എന്റെ നെഞ്ചോട് ചേര്‍ന്ന് കിടന്നത് എന്നേക്കാള്‍ വിശപ്പ് അനുഭവിക്കുന്ന മറ്റൊരു ജീവന്‍;SI ആനി ശിവ

Поділитися
Вставка
  • Опубліковано 5 жов 2024
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist led news channel in Malayalam.
    With the most energetic news team in Kerala television lead by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, team Reporter has continued to show excellence.
    Shows Telecasted: Editors Hour, Meet The Editors, 3 PM Debate, Several unique tales
    #ReporterLive
    Explore Reporter Live via various Social Media Platforms :
    Telegram► t.me/joinchat/...
    UA-cam► / @reporterlive
    Website ► www.reporterliv...
    Facebook ► / reporterlive
    Twitter ► / reportertv_news
    With Regards
    Team Reporter

КОМЕНТАРІ • 616

  • @rejinajeena9773
    @rejinajeena9773 3 роки тому +223

    കാലു തൊട്ട് വണങ്ങുന്നു.
    'അമ്മ'
    ആ വാക്കിനെ നിങ്ങൾ പൂർണമാക്കുന്നു!!!!
    ഒരുപാട് അമ്മമാർക് പ്രചോദനമാവട്ടെ 💞💞💞

  • @raseenakc9076
    @raseenakc9076 3 роки тому +952

    ഇവരുടെ ഇന്റെർവ്യൂ എവിടെ കണ്ടാലും കേട്ട് കൊണ്ടിരിക്കലാ പണി... 😍❤️❤️

  • @ഷൂനക്കിസവർക്കർ

    ഇവരാണ് ധീര വനിത... ഇവർക്കാണ് പത്മശ്രീ ഒക്കെ കൊടുത്ത് ആദരിക്കേണ്ടത്... അല്ലാതെ മനസ്സമാധാനത്തിനു മേൽ 10 ഇരട്ടി മനസ്സമാധാനത്തോടെ അഭിനയിക്കുന്ന സിനിമാ നടന്മാർക്കൊന്നും അല്ല...👏👏👏👏👏

  • @najathnavas5799
    @najathnavas5799 3 роки тому +126

    മക്കളുടെ വിശപ്പു മാറ്റാനല്ലേ എല്ലാവരും ജീവിക്കുന്നത്,😔😢കണ്ണുനിറഞ്ഞു പോയി maam

  • @valsalasukumaran7403
    @valsalasukumaran7403 3 роки тому +478

    ആനി ശിവ നിങ്ങൾ ആണ് അമ്മ അമ്മ ആണ്ലോകത്തിൽ എല്ലാം സ്വന്തം സുഖതിന്നു മക്കളെ കൊല്ലുന്ന സ്ത്രീ കൾ ഇവിടെ ഉണ്ട് മകളെ നിനക്കും മകനും ജീവിതത്തിൽ എന്നും നല്ലത് വരട്ടെ പ്രാർത്ഥന ഉണ്ട്

  • @avgnair6559
    @avgnair6559 3 роки тому +198

    അഭിനന്ദനങ്ങൾ സിസ്റ്റർ കഴിഞ്ഞ അതിനെപ്പറ്റി ഒരിക്കലും ഓർക്കാതിരിക്കുക ജീവിതത്തിൽ മുന്നോട്ടുള്ള വഴികൾ ധൈര്യമായി മുന്നോട്ടു പോവുക മകൻ അമ്മയോട് സ്നേഹമുള്ളവൻ ആയിരിക്കും തീർച്ച സർവ്വേശ്വരൻ രക്ഷിക്കട്ടെ

    • @bavapmna5520
      @bavapmna5520 3 роки тому +3

      കഴിഞ്ഞത് മറക്കാതിരിക്കുന്നതാണ്
      ബ്രോ ജീവിതത്തിന് നല്ലത്.

  • @raheempalakkal9098
    @raheempalakkal9098 3 роки тому +346

    സങ്കടം
    അല്ലാതെന്ത് പറയാൻ
    മോനേ വലുതാവുംപോൾ
    ഈ അമ്മയെ കണ്ണിലുണ്ണി
    പോലെ കൊണ്ട് നടക്കുന്ന
    നല്ല മോനാവണം
    മോനേ മോനേ

    • @pramodtk1271
      @pramodtk1271 3 роки тому +4

      Bigseleuttanimadam

    • @shamnadaymu4379
      @shamnadaymu4379 3 роки тому +2

      Yes

    • @raheempalakkal9098
      @raheempalakkal9098 3 роки тому +11

      ശരിക്കും ഹീറോ ആയ വനിത
      എന് കണ്ണ് നിറഞ്ഞു പോയി
      ഇതൊക്കെ ആണ് പാഠപുസ്തകം ആക്കേണ്ടത്

    • @Radiosociety0192
      @Radiosociety0192 3 роки тому

      @@raheempalakkal9098 true aan.. Inganeyulla sthreekal iniyum. Lakshakanakkin perund... Ellavarum. Uyarnn varatte

  • @subharatheesh173
    @subharatheesh173 3 роки тому +80

    ആനിയുടെ വാക്കുകൾ കേൾക്കുമ്പോൾ ഉള്ളിൻ്റെ ഉള്ളിൽ ഹൃദയത്തിലൂടെ ഒരു നോവ് ഉണ്ട്.

  • @johncyantony3627
    @johncyantony3627 3 роки тому +193

    സ്തുതിക്കുന്നു മേഡം ശരിക്കും ബുദ്ധിമുട്ട് അറിഞ്ഞു ജീവിതത്തിൽ ലക്ഷ്യം കണ്ടു സല്യൂട്ട് മേഡം

  • @rajkumarea4572
    @rajkumarea4572 3 роки тому +36

    ലോകത്തിലെ ഏറ്റവും വലിയ വികാരം പ്രണയമോ മതമോ അല്ല വിശപ്പാണ് 👍🌹💖

  • @anumodsimplepsc9173
    @anumodsimplepsc9173 3 роки тому +51

    ഇനിയുള്ള ജീവിതം സന്തോഷം നിറഞ്ഞതാകട്ടേ ആനി ശിവ Madam👏👏

  • @ummerbp7806
    @ummerbp7806 3 роки тому +23

    നിങ്ങൾക്കും മോനും ആയുസ്സും ആരോഗ്യവും ദൈവം തരട്ടെ ഓർമ്മകൾ മറക്കാൻ കഴിയാത്ത ഓർമ്മകളാണ് ദൈവം അനുഗ്രഹിക്കട്ടെ

  • @mayasanthosh5495
    @mayasanthosh5495 3 роки тому +34

    വല്ലാത്ത വേദനയാണ് നിങ്ങളുടെ വാക്കുകൾ

  • @thanujaanwar6674
    @thanujaanwar6674 3 роки тому +52

    കണ്ണ് നനയിച്ചു സഹോദരി...

  • @valsalamma8068
    @valsalamma8068 3 роки тому +48

    മോളെ..... 🙏👍👍👍👍👍 ഇതാണ് ജീവിതം. സന്തോഷത്തോടെ ആ മോനെ നല്ല സംസ്കാരത്തിൽ വളർത്തി മുന്നോട്ട് പോകു.

  • @noorulhassan1961
    @noorulhassan1961 3 роки тому +43

    മാഡം ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹികട്ടെ

  • @njanorumalayali7032
    @njanorumalayali7032 3 роки тому +73

    🌷🌷🌷🌷 മറ്റൊരാളുടെ ദുഃഖകരമായ അവസ്ഥ കഴുകൻ കണ്ണുകളോടെ മീഡിയക്കാർ വിറ്റു കാശാക്കുന്നു 😠😠😠

  • @Supathma
    @Supathma 3 роки тому +13

    നേരിട്ടു കാണാൻ അതിയായ ആഗ്രാ ഹ മുണ്ട് ..🙏

  • @jaffart5749
    @jaffart5749 3 роки тому +34

    ബിഗ് സലൂട്ട് sir

  • @arshith5714
    @arshith5714 3 роки тому +72

    ശരിക്കും സങ്കടം വന്നു കേൾക്കുമ്പോൾ, കണ്ണ് നിറയുന്നു

  • @thasniya4662
    @thasniya4662 3 роки тому +6

    കറക്റ്റ്... ഇനിയെങ്കിലും നിങ്ങൾ ജീവിക്കു... മോനോടൊപ്പം സന്തോഷമായി, ഉള്ളതിൽ സംതൃപ്തയായി.. അല്ലാതെ ഇനിയും സ്വപ്‌നങ്ങൾ തേടി പോവുമ്പോഴേക്കും മകന്റെ ബാല്യം തീർന്നു പോവും.... ആ കുഞ്ഞിന് നഷ്ടപെട്ട എല്ലാ സന്തോഷങ്ങളും ഇനി അങ്ങോട്ടുള്ള നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാവട്ടെ... Love u dear sister and monuu.. 😍😍😘😘

  • @loveyoukalamsir....wingsof8141
    @loveyoukalamsir....wingsof8141 3 роки тому +218

    ഈ മുഖം കാണുമ്പോൾ എന്തോ ഒരു പോസിറ്റീവ് എനർജി ആണ് 😊😊😊

  • @jsshorts4466
    @jsshorts4466 3 роки тому +160

    കുഞ്ഞുന്നാളിൽ മാ८ത० ഞാൻ ആനികുട്ടിയെ കണ്ടിട്ടുളളു .ആ കളളുകുടിയനോടൊപ്പ० പോയപ്പോൾ എല്ലാപേർക്കു० സങ്കടമായിരുന്നു .എന്നാൽ ആനിയെ ഈ നിലയിൽ കണ്ടപ്പോൾ സന്തോഷവു० എന്നാൽ അനുഭവിച്ച ദുരിതങ്ങൾ കേട്ട് കണ്ണ്നിറഞ്ഞു പോകുന്നു .ആനിയെയു० മോനെയു० ദൈവ० ഇനിയു० അനു८ഗഹിയ്ക്കട്ടെ

    • @vivekv5194
      @vivekv5194 3 роки тому +12

      അപ്പൊ നിങ്ങൾ യെവരെ അറിയും? ഒറ്റ ചോദ്യം - വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് അതും ഒര് അലവലാതിയുടെ കൂടെ ഇറങ്ങിത്തിരിച്ച മോളുടെയടുത്ത് ഒര് അച്ഛനുള്ള വിരോധം മനസ്സിലാക്കാം. എങ്കിലും അശരണയായി കൈക്കുഞ്ഞുമായി വീട്ടിൽകയറി വന്ന മോളെ വെളിയിലാക്കിയ യെവരുടെ അച്ഛൻ ചെയ്തത് തികച്ചും ഹൃദയശൂന്യമായ ഒര് പ്രവർത്തി തന്നെ. പെൺകൊച്ചുങ്ങളെ ആരുംതന്നെ വീട്ടിൽ നിന്നും ഇറക്കിവിടുകയില്ലല്ല്?

    • @jsshorts4466
      @jsshorts4466 3 роки тому +4

      അന്ന അവൾക്ക് അവന്റെ സ്വഭാവ० അറിയാമായിരുന്നു എങ്കിൽ അവനോടൊപ്പ० പോകുമായിരുന്നില്ല .പിന്നെ ദൈവ० ഓരോരുത്തർക്ക് ഓരോ വിധി വച്ചിട്ടുണ്ട് .

    • @ebeenamolutty5721
      @ebeenamolutty5721 3 роки тому +4

      Eanthoru sundhari ayirunnu nalla hair ayirunnu

    • @anithaashokan4341
      @anithaashokan4341 3 роки тому +3

      @@vivekv5194 അതുകൊണ്ടാണ് , അവര് ഈ നിലയില് എത്തിയത് .., ആ വീട്ടില് കയറ്റിയിരുന്നേല് അച്ഛനും അമ്മയും കൂടി ആനിയെ വേറെ കെട്ടിച്ച് അതില് ഒരു കൊച്ചോക്കെ ആയി , കുടുംബശ്രീ ..അയല്‍ക്കൂട്ടം .... അങ്ങനെപോയേനെ ആ ജീവിതം ..

    • @vivekv5194
      @vivekv5194 3 роки тому +2

      @@anithaashokan4341 ഇറക്കിവിടപ്പെട്ട കൗമാരം വിട്ടുമാറാത്ത ചോദിക്കാനും പറയാനും ആരുംതന്നെയില്ലാത്ത പെൺകുട്ടിയെ വല്ലവന്മാരും പീഡിപ്പിച്ചിരുന്നെങ്കിൽ എന്താവുമായിരുന്ന് അവസ്ഥ? ഇവിടെ വീടിന് വെളിയിലിറങ്ങാത്ത പെൺകുട്ടികളും സ്ത്രീകളും അമ്മൂമ്മമാരുംവരെ പീഡിപ്പിക്കപ്പെടുന്ന്., പിന്നാ.

  • @milanjcharles9393
    @milanjcharles9393 3 роки тому +2

    Mem കണ്ണ് നിറയാതെ കേൾക്കാൻ കഴിയൂന്നില്ല... ഞാനും എന്റെ മോനും ഇതേ അവസ്ഥയിൽ കൂടി കടന്നുപോയിട്ടുണ്ട് .എല്ലാ ഐശ്വര്യവും ദൈവം നൽകട്ടെ...

  • @sajithasaaji9389
    @sajithasaaji9389 3 роки тому +83

    നിങ്ങളുടെ ഓരോ വാക്കും കണ്ണ് നനയിക്കുന്നു സാർ

  • @shibinashibi2463
    @shibinashibi2463 3 роки тому +3

    പറയാൻ വാക്കുകളില്ല മേഡം. ഒരുപാട് സങ്കടവും അതിനേക്കാളുപരി ഒരുപാട് സന്തോഷവും ഒരേ നിമിഷത്തിൽ തോന്നിപോവുന്ന വാക്കുകൾ. Hatsoff the iron lady of kerala👍

  • @Eternity94794
    @Eternity94794 3 роки тому +8

    സഹോദരി , കേട്ടിട്ട് ദുഃഖം തോന്നുന്നു..ദൈവം ഒത്തിരി , ഒത്തിരി അനുഗ്രഹിക്കട്ടെ...ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും കൂടെ ഉണ്ട്..

    • @shamnadsouza954
      @shamnadsouza954 3 роки тому

      Mam Ani Siva , Give u a big Salute " U r So great👍👍👍

  • @dreamgirl1230
    @dreamgirl1230 3 роки тому +6

    Shoda
    ഈ മാഡത്തിന്റെ kattafan aayalloo
    എവിടെ videio kandalum ഇടും കണ്ടതെന്നേ പിന്നേം പിന്നേം കാണും
    100000% മനസ്സിൽ സ്ഥാനം പിടിച്ച women
    She is great women
    Salute മാഡം

  • @palarakkalsekhar1816
    @palarakkalsekhar1816 3 роки тому +42

    പൊന്നു പെങ്ങളെ എല്ലാപേർക്കും ജീവിതം കിട്ടില്ല, ഇനി ഒറ്റ ചിന്ത മാത്രം മോൻ, ജോലി ഇവ രണ്ടിലും സന്തോഷം കണ്ടെത്തുക. എന്താ പറയുക നല്ലത് വരുത്തട്ടെ...

  • @manikattikulam9715
    @manikattikulam9715 3 роки тому +30

    ആനി ശിവയുടെ ജീവിതം കണ്ടപ്പോൾ എനിക്ക് എൻ്റെ കഷ്ടപടെ ചെറുതായി തോന്നിപ്പോകുന്നു. സ്ത്രീ കൽക് ഒരു പാഠം ആകട്ടെ. ഒരിക്കലും തോൽക്കാൻ പാടില്ല.

  • @karthikeyanmiyakalyanimiya2085
    @karthikeyanmiyakalyanimiya2085 3 роки тому +248

    ആ മകനാണ് ഭാഗ്യം ചെയ്തവൻ.

    • @valsalasukumaran7403
      @valsalasukumaran7403 3 роки тому +11

      ആ മകൻ ഭാഗ്യം ചെയ്തവൻ തന്നെ ഇത്ര യും കഷ്ടം സഹിച്ചു ആ മകനെ ആ അമ്മ വളർത്തി ഇത് എല്ലാം അമ്മ മാരും ചെയ്തിരുന്നു എങ്കിൽ മക്കൾ ക്ക് വേണ്ടി ജീവിച്ചിരുന്നു വെങ്കിൽ ഒരാഗ്രഹം ആണ്

    • @shamnadaymu4379
      @shamnadaymu4379 3 роки тому +2

      Yes

    • @armychaithu3270
      @armychaithu3270 3 роки тому +1

      @@valsalasukumaran7403 ente ammayum angane aan... Ammakk vendi onnum vangulla, namukk vendathokke cash illenkilum vangi tharum. That's why my ultimate aim in life is to buy her everything she wants and doesn't want. I want to see her live like a queen 🥰

  • @sulaighap8259
    @sulaighap8259 3 роки тому +9

    ഇവർ ഉയരങ്ങളിൽ എത്തേണ്ടത് തന്നെ......ആരുടെ മുൻപിലും ഇനി കൈ നീട്ടണ്ട അവസ്ഥ നിങ്ങൾക് ഇനി ഉണ്ടാവില്ല....അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @meenakshilatheesh2463
    @meenakshilatheesh2463 3 роки тому +25

    അമ്മമാർ അങ്ങനെയാണ്. മക്കളുടെ സന്തോഷമാണ് അമ്മയുടെ സ്വർഗ്ഗം. ഒരു ശ്വാസം പോലും അവർക്ക് വേണ്ടിയാണ്

  • @sunnybabykappivilakkal6719
    @sunnybabykappivilakkal6719 3 роки тому +58

    ഉത്തര വാദിത്വ മുള്ള ഉദ്യോഗസ്ഥ,,,,,

  • @balachandrakv6661
    @balachandrakv6661 3 роки тому +244

    അല്ല ആനി, ഇനിയും മുന്നോട്ട് പോകണം, IAS നു പഠിക്കണം sister.... Anee ഡിയർ sister...

    • @RhemaYeshua2024
      @RhemaYeshua2024 3 роки тому +11

      Let her live for herself and her son first. She got job not for status update or social service but for living. If what she earns is enough for her good living I do not think she will go for IAS. She is a pure human. ❤️❤️❤️ I wrote above without listening her talk full. She is absolutely right. Becoming a human is a very costly thing 🙏🙏🙏 salute to this beautiful lady

    • @sukumaryak2772
      @sukumaryak2772 3 роки тому +8

      ഇനി സ്വപ്‌നങ്ങൾ ഇല്ല എന്ന് കേട്ടപ്പോൾ ചെറിയ വിഷമം തോന്നി. സ്വന്തം അനുഭവങ്ങളിൽ നിന്ന് ശക്തമായ തീരുമാനം എടുക്കാൻ എടുക്കാൻ കഴിഞ്ഞിട്ടുള്ള വ്യക്തി എന്ന നിലയിൽ നമ്മുടെ അഭിപ്രായതിന് പ്രസക്തിയില്ല. താങ്കളുടെ തീരുമാനം എപ്പോഴും കുട്ടിക്കും സംമൂഹത്തിനും വേണ്ടി ആയിരിക്കും എന്ന് തീർച്ച.

    • @Pinky-iv5kl
      @Pinky-iv5kl 3 роки тому

      @@RhemaYeshua2024 yeah❤️ you are correct

    • @meee2023
      @meee2023 3 роки тому +2

      ഇത്ര കിടന്ന് ഓടിയില്ലേ.. ഇനി ജീവിക്കട്ടെ അമ്മയും മകനും

  • @ismailkarunath9763
    @ismailkarunath9763 3 роки тому +13

    Really inspiring life story. Let our girls learn the lesson from Anni's life, and have boldness and confidence to challenge any threats in their life.
    It would be a great thing if our government includes Anni's Life story in our school textbooks. Let the new generation learn this amazing life.

  • @mohanamohana5517
    @mohanamohana5517 3 роки тому +1

    കണ്ണുനിറയാതെ കാണാനാവില്ല medam ee വീഡിയോ... ഇവിടെ വരെ എത്താൻ ethra കഷ്ടപ്പെട്ടെന്ന് ആലോചിച്ചപ്പോൾ ശരിക്കും കരച്ചിൽ വന്നു... ഇനിയുള്ള അമ്മയുടെയും മോന്റെയും ജീവിതം ഏറ്റവും സന്തോഷം നിറഞ്ഞതാവട്ടെ ഭഗവാൻ എല്ലാ ഐശ്യര്യങ്ങളും thannanugrahikkan പ്രാർഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏

  • @rtvc61
    @rtvc61 3 роки тому +8

    😍😍😍😍😍❤️❤️വീണ്ടും വീണ്ടും ഇങ്ങനെ ചോദ്യങ്ങൾ ഓരോ ചാനലും ചോദിച്ചു ചോദിച്ചു അതിനെ സങ്കടപെടുതല്ലേ....😢😢😢
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..മോനും അമ്മയും..

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 роки тому +61

    പാവം ഇനി നിങ്ങൾ അനി ശിവ യെ വെറുതെ വിടണം. Avar അനുഭവിച്ചത് എല്ലാം പറഞ്ഞു

    • @shamnadsouza954
      @shamnadsouza954 3 роки тому +1

      Eniyum Uyarnna padhavikal Mamne Kathirikkunnu. God bless you.

  • @SheebaThampiVlogs
    @SheebaThampiVlogs 3 роки тому +14

    അതെ കയ്യിൽ കിട്ടിയതിൽ സന്തോഷം കണ്ടെത്തുക.. വീണ്ടും എത്തിപ്പിടിക്കാൻ ശ്രമിക്കുമ്പോൾ ഉള്ള സന്തോഷം അനുഭവിക്കാൻ പറ്റില്ല.. വ്യക്തമായ ഉത്തരം 👍👌

    • @anisj2026
      @anisj2026 3 роки тому +1

      That's her life👍👍great.

  • @geethagetechmd4168
    @geethagetechmd4168 3 роки тому +34

    Heart wrenching and this can not be seen without tears, realising and accepting her mistake, but who dedicated to achieve her Vision, and every girls should learn lot from this and IIM should consider this as a case study, no matter money is not the matter, If there is a will there is a way.I really wish to see her personally and want to salute her . My thanks to those helped her to achieve her goal.

  • @jameelav7089
    @jameelav7089 3 роки тому +15

    പാവം എൻ്റെ കണ്ണ് നിറഞ്ഞു

  • @itz_me_ente_rooh_nee_ya
    @itz_me_ente_rooh_nee_ya 3 роки тому +1

    പെങ്ങളെ നിങ്ങളെ എത്ര അഭിനന്ദനങ്ങൾ അർപ്പിച്ചാലും മതിവരില്ല 🙏🙏🙏🙏ഇനിയും ഉയരങ്ങളിൽ എത്തേട്ടെ ന്ന് ആശംസകൾ അർപ്പിക്കുന്നു 🥰🥰🇮🇳🇮🇳🇮🇳👍

  • @nimmitampi336
    @nimmitampi336 3 роки тому +2

    Very genuine human being....A Big Salute Madam🙏

  • @manjusaji7996
    @manjusaji7996 3 роки тому +5

    അമ്മ എന്ന വാക്കിന്റെ പൂർണത ❤❤❤👌

  • @nafeesat3193
    @nafeesat3193 3 роки тому +2

    ഞാനും ഒരു പാട് ക്കരഞ്ഞിട്ടുണ്ട് എന്റെ മക്കൾ പട്ടിണി കിടന്ന പോ അമ്മമാരുടെ ഏറ്റവും വലിയ സങ്കടം അവർ ക്ക് വിശക്കു ബോയാണ് ഇന്ന് ഞങ്ങൾക്ക് എല്ലാമുണ്ട് ഞാനും പോരാടി ജയിച്ചു

  • @gat720920
    @gat720920 3 роки тому +9

    എത്ര കഠിനമായ പരീക്ഷണങ്ങളാണ് നിങ്ങൾ നേരിട്ടത്, പക്ഷേ നിങ്ങളെ അതൊന്നും ഒരു തരി പോലും ഉലച്ചില്ല. Yu are great

  • @hejijose7690
    @hejijose7690 3 роки тому

    ഇപ്പോൾ ഏതു രീതിയിൽ ജീവിക്കുന്നുവാ അതിൽ satisfied ആണ് എന്ന് പറയുന്നതുതന്നെ എത്ര വലിയ message ആണ്. വിശപ്പു എന്തെന്ന് അറിഞ്ഞു വളർന്ന ഒരു മോൻ ആയതുകൊണ്ട് ആ കുഞ്ഞും മിടുക്കാനായി വളരും. You are great. Big salute mam

  • @mareenareji4600
    @mareenareji4600 3 роки тому

    നിങ്ങൾ വലിയ വലിയ ഉയരങ്ങളിൽ എത്തണം.....മോൻ മേമനെ ഒത്തിരി സ്നേഹിക്കും....തീർച്ച.... Love you mam.....താങ്കൾ ഒരു സുന്ദരിയാണ് കെട്ടോ

  • @ashlyjames1580
    @ashlyjames1580 3 роки тому +4

    I cried when she explain about her son. Love them 😚😘

  • @bushrasalim2402
    @bushrasalim2402 3 роки тому +40

    Great mother in the world. എന്റ ശ്വാസം എന്റ മകൻ. അതെ നമ്മുടെ മക്കൾക്ക് നമ്മൾ മാത്രമേയുള്ളൂ.

  • @manjujose5004
    @manjujose5004 3 роки тому +50

    Madam ഒന്നു കൊണ്ടും വിഷമിക്കേണ്ട ദൈവം ഇപ്പോൾ ഒരുയർച്ച തന്നല്ലോ. മോൻ മിടുക്കനായി വളരെട്ടെ.

    • @sanalotp4203
      @sanalotp4203 3 роки тому

      ഭർത്താവും അമ്മായി അമ്മയും അനിയെ സ്വീകരിക്കാൻ തയ്യാർ അനെങ്ങിൽ അവരുടെ കൂടെ പോകാൻ തയാർ ആകണം ഒരു പുതിയ ജീവിതം തുടങ്ങാൻ .

    • @1a1a3a7
      @1a1a3a7 3 роки тому +8

      @@sanalotp4203 enthinu? the worst advise...orikkalum abusive relations leku thirichu pogaruthu.. avare aathmahathyaude vakkilekku thalli vitta exhusband nte adutheku thirke pogano? never do it ..ningal oke entha ingane ? oru penninu jeevikkan aanu nirbandhamilla ennu Annie madam theliyichitum pinneyum aaninte kootu thedi pogan parayunno? shame on you

  • @revathycs7327
    @revathycs7327 3 роки тому +2

    Salute madam.such a good and beautiful person unique.keep going..

  • @hassanvlog-hm2hp
    @hassanvlog-hm2hp 3 роки тому +7

    ആനിയുടെ വാക്കുകൾ മനസ്സിനെ വല്ലാ തെ ദു:ഖിപ്പിച്ച ഇത് പോലെ എത്ര പേർ ഉണ്ടായിരിക്കു ഇതാണ് മനു ഷ്യർ പഠികേണ്ട വിഷമം

  • @sreemolssvideos6533
    @sreemolssvideos6533 3 роки тому

    കണ്ണ് നിറഞ്ഞു 🙏🙏🙏god bless you ♥️♥️

  • @soul5600
    @soul5600 3 роки тому +16

    ഒന്നും പറയാനില്ല അത്രക്ക് ഇഷ്ടം

  • @marinamathew2062
    @marinamathew2062 3 роки тому +80

    ആനിമോടെ,ഞാൻ അങ്ങനെ വിളിക്കട്ടെ ,എത്ര വീടിയൊ കണ്ടാലും എനിക്ക് കൊതി തീരൂല,പാവം കുട്ടി നൻമ മാത്രം വരട്ടെ എൻെറ പൊന്നുമോനും chuyikuttsnum.

  • @jishasasi8155
    @jishasasi8155 3 роки тому +1

    ഒന്നും പറയാനില്ല... നിങ്ങളെപ്പോലെ നിങ്ങൾ മാത്രം.. Big salute

  • @armyGIRL-x4e
    @armyGIRL-x4e 3 роки тому

    പറയാൻ വാക്കുകൾ ഇല്ല. നിങ്ങൾ തന്നെയാണ് ഏറ്റവും നല്ല അമ്മ. Big salute madam.🙏

  • @aiswarya1122
    @aiswarya1122 3 роки тому +4

    I always feel her as an IPS officer. Truly a gem. Lots of respect❤❤❤❤

  • @kumarank1733
    @kumarank1733 3 роки тому +3

    Heart breaking dialogues of brave lady Annie Shiva.A big salute to the lady.All best wishes for Annie...Radha.

  • @aryanvalliravendranravendr6749
    @aryanvalliravendranravendr6749 3 роки тому +63

    ഇതു് വരെയെത്തി ജോലിയിൽ ഫോക്കസ്‌ ചെയ്യുക.ഈ മീഡിയകൾ രണ്ടിനും മതി.

  • @shajimb512
    @shajimb512 3 роки тому +1

    Dear Sister, you are a great human being. God bless you.

  • @raginiidk370
    @raginiidk370 3 роки тому +4

    Ma'am. Big salute 🌹🌹. Ethrayum agrahagall mathe. Ethaanu oru manushyan

  • @Kp6768-i6e
    @Kp6768-i6e 3 роки тому

    സത്യത്തിൽ chechiye കാണുമ്പോൾ എനിക്ക് ഒത്തിരി ആത്മവിശ്വാസം തോന്നുന്നു. കാരണം ഓരോ ചെറിയ prethisadhikalum പ്രേശ്നങ്ങളും varumbol ആത്മഹത്യ ചെയ്യുന്ന ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ അവർക്കിടയിൽ നിങ്ങളെ ഒക്കെ പോലുള്ളവർ ആണ് ശെരിക്കും heros, അക്ഷരാർത്ഥത്തിൽ ഇതൊക്കെ ആണ് ശെരിക്കും boldness യഥാർത്ഥ സ്ത്രീ ശക്തി, എന്റെ വക ഒരു big salute

  • @jincyjoseph9476
    @jincyjoseph9476 3 роки тому +4

    ഹൃദയം നുറുങ്ങിയവർക്ക് കർത്താവ് സമീപസ്ഥനാണ് ഇത്ര നാൾ ദൈവം മോളെ തിചൂളയിൽ ശുദ്ധി വരുത്തി മാറ്റ് കൂട്ടുകയായിരുന്നു ഈ മാറ്റ് ഒരിക്കലും കുറയാതെ നിലനിൽക്കട്ടെ

  • @rajammaj457
    @rajammaj457 3 роки тому +25

    ഇതു പോര മോളെ.നീ കളക്ടർ ആകണം

  • @shahishafishafi5509
    @shahishafishafi5509 3 роки тому +73

    ദൈവം ഇനി നിങ്ങൾക്കായിട്ട് ഒരു സ്വർഗ്ഗം ഭൂമിയിൽ തീർത്തിരിക്കും...

  • @jyothishyam5050
    @jyothishyam5050 3 роки тому +1

    Hats of to you ma'am. You are so inspirational to many. A true warrior.... Couldn't control my tears...

  • @psychogirl7467
    @psychogirl7467 3 роки тому

    ഒരുപാട്. സന്തോഷം. അതിലപ്പുറം സങ്കടം. ഇനിയും. ഉയരങ്ങളിൽ എത്തട്ടെ.

  • @latestvariety8945
    @latestvariety8945 3 роки тому +11

    Si ആണെങ്കിലും അതിന്റെ പാവർ ഒന്നുമില്ല ആ സംസാരത്തിൽ ഇദ്ദേഹത്ത് കാണുമ്പോൾ എനിക്ക് ഒരു അമ്മ ആയിട്ടല്ല തോന്നത് ഒരു അച്ഛന്റെ കരുതിൽ ഉള്ള ഒരു അമ്മ എന്ന് പറയാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത് എന്നും ഈ അമ്മയുടെ കൂടയും മോന്റെ കൂടും എന്നും ദൈവത്തിന്റെ കരങ്ങൾ ഉണ്ടായിരിക്കട്ടെ ഇപ്പോൾ മേഡം ആണ് എന്റെ റോൾ മോഡൽ

  • @jas6447
    @jas6447 3 роки тому +1

    നിങ്ങൾ നല്ല അമ്മ ആണ് annie മാഡം... അച്ഛനെ പോലെ ലുക്ക്‌ ഉള്ള അമ്മക്കുട്ടൻ... ഞാനും ഒരു മകന്റെ mother anu.... ഞാൻ ഇന്ന് നിങ്ങളുടെ ഫാൻ anu.. നിങ്ങൾ ഇങ്ങനെ മിടുക്കി ആയിരിkuunath കാണുന്നതന്നെ ഒരു എനർജി anu..one day നിങ്ങളുടെ ഇന്റർവ്യൂ കണ്ടിട്ട് മനസ്സിൽ നിന്ന് മായുന്നതെ ഇല്ല

  • @megharatheesh7348
    @megharatheesh7348 3 роки тому

    Kanumbol thanne bayankara ishttam big salute 🙏😍

  • @redytofire7998
    @redytofire7998 3 роки тому +1

    നല്ല ഒരു അമ്മ.... god bless u

  • @rp55
    @rp55 3 роки тому

    Heart touching interview. Iron lady of Kerala. Congratulations . 👍👍👍

  • @ramismohammed1706
    @ramismohammed1706 3 роки тому

    Respect and inspiration

  • @sakunthalasakunthala5690
    @sakunthalasakunthala5690 3 роки тому +5

    ഈ അമ്മയുടെ മകനായി പിറന്ന ആ പൊന്നുമോൻ എത്ര ഭാഗ്യവാൻ.

  • @BG-wx6ww
    @BG-wx6ww 3 роки тому +45

    ആ കുഞ്ഞിൻറെ അച്ചൻ ഇതു കേൾക്കുമ്പോൾ പൊള്ളുന്നുണ്ടായിരിക്കും

    • @amblieamnile8981
      @amblieamnile8981 3 роки тому +9

      ഉണ്ടാവില്ല അങ്ങനെ ഉണ്ടായിരുന്നു എങ്കിൽ കൊച്ചു കുട്ടിയെ ഉപേക്ഷിക്കില്ല ഭാര്യ യെ ഉപേക്ഷിച്ചാലും

    • @1a1a3a7
      @1a1a3a7 3 роки тому +3

      angane pollanamengil minimum manasakshiyengilum venam..ayalku athundayirunnu ennu thonunnilla

  • @sumamkoshy6780
    @sumamkoshy6780 3 роки тому +2

    God bless u abundantly with good health happiness n help you to bring up your son well.

  • @bluerose234
    @bluerose234 3 роки тому

    Adipoli... 'Ullathu kondu samthrupthanakunnavanu deivam bhakti oru nidhi aanu' Salute you 👌😇

  • @rajirajeev8587
    @rajirajeev8587 3 роки тому +11

    Oru thengalode mathramanu njan ee vedio kanunnathu .madam pennai piranna ethoruvalkkum ningal oru romanjamanu. Big salute

  • @josemangalamkunnel1689
    @josemangalamkunnel1689 3 роки тому

    Praying for you Madam,...no words to congratulate you... God bless you always.🙏

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 роки тому

    എല്ലാ നന്മകളും നേരുന്നു.

  • @shyamalavenugopalan2027
    @shyamalavenugopalan2027 3 роки тому

    മോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ.പ്റപഞ്ച ചൈതന്യം മോൾടെ കൂടെ എപ്പോഴും ഉണ്ട്.ഇതുപോലെ ധൈര്യവതിയായിരിയ്ക്കുക.

  • @nimishalatha.vloging2034
    @nimishalatha.vloging2034 3 роки тому +1

    So good vision
    Nice taik, God bless you
    Good mother

  • @DX-qw7mk
    @DX-qw7mk 3 роки тому

    സാറിനെ കണ്ടാൽ ഒരു സ്ത്രീയാണെന്ന് തോന്നില്ല പിന്നെ എനിക്ക് മനസ്സിലായത് ഒരു അമ്മയാണെന്ന് പറഞ്ഞപ്പോഴാണ് സുന്ദരനായ ഒരു യുവാവ് ആണെന്ന് തോന്നുന്നു കണ്ടാൽ താങ്ക്യൂ സാർ 😍😍😍😍😍😍😍

  • @rejaniajith5975
    @rejaniajith5975 3 роки тому

    മേഡം, നിങ്ങളുടെ വെല്ലുവിളികളെ തരണം ചെയ്തു മുന്നേറിയ ജീവിതവും വാക്കുകളും ഒത്തിരി പ്രചോദനം നൽക്കുന്നു. ഇതുപോലെയുള്ള ഉയർച്ചകൾ ഇനിയും മേഡത്തിന്റെ ജീവിതത്തിൽ ഉണ്ടാക്കട്ടേ....

  • @Praveenaram58
    @Praveenaram58 3 роки тому +2

    Big സല്യൂട്ട് 🔥

  • @manojsoman9242
    @manojsoman9242 3 роки тому

    ഒരുപാട് സന്തോഷം തോന്നുന്നു

  • @mathewajoy3929
    @mathewajoy3929 3 роки тому +1

    Nothing else to say except for a BIG SALUTE and best wishes for your future especially for your son....i pray that you may be able to fulfill your son's dream......🙏🙏🙏🙏

  • @suprabhaajith6980
    @suprabhaajith6980 3 роки тому

    Maminte ഈ വീഡിയോ karangupoy mam നിങ്ങൾ ലോകം കണ്ട നല്ല amma, oru gamyum illathay ഇത്രയും valiya positionil വന്നിട്ടും love u mam

  • @rislalife
    @rislalife 3 роки тому +1

    ഇവരാണ് ധീര വനിത👍👍👍👍

  • @kgkg7148
    @kgkg7148 3 роки тому +5

    You are a lighting girl for all
    Torched women. Big salute

  • @bavapmna5520
    @bavapmna5520 3 роки тому +10

    ആനി ശിവ എന്ന ഈ മോളുടെ ഈ ഇൻറർവ്യൂ കണ്ടപ്പോൾ എന്തോ
    അറിയാതെ ഉള്ളിൽ ഒരു തേങ്ങൽ
    കണ്ണുകൾ നിറയുന്നു. ഈ മോളുടെ ഫോൺ നമ്പർ ആരെങ്കിലും ഒന്ന്
    തന്നിരുന്നെങ്കിൽ.

  • @radhamani6130
    @radhamani6130 3 роки тому

    Madam Oru positive energy anu super

  • @viswanathanpalakkal1022
    @viswanathanpalakkal1022 3 роки тому +3

    Madam കണ്ണു നിറയുന്നു ഞാൻ ഒരു ബിഗ് സല്യൂട്ട് തരുന്നു

  • @sreejeshp3110
    @sreejeshp3110 3 роки тому +3

    ഇവർക്കൊക്കെയെ സാദാരകാരുടെ വിഷമം മനസിലാക്കാൻ പറ്റു ❤❤❤❤❤

  • @drannette605
    @drannette605 3 роки тому

    So much respect ... loved her reply.. eppol jeevichillel pinne eppo jeevikana... being happy with whatever we have ...she loves her son so much...a wonderful mother 🥰❤️

  • @tessyjoshy7231
    @tessyjoshy7231 3 роки тому

    This courage only through your experience like pebbles . I give you big salute
    Mam .God bless you.

  • @saliniReghu-zg9xn
    @saliniReghu-zg9xn 3 роки тому

    ആനീ ശിവയാണ് നല്ലൊരമ്മ Thanks