Hikvision IP Camera Configuration | Malayalam | 8K TECH

Поділитися
Вставка
  • Опубліковано 10 тра 2020
  • CCTV ൽ കൂടുതൽ അറിവുകൾ പഠിക്കാൻ താൽപര്യമുള്ളവരാണെങ്കിൽ ഈ ചാനൽ SUBSCRIBE ചെയ്യുക.
    1. Hikvision dvr online Congratulation (1) : • Hikvision DVR Online C...
    2. Hikvision dvr online configuration (2) : • Hikvision DVR Online C...
    3. Cctv വീട്ടിലുള്ളവർ ശ്രദ്ധിക്കുക. :
    • Cctv വീട്ടിലുള്ളവർ ശ്ര...
    4. Cctv ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : • CCTV Installation | cc...
    5. Ip camera configuration : • CCTV Installation | cc...
    6. കമ്പ്യൂട്ടറിൽ cctv online view കാണാൻ : • Cctv Online View in Co...
    7. Cctv ബേസിക് : • Cctv Basic Knowledge |...
    8. Hikvision dvr പാസ്സ്‌വേർഡ്‌ മറന്നുപോയാൽ : • How to Reset Hikvision...
    9 : Fulltime കളർ camera : • Hikvision Colorvu Came...
    10. Hikvision 5mp camera : • Hikvision 5MP Camera |...
    11. SADP TOOL DOWNLOADING METHOD. : • How to Reset Hikvision...
    #hikvision #Ipcamera #Congratulation
  • Наука та технологія

КОМЕНТАРІ • 147

  • @foxeye9331
    @foxeye9331 4 роки тому +8

    നന്ദി ഞാൻ ഒരുപാട് തവണ പല ആളുകളോടും ചോദിച്ചിട്ട് പറഞ്ഞു തരാത്ത കാര്യം പറഞ്ഞു തന്നതിന്

  • @krishnajithkrishnakumar5358
    @krishnajithkrishnakumar5358 3 роки тому +1

    It was more useful, Thanks😍

  • @RealInfoTech
    @RealInfoTech 4 роки тому +2

    പൊളിച്ചു അടിപൊളി

  • @LibinBabykannur
    @LibinBabykannur 3 роки тому

    Good information egane cheyam ennu athil udayirunu work out akumo ennu urapilatha kodu set cheyan madi

  • @adhilmukkath0072
    @adhilmukkath0072 4 роки тому

    Thanks Rahoof iKka

  • @sibimadhurima6612
    @sibimadhurima6612 2 роки тому

    poli machane ok aayi

  • @ozoneenergysystems7230
    @ozoneenergysystems7230 2 роки тому

    Good presentation

  • @prittprasad9962
    @prittprasad9962 Рік тому

    Thanks bro useful

  • @sujeeshmuthoo1210
    @sujeeshmuthoo1210 4 роки тому

    Superb...

  • @WorldTopo
    @WorldTopo 4 роки тому +1

    Thanks broo

  • @anuonline63
    @anuonline63 2 роки тому

    പ്രസന്റേഷൻ 👍

  • @latheef508
    @latheef508 4 роки тому

    Good information thanks sir 👌👌👌👌

  • @sureshnirappel7686
    @sureshnirappel7686 Місяць тому

    Super

  • @aachu4u1
    @aachu4u1 2 роки тому +1

    Bro Ella DVR lum ithe pole cheyyan pattuvo ,cheythal thanne clarity NVR l kittinna athe clarity kittumo

  • @mariyamanha6807
    @mariyamanha6807 3 роки тому

    It's'me iqbal vengara
    It was a very usefull class

  • @shivabrahmaraj5394
    @shivabrahmaraj5394 4 роки тому

    Kidu

  • @tourist3570
    @tourist3570 4 роки тому +1

  • @computercctvvideosshemeer2601
    @computercctvvideosshemeer2601 4 роки тому

    ip cam with 4 +1 5 cam view oru screen nil kaanan engane edukkanam..

  • @keralaplus786
    @keralaplus786 3 роки тому

    Rahuf thanks

  • @fahadck664
    @fahadck664 3 роки тому

    Axis camera add cheyyan pattooo

  • @rahulm8451
    @rahulm8451 2 роки тому

    But dvr restart chyumbo ip camera veendum add chyandi varunnu enthelm solution undo?

  • @aneeshbabu2636
    @aneeshbabu2636 4 роки тому

    👍👍👍👍

  • @maheenelectrical8130
    @maheenelectrical8130 6 місяців тому

    Laptop illathe c.c.tv workukal cheyyan pattille?

  • @vibint1816
    @vibint1816 2 роки тому

    ethra mp ip camera vare support cheyyum

  • @chackosentertainment7806
    @chackosentertainment7806 Рік тому

    Upto 4mp support DVR ഇല്‍ എത്ര MP വരെ ഉള്ള IP camera support ചെയ്യും

  • @nahascs9713
    @nahascs9713 2 роки тому

    Hik c3n night vision clear akunnilla. Any settings to clear that..?

  • @Atp1996
    @Atp1996 3 роки тому

    Sadp tool vech vere ip cam ip kittuo?

  • @ramshad2233
    @ramshad2233 7 місяців тому

    Hikvisioninte dvr il vere componyude ip camera kitumo

  • @ahammedali111
    @ahammedali111 4 роки тому +1

    DVR port forwarding video ചെയ്യുമോ ?
    NoN ip, DDNS എന്നീ Remote view Video ചെയ്യാമോ ?

  • @irshadkuttu3697
    @irshadkuttu3697 4 роки тому

    DVR n eathre rate varunnath!?

  • @shafeeque3456
    @shafeeque3456 4 роки тому

    super mic conect ചെയ്യുന്ന vedio ചെയ്യുമോ?

  • @privatac1728
    @privatac1728 3 роки тому

    12 v adaperinu pakaram poe switch upayogikkan pattumo

  • @keralaplus786
    @keralaplus786 3 роки тому

    Dvr mono .ip cam support cheyyumo?pls answer

    • @8KTECH
      @8KTECH  3 роки тому

      Onvif support cheyyum.

  • @anunitheesh166
    @anunitheesh166 3 роки тому

    Broo 5mp dvr il 4 mp ip add cheyyan pattumo

  • @lathumonkorath931
    @lathumonkorath931 2 роки тому

    Nvr ൽ കൊടുക്കുന്ന ക്ലാരിറ്റി കിട്ടുമോ??

  • @gamekid924
    @gamekid924 Рік тому

    Routeril thanne cable kodukkanam enn nirbandham undo atho switchil koduthal mathiyo

  • @ishaque9494
    @ishaque9494 3 роки тому

    2mp 16 ch D aethra ip set cheyyan pattum?

    • @8KTECH
      @8KTECH  3 роки тому

      DS 7A16HQHI K1 - Dvr l 4 ip camera set cheyyaam

  • @sahadvk8232
    @sahadvk8232 2 роки тому

    Patch cable routeril thanne connect cheyyanamennundoo...

    • @clothingpalettekl02
      @clothingpalettekl02 19 днів тому

      External switches nthelum undel athil connect chaythalum mathi

  • @gamekid924
    @gamekid924 2 роки тому

    Nvr upayogichum ithpole camera add cheyyan pattuo

  • @vinaycks4877
    @vinaycks4877 Рік тому

    Bro iDs-7204huhim1fa ee 4 channel dvril etra ip camera extra add cheyyan pattum?

    • @8KTECH
      @8KTECH  Рік тому +1

      4 analog camera and Additionally 2 ip camera

  • @privatac1728
    @privatac1728 3 роки тому

    Randamathe ip camarayum add cheyyunnath ethu pole thanne aano

  • @jobinjoseph4821
    @jobinjoseph4821 3 роки тому

    dvr hikvisionte ethu model anu. ??

    • @8KTECH
      @8KTECH  3 роки тому

      E work cheyyippikkunnad DS 7A08HQHI K1

  • @noufal.km.punnakkal7139
    @noufal.km.punnakkal7139 3 роки тому

    Live view 5 eannam kaanunnathu eanganea

  • @Samadkass
    @Samadkass 4 місяці тому

    4k tirur

  • @riyaskp9874
    @riyaskp9874 Рік тому

    Ip change cheyan upayogikunna software tool Ethan

  • @eahearttuch324
    @eahearttuch324 3 роки тому

    8 channel DVR ell 6 bullet camera സെറ്റ് ചെയ്തപ്പോൾ 4camea വർക്ക് ചെയ്യുന്നുണ്ട് 4 channel വർക്ക് ചെയ്യുന്നില്ല അതിനുള്ള കാരണം എന്താണ്

    • @8KTECH
      @8KTECH  3 роки тому +1

      Pala kaaranangalaavaam.
      1. Dvr settingsile
      2. Dvr bnc port
      3. Camera smps
      4. Cable and connector
      Idileedenkilum complaint aayadukondaavaam.

  • @quranthilawa7488
    @quranthilawa7488 2 роки тому

    32 ചാനലിൽ എത്ര camera work ചെയ്യിപ്പിക്കാം

  • @ashwinprakash2254
    @ashwinprakash2254 2 роки тому

    4chdvrlekk extra Wireless camera connect cheyyan pattumo?

  • @premalathaprabhakaran2721
    @premalathaprabhakaran2721 3 роки тому

    Hikvision DVR on ചെയ്യുമ്പോൾ ഉണ്ടാകുന്ന beep ശബ്ദം മാറ്റാൻ കഴിയുമോ ? Main menu വിലെ configuration നിൽ exception നിൽ ചെന്നിട്ട് HDD full എന്നത് All ആക്കാൻ കഴിയുന്നില്ല.All ആക്കി apply ചെയ്താലും പഴയ പാേലെ HDD full എന്ന് തന്നെയണ് വീണ്ടും settings എടുക്കുമ്പോൾ കാണിക്കുന്നത്. ഇതിന് എന്താണ് സർ പരിഹാരം ? രണ്ടാമത് reset ചെയ്താൽ മാറുമോ ? കഴിയുമെങ്കിൽ ഇതിനൊരു വീഡിയോ ചെയ്യാമോ ?

    • @bichalimohammed7668
      @bichalimohammed7668 2 роки тому

      Beep സൗണ്ട് ഒഴിവാക്കാൻ event പോയി motion detection disabled ആക്കി വെക്കുക. Alaram trigger disabled ആകുക.

  • @noufalns8045
    @noufalns8045 2 роки тому

    5 camerayum enganyanu kanananathu

  • @mehaboobmtkkariyad6477
    @mehaboobmtkkariyad6477 2 роки тому

    Cat 6 cable ന്റെ കൂടെ power കൊടുക്കാൻ sepaperate wire വലിക്കേണ്ടി വരില്ലേ?

    • @8KTECH
      @8KTECH  2 роки тому

      No

    • @8KTECH
      @8KTECH  2 роки тому

      Poe injector upayokichaal madhi

    • @alwykuttan
      @alwykuttan 2 роки тому

      No cat 6 2 cable power koduthal mathi

  • @mtube700
    @mtube700 3 роки тому

    Bro;hikvision 16ch dvr -ൽ hikvision ന്റെതു തന്നെ 4ip camera connecte (add)ചെയ്യാൻ പറ്റുമോ? എത്ര എണ്ണം വരെ add ചെയ്യാം?

    • @8KTECH
      @8KTECH  3 роки тому

      4 nnam Add cheyyaam.

    • @mtube700
      @mtube700 3 роки тому

      @@8KTECH മറുപടിക്ക് വളരെ നന്ദി.... Thank you.

  • @SABINVS23
    @SABINVS23 3 роки тому

    D link inte aduth thanne camera vekendi varille appol? IP camera kurach long aanu vekendath nkil cable length kitumo? 🙄

    • @SABINVS23
      @SABINVS23 3 роки тому

      Rj45 cable karyama choikunne

    • @kocheekkarans
      @kocheekkarans 3 роки тому

      Network cable vazhi kuranjath 70m vare enkilum length kittum... RJ45 jack adikkbol brown white, brown jack il kayattathe seperate aaki eduth smps vazhi dc pin ittu camera connect cheyyuka(means.. Rj45 only having first 3pair inside). Then matteyattam routeril kodukkuka... Router roomil evide vachalum dvr il net kodukkan use cheyyunna cable maathram mathi... Ip camera raofikka paranja pole work cheytholum bro.

  • @camvorksecuritysolutions8879
    @camvorksecuritysolutions8879 3 роки тому

    ip cam mobile view video

  • @badushamm938
    @badushamm938 4 роки тому +1

    Dc engine connect cheyyum

    • @8KTECH
      @8KTECH  4 роки тому

      ഒന്നുകിൽ seperat 12v 2amp adaptor കൊടുക്കണം. അല്ലെങ്കിൽ poe injector ഉപയോഗിച്ചും work ചെയ്യിപ്പിക്കാം

  • @SOORYADHI
    @SOORYADHI 3 роки тому

    Dahua യുടെ dvr ഇൽ ഇത് സാധ്യമാണോ എൻ്റെ ഷോപ്പിൽ 8 ചാനൽ dahua dvr സിസ്റ്റം ആണ് ഉള്ളത് അതിൽ ഇതുപോലെ ചെയ്യാൻ പറ്റുമോ

    • @8KTECH
      @8KTECH  3 роки тому

      Dahuayude new dvrlokke pattum

  • @chackosentertainment7806
    @chackosentertainment7806 3 роки тому

    Network cable ഉപയോഗിച്ച് ചെയ്യുമ്പോൾ. Dc connection ന് വേണ്ടി എക്സ്ട്രാ വയർ idande

    • @8KTECH
      @8KTECH  3 роки тому +1

      Extra cable upayokichum allaadheyum work cheyyippikkaam.

    • @chackosentertainment7806
      @chackosentertainment7806 3 роки тому

      @@8KTECH അല്ലാതെ എങ്ങനെ dc power കൊടുക്കും

    • @8KTECH
      @8KTECH  3 роки тому +1

      Poe injector upayokichaal mathi

    • @mehaboobmtkkariyad6477
      @mehaboobmtkkariyad6477 2 роки тому

      @@8KTECH അതെങ്ങനെ

  • @sreejeshkottakkal8273
    @sreejeshkottakkal8273 4 роки тому

    👍

  • @harisp.networkingcomputers7929
    @harisp.networkingcomputers7929 4 роки тому

    Ip camera ellam dvr support chuymooo...

  • @sunnytantonythekkanath8226
    @sunnytantonythekkanath8226 4 роки тому

    താങ്കളുടെ ഫോണ്നമ്പർ തരാമോ ?.

  • @ananduanandu9498
    @ananduanandu9498 4 роки тому

    4 dvr 5cam വർക്ക്‌ ചെയുന്ന വീഡിയോ ഒന്ന് ചെയ്യുമോ

    • @8KTECH
      @8KTECH  4 роки тому +1

      E videol kandadpolethanneyaan. Vere vyathyasangalonnoolla.

    • @ananduanandu9498
      @ananduanandu9498 4 роки тому

      എന്നാലും hikvision 4 chanel കിട്ടിയാൽ കൊള്ളാമായിരുന്നു

  • @muhammedfavas4050
    @muhammedfavas4050 3 роки тому

    റൗട്ടറിൽ തന്നെ കൊടുക്കണമെന്നുണ്ടോ ?
    സ്വിച്ച് ൽ കൊടുക്കാൻ പറ്റില്ലേ

  • @mithunpv2268
    @mithunpv2268 4 роки тому

    Alreday 4 camera work ചെയ്തുകൊണ്ടിരിക്കുമ്പോൾ IP CAMERA Add ചെയ്‌താൽ 5 ഉം ഒരുമിച്ച് പ്ലേ ആകുമോ ബ്രോ. Pls help

    • @8KTECH
      @8KTECH  4 роки тому

      Workaakum,

  • @muhammedrashid6129
    @muhammedrashid6129 3 роки тому

    ഇങ്ങനെ ഉളള ക്യാമറ dvr ഓട്ടോമാറ്റിക് റെക്കോർഡ് ആകുമോ

  • @ALIALI-gv4xb
    @ALIALI-gv4xb 3 роки тому

    hi bro
    32ചാനലിന്റെ രണ്ട് nvr connect ചെയ്യുമ്പോൾ ഇടക്കിടക് camerakal hang ആവുകയാണ് എന്താണ് problem
    ഒരു nvr കൊടുക്കുമ്പോഴും ചില സമയത് ഇതേ അവസ്ഥ ആണ് എന്ത് കൊണ്ടാണ് ഇങ്ങനെ വരുന്നത്

    • @8KTECH
      @8KTECH  3 роки тому

      Connect cheidittulla cameraethra mega pixelaan. Poe switch gigayaano. ?

    • @ALIALI-gv4xb
      @ALIALI-gv4xb 3 роки тому

      8K TECH 5mp
      4mp switch giga ആണ്

    • @8KTECH
      @8KTECH  3 роки тому

      NVR model number ?

    • @ALIALI-gv4xb
      @ALIALI-gv4xb 3 роки тому

      8K TECH
      ചൈനയുടെ model ആണ്
      nokit പറയാം

  • @basheerPuyuveetil
    @basheerPuyuveetil 2 роки тому

    ഹിക് വിഷൻ dvr ൽ വേറെ കമ്പനിയുടെ കാമറ 5ആമത്തെ കാമറയായി ആഡ് ചെയ്യാൻ പറ്റുമോ

    • @8KTECH
      @8KTECH  2 роки тому

      Dvr model number പറയാമോ?

    • @basheerPuyuveetil
      @basheerPuyuveetil 2 роки тому

      @@8KTECH 7B00 series

    • @8KTECH
      @8KTECH  2 роки тому

      അതല്ല. മോഡൽ നമ്പർ വേറെതന്നെയുണ്ട്.

  • @faizalfaizi6775
    @faizalfaizi6775 2 роки тому

    laptop ellathe eth cheyyan kazhiyumo

  • @computercctvvideosshemeer2601
    @computercctvvideosshemeer2601 3 роки тому

    10 view screenil kittumo..

  • @harisp.networkingcomputers7929
    @harisp.networkingcomputers7929 4 роки тому

    Hikvision only anoo

    • @8KTECH
      @8KTECH  4 роки тому +1

      Dahuayum wrkaakum, angane chila brandukalellaam wrkaakum

  • @josekumarvlkumar3436
    @josekumarvlkumar3436 4 роки тому

    How to find DVR old password please help

    • @8KTECH
      @8KTECH  4 роки тому

      ua-cam.com/video/tzFEk6SvsIg/v-deo.html

  • @peterac8194
    @peterac8194 7 місяців тому

    മൊബൈൽ നമ്പർ നൽകൂ

  • @ALIALI-gv4xb
    @ALIALI-gv4xb 3 роки тому

    hi
    oru samshayam ഉണ്ട്
    hikvision അല്ലെങ്കിൽ dahua വേറെ ഏത് dvr ഉം ആയിക്കോട്ടെ password നമുക് ഇഷ്ടമുള്ള പാസ്സ്‌വേർഡ് creat cheyyan സാധിക്കുമോ please reaply

    • @8KTECH
      @8KTECH  3 роки тому

      Create cheyyaam

    • @ALIALI-gv4xb
      @ALIALI-gv4xb 3 роки тому

      8K TECH
      എങ്ങനെ ആണ് വീഡിയോ ചെയ്യുമോ
      അല്ലെങ്കിൽ whats appil message cheyyumo
      +96550338736

    • @8KTECH
      @8KTECH  3 роки тому

      ua-cam.com/video/patFZh_iwNc/v-deo.html

    • @ALIALI-gv4xb
      @ALIALI-gv4xb 3 роки тому

      8K TECH bro ഞാൻ ഉദ്ദേശിച്ചത് ഇതല്ല
      ഉദാഹരണം 123456 ഈ പാസ്സ്‌വേർഡ് hikvision വേറെ ഏതെങ്കിലും brand dvr ൽ എങ്ങനെ creat ചെയ്യാം

    • @8KTECH
      @8KTECH  3 роки тому

      Letter and number venam. admin123 or admin@123

  • @abdulazeezvanimel9662
    @abdulazeezvanimel9662 4 роки тому

    Video clarity illa

  • @vijayakumartc5958
    @vijayakumartc5958 3 роки тому

    ഇന്റർനെറ്റ്‌ കണക്ഷൻ ആവശ്യമുണ്ടോ...?

    • @8KTECH
      @8KTECH  3 роки тому

      No

    • @vijayakumartc5958
      @vijayakumartc5958 3 роки тому

      @@8KTECH ഏത് router വാങ്ങാം..?

    • @8KTECH
      @8KTECH  3 роки тому

      Dlink, tenda, tp link,etc.

    • @vijayakumartc5958
      @vijayakumartc5958 3 роки тому

      Thanks.... sir..... സാറിന്റെ നമ്പർ തരുമോ