Mahindra Jeeto Plus 2022 model എടുക്കുന്നതിനു മുൻപ് ഈ VIDEO ഒന്ന് കണ്ടുനോക്കു

Поділитися
Вставка
  • Опубліковано 13 тра 2022
  • ERAM MOTORS
    IRINGAL, VATAKARA
    9745070144
    For more information,
    Auto and Travel Club
    Email :- autoandtravel@gmail.com
    #mahindra #jeetoplus #goodscarrier #autoandtravelclub #malayalamreview #mahindraclub #jeeto

КОМЕНТАРІ • 46

  • @sandeepnksandeepnk1779
    @sandeepnksandeepnk1779 Рік тому

    Athinde censer indicater light kathi nilkunna

  • @nszonemalayalam5071
    @nszonemalayalam5071 2 роки тому +9

    എനിക്ക് ഉണ്ട് jeetho നല്ല ഒടിവ് ഉണ്ട്, മൈലേജ് ഉണ്ട് ബട്ട്‌ ലോഡ് കയറിയാൽ വണ്ടി മടുപ്പ് ആണ് പച്ചക്കറി, മീൻ കച്ചവടം പോലെ ചെറിയ ലോഡ് കയറുന്ന ജോലിക് നല്ലതാ.

    • @kasaragoddwarfcows9905
      @kasaragoddwarfcows9905 Рік тому +1

      എത്ര കിലോമീറ്റർ ഓടി വേറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @nszonemalayalam5071
      @nszonemalayalam5071 Рік тому

      @@kasaragoddwarfcows9905 bro.oru 500 kg kooduthal load kayattan undenkil ithu edukaruth..ottum vali illa.2018 model aayirunu.othiri cash poyi ee vandi kaaranam.47000 km oodiyullu

    • @jineshjohny6116
      @jineshjohny6116 Рік тому

      മൈലേജ് എത്ര ഉണ്ട് ബ്രോ?

  • @mufalleluljauhar2595
    @mufalleluljauhar2595 2 роки тому +1

    Nice review...✨

  • @murathkaruvally7679
    @murathkaruvally7679 Рік тому +2

    പാസഞ്ചർ ഇനി ഇറങ്ങുന്നുണ്ടോ

  • @bijupjose6861
    @bijupjose6861 Рік тому

    My Android Auto goodstone Dynamite what are you

  • @vyshna5732
    @vyshna5732 Рік тому

    Nice

  • @nandanak9332
    @nandanak9332 2 роки тому +1

    👌🏻👌🏻

  • @suryathej9935
    @suryathej9935 2 роки тому +3

    Nice review

  • @afsalks3813
    @afsalks3813 Рік тому

    Enik pani kitti broooo edukallla njan Tata ace eduthuuuu Ipol happy aneee full time worshopila ane jeeto kond maduthuuuu

  • @MAHINDRAJEETOGG
    @MAHINDRAJEETOGG Рік тому

    आप मुझे मेरे vlog पे कॉमेंट कीजिये आपके हर सवाल का जवाब दुंगा ! मैं 2015 से jeeto गाडी chala रहा हुं, मेरे पास 11hp our 16hp दो गाडी हैं

  • @AbdulkadarAbdulkadar-zo3mj
    @AbdulkadarAbdulkadar-zo3mj Рік тому

    Ado

  • @shajishaji6883
    @shajishaji6883 Рік тому +1

    Jeeto passenger undoo

  • @mohandaspambalath4408
    @mohandaspambalath4408 2 роки тому +3

    Jee to cNG ഇറങ്ങിയിട്ടുണ്ടോ - 2022

  • @bijupjose6861
    @bijupjose6861 Рік тому

    There were no money there could come okay just

  • @MyLife-fh7jq
    @MyLife-fh7jq Рік тому +1

    ആരും എടുക്കരുത് , കുടുംബം കോഴഞ്ഞാട്ടയാകും.... അനുഭവം കൊണ്ട് പറയുന്നതാ 2016 Model Jeetho പൊളിക്കാൻ വെച്ചിറ്റുണ്ട് ......

  • @presanthpa9263
    @presanthpa9263 2 роки тому

    🙏🙏🙏🙏😥😥😥

  • @muhammedshafi.9558
    @muhammedshafi.9558 2 роки тому +2

    വില പറഞ്ഞില്ല

  • @AbdulkadarAbdulkadar-zo3mj
    @AbdulkadarAbdulkadar-zo3mj Рік тому

    Bayagaram gasatm

  • @abdulgafoor5651
    @abdulgafoor5651 2 роки тому

    29മൈലേജോ കിട്ടൂല

    • @autoandtravelclub328
      @autoandtravelclub328  2 роки тому

      എല്ലാരും ഒരേ പോലെ അല്ലല്ലോ വണ്ടി ഓടിക്കുക.

    • @nszonemalayalam5071
      @nszonemalayalam5071 2 роки тому +1

      എനിക്ക് ഒരു 25 കിട്ടുന്നുണ്ട്

    • @shibinks4140
      @shibinks4140 Рік тому

      @@nszonemalayalam5071 bro vandi ethra ton maximum kettam

    • @saheersaheer5134
      @saheersaheer5134 7 місяців тому

      Edukarruthe

  • @nijabnallanchery3248
    @nijabnallanchery3248 Рік тому +4

    Mahintra jeeto ആരും എടുക്കരുത് എടുത്തു കുടുങ്ങിയത് കൊണ്ട് പറയുകയാണ്

    • @hades1849
      @hades1849 Рік тому

      enthaan problems

    • @nijabnallanchery3248
      @nijabnallanchery3248 Рік тому +1

      @@hades1849 സെൻസർ പ്രോബ്ലം ഇലക്ട്രിക് പ്രോബ്ലം ഫ്യൂവൽ പമ്പ് പ്രോബ്ലം

    • @P46arun
      @P46arun Рік тому +2

      വളരെ ശരിയാണ് 600kg വച്ചാൽ ബ്രയ്ക്കു കിട്ടില്ല..ബാലൻസ്‌റാഡ് ഇടക്ക് പൊട്ടും.. കയറ്റം റീവെർസ് എടുത്താൽ എൻജിൻ റൂം മൂന്ന് നെട്ടുപൊട്ടി താഴോട്ട് വീഴും...സെൻസർ ഇടയ്ക്ക് പണിതരും...എൻജിൻ 7000ഓടി പണി കിട്ടി

    • @shibinks4140
      @shibinks4140 Рік тому

      @@nijabnallanchery3248 bro new vandi problm. Undo

  • @SureshSuresh-lu7wh
    @SureshSuresh-lu7wh 7 місяців тому

    സൗണ്ട് കുടുതൽ അണ്

  • @muhammedrafipk9856
    @muhammedrafipk9856 Рік тому

    ആരും പെടണ്ട

  • @MAHINDRAJEETOGG
    @MAHINDRAJEETOGG Рік тому

    आप मुझे मेरे vlog पे कॉमेंट कीजिये आपके हर सवाल का जवाब दुंगा ! मैं 2015 से jeeto गाडी chala रहा हुं, मेरे पास 11hp our 16hp दो गाडी हैं