എല്ലാം സൂപ്പർ ❤❤❤ ചേച്ചിയുടെ ഒരു വാക്പ്രയോഗം അരാജകമായി തോന്നി.. അമ്പലത്തിൽ വരുന്ന (ബ്രാന്മണന്മാരും.. നായന്മാരും ) അങ്ങനെ വേണ്ടാരുന്നു.. അമ്പലത്തിൽ വരുന്നവർ അതാണ് ശെരി
അത് പഴയ ഒരു പ്രമാണമാണ് , ഹിന്ദു സമൂഹത്തിലെ ഈ വിഭാഗങ്ങൾ പണ്ട് കാലത്തു ഹോട്ടൽ ഭക്ഷണം കഴിക്കുക പതിവില്ല . പിന്നെ മൽസ്യം മാംസം എന്നിവ ഉള്ള ഇടങ്ങളും ഒഴിവാക്കും . അവർ ഗ്രാമീണ ഭാഷയിൽ പറഞ്ഞു എന്നെ ഉള്ളു .
ചേട്ടൻ... നിഷ്കളങ്കമായി ആ നാട്ടിൻ പുറത്തു കാരി പറഞ്ഞ കാര്യത്തിലെ പൊളിറ്റിക്കൽ കറക്ടനെസ്സ് അളക്കാതെ അവർ കൊടുക്കുന്ന മായം ഇല്ലാത്ത ഭക്ഷണത്തെ കുറിച്ച് പറയു..
വിളമ്പുന്ന വിഭവത്തിൽ എന്തിരിക്കുന്നു അവിടുത്തെ വൈബും സ്നേഹവുമല്ലേ പ്രധാനം. ഇത്ര ചൂടോടെ ഭക്ഷണം കിട്ടുമ്പോൾ പൊടി തീർന്നാലും കുഴപ്പമില്ല. ഒരു മഴയുടെ കുറവ് അനുഭവപ്പെട്ടു. അത് കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ 🥰
Introyile scene and birds chirping brother 👌👌👌... Your video always made nostalgia😍.... Ambalam 🤗kulam 🤗neerattu 🤗ammama 🤗pinne choodan iddali and chechiyude sneham 🤗❤️... Aha anthass 💕💕🤗🤗.. Ambalathile oru song koode kelkkanamayirunnu🙏🙏...ambalam mathramalla ketto ethoru aradhanalayathinte aduthum same feel anu enikk .... Ellayidathum daivikathayundavum ❤❤❤.. 🕌⛪...
കൊടുക്കുന്ന ഭക്ഷണം അത് ഒരു കട്ടൻ ചായ ആണെങ്കിലും അത് സ്നേഹത്തോടെ കൊടുക്കുമ്പോൾ അതിലും ഉണ്ടാകും ഒരു രസം ❤❤
ഹക്കീം ബായ്. 🙏എത്ര അഭിമാനത്തോട്കുടിയാണ് ആ ചേച്ചി സംസാരിക്കുന്നതു. നല്ല ഗ്രാമീണ അന്തരീക്ഷം സൂപ്പർ.
സ്നേഹത്തോടെ സന്തോഷത്തോടെ ചിരിച്ച മുഖത്തോടെ എന്ത് ഭക്ഷണം കൊടുത്താലും ആ ഭക്ഷണത്തിന് രുചി കൂടും
ജാതി, മതം ഒന്നും നോക്കാതെ ഇതുപോലുള്ള സാധാരണ ആൾക്കാരുടെ ജീവിതങ്ങൾ ചിത്രീകരിച്ചു കാണിച്ചു തരുന്ന താങ്കൾക്ക് വിനീത നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👏👏👏👏
പാലക്കാട് ജില്ല എന്ത് ഭംഗിയാണ് 👌❤️
എല്ലാം സൂപ്പർ ❤❤❤ ചേച്ചിയുടെ ഒരു വാക്പ്രയോഗം അരാജകമായി തോന്നി.. അമ്പലത്തിൽ വരുന്ന (ബ്രാന്മണന്മാരും.. നായന്മാരും ) അങ്ങനെ വേണ്ടാരുന്നു.. അമ്പലത്തിൽ വരുന്നവർ അതാണ് ശെരി
അവർ മറ്റൊന്നും കരുതി കാണില്ല പാലക്കാടിന്റെ ചില നാട്ടുമ്പുറങ്ങളിൽ ഇപ്പോഴും അങ്ങിനെ പറയുന്നത് കേൾക്കാം.
@aneeshsukumaran82 ശെരിയാ അതെനിക്കും തോന്നി വീഡിയോ എഡിറ്റിംഗിൽ അതോഴിവക്കാൻ പറ്റുമായിരുന്നു
അമ്പലത്തിൽ വരുന്ന ബ്രാഹ്‌മാനന്മാരും നായന്മാരും പോലുള്ള നല്ല ആളുകൾ മാത്രം വരുന്ന കട എന്ന പദപ്രയോഗം ഒഴിവാക്കാർന്നു ബാക്കിയെല്ലാം അടിപൊളി
അത് പഴയ ഒരു പ്രമാണമാണ് , ഹിന്ദു സമൂഹത്തിലെ ഈ വിഭാഗങ്ങൾ പണ്ട് കാലത്തു ഹോട്ടൽ ഭക്ഷണം കഴിക്കുക പതിവില്ല . പിന്നെ മൽസ്യം മാംസം എന്നിവ ഉള്ള ഇടങ്ങളും ഒഴിവാക്കും . അവർ ഗ്രാമീണ ഭാഷയിൽ പറഞ്ഞു എന്നെ ഉള്ളു .
ചേട്ടൻ... നിഷ്കളങ്കമായി ആ നാട്ടിൻ പുറത്തു കാരി പറഞ്ഞ കാര്യത്തിലെ പൊളിറ്റിക്കൽ കറക്ടനെസ്സ് അളക്കാതെ അവർ കൊടുക്കുന്ന മായം ഇല്ലാത്ത ഭക്ഷണത്തെ കുറിച്ച് പറയു..
ഇഡ്ഡലി തുമ്പ് മുറിച്ച് ഹലാല്‍ ആക്കണോ.
@@imraniqbal7447 poda nari
നിറയെ ആളുകൾ എന്നാണ് പറയുന്നത് ...നല്ല ആളുകൾ എന്നല്ല..അത് സ്പീഡിൽ പറഞ്ഞപ്പോ 'നറേ' എന്ന് പറഞ്ഞു😊
പ്രകൃതി സുന്ദരമായ സ്ഥലം 🥰🥰 അതുപോലെ ഇഡ്ഡലി കടയും 🥰🥰എല്ലാവിധ ആശംസകളും
നല്ല സ്നേഹമുള്ള യൂടൂബർ ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട് ഭക്ഷണത്തോടൊപ്പം സ്നേഹം വിളമ്പുന്ന കടകളിലാണ് ഇദ്ദേഹത്തേ കാണുന്നത് ജാടയില്ലാത്ത സംഭാഷണം
വിളമ്പുന്ന വിഭവത്തിൽ എന്തിരിക്കുന്നു അവിടുത്തെ വൈബും സ്നേഹവുമല്ലേ പ്രധാനം. ഇത്ര ചൂടോടെ ഭക്ഷണം കിട്ടുമ്പോൾ പൊടി തീർന്നാലും കുഴപ്പമില്ല. ഒരു മഴയുടെ കുറവ് അനുഭവപ്പെട്ടു. അത് കൂടി ഉണ്ടായിരുന്നേൽ പൊളിച്ചേനെ 🥰
Introyile scene and birds chirping brother 👌👌👌... Your video always made nostalgia😍.... Ambalam 🤗kulam 🤗neerattu 🤗ammama 🤗pinne choodan iddali and chechiyude sneham 🤗❤️... Aha anthass 💕💕🤗🤗.. Ambalathile oru song koode kelkkanamayirunnu🙏🙏...ambalam mathramalla ketto ethoru aradhanalayathinte aduthum same feel anu enikk .... Ellayidathum daivikathayundavum ❤❤❤.. 🕌⛪...
Adipoli. Edli aaswadichu kazhikkan pattiya atmosphere. ❤❤
എന്റെ കൂട്ടുകാരന്റെ അമ്മ ഉണ്ടാക്കുന്ന ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും ഓർത്തു പോയി ❤❤
Innale koodi nyt perinthalmannann plkd poi dosha eddili kazhikan .adutha thavana try cheyyanm
Adress this place
Ellajathijanangaleyum daivam srishtichathanu chechi
I admire the lady for her entrepreneurship and wish her the very best.
Palakkad vibe........ cannot express in words. Thanks to street food kerala team.👏👏👏👏👏👏❤❤❤❤🌹🌺⚘👍👍👍🙋♂️
കലക്കി 👌👌👌💚ഇഡലി ഉഗ്രൻ 👌
അടിപൊളി വൈബ് .. പൊളിച്ചു . കണ്ടിട്ടു കൊതിയാവുന്നു ❤❤😍😍🥰
plates wash in hot water.karuthalum snehavum ulla sister.God bless you 🤲🙏🌷💗
Thanks for nice video again waiting for this type of shops in future also
Big salute
No words to say
Wish her all success with peace of mind
People of that area are lucky. Mouthwatering iddli
Pavathine Bhagavan
Anugrahikkatte❤❤❤❤
❤❤❤ നല്ല ഭക്ഷണം കൊടുത്താൽ ആളുകൾ തേടി വരും ❤❤❤
Ahaa chechide aaanmarthayi olla perumattam athanu munnetek pokan.. High let's ❤❤❤ekkayude snehavum ❤
സൂപ്പർ 🌹👍
കാത്തിരിക്കുന്നു ഒന്ന് കാണാൻ ഇക്ക
ചേച്ചി .... ചേച്ചിയുടെ ഇഡ്ഢലി റെസിപ്പി ഒന്നു പറഞ്ഞു തരുമോ പ്ലീസ്. പ്ലീസ് പ്ലീസ്
Adipoli vibe
സലിം ഇക്ക വീഡിയോ എടുക്കുമ്പോൾ കടയുടെ പരിസരം ഒരു 30 സെക്കന്റിൽ കാണിച്ച് തരുവാൻ ശ്രമിക്കുക
Location description kodukuka
ദൈവം അനുഗ്രഹിച്ചാൽ നാട്ടിൽ വരുമ്പോൾ അവിടെ വരണം കുടുബത്തോടു കൂടി❤🥰🙏
Super
അമ്മേ നാരായണ..
കറ്റു കുളങ്ങര ദേവി ശരണം
Incredible India...
ഡൽഹി പാലക്കാട് ജമ്മു ചെന്നൈ
തിരു... പുരം... കോഴിക്ക്കോട്
എറണാകുളം
❤️❤️
കൊള്ളാം അടിപൊളി ഇക്ക 🌹
Verygoodfoodkerala.formkerala😊
കിടിലൻ ❤
ഇക്കാ ❤❤
Masha Allah
God bless parvathi chechi
കൊതിപ്പിക്കാനായി വന്നോളും😋😋😋
Adipoli❤
ഇത് എവിടെയാണെന്ന് കൊടുത്താൽ (പോസ്റ്റു ചെയ്ത്) നന്നായിരിക്കും.
ക്യാമറാമാന് സഹിഷ്ണുതക്കുള്ള അവാർഡ് കൊടുക്കണം!😋😋
What about family?
Superb
സൂപ്പർ 🥰
Adipoli ikka
Nice
Nice place❤❤❤❤
നല്ല ഭക്ഷണം 🥰👌
സ്വർഗം എന്റെ നാട് ❤️
Good
❤️❤️
സൂപ്പർ
Super ikkka ❤
Super ..
Poli😍
Ikka👍
👌👍❤️pkd
പൊളിച്ചു...
👌👌
പൊളിച്ചു
1 k👍
എന്റെ ദേശം ❤️❤️
❤🙏
Hakeem ka ingal poli machane polichu Jio macha rukkk hamke
Always fooding
❤❤❤❤❤❤❤❤❤
അടിപൊളി. ബായ് കു ഒരു "" പൊടി "" കു ഭാഗ്യം കുറഞ്ഞുപോയി 😄
അത് നമ്മൾ പാലക്കാട് കാര് എല്ലാരേയും സ്നേഹിക്കും.
പ്രത്യേകിച്ച് കയ്യിൽ പണമില്ല എങ്കിലും ആഹാരം വേണം മെന്ന് പറഞ്ഞാൽ ഈ പാലക്കാട് ആരാണ് കൊടുക്കാത്തത്
👍🏻👍🏻👍🏻👍🏻👍🏻
👍🙏
Hakkim bhai hai ❤
❤👌
👍💖🌹
❤
നാട്ടിൽ വന്നിട്ട് ഇഡലി കഴിക്കാൻ 2 വർഷമായി കാത്തിരിക്കുന്ന ഞാൻ
മനസ്സിൻ്റെ തൃപ്തി മുഖത്ത് കാണാം.ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ.
360° സെൽഫി ആണല്ലോ ഹക്കീംക്കാ 😃
ഇക്ക ആ മുത്തശി എന്റെ ഫ്രണ്ടിന്റെ മുത്തശിയ
😋👍🏻
😋
ചട്ടിണി ഒഴിച്ചത് കുറച്ചതികമായോ
"ഭയങ്കരം" ഈ വാക്ക് 12 പ്രാവശ്യം ആവർത്തിച്ചത് വല്ലാത്ത ഭയങ്കരമായിപ്പോയി.😅😅😅
💙💙💙💙💙💙💙💙💙👌👌👌👌👌
Hi
👍🏻👍🏻👍🏻👍🏻🙏🙏🙏🙏♥️♥️
പാലക്കാട് ഭാഗത്തു വരുമ്പോൾ ഒന്ന് കാണണം വിളിക്കാൻ നമ്പർ തരുമോ
സാധരണ കരന്റെ വിഡിയോ ഇടൻ ഉള്ള നിങ്ങളുടെ മനസ്സ് അതണ് ബ്രേ നീങ്ങളുടെ വിജയം
❤️👌👍👍❤️💕❤️⭐
ഈ video ചെയുന്ന ആൾ ആ സ്ഥലമോ google map phone number ഒന്നും പറയുന്നില്ല ആർക്കെങ്കിലും അരിയുമെങ്ങിൽ ഈ സ്ഥലം വ്യക്തമായി പറഞ്ഞു തരുമോ pls
Google map about this area
ഡെസ്ക്രിപ്ഷൻ നോക്കുക
Palakkad vadakkencheryil ninum 2 kilometers kizhakkenchery place
എന്റെ സ്വന്തം നാട് അഭിമാനം❤
Where is the place
@@dhananjayangiri9482 പാലക്കാട് വടക്കഞ്ചേരിയിൽ നിന്നും കിഴക്കഞ്ചേരി വഴി മമ്പാട്കറ്റുകുളങ്ങര ഭഗവതി ക്ഷേത്രം
❤❤❤❤❤😂
ലൊക്കേഷൻ...
ഹക്കിം ഇച്ചിരി കൂടി സ്ലോ ആയി കഴിക്കുവാൻ ശ്രമിക്കുക
പാലക്കാടൻ ഗ്രാമീണത തുളുമ്പുന്ന സ്നേഹ പെരുമാറ്റം.
പിന്നെ വിലക്കുറവും.
അമ്പലത്തിൽ ഈശ്വര വിശ്വാസമുള്ള എല്ലാവരും വരും. അവിടെ ജാതിക്കു പ്രസക്തിയില്ല. ചേച്ചിയുടെ ആ പ്രയോഗം സെരിയായില്ല
Palakkadan vibe.