Це відео не доступне.
Перепрошуємо.

'ഇറച്ചിവാങ്ങണം; പത്തിരി ഉണ്ടാക്കണം';ഗള്‍ഫില്‍ നിന്ന് വീട്ടിലേക്ക് വിളിച്ച് ജലീല്‍:പക്ഷേ.

Поділитися
Вставка
  • Опубліковано 8 чер 2022
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 531

  • @chandramathykallupalathing413
    @chandramathykallupalathing413 2 роки тому +457

    വരുമാനം ചെറുത് ആണെങ്കിലും, കുറച്ച്‌ കഷ്ടപ്പാടുകള്‍ ആണെങ്കിലും ഉള്ളത്‌ കൊണ്ട്‌ കുടുംബത്തെ പുലർത്തുക, സ്വന്തം വരുമാനം ഇത്രയേ ഒള്ളു എന്ന് വീട്ടുകാരോട് തുറന്നു പറയുക, മുന്നിലേക്ക് നീട്ടുന്ന പതിനായിരങ്ങളിലേക്ക് വീണ്, സ്വന്തം ജീവന്‍ നഷ്ടപ്പെടാൻ ഇട വരുത്തരുത് എന്ന് മാത്രം ആണ്‌ ഗൾഫിൽ ജോലി ചെയ്യുന്ന സഹോദരന്മാരോട് പറയാന്‍ ഉള്ളത്. ഉള്ളത്‌ കൊണ്ട്‌ സന്തോഷമായി ജീവിച്ചിരുന്ന കുടുംബവും തീരാ ദുഃഖത്തിലും, കഷ്ടപ്പാടിലും ആകും.

    • @AkbarAli-kt7xr
      @AkbarAli-kt7xr 2 роки тому +5

      സത്യം

    • @RFALI7
      @RFALI7 2 роки тому +1

      Nalla kaalath chelavittath pole cheetha kaalath chelavidaan kazhiyilla enn manasilaakaatha veetkaarum und

    • @manishsuresh4996
      @manishsuresh4996 2 роки тому +2

      @investigate officer 😂😂

    • @sanalkumarsanalkumar2169
      @sanalkumarsanalkumar2169 2 роки тому +1

      ശെരിയ

    • @mhdbasith4793
      @mhdbasith4793 2 роки тому

      നിങ്ങൾക്കൊക്കെ കാശുള്ളത് കൊണ്ട് പറയാം. ഒരു രോഗം വന്നാൽ ഉള്ള പൈസ കൊണ്ട് ഹോസ്പിറ്റലുകാർ അഡ്ജസ്റ്റ് ചെയ്യില്ല. കാശിനു ക്യാഷ് തന്നെ വേണം. ഇല്ലേ ഒരു വിലയുമില്ല diologadikkan ആർക്കും പറ്റും.

  • @abdulrahman-pe1vw
    @abdulrahman-pe1vw 2 роки тому +631

    Umma ന്റെ സങ്കടം കാണുമ്പോൾ 😔😔😔സഹിക്കുന്നില്ല
    ഉള്ളത് കൊണ്ട് തൃപ്തി പെട്ട് കുടുംബം നോക്കി ജീവിക്കുക ഒരു പ്രലോബത്തിലും vezathe എല്ലാ പ്രവാസികളെ നാഥൻ കാക്കട്ടെ 😔

  • @AshrafAshraf-xn6xl
    @AshrafAshraf-xn6xl 2 роки тому +489

    ഈ കുടുംഭത്തിന് എല്ലാവരും സഹായം നല്കണം

    • @muhammedali5669
      @muhammedali5669 2 роки тому +17

      അതിന് ഒരു മഹൽ കമ്മിറ്റി മുന്നോട്ടു വരണം

    • @AshrafAshraf-xn6xl
      @AshrafAshraf-xn6xl 2 роки тому +15

      @@muhammedali5669പാവംജലീൽ ഒരു കുടുമ്പത്തിൻ്റെ അത്താണിയായിരുന്നല്ലോ
      ഗതികേടുകൊണ്ടാകാം ഇത്തരം കാട്ടാളന്മാർക്ക് കൂട്ടുനിന്നത്
      ജീവൻ പണയപ്പെടുത്തി കൊണ്ടാണ് എന്നത് പാവം ചിന്തിച്ച് കാണില്ല

    • @user-pavapettavan
      @user-pavapettavan 2 роки тому +1

      എന്തിന് അതിലും പാവപെട്ടവർ ഉണ്ട് ബ്രോ ഇവിടെ...
      ജോലി ഉണ്ടായിരുന്നതല്ലേ ഹറാം പിറപ്പ് കൊണ്ട് ഇങ്ങനെ ഒക്കെ ആയതല്ലേ...

    • @sharafuneesakt1090
      @sharafuneesakt1090 2 місяці тому

      😊😊😊😊😊😊😊​@@muhammedali5669

  • @azeezchungan3338
    @azeezchungan3338 2 роки тому +32

    ഈ ഉമ്മക്കും കുടുബ തത്തിനും അള്ളാഹു വിന്റെ സഹായം ഉണ്ടാവട്ടെ

  • @abidk5272
    @abidk5272 2 роки тому +147

    കൊന്നവർ എന്തെങ്കിലും അറിയുന്നുണ്ടോ ഇതിനൊന്നും കണക്ക് പറയാതെ ഒരു കാലവും പോയിട്ടില്ല

  • @Assushj
    @Assushj 2 роки тому +34

    പ്രവാസികൾ ആരും സ്വർണ്ണം കടത്താൻ ശ്രമിക്കരുത് ആ നിമിഷം നമ്മുടെ കുടുംബത്തെ ഒന്ന് ഓർക്കുക നമ്മുടെ എന്നത് മാത്രം നാം കടത്തുക എന്നും ഞാൻ പ്രവാസികളുടെ ഒപ്പം

    • @mantisparadisepark9954
      @mantisparadisepark9954 2 роки тому +1

      കുടുംബം. മാത്രമല്ല.എത്ര വേധന തിന്നിഢുഢാവും.പാവം

  • @Sallunavas
    @Sallunavas 2 роки тому +164

    ഗൾഫിൽ ജോലി ചെയുന്ന സുഹൃത്ത്കൾ ശ്രദ്ധിക്കുക നാട്ടിലേക് വരാൻ സമയത് ഇതുപോലെയുള്ള ഓഫർ വരും സ്വർണം നാട്ടിൽ എത്തിച്ചാൽ ടിക്കറ്റും 50 രൂപയും എന്നൊക്കെ പറഞ്ഞ് ആരും ആ ഓഫർ സ്വീകരിക്കരുത്. കാരണം പിടിച്ചാൽ നിങ്ങൾ കേസുമായി കോടതി കേറി വരേണ്ടിവരും അതിന് പൈസക് ചിലവുണ്ട് പിന്നെ അവർ ഓഫർ ചെയ്യുന്ന പൈസ നിങ്ങക്ക് രണ്ടും മാസം ജോലി ചെയ്തു ഉണ്ടാകാം എന്നാലും ഇതുപോലെയുള്ള അബദത്തിൽ പോയി ആരും ചാടരുത്..🙏

    • @Svpmedia
      @Svpmedia 2 роки тому

      Ith പിടിക്കാതെ കൊണ്ടുവരാൻ കഴിയില്ലേ എന്താണ് ഇതിൻ്റെ യാഥാർത്ഥ്യം

    • @afsaldq5098
      @afsaldq5098 2 роки тому +1

      @@Svpmedia waao gochu gallan onn erinjj nokiyathaanale😂😂😂

    • @aslam78697
      @aslam78697 2 роки тому +1

      Nooril onn mathramaan pidikkunnath.
      Baakkiyulla swarnakkadathukal puram lokam ariyunnilla enn mathram

  • @simonabeydhas2942
    @simonabeydhas2942 2 роки тому +43

    ഇവിടൊരു മുഖ്യനും കൂട്ടരും.... ലോഡ് കണക്കിന് സ്വർണം കടത്തി എന്ന് കടത്താൻ കൂട്ട് നിന്നവൾ പറഞ്ഞിട്ടും.... ഒരു കേസുമില്ല....

  • @Seven-rl5wz
    @Seven-rl5wz 2 роки тому +201

    സാരമില്ല നിങ്ങൾകും നിങ്ങളുടെ മക്കൾക്കും അള്ളാഹു കൂടെ ഉണ്ട് 😭

    • @muhammedali5669
      @muhammedali5669 2 роки тому +1

      സാരമില്ല ഉമ്മ പടച്ച റബ്ബ് രണ്ട് ലോകം ഈ കുടുംബത്തിന് നന്മ ഉയർത്തി തരട്ടെ ഇത് കാണുന്നവരെല്ലാം നിങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കു൦

    • @nadran.
      @nadran. 2 роки тому

      @DevaraJ K enthuvane bro inghane 🥴

    • @nadran.
      @nadran. 2 роки тому

      @DevaraJ K ???

    • @muhammedalifathima7323
      @muhammedalifathima7323 2 роки тому

      @DevaraJ K p

  • @akbarillyas5231
    @akbarillyas5231 2 роки тому +80

    ഉള്ളത്കൊണ്ട് തൃപ്തിപ്പെടുന്നവനെയാണ് അല്ലാഹുവിന് ഇഷ്ട്ടം

    • @positivevibes2371
      @positivevibes2371 2 роки тому +1

      May be kashtapaad kondayirkkum.Valya labham onnum kittoollaa oru 50000 matto kittiyaal aayii.But eni oraalkkum ithpole sambavikkaathirikkatte😥

    • @fazzvpz868
      @fazzvpz868 2 роки тому

      ആമീൻ

  • @fkfk3940
    @fkfk3940 2 роки тому +19

    ഒരു കുടുംബത്തിനെ കണ്ണീരിൽലാഴ്ത്തീട്ട് നിങ്ങളൊന്നും രക്ഷപെടില്ല്ലടാ

  • @_x2659
    @_x2659 2 роки тому +57

    പാവം ഉമ്മ യുടെ നിഷ്കളങ്കമായ വാക്കുകൾ... 😭😭കൊല്ലാതെ വിടാമായിരുന്നു ആ പാവത്തിനെ.. പ്രിയ പ്രവാസി സുഹൃത്തുക്കളെ... ജലീലിന്റെ ഗതി ഇനി ആർക്കും വരരുത്.... ഒരു ടിക്കറ്റിനോ ചില്ലറ കാശിനോ വേണ്ടി നിങ്ങൾ സ്വർണകടത്തുകാരുടെ കാരിയർ ആവരുത്...

    • @_x2659
      @_x2659 2 роки тому

      @DevaraJ K പോടാ.. നായിന്റെ മോനെ.. നിന്റെ അമ്മനെ കുനിച്ചു നിറുത്തി അടിക്ക് തെമ്മാടി..

    • @fayizzibrahim8019
      @fayizzibrahim8019 2 роки тому

      @DevaraJ K അത് നിന്റെ അമ്മയുണ്ടല്ലോ അവളെ പോയി അടിക്ക്

  • @noushadnoushumon9191
    @noushadnoushumon9191 2 роки тому +66

    ഉമ്മയുടെ കണ്ണുനീരിൽ ഒരുഫലം ഉണ്ടാവട്ടെ 😭

  • @backerthekke
    @backerthekke 2 роки тому +20

    സ്വർണ്ണക്കടത്ത് കേസുകളിൽ ആര് ഭരിച്ചാലും വമ്പന്മാർ കുടുങ്ങാറില്ല ആർക്ക് വേണ്ടി കൊണ്ട് വന്നു ഏതെങ്കിലും കേസിൽ തെളിവുണ്ടായോ

  • @noufal.a4332
    @noufal.a4332 2 роки тому +41

    കഷ്ടം, ഒരു കുടുംബത്തിന്റെ അത്താണിയെ ഇല്ലാതാക്കി ദുഷ്ടൻമാർ

  • @sajisajitha5001
    @sajisajitha5001 2 роки тому +26

    ആ ഉമ്മാന്റാ വാക്കുകൾ കേൾക്കുമ്പോൾ 😔. ഒരിക്കലും നന്നാവില്ല മനുഷ്യൻ.. മനുഷ്യൻ മനുഷ്യനോട് തന്നെ ചെയ്യുന്നു ക്രൂരത കൂടിവരികയാണ്....

  • @mv2552
    @mv2552 2 роки тому +147

    മുഖ്യമന്ത്രിവരെ സ്വർണ്ണം കടത്തുന്നു പിന്നെയാ ലോക്കൽസ് 😀

    • @sajeeshts492
      @sajeeshts492 2 роки тому +1

      😄😄😄😄😄

    • @dzrzrzgr9170
      @dzrzrzgr9170 2 роки тому

      😄😄😄😄

    • @sobhanakumary3316
      @sobhanakumary3316 2 роки тому

      correct

    • @abduljaleel6337
      @abduljaleel6337 2 роки тому

      തെളിവുണ്ടോ വ്യക്തമായി നിന്റടുത്ത്. വരും നിന്നെ തേടി. കേരളത്തിലെ സൈബർ പോലീസ്.

    • @naveennarayanan2861
      @naveennarayanan2861 2 роки тому +1

      😂

  • @AnilKumar-ox7ed
    @AnilKumar-ox7ed 2 роки тому +43

    യഹിയ നിന്റെ മരണം ഇഞ്ച് ഇഞ്ച് ആവട്ടെ

  • @Anjooraan.07
    @Anjooraan.07 2 роки тому +10

    ഒരു കിലോ പിടിക്കുന്നുണ്ടെങ്കിൽ 10 കിലോ ഉദ്യോഗസ്ഥരുടെ അറിവോടെ കടത്തും.. ഈ പിടുത്തം ഒക്കെ ഒരു നാടകമാണ്

  • @_Mohamed_Ramees
    @_Mohamed_Ramees 2 роки тому +74

    മൂപറെ കൊന്നവരെ തൂക്കി കൊല്ലുന്ന ലൈവ് ആണ് ഞങ്ങൾക്കു കാണേണ്ടത്....🙏🙏 ഇതു കണ്ടാൽ പിന്നേയും സങ്കടം ആകും....

    • @manuvlog6835
      @manuvlog6835 2 роки тому

      അല്ല ഈ കാക്ക ൻ മാരെ അല്ലാതെ... വേറെ ആരെയും പിടിച്ചോ 🤔🤔🤔🤔

    • @ufcboxing3405
      @ufcboxing3405 2 роки тому +2

      @@manuvlog6835 hii poraaa

    • @noonecan6988
      @noonecan6988 2 роки тому

      @@manuvlog6835 കാക്കൻമാരെയെന്താ തൂക്കികൊന്നൂടേ?? അവിടെയും മതം??

    • @noonecan6988
      @noonecan6988 2 роки тому +3

      @@manuvlog6835 പിന്നേ കാക്കാമാർക്ക് പിന്നിൽ വലിയ ഉത്തരേന്ത്യൻ ലോബിയുണ്ട്..ആ ലോബിയുടെ നേത്യൃത്തം വലിയ ബിജെപി നേതാക്കളാണ്..അതും മറക്കണ്ട

    • @sudheermanamkulath9890
      @sudheermanamkulath9890 2 роки тому

      @@manuvlog6835 കൃസംഘീ ചാണകം കിണർ ജിഹാദ് അരമന ജിഹാദ് എല്ലാം നടക്കുന്നില്ലേ മുറപ്പോലെ കൃസംഘീ ചാണകം

  • @hamzakodakkat6050
    @hamzakodakkat6050 2 роки тому +65

    അല്ലാഹു എല്ലാ രീതിയിലും സംരക്ഷണം നൽകെട്ടെ 🤲ആമീൻ

  • @mohamadashique2396
    @mohamadashique2396 2 роки тому +74

    ബിരിയാണി ചെമ്പിൽ കടത്തുന്നതിൽ പ്രശ്നം ഉണ്ടോ??

    • @reshmajoseph4785
      @reshmajoseph4785 2 роки тому +6

      മുഖ്യൻ മാതൃക

    • @vishnum_s
      @vishnum_s 2 роки тому +2

      Airport le security mandanmarenel kuzhappam illa

    • @arunkumarcrs
      @arunkumarcrs 2 роки тому

      If your partner is CM it's fine

    • @dzrzrzgr9170
      @dzrzrzgr9170 2 роки тому

      അധികാരം ഉണ്ടെങ്കിൽ പ്രശ്നം ഇല്ല

    • @_alfin559
      @_alfin559 2 роки тому +1

      Cm anenkil no problems

  • @ajeeshajeesh4973
    @ajeeshajeesh4973 2 роки тому +291

    ദൈവം ആ കുടുംബത്തെ കാക്കട്ടെ

    • @muhammedali5669
      @muhammedali5669 2 роки тому +2

      Aameen

    • @abdulmajeed8769
      @abdulmajeed8769 2 роки тому +6

      പെട്ടെന്ന് പണക്കാരാൻ ശ്രമിക്കുമ്പോഴാണ് ഇതെല്ലാം സംഭവിക്കുന്ന ത് ഞാനും ഒരു പ്രവാസിയായി രുന്നു ഇതിലും വലിയ ഓഫർ വന്നാലും വീഴരുത് ഇത് വലിയ അനുഭവം തന്നെയാണ്

    • @shafimoideen4137
      @shafimoideen4137 2 роки тому +1

      ആമീൻ

    • @Unknownmen87
      @Unknownmen87 2 роки тому +3

      മൂലത്തിൽ സ്വർണ്ണം കൊണ്ടു വരുന്നത് ദൈവം കാക്കനോ...🤔

    • @shameenashamsu8483
      @shameenashamsu8483 2 роки тому

      Aameen

  • @muhammedlabeebpp8317
    @muhammedlabeebpp8317 2 роки тому +85

    ഭരണക്കാർ ചെമ്പ് നിറയെ നടത്തുമ്പോൾ നാട്ടുകാർ നടത്തുന്നതിൽ അതിശയമുണ്ടോ.... 🤔ഉദ്ട്ടഗസ്ഥാരുടെ ഒത്താശയയോടെ വലുത് പോവുമ്പോ ചേർത് പിടിക്കുന്നു

    • @xyzgamingHalal
      @xyzgamingHalal 2 роки тому +3

      ആന തൂരുന്ന കണ്ട് അട് തൂറരുത് കൊതം പോളിയും

    • @afnasafnas676
      @afnasafnas676 2 роки тому +1

      Mooory

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 роки тому +1

      @@xyzgamingHalal അത് point

    • @positivevibes2371
      @positivevibes2371 2 роки тому

      Cash ullavan ethrayum undaakkallo, pavangalkk enthenkilum kittumbol alle problem ulloo🙁

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 роки тому

      @@positivevibes2371 😒🤕

  • @samraj1448
    @samraj1448 2 роки тому +24

    എത്ര ദുഃഖകരമാണ് ഈ അവസ്‌ഥ.

  • @arundev7862
    @arundev7862 2 роки тому +15

    വിമാനത്താവളത്തിൽ മാത്രമേ ചെക്കിങ് ഉള്ളോ. Ship വഴി കടത്തുന്നില്ലെന്ന് ഉറപ്പുണ്ടോ? ചിലപ്പോൾ ഏറ്റവും കൂടുതൽ gold വരുന്നത് shipment ആയിട്ടായിരിക്കും.. Be think.....

    • @smileys6840
      @smileys6840 2 роки тому +1

      Correct..Bhima gold,Malabar gold okkay pinanganay aayirikum

    • @ramoji9830
      @ramoji9830 2 роки тому +1

      ഗുജറാത്തിൽ ഒരു പ്രൈവറ്റ് തുറമുഖത്ത് സ്വർണ്ണം പിടിച്ചത് ന്യൂസിൽ കണ്ടിരുന്നു.

    • @arundev7862
      @arundev7862 2 роки тому +1

      @@ramoji9830 yes u said it...

  • @fousiyashyjal6451
    @fousiyashyjal6451 2 роки тому +50

    ഈ അവസ്ഥയിൽ എതിച്ചവരെ ആരു വിട്ടാലും അല്ലാഹുവിണ്ടെ കോടതിയിൽ രക്ഷപ്പെടില്ല.അല്ലാഹു ആ കുടുംബത്തിന് ക്ഷമയും സമാതനവും നൽകട്ടെ...

  • @hussainpadiyoor492
    @hussainpadiyoor492 2 роки тому +366

    ജീവിതം സൂക്ഷ്‌മത പാലിച്ചില്ലെങ്കിൽ പരാജയ പെടും ആ കുടുംബത്തിന് ക്ഷമയും സമാധാനവും നാഥൻ നൽകട്ടെ !

  • @rashidminha9624
    @rashidminha9624 2 роки тому +21

    എന്തിനാടോ അദ്ദേഹത്തിനെ കൊന്നു കളഞ്ഞത് പാവം ഇ പാവമെല്ലാം എവിടെ കൊണ്ടുപോയി തീർക്കും

  • @binubindumon
    @binubindumon 2 роки тому +18

    സങ്കടം വരുന്നു... 😥😥😥

  • @HamzaHamza-br4lp
    @HamzaHamza-br4lp 2 роки тому +57

    കുറുക്കുവഴികൾ നമ്മെ വഴി തെറ്റിക്കും ഉള്ളത് കൊണ്ട് തി ർ പതിപെട്ടു ജീവിക്കുക റബ്ബ് ഈ കുടുബത്തെ കാക്കട്ടെ ആമീൻ

    • @mhdbasith4793
      @mhdbasith4793 2 роки тому +1

      ഉള്ളത് കൊണ്ട് നമ്മൾ തൃപ്തി പെട്ടാലും വേറാരും തൃപ്തിപ്പെടില്ല

  • @alukkalhussain6030
    @alukkalhussain6030 2 роки тому +24

    യാ അള്ളാ പിഞ്ചു മക്കൾ ഭാര്യ ഉമ്മ ഞങ്ങളും പ്രവാസികൾ ഈ അവസ്ഥാ ഒരുകുടുംബത്തിനും കൊടുക്കല്ല അല്ലഹ്

  • @mpjalal3672
    @mpjalal3672 2 роки тому +46

    പാവം കഷ്ട്ടപ്പാട് കൊണ്ട് ചെയ്തു പോയി 😭 ക്രൂരൻ മാർ കൊന്നു കളഞ്ഞു

    • @VN-ux2ep
      @VN-ux2ep 2 роки тому

      കഷ്ടപ്പാട് സ്വയം ഉണ്ടാക്കിയതാണ് !

    • @shaanworld2925
      @shaanworld2925 2 роки тому

      മരിച്ചോ ?

  • @shibinkallidumbil3523
    @shibinkallidumbil3523 2 роки тому +8

    ഈ ഉമ്മാന്റെ ഗതി ആർക്കും വരാതിരിക്കട്ടെ ഇതിനെതിരെ സംസാരിക്കാൻ മതനേതാക്കന്മാരോ രാഷ്ട്രീയനേതാക്കന്മാരോ ഉണ്ടാവില്ല ഈ കുടുംബത്തോട് ആര് മാപ്പ് പറയും

  • @basheernpd2972
    @basheernpd2972 2 роки тому +6

    I cry i can't watch this ...ya allah bless them pls

  • @thayyil.mindia5844
    @thayyil.mindia5844 2 роки тому +67

    വല്ലാത്ത കഷ്ടം
    എത്ര പേര് ഗൾഫിൽ പോയി രക്ഷപെടുന്നു
    ചിലർ 🙄

    • @nousahdnoushad9002
      @nousahdnoushad9002 2 роки тому

      🤲🤲🤲😭😭

    • @mycomments205
      @mycomments205 2 роки тому +1

      ഞങ്ങളും ഇങ്ങനെ ഗൾഫിൽ ന് പേര് മാത്രം ഒന്നും ഇല്ല കൊറോണ വന്നതിനു ശേഷം അതും പോയി

    • @ramseeenam1346
      @ramseeenam1346 2 роки тому +2

      @@mycomments205 60 % ആളുകൾക്കും ഉണ്ട്‌ കോറോണക്ക് മുമ്പു....ശേഷം....എന്ന കഥപറയാൻ.😰😰 ഉള്ളവൻ ഇല്ലാത്തവന് കൊടുത്തു സഹായിക്കുക ആർക്കാണ് ഒരു തിരിച്ചടി ലൈഫിൽ ഉണ്ടാകുക എന്നറിയില്ല.. കഴിവുള്ളവർ സഹായിക്കാതിരിയ്ക്കരുതു... കുടുംബത്തിൽ അയല്പക്കത്തിൽ ഒക്കെ നോക്കാം

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 роки тому +4

      ഗൾഫിൽ കിടക്കുന്നവരിൽ കൂടുതൽ പേരും ഓരോ മാസവും ഇങ്ങനെ തട്ടിയും മുട്ടിയും പോകുന്നവരാണ്.
      ചുരുക്കം ചിലർരാണ് ക്യാഷ് ഒരുപാട് ഉണ്ടാകുന്നത്.

    • @aneesklmnpanees1419
      @aneesklmnpanees1419 2 роки тому +1

      Gulfil oru 70% perum onnum undakan kszhiysthavar aan

  • @rasikan1247
    @rasikan1247 2 роки тому +60

    ഓരോ ദിവസവും. ഓരോ ദുരന്തങ്ങൾ ആണല്ലോ പടച്ചോനെ. എല്ലാ ജനങ്ങളുടെയും പ്രാർത്ഥന സ്വന്തം ജീവിതം നല്ല രീതിയിൽ ജീവിക്കാൻ ആയിരിക്കണം മറ്റുള്ളവരെ സഹായിച്ച് മറ്റുള്ള വരെ ബുദ്ധി മുട്ടി ക്കാ തെ . കുടുംബത്തെ സഹായിക്കാൻ ആരെങ്കിലും ഉണ്ടെങ്കിൽ. കനിവും കാത്ത്

  • @sameer31
    @sameer31 2 роки тому +20

    ഈ കുടുംബത്തെ സഹിക്കാൻ നല്ലവരായ ധനികർ മുന്നോട്ട് വരണം പ്ലീസ്

    • @abukka1093
      @abukka1093 2 роки тому

      @@bijeeshgopal3064 onnu podaiii

    • @sanaaa____
      @sanaaa____ 2 роки тому

      @@bijeeshgopal3064 sathyam athaanenn nee arinjo

    • @sameer31
      @sameer31 2 роки тому +1

      @@bijeeshgopal3064 അല്പമൊക്കെ മനുഷ്യത്വം കാണിക്കു ബ്രോ ആർക്കും ഈ അവസ്ഥ നാളെ വന്നേക്കാം കുടുംബത്തിന്റെ അത്താണിണ് നഷ്ടപെട്ടത്

    • @ashikayanafathimaashikayan8506
      @ashikayanafathimaashikayan8506 2 роки тому +1

      @@bijeeshgopal3064 Gopal ne kodukanda ninodu chodichtumila cacusil arum Kay idula ne verum oru cacusanu Gopala you go pala

  • @AnilKumar-vl6qx
    @AnilKumar-vl6qx 2 роки тому +30

    Sorry umma I will try to help you

  • @pq4633
    @pq4633 2 роки тому +5

    പവൻ 3000. (മുവായിരം) കൂടിയാൽ വെത്യാസം ഉണ്ടാകും ഗൾഫിൽ നിന്നും വാങ്ങിയാൽ ഇത്രയും റിസ്ക് എടുത്തു...ഉദ്യോഗസ്ഥർ കൊണ്ട് പോകുന്ന ആൾക്കൊക്കെ കൊടുത്തു ബാക്കി കിട്ടിയാൽ കിട്ടി... പോയ പോയി പിന്നെ എന്തിനാണാവോ ഇവന്മാർ ഇങ്ങനെ ഇതെന്ന... അല്ലെ അറിയാൻ മേലാഞ്ഞിട്ട... ഉദ്യോഗസ്ഥർ കയ്യിട്ടു ബാക്കി ഗവണ്മെന്റ് ന് കുറെ പൈസ ആയി അത്ര തന്നെ

  • @habeeburahmanplr8146
    @habeeburahmanplr8146 2 роки тому +6

    കുടുംമ്പത്തിന് നീതി കിട്ടണം

  • @rajaselvamthiruvengidam8880
    @rajaselvamthiruvengidam8880 2 роки тому +2

    1:50 മോളെയും മോനെയും കെട്ടിച്ച പ്രായം കൊള്ളാം. മോൻ 20, മോൾ 16

  • @afraparveen8675
    @afraparveen8675 2 роки тому +5

    എയർ പോർട്ടിൽ ജോലികിട്ടിയാൽ കുശാൽ കുറച്ചു കാലം പണം ഉണ്ടാക്കാൻ പറ്റിയ മാർഗം ഇന്ന് ഒരു തട്ടുപ്പും നടക്കില്ല പക്ഷെ സാദീനം. പണം ഉണ്ടേൽ തല്ക്കാലം രക്ഷപെടാം ഒരിക്കൽ എല്ലാം നഷ്ടപ്പെടും

  • @mohamedmusthafa6861
    @mohamedmusthafa6861 2 роки тому +5

    അള്ളാഹുവേ നീയാണ് റബ്ബേ എല്ലാം അറിയുന്നവൻ. ആ പൊന്നു മോൻ എത്താൻ വേണ്ടി ഒരു വഴി നീ തുറന്ന് നൽകണേ അള്ളാ. ആ വരവിലൂടെ ആ കുടുംബത്തിന് റാഹത്തോടെ ജീവിക്കാനുള്ള സമ്പത്തും സൗഭാഗ്യവും നൽകണേ അള്ളാ . നീയാണള്ളാ കാരുണ്യവാൻ.🤲😢

    • @rajaselvamthiruvengidam8880
      @rajaselvamthiruvengidam8880 2 роки тому

      എന്തിന്? അവനു മദ്യപ്പുഴയും ഹൂറിമാരും കിട്ടിയില്ലേ? ബാക്കിയുള്ളവരും പട്ടിണി കിടന്നു ചത്താൽ അവിടെ ഏതും. ഉമ്മ 72 ൽ ഏതെങ്കിലും ഒരാൾ ആയും മക്കൾ ഏതെങ്കിലും ഹൂറി അല്ലെങ്കിൽ ഹൂറൻ ആയി അവിടെ എത്തും. ഭാര്യക്ക് പിന്നെ ഇസ്‌ലാമിൽ സ്ഥാനം ഇല്ലല്ലോ... ഇനി ഉണ്ടെങ്കിൽ അവരും എത്തും. പിന്നെന്താ പ്രശ്നം?

  • @ashrafilayamattil4106
    @ashrafilayamattil4106 2 роки тому +7

    പെട്ടന്ന് പണക്കാരനാവണം ..... എല്ലാ കാര്യങ്ങളും പറഞ്ഞ് ഉറപ്പിച്ച്പൂർണ്ണ സമ്മതത്തോടും സ്വന്തം ഉത്തരവാദിത്തത്തോടും കൂടി ഏറ്റ് എടുക്കുന്ന സംഭവമാണ് സ്വർണ്ണ കടത്ത്.' സ്വയം കുഴിയൊരുക്കുകയാണ് ഇവർ 'ഇതിനെയൊന്നും സപ്പോർട്ട് ചെയ്യരുത്... സ്വയം വരുത്തിവെക്കുന്ന വിന .സ്വയം അനുഭവിക്കുക.,, ഈ പരിപാടി ചെയ്യുന്ന ഓരോ ത്തർക്കും ഈ അവസ്ഥ തന്നെ വരണം''.

    • @jafershababerlogo3581
      @jafershababerlogo3581 2 роки тому

      Oru dout choychotteeeee........ith pidikkathe kadattaan pattulleeee

    • @JitzyJT
      @JitzyJT 2 роки тому

      @@jafershababerlogo3581 pattum...pakshe corrupted customsukarkku ninte umma, pengal, bharya ennivare kaazhchavekkanam.....appol avar ninne pidikathe kadathivittolum....enthe? oru sramam nadathunno?
      allenkil avarkku lakshangal kaykooli kodukkuka./...athu kodukkan ninte kayyil undenkil aareyum kaazhchavekkanda

  • @noushadsara1298
    @noushadsara1298 2 роки тому +42

    രഹസ്യഭാഗങ്ങളിൽ തിരുകി തുച്ഛ ആയ കാശിനു വേണ്ടി ആവേശത്തോടെ നാട്ടിലേക്ക് യാത്ര തിരിക്കുമ്പോൾ നിങ്ങൾ വരുന്നത് കുടുംബങ്ങളെ കാണുവാനോ അതോ നിയമക്കുരുക്കിൽ അകപ്പെട്ട് കുടുംബത്തിനെ കണ്ണീരിൽ കുതിർത്തുവാനോ വിയർത്ത കാശ് കൈയ്യിൽ ഉള്ളപ്പോൾ അതിനിടക്ക്
    ഈ തറവേലയുടെ ആവശ്യം ഉണ്ടോ
    ചിലതൊക്കൊ വീട്ടിൽ എത്താതെ അന്യന്റ കൈയ്കൊണ്ട് അമരുന്നു
    അത്യാഗ്രഹം ഒരു വല്ലാത്ത സംഭവം തന്നെ

  • @frk1670
    @frk1670 2 роки тому +2

    Pravaasam yenn parayounnath thannee prayasamaaya ore situation aane penne ethupolulla avasatha koodee vannaal aa kudumbbathinu naathan skshama nalkattee😪😪🤲🤲🤲🤲

  • @muhammad.thariq7743
    @muhammad.thariq7743 2 роки тому +14

    ഈ സമയം കൊണ്ട് ജാമ്യം കിട്ടി പുറത്തു കാണും പ്രീതികൾ 😂😂

  • @BijulalBabuOfficial
    @BijulalBabuOfficial 2 роки тому +30

    *തിരുവനന്തപുരം കേരളത്തിൽ ആണോ പ്രമുഖർ അടക്കം പറയുന്നത് തിരുവനന്തപുരം കേരളത്തിൽ അല്ല എന്ന് അങ്ങനെയുള്ള തിരുവനന്തപുരം എയർപ്പോർട്ട് എന്തിനാ കാണിച്ചത്*

    • @BijulalBabuOfficial
      @BijulalBabuOfficial 2 роки тому

      @investigate officer എന്താ ഇത് 🤔

    • @harithapnair1912
      @harithapnair1912 2 роки тому +1

      @@BijulalBabuOfficial oru hindhi filminte story aanennu thonnunnu. Shilpa Shetty sharook Khan Kajol okke ulla movie😁

  • @user-jp1ht8nw4t
    @user-jp1ht8nw4t 2 роки тому +54

    ഇതൊക്കെ വരുത്തി വെക്കുന്ന വിനകൾ ആണ് ,കുടുംബത്തിന് ഇതിൽ നിന്നും മോചനം നേടാൻ ആവട്ടെ ,ഇടിച്ചു കൊന്ന ഗുണ്ടകൾക്ക് ദൈവം തക്കതായ ശിക്ഷ നൽകട്ടെ

  • @pradeepnair5751
    @pradeepnair5751 2 роки тому +13

    Ellam shariyakum... Shariyakanvendi prarthikkam... Nallathu varatte...

  • @shahanaqq2489
    @shahanaqq2489 2 роки тому

    Ee paranja aale kurich oru vivaravum illannalle ?allathe enthenkilum sambavichindo? Pls rply

  • @AkPK369
    @AkPK369 2 роки тому +3

    BGM ?

  • @sajnasharaf8126
    @sajnasharaf8126 2 роки тому +3

    Aa ummande vaakukal ; 😰😰aa makkalude vidyabyasam englum mudangathe kond pokan ellarude sahayam venm

  • @jaleelkalad1833
    @jaleelkalad1833 2 роки тому +3

    *ചെറുതും വലുതുമായ നൂറായിരം സ്വപ്നങ്ങളുമായാണ് ഓരോ പ്രവാസികളും നാട്ടിലേക്ക് വരുന്നത് കേരളത്തിലെ പച്ചമണ്ണിലൊന്ന് ചവിട്ടാൻ, ഒന്ന് മഴയത്ത് കുളിക്കാൻ, പുഴകളിലും കുളങ്ങളിലും ഒന്ന് നീന്താൻ രുചിയോടെയുള്ള നാടൻ ഭക്ഷണങ്ങൾ കഴിക്കാൻ ഇങ്ങനെ കൊച്ചു കൊച്ചു സ്വപ്നങ്ങൾ ഇതൊക്കെയാണ് പ്രവാസികളുടെ ഏറ്റവും വലിയ സ്വപ്നങ്ങൾ..*

  • @dzrzrzgr9170
    @dzrzrzgr9170 2 роки тому +19

    എന്താ ചെയ്യുക
    അദ്ദേഹത്തിന്റെ എല്ലാവിധ തെറ്റ് കുറ്റങ്ങളും പടച്ച റബ്ബ് പൊറുത്തു കൊടുക്കട്ടെ

    • @vishalsureshbabu7051
      @vishalsureshbabu7051 2 роки тому +2

      സ്വർണ്ണക്കടത്തിന് പിടിച്ചാൽ അല്ലാഹുവിന്റെ കണക്ക് പുസ്തകത്തിൽ എന്താണ് ശിക്ഷ ?

    • @gramabhangi2999
      @gramabhangi2999 2 роки тому +1

      പടച്ചോൻ പൊറുക്കും. പക്ഷെ പൊലീസുകാർ പൊറുത്താലെ വീട്ടിൽ എത്തൂ.

    • @musafir6160
      @musafir6160 2 роки тому +1

      @@vishalsureshbabu7051 ariyilla mone avde ethymbozhalle ariyu

    • @muhammad.thariq7743
      @muhammad.thariq7743 2 роки тому

      അള്ളാഹു എന്ന് കേൾക്കുമ്പോൾ ചിരി വരും മുത്തിന്റെ ശിഷ്യൻ 😂😂

    • @khairunnisakoyambatta4370
      @khairunnisakoyambatta4370 2 роки тому

      ആമീൻ

  • @shabeershabeer3945
    @shabeershabeer3945 2 роки тому +2

    ഈ സ്വർണ്ണം എയർപോട്ടിലെ ഉദ്യോഗസ്ഥർ കട്ടതാവും എന്നതാണ് എനിക്ക് തോന്നുന്നത്

  • @haseenahaseena534
    @haseenahaseena534 2 роки тому +4

    ഒരു പക്ഷേ വീട്ടുകാർക് അറിവ് ഉണ്ടാവില്ല ഇവരെ കെണിയിൽ veyunne

  • @noushadnoushumon9191
    @noushadnoushumon9191 2 роки тому +23

    ഞങ്ങൾക്കോ ഞങ്ങളെ കുടുംബത്തിനോ ഇത്തരത്തിലുള്ള മരണം നൽകല്ലേ റബ്ബേ 😭😭😭

    • @arunkp9086
      @arunkp9086 2 роки тому +4

      Swantham karyam maathram nokalle sahodhara ellavarkum vendi prartikh swarthanavalle

    • @thesolotraveler8261
      @thesolotraveler8261 2 роки тому +2

      കയ്യിലിരിപ്പ് പോലെ ഉണ്ടാകും

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 роки тому

      @@arunkp9086 🤝👍❤️

    • @jamsheerkallan1522
      @jamsheerkallan1522 2 роки тому

      ഏതാടാ നീ 🥴

    • @arunkp9086
      @arunkp9086 2 роки тому

      @@jamsheerkallan1522 enthada

  • @shinycharles3528
    @shinycharles3528 2 роки тому

    എന്റെ കുടെ ജോലി ചെയുന്ന ഒരു ഡ്രൈവർ ചോദിച്ചു. നാട്ടിൽ പോകുമ്പോൾ കുറച്ചു സ്വർണ്ണം തന്നുവിടാം എന്ന്. ഞാൻ ചോദിച്ചു നിങ്ങൾ മദ്രാസിൽ, ഞാൻ കേരളത്തിൽ അല്ലെ എന്ന്. അപ്പോൾ പറഞ്ഞു ആൾ വന്നു വാങ്ങിക്കോളും ന്ന്.20 വർഷം തോളമായി അയാൾ ഗൾഫിൽ. ഞാൻ ചോദിച്ചു എന്ത് സ്വാർണം ആണെന്ന്.. ഈന്യൂസ് ഒക്കെ യൂട്യൂബിൽ കാണുന്നത്കൊണ്ട് സംശയം കൊണ്ട് ചോദിച്ചു. ഞാൻ പറഞ്ഞു എയർപോർട്ടിൽ നല്ല ചെക്കിങ് ആണ്‌. ഒത്തിരി സ്വാർണം പിടിക്കുന്നുണ്ട് എന്ന്. അപ്പോൾ മാലയായി കൊണ്ടുപോയാൽ മതി എന്നായി. അപ്പോൾ ഞാൻ ചിന്തിച്ചു അപ്പോൾ അയാൾ ആദ്യം എങ്ങനെ തരാമെന്നായിരിക്കും കരുതിയിട്ടുണ്ടാകുക എന്ന് 🙄. എന്റെ husband നേരത്തെ എന്നോട് പറഞ്ഞിട്ടുണ്ട് എയർപോർട്ടിൽ വച്ച് ആരെന്തു തന്നാലും വാങ്ങരുത് എന്ന്. അതോർമയിൽ ഇപ്പോഴും വച്ചിട്ടുണ്ട് 🙏🏻🙏🏻

  • @VN-ux2ep
    @VN-ux2ep 2 роки тому +2

    എല്ലാം മനസിലാക്കാം. പക്ഷെ 16 വയസിൽ പെങ്ങളെയും 20 ഇയാളെയും കെട്ടിച്ചു വിട്ടു 3 കുട്ടികളെയും ഉണ്ടാക്കിയതിൽ മാത്രം ഒരു കുഴപ്പവും ഇല്ല! സ്വയം ഉണ്ടാക്കിയ അവസ്ഥ!😐😐😐😐

    • @JazzMohd11
      @JazzMohd11 2 роки тому

      Endhonnaadey

    • @sanusilu6509
      @sanusilu6509 2 роки тому

      ഇതിന്റെ ഇടയിലൂടെ ഉണ്ടാക്കല്ലേ

    • @VN-ux2ep
      @VN-ux2ep 2 роки тому

      @@sanusilu6509 ഞ്യാനല്ലല്ലോ അയാളല്ലേ ഇതിന്റെ ഒക്കെ ഇടയിൽ കൂടി ഉണ്ടാക്കിയത്?😙😙😙

  • @arunkumarcrs
    @arunkumarcrs 2 роки тому +9

    These gold mafias knows where to hit. They always make use of poor NRI's, most of the time they don't know what they are doing or what's the consequence. Seems common NRI's need to attend some awareness program on this.

  • @MilanMathew-ys3ki
    @MilanMathew-ys3ki 2 роки тому +2

    എയർപോർട്ടിൽ ജോലി ചെയ്യുന്ന സമയം കണ്ടിട്ടുള്ളതിൽ ഒന്നാണ് അച്ചാർ കുപ്പിയിൽ കൊണ്ട് വന്ന സ്വർണ്ണം പിടിച്ചത്. കൊണ്ട് വന്ന ആൾക്ക് അതുമായി ഒരു ബന്ധവും ഇല്ലാന്ന് എല്ലാവർക്കും മനസിലായി പക്ഷെ കൊടുത്തു വിട്ട ആൾ തള്ളി പറഞ്ഞു അവർക്കു ഇതുമായി ഒരു ബന്ധവും ഇല്ലാന്ന്. പിന്നീട് അയാളെയും പിടിച്ചു എന്നാണ് അറിഞ്ഞത്.
    ആരെങ്കിലും എന്തെങ്കിലും കൊണ്ട് പോകാൻ തന്നു വിടുമ്പോൾ അതൊന്നു തുറന്നു നോക്കി ഉറപ്പ് വരുത്തുന്നത് നല്ലതാണ്

    • @Salihppm1
      @Salihppm1 2 роки тому +2

      Gulfinn ingott achaar koduvaran 🙃sanmanass kaanicha aalude nishkalangada aarum kanade povarud😁

    • @MilanMathew-ys3ki
      @MilanMathew-ys3ki 2 роки тому

      @@Salihppm1 ഇങ്ങോട്ടു അല്ലടോ അങ്ങോട്ട്‌, എയർപോർട്ടിൽ വർക്ക്‌ ചെയ്യണ ആരോടേലും ചോദിച്ചാൽ അറിയാൻ പറ്റും ഗോൾഡ് മാത്രം ഒന്നുമല്ല അതിൽ പലതും കാണും. അത് മാത്രമല്ല താൻ വിചാരിക്കും പോലെ കൊണ്ട് കള്ളകടത്തിനു വേണ്ടി മാത്രം ഒന്നുമല്ല പണി കൊടുക്കാനും ഇതൊക്കെ ഉപയോഗിക്കുന്നവർ ഉണ്ട് 🥴 അത് പോലും ചിന്തിക്കാൻ ബോധം ഇല്ലാത്തവർക്ക് മനസിലാകുമെന്ന് തോന്നുന്നില്ല

    • @Salihppm1
      @Salihppm1 2 роки тому

      @@MilanMathew-ys3ki ahaa 😤 kollaaloo!!! Mairubhuumiyilekk manal kadathunnodaa uule..! Fayankaram thane thanteyokke vevaram💩💩

  • @sreejaya2195
    @sreejaya2195 2 роки тому +43

    I had the false believes about the gold smugglers and their family members. This manorama video is an eye opener to me . Now only realized the struggle of the people involved in this profession ( also their families) . I couldn't stop crying . People of Kerala have wrong concepts about those involved in this profession . Waiting for the series for heart touching videos regarding this .

    • @unnyaarcha
      @unnyaarcha 2 роки тому +6

      It's the law of the land & common sense not to get involved in illegal activities and there are strict guidelines posted all over, still people do it so they have to face consequences. Gold smuggling is not a legal profession.The families might not be at fault but they too are the beneficiaries of this illegal earnings. There are so much labour shortages in kerala and people are paid well that people from other states are making good income.

    • @Lilly-ph6dv
      @Lilly-ph6dv 2 роки тому +7

      കൂലിപ്പണിക്ക്... പറമ്പു കിളക്കാൻ ഒരാളെ കിട്ടാഞ്ഞിട്ട് ഒരു മാസം ആയി. ഒരു ഫാൻ നന്നാക്കാൻ കൊടുത്തിട്ടു മൂന്നു മാസം കഴിഞ്ഞാണ് കിട്ടിയത്. അത് ഒന്ന് പിടിപ്പിച്ചു തരാൻ ആളെ വിളിച്ചിട്ടു രണ്ടാഴ്ചയായി. ഇത് വരെ വന്നിട്ടില്ല. അത്രക്കും തിരക്കു പിടിച്ച പണിയാണ് എല്ലാവർക്കും. ദിവസം ആയിരം രണ്ടായിരം അതിലും മേലെ ഒക്കെയാണ് ഓരോരുത്തരും സമ്പാദിക്കുന്നത്. അപ്പോഴാണ് സ്വർണക്കടത്തു നടത്തുന്നവരോട് സഹതാപവും ആയി വരുന്നത്. വേറൊരു പണിയും ഇല്ലാഞ്ഞിട്ടല്ലേ നാട്ടിൽ. 😏

  • @abidk5272
    @abidk5272 2 роки тому +36

    വലിയ ടീം ആയിരിക്കും ഇതിന്റെ പിന്നിൽ അത് കൊണ്ടാണ് അനേഷണം ഇഴഞ്ഞു നീങ്ങുന്നത് അവരുടെ കുടുംബം കുട്ടികൾ അവരെ എല്ലാം ആര് സംരക്ഷിക്കും

    • @Sallunavas
      @Sallunavas 2 роки тому

      എന്താ സംശയം വലിയ ലോബികളാണ് അവര്ക് എല്ലാ മേഖലയിലും പിടിവാട് കാണും പണം എറിഞ്ഞ്

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 роки тому

      പിന്നല്ലാതെ. എയർപോർട്ടിൽ വരെ പിടിയുണ്ട്. 10 എണ്ണം കടത്തിയാൽ രണ്ടോ മൂന്നോ പേരിനു പിടിക്കും അത്രതന്നെ😏
      എല്ലാം ക്യാഷിന്റെ കളിയല്ലേ!

    • @ashishamariyam176
      @ashishamariyam176 2 роки тому

      @@Sallunavas form I'm bnn. Mn6j

  • @TheMediaPlus
    @TheMediaPlus 2 роки тому +21

    കുട്ടികളെയും കുടുമ്പത്തെയും ഓർക്കുക.
    വിവഹം കഴിക്കുന്നതിനു മുന്നേ എന്ത് വേണമെങ്കിലും കാട്ടിക്കോ.
    അപ്പോഴും മാതാപിതാക്കളെയും ഓർക്കുക.. വേദന സഹിക്കാൻ അവർ മാത്രം..

  • @ajworld7213
    @ajworld7213 2 роки тому +2

    ഞാൻ വരും ഉമ്മാ... 💔

  • @ashiquealiek8946
    @ashiquealiek8946 2 роки тому

    Second timeil call chydhappol thuruhadha unde enn thonniyal pethh police stationil petthann paradhi kodhothakkil oru pakshy jeevan rakshikka mazhi runoo

  • @rajuvarma5338
    @rajuvarma5338 2 роки тому +6

    സ്വർണം അവിടെ വെറുതെ കിട്ടുന്നില്ല... വില വ്യത്യാസം കിട്ടും... കള്ളകടത്തുന്നു പറഞ്ഞു പുകിൽ.....

  • @taibalison1983
    @taibalison1983 2 роки тому +21

    ആരും ദയവു ചെയ്തു സ്വർണം കൊണ്ട് വരാൻ നിൽക്കരുത്,, നിങ്ങൾ അറിയാത്ത പല കളികളും ഉണ്ട് അതിൽ ,,,
    ജീവൻ ആണ് വലുത്

  • @sunilkumarmv556
    @sunilkumarmv556 2 роки тому +1

    പിടിക്കാത്ത സ്വർണം എത്ര കാണും അല്ലേ. ഇവർ എല്ലാവരും കൂടി രാജ്യത്തെ വിൽക്കുമോ.

  • @ajmalshanc3731
    @ajmalshanc3731 2 роки тому +1

    BGM ഒന്ന് ഒഴിവാക്കി തരാമോ please

  • @muhammadshafeekkp3182
    @muhammadshafeekkp3182 2 роки тому +3

    നിയമം ശക്തമല്ല

  • @sab8282
    @sab8282 2 роки тому +1

    There are many people labourers there suffering in the hot sun I had seen , but whe vacation comes they are very happy as like every one, but they don't have the problem of gold and all ,their salary is less , they are suffering but they are sincere, I'm also a pravasi with lot of experiences in Gulf,our country some people works without sincerity,and praising Arabs,they don't even mind poor people and expatriates

  • @subinashanavas7221
    @subinashanavas7221 2 роки тому

    Orikkalum oraalum rekshapedaan thettaaya vazhi seekarikkaruth.padachonod chothichaal kittaatha athud eee logath

  • @AnilKumar-vl6qx
    @AnilKumar-vl6qx 2 роки тому +10

    Most of the gulf people same condition

  • @AnilKumar-vl6qx
    @AnilKumar-vl6qx 2 роки тому +10

    Pavam mother.

  • @deepukm1739
    @deepukm1739 2 роки тому

    ഈശ്വരാ ഇങ്ങനെ ഒരു ഗതി ആർക്കും വരരുതേ ഒരു ഒടുക്കത്തെ സ്വർണ കേസ് എന്ന് നിർത്തുവോ അന്ന് നാട് നന്നാവും

  • @abhiramv7653
    @abhiramv7653 2 роки тому +1

    ellavarkkum avarude ishtam ulla joli cheyyan freedom undakanam.profit nu correct tax adachal pore.veruthe kore aalude jeevitham thakarkkan kore potta niyamaghal

    • @rajaselvamthiruvengidam8880
      @rajaselvamthiruvengidam8880 2 роки тому

      അതു കൊള്ളാം. 10 ആം ക്ലാസ് പാസാക്കാത്തവന് doctor ആകാൻ ആഗ്രഹം. അവനു ആ ജോലി ചെയ്യാൻ പറ്റുമോ? പോടാ മലവാണമേ...

  • @t.hussain6278
    @t.hussain6278 2 роки тому +14

    ഇന്റർനാഷണൽ മാർക്കറ്റും ഇന്ത്യൻ മാർക്കറ്റും ആയി വില ഏകീകരിച്ചാൽ ഈ പരിപാടി ആൾകാർ നിർത്തും.

    • @xyzgamingHalal
      @xyzgamingHalal 2 роки тому

      സങ്കികളും മാർവടി ഗുജറാത്തി ടീം അണ് ഇതിൻ്റെ ഹെഡ് ഇത് ഒരു ലോബി അണ് ഇത് നിർത്താൻ പറ്റില്ല

    • @kabeerkalathil9221
      @kabeerkalathil9221 2 роки тому

      സത്യം...

    • @kabeerkalathil9221
      @kabeerkalathil9221 2 роки тому

      വേറെയും ഉണ്ട്,ഗൾഫ് ഗോൾഡിൽ ചെമ്പ് കേ റ്റും

  • @shahulfathima5025
    @shahulfathima5025 2 роки тому +2

    ആമീൻ ആമീൻ

  • @fathimafidatk5428
    @fathimafidatk5428 2 місяці тому

    Yella prathikalum eppo purtha vilasi nadakunnund nalla niyamam

  • @abdullapookatil2213
    @abdullapookatil2213 2 роки тому +20

    സ്വർണ്ണം അവിടെ വെറുതേ കിട്ടുമോ .... ഇങ്ങനെ കൊണ്ട് വന്ന് കമ്മീഷൻ കൊട്ത്ത് കഴിഞ്ഞ് പിന്നെന്താ മിച്ചം Pls അറിയുന്നവർ പറഞ്ഞാലും ....

    • @duahamda7249
      @duahamda7249 2 роки тому +4

      Ith എൻ്റെയും ഒരു doubt ആണ്..ഇവിടുത്തെ rate തന്നെയല്ലേ avdeyum

    • @modernmedea3845
      @modernmedea3845 2 роки тому +4

      ഒരു കിലോ ഇവിടെ വിട്ടാൽ മൂന്നു ലക്ഷo ലാഭം കിട്ടും, 75000/ കമ്മീഷൻ കൊടുത്താലും ബാക്കിയുള്ളത് ലാഭംമല്ലേ 😂😂😂

    • @rasheedballa8672
      @rasheedballa8672 2 роки тому +1

      @@duahamda7249 gold mundhiya inam vythyasam und'''

    • @muhammednishadkandathsaith9203
      @muhammednishadkandathsaith9203 2 роки тому

      No comments

    • @muhammadizaan1181
      @muhammadizaan1181 2 роки тому +1

      @@rasheedballa8672 ys.... Avide chemb kuranja sornam aanu... Athayath full sornam aanu.... Ivide chembum mix aanu... Avide kalum sornathinu nalla qlty und.. But.. Ivide rate ellam onnu thanne.....

  • @emperor..837
    @emperor..837 2 роки тому +6

    തലചോറ് ഉപയോഗിച്ച് ജീവിക്കണം, മലദ്വാരം അല്ല മാർഗം...

  • @muhammedbasheer2423
    @muhammedbasheer2423 2 роки тому +5

    YahyAk allah duniyavil ninn thanney kodukattey

  • @shemsishemsiya4206
    @shemsishemsiya4206 2 роки тому +3

    കള്ളകടത്ത് കാരെ കുറിച്ച് വല്ലതും എഴുതിയാൽ. എഴുതിയവരെയും കൊന്നുകളയും അതുകൊണ്ട് കമന്റ് ഇല്ല 🙏🙏🙏. ജീവിച്ചു പോയിക്കോട്ടെ..
    സ്വപ്നത്തിൽ പോലും അവരുടെ ഭീകര മുഖം ആണ്.. ..... ഇവരൊക്കെ മരിക്കുന്നതികിടക്ക് ഒരു നല്ല മനുഷ്യർ ആവുമോ.... ആവോ.......

    • @kabeerkalathil9221
      @kabeerkalathil9221 2 роки тому +1

      എന്തിന് വേണ്ടി ഇങ്ങിനെ സമ്പാദിക്കണം...എന്ത് പ്രയോജനം

    • @shemsishemsiya4206
      @shemsishemsiya4206 2 роки тому

      @@kabeerkalathil9221.അത് പിന്നെ ഒറ്റക്ക് പോയി കിടക്കുന്ന ഖബറിൽ ചിലവിന് കാശ് വേണ്ട...... പോകുമ്പോൾ കൊണ്ട്.. പോകാനാണ് കള്ളകടത്ത് മാഫിയ എന്ന ഭീകര സംഘം. സ്വർണ്ണം കൂട്ടി വെക്കുന്നത്...... മനസ്സിലായില്ലേ. കബീർക്കാ...🤭.......
      ---------------
      കേരളത്തിൽ വന്നിറങ്ങുന്ന സ്വർണ്ണം കൊണ്ട് ഒരു മലതീർത്തി രുന്നെകിൽ അത് ഹിമാലയ പാർവ്വതത്തേക്കാളും ഉയർത്തിൽ ആവുമായിരുന്നു
      ഇത്രയൊക്കെ പണം ഇന്ത്യ രാജ്യത്ത് വന്നിറങ്ങിയിട്ടും
      വടക്കേ ഇന്ത്യയിൽ പ്ലാസ്റ്റിക്ക് സീറ്റുകൾ കെട്ടി തണുപ്പും ചൂടും ഒരേ പോലെ അനുഭവിക്കുന്നവരുടെ സ്ഥിതി ഗെതികൾക്ക് ഒരു മാറ്റവും ഇല്ല
      എത്ര സ്വൊർണ്ണം വന്നാലും
      ആരൊക്കെ നാട് ഭരിച്ചാലും
      ഭരണതലവന്മാർക്ക് വോട്ട് ചെയ്തു കയ്യിന്മേൽ പറ്റി പിടിച്ചമഷി ബാക്കി അല്ലാതെ പുരോഗമനം ഒന്നുമില്ല
      ഇനി ഉണ്ടാകാനും പോകുന്നില്ല
      ലോകം അവസാന നാൾ.വരെ അവരൊക്കെ പ്ലാസ്റ്റിക് ഷീറ്റിന്റെ ഉള്ളിൽ അതിയുറങ്ങാൻ വിധിച്ചവർ ആണ്....
      അതാണ് നമ്മുടെ രാജ്യം ത്തിന്റെ മഹിമ...

    • @kabeerkalathil9221
      @kabeerkalathil9221 2 роки тому +1

      @@shemsishemsiya4206 സത്യം😥😥

  • @naseernechu789
    @naseernechu789 2 роки тому

    Gold മാത്രം കണ്ടതനാണോ പോലീസ് .എവിടെ പോലീസ്?

  • @learntodriveall3848
    @learntodriveall3848 2 роки тому

    Pavam umma.aa kudubhathine dhaivam rakshikkatte.Ulledu kondu jeevikkan padikkukha onnilum poy3 chadady

  • @svkcars6582
    @svkcars6582 2 роки тому +3

    keralathinte duravastha..

  • @AbdulMajeed-qj6oe
    @AbdulMajeed-qj6oe 2 роки тому

    കുറച്ചു പൈസ കൂടുതൽ കിട്ടും എന്ന് വിചാരിച്ചു ഒരുപാട് ആളുകൾ ഈ പരിവാടിക് നിക്കുന്നുണ്ട് ഇനിയെങ്കിലും ഒന്ന് ചിന്തിക്കട്ടെ

  • @anilk1633
    @anilk1633 2 роки тому +1

    പാവം ഉമ്മ

  • @Adhil7-j1c
    @Adhil7-j1c 2 роки тому +4

    Pattipoyathavum rabhe nee mojanam kodukk🤲🤲🤲

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 2 роки тому

    Pavam jeevikkan vendiyalle. Mukhyanokka nalu thalamurakku undayitum chembum swarnavum kadathunnu

  • @abdurahimanmp5172
    @abdurahimanmp5172 2 роки тому +5

    അതിമോഹം ആയുസ്സിനു കേട് ഇങ്ങനെയുള്ള കള്ളക്കടത്തുകാരുടെ കൂടെ കൂട്ടു നിന്നിട്ട് അല്ലേ അവനവൻ തന്നെ സഹിക്കുക

  • @asokthalappil6329
    @asokthalappil6329 2 роки тому

    പീണറായി ഗൾഫു കര്ക്കു നീ എന്ത ഒലത്തും എ ന് പറഞൊ നീ. മാർക്കടാ

  • @mahin9331
    @mahin9331 2 роки тому

    ഇങ്ങനെ ഉള്ളവർ ആണ് gold മാഫിയയുടെ കൈയിൽ പെടുന്നത് 😒

  • @sssaaa4177
    @sssaaa4177 2 роки тому +1

    ഇനി കള്ളകടത് മുഖ്യൻ കാപ്റ്റൻ വഴി.

  • @ridersparadise123
    @ridersparadise123 2 роки тому +1

    കാള്ളകടത്തുകാർ എല്ലാം പിടിയിൽ ആകണം

  • @ajuvk4563
    @ajuvk4563 2 роки тому

    കട്ടും പിടിച്ചു പറിച്ചു കൊണ്ട് വരുന്നത് അല്ലാലോ.... ഒരാളെ എങ്ങനാ മൂഞ്ചിച്ചു ജീവിക്കാം എന്ന് പ്ലാനിൽ ജീവിക്കുന്ന ആളുകൾ ഉള്ള നാടാണ് പിന്നെ ഏറെക്കുറെ എല്ലാരുടെ അവസ്ഥ അങ്ങനെ ആണ് ഇപ്പം പട്ടിണി ഇല്ലാതെ ജീവിക്കണമെങ്കിൽ ഇതുപോലെ എന്തങ്കിലും ചെയ്യണ്ടി വരും അതാണ്‌ അവസ്ഥ ക്യാഷ് മൊടക്കി പഠിച്ചിട്ടും നല്ല ഒരു ജോലി ഇല്ല... എന്തേലും നക്കാപിച്ച salary ulla ജോലിക്ക് കയറിയാൽ അത് petrol അടിക്കാൻ പോലും തെകയില്ല.... സത്യം പറഞ്ഞ ജീവിതമേ മടുത്തു... ഇവടെ തമ്മി തല്ല് നടത്തുന്ന ഏതെങ്കിലും പാർട്ടി വിചാരിച്ചാൽ ഇവടെ ജോലി ഇല്ലാതെ നടക്കുന്ന എത്ര പേര് ഇണ്ട് അവർക്ക് eke ജോലി വാങ്ങി കൊടുക്കാൻ പറ്റും... ഇതുപോലെ ഉള്ള പ്രശ്നങ്ങളും ഇണ്ടാകില്ല.....

  • @sameersr940
    @sameersr940 2 роки тому

    Ummaaa endha ninghalood paraya 😥