Best Used Autorickshaw For Sale|New Shop Open|Mds Creation
Вставка
- Опубліковано 15 жов 2022
- #mds_creation #used_autorickshaw
#used_autorickshaw#best_used_autorickshaw #mds_creation#used_autorickshaw_in_malappuram
_______________________________________________
PHON;-- 96332 82400
AL AMEEN USED AUTORICKSHAW
CONSULTANT
_______________________________________________
this Vedio can be providing the used autorickshaw for sale in malappuram part_7.lot of vehicles including this vedio especially bajaj compact.
used autorickshaw for sale
used autorickshaw for sale in malappuram
used autorickshaw
lone fecility are available
kerala used autorickshaw
malappuram used autorickshaw
bajaj autorickshaw
bajaj compact
tvs king
diesel autorickshaw
petrol autorickshaw
late use
used autorickshaw for sale
used autorickshaw for sale in malappuram
used autorickshaw
lone fecility are available
kerala used autorickshaw
malappuram used autorickshaw
bajaj autorickshaw
bajaj compact
tvs king
diesel autorickshaw
petrol autorickshaw
late use autorickshaw
used autorickshaw for sale
used autorickshaw for sale in malappuram
best used autorickshaw
used autorickshaw
auto modified
cheep rate autorickshaw
mds creation
auto rickshaw
auto rickshaw modified
cng auto rickshaw
cng auto second hand
used car kerala
bajaj auto rickshaw
bajaj maxima z cng bs6
cng bus in kerala
coconut tree machine
hykon electric auto
sreeram vehicle lelam
used auto rickshaw for sale in kollam - Навчання та стиль
Video super brother 🙋
സൂപ്പർ 👍
വണ്ടി എല്ലാം സൂപ്പർ ആയിട്ട് ഉണ്ട്
Adipoly 👌
നല്ല വണ്ടികൾ👍
പുതിയ ഓട്ടോറിക്ഷയുടെ ape റിവ്യൂ ചെയ്യണം പ്ലീസ് 💕
🌹🌹🌹👍
😍😍😍
ഹായ് സൂപ്പർ
❤
👍
😘😘😍😍🥰🥰🥰
എന്റെ അച്ഛനോട് ഞാൻ കുറെ നാളായി പറയുന്ന ഓട്ടോറിക്ഷ വാങ്ങട്ടെ സ്കൂളിലെ കുട്ടികളെ കൊണ്ടുവരുന്ന ഒരു ഓട്ടോറിക്ഷ ഉണ്ട് എനിക്ക് ഭയങ്കര ഇഷ്ടമായി ഞാൻ പൈസ അയച്ചുതരാം എനിക്ക് തരുമോ എന്റെ ആഘാതമാണ് ഞാൻ പഠിക്കുന്നത് രണ്ടാം
വില നല്ല കുറവ് ഉള്ള പോലെ ഇത് കുറച്ച് കാലം അവിടെ കിടക്കാൻ സാധ്യത ഉണ്ട്
🤣🤣🤣
2011മോഡൽ കുട്ടി ഓട്ടോ. അഞ്ചു വർഷം മുൻബ് ഞാൻ കൊടുത്തത്.62000. രൂബക്. ഇപ്പോൾ അതിന്റ വില 80000😮😮
🙋🏼♂️
2013 കുട്ടി ഡീസൽ കുറച്ചു വില കുറച്ചു പറ bhai ഇത് ഓടിച്ചു എങ്ങനെ ജീവിക്കും
Mathayi. Raheem
Auto
അന്ന് ഷോറൂമിൽ നിന്നും എടുക്കുമ്പോൾ ഇല്ലാത്ത വിലയാണല്ലോ പുള്ളേ🙆
സോറി അത് നേരത്തെ പറഞ്ഞത് വിട്ടുപോയതാണ് എന്റെ സ്കൂളിൽ ഒരു കുട്ടികളെ കൊണ്ടുപോകുന്ന ഓട്ടോറിക്ഷയുണ്ട് ഓട്ടോറിക്ഷ ആണത് ശബ്ദം അടിപൊളി ശബ്ദം അതേപോലെത്തെ ഒരു ഓട്ടോറിക്ഷ എനിക്ക് വേണമെന്ന് ഞാൻ അച്ഛനോട് പറഞ്ഞിട്ട് കേൾക്കുന്നില്ല എന്നാലും എനിക്ക് ഓട്ടോ വാങ്ങിത്തരും ചേട്ടായി ചേട്ടായി ഞാൻ എപ്പോഴും കാണുന്ന ചേട്ടാ ഞാൻ പൈസ ഒക്കെ അയച്ചു തരാം
2021രെജിസ്ട്രേഷൻ 20മോഡൽ compact bs6 എന്നവിലയ്ക് edukum
പുതിയ കേന്ദ്രമന്ത്രലയത്തിന്റ വാഹനപൊളിക്കൽ നയമനുസരിച്ചു വെറും 15 വർഷം മാത്രമേ ഡീസൽ ഓട്ടോറിക്ചകൾക്കു ടാക്സിയിൽ അനുമതിയുള്ളൂ,,2012 മോഡൽ വണ്ടി 80000 രൂപക്ക് വാങ്ങിയാൽ 2027 വരെ ഓടിക്കാം അതായത് വെറും നാല് വർഷം, എന്നിട്ടും എങ്ങനെ ഇത്രയും വിലവരുന്നു,,
17 varsham
Auto വാങ്ങുന്നത് സാധാരണക്കാർ ആണ്.. കൂടുതലും പൈസ ഒപ്പിച്ച് ഉണ്ടാക്കുന്നവർ.കടം വാങ്ങിയും ഗോൾഡ് ലോൺ എടുത്തും.ഈ നിയമം ഓട്ടോ റിക്ഷ ക്കാരെ നല്ലവണ്ണം ബാധിച്ചിട്ടുണ്ട്..കാഷില്ലത്തവൻ 4 വർഷം ഉണ്ടല്ലോ എന്ന് ചിന്തിക്കും.
Eda kunne 2012 vandi vedicha 2027 vare odikka engane 4 varsham avunnad ni evadrnnadi kannaku padichad
പ്രൈവറ്റ് ഓട്ടോകളുടെ വിഡിയോ ചെയ്യണേ 👍🏻🥰
ടാക്സി പ്രൈവറ്റ് ആക്കിയാൽ പോരെ
Kozhikode cheyo...!
ആ വണ്ടി വിൽക്കാൻ ഉള്ളതോ
അതോ അവിടെ വക്കാൻ ആണോ
Yaahh allahhh😂😂price kuravayathukond kurach naale avidethanne kidakkan sadhyathayund
Rent n kodukkunnundo daily rent n
അഖ്..മോൻ
Asalamwalayikum
ningalaka 75 80
ilathe rate korko pavangal
Jeevich povandhe
വില വളരെ കുറവാണെന്ന് പറഞ്ഞിട്ട്..... പറ്റിക്കുന്നത് ...... നിന്നോട് ദൈവം ചോദിച്ചോട്ടെ..
ബലിപെരുന്നാളിന് അല്ലെങ്കിലും അറവ് കൂടുതലാണ്
new vidioes cheyamo....?
സോറി ഞാൻ നേരത്തെ ഇതും കൂടി പറയാൻ മറന്നു പോയി എന്റെ നമ്പർ ഞാൻ തരാം നമ്പർ തരാൻ പക്ഷേ എന്നെ ഒന്ന് വിളിക്കുമോ പ്ലീസ്
ആപ്പേ പ്രൈവറ്റ് ഓട്ടോ ഉണ്ടോ.
വില കുറവോ മുത്തേ 😄😄
പ്രൈവറ്റ് ഓട്ടോ ഉണ്ടോ bajaj
2016 bajaj auto istam ayyi ith correct place evadaya bro
Chemmadkodinhiroad
2012 അപേ പെർമിറ്റ് ഉൾപ്പടെ 1. 55 നാ ഞാൻ എടുത്തത്
വെരി ുഡ്
2009 ape പ്രൈസ് കൂടുതൽ ല്ലേ മുത്തേ
വല്ലാത്ത ജാതി വിലയായി പോയി
50/45
Conpat chey
സോറി അഞ്ചാം ക്ലാസിൽ അല്ലാട്ടോ രണ്ടാം ക്ലാസിൽ അല്ലാട്ടോ അഞ്ചാം
ശരിക്കും എത്രാം ക്ളാസിലാ 🤣
Very high expanse price... two much price
2019/8മാസം apa ഉണ്ട് എന്ത് വില കിട്ടും?
പണി എടുത്ത വണ്ടി 3 പോവും
District
ഫിനാൻസ് കിട്ടുമോ
ഇതില് എവിടെ വിലക്കുറവ്
Correct
എന്റെ ഫ്രണ്ട് ഇന്നലെ compact 2018 എടുത്തു 1.50 ആയി
2017 nja vitu 130 nu
വില കൂടുതൽ ആണ് 😁
Bro lpg ഓട്ടോ video ind 🤍
കാസറഗോഡ് കിട്ടോ
2009 model aape 50000rs tharaavo
നല്ല വില യാണ് ഇവിടെ.
എക്സ്ചേഞ്ച് ഉണ്ടോ
വില കൂടുതലാണ്
Cc available ano
Can you deliver in Assam
പുതിയ വാഹനം മോശമാണെന്ന് പ്രചരിപ്പിക്കുന്നത് യൂസഡ് ഓട്ടോ ഷോറൂമുകളും വർഷോപ്പ് കാര്മാണ്.. ബജാജ് കോംപാക്ട് പുതിയത് ബി എസ് സിക്സ് നല്ല അടിപൊളി വണ്ടിയാണ് 50 കിലോ മീറ്റർ മൈലേജ് കിട്ടും
2nd literinn alle
2019മോഡൽ 40 മൈലേജ് ഉണ്ട്
👍🏻
ഇത് എവിടെ
മലപ്പുറം ജില്ലാ ചെമ്മാട് കൊടിഞ്ഞി റോഡ്. 1 കിലോമീറ്റർ.
നമ്പർ വിടുമോ
ബ്രോ 40000 kittoo
2015 Alfa 1 ലക്ഷത്തിന് കിട്ടും
വേണം 2 എണ്ണം റെഡി ക്യാഷ്
എന്തായാലും വില ഓവർ
ററ്റ് വളര കുറവ്
മൂന്നു കൊല്ലം മുൻപ് 2012 ഞാൻ വാങ്ങിയത് 62000
ന്യൂ ടെസ്റ്റ് 60000
തീരെ വില കുറവാണ് 🤣🤣🤣🤣😂😂😂😂 ആരും പോയി തല വെക്കേണ്ട
അന്യയ് വില
നിനക്ക് ഇവർ എന്ത് തരും
Rs. K😆😆
2017വണ്ടി വേണ്ടവർ പറയാം
എത്രയാവില
Cont namper
ഭയങ്കര തള്ള്