ഉള്ളത് പറഞ്ഞ് എസ്ഐ ആനി ശിവ |Anie Siva

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ •

  • @shafeeknrd2436
    @shafeeknrd2436 3 роки тому +344

    എന്നെ കണ്ടാല്‍ മനുഷ്യന്‍ എന്നു തോന്നില്ലേ ????? അത് മതി . സൂപ്പര്‍ മറുപടി , ബിഗ് സല്യൂട്ട്

  • @hashimputhanveettil2306
    @hashimputhanveettil2306 3 роки тому +291

    "എന്റെ മോൻ ജനിക്കുമ്പോൾ മനുഷ്യനായിരുന്നു, മരിക്കുമ്പോഴും മനുഷ്യനായിരിക്കണം".
    ♥️♥️♥️

  • @jayaprakashpk533
    @jayaprakashpk533 3 роки тому +141

    ഈ പത്രക്കാരൻ വളരെ ക്രൂരനായ വ്യക്തി തന്നെ... മറ്റുള്ളവരുടെ ജീവിത ദുരിതം ചൂഴ്‌നെടുക്കുന്ന sadist.,.. എന്നിട്ടും പതറാതെ നിന്ന ആനി ക്ക് big salute🙏💯

  • @shafeeq9155
    @shafeeq9155 3 роки тому +73

    നിലവാരമില്ലാത്ത ചോദ്യങ്ങൾ
    നിലവാരം കൂടിയ മറുപടികൾ 🔥❤️

    • @jamesvaidyan81
      @jamesvaidyan81 6 місяців тому +1

      ക്വാറിയിൽ കല്ലുടക്കുന്ന ജോലിയായിരുന്നു. ഈയിടയാണ് മീഡിയയിൽ കേറിയത്.

  • @minitk1765
    @minitk1765 3 роки тому +71

    അതിശക്തവും അതി മനോഹരവുമായ മറുപടി.ഇതുവരെ കേട്ടിട്ടില്ലാത്ത ശക്തമായ പെൺ ശബ്ദം ആശംസകൾ

    • @muhsinnihal1312
      @muhsinnihal1312 3 роки тому +2

      Athe

    • @rohinimadhavan1685
      @rohinimadhavan1685 3 роки тому +1

      മണി പറഞ്ഞതിനോട് ഞാനും 100 ശതമാനവും യോജിക്കുന്നു , ,ഇനി മോളോട് ഒരു വാക്ക് ,ആനിക്കുട്ടീ , ,ഔദ്യോഗിക കാര്യങ്ങൾ നിറവേറ്റുന്നതിനോടൊപ്പം I P S , ,must ആയും എടുത്തിരിക്കണം , ,അത് സ്വന്തം പിതാവിനോടുള്ള , ,വലിയ കടപ്പാടാണ് , , സാധിക്കട്ടെ , , !

    • @rohinimadhavan1685
      @rohinimadhavan1685 3 роки тому +1

      ഒന്ന് വിളിക്കുമോ ?ഞാൻ വർക്കല യാണ് , 7356198441 , , ,

    • @Byebye6800
      @Byebye6800 3 роки тому +1

      Correct

  • @yadukrishna6530
    @yadukrishna6530 3 роки тому +183

    വിദ്യഭാസമുള്ളവരെ interviw ചെയ്യുമ്പോൾ കുറച്ചു വിവരമുള്ളവർ തന്നെ വേണം

    • @muhsinnihal1312
      @muhsinnihal1312 3 роки тому +4

      Athu aani shiva aa avatharakane Nalla manassulla aalayi kandittaan

    • @akhila9315
      @akhila9315 3 роки тому +1

      Samoohathil enganeyum chilarundu....kashtapettu nediya vijayam....kaanenda..avare bahumaanikugayum venda...aaril ninnum onnum pretheekshichalla....AA maadam....ethoke parayaan thayyarayirunnirika....avar anubavicha budimuttukal... Ethenkilum oraalkoru prejodanamaavugayaanenkil....ennu karuthiyitavaam......evare polullavare interview nu eruthiyavar engerude...enthu quality kanditaanaavo jolikeduthe....kashtam....!!!

  • @rajeshkoikal4470
    @rajeshkoikal4470 3 роки тому +285

    അവതാരകന്റെ ചോദ്യങ്ങൾ എല്ലാം ഊള / നിലവാരം ഇല്ലാത്തത്.. പക്ഷേ ലേഡി സൂപ്പർ സ്റ്റാർ സബ് ഇൻസ്‌പെക്ടർ ന്റെ മറുപടികൾ എല്ലാം തകർത്തു..

    • @jimnabineesh5253
      @jimnabineesh5253 3 роки тому +5

      സത്യം ഞാനും വിചാരിച്ചു

    • @rashmirs6480
      @rashmirs6480 3 роки тому +2

      👍

    • @lathika6781
      @lathika6781 3 роки тому +7

      അവതാരകൻ എന്തിനു് ആ കുട്ടിയെ കുത്തി വേദനിപ്പിക്കുന്നു.
      അതിനെ വെറുതെ വിടൂ...

    • @vlogwithadhiandadhees8510
      @vlogwithadhiandadhees8510 3 роки тому +2

      Sathyam...Ivan verum local....samsarikkunnath oru police officer നോടാണ് എന്ന ബോധ്യമില്ല ....

    • @thejalakhminc786thejalaksh7
      @thejalakhminc786thejalaksh7 3 роки тому +3

      Correct... she is a lady super star

  • @thankamvlogzz2749
    @thankamvlogzz2749 3 роки тому +351

    ആനിശിവ oru salute കൊണ്ട് ഒതുങ്ങില്ല നിങ്ങളോടുള്ള ഇഷ്ടം ഇങ്ങനെ ആകണം പെൺകുട്ടികൾ ❤❤❤❤❤❤

    • @roslinjose9809
      @roslinjose9809 3 роки тому +3

      Well done proud of you

    • @sumadevi9732
      @sumadevi9732 3 роки тому +2

      Pazhaya aalalla eppol ningalude aduthe nilkkunnathe respect cheythe samsaarikku

    • @sumadevi9732
      @sumadevi9732 3 роки тому

      Maam sthreekalkalude surakshayekkuriche serious aayi oru nilapaadedukkanam maam jeevithathil anubhavicha prayaasangal veendum chodiche madathe vishamippikkaathirikku please eppol maam oru police officer aane nilavaaramillaatha chodyangal chodikkaruthe please

    • @ramakrishnanp2438
      @ramakrishnanp2438 3 роки тому

      PP po

    • @sanalotp4203
      @sanalotp4203 3 роки тому

      ഭർത്താവും അമ്മായി അമ്മയും സ്വീകരിക്കാൻ തയാറായാൽ അവരുടെ കൂടെ പോകണം .അനി ചെറുപ്പം അണ് ജീവിതത്തിന് ഒരു കൂട്ടാളി വേണ്ടതാണ്.

  • @aleykuttydotty6462
    @aleykuttydotty6462 3 роки тому +70

    പൊന്നുമോളെ നിന്നെ നമസ്കരിക്കുന്നു,from the bottom of the heart.നിന്റെ willpower, നിസഹായവസ്ഥയിലും മൂല്യങ്ങൾ കാത്തുസൂക്ഷിച്ചത്,എല്ലാം വളരെ അഭിനന്ദനം അർഹിക്കുന്നു.

  • @krishnakumargopalan9575
    @krishnakumargopalan9575 3 роки тому +50

    ജ്ഞാനിയായ യുവതി ...
    അഭിവാദനങ്ങൾ .

  • @mayakrishnan721
    @mayakrishnan721 3 роки тому +29

    ഇത്രയധികം ബഹുമാനിക്കപ്പെടേണ്ട വ്യക്തിയെ ഇന്റർവ്യൂ ചെയ്യാൻ ഇത്തരം വിവരമില്ലാത്തവനെ ഏൽപ്പിച്ചവരെ പറഞ്ഞാൽ മതി..

  • @jayapradeepa5911
    @jayapradeepa5911 3 роки тому +93

    അവനാ സ്ത്രീയെ അംഗീകരിക്കാൻ വല്യ ബുദ്ധിമുട്ടാണ്
    അവന്റെ പരിഹാസം അറിഞ്ഞോണ്ടു തന്നെ വളരെ പക്വതയാർന്ന സംസാരം..

    • @lailavijayan6817
      @lailavijayan6817 3 роки тому +3

      Manayamayi joli cheythu evide vare ethiya Aani Mam,aa kavilil Oru umma
      Ente Oru makal aayirunkil njan tharunna salute enthanu Muthey.Vaakkukal konde nammale thalrthan chila nilavaram ellatha ladies nu kazhiyu.Evidevare ethicha daivam koodeyundakum.keep it up Muthey

    • @drmathew3799
      @drmathew3799 3 роки тому +1

      ഈ സ്ഥാനത് ഇവർ ആയത് അവന്റെ ഭാഗ്യം.......Third rate presenter

  • @merlinroy8712
    @merlinroy8712 3 роки тому +39

    അനിയത്തി കുട്ടീ ആ വാക്കുകൾ 100%ശരിയാണ്. എല്ലാവർക്കും ഒരു അനുഗ്രഹമാകട്ടെ

    • @kamalav.s6566
      @kamalav.s6566 3 роки тому +1

      Questione നിർത്തഡോ. നിലവാരമില്ലത്ത കുറെ ചോദ്യം

    • @annammageorge3193
      @annammageorge3193 6 місяців тому

      Pic​@@kamalav.s6566

  • @SmijiSooraj
    @SmijiSooraj 3 роки тому +85

    Low class questions.. But the answers are outstanding...
    Big salute madam

  • @renjij8141
    @renjij8141 3 роки тому +48

    പ്രായത്തിൽ കവിഞ്ഞ പക്വത!പക്വത ഉള്ള വാക്കുകൾ!അടുത്ത കാലത്ത് ഞാൻ കണ്ട ഏറ്റവും ജ്ഞാനം നൽകുന്ന ഇന്റർവ്യൂ.ബഹുമാനം മാത്രം.🙏

  • @blessedblissfullife6
    @blessedblissfullife6 3 роки тому +50

    "പെണ്ണായാൽ കരയണം" ചേട്ടാ കൊള്ളാം.... ഇന്റർവ്യൂം കഴിഞ്ഞു കമന്റുകളൊക്കെ കാണുമ്പോൾ ചേട്ടൻ മുറിയടച്ചിരുന്ന് കരയണുണ്ടാകും😂

  • @vmdreamworld6286
    @vmdreamworld6286 3 роки тому +38

    🥰🥰🥰🥰🥰🥰ആനി ശിവ മാഡം.... 🥰🥰🥰🥰😍 നിങ്ങൾ എന്റെ സൂപ്പർ സ്റ്റാർ നിങ്ങൾ മാത്രം....

  • @linjujosmin5007
    @linjujosmin5007 3 роки тому +143

    എ൭റ തണൽ തേടി അലഞു,അവസാനം ഒരു തണൽ
    മരമായി
    മാറി

  • @smithadl3651
    @smithadl3651 3 роки тому +103

    കോടിക്കണക്കിന് പെൺകുട്ടികൾക്ക് madam ORU role-model aakum തീർച്ച...... We can consider u as the women of the year......,🙏🙏🙏🙏🙏

  • @seleenahussain3195
    @seleenahussain3195 3 роки тому +17

    മകൻ മനുഷ്യായി ജനിച്ചു. ഇനി മനുഷ്യനായി മരിക്കുകയും ചെയ്യണം .. 👍👍 great answer..
    Keep it up.. 👍👍👍

  • @sherinjoseph1252
    @sherinjoseph1252 3 роки тому +22

    മോളെ ഇത്രയും ക്ഷമയോടെ ഇരുന്നു എല്ലാത്തിനും മറുപടി പറയുന്നല്ലോ ❤

  • @Nisha-sp8cd
    @Nisha-sp8cd 3 роки тому +10

    15:33 കഴിഞ്ഞകാലം വേണ്ടായിരുന്നുന്ന് തോന്നിയിട്ട് എന്ത് കാര്യം .? എന്ത് നല്ല ചിന്ത , സംസാരം . .... salute ma'am

  • @Nurselife123
    @Nurselife123 3 роки тому +47

    ഇയാളുടെ ചോദ്യങ്ങൾ കേട്ടിട്ട് തന്നെ ദേഷ്യം തോന്നുന്നു ഒരു പക്വതയും ബോധവും ഇല്ലാതെ.

  • @johnsondaniel8366
    @johnsondaniel8366 3 роки тому +38

    ചോദ്യങ്ങൾ കുറെ ഓവർ ആയി പോയില്ല ഇന്റർവ്യൂ കാര
    മാഡത്തിന് നല്ലത് വരട്ടെ 🌹🌹🌹🌹🌹

  • @johnsondaniel8366
    @johnsondaniel8366 3 роки тому +39

    തന്റെ ചോദ്യങ്ങൾ ആ പാവത്തിനെ വേദനിപ്പിക്കുന്നതായി തോന്നുന്നു 🌹ചോദ്യങ്ങൾ മതിയാക്കു 🌹

    • @sarammadavid6992
      @sarammadavid6992 3 роки тому

      ഇത്രയും ചോദ്യങ്ങൾ വേണമോ

    • @drmathew3799
      @drmathew3799 3 роки тому

      ഈ സ്ഥാനത് ഇവർ ആയത് അവന്റെ ഭാഗ്യം.......Third rate presenter

  • @shundakitchu6510
    @shundakitchu6510 3 роки тому +3

    മോളെ ഓരോ വാക്കുകളും കേൾക്കും ഭയങ്കര സങ്കടം തോന്നുന്നു അല്ലാഹു ആയുസ്സും ആരോഗ്യവും നൽകട്ടെ മോനായി വളർത്തി നല്ല ഒരാളാക്കി എപ്പോഴും അമ്മയെ നോക്കുന്ന ഒരു മകനായി നൽകട്ടെ അല്ലാഹു ആമീൻ മോൻ ഒരുപാട് വളർന്നാലും അമ്മ ഒരിക്കലും ഉപേക്ഷിക്കരുത് എന്നും മോൻ അമ്മയ്ക്ക് തണൽ ആയിരിക്കണം കേട്ടോ

  • @balachandrakv6661
    @balachandrakv6661 3 роки тому +180

    പ്രിയ ആനീ, IAS നു പഠിക്കണം സിസ്റ്റർ,... മറക്കല്ലേ സർ....

    • @drmathew3799
      @drmathew3799 3 роки тому +3

      she prefer IPS......Go through the prefered branch

    • @rajammaj457
      @rajammaj457 3 роки тому

      IAS orIPS..Ethenkilum venam mole..I call u super man...

  • @jayapradeepa5911
    @jayapradeepa5911 3 роки тому +184

    കുളിക്കുമ്പോഴാണ് ഞാൻ കരഞ്ഞിട്ടുണ്ടെന്നു പറഞ്ഞപ്പോൾ അവരുടെ ഹൃദയം പൊട്ടിയ കരച്ചിലാണത്.. അതിന്റർത്ഥം മനസ്സിലാക്കാതെ സോപ്പിറങ്ങിയാണോന്ന് വളരെ നിസ്സാരമായിചോദിച്ച അവതാരകൻ... വെറും പിണ്ണാക്കൻ-

    • @jas6447
      @jas6447 3 роки тому +3

      സത്യം

    • @basheerpklr5599
      @basheerpklr5599 3 роки тому +3

      yes

    • @mangalathu20
      @mangalathu20 3 роки тому +9

      ഉണ്ണാക്കൻ. ഇവനെ കണ്ടിരുന്നേൽ ഇടിച്ചു ഞാൻ മൂക്ക് പരത്തിയേനെ 😂

    • @anithashijish8690
      @anithashijish8690 3 роки тому +1

      💯

    • @drmathew3799
      @drmathew3799 3 роки тому +2

      Third rate presenter

  • @geethukrishna7381
    @geethukrishna7381 3 роки тому +33

    ആനി ശിവയുടെ സ്റ്റോറി കേട്ടെ പ്പോൾ എന്റെ മനസ് നിറഞ്ഞു പോയി. മാഡത്തിന് എന്റെ ബിഗ് സല്യൂട്ട്. ഗോഡ് ബ്ലെസ് യു.

  • @kunjolktkl7314
    @kunjolktkl7314 3 роки тому +15

    എൻറ സാറിന് ഒരായിരം അഭിനദനം ഇനിയും ഉയരങ്ങളിൽ എത്തടെ എന്ന് പൃതികുനു

  • @Ammuvum_Ammayum
    @Ammuvum_Ammayum 3 роки тому +45

    എടൊ ആദ്യം നന്നായി ഇന്റർവ്യൂ എടുക്ക്.. ന്ത്‌ ചോദ്യങ്ങൾ ഒക്കെയാണ്... അവഹേളിക്കുന്നത് പോലെ...
    ആനി ശിവ മേടം നിങ്ങൾ പൊളിയാണ്... പറയാൻ വാക്കുകളില്ല 🔥💯

  • @vimalavijayan3690
    @vimalavijayan3690 Рік тому +2

    ഒരു പെണ്ണിന് മാത്രമേ മറ്റൊരു പെണ്ണ് അനുഭവിച്ച വേദനയുടെ വ്യാപ്തി മനസിലാകൂ.ഭർത്താവും കുടുംബവും ഉണ്ടെങ്കിലും ഓരോ ദുഃഖങ്ങൾ ഉള്ളിലിലൊതുക്കി എങ്ങും എത്താതെ ജീവിതം തീർക്കുന്ന എത്രയോ സ്ത്രീകളുണ്ട്. ആരുമില്ലാതെ ഒന്നുമില്ലാതെ ഇത്രയും നല്ല ഒരു പോസ്റ്റിൽ ഇരിക്കുന്ന ആനിമാഡത്തിന് ഒരു ബിഗ്സല്യൂട്.ഇതിന് എല്ലാ സഹായങ്ങളും ചെയ്ത ഷാജിസാറിനും കുടുബത്തിനും ഒരായിരം നന്ദി. കോമഡി ചോദ്യങ്ങൾ ആവാം.അത് ഇതുപോലുള്ള ഒരാളിനോടല്ല. ഷാജി എന്ന വ്യക്തിയെയും ayal ചെയ്ത സഹായങ്ങളും അല്ല അവതാരകർക്കു അറിയേണ്ടത്. അദ്ദേഹം കൊടുത്ത ഉമ്മയെക്കുറിച്ചാണ്. കഷ്ടം. ആ ഒരുചോദ്യം ചോദിച്ചില്ലെങ്കിലെന്താ കുഴപ്പം. 🙏🏼

  • @haaivlog2358
    @haaivlog2358 3 роки тому +26

    🔥Big Salute🔥 ആനി ശിവ👍

  • @ishaqbp5751
    @ishaqbp5751 3 роки тому +22

    ഇയാൾ എന്ത് അവതാരകൻ ആണ് ബോബി ഒക്കെ ആണെങ്കിൽ അയാൾ ക്കിട്ട് പണികൊടുത്തേനേ ഇയാളെ ചോദ്യം കേട്ടാൽ ഒന്ന് കൊടുക്കാൻ തോന്നും

  • @saleemathvp9895
    @saleemathvp9895 3 роки тому +18

    ആൺതുണയില്ലെന്നറിഞ്ഞാൽ സഹായമായും സപ്പോർട്ടായും നിന്ന് അവസരം മുതലെടുക്കുന്ന - ആൺ ജന്മങ്ങളുണ്ട്

  • @pn.minimolmini793
    @pn.minimolmini793 3 роки тому +181

    എന്തെങ്കിലും കഴമ്പുള്ള ചോദ്യങ്ങൾ ചോദിക്കില്ല.... കഷ്ടം.... മാഡത്തിന് എന്തു ക്ഷമ 🙏🙏🙏🙏

  • @njanorumalayali7032
    @njanorumalayali7032 3 роки тому +60

    🌷🌷🌷🌷 മീഡിയ കാരൻ വൂമ്പി.ഹ ഹ ഹ. 😝😝 മിടുക്കിയായ ഓഫീസർ, നിഷ്കളങ്കമായി എല്ലാം വെട്ടിത്തുറന്നു ഉള്ള
    അന്തസ്സുറ്റ വർത്തമാനം.🌷🌷🌷🌷🌷 അതാണ് ആനി ശിവ 🌷🌷🌷🌷

  • @missoin
    @missoin 3 роки тому +6

    18:16 ഞാൻ ഉദേശിച്ചത്‌ പോലെ ഉള്ള മറുപടി അവന്റെ ലക്ഷ്യം അവൻ കണ്ടെത്തണം 👌👌 മറ്റുള്ളവരുടെ കഴിവ് എന്താണ് എന്ന് നമുക്ക് അറിയില്ല നമ്മൾ ആഗ്രഹിക്കുന്നത്പോലെ ആവാൻ പറ്റിയില്ല എങ്കിൽ ചിലപ്പോൾ അത് പ്രശ്നങ്ങൾ ഉണ്ടാക്കും 👌👌

  • @abhiklm7925
    @abhiklm7925 3 роки тому +62

    ഇന്റർവ്യൂ ചെയ്യുന്ന ചേട്ടാ നിങ്ങൾ തമാശ എന്ന് ഉദ്ദേശിച്ചു ചോദിക്കുന്നത് ബോർ ആയിട്ടുണ്ട്... ശ്രെദ്ധിക്കുക..
    മറ്റൊരാളുടെ ദുഃഖം പരിഹാസം ആക്കരുത് 🙏🙏

    • @drmathew3799
      @drmathew3799 3 роки тому +1

      ഈ സ്ഥാനത് ഇവർ ആയത് അവന്റെ ഭാഗ്യം.......Third rate presenter

  • @jayakumargangadharan8171
    @jayakumargangadharan8171 3 роки тому +8

    ഇങ്ങനെ ഉള്ള ചോദ്യങ്ങള്‍ ഈ സാഹചര്യത്തില്‍ ചോദിക്കാന്‍ പാടുണ്ടോ? she is amazing. bless you.. എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയട്ടെ.

  • @jencyxavier1526
    @jencyxavier1526 3 роки тому +3

    ആനി സാറെ ഇവരൊക്കെ റീച് കിട്ടാൻ വേണ്ടി പലതും ചോദിച്ചു മാഡത്തിന്റെ സമയം കളയും ബിഗ് സല്യൂട്ട് sir

  • @malluedits7852
    @malluedits7852 5 місяців тому

    എത്രയും +ve മറുപടികൾ 👍🏻👍🏻👍🏻👍🏻.ആനി ശിവ. Big സല്യൂട്ട് ❤️

  • @swapnaswapnam268
    @swapnaswapnam268 3 роки тому +7

    Kidilan replay .good mam ethrayum prasngal athijeevich evide vareyethi eniyum munnott uyarangalil ethatte.god bless you

  • @abdulfathahmuhamedabdullah1271
    @abdulfathahmuhamedabdullah1271 3 роки тому +27

    രാജകീയം ഈ ഇന്റർവ്യൂ ; അനുഭവ തത്വങ്ങൾ, ക്ഷാത്രവീര്യം പുനർജനിക്, മാതൃഭാവം അനുപമം, സ്വയം തന്നെ മാതൃകയായ ഈ 'കുട്ടി' മാഡം മഹിത മായേ ക്കാവുന്ന പുതിയ ഗാഥകൾ രജി ക്കട്ടെ നാടിന്! സ്നേഹാ ഭിവാദ്യങ്ങൾ മകളെ, വീര സല്യൂട്ട് മാഡം 🇮🇳.

  • @jimnabineesh5253
    @jimnabineesh5253 3 роки тому +175

    അവതാരകനെ എടുത്തു കിണറ്റിലിടാൻ തോന്നി ജന്തു

    • @anunaya1712
      @anunaya1712 3 роки тому +1

      🤣🤣🤣

    • @renukacc1159
      @renukacc1159 3 роки тому +3

      ശരിക്കും. സഹിക്കാൻ പറ്റുന്നില്ല. ആരെങ്കിലും ഇവനെ ആട്ടി ഓടിച്ചിരുന്നെങ്കിൽ

    • @aswinippaswinipp3113
      @aswinippaswinipp3113 3 роки тому +2

      😂😂👌

    • @lailavijayan6817
      @lailavijayan6817 3 роки тому +1

      Enikku eppozhe thonni

  • @meerasdreams1703
    @meerasdreams1703 3 роки тому +2

    ആനി ശിവ ഞാൻ ഉൾപ്പെടെ എല്ലാ പെൺകുട്ടികളും പഠിച്ചിരിക്കേണ്ട ഒരു തുറന്ന പുസ്തകം...ഈ ആൺകുട്ടി സ്ററയിൽ നല്ല ഭംഗിയാണ്..... You are great Lady.... love you so much dear.... God bless you....

  • @aiswariyas6633
    @aiswariyas6633 3 роки тому +15

    Big Salute Mam.
    God Bless You.

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz 6 місяців тому

    ..ഒരു അച്ഛന്റെ സ്ഥാനത്തു നിന്ന ഷാജി എന്ന മനുഷ്യന്... ബിഗ് സല്യൂട്ടു

  • @zeru22
    @zeru22 3 роки тому +6

    എന്തൊരു ചോദ്യമാണ്... അവതാരകന് വിവേകം ഇല്ലാത്ത പോലെ... മാഡം സല്യൂട്ട്...

  • @AbdulSalam-pe1ny
    @AbdulSalam-pe1ny 2 роки тому

    ആനി ശിവ ബിഗ് സല്യൂട് മോളെ ഇനി ജീവിതം അടിച്ചു പൊളിക് മോളെ ഈ ചങ്ക് ഉറപ്പ് ദൈവം തന്ന വലിയൊരു സൗഭാഗ്യമാ അത് എല്ലാവർക്കും കിട്ടണം എന്നില്ല ഞാനൊക്കെ നിസ്സാര കാര്യങ്ങൾ ക് പോലും ടൻഷൻ വന്ന് വീണ് പോകുന്ന ആളാ 👍👍

  • @കേരളപക്ഷിമൃഗകമ്പക്കാർ

    അവദാ കരൻ വിദ്യ അഭ്യാസം കുറവാ 😂😂😂😂വേറെ കൊയപ്പം ഒന്നും ഇല്ല 😂

    • @drmathew3799
      @drmathew3799 3 роки тому

      ഈ സ്ഥാനത് ഇവർ ആയത് അവന്റെ ഭാഗ്യം.......Third rate presenter

  • @JAZ_WORLD
    @JAZ_WORLD 3 роки тому +12

    *സമൂഹത്തിൽ ഒരു മാതൃക ആയ വനിതയെ നിങ്ങൽ ഇന്റർവ്യൂ ചെയ്തത് വളരെ ആരോസാരമായി തോന്നി ഇവന്റെയൊക്കെ ഇന്റർവ്യൂ ഒരിക്കലും അറ്റൻഡ് ചെയ്യരുത്‌.അല്പം മാന്യമായ ചോദ്യങ്ങൾ അവാമായിരുന്നു👎👎👎*

    • @drmathew3799
      @drmathew3799 3 роки тому +1

      ഈ സ്ഥാനത് ഇവർ ആയത് അവന്റെ ഭാഗ്യം.......Third rate presenter

    • @JAZ_WORLD
      @JAZ_WORLD 3 роки тому +1

      @@drmathew3799 *അതേ*

  • @tipsandtricksbyshanashukkoor
    @tipsandtricksbyshanashukkoor 3 роки тому +20

    എന്തൊക്കെയാടോ ഈ ചോദിക്കുന്നത്? സ്ത്രീ ആയോണ്ടാണോ ഇയാൾക്കിത്ര പുച്ഛം...??

  • @susheelaedivanna5811
    @susheelaedivanna5811 3 роки тому +2

    എല്ലാവരും കാണട്ടെ സിനിമയിലും മകളിലാണ് താങ്കൾ

  • @nouf4309
    @nouf4309 3 роки тому +238

    കുളിക്കുമ്പോൾ കണ്ണീർ വരും എന്ന് മാഡം പറയുമ്പോൾ soap കണ്ണിൽ തട്ടിയിട്ട് ആണോ എന്ന് ചോദിക്കുന്ന ഒരു local അവതാരകാൻ. ഇയാൾ പക്വത കുറവുള്ള filim celebrities നോട് ചോദിക്കുന്ന രീതിയിലുള്ള questions ആയി..കഷ്ടം തോന്നുന്നു reporter channel നോട്

    • @sudhakarannair8929
      @sudhakarannair8929 3 роки тому +7

      ഇവനെപ്പോലുള്ള ചെറ്റക്കു ഇന്റർവു കൊടുക്കല്ലേ മാഡം

    • @thankamanip.a4659
      @thankamanip.a4659 3 роки тому +7

      Yes നിലവാരമില്ലാത്ത ചോദ്യങ്ങൾ

    • @basheerpklr5599
      @basheerpklr5599 3 роки тому +3

      ഇയാൾക്ക് ചോദിക്കാൻ അറിയില്ല.

    • @madhavmohan7924
      @madhavmohan7924 3 роки тому +7

      റിപ്പോർട്ടർ ചാനലിന് പറ്റിയ റിപ്പോർട്ടർ

    • @anunaya1712
      @anunaya1712 3 роки тому

      🤣🤣🤣

  • @rajuk.m497
    @rajuk.m497 3 роки тому +5

    അവതാരകൻ പരാജയം
    മാഡത്തിന് big salute
    ബിന്ദു.കെ.രാജു

  • @elizebethvarghese123
    @elizebethvarghese123 3 роки тому +2

    ഇത് കാണുമ്പോൾ എല്ലാം വേദനയോടെ നെഞ്ചോന്നു വിങ്ങും

  • @bahjafiju6427
    @bahjafiju6427 3 роки тому +2

    ആനി മാഡം പ്രൈവസി നഷ്ടപ്പെട്ടു പറഞ്ഞത് സത്യം ആണ്,, കാരണം ആരും അറിയാതെ ഒതുങ്ങിയ ഞാൻ ഒന്നുമല്ലെന്ന് തോന്നിയ ഒരാൾ തോൽപിച്ചവർക്മുന്നിൽ ജയിച്ചപ്പോ അറിയാതെ ആത്മ സംതൃപ്തി യിൽ പറഞ്ഞത് ഞാനും നാരങ്ങ വിറ്റു ജീവിച്ച സ്ഥലം ആണ് എന്ന്,,, but സാരമില്ല മാഡം അഭിമാനിക്കാം ഓരോ സ്ത്രീകൾക്കും നിങ്ങൾ കാരണം,, ആത്മഹത്യാ അല്ല മാർഗം എന്ന് ചിലർക്കു എങ്കിലും തോന്നുന്നു നിങ്ങൾ കാരണം 🥰🥰

  • @hadazabindhu6807
    @hadazabindhu6807 3 роки тому +12

    Super natural power ആണ് ഇത് വരെ എത്തിച്ചത്. ഇനിയും ഉന്നത സ്ഥാനത്ത് എത്തിയ കഴിയും.

    • @rahuldev5455
      @rahuldev5455 3 роки тому +1

      അല്ലാതെ അവരുടെ കഴിവ് അല്ല അല്ലേ. കഷ്ടം

  • @Discover_India_
    @Discover_India_ 3 роки тому +1

    ഒരു ചായകടക്കാരന്‍ രണ്ടാം വട്ടം പ്രധാനമന്ത്രിയായ രാജ്യത്ത് നാരങ്ങാ വെള്ളം വിറ്റ് നടന്ന്‍ ആണ്‍വേഷം കെട്ടി ജീവിച്ച ഒരുത്തി SI ടെസ്റ്റ്‌ എഴുതി പാസായതാണ് കേമത്തം എങ്കില്‍ ഇവളോടൊപ്പം ഇവളുടെ ബാച്ചില്‍ ഇപ്പറഞ്ഞ ടെസ്റ്റ്‌ പാസായി SI സെലെക്ഷന്‍ കിട്ടിയ ബാക്കി 36 വനിതാ SI മാരുടെയൊക്കെ ജീവചരിത്രങ്ങള്‍ എങ്ങനാ? മുന്‍കാലജീവിതം ആ പെണ്ണുങ്ങളുടെതും ഇതുപോലെ വഴിപിഴച്ചതാണോ? ഇതുപോലെ വേലിചാടി കൊച്ചിനെ പെറ്റുണ്ടാക്കി വഴിയാധാരമായി തേരാപാര നടന്ന്‍ പിന്നെ ഉറക്കമൊഴിഞ്ഞു പഠിച്ചു പാസായ SI മാര് പെണ്ണുങ്ങളെയാണോ PSC യും Police Academy യും ചേര്‍ന്ന്‍ കേരളത്തിന്‍റെ ആദ്യ ബാച്ച് വനിതാ SI മാരായി നാടിന് വേണ്ടി പടച്ചിറക്കിയിരിക്കുന്നത്, സംഭാവന നല്‍കിയിരിക്കുന്നത്? അതോ ഇനി വേലി ചാടാതെ അനുസരണയോടെ, പട്ടിണിയുടെയും പരിമിതികളുടെയും പരാധീനതകളുടെയും നടുവില്‍ നിന്നു കൊണ്ട് പടവെട്ടി സ്വന്തം കുടുംബത്തില്‍ തന്നെ കഴിഞ്ഞുകൊണ്ട് പഠിച്ചു പരീക്ഷ പാസായി എന്നത് കൊണ്ടാണോ അവരുടെ ഒക്കെ നേട്ടം നമ്മള്‍ വിലകുറച്ചു കാണുന്നത്, ഈ പെണ്ണിനെ പോലുള്ളവര്‍ നമുക്ക് കേമത്തമുള്ളവരുമാവുന്നത്?
    കേരളത്തിലെ ഏതെങ്കിലും ഒരു കുടുംബകോടതിയില്‍ അന്വേഷിച്ചാല്‍ അറിയാവുന്നതാണ്. ജീവിതം വഴിമുട്ടി നില്‍ക്കുമ്പോള്‍ മക്കളെയും പോറ്റി വളര്‍ത്തി പഠിപ്പിച്ച്, കേസ്നടത്തിപ്പും കൂടാതെ നൂറുകൂട്ടം പ്രശ്നങ്ങളുടെ, പരാധീനതകളുടെ, ഇല്ലായ്മയുടെ....പിന്നെ ഇതിന്‍റെയൊക്കെ ഇടയില്‍ ജോലിയും ചെയ്തു കൂട്ടത്തില്‍ തുടര്‍പഠനവും പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് വരെ നേടിയെടുക്കുന്ന സ്ത്രീകളുണ്ട് നമ്മുടെ നാട്ടില്‍. അപ്പോഴാണ് വേലിചാടി പെറ്റുണ്ടാക്കി വഴിയാധാരമായി തേരാപാര നടന്ന്‍ ആണ്‍ വേഷം കെട്ടി നാരങ്ങാവെള്ളം വിറ്റ് ജീവിച്ച...പിന്നെ ഉറക്കമൊഴിഞ്ഞു പഠിച്ച് SI ടെസ്റ്റ്‌ പാസായ കഥയും പറഞ്ഞു വന്നവള്‍, അതും ഒരു ചായകടക്കാരന്‍ രണ്ടാം വട്ടം പ്രധാനമന്ത്രിയായ രാജ്യത്ത്- റോള്‍ മോഡല്‍ ആവുന്നത്. ഹോ!! - [ taken from Adv. Sangeetha Lakshmana fb post]

  • @jerusham3615
    @jerusham3615 3 роки тому +5

    Each and every answer is excellent, big salute mam

  • @anjusajan4668
    @anjusajan4668 3 роки тому +64

    Interview ചെയ്യുന്ന ആൾക്ക് കുറച്ചു കൂടെ Respect വേണം madathod

  • @jayasreesatheesan5214
    @jayasreesatheesan5214 3 роки тому +25

    മേഡത്തിനെ എനിക്ക് നേരിട്ട് ഒന്നു കാണാൻ ആഗ്രഹം ഉണ്ട് ജീവിതത്തിൽ സമൂഹത്തിൽ പൊരുതി ജയിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്ണാ ഞാനും

    • @semeejabbar733
      @semeejabbar733 3 роки тому +1

      Medathinea.eanikku.nerilonnu.kanan.aagraham.und.jeevithathil.poruthi.jeevikkunna.orupad.sahichum.shamichum.jeevikkunna.oru
      Pennanu.nganum

    • @ajithajayan5750
      @ajithajayan5750 3 роки тому

      ❤❤

  • @aswaniaswani7325
    @aswaniaswani7325 3 роки тому +6

    ചോദ്യങ്ങളേക്കാൾ മികച്ച ഉത്തരം Hats of you madam...💯

  • @beenabiju2062
    @beenabiju2062 3 роки тому +3

    Madam. Big salute 🙏🙏🙏🙏... ഇനിയും ഉയരങ്ങളിൽ എത്തട്ടെ. എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.. എന്റെ അനിയത്തിയെപ്പോലെ.. എന്നും പ്രാർത്ഥനയിൽ ഉണ്ടാകും.. എനിക്ക് ഒന്നു കാണാൻ പറ്റുമോ...

  • @sumaprasad80
    @sumaprasad80 3 роки тому +4

    കഴിഞ്ഞ 3, 4 ദിവസമായി aanie siva യെ പറ്റി വന്ന എല്ലാ interview കളും കണ്ടു.
    വിദ്യാഭ്യാസം important ആണ്‌. മോനെ നന്നായി പഠിപ്പിക്കുക. അത് അത്യാവിശ്യ മാണ്. അറിവുള്ളത് വലിയകാര്യം. പറഞ്ഞതുപോലെ നെഗറ്റീവ് comments അർഹിക്കുന്ന അവങ്ഞയോടെ തള്ളിക്കളയുക. ഒരു നല്ല ഓഫീസർ ആയി ഭാവിയിൽ കാണാൻ കഴിയട്ടെ. എല്ലാ ആശംസകളും.

  • @pktalks7281
    @pktalks7281 3 роки тому +44

    എന്റെ പൊന്നു സുഹൃത്തുക്കളെ ഒന്ന്നിർത്തുവോ ഇപ്പോൾ തന്നെ അവർ ഒരുപാട് അംഗീകരിക്കപെട്ടിട്ടുണ്ട്. ഇനി അവർ അവരുടെ duty ചെയ്യട്ടെ നാളെ അവർക്ക് ഡ്യൂട്ടിക് ഇടയിൽ എന്തേലും ചെറിയ അബദ്ധം പറ്റിയാൽ പിന്നെ ഈ കാണുന്ന പുകഴ്ത്തിയവർ തന്നെ ഇകഴ്ത്താൻ നില്കും. കൊണ്ട് നടന്നതും നീയേ ചാപ്പ കൊണ്ട് കൊല്ലിച്ചതും നീയേ ചാപ്പ എന്നാ അവസ്ഥ ആക്കരുത്

    • @salmahaneefa4291
      @salmahaneefa4291 3 роки тому +1

      Shariyanu.veenal ivaronnum undakilla.veenadh vedeo edukkan varum ivar

    • @pktalks7281
      @pktalks7281 3 роки тому +1

      @@salmahaneefa4291 അവരുടെ മേഖല അതാണ് പോലീസ്. ക്രമസമാധാനം പാലിക്കാൻ ചിലപ്പോൾ ആരോടെങ്കിക്കും harsh ആയി സംസാരിക്കേണ്ടി വരുകയോ അല്ലെങ്കിൽ പെരുമാറുകയോ ചെയേണ്ടതായി വരും അന്ന് ഈ കാണുന്ന മീഡിയാസും സോഷ്യൽ മീഡിയാസും എല്ലാം വളഞ്ഞിട് ആക്രമിക്കും.

    • @sreevenu6573
      @sreevenu6573 3 роки тому +1

      Valare sari ya. Ingane ee mediakal ethra nalla aalkarude image thakarthu. Ellam oru paak athine aakavoo

  • @chandrikapn349
    @chandrikapn349 3 роки тому +2

    മികച്ച ഉത്തരങ്ങൾ👌

  • @saleenacksaleenack9115
    @saleenacksaleenack9115 2 роки тому +4

    ആനി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🖐🏻

  • @georgekuttyfrancis8850
    @georgekuttyfrancis8850 Рік тому

    കരഞ്ഞത് മറ്റാരും അറിയാതിരിക്കാൻ മഴ നനയാനിഷ്ടപ്പെട്ട ചാർളി ചാപ്ലിനേപോലെ കുളിക്കുമ്പോൾ മാത്രം കരയാനിഷ്ടപ്പെടുന്ന ആനി മോളേ, മോളെപ്പോഴും മനുഷ്യക്കുട്ടിയായിരുന്നു. ഇനിയും ആയിരിക്കയും ചെയ്യും. A big salute to you! 🙏

  • @anilanair7145
    @anilanair7145 3 роки тому

    ജീവിതാവസാനം വരെയും ഈ വ്യക്തിത്വം ആരുടെ മുന്നിലും അടിയറ വയ്ക്കാതെ അഭിമാനപൂർവ്വം സ്ത്രീ ശാക്തീകരണത്തിന് ഒരു നെടും തൂണായി ആ മകന് അച്ഛനും അമ്മയും സുഹൃത്തുമായി അവന്റെ അഭിമാനമായി പൊലീസ് ഡിപ്പാർട്ട്മെന്റിന് ഒരു പൊൻ തൂവലായി ചരിത്രത്തിന്റെ താളുകളിൽ എഴുതി ചേർക്കപ്പെടട്ടെ മകളെ ആനിശിവാ നിന്റെ പേര്. പ്രാർത്ഥനയോടെ....

  • @sumim615
    @sumim615 2 роки тому

    ശരിക്കും ഒരു attraction ulla mam thanne,aa ശബ്ദം വളരെ heart touching 💕💕

  • @nnissashaff877
    @nnissashaff877 3 роки тому

    അവതാരകനെ പറ്റി നല്ലതല്ലാത്ത കമന്റ് കണ്ടു..പക്ഷെ എനിക്കൊന്നും തോന്നിയില്ല കാരണം മറ്റുള്ള ചാനലിലെല്ലാം ആനിശിവ എന്താണെന്ന് എല്ലാവരും ഒര പോലെ നമുക്ക് മുന്നിൽ തുറന്ന് കാട്ടീ.
    വിത്യസ്ഥമായ അവതരണം ...ആരും ചോദിക്കാത്ത രീതിയിൽ തന്നെ ❤️

  • @rejirajesh3364
    @rejirajesh3364 3 роки тому +8

    Love you madam.... salute madam❤️....

  • @jobyaibel4400
    @jobyaibel4400 3 роки тому +9

    എന്റെ പൊന്നു പെങ്ങളെ, ചാനലുകളിൽ കയറി ഇങ്ങനെ ഇന്റർവ്യൂ കൊടുക്കാതെ ജോലി ചെയ്‌തു nalla ഒരു പേരെടുക്കാൻ നോക്കണം, കുറച്ചു ദിവസം ഈ ബഹളം എല്ലാം ഉണ്ടാകും, അത് കഴിഞ്ഞ് പിന്നെ ഒരു വഴികാകി തരും

  • @user-lm1wu8ny8r
    @user-lm1wu8ny8r 3 роки тому +106

    പൊന്ന് മക്കളെ.... അവരെ ഒന്ന് വിട്.... അവരുടെ ജോലി ചെയ്യട്ടെ... എന്തേലും ഒന്ന് കിട്ടിയ അതിനെ കൊന്ന് തിന്നിട്ടെ വിടുള്ളു... ഒന്ന് മതിയാക്കു... എല്ലാടത്തും ഒന്ന് തന്നെ അല്ലെ പറയുന്നേ....

    • @geethata7337
      @geethata7337 3 роки тому +3

      Yes correct

    • @sasikalar3087
      @sasikalar3087 3 роки тому +1

      Kalanjittu podo....aa kochu joli cheydu jeevikkatte....athu kashtapettappol oruthanryum kandillallo...kashtam..

  • @mangalathu20
    @mangalathu20 3 роки тому +8

    ഇന്റർവ്യൂ ചെയ്ത ഇവനെ പിടിച്ചു കിണറ്റിൽ ഇടണം. Mam വളരെ ടാക്റ്റിക് ആയിട്ട് റിപ്ലൈ കൊടുക്കുന്നതു കേൾക്കാൻ തന്നെ ഒരു സന്തോഷം 🌹❤

  • @noorjahanpyari4841
    @noorjahanpyari4841 3 роки тому

    Mam ഒരുപാട് ഉയരങ്ങളിൽ ഇനിയും എത്തട്ടെ ❤😍കാണാൻ കൊതിയാവുന്നു കാണണം, കാണണം 😍😍

  • @അനുഗ്രഹസ്റ്റോർകക്കാട്

    ആനി മോളോട് എനിക്ക് ഒത്തിരി സ്നേഹവും ബഹുമാനവും തോന്നുന്നു. പെൺകുട്ടികൾ ഇങ്ങനെ യാവണം പൊരുതി ജീവിച്ചു കാണിച്ചു കൊടുക്കണം, പതറാതെ ജീവിക്കാൻ കരുത്തേകണം

  • @antonymtbinoy6201
    @antonymtbinoy6201 3 роки тому +28

    അവതാരകന്റെ അസ്ഥാനത്തുള്ള കോമഡി വളരെ മോശം👎👎👎

  • @kckkk6743
    @kckkk6743 3 роки тому

    ലവന്റെ ചെക്കിട അടിച്ചു പൊളിക്കാൻ തോന്നണത് എനിക്ക് മാത്രമാണോ 😜

  • @sujathamaroli8159
    @sujathamaroli8159 3 роки тому +5

    ഓന്റെ ഓരോ ചോദ്യങ്ങള്‍ 😡 ആ കുട്ടീടെ ക്ഷമയെ പരീക്ഷിക്ക്വാണോ..

    • @mollyabraham6226
      @mollyabraham6226 3 роки тому

      Ellam adijeevichu r vanna policee officerodu chodikkan pattunna chadyyangalano avatharakaithoke? Madam ithinonnum answer parayanda.runnu.

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 роки тому

    എന്തിനാണിങ്ങനെ കഷ്ടപ്പെടുമ്പോൾ ഒരാളും തീരക്കിവന്നില്ലല്ലോ പട്ടിണി കിടക്കുമ്പോൾ അവളെ ത്ര കരഞ്ഞീട്ടുണ്ടാക കുമെന്ന് അറിയണമെങ്കിൽ പട്ടിണി കിടക്കണം എന്നാലെ അറിയൂ.

  • @ninuesinc
    @ninuesinc 3 роки тому +78

    കുറച്ച് റെസ്‌പെക്ട് ചെയ്യടോ ആ സ്ത്രിയെ

    • @rajammaj457
      @rajammaj457 3 роки тому

      U too...

    • @ninuesinc
      @ninuesinc 3 роки тому

      @@rajammaj457 what

    • @rajammaj457
      @rajammaj457 3 роки тому

      @@ninuesinc ethu verum oru sthreeyalla..Aa sthree yennu parayathe paranjukude

    • @ninuesinc
      @ninuesinc 3 роки тому

      @@rajammaj457 ഹ ഹ aa സ്ത്രീ എന്ന് പറയുന്നതിൽ തെറ്റ് ഇല്ല..... മലയാളത്തിൽ പരിഞ്ജ്ഞാനം കുറവാണല്ലേ 😂

    • @rajammaj457
      @rajammaj457 3 роки тому

      @@ninuesinc ya

  • @Ibydavis6039
    @Ibydavis6039 7 місяців тому

    ഒത്തിരി ഇഷ്ടം ആനി ശിവ ❤️❤️❤️

  • @vijayalakshmip4873
    @vijayalakshmip4873 3 роки тому +9

    അവതാരകന് തീരെ നിലവാരമില്ല

  • @shinysusan4338
    @shinysusan4338 3 роки тому +5

    Big salute to Anie Ma'am. Really inspiring.

  • @ammuunni4561
    @ammuunni4561 3 роки тому

    അവതാരകന് ഒട്ടു നിലവാരം ഇല്ല.... മോളെ ഈ കാലഘട്ടത്തി ലെ പെൺകുട്ടികൾ ക്ക് നീയൊരു പ്രതീകമാണ്... നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു 💓💓💓💓🙏

  • @minijoseph678
    @minijoseph678 3 роки тому +11

    ഇങ്ങനെ ഒരു ഇന്റർവ്യൂ ആനി madom ഓരോ മനസ്സിലേക്കും വല്ലാതെ അങ്ങ് ഓടികേറി. Interwiew ചെയ്യാൻ വന്നവൻ തറ. കഷ്ടം ഒരു പെണ്ണിനെ അപമാനിക്കാൻ try ചെയ്യുന്നുറിപ്പോർട്ടർ channel നു തന്നെ അപമാനം

  • @rahulpraj7146
    @rahulpraj7146 3 роки тому +1

    മാഡം big Salute. But ആ ചോദ്യം ചോദിച്ചതെല്ലാം പൊട്ട ചോദ്യങ്ങൾ. ഇത്തിരി നിലവാരമുള്ള ചോദ്യങ്ങൾ ആകാമായിരുന്നു.

  • @neethusv9399
    @neethusv9399 3 роки тому +6

    എന്തു bore questions.. 🙄 salute madam...

  • @ninuesinc
    @ninuesinc 3 роки тому +106

    സ്സത്യപറയാലോ ഇയാളുടെ ഇന്റർവ്യൂ കണ്ടിട്ട് അയാളെദോ വെല്ല്യ ആളാണെന്ന തോന്നലാണ് അയാൾക് അയാളുടെ ചില ചോദ്യങ്ങൾ aa സ്ത്രിയെ അവഹേളിക്കുന്ന പോലെ തോന്നി....ഇവൻ ഏത് ലെവൽ ആനി ശിവ മാഡം ഏത് ലെവൽ

    • @JAZ_WORLD
      @JAZ_WORLD 3 роки тому +3

      *അതേ..അയാൾ അവരുടെ വേറെന്തെക്കെയോ അറിയാനാണ് ആവേശം കാണിച്ചത്*

    • @ninuesinc
      @ninuesinc 3 роки тому +3

      @@JAZ_WORLD enthayalum enik avane eshtapettilla

    • @JAZ_WORLD
      @JAZ_WORLD 3 роки тому +3

      @@ninuesinc *എനിക്കും അതേ ഒരു ബഹുമാനം ഇല്ലാത്തവൻ*

    • @ninuesinc
      @ninuesinc 3 роки тому +1

      @@JAZ_WORLD jaz world... 🤣😊👍

    • @ninuesinc
      @ninuesinc 3 роки тому +1

      @@JAZ_WORLD who is in your dp?

  • @Dreamcatcher_Couples
    @Dreamcatcher_Couples Рік тому +1

    Manushyanayi thonnundo enna mam nte vakkukal❤❤❤❤

  • @manju.vsanthosh1195
    @manju.vsanthosh1195 3 роки тому

    Enthu ലളിതമായി jivitha സാഹചര്യം parayinu...... ഇനിയും othiri ഉയരങ്ങളിൽ ethatte❤.....👍....🙏

  • @lillyjohn145
    @lillyjohn145 6 місяців тому

    Anie Siva 🙏ഒരുപാട് ഇഷ്ടം ❤

  • @glowgetter1581
    @glowgetter1581 3 роки тому +1

    ഒരു നിലവാരവും ഇല്ലാത്ത ചോദ്യങ്ങൾ ❤ആനി ശിവ❤

  • @aarathi780
    @aarathi780 3 роки тому +69

    വളരെ മോശം ചോദ്യങ്ങൾ.ഒരു ബഹുമാനം ഇല്ലാതെ ആണല്ലോ ആനി മാമിനോട് ചോദ്യം ചോദിക്കുന്നത്.

    • @drmathew3799
      @drmathew3799 3 роки тому +2

      ഈ സ്ഥാനത് ഇവർ ആയത് അവന്റെ ഭാഗ്യം.......Third rate presenter

    • @joiceabraham5305
      @joiceabraham5305 3 роки тому +1

      Athe

  • @sirtherestheres5326
    @sirtherestheres5326 3 роки тому +13

    , ആ നിമാ ഡം, ദൈവം എന്നും കൂടെയുണ്ട്' അനുമോദിക്കാൻ വാക്കുകൾ പോരാ. ജോലിയിൽ ഉന്നതങ്ങളിൽ എത്തട്ടെ. God Bless You .ജീവിതം അനേകർക്ക് പ്രചോദനമാകും.

  • @ronsys5480
    @ronsys5480 3 роки тому +1

    Itreyum stable aayit maanyamayit answer paranja Ani shiva madam big salute 👍🤗😘

  • @pathooslifestyle5564
    @pathooslifestyle5564 3 роки тому

    ഞാൻ പ്രെസവിച്ചപ്പോൾ അവൻ മനുഷ്യൻ ആയിരുന്നു., 💪💪💪💪💪💪💪സല്യൂട്ട് മാം 😍