപ്പർ പൊളി ആണ്❤️❤️❤️❤️🔨⚒🛠⚙️🔧🔩💕💕💕

  • @aswines9365
    @aswines9365 4 роки тому +4

    sedan look il new gen cars okke maari nikkum 💥

  • @rohancherian2323
    @rohancherian2323 4 роки тому +2

    Ikka Logan video.. plzz reply tharaneee

  • @jayeshp9051
    @jayeshp9051 4 роки тому +2

    I VTEC ne kurich oru practical video pratheekshikunnu...

  • @AMSree-vf7lp
    @AMSree-vf7lp 4 роки тому +1

    Chetta crct Anu paranje .... car inde problems....but vandi vere level anu....♥️

  • @poochaser651
    @poochaser651 2 роки тому +1

    The Best car Modifying

  • @poppykutty474
    @poppykutty474 4 роки тому +1

    Cold start video ചെയ്യുമോ

  • @sujithrt6568
    @sujithrt6568 4 роки тому +2

    i10 nios video cheyyamo service cost ellam Arinjal nannayirunnu

  • @favasnm2480
    @favasnm2480 4 роки тому +1

    Oru paad naal w8 cheytha videooo thax😍

  • @Anfaljr
    @Anfaljr 4 роки тому +8

    Caril milage nokit oru karyavum illa ...yathra comfort and safety nokkiyanu car edukkunne (my opinion)

  • @SINNEN1000
    @SINNEN1000 4 роки тому +1

    Honda civic use cheyyunnathil valare happy aanu viswasichu vangaan pattiya vandi thanne aanu

  • @amaldas7703
    @amaldas7703 4 роки тому +2

    Cruze vs civic video pradheekshikkunnu

  • @yaseenashraf5670
    @yaseenashraf5670 4 роки тому +1

    Saleem kka automobile kazhinjhatha work shopil vacancy undo

  • @fastechs5333
    @fastechs5333 4 роки тому +1

    Astar ഇക്ക നിങ്ങളുടെ റിവിയു കണ്ടിട്ട് വേണം വണ്ടി യാടുക്കാൻ അതുകൊണ്ടാണ്

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому

      വണ്ടി കിട്ടാൻ പ്രയാസം

    • @fastechs5333
      @fastechs5333 4 роки тому +1

      കിട്ടുമ്പോ ചെയ്യണം ഞാനും വെറ്റിംഗ് ചെയ്‌തോളാം

  • @bunizear1207
    @bunizear1207 4 роки тому +2

    Thanks for your review

  • @jineshjeevan1204
    @jineshjeevan1204 4 роки тому +2

    2010 മോഡൽ swift vdi ടൈമിംങ് ചെയിൻ എത്ര കിലോമീറ്ററിൽ മാറണം എന്നു പറയാമോ? എന്ത് ചിലവ് വരുമെന്നും...

    • @nazlegacy
      @nazlegacy 4 роки тому +1

      1 lakh akunth munp maarunth aanu better

  • @allofgod3662
    @allofgod3662 4 роки тому +1

    Chetta oru qualis inte video cheyyo

  • @fasilkp9064
    @fasilkp9064 4 роки тому +1

    GOODYEAR ASSURANCE TRIPLEMAX TYRE നെ പറ്റി എന്താണ് അഭിപ്രായം? Sedan car ആണ്

  • @jaisonp.j1030
    @jaisonp.j1030 4 роки тому +1

    Useful information....nice video

  • @SarathKumar-ij1tt
    @SarathKumar-ij1tt 4 роки тому +1

    Kaathiruna Vlog...Civic ❤️

  • @rahmankhader6087
    @rahmankhader6087 4 роки тому +11

    സ്കോഡ ഒക്ടവിയ റിവ്യൂ ചെയ്യാമോ?

  • @creatixdesign9638
    @creatixdesign9638 3 роки тому +2

    2007 civic mileage ethra kittum bro please reply

  • @favask9967
    @favask9967 4 роки тому +1

    Ningal muthann kooduthal mechanical vidio cheyyanam

  • @kklmm1800
    @kklmm1800 4 роки тому +1

    Hundai old model i20 egane????

  • @bibingeorge1204
    @bibingeorge1204 4 роки тому +2

    Maruti Sx4 review ചെയ്യാമൊ

  • @Tanush-bu3vk
    @Tanush-bu3vk 4 роки тому +1

    Good presentation 👌👌

  • @nidhin178
    @nidhin178 4 роки тому +4

    ഒരു pajero SFX റിവ്യൂ ചെയ്യുമോ?

  • @KL01MALLUVLOGS
    @KL01MALLUVLOGS 4 роки тому +2

    Bro maruthi Sx4 full details review cheyyamo... servies expence ulpede e carinde spare kittumo... chilavulla vandi ano.. etc... oru sx4 edukan plan unde atha... so pls bro oru rievew.....

  • @shidind2068
    @shidind2068 4 роки тому +1

    Honda accord video cheyyumo

  • @heartbeats4649
    @heartbeats4649 4 роки тому +2

    Scorpio crde onnum review cheyyaamo pls.......

  • @Kiran-oq2om
    @Kiran-oq2om 4 роки тому +1

    Ikka hyndai accent gle review cheyamo... Plz😍😍

  • @akshayraj7364
    @akshayraj7364 4 роки тому +3

    Ee vandi veeere state innu kond vannathaanoo 2019 registration aanalloo ikkaaaa

  • @sanoobkm3790
    @sanoobkm3790 4 роки тому +11

    Milage 8. Ownerk velya dhaarana illa. Benz aayitt milage compare cheyyam.

    • @mt_soul_97
      @mt_soul_97 3 роки тому +1

      Mileage 12km/l und.. തള്ള് ഒന്നും അല്ല 2005 മോഡൽ civic 12 കിട്ടുന്നുണ്ട് 🙏

    • @the_break_less7505
      @the_break_less7505 3 роки тому

      @@mt_soul_97 2006 aahnu Civic India lunch ayath thaan pottan aahnoo thallandu podoooooo

    • @the_break_less7505
      @the_break_less7505 3 роки тому

      @@mt_soul_97 2005 India Civic ellaaa 2006 eragiye

    • @bigbassrider
      @bigbassrider 3 роки тому +2

      ഇവന്റെ ചേട്ടനായ 2.4 ലിറ്റർ അക്കോർഡ് ആണ് എന്റേത് അതിനു തന്നെ 8-13 കിട്ടുന്നുണ്ട് ഓട്ടോമാറ്റിക് ആയിട്ട് കൂടി, സിവിക്കിന് 9,15 കിട്ടും

    • @enthusiastic8576
      @enthusiastic8576 3 роки тому +1

      @@bigbassrider accord nu etra rs aanu bro insurance

  • @shejeeb1117
    @shejeeb1117 4 роки тому +2

    Corolla 2005 model cheyyumo

  • @ebinkennady6962
    @ebinkennady6962 4 роки тому +5

    Chetta honda city 2009 model review cheyamo

  • @sreekuttansv1640
    @sreekuttansv1640 2 роки тому +1

    civic ground clearance increase cheyyan pattumo

  • @Rayaangamer563
    @Rayaangamer563 4 роки тому +6

    മോഡിഫൈ ചെയ്ത് road Presence ഉണ്ടാക്കാൻ Civic കഴിഞ്ഞേ ഉള്ളൂ... നല്ല build quality യും ഉണ്ട്...

  • @afsalks4388
    @afsalks4388 4 роки тому +1

    Hyundai accent diseal vandi review cheyyumooo??

  • @shefeeqnooh1329
    @shefeeqnooh1329 Рік тому +1

    2004honda Accord enganayanu parayamo

  • @jobinvarghese9604
    @jobinvarghese9604 10 місяців тому +1

    How much Automatic petrol mileage ?

  • @suryanarayanan3358
    @suryanarayanan3358 4 роки тому +1

    Sethu broyude kayil oru sunny und athumkoodi review cheyamoo

  • @Lakme03-91
    @Lakme03-91 4 роки тому +3

    Machaaa pls skoda Octavia old review pls 🙏👍 please .kure ayi parayunu

  • @Ubesh-P-Unni
    @Ubesh-P-Unni 4 роки тому +1

    Safari storm review ചെയ്യാമോ ചേട്ടാ. Old safari complaints ആണെന്ന് കേട്ടിട്ടുണ്ട്. പക്ഷെ കേട്ടടത്തോളം storm നല്ല അഭിപ്രായം ആണ്.

    • @KERALAMECHANIC
      @KERALAMECHANIC  4 роки тому

      സത്യമാണ്

    • @Ubesh-P-Unni
      @Ubesh-P-Unni 4 роки тому +1

      @@KERALAMECHANIC Storm review ചെയ്യുമോ?

  • @renjitha4303
    @renjitha4303 4 роки тому +2

    Nissan..sunny review cheyyamo bro 🤙🏽

  • @t.ttravellers2911
    @t.ttravellers2911 4 роки тому +1

    Plz do. Mahindra xylo review and nissan evalia review. Plz plz plz. Which one is best for buy

  • @mvirshad7163
    @mvirshad7163 4 роки тому +2

    Fiesta 1.6 and global fiesta test cheyyamo?

  • @vipinj454
    @vipinj454 4 роки тому +3

    MM540,4*4 onne review cheyane 👍👍👍❤️

  • @daily99888
    @daily99888 4 роки тому +1

    Waiting for a long time

  • @sabithsabi2625
    @sabithsabi2625 4 роки тому +1

    Polichu ikka

  • @akhilalissery1229
    @akhilalissery1229 4 роки тому +1

    Verna 2008-2009 review onnu cheyyamo??

  • @anishca8620
    @anishca8620 4 роки тому +2

    LPG kit fit cheyytal entha abiprayam...oru video cheyyamo?

    • @Jithuuthaman
      @Jithuuthaman 4 роки тому +1

      Valare nallath anu nalla technician fit cheiyanam

    • @navinbpalathingal
      @navinbpalathingal 3 роки тому +2

      Honda cityil 15 kolam munb cheythu nala shokam performance

    • @nizamnizzu4347
      @nizamnizzu4347 3 роки тому +1

      @@navinbpalathingal civicnn cheyyan agrhm und entha abiprayam??

    • @അൻവർ-ഢ4ഞ
      @അൻവർ-ഢ4ഞ 3 роки тому

      Orginal steering pump ass 43000 rs

  • @anandudarsan2400
    @anandudarsan2400 3 роки тому +1

    Civic inte maintenance cost okke ethraya enn onn parayavoo

  • @salmanshan1774
    @salmanshan1774 4 роки тому +1

    Old Honda City 1st gen Vtec engine ulla City review cheyamo

  • @Rahul-cl1wq
    @Rahul-cl1wq 4 роки тому +1

    Figo petrol eduthal preshnam undo

  • @ashilp.s6475
    @ashilp.s6475 4 роки тому +1

    ചേട്ടാ
    ഒരു സ്വിഫ്റ്റ് ഡീസൽ(100000 km ഓടി ) കാറിനു പവർ കുറവ് ഉണ്ട് ടർബോ യൂടെയോ egr വാൽവിന്റെയോ ആണ് എന്നാ പറയൂന്നേ
    Egr ന്റെ ആണോ ടർബോ ആണോ എന്ന് അറിയാൻ എന്താ മാർഗം
    3 rpm ആകുമ്പോൾ ടർബോ ബുസ്റ്റിംഗ് ചെറുതായിട്ട് ഉണ്ട്
    ഡികാർബൻ ചെയിതു അപ്പോൾ power കുടി ബട്ട്‌ നോർമൽ power കിട്ടുന്നില്ല

  • @selvaprasadt.s4124
    @selvaprasadt.s4124 4 роки тому +1

    ഇക്ക സ്കോഡ octavia ടൈപ്പ് 1 ഒന്ന് review ചെയ്യണേ

  • @akhilsudhi2650
    @akhilsudhi2650 4 роки тому +2

    Ikkaa tata safari dicor te or review idavoo❤

  • @vyshak2791
    @vyshak2791 4 роки тому +1

    Sabin ikkaa...... 😘❤😍

  • @FARSEEN_8888
    @FARSEEN_8888 4 роки тому +2

    Ikka civic engine nalla last chayo ?

  • @livindavis9010
    @livindavis9010 3 роки тому +1

    Gud knwdlg.. gud presentation