നടന്‍ ദിലീപിന് ഇപ്പോള്‍ സന്തോഷമായിട്ടുണ്ടാകും | Mohan Lal വന്നാല്‍ ഇനിയും ആരോപണങ്ങള്‍ വരും

Поділитися
Вставка
  • Опубліковано 12 вер 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

КОМЕНТАРІ • 60

  • @aleyammachacko8487
    @aleyammachacko8487 18 днів тому +4

    SP sir, the public opinion is also the same.. Never allow cinema stars to enter into politics.... They cannot spend their time for the betterment of people as they are always busy with their cinema schedules..... Trichur MP is the recent example.....

  • @user-ix5nq7hw4h
    @user-ix5nq7hw4h 17 днів тому +3

    അമ്മ എന്ന പേര് ദയവായി ഒഴിവാക്കണം

  • @thomaslonappan1082
    @thomaslonappan1082 18 днів тому +8

    മതം രാഷ്ട്രീയം സിനിമ ഇത് ഇതിനു മൂന്നിനും ഒരു കടിഞ്ഞാൺ ഇടണം

    • @vijeeshth5766
      @vijeeshth5766 18 днів тому +1

      വേണം അതാണഭിപ്രായം പക്ഷേ ആരും മുന്നിട്ടിറ😢ങ്ങില്ല

    • @thomaskutty3801
      @thomaskutty3801 17 днів тому

      സമൂഹത്തിൽ ഏറ്റവും ഉന്നതങ്ങളിൽ നിൽക്കുന്ന വ്യവസ്തികളാണ് മതവും റാഷ്ട്രീയവും സിനിമയും കുത്തകളുമൊക്കെ ഇവർക്ക് മുകളിൽ നീതിന്യായപീഠങ്ങൾ ഉണ്ടെങ്കിലും അവിടെയും മനുഷ്യരാണ് നീതി നടത്തുന്നത്

  • @krgm7178
    @krgm7178 18 днів тому +7

    സിദ്ധിഖ് മാത്രം അല്ല മുകേഷും കുടുങ്ങും

  • @rajankavumkudy3382
    @rajankavumkudy3382 15 днів тому

    നടീനടൻമാർക്ക് രണ്ടിൽ കൂടുതൽ സംഘടനകൾ വേണം.
    എങ്കിലേജനാധിപത്യം ഒരു പരിധി വരെയെങ്കിങ്കിലും പുലരൂ.

  • @ramakrishnapillai330
    @ramakrishnapillai330 18 днів тому +4

    ഇത്തരം ചീള് കേസ് കെട്ടുകഥകൾ പറഞ്ഞു വളരെ വിജയപ്രദമായി നടന്നുകൊണ്ടിരിക്കുന്ന ഒരു ഫിലിം ഇൻഡസ്ട്രിയെ തകർക്കാൻ വളരെ പ്രസക്തമല്ലാത്ത കുറച്ചു സ്ത്രീകൾ വിചാരിച്ചാൽ നടക്കും. ഇത്തരത്തിൽ നമ്മുടെ എല്ലാ സംരംഭങ്ങളെയും തകർക്കാൻ നമുക്ക് കഴിയണം. ഇത്തരം സംഭവങ്ങൾ വിളമ്പി വിളമ്പി സുഖം പ്രാപിക്കുക.

  • @sayjen123
    @sayjen123 18 днів тому +2

    A person of your stature is not expected to touch on such subjects.

  • @rudrasha-uo1fh
    @rudrasha-uo1fh 17 днів тому

    👌👌👍

  • @vjishnuc
    @vjishnuc 17 днів тому

    The BNSS aims to reform the criminal justice system by making it faster and more efficient, and by using technology and forensic sciences.
    Here are some of the BNSS's provisions related to evidence:
    Forensic investigations: The BNSS requires forensic investigations for offenses that can result in a prison sentence of seven years or more. Section 176 of the BNSS also includes a provision that mandates forensic evidence for certain offenses, but it must be operationalized within five years.
    Digital records: The BNSS allows digital records to be used as evidence.
    Fingerprints and voice samples: The BNSS allows for the collection of finger impressions and voice samples as evidence, in addition to specimen signatures or handwriting.

  • @suchithrakk4505
    @suchithrakk4505 16 днів тому

    ദിലീപ് നെ കുറ്റം പറയാനൊന്നും നിൽക്കണ്ട. ആ നടി നല്ലവൾ ആയിരുന്നോ ചിന്തിച്ചു നോക്കണം കുടുംബം കലക്കി

  • @georgemammen5493
    @georgemammen5493 18 днів тому +1

    in film field who are the artists who are not involved in sex -

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 17 днів тому +1

    ❌കുറേ മന്നബുദ്ധികളുണ്ട് തെമ്മാടികളെ പൊക്കിക്കൊണ്ട് നടക്കാനും വളർത്താനും ജനങ്ങൾ മമ്മൂട്ടിയും മോഹൻലാലും ദിലീപും ഉള്ള പടം കാണാതിരുന്നാൽ മലയാള സിനിമ രക്ഷപെടും

  • @prinscharles4817
    @prinscharles4817 17 днів тому

    Mohan Lal😊 forget it sir😊

  • @sandhyababu3754
    @sandhyababu3754 17 днів тому +2

    സാറേ ദിലീപിനെ കുറേ പറഞ്ഞതല്ലേ
    കേസിന്റെ വിധി അധികം വൈകാതെ വരും. ദിലീപ് കുറ്റ വിമുക്തനാകും. അപ്പൊ അമ്മയിലേക്ക് എടുക്കേണ്ടി വരും അതിന് മുൻപ് ദിലീപിനോട് അനുകൂലമായി നിൽക്കുന്ന ആരും അമ്മയിൽ ഉണ്ടാവാൻ പാടില്ല. അതിനു റോഷിപാലിണെ കൂട്ടുപിടിച്ചൊരു കളി. നന്നാവുന്നുണ്ട്. പക്ഷെ കളിച്ചു കളിച്ചു സിനിമ മേഖലയെ നശിപ്പിക്കാതിരുന്നാൽ മതി. നിങ്ങൾ പോലീസിൽ തന്നെ ആയിരുന്നോ. കോടതി വിധിക്കുന്നെനു മുന്നേ താങ്കൾ കുറ്റക്കാരനായി വിധിച്ചല്ലോ കൊള്ളാം

    • @MobilesMobiles-qx2zx
      @MobilesMobiles-qx2zx 17 днів тому

      Ea case thherumbozhekkum pettan tension adich theerum ayalk ipo oru vilayum illa ott kk polum cinima venda anubavichitte avanokke ividem vidu kore aalukalude shabam thalakk mukalil und

  • @kishorejose1864
    @kishorejose1864 18 днів тому +1

    കറക്ട് സർ

  • @johnythomas6310
    @johnythomas6310 18 днів тому +5

    ആരും കുടുങ്ങില്ല എല്ലാം സരിത കേസ് പോലെ പെടി ഞ്ഞ് പോകും

    • @anilakshay6895
      @anilakshay6895 17 днів тому

      സരിതയെ കൊണ്ട് കൊടുത്ത വന് മാത്രം അറിയം നിനക്കും

  • @Ishamoo
    @Ishamoo 18 днів тому +3

    നടൻ ദിലീപ് നേരിട്ടല്ല നടിയെ പീഡിപ്പിച്ചത് കൊട്ടേഷൻ കൊടുത്തു പീഡന വീഡിയോ റെക്കോർഡ് ചെയ്തു

    • @ashasreekumar8359
      @ashasreekumar8359 18 днів тому

      ​@Kurup.Reloadദിലീപ് നേരിട്ടാണോ നടിയെ പീഡിപ്പിച്ചത്?അതോ ജയിലിൽ കിടക്കുന്ന പൾസറാണോ പീഡിപ്പിച്ചത്?

  • @MeeraSubramaniyan-f8f
    @MeeraSubramaniyan-f8f 17 днів тому

    Case kodathiyil pokumbol proof undo evarkkellam? Ellayengil evar vijeyikkum? Ethinoru theerumanam evide nilkkum?? Kandariyanam??😮😮

  • @jiffrikallummoottil950
    @jiffrikallummoottil950 16 днів тому

    Baburaj former murderer, (polakulam hotel receptionist suicide (murderer),case

  • @gabbyjd4769
    @gabbyjd4769 17 днів тому

    1959 -60 കളിൽ മസ്കറ് ഹോട്ടെലിലെ നല്ല മഞ്ഞകളറിൽ ഉണ്ടാക്കിയിരുന്ന മട്ടൺ ബിരിയാണിക്ക് എന്തൊരു രുചിയായിരുന്നു. ഇപ്പോൾ എങ്ങിനെ ആണാവോ.

  • @ashasreekumar8359
    @ashasreekumar8359 18 днів тому +1

    മോഹൻലാലിനെതിരെ വരില്ല,കാരണം അയാൾ ഉഭയസമ്മതപ്രകാരമുളള ബന്ധത്തിലേ ഇടപെടാൻ സാധ്യതയുളളൂ.മാത്രമല്ല അഥവാ അവരൊക്കെ പ്രധാനനടിമാരായിരിക്കും.

  • @rajaksrajaks333
    @rajaksrajaks333 18 днів тому

    👌👌👌👌💜💜👌💜👌👌👌👌👌👌👌👌👌

  • @kazynaba4812
    @kazynaba4812 17 днів тому

    ഈ kozhifarmil glamorous work ചെയ്യുന്നതിലും നല്ലത് തൊഴിലുറപ്പിനു പോകുന്നതാണ്.

  • @rajaksrajaks333
    @rajaksrajaks333 18 днів тому

    👌👌👌👌👌👌👌👌👌👌👌🙏🙏🙏👃👃😃😃😃

  • @georgemammen5493
    @georgemammen5493 18 днів тому

    Name the film artists who are not involved in sexual abuse - anybody ?

  • @anuradha70367
    @anuradha70367 18 днів тому +7

    ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഈ പറഞ്ഞ നടികൾ ഒഴിവാക്കപ്പെടും. അഭിനയിക്കാൻ കഴിവുള്ള പുതിയ പെൺകുട്ടികളെ വച്ച് സിനിമയെടുക്കും. നല്ല സിനിമയാണെങ്കിൽ ജനം കാണും. പടം വിജയിക്കും.

    • @paulm.k.8740
      @paulm.k.8740 18 днів тому

      Aarum ivanmaarute cinema kaanaruthu.😮

    • @jakal1591
      @jakal1591 17 днів тому +1

      അങ്ങനെ കരുതി നടന്ന പേട്ടൻ്റെ പടം ഒന്നും പച്ച പിടിക്കുന്നില്ലല്ലോ....

    • @p.c.thankappan6973
      @p.c.thankappan6973 17 днів тому

      പെൺകുട്ടികളെ വെച്ചു സിനിമ എടുത്തതാണ് ഈ ജസ്റ്റിസ്‌ ഹേമ കമ്മിറ്റി പുറത്തുവിട്ടത്.. ആത്മാഭിമാനവും. കുടുംബ മഹിമയുള്ള പെൺകുട്ടികൾ കടന്നു വരില്ല

    • @p.c.thankappan6973
      @p.c.thankappan6973 17 днів тому

      കഴിവുള്ള അന്നത്തെ പുതിയ പെൺകുട്ടികളാണ് ഇപ്പോൾ ജസ്റ്റിസ്‌ ഹേമ കമ്മിറ്റിക്ക് മുൻപാകെ മൊഴികൊടുത്തത്... ആത്മാഭിമാനവും കുടുംബമഹിമയുള്ള ഒരു പെൺകുട്ടികളും പണത്തിനും പ്രശസ്തിക്ക് വേണ്ടിയും സിനിമ മേഖലയിൽ കടന്നു വരരുത് അത് പാlണക്കാരായാലും.പാവപ്പെട്ടവരായാലും

  • @innerMan-q7f
    @innerMan-q7f 17 днів тому

    ലാലിനെ രക്ഷിക്കാൻ സാറിൻ്റ് അരകൈ 😂

  • @ss8295
    @ss8295 18 днів тому

    Athe sir,A.M.M.A illathavunnath thanneyanu nallath.

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 17 днів тому

    Nothing happened

  • @samkuttyt.v503
    @samkuttyt.v503 18 днів тому

    സാറെ ഇതൊന്നും കേരളത്തിൽ നടക്കാൻ ഒരു സാധ്യ തയും ഇല്ല കക്കാൻ പഠിച്ചവൻ നിക്കാനും പഠിച്ചിരിക്കും പ്രത്യേകിച്ചും കേരളത്തിൽ പണവും സ്വാധീന വും അതു തന്നെ

  • @MrJoythomas
    @MrJoythomas 17 днів тому

    ഒതുക്കാൻ പണവുമായി ഏട്ടൻ്റെ ശിങ്കടികൾ ഇറങ്ങികഴിഞ്ഞു😂😂

  • @josephkj426
    @josephkj426 17 днів тому

    Sexual conclave and sexual compliments by pinarayi riyas Govindan Saji choriyan CPIM LDF

  • @rajuthumbunkal3104
    @rajuthumbunkal3104 18 днів тому

    ഈ കരിക്കട്ടകൾ പൊതു ശല്ല്യമാണ്, തുങ്കിലടക്കണം മരണം വരെ .

  • @ashrafummer9148
    @ashrafummer9148 18 днів тому +1

    Tamil cenema lokath onnum ethonnum oru myrum alla. 😂

  • @salimsallu9618
    @salimsallu9618 17 днів тому +1

    ആരോപണമുന്നയിച്ച ഈ ജൂനിയർ നടികളിൽ പലരുടെയും പശ്ചാത്തലം അത്ര വെടുപ്പല്ലല്ലോ സർ

  • @sreenathan3586
    @sreenathan3586 18 днів тому

    ഫ്രാങ്കോ യെ പോലെ ആരെങ്കിലും ആയിരുന്നു എങ്കിൽ കുറ്റക്കാരനാകുമായിരുന്നില്ല അല്ലെ ?

    • @vyshakhanand7586
      @vyshakhanand7586 18 днів тому

      ലിംഗം പോയ സ്വാമിക്കും കുണ്ഡനടി ഉസ്താദും ഓകെ അല്ലെ😂

  • @ashrafummer9148
    @ashrafummer9148 18 днів тому

    Vere yenthellam joli evide und. Athonnum patoola.petennu cash undakanam prashasthi undakanam. Ethilum yetrayo nalla pani veshya pani. Aa thozhilinum und anthass.😂😂

    • @tcltv-ei2eu
      @tcltv-ei2eu 18 днів тому

      ennu aish thevadishi yude nabi

  • @ksree5951
    @ksree5951 18 днів тому

    ലാല് ചട്ടിക്കകത്താകും പറ കോഴി

  • @sajeevpathiyil1500
    @sajeevpathiyil1500 16 днів тому

    അമ്മയിൽ നിന്നു ഉമ്മയിലേക്ക്