Your efforts to take video and promote these traditional arts, specially melams are highly appreciated. Time, money, effort, dedication, devotion, passion... so many things all falling in one place. Bless you my dear Ganesh.
I am from Tripunithura and have seen performances of Kaloor ramakutty marar poroor unikrishnana marar etc at poornathrayesha temple. lovely performance happy indeed today
hello!!! Hats off to your efforts.. But pls add the videos by Melakalarathnam Shri Kizhakootu Aniyan marar... He is the greatest of alll. The humble pramani...
Sure Vinod. Last year I tried recording Edakkunni Panchari by Sri. Kizhakootu.. But it rained and they had to stop the melam during Pathikaalam itself :(
ഒരു തായമ്പക ക്കാരന് support ആയി താള നിശ്ചയം ഉള്ള താളക്കാരനും അതുപോലെ തന്നെ തുണ ചെണ്ടക്കാരനും അവശ്ശ്യം തന്നെ. നിർഭാഗ്യവശാൽ അതിവിടെ കണ്ടില്ല. മാരാനാണ്, തടിയുണ്ട്, രോമമുണ്ട്, താടിയുണ്ട്, ഗ്ലാമർ ഉണ്ട് എന്നതിൽ കാര്യമില്ല. ശെരിയായ മനഃശുദ്ധിയുംഅനുകമ്പയും നിസ്വാർത്ഥ മനസ്സും ഒപ്പം അടിസ്ഥാന അറിവും ഉണ്ടായാലേ ദൈവത്തിന്റെ മുമ്പിൽ ഒരു മേളക്കാരനാവാൻ കഴിയൂ. All the best
കാണണം തൃത്താല കേശവ ' പൊതുവാളിൻ്റെ തായമ്പക അത് കണ്ടിട്ട് പറയണം . ഇത് എവിടെ കിടക്കുന്നു എന്ന്.. " ആ തായമ്പകയുടെ മുൻപിൽ ഇതെന്ത്? തായമ്പക ഒരു വശത്ത്, താളക്കാരൻ മറുവശത്ത് ... ഒരു ബന്ധവുമില്ലാതായിപ്പോയല്ലൊ?
Ultimate.so talented.I think he should get his due credit.Superb
എന്തൊരു കൈ ശുദ്ധി . ഗുരുവേ നമഃ
Goosebumps .. every single time!!
എണ്ണങ്ങൾ എല്ലാം ഗംഭീരം... 🙏🙏🙏🙏🙏🙏🙏🙏🙏
അടിപൊളി, തകർത്തു....
Your efforts to take video and promote these traditional arts, specially melams are highly appreciated. Time, money, effort, dedication, devotion, passion... so many things all falling in one place. Bless you my dear Ganesh.
Ramesh M
Thanks Ramesh.. Thanks for the support :)
Lovely recording Mr. Ganesh and a million thanks to this display of art in its best form !!!!!
+Rajivnayen Moorkoth you are welcome and thanks for the support.
I am from Tripunithura and have seen performances of Kaloor ramakutty marar poroor unikrishnana marar etc at poornathrayesha temple. lovely performance happy indeed today
Amazing Power !!! Hats off !!!🙏🙏🙏
To lead Thayambaka alone is quite an effort.
Superb team effort
ശുദ്ധമായ തായമ്പക. ॐ●,,,അടന്ത ഗംഭീര ,,:ॐ.തിരുവനന്തപുരം സൂര്യ. ॐ
Yes. It was nice..
pls try n record videos of Shree Kizhakootu Aniyan marar and upload it..
waiting for your videos..
thanks again for your time..
ശ്രീഹരേ നമഃ
hello!!!
Hats off to your efforts..
But pls add the videos by Melakalarathnam Shri Kizhakootu Aniyan marar...
He is the greatest of alll.
The humble pramani...
Sure Vinod. Last year I tried recording Edakkunni Panchari by Sri. Kizhakootu.. But it rained and they had to stop the melam during Pathikaalam itself :(
ചന്ദ്രേട്ടാ തകർത്തു
All are good performance like flowing water
ഒരു തായമ്പക ക്കാരന് support ആയി താള നിശ്ചയം ഉള്ള താളക്കാരനും അതുപോലെ തന്നെ തുണ ചെണ്ടക്കാരനും അവശ്ശ്യം തന്നെ.
നിർഭാഗ്യവശാൽ അതിവിടെ കണ്ടില്ല. മാരാനാണ്, തടിയുണ്ട്, രോമമുണ്ട്, താടിയുണ്ട്, ഗ്ലാമർ ഉണ്ട് എന്നതിൽ കാര്യമില്ല. ശെരിയായ മനഃശുദ്ധിയുംഅനുകമ്പയും
നിസ്വാർത്ഥ മനസ്സും ഒപ്പം അടിസ്ഥാന അറിവും ഉണ്ടായാലേ ദൈവത്തിന്റെ മുമ്പിൽ ഒരു മേളക്കാരനാവാൻ കഴിയൂ.
All the best
സൂപ്പർ
ഇതാണ് തയംബക
super
ചന്ദ്രൻ മാരാരുടെ നമ്പർ ഒന്ന് കിട്ടുമോ
കാണണം തൃത്താല കേശവ ' പൊതുവാളിൻ്റെ തായമ്പക
അത് കണ്ടിട്ട് പറയണം . ഇത് എവിടെ കിടക്കുന്നു എന്ന്.. "
ആ തായമ്പകയുടെ മുൻപിൽ ഇതെന്ത്? തായമ്പക ഒരു വശത്ത്, താളക്കാരൻ മറുവശത്ത് ... ഒരു ബന്ധവുമില്ലാതായിപ്പോയല്ലൊ?
ഇലത്താള തടിയൻ നന്നായി മുട്ടി. മഹാവിഷ്ണനു ക്ഷേത്രം. പയ്യോളി
nala വൃത്തി ഉള്ള tyambaka