Houthi Israel Attack 2023 | Houthi Red Sea Attack Malayalam

Поділитися
Вставка
  • Опубліковано 28 гру 2023
  • Houthi Israel Attack 2023 | Houthi Red Sea Attack Malayalam
    Houthi rebels from Yemen are attacking Israel-related ships in the Red Sea. the Houthi attack on Israel in the Red Sea is a retaliation to the Israel-Gaza War. This video answers the question of why Houthis are attacking Israel ships in the Red Sea? How can they attack Israel ships in the Red Sea? What are the impacts on Israel and USA because of the Houthi attacks? and a little history of Houthis is also discussed in this video.
    #houthis #israelhamaswar #alexplain
    alexplain is a Malayalam channel where must-know things around the world are explained in the simplest way possible. The videos cover topics like things to know about India, recent current affairs, explanations on politics, economics, history, science, and technology, etc. The videos in this channel will help you gain knowledge of different things around us.
    FB - / alexplain-104170651387815
    Insta - / alex.mmanuel

КОМЕНТАРІ • 1,3 тис.

  • @salimkh2237
    @salimkh2237 5 місяців тому +114

    വളരെ നിഷ്പക്ഷമായ വെറുപ്പ് പ്രചരിപ്പിക്കാത്ത വിലയിരുത്തൽ - മിക്ക vlogger മാരും വെറുപ്പും വർഗീയതയും പ്രചരിപ്പിക്കുമ്പോൾ താങ്കൾ വ്യത്യസ്ഥനാകുന്നു. Hats off❤❤❤

    • @sangeethjose6250
      @sangeethjose6250 5 місяців тому +1

      😂

    • @Bohemian_Farmer
      @Bohemian_Farmer 5 місяців тому

      Kaaranm ideham oru communist Karen aanu

    • @mohanvettathu6498
      @mohanvettathu6498 5 місяців тому +9

      ഈ യുദ്ധത്തിൽ ജൂതന്മാർ വിജയിക്കും ❤ യഹോവ കൂടെയുണ്ട്.

    • @7bullxenzo
      @7bullxenzo 5 місяців тому

      ​@@mohanvettathu6498wait, palastine always in 0.but, isreal have everything but they lossing

    • @Shelyy_
      @Shelyy_ 5 місяців тому +1

      ​​@@mohanvettathu6498 no chance...0 %
      Then who is Yahova😅???

  • @abduljabbar-fm4rh
    @abduljabbar-fm4rh 5 місяців тому +44

    ആദ്യമായാണ് കാണുന്നത് പക്ഷം പിടിക്കാതെ നന്നായി അവതരിപ്പിച്ചു നന്ദി

  • @najeemnihal5074
    @najeemnihal5074 5 місяців тому +68

    ഇത്രയും വ്യക്തമായി കാര്യങ്ങൾ മനസിലാക്കി തന്നതിന് നന്ദി. 👌

  • @abdulnazirmelethil6078
    @abdulnazirmelethil6078 5 місяців тому +133

    വ്യക്തമായ വിവരങ്ങൾ , പാർശ്വാ ലിറ്റി ഇല്ല ,വെരി ഗുഡ് , എക്സ്പ്ലേയിൻ .
    അഭിനന്ദനങ്ങൾ .

    • @arunk6538
      @arunk6538 5 місяців тому +12

      Kuraaaan pole

    • @minar1355
      @minar1355 5 місяців тому

      ​@@arunk6538it's Qur'an 😊

    • @historyempire7706
      @historyempire7706 5 місяців тому +6

      ​@@arunk6538 Ramayanam book xxxy ram maire kundan posco 😂

    • @historyempire7706
      @historyempire7706 5 місяців тому +1

      @@aishuaishu819 posco Krishnan rape 🕉🖕🏼

    • @historyempire7706
      @historyempire7706 5 місяців тому +4

      @@aishuaishu819 vishnu deviye kalichavan

  • @basheerbavu2123
    @basheerbavu2123 5 місяців тому +72

    സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ മനസിലാകത്തക്ക വിധത്തിൽ വളരെ മികച്ച അവതരണ്.

  • @JumaRasheed
    @JumaRasheed 5 місяців тому +22

    വളരെ വൃത്തിയായിട്ട് അവതരിപ്പിച്ചിട്ടുണ്ട് ഈ വീഡിയോയിൽ ഈ വീഡിയോ മൊത്തമായിട്ട് കണ്ടു കഴിഞ്ഞാൽ എല്ലാവരുടെയും സംശയം തീരും എന്താണ് സത്യത്തിൽ എന്ന് ഈ വീഡിയോ ഫുൾ ആയിട്ട് കാണുന്നവർക്ക് മനസ്സിലാവും. ഈ വീഡിയോയുടെ പിന്നിൽ എന്തുമാത്രം കഠിനാധ്വാനം നിങ്ങൾ ചെയ്തിട്ടുണ്ടെന്ന് നിങ്ങളുടെ ഏതു വീഡിയോ എടുത്തു നോക്കിയാൽ മനസ്സിലാവും. Thank you for sharing us your beautiful presentation video, brother 🙂🌹🏆

    • @mohanvettathu6498
      @mohanvettathu6498 5 місяців тому +4

      ഈ യുദ്ധത്തിൽ ജൂതന്മാർ വിജയിക്കും ❤ യഹോവ കൂടെയുണ്ട്.

    • @muhammedanshadkt4126
      @muhammedanshadkt4126 5 місяців тому

      ​@@mohanvettathu6498never😂

    • @pillarsofstrength
      @pillarsofstrength 5 місяців тому

      ​@@mohanvettathu6498 I

  • @k.a.noufalk.a.noufal6973
    @k.a.noufalk.a.noufal6973 5 місяців тому +90

    വളരെ കൃത്യമായ നിരീക്ഷണവും മികച്ച അവതരണവും..👌👌👏👏

    • @mohanvettathu6498
      @mohanvettathu6498 5 місяців тому

      ജൂതന്മാർ യുദ്ധത്തിൽ വിജയിക്കും. ❤

    • @muhammedsaleem5780
      @muhammedsaleem5780 4 місяці тому

      Valuable informations in its nuclear depiction

  • @MSworld221
    @MSworld221 5 місяців тому +107

    എന്തായാലും പലസ്തീൻ ഇസ്രായേൽ യുദ്ധം കാരണം കേരളത്തിൽ യൂട്യൂബ് മാമന്മാർക് ചാകര

    • @rasheedpattillath2226
      @rasheedpattillath2226 5 місяців тому +7

      😅😅

    • @Amalgz6gl
      @Amalgz6gl 5 місяців тому +15

      Not only in Kerala.... യുദ്ധമെന്ന് പറഞ്ഞാൽ തന്നെ പല തരത്തിൽ അതൊരു bussiness ആണ്.

    • @historyempire7706
      @historyempire7706 5 місяців тому +1

      Yes bro your correct 😂​@@Amalgz6gl

    • @akhildevth
      @akhildevth 5 місяців тому +25

      മീഡിയ വൺ ന്റെ മെയിൻ ബിസ്സിനെസ്സ് ഈ യുദ്ധം ആണ്..

    • @ljljlj123
      @ljljlj123 5 місяців тому

      😂😂🤣🤣

  • @Aamis2090
    @Aamis2090 5 місяців тому +29

    വളരെ നിലവാരമുള്ള വിശദീകരണം.highly informative.i appreciate ur knowledge and way of presentation

  • @RasheedRasheed-xl7sk
    @RasheedRasheed-xl7sk 5 місяців тому +30

    ,,, ❤️,, ആദ്യമായാണ് ഈ ചാനൽ കാണുന്നത്.... വളരെ വ്യത്യസ്ത മായ ചാനൽ,,,കാര്യങ്ങൾ വളരെ വിശദമായി പറയുന്നു .. 👍..

    • @kabcokabicomediamaniyoor9010
      @kabcokabicomediamaniyoor9010 5 місяців тому +3

      ഞാനും... Very informative vedeo

    • @mohanvettathu6498
      @mohanvettathu6498 5 місяців тому +1

      ഈ യുദ്ധത്തിൽ ജൂതന്മാർ വിജയിക്കും ❤ യഹോവ കൂടെയുണ്ട്.

  • @shasli1
    @shasli1 5 місяців тому +79

    Very good independent analysis. Do this in English too. You will have a worldwide audience

    • @latheef5
      @latheef5 5 місяців тому +1

      എന്നെ പോലുള്ളവർക് ഇംഗ്ലീഷ് മെച്ചപ്പെടുത്താനും കഴിയും ❤

  • @hussainfareedma9210
    @hussainfareedma9210 5 місяців тому +24

    👍👍 മനസിലാവുന്ന വിധത്തിൽ നല്ല അവതരണം ഗുഡ് speech

    • @mohanvettathu6498
      @mohanvettathu6498 5 місяців тому

      ഈ യുദ്ധത്തിൽ ജൂതന്മാർ വിജയിക്കും ❤ യഹോവ കൂടെയുണ്ട്.

  • @jaleelchand8233
    @jaleelchand8233 5 місяців тому +7

    ചില സംശയങ്ങൾ മാറി നല്ലൊരു വിഡിയോ ആയിരുന്നു നന്ദിയുണ്ട്.

  • @noushadhalid2222
    @noushadhalid2222 5 місяців тому +30

    കൃത്യമായിട്ടുള്ള മികച്ച അവതരണം ആയിരുന്നു എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ താങ്ക്യൂ👍👍👍

    • @mohanvettathu6498
      @mohanvettathu6498 5 місяців тому

      ഈ യുദ്ധത്തിൽ ജൂതന്മാർ വിജയിക്കും ❤ യഹോവ കൂടെയുണ്ട്.

  • @SupercoolTyreRetreadingWLL
    @SupercoolTyreRetreadingWLL 5 місяців тому +10

    Explained really well bro, Thank you

  • @deepakkpradeep6951
    @deepakkpradeep6951 5 місяців тому +272

    ഉള്ളിന്റെ ഉള്ളിൽ കുറച്ചെങ്കിലും മനുഷ്യത്വമുള്ളവർക്ക് പാലസ്തീൻ എന്ന് കേൾക്കുമ്പോൾ കണ്ണു നിറയും ❤❤

    • @psyayimwone
      @psyayimwone 5 місяців тому +42

      Hamas ...avare konnu theennitte israel pinvaangu

    • @psyayimwone
      @psyayimwone 5 місяців тому +25

      Palastheen ..islamika bheekaravaadam engane oru janathaye naashathil ethichu ennu kaanichu thanna oru example matram

    • @eyesandeyes
      @eyesandeyes 5 місяців тому +26

      പലസ്തീൻ ജനത ye സംരക്ഷണം നൽകേണ്ട വർ ഇവിടെ പോയി,isreal യുദ്ധം ചെയ്യുന്നത് isreal ജനതക്ക് വേണ്ടി

    • @davidmichael8179
      @davidmichael8179 5 місяців тому +9

      ​@@eyesandeyes സത്യം അത് ഒന്നും ഇപ്പോ ആരും മിണ്ടില്ല

    • @davidmichael8179
      @davidmichael8179 5 місяців тому +43

      വിവരം ഉള്ളവർക്ക് നിറയില്ല
      മതം തലക്ക് പിടിച്ചവനെ തോന്നും 😊

  • @kunhimoyip4465
    @kunhimoyip4465 5 місяців тому +14

    നിശ്പക്ഷ അവതരണം
    ആശംസകൾ സാർ

  • @anzalyusuf4100
    @anzalyusuf4100 5 місяців тому +5

    Unbiased analysis...excellent...keep it up....Even small kids can understand his explanation....very nice

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. 5 місяців тому +12

    Well Explained bro 🙌❣️

  • @prasadtvm1
    @prasadtvm1 5 місяців тому +9

    Thank you Alex

  • @tlk-lw4rp
    @tlk-lw4rp 5 місяців тому +2

    വീണ്ടും ലോകം രണ്ട് സൂപ്പർ പവറുകൾക്ക് കീഴിലാകാൻ പോകുന്നു. പണ്ട് സോബിറ്റ് യൂണിയൻ തകർന്നതിനു ശേഷം അമേരിക്ക മാത്രമായിരുന്നു സൂപ്പർ പവർ. ഇപ്പോൾ ചൈനയുമായി ഫ്രാൻസ് പോലെയുള്ള യൂറോപ്യൻ രാജ്യങ്ങൾ കൂടുതൽ അടുത്തുകൊണ്ടിരിക്കുന്നു ഇത് ലോകം രണ്ട് ധ്രുവങ്ങളിൽ സഞ്ചരിക്കുന്നു എന്നത്തിന്റെ അടയാളമാണ്💯💯 അമേരിക്കയ്ക്ക് പണ്ട് സോവിയറ്റ് യൂണിയൻ എന്ന എതിരാളി ഉണ്ടായിരുന്നു ഇപ്പോൾ ചൈന എന്ന പുതിയ എതിരാളി രണ്ടും കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ ♥️♥️♥️

  • @user-sj4sm5hn5f
    @user-sj4sm5hn5f 5 місяців тому +6

    Hey Alex, I love to watch You videos with my kids. I have one request, if it is not too much effort: Would You add Malayalam and English subtitles to Your videos? I use these videos to train my children to lean Malayalam and I am sure other Diaspora parents would do that, too.

  • @muhammedilyas1260
    @muhammedilyas1260 5 місяців тому +3

    ഹൂത്തികളെ സംബന്ധിച്ച
    അറിവ് പകർന്നു നൽകുന്ന
    സത്യസന്ധമായ നിക്ഷ്പക്ഷമായ
    വിവരണം
    നൽകിയ നാങ്കൾക്ക്
    അഭിനന്ദനങ്ങൾ...
    അക്രമകാരികളായ
    ഇസ്രായീലിനെയും
    അമേരിക്കയേയും
    വിറപ്പിക്കുന്ന ഹൂത്തികൾക്ക്
    നീതിക്ക് വേണ്ടി നിലകൊള്ളുന്ന
    ജനകോടികളുടെ
    ഉറച്ച പിന്തുണയും
    പ്രാർത്ഥനയുമുണ്ട്.

  • @Ziyad._
    @Ziyad._ 5 місяців тому +3

    ഹുതികളെ കുറിച്ച് നിങ്ങൾ pin ചെയ്ത വീഡിയോ ആയിരുന്നു ഞാൻ ഈ ചാനലിൽ ആദ്യമായി കണ്ട വീഡിയോ. കൊറോണ കാലമായിരുന്നു ഇപ്പോഴും ഓർക്കുന്നുണ്ട്.
    അന്ന് തുടങ്ങിയതാണ്, മുടങ്ങാതെ എല്ലാ വിഡിയോയും കാണാറുണ്ട്.
    മനസ്സിലാവുന്ന രീതിയിലുള്ള നിങ്ങളുടെ അവതരണമാണ് ഹൈലൈറ്റ് ✌✌✌

  • @aruncfrederickarun4774
    @aruncfrederickarun4774 5 місяців тому +50

    പാവം യമനികൾ എല്ലാവർക്കും ഒരു നേരമെങ്കിലും ഭക്ഷണം കിട്ടട്ടെ

    • @shamsudheenpulivalatthil1502
      @shamsudheenpulivalatthil1502 5 місяців тому +41

      അറബി രാജ്യങ്ങളിൽ വലിഞ്ഞു കയറി കുത്തിതിരിപ്പ് ഉണ്ടാക്കി ചൂഷണം ചെയ്തു കൊള്ള ചെയ്തു ആയുധം വിറ്റും തടിച്ചു കൊഴുത്ത സയണിസ്റ്റ് ഭീകരർ ദാരിദ്ര്യത്തിൻറെ വിലയും മനസ്സിലാക്കട്ടെ

    • @haanavanddi
      @haanavanddi 5 місяців тому

      Esrailn urikkalom Yeman ennarajathe Keri adikkan pattoola irane avide unddu

    • @NDR227
      @NDR227 5 місяців тому

      പച്ചക്കറിയും അരിയും മറ്റും ഇറാൻ ഉണ്ടാക്കുന്നുണ്ട് അവരുടെ പച്ചകറികൾ, ഉള്ളി വരെ ഇറാനിൽ നിന്ന് വരുന്നു യുഎഇ അവരുടെ vegitables ഇറക്കുമതി ചെയ്യുന്നു,ഇന്ത്യൻ ഉള്ളി വില കൂടുതൽ ആണ് ഇവരുടെ ഉള്ളി വില വളരെ കുറവും ആണ് ..ഇറാൻ കൊടുക്കും അവർ കൊടുക്കുന്നു ആയുധവും എത്തിക്കുന്നു..

    • @sreeharinandhu1257
      @sreeharinandhu1257 5 місяців тому

      ​@@shamsudheenpulivalatthil1502 isis says hi + present islam in europe 🤣🤣

    • @cq4544
      @cq4544 5 місяців тому +34

      @@shamsudheenpulivalatthil1502 ഹുത്തി- സൗദിയുമായി നടക്കുന്ന യുദ്ധത്തിന് സിയോണിസവും ആയിട്ട് എന്ത് ബന്ധമാണ് ഉള്ളത്.. ശോണ്ണേ 😜😂

  • @sidhiqhamza
    @sidhiqhamza 5 місяців тому +6

    Well explained..👍

  • @mollyj3204
    @mollyj3204 5 місяців тому +1

    Well explained. Thank you Alex

  • @josuathomas
    @josuathomas 5 місяців тому +272

    ഇന്ന് എല്ലാ സന്നാഹങ്ങളുമുള്ള ലോകത്തെ ഏറ്റവും വലിയ തീവ്രവാദ രാജ്യം ഇസ്രായേൽ ആണ്.. അവരുടെ അഹങ്കാരം ഇങ്ങനെലും ഒന്ന് കുറയട്ടെ.. ഹൂത്തികൾക്ക് Big salute 👏

    • @samjose222
      @samjose222 5 місяців тому +72

      പൊളിറ്റിക്കൽ ഇസ്ലാം പാവം ഉമ്മ വെക്കാൻ നടക്കുവാ

    • @sainabmuvattupuzha9879
      @sainabmuvattupuzha9879 5 місяців тому +7

      Exactly 💯💯💯💯

    • @mathewsmail13
      @mathewsmail13 5 місяців тому +12

      What is your criteria for ranking countries as terrorist ones?

    • @muhammadashiq3520
      @muhammadashiq3520 5 місяців тому

      ​@@samjose222 എന്തുവാടെ യേശുവിനെ കൊല്ലുകയും പരിശുദ്ധ മാതാവ് മറിയത്തെ വേശ്യ എന്ന് വിളിക്കുകയും ചെയ്‌ത ഇസ്രായേലിനെ സപ്പോർട് ചെയ്യുന്ന നിന്നോട് യേശു പൊറുക്കുമോ
      മുസ്ലിംസിനോട് ദേഷ്യം വച്ചോളു പക്ഷെ നിങ്ങളുടെ ദൈവത്തെ കൊന്നവരെ സപ്പോർട് ചെയ്യുന്നത് കാണുമ്പോ 🙄

    • @Cal_440
      @Cal_440 5 місяців тому +23

      pottatharam ithra abimanathodu koodi parayan malyalikke pettu

  • @hyffii
    @hyffii 5 місяців тому +17

    ചുമ്മായിരുന്നു ചൊറിയും തിരിച്ചു കിട്ടുമ്പോൾ നിലവിളിയും ഇരന്നു വാങ്ങിക്കും.അടുത്ത് ഇവരുടെ നിലവിളിയാകും...

    • @calmyoursoul2575
      @calmyoursoul2575 5 місяців тому +1

      Kalikumbol aanungalapole kalikanam. Ellaathe kutikalayum sthreekalayum kolaan eeth onaka rajyathinum patum

  • @gl9941
    @gl9941 5 місяців тому +3

    VERY INFORMATICAL NEWS...KEEP IT UP BRO

  • @rennykurien4196
    @rennykurien4196 5 місяців тому +2

    Well Explained..
    Thank you Alex

  • @abdullamk1347
    @abdullamk1347 5 місяців тому +6

    നല്ല അവതരണം നല്ല പോലെ മനസ്സിൽ ആയി 🙏

  • @user-rn6nb9zg6h
    @user-rn6nb9zg6h 5 місяців тому +3

    Thank you for your detailed narration ❤

  • @realindianwithlove1385
    @realindianwithlove1385 5 місяців тому +1

    Thank you for your good information. God bless you. Keep it up man.

  • @user-co3sp6pq5o
    @user-co3sp6pq5o 5 місяців тому

    What an amazing analysis 👏🏼.
    You are Doing great work.
    Go ahead

  • @anzarnjkonam3912
    @anzarnjkonam3912 5 місяців тому +23

    വളരെ ചെറിയ ചില വിയോജിപ്പുകൾ മാറ്റിനിര്ത്തിയാൽ വസ്തുനിഷ്ടമായ വിലയിരുത്തൽ ആണ്. അഭിനന്ദനങ്ങൾ

    • @mohanvettathu6498
      @mohanvettathu6498 5 місяців тому

      ഈ യുദ്ധത്തിൽ ജൂതന്മാർ വിജയിക്കും ❤ യഹോവ കൂടെയുണ്ട്.

  • @shaff7994
    @shaff7994 5 місяців тому +55

    What an insightful analysis ❤ kudos Alex 🎉

  • @kunchimoideen4932
    @kunchimoideen4932 5 місяців тому +14

    Briefly explained the whole story within 18 minutes in an understandable manner.impressed me the way of presentation..
    Thanks Alex

  • @vasim544
    @vasim544 5 місяців тому +2

    പലസ്ഥീനിലെകുഞ്ഞുങ്ങൾ സുഖമായി ഉറങ്ങും വരേയ്ക്കും ഇസ്രായേലിന് അസ്വസ്ഥമായ ദിനങ്ങളാണ് വേരിക

  • @selimmawilliam9774
    @selimmawilliam9774 5 місяців тому +1

    Hai alex super good speech . Mikacha avadharanam thanks . God bless you.

  • @AnilKumar-Signals
    @AnilKumar-Signals 5 місяців тому +3

    I appreciate your good work and I hope u r doing the home work properly. Keep it up👍

  • @arishmashoor5946
    @arishmashoor5946 5 місяців тому +5

    നല്ല അവതരണം 👍

  • @ahamedbabupocker7662
    @ahamedbabupocker7662 5 місяців тому +1

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്...നല്ല അവതരണം സഹോദരാ...keep it up

  • @kunheedun2139
    @kunheedun2139 5 місяців тому

    Informative.thank you.

  • @muhammednabhan4532
    @muhammednabhan4532 5 місяців тому +4

    ഈ യുദ്ധം ഗാസ ജയിക്കും ഇന്ഷാ അല്ലാഹ് ❤️❤️🤲🤲🤲

    • @norman858
      @norman858 5 місяців тому +1

      😂😂😂😂

  • @jamalvaipipadath8775
    @jamalvaipipadath8775 5 місяців тому +3

    Thanks എ lot

  • @nizhalidam3103
    @nizhalidam3103 5 місяців тому +2

    Thank you

  • @nishadsalam6756
    @nishadsalam6756 5 місяців тому

    Well explained. Thank you.

  • @gopakumarn5945
    @gopakumarn5945 5 місяців тому +3

    സൂപ്പർ വീഡിയോ 👍

  • @rajmagnum
    @rajmagnum 5 місяців тому +13

    Excellent, Alex! Many thanks for this informative, well researched & well explained video.
    Keep up the good work.

  • @rithwicreationspresents5517
    @rithwicreationspresents5517 5 місяців тому +1

    Informative thanks

  • @aslamnazar8497
    @aslamnazar8497 5 місяців тому

    Well explained Alex. Thanks

  • @Ayodhya120
    @Ayodhya120 5 місяців тому +9

    യെമനിലും കേരളത്തിലും ഒരേ ജനസംഖ്യയാണ്..
    യെമന്റെ സമ്പദ്‌വ്യവസ്ഥ തകർച്ചയിലാണ്. എന്നാൽ ഇപ്പോൾ യമൻ വീണ്ടും ചില ശക്തമായ രാജ്യങ്ങളുമായി യുദ്ധത്തിലാണ്. ദാരിദ്യം എങ്ങനെ വർദ്ധിപ്പിക്കാമെന്നാണ് യെമനിലെ നേതാക്കൾ ചിന്തിക്കുന്നത്.
    Kerala
    population: 3.51 crores
    GDP: 14500 crore US Dollars.
    Yemen
    population: 3.45 crores
    GDP 2200 crore USD
    യെമന്റെ പകുതി ജനസംഖ്യയുള്ള രാജ്യമാണ് സോമാലിയ
    Somalia 1.71 crores (2021)
    GDP: 762.8 crores USD

    • @Coralhere
      @Coralhere 5 місяців тому +1

      Evar chumma swantham kuzhi thondunna thirakilane

    • @rajanrawther1943
      @rajanrawther1943 7 днів тому

      ഇന്ത്യയിൽ പിന്നെ ദാരിദ്ര്യം ഇല്ല 145 സ്ഥാനം

  • @Raoof-puzhakkara9173
    @Raoof-puzhakkara9173 5 місяців тому +34

    ചെങ്കടലിൽ ഇസ്രയേലിന്റെ നിലവിളി ശബ്ദം😅 കേൾക്കാനാവാതെ അമേരിക്ക ചെവി പൊത്തുന്ന അവസ്ഥയാണ്😂

    • @ibrahimkaleel7056
      @ibrahimkaleel7056 5 місяців тому +3

      😂😂😂😂😂😂😅😅

    • @spetznazxt
      @spetznazxt 5 місяців тому +7

      ഉവ്വേ

    • @user-gh4tc3ge5s
      @user-gh4tc3ge5s 5 місяців тому +2

      മേത്തന്മാരുടെ ഈ കരച്ചിൽ കാണാൻ തന്നെ എന്താ രസം സ്വന്തം മതത്തിൽ പെട്ടവർക്ക് എന്തെങ്കിലും പെട്ടാൽ എതിരെ ഉള്ളവരെ ഒരുമിച്ച് ആക്രമിക്കുന്ന വെടലകൾ മതം തലക്ക് പിടിച്ച തീവ്ര ജന്മങ്ങൾ

    • @jovinthomas3359
      @jovinthomas3359 5 місяців тому +13

      ഗസയിൽ 22000 പേര് കിടന്നു കരഞ്ഞിട്ടും തള്ളാഹു കേട്ടിലെ

    • @Shyla-eq5bg
      @Shyla-eq5bg 5 місяців тому +2

      Swapnathil.....kaakkayude swapnam

  • @Vishnu.166
    @Vishnu.166 5 місяців тому +2

    വർഗീയത ഇല്ലാതെ വളരെ വളരെ മനോഹരമായാണ് താങ്കളുടെ വിവരണം

  • @rover4418
    @rover4418 5 місяців тому

    Well explained and well studied…..

  • @jeesmonfrancis3262
    @jeesmonfrancis3262 5 місяців тому +16

    Well Explained🔥🔥

  • @maheshvs_
    @maheshvs_ 5 місяців тому +11

    Well explained 😎👍🏻👍🏻

  • @logicm6365
    @logicm6365 5 місяців тому +1

    Alex വളരെ നന്നായി Explain ചെയ്തു.. congratulations

  • @mohammedjasim560
    @mohammedjasim560 5 місяців тому

    Informative 👌 Thanks ❤

  • @gunsandlotus
    @gunsandlotus 5 місяців тому +3

    Born Intelligent Alex 🙏

  • @pushparajanp4811
    @pushparajanp4811 5 місяців тому +5

    Superb analysis .Big salute ,Alex

  • @naushadnb3364
    @naushadnb3364 5 місяців тому +1

    Kalakki Alex anna super❤

  • @sanojk.t5631
    @sanojk.t5631 5 місяців тому +1

    Well said👍

  • @rasheedabbas6719
    @rasheedabbas6719 5 місяців тому +18

    നീതി ജയിക്കും.. സപ്പോർട്ട് ഫലസ്‌തീൻ ❤

    • @wolverinejay3406
      @wolverinejay3406 5 місяців тому +6

      😂😂😂

    • @muhammedhaqinsan6318
      @muhammedhaqinsan6318 5 місяців тому +1

      ​@@wolverinejay3406 എന്താ ചിക്കുന്നത്

    • @pappipappi14
      @pappipappi14 5 місяців тому +2

      Aram pattana vakkonnum parayalle,Neethi jaichal palestine theerum

    • @ljljlj123
      @ljljlj123 5 місяців тому

      ​@@pappipappi14😂😂😂

  • @abubakerkmhajiabubakermusl2237
    @abubakerkmhajiabubakermusl2237 5 місяців тому +3

    ماشاءالله تبارك الله عليك طول حيواتكم انتم علي الحق المبين عافانا الله وإياكم بطول العمر ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vlogsbymuhammedshafi9842
    @vlogsbymuhammedshafi9842 5 місяців тому +1

    വളരെ നല്ല അവതരണം. വിജ്ഞാനപ്രതം. നന്ദി

  • @basheeredamanakkuzhi5835
    @basheeredamanakkuzhi5835 5 місяців тому +2

    Well explained ❤

  • @user-xk5by2qz8f
    @user-xk5by2qz8f 5 місяців тому +12

    Very Good Speach....❤

  • @ShajeerKhan-ug6ns
    @ShajeerKhan-ug6ns 5 місяців тому +4

    നല്ല വിലയിരുത്തൽ👌👍

  • @ashrufp825
    @ashrufp825 5 місяців тому

    ❤very informative message. Thankyou

  • @abhimanuejaihind
    @abhimanuejaihind 5 місяців тому

    Very informative. Waiting for similar contents bro

  • @njanorumalayali7032
    @njanorumalayali7032 5 місяців тому +60

    ❤❤❤. ഹൂത്തി. തല്ലു കൊടുത്തവൻ മറന്നാലും കൊണ്ടവൻ മറക്കില്ല😮
    ഒരെണ്ണം ജൂതൻറ് മൂലത്തിൽ

    • @Akash-oi7jm
      @Akash-oi7jm 5 місяців тому

      ഇസ്രയേലിൽ മാത്രമല്ല ജൂതൻ ഉള്ളത്.
      ഇസ്രയേൽ എന്ന ഒറ്റ സ്റ്റേറ്റ്ൻ്റെ പേരിൽ അവരെ അധിക്ഷേപിക്കുന്നത്.
      ISIS നേ കണ്ട് മുഴുവൻ മുസ്ലീങ്ങളെയും "തീവ്രവാദികൾ" എന്നു വിളിക്കുന്നത് പോലെ ആണ്.

    • @sa34w
      @sa34w 5 місяців тому +19

      Kaalu naakumoo, Israel tirichu adichal pinee Kulam mudichite nirthoo 😂😂

    • @wanderersoul3369
      @wanderersoul3369 5 місяців тому +26

      കൂതി 😂😂 എഴീച് പൊ കോയ 😂😂

    • @ElohimBenYehuda
      @ElohimBenYehuda 5 місяців тому +26

      ഹമാസനങ്ങളും.... കൂതികളും... മേത്തന്മാർക്ക് കളിടെ വിചാരം മാത്രേ... ഒള്ളൂ... ഇതൊക്കെ പൊളിച്ചു തരും ഇസ്രായേൽ 😂😂😂😂

    • @royalsp80
      @royalsp80 5 місяців тому +5

      Hoothikaludeyum Hamas theevravadikaludeyum moolam polikkum..

  • @karunakaran-vp
    @karunakaran-vp 5 місяців тому +5

    Hamaas vijayikatte ❤❤

  • @kiranpramod
    @kiranpramod 5 місяців тому +1

    Thank you ❤

  • @ajnasparoli7949
    @ajnasparoli7949 5 місяців тому

    Very good explaining also like your channel name alexplain😃

  • @f20promotion10
    @f20promotion10 5 місяців тому +37

    ഹൂതി ഇഷ്ടം😂❤

    • @aswinroy9541
      @aswinroy9541 5 місяців тому +19

      കൂതി😂

    • @wanderersoul3369
      @wanderersoul3369 5 місяців тому +16

      കൂതി 😂😂

    • @aswanikumar1453
      @aswanikumar1453 5 місяців тому +14

      കൂതി ആയിരിക്കും 😂😂😂

    • @ajashameed9827
      @ajashameed9827 5 місяців тому +6

      ഇസ്രേലി ഡയപ്പർ പട്ടാളം utter assualted 😂😂😂😂😂

    • @aswanikumar1453
      @aswanikumar1453 5 місяців тому

      @@ajashameed9827 ഇപ്പോൾ ഗാസ എങ്ങനെ ഉണ്ട് എന്ന് nokku

  • @mohammedkutty8521
    @mohammedkutty8521 5 місяців тому +7

    ശരിയായ അവതരണം🎉🎉🎉 താങ്ക്യൂ AL X❤❤❤

  • @dilu_art_studio
    @dilu_art_studio 5 місяців тому +1

    Well explained.. 👍👍

  • @ahmedkutty4164
    @ahmedkutty4164 5 місяців тому

    Very good. Explained well

  • @ashrafdxb1301
    @ashrafdxb1301 5 місяців тому +30

    ഹൂത്തികളെ അത്രക്കങ്ങു ഇഷ്ടമല്ലായിരുന്നു പക്ഷെ ഇപ്പോൾ അവർ വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @ansaltp1824
    @ansaltp1824 5 місяців тому +1

    Well explain🎉

  • @alimon6159
    @alimon6159 5 місяців тому +2

    വളരെ വളരെ സത്ത്യസന്തമായ വിശദീ കാരണം യഥാർത്ഥ ജേർണലിസ്റ്റ് 👍🏻👍🏻👍🏻👍🏻

  • @user-mi7nr8sv6v
    @user-mi7nr8sv6v 5 місяців тому +12

    ലോകത്തിലെ എല്ലാ ദിക്കാരികൾക്കും ഒരു അവസാനമുണ്ടാവും

    • @eyesandeyes
      @eyesandeyes 5 місяців тому

      പിശാച് അതിനെ തീർക്കാൻ ഒരു 5 വർഷം എടുക്കും

    • @sangeethjose6250
      @sangeethjose6250 5 місяців тому

      😂😂😂😂

  • @shajudheens2992
    @shajudheens2992 5 місяців тому +5

    Well explained Alex ❤❤❤❤

  • @abdulrahmankunjua2499
    @abdulrahmankunjua2499 4 місяці тому

    Good presentation touching almost all ankles of the conflict, keep it up

  • @eway9925
    @eway9925 5 місяців тому +9

    ചെങ്കടലിൽ ഹൂതി ആക്രമണം കാരണം നഷ്ടം സൗദിക്ക്‌ ആണ് the line എന്ന പ്രൊജക്റ്റ്‌ നടക്കാതിരിക്കാൻ ഉള്ള ഗെയിം ആണ് അവിടെ നടക്കുന്നത് 😂😂😂😂😂😂😂

    • @snoopdodoubleg9127
      @snoopdodoubleg9127 5 місяців тому

      മന്ദബുദ്ധിയാണോ താൻ കഷ്ട്ടം

  • @fffccc4322
    @fffccc4322 5 місяців тому +3

    Thank u sir... You explained very well without any partiality❤

  • @shajiattupuram4294
    @shajiattupuram4294 5 місяців тому +1

    സൂപ്പർ വിലയിരുത്തൽ
    thanks

  • @SalimprPadusalim-hr4vp
    @SalimprPadusalim-hr4vp 5 місяців тому

    നന്നായിരിക്കുന്നു കുറെ വ്യക്തത് യുള്ള വിവരണം tankyou

  • @salusoy7561
    @salusoy7561 5 місяців тому +11

    വളരേ deep ആയ നിരീക്ഷണം, simple ആയി മനസ്സിലാക്കി തന്നതിന് tnx.

  • @krishnakumarunnithan387
    @krishnakumarunnithan387 5 місяців тому +30

    Well explained about the topic and I believe that the most dangerous animal is human, all other animals are killing other animals for their food and sexual desires. But human animals are killing for some blind belief and for power😢😢

    • @Adhil_parammel
      @Adhil_parammel 5 місяців тому

      power gives food and sex 😊

    • @GoogleUser-sk3ix
      @GoogleUser-sk3ix 5 місяців тому +1

      Humans are killing each other for f*cking Power/Authority

  • @Shibuainu
    @Shibuainu 5 місяців тому

    Very good explanation 👏👌👌

  • @user-xk5by2qz8f
    @user-xk5by2qz8f 5 місяців тому

    Good Explain ....
    Teaching Skill...
    Thanks ...❤

  • @haneefh8739
    @haneefh8739 5 місяців тому +5

    ഇത്രയും നല്ലരീതിയിൽ മനസിലാക്കി തന്നതിൽ. വെരി ഗുഡ്

  • @shajuvazhaparamban4369
    @shajuvazhaparamban4369 5 місяців тому +5

    ഇപ്പോൾ അതെല്ലാം മാറി കപ്പലുകൾ ചെ ങ്കടൽ വഴി തന്നെ പോകുന്നു

  • @jithingp5129
    @jithingp5129 5 місяців тому +2

    ❤ first comment

  • @ajipalloor3419
    @ajipalloor3419 4 місяці тому +1

    Well explained. Keep going.❤

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 5 місяців тому +6

    ഇസ്രായേൽ ഗാസ.. യുദ്ധം വീഡിയോ alex ന്റെ അറിവ് വെച്ച് ഇനിയും ഇടണം... യുദ്ധ വീഡിയോ കൾക്ക് റീച്ചു ഉണ്ട്

  • @shafeequekannur9531
    @shafeequekannur9531 5 місяців тому +60

    എല്ലാ ജനങ്ങളെയും 👍ഭൂമിയിൽ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുക.. ഓരോ കാരണം പറഞ്ഞു പതിറ്റാണ്ടുകളായി പാലെസ്റ്റിൻ ജനതയെ കൂട്ടക്കുരുതി ചെയ്യുകയും അവരുടെ ഭൂമി തട്ടിയെടുത്തു ഇസ്രായേലിന്റെ ഭാഗമാക്കുകയും പാലസ്റ്റിനികളെ അഭയാർത്ഥി ക്യാമ്പിലേക്ക് ആട്ടിയൊടിക്കുകയും ചെയ്യുന്ന ഇസ്രായേലിന്റെ കിരാത നടപടി അവസാനിപ്പിക്കുക..

    • @bencyandrew8247
      @bencyandrew8247 5 місяців тому +15

      ജൂതനെ ഭൂമിയിൽ നിന്നും ഉന്മൂലനം ചെയ്യാൻ ആരാണ് ചെന്നത്

    • @mahamoodvc8439
      @mahamoodvc8439 5 місяців тому

      യഹൂദർ

    • @arjunck441
      @arjunck441 5 місяців тому +13

      ആയോദ്യയിലെ രാമ ക്ഷേത്രം തകർത്തിട്ട് ഞങ്ങൾ അത്‌ തിരിച്ചുപിടിച്ചപ്പോൾ. ഇതേ ഡയലോഗ് കൊണ്ട് വന്ന team ആണ്. എല്ലാം നിങ്ങളുടെ കുഴപ്പമാണ് എന്ന് നിങ്ങൾക്ക് ഇതുവരെ മനസ്സിലായില്ലല്ലോ

    • @rahyanarafeek6984
      @rahyanarafeek6984 5 місяців тому

      @@bencyandrew8247hitler and romans both are Christians

    • @Pvtil1
      @Pvtil1 5 місяців тому +1

      @@bencyandrew8247aaraan? Ipo enthe palastine rajyam srishtikkan israel visammathikkumnath?😅
      Ahankarikal