ഈ ചെറിയ പ്രാത്ഥനക്കു ഇത്ര ശക്തിയോ....

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 430

  • @anjaly2805
    @anjaly2805 3 місяці тому +303

    എല്ലാം പ്രാർത്ഥിച്ചു മടുത്തു.. ഇനി ജീവിക്കണം എന്ന് പോലുമില്ല.. എനിക്ക് വേണ്ടി ആരേലും ഒന്ന് പ്രാർത്ഥിക്കുവോ 😢😢😢😢😢😢😢😢

    • @sreejakanjirathinkal5823
      @sreejakanjirathinkal5823 3 місяці тому +28

      Kindly pray to jesus through mothermary. You will be blessed abundently...... I am sure..... Keep praying to lord jesus

    • @donageorge9464
      @donageorge9464 3 місяці тому +14

      പരിശുദ്ധ അമ്മേ അമ്മ ഇപ്പോൾ എൻ്റെയും അമ്മയായിരിക്കണമേ
      Repeat ചെയ്യൂ

    • @Kjsebastiankj3
      @Kjsebastiankj3 3 місяці тому +20

      അഞ്ജലീ,,,നീയൊരു നിയോഗപുത്രി,സ്വര്‍ണ്ണം അഗ്നിയില്‍ ശുദ്ധി ചെയ്യപ്പെടുന്നു,,മനുഷ്യന്‍ സഹന ചൂളയിലും,,വിജയം അടുത്ത്,,,

    • @anjaly2805
      @anjaly2805 3 місяці тому

      🥺🥺

    • @childofholymary2429
      @childofholymary2429 3 місяці тому +5

      ദൈവത്തിനു എല്ലാ മക്കളും വിലപ്പെട്ടതാണ്.. ദൈവം സഹായിക്കും.. പരിശുദ്ധ അമ്മയെ വിളിച്ചാൽ മതി എന്ത് ഉണ്ടേലും അമ്മ പറഞ്ഞാൽ ഈശോ കേൾക്കും.. കാനാവിൽ ഇടപെട്ട പോലെ പരിശുദ്ധ അമ്മ ഇടപെടാൻ അമ്മയോട് പറയാം എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും.. ഈ കുഞ്ഞു പ്രാർത്ഥന ചൊല്ലുകയും ചെയ്യാം.. ഉറപ്പായും അത്ഭുതം നടക്കും..

  • @emildajohn6773
    @emildajohn6773 2 місяці тому +11

    എന്റെ ആങ്ങളയക്ക് മാനസാന്തരം നൽകണമേ. നേരായ വഴിയിലൂടെ നടത്തണമേ. കുടുംബ സമാധാനം നൽകണമേ.

  • @minisanil5287
    @minisanil5287 3 місяці тому +108

    അപ്പാ ഈശോയുടെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധൽ മാവിനാൽ നിരക്കണേ എനിക്ക് അതു മാത്രം മതി 🙏

    • @ShaThomas-z2z
      @ShaThomas-z2z 3 місяці тому

      Geeta

    • @thankammageorge2264
      @thankammageorge2264 3 місяці тому

      അപ്പാ ഈശോയുടെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആൽമാവ്‌ കൊണ്ട് എന്നെ നിറക്കേണമേ എനിക്ക് അതു മാത്രം മതി ആമേൻ 🌹🙏🖖

    • @mercyparackal4670
      @mercyparackal4670 3 місяці тому

    • @lillyjoy8196
      @lillyjoy8196 3 місяці тому

      0:12

    • @ANUANOOP-cx5xb
      @ANUANOOP-cx5xb 3 місяці тому

      🙏🏻

  • @maryjoseph6612
    @maryjoseph6612 3 місяці тому +17

    എൻറെ ഈശോ സന്താനഭാഗ്യം ഇല്ലാത്ത എല്ലാവരെയും സന്താനഭാഗ്യം ഉദരഫലം നൽകി അനുഗ്രഹിക്കട്ടെ മക്കളെ തിരു രക്തത്താൽ കഴുകി പരിശുദ്ധാത്മാവിനാൽ ഗർഭം ധരിച്ച അമ്മയെ മാതാവേ മക്കൾക്ക് സന്താനഭാഗ്യം നൽകി അനുഗ്രഹിക്കണേ

  • @ushapradeep8381
    @ushapradeep8381 22 дні тому +1

    ആമേൻ 🙏🏻♥️നാഥാ സ്തുതി 🙏🏻♥️ആമേൻ 🙏🏻🙏🏻നാഥാ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️♥️നാഥാ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️♥️

  • @minimichael6885
    @minimichael6885 3 місяці тому +14

    Abba Father….
    I ask in the name of Jesus Christ to wash me with the precious blood of Jesus and fill me with Holy Spirit!
    This is my only need!
    Amen

  • @jessydas6426
    @jessydas6426 3 місяці тому +15

    യേശുവേ എന്റെ മക്കൾക്കു കുമ്പസാരിച്ചു കുർബാന സ്വീകരിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ ഈശോയെ അങ്ങയുടെ തിരുരക്തം കൊണ്ട് കഴുകി പരിശുദ്ധൽമാവിനെ നൽകി അനുഗ്രഹിക്കേണമേ. യേശുവേ നന്ദി, യേശുവേ സ്തുതി, മഹത്വം
    . 🙏🏻🌹

  • @binogeorge2330
    @binogeorge2330 3 місяці тому +11

    ഈശോയെ അവിടുത്തെ പരിശുദ്ധാൽമാവിനാൽ എൻ്റെ മക്കളെയും ഭർത്താവിനെയും നിറച്ച് അവിടുത്തെ തിരുരക്തത്താൽ കഴുകി വിശുദ്ദ്ധീകരിച്ച് അനുഗ്രഹിക്കണമേ

  • @lourdmarygeorge4783
    @lourdmarygeorge4783 3 місяці тому +21

    അപ്പാ.. ഈശോയുടെ നാമത്തിൽ ഞാൻ ചോദിക്കുന്നു.. തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധത്മാവിനാൽ എന്നെ നിറക്കേണമേ.. എനിക്ക് അതു മാത്രം മതി..

  • @mollychacko6119
    @mollychacko6119 3 місяці тому +10

    അപ്പാ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു, തിരുരക്തം കൊണ്ട് എൻ്റെ മോടെ മുഖത്ത് നിരന്തരം വന്നു കൊണ്ടിരിക്കുന്ന കുരുവും പാടും കഴുകി 'വിശുദ്ധീകരിക്കണമെമോളെ പരിശുദ്ധാത്മാവിനാൽ നിറക്കണമെ

  • @bekzyantony5381
    @bekzyantony5381 3 місяці тому +23

    അപ്പാ യേശു ക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് എന്റെ കുടുംബാഗങ്ങളിൽ നിറക്കണമേ എനിക്ക് അതു മാത്രം മതി.

  • @suniajayan230
    @suniajayan230 3 місяці тому +6

    യേശുവേ അങ്ങയുടെ കാരുണ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ

  • @raniantony858
    @raniantony858 Місяць тому

    അപ്പാ ഈശോയുടെ തിരുനാമത്താൽ ഞാൻ ചോദിക്കുന്നു ഞങ്ങളെ എല്ലാവിധരോഗങ്ങളിൽ നിന്നും സൗഖ്യപ്പെടുത്തണമെ ആമേൻ

  • @sucyjoseph9465
    @sucyjoseph9465 3 місяці тому +18

    അപ്പാ , യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു .... തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ .... എനിക്ക് അതുമാത്രം മതി 🌹🙏🌹 .

  • @mariyammapa1023
    @mariyammapa1023 3 місяці тому +9

    എൻ്റെ മോനെ ദുശ്ശീലങ്ങളിൽ നിന്നും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും മോചിപ്പിക്കണമേ

  • @reenijose
    @reenijose 3 місяці тому +8

    Abba Father, retrieve my son Joe from each and every bondage he is tied on🙏🏻
    എൻ്റെ മകൻ Joe യെ സകല ബന്ധങ്ങളിൽ നിന്നും മോചിപിക്കണേ.
    ഈശോയുടെ തിരു രക്തത്താൽ കഴുകി വിശുദ്ധീകരിച്ചു പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണേ.
    ആമേൻ🙏🏻

    • @petergeorge8737
      @petergeorge8737 3 місяці тому

      ഈ പ്രാർത്ഥനയിൽ നിയോഗം പാടില്ല എന്ന് പറയുന്നുണ്ട് സിസ്

  • @rejijoseph8816
    @rejijoseph8816 3 місяці тому +14

    എന്നെ സ്നേഹിക്കുന്ന സ്വർഗീയ പിതാവേ എന്നെ സ്നേഹിക്കുന്ന രക്ഷകനായ ഈശോയെ, എന്നെ സ്നേഹിക്കുന്ന പരിശുദ്ധമാവേ ഞാൻ അങ്ങയെ സ്തുതിക്കുന്നു ഞാൻ അങ്ങയെ ആരാധിക്കുന്നു, ആബാ പിതാവേ അങ്ങയെ പുത്രനായ ഈശോയുടെ തിരുരക്തത്താൽ എന്നെ കഴുകി വിശുദ്ധീകരിക്കണമേ, പരിശുദ്ധമാവിനാൽ നിറക്കണമേ, ആമേൻ 🙏🏻🌹🌹

  • @SwapnaAntony-x7k
    @SwapnaAntony-x7k 3 місяці тому +13

    അപ്പാ ഈശോയുടെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധാത്മാവിനാൽ എന്നെ നിറയ്ക്കണേ എനിക്ക് അതു മാത്രം മതി.

  • @tencyevaan0015
    @tencyevaan0015 3 місяці тому +7

    യേശുയപ്പാ.. യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു.. തിരുരക്തം കൊണ്ടു എന്നെ കഴുകി പരിശുദ്ധ അൽത്മാവ് കൊണ്ട് എന്നെയും എന്റെ കൂടെയുള്ളവരെയും നിറ ക്കണമേ......

  • @sanujustin3285
    @sanujustin3285 3 місяці тому +3

    യേശുവേ എൻ്റെ സങ്കടം കാണണമേ.... സാമ്പത്തിക പ്രതിസന്ധിക്കു വിടുതൽ തരണമേ....

  • @marymp9094
    @marymp9094 Місяць тому +1

    ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

  • @jainjain3333
    @jainjain3333 3 місяці тому +10

    അപ്പാ-----യേശുകൃസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്‌തം കൊണ്ട് കഴുകി പരിശുദ്ധ ആൽമാവ് കൊണ്ട് നിറക്കേണമേ എനിക്ക് അത് മാത്രം മതി 😭😭😭🙏🙏🙏

  • @shaletmartin2462
    @shaletmartin2462 3 місяці тому +5

    Amen ❤️‍🔥 amen ❤️‍🔥amen ❤️‍🔥hallelujah 🙇‍♀️ hallelujah ❤️‍🔥hallelujah ❤️‍🔥Ava Maria 🌹❤️‍🔥 🌹

  • @geethajoy8524
    @geethajoy8524 3 місяці тому +14

    അപ്പാ ഇശോയുടെ നാമത്തിൽ ഞാൻ ചോദിക്കുന്നു.... തിരു രക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആദ്മവ് കൊണ്ട് എന്നെ നിറയ്ക്കണമേ. എനിക്ക് അത് മാത്രം മതി 🙏🙏

  • @gijithankachen6224
    @gijithankachen6224 3 місяці тому +9

    Appa, യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു, തിരുരക്തo കൊണ്ടു ഞങ്ങളെ കഴുകി പരിശുദ്ധറമാവ് കൊണ്ട് നിറയ്ക്കണമേ. ഞങ്ങൾക്ക് അത് mathram മതി, ❤🙏

  • @MARINAGEORGE-t7o
    @MARINAGEORGE-t7o 3 місяці тому +4

    Praise u Jesus 🙏 Thank you Jesus 🙏 Love you Jesus 🙏

  • @molymukkattu669
    @molymukkattu669 2 місяці тому +5

    ഈശോപ്പാ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധാത്മാവിനാൽ നിറക്കണമേ. എനിക്ക് അത് മാത്രം മതി. യേശുവേ നന്ദി❤

  • @sushaantony1420
    @sushaantony1420 3 місяці тому +4

    AMEN. 🙏 HALLELUYAH... 🙏❤️🌹😍
    All praise and glory to the Almighty God. 🙏🙏🙏

  • @lovelysony3606
    @lovelysony3606 Місяць тому +1

    ഈശോയെ എന്റെ മോനെ തിരുരക്തം കൊണ്ട് പൊതിയാണേ

  • @AmbikaGangatharan
    @AmbikaGangatharan 2 місяці тому +5

    അപ്പാ..... യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു........ തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധാത്മാവു കൊണ്ട് നിറക്കണമേ..........🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️♥️♥️♥️♥️♥️

  • @foxfighter14
    @foxfighter14 3 місяці тому +4

    Praise The Lord Almighty

  • @dollybineesh8829
    @dollybineesh8829 3 місяці тому +7

    എന്റെ യേശു അപ്പ അങ്ങയുടെ നാമത്തിൽ ഞാൻ ചോദിക്കുന്നു എന്റെ ചേച്ചി Sindhu L ന്റെ ചുമയും ശ്വാസമുട്ടു൦ ഇപ്പോൾ തന്നേ മാറ്റി കൊടുക്കണമേ നാളെ രാവിലെ നേരം വെളുക്കു൩ോൾ ഒരു അത്ഭുത൦ കേൾപ്പാൻ ഇടയാക്കണമേ

  • @Latha-cb8rh
    @Latha-cb8rh 3 місяці тому +10

    Thank you Jesus for this prayer in this time of my need ❤

  • @sindhu345
    @sindhu345 3 місяці тому +5

    Appa yeshuchristuvinte naamathil njan chodhokuunuund enne angayude thirurakthathal karzhuki parishuddha aathmavil nirackename enikku athu maathram mathi... amen 🙏🙏🙏🙏🙏

  • @valsafrancis4251
    @valsafrancis4251 3 місяці тому +3

    Eeshoyee appa nanni Francis valsa melbin sebin John saji lissy anjali Jo's sunitha rogasaukkem tharaname anugrahikkaname bless our family members and friends Amen melbin interview pass aakuvan vivaham chayyan manassas varaname vishwasham koduth anugrahikkaname Amen 🙏

  • @yohannanabraham7465
    @yohannanabraham7465 3 місяці тому +1

    യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏ആമീൻ

  • @bindubabu7878
    @bindubabu7878 2 місяці тому +1

    Ente yeshoo ente kannuneer kanenamae ente kujinte fees adakanulla margum kattitharanamae amen 🙏

  • @archanapappachan8287
    @archanapappachan8287 3 місяці тому +3

    Appa thank you

  • @annmariakottayam5260
    @annmariakottayam5260 3 місяці тому +1

    Sister ഈ പ്രാർത്ഥന കേട്ടപ്പോൾ തന്നെ അത്ഭുതം ആണ്, എന്റെ മോൾക്ക് കുർബാന എടുക്കാൻ വിമുഖത ആയിരുന്നു പ്രാർത്ഥന ഞാൻ കേട്ടുകൊണ്ടിരിക്കെ അവൾ എന്നോട് ഇങ്ങോട്ട് ആദ്യ കുർബാന എടുക്കുന്ന കാര്യം പറഞ്ഞു 🙏🏻

  • @ഉടമ്പടിമാതാവ്-യ7ഗ

    അപ്പ ഈശോയുടെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധാത്മാവിനാൽ നിറയക്കണമേ എനിക്കത് മാത്രം മതി 🙏🏻🙏🏻🙏🏻♥️♥️♥️

  • @anniethomas4277
    @anniethomas4277 3 місяці тому +6

    Thanks Jesus for the prayer
    Also Bless the priest and the sister and the entire congregation

  • @Latha-cb8rh
    @Latha-cb8rh 3 місяці тому +1

    Thank you Lord for the fruits this prayer 🙏🏻🙏🏻🙏🏻

  • @LekhaLekha-w6q
    @LekhaLekha-w6q 3 місяці тому +9

    അപ്പാ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു എൻ്റെ മകൻ ജയിലിലാണ് അവന് അടുത്ത ഴ്ച ജാമ്യം കിട്ടി പുറത്തു കൊണ്ട് വരണമെ അപ്പാ മരണത്തിൻ്റെ വക്കോളം എത്തിയ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണമെ

    • @kenosis1017
      @kenosis1017 3 місяці тому +1

      ഈശോ എല്ലാം അവിടുത്തെ മഹത്വത്തിനായി മാറ്റും. ഉറച്ച് വിശ്വസിക്കുക.

    • @LizaJohney-J
      @LizaJohney-J 3 місяці тому

      Vere kaaryangal onnum prarthikkaruthu
      Ee prarthana mathram

  • @ANGELTHOMAS-tu4vn
    @ANGELTHOMAS-tu4vn 3 місяці тому +7

    അപ്പാ..... ഈശോയുടെ നാമത്തിൽ ഞാൻ ചോദിക്കുന്നു.... "തിരുരക്തംകൊണ്ട് എന്നെ കഴുകി പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ"...

  • @ligymolscaria1029
    @ligymolscaria1029 3 місяці тому +5

    അപ്പാ... യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു.. അങ്ങയുടെ തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധത്മാവുകൊണ്ട് എന്നെ നിറയ്ക്കണമേ... എനിക്ക് അതു മാത്രം മതി... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

    • @ligymolscaria1029
      @ligymolscaria1029 3 місяці тому

      ഞാൻ ഹൃദയത്തിൽ ഒരുപാട് വേദനിച്ചപ്പോൾ എനിക്ക് ഈശോ തന്ന പ്രാർത്ഥന.. ഈശോയെ കോടാനുകോടി നന്ദി, സ്തുതി, സ്തോത്രം, ആരാധന, മഹത്വം, ഹല്ലേലുയ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nancyantony3589
    @nancyantony3589 3 місяці тому +1

    Praise the Lord
    Thank you Jesus
    Amen

  • @bencymathews9813
    @bencymathews9813 3 місяці тому +4

    Amen. Thank you Lord.🙏🙏🙏

  • @ANGELTHOMAS-tu4vn
    @ANGELTHOMAS-tu4vn 3 місяці тому +9

    അപ്പാ..... ഈശോയുടെ നാമത്തിൽ ഞാൻ ചോദിക്കുന്നു.... "തിരുരക്തംകൊണ്ട് എന്നെ കഴുകി പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമേ"...
    എനിക്കതുമാത്രം മതി.

  • @lukoseam
    @lukoseam 3 місяці тому +2

    അബാപിതാവേ യേശു നാമത്തിൽപ്രാർത്ഥിക്കുന്നുതിരുരക്ത്ത്താൽകഴുകേണമേ

  • @nishasojan7936
    @nishasojan7936 3 місяці тому +30

    Njan orupad manasu vishamichappol Daivam kanichu Tanna prarthana🙏🙏🙏🙏

  • @jessypaul6783
    @jessypaul6783 3 місяці тому +4

    Thomas jessy amen dany treesa amen Davis amen daly amen

  • @sushmithaphilip7513
    @sushmithaphilip7513 2 місяці тому +2

    അപ്പ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു.... തിരുരക്‌തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിരക്കണമേ.. എനിക്കി അതു മാത്രം മതി..... 🙏🙏🙏🙏🙏

  • @achyutdas2032
    @achyutdas2032 3 місяці тому +3

    Appa, Yeshuve Rakshikkane

  • @elizabethjohn9134
    @elizabethjohn9134 3 місяці тому +4

    Esoye Thank you thank you Amen

  • @gracykuttyvarughese9640
    @gracykuttyvarughese9640 3 місяці тому +8

    അപ്പാ, യേശു ക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു
    അവിടുത്തെ തിരുരക്തം കൊണ്ടു് എന്നെ കഴുകി പരി ശുദ്ധാത്മാവു കൊണ്ടു നിറക്കണമേ എനിക്ക് അതു മാത്രം മതി..

  • @annemelawrence6381
    @annemelawrence6381 2 місяці тому

    Amen papa Amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏

  • @rosammayohannan8250
    @rosammayohannan8250 3 місяці тому +4

    Amen , hallelluyya 🙏🙏🙏

  • @linorajacob8711
    @linorajacob8711 3 місяці тому +5

    Appa njangalude viswssam vardhipikaname🙏🙏🙏

  • @kepamission2041
    @kepamission2041 3 місяці тому +1

    അപ്പാ. ഈശോയുടെ നാമത്തിൽ ഞാൻ ചോദിക്കുന്നു. തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുത്ഥാത്മാവിനാൽ നിറക്കേണമേ..
    എനിക്കത് മാത്രം മതി.

  • @bennyjoseph2720
    @bennyjoseph2720 3 місяці тому +8

    അപ്പാ യേശു ക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തംകൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവുകൊണ്ടെന്നെ നിറക്കണമേ എനിക്ക് അതു മാത്രം മതി...
    🙏🙏🙏

    • @bennyjoseph2720
      @bennyjoseph2720 3 місяці тому +1

      ആമേൻ 🙏ആമേൻ 🙏ആമേൻ 🙏

  • @gracethuruthiyil2630
    @gracethuruthiyil2630 3 місяці тому +2

    Amen. Amen ❤

  • @joshydevis5730
    @joshydevis5730 3 місяці тому

    Amen....Eeso thanna ee prayer nu othiri nanni Ente Eesoye.

  • @jesmary11
    @jesmary11 3 місяці тому

    Thank you Dear sister and Rev . Father .God bless 🙏🏽🇺🇸

  • @kenosis1017
    @kenosis1017 3 місяці тому

    Thank You Jesus. ഈ സന്ദേശം ഒത്തിരി സ്പർശിച്ചു.

  • @dianasebastian871
    @dianasebastian871 3 місяці тому +3

    Praise Jesus!Amma Maathava!Thank you for sharing this prayer and the testimonies!❤️🙏

  • @cicilyaugustine5744
    @cicilyaugustine5744 3 місяці тому +2

    അപ്പ, യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു പ്രിശുദ്ധമാവുകൊണ്ട് എന്നെ നിറക്കണമേ എനിക്ക് അതുമാത്രം മതി

  • @LalySunny-k2z
    @LalySunny-k2z 3 місяці тому +2

    Amen 🙏🙏🙏🙏🙏🙏🙏🙏

  • @hazelthottan1502
    @hazelthottan1502 2 місяці тому

    Lord purify me with your precious blood and fill me with your Holy Spirit Amen🙏❤

  • @thankammathankachan2984
    @thankammathankachan2984 3 місяці тому +3

    Abha Pithaave thiru rktham kondu kazhuki holly spirit kondu nirakkaname
    Enikke athu mathram mathi❤❤❤❤

  • @annmathews7160
    @annmathews7160 Місяць тому

    Abba father .. iam asking in the name of Jesus Christ .. wash me with ur holy blood and fill me with ur Holy Spirit .. that is all I need

  • @vandanathomas2266
    @vandanathomas2266 3 місяці тому +2

    🙏🙏🙏🙏🙏🙏

  • @SNEHADEEPAMSA
    @SNEHADEEPAMSA 3 місяці тому +1

    അപ്പാ.. യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറക്കണമേ. എനിക്ക് അത് മാത്രം മതി.❤

  • @reenababy8656
    @reenababy8656 3 місяці тому +2

    Ammeen 🙏❤️

  • @bettysuresh9243
    @bettysuresh9243 3 місяці тому +2

    ആമേൻ 🙏

  • @thomasjohn4266
    @thomasjohn4266 2 місяці тому

    Thank you Jesus for this prayer Amen

  • @AmithaKalathiparambilsabu
    @AmithaKalathiparambilsabu 2 місяці тому

    അപ്പാ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു..... തിരൂരെക്‌തം കൊണ്ട് എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറകേണമേ എനിക് അതു മാത്രം മതി ആമേൻ 🙏🙏🙏🙏🙏🙏🙏

  • @premaprakasan5963
    @premaprakasan5963 3 місяці тому +3

    യേശുവേ കനിയണമേ

  • @ninajose4655
    @ninajose4655 3 місяці тому +2

    Thank you Jesusfor giving this prayer at the right time.
    Thank you Father!

  • @ushajayadas6400
    @ushajayadas6400 3 місяці тому +2

    Eshoye nanni yeshuve nanni yeshuve nanni yeshuve nanni yeshuve nanni yeshuve nanni ❤❤❤

  • @asunthawilfred6746
    @asunthawilfred6746 3 місяці тому

    Abba Father... I ask in the name of Jesus Christ to wash me with the pricious blood of Jesus and fill me with holy sprit. This is my only need. Amen 🙏🙏🙏

  • @minishaji6595
    @minishaji6595 3 місяці тому +2

    Amen . Thankyou jesus hallelujah❤🙏🙏🙏❤

  • @shajuthomas9089
    @shajuthomas9089 3 місяці тому +2

    Amen 🙏🙏 Eesoye Nanni Eesoye Sthuthi 🙏

  • @sallykurian7267
    @sallykurian7267 3 місяці тому +2

    Amen 🙏🙏🙏

  • @leenajordane516
    @leenajordane516 3 місяці тому +3

    Amen

  • @beenajoy2871
    @beenajoy2871 3 місяці тому +2

    അപ്പാ,യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു. തിരുരക്തം കൊണ്ട് എന്നെ കഴുകി പരിശുദ്ധാത്മാവ് കൊണ്ട് എന്നെ നിറയ്ക്കണമേ എനിക്ക് അതു മാത്രം മതി 🙏🙏🙏💐💐💐

  • @alphonsaparambil60
    @alphonsaparambil60 3 місяці тому

    Jesus,wash me with your precious blood and fill me with your wisdom

  • @sr.sheeba6723
    @sr.sheeba6723 3 місяці тому +3

    Pray for Biju and family for his healing and wellbeing 😊

  • @elizabethvarghese6990
    @elizabethvarghese6990 2 місяці тому +1

    Yesuve Enne anugrahikaname

  • @marinastephen-b4u
    @marinastephen-b4u 3 місяці тому +4

    Ammamadave vimalahredayam vazhi issoyude Thiruhredayathil pradishtikkunnu makkale kochumakkle and all especially for Holispirit and wash with your HoliBlood all fill with your Holispirit and take full control of our whole family tree

  • @ranipunnen4557
    @ranipunnen4557 3 місяці тому +2

    Amen praise The Lord..Hallelujah🙏🙏

  • @clarasimon9369
    @clarasimon9369 3 місяці тому +2

    Jesus I Trust In You. Thank you Jesus for this prayer 🙏🙏

  • @Jollyjolly-i1g
    @Jollyjolly-i1g 3 місяці тому +3

    Ammen

  • @shobhanakrishnan6701
    @shobhanakrishnan6701 3 місяці тому +2

    പ്രാത്ഥന മടുക്കരുത് ഉത്തരം കിട്ടും തിർച്ച നന്ദി

  • @SrKochu
    @SrKochu 3 місяці тому +3

    Amen.
    Very powerful prayer.
    Thanks 🎉

  • @sherlysunny5949
    @sherlysunny5949 2 місяці тому

    അപ്പാ യേശു ക്രിസ്തു വിൻ്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തം കൊണ്ട് എന്നെകഴുകി പരിശുദ്ധാത്മാവ് കൊണ്ട് നിറക്കണമെ

  • @_jishabinu_7902
    @_jishabinu_7902 3 місяці тому +2

    Amen🙏

  • @anithaaneeshaneesh5678
    @anithaaneeshaneesh5678 3 місяці тому +2

    Amen🙏🏻🙏🏻🙏🏻Esoye nanni esoyee sthuthi🙏🏻🙏🏻🙏🏻🙏🏻

  • @marinastephen-b4u
    @marinastephen-b4u 3 місяці тому +4

    Please pray for prostate problems with spontilosis and sugar and stomach problems and my grandchildren always with cold and cough

  • @ushathampi5695
    @ushathampi5695 3 місяці тому +4

    Amen 🙏 Amen 🙏 Amen 🙏 thank you Acha 🙏

  • @ranibabu7357
    @ranibabu7357 Місяць тому

    അപ്പാ യേശുക്രിസ്തുവിൻ്റെ നാമത്തിൽ ഞാൻ ചോദിക്കുന്നു തിരുരക്തം കൊണ്ടു എന്നെ കഴുകി പരിശുദ്ധ ആത്മാവ് കൊണ്ട് നിറക്കണമേ എനിക്ക് അതു മാത്രം മതി🙏