Radio Mango Josh Junction Ft. Muhsin Parari with RJ Manju | Radio Mango Exclusive

Поділитися
Вставка

КОМЕНТАРІ • 339

  • @LOVE-zn7zu
    @LOVE-zn7zu 2 роки тому +311

    അധികമാരും ശ്രദ്ധിക്കാതെ പോകുന്ന നല്ലൊരു കലാകാരൻ🔥
    ഒരുപാട് കഴിവുള്ള പുള്ളിയാണ്.

    • @shemeelumer6015
      @shemeelumer6015 2 роки тому +2

      Industry യിൽ നല്ല ശ്രദ്ധയ്ക്കുന്നവരാണ് ഇവർ ബ്രോ, മലബാർ ഏരിയയിൽ ഫിലിം ഹബ് ആക്കി ഒരു വൻ gang തന്നെ ഉണ്ട് ഇവർക്ക്... എല്ലാവരും ഇൻഡസ്ട്രിയിൽ ഫുൾ ടൈം വർക് ആണ്, എല്ലാവരുടെയും പടത്തിൽ എല്ലാവർക്കും ഓരോ പോസ്റ്റ് കാണും...

    • @LOVE-zn7zu
      @LOVE-zn7zu 2 роки тому +1

      @@shemeelumer6015 അതെ,but അവരുടെ ടീമിന് പുറത്ത് main stream ആരും പാടി പുകഴ്ത്തിയത് കേട്ടിട്ടില്ല.

    • @advsuhailpa4443
      @advsuhailpa4443 11 місяців тому +1

      @@shemeelumer6015
      വീക്കായസ്ക്രിപ്പാണ് മുഹ്സിന്റെത്.
      തല്ലുമാല
      #ഖാലിദ് റഹ്മാന്റെ അസാധ്യ സംവിധാന മികവാണ് പടത്തെ രക്ഷിച്ചെടുത്തത് - അല്ലാതെ മുഹ്സിന്റെതായി ഒരു കോപ്പും ഇല്ല സിനിമയെ uplift ചെയ്യാനുളള സംഭാവന എന്ന നിലക്ക്😏

  • @machincheryas4194
    @machincheryas4194 2 роки тому +43

    ചുമ്മാ പറഞ്ഞു പോവുന്ന, അല്ലെങ്കിൽ കുറച്ചേറെ ജാഡ കാണിക്കൂന്ന ഇൻറർവ്യൂകളിൽ നിന്നും തികച്ചും വ്യത്യസ്തമായ പറച്ചിൽ. വിവേകത്തോടെ, വികാരത്തോടെയും
    ചിന്തിച്ചുറപ്പിച്ച സംസാരം.
    Great. പടച്ചോൻ അനുഗ്രഹിക്കട്ടെ.

  • @msasports737
    @msasports737 2 роки тому +79

    "You are either with the status quo or against it. You are never neutral or unpolitical." Such genious lines...

  • @anvershahas8161
    @anvershahas8161 2 роки тому +73

    What Tovino said in an interview is damn true..
    This man is highly underrated.

  • @Faariss.3
    @Faariss.3 2 роки тому +33

    ഷൈൻ പറഞ്ഞ പോലെ മൂപ്പരെ സംസാരം കേട്ടാൽ വെർതെ കേട്ടിരിക്കാൻ നല്ല രസാണ് ...🙌
    MU.RI SER 🔥

  • @iilillg3527
    @iilillg3527 2 роки тому +176

    native bappa കണ്ടത് മുതൽ ശ്രദ്ധിക്കുന്ന കലാകാരൻ ആണ് ഇങ്ങേര്.... അത് ഒക്കെ ആക്കാലത്ത് ഒരു കിടിലൻ item ആയിരുന്നു kl 10 ഞാൻ ഇടക്കിടക്ക് കാണും.... എന്തോ ഒരു പ്രത്യേക vibe ആണ് ആ പടത്തിന്....

    • @raneemshad.k642
      @raneemshad.k642 2 роки тому +8

      Yes entho vallatha oru vibe aanu pinne comedy 💯

    • @iilillg3527
      @iilillg3527 2 роки тому +10

      @@raneemshad.k642 ഉണ്ണിമുകുന്ദന്റെ ആകെ ഇഷ്ടപെട്ട പടം ആണ് അത്

    • @Sahil-xv7fr
      @Sahil-xv7fr 2 роки тому +8

      Kl 10 ever fav aanu 🤍

    • @mohdthasleem6385
      @mohdthasleem6385 2 роки тому +3

      👍

    • @dilshadmohammed6357
      @dilshadmohammed6357 2 роки тому +2

      അതെ

  • @anoopt7531
    @anoopt7531 2 роки тому +30

    മലപ്രത്തിന്റെ സ്വന്തം സിൽമാക്കാരൻ... ❤️❤️😍😍🥰🥰

  • @salman.k8204
    @salman.k8204 2 роки тому +81

    What an interview, This man Muhsin Parari is a GEM

  • @georgeabhijith3509
    @georgeabhijith3509 2 роки тому +65

    KL10 enteyum mummydeyum Fav anu.athupole sudani, halal love story anu... We love you muhsin

  • @ppakbarali
    @ppakbarali 2 роки тому +22

    സാധരണ സിനിമക്കാരുടെ ഇന്റർവ്യൂ കാണാൻ താല്പര്യം ഉണ്ടാക്കാറില്ല.....ഈ ഇന്റർവ്യൂ 2-3 times കണ്ടു...MU.RI... Great man..good knowledge with high capacity.

  • @EdwinManual
    @EdwinManual 2 роки тому +33

    Never knew he could talk this good

  • @bijunarain
    @bijunarain 2 роки тому +18

    കിടു ഇന്റർവ്യൂ.... എജ്ജാതി വ്യൂ.. എല്ലാം ഉണ്ട് ആ മണ്ടയിൽ 😊... ചോദ്യകർത്താവ് പലയിടത്തും കിളി പോയി ഇരുന്നു പോയി.. ♥️👌🏽👌🏽love you muhsin ബ്രോ

  • @habeebrahman4816
    @habeebrahman4816 Рік тому +6

    Equal dignity.. equal Pride..!

  • @aviator7050
    @aviator7050 2 роки тому +25

    ഇങ്ങേർ കുറച്ചു സോങ്‌സ് മാത്രേ എഴുതിയിട്ടൊള്ളു. പക്ഷെ ലെറിക്‌സ് ഒകെ വേറെ ലെവൽ ആണ്.

  • @iyazc7395
    @iyazc7395 2 роки тому +36

    Guy is so cheerful and intelligent yo.. Wow I had a whole different picture about this dude in my mind before watching this

  • @habeebrahman4816
    @habeebrahman4816 2 роки тому +11

    Equal dignity.. Equal pride..

  • @yout7028
    @yout7028 2 роки тому +64

    20:35
    The question itself is provoking...It's clear he had right intentions and views on malabar things [ Not muslim thing ] which is widely mis narrated till KL 10 in malayalam movies,the malabar slang used in old movies is an example 🤣.
    I'am sure Mrs. RJ Manju regret the decision to shoot the question on him.
    What an epic reply.
    Literally slapped with words.
    Ethnic Pride❤KL 10
    MuRi ഇഷ്ട്ടം ❤🤌🏻

    • @bobbyarrows
      @bobbyarrows 2 роки тому +11

      അതാണല്ലോ ജേർണലിസം. ആരുടെയെങ്കിലുമൊക്കെ മനസ്സിൽ ഉള്ള ചോദ്യങ്ങൾ ആളോട് ചോദിക്കാൻ ആണ് ഇന്റർവ്യൂ എന്ന പരിപാടി തന്നെ .. ആ ചോദ്യം ആ മാധ്യമ പ്രവർത്തകന്റെ മേളിൽ അടിച്ചേൽപ്പിച്ചു അയാളോട് തഗ് അടിച്ചു എന്നല്ല മനസ്സിലാക്കേണ്ടത്...
      നല്ല ചോദ്യവും മികച്ച ഉത്തരവും...

    • @yout7028
      @yout7028 2 роки тому +4

      @@bobbyarrows never seen any other cinema's or community oriented "commercial films" questioned or celebrated for the intention to convey any messages because of its characters or story line is carried by any specific names or acts.
      Like taking ketyolanenta Malakha, it's more a Christian narrative films, show me any interviews or talkshows split a questions same like this.people with common sense will know what's the movie narration all about by just watching a trailer.
      Take any interviews or shows related to commercial films that hero plays a hindu character or focusing a specific community never had to answer dumb questions like these.
      You can take her quick response on pararis explanation on story behind the title KL 10 പത്ത്.she never think twice and split that answer and muhsin replied like he took it personally(like me, for every KL10 peeps)
      It's a true vocabulary around malappuram (not malabar, ok👍🏻) like പോസ്റ്റും കാൽ.
      .
      Journalism is not a bad thing, it will be when it make certain topic's into a another level of extremism.
      It's different around the world, GCC countries, russia, china have a controlled media and journalism as they like it.
      Here it's all about the Rating, TPR, even not amaze to make a communal Violence by a false thread.
      As you said I believe Questions and doubts are fairly same for everyone when it comes to films, but i don't want it biased towards any community or people ❤

    • @anwarmi2000
      @anwarmi2000 2 роки тому +2

      She asked the right question which brought out the beautiful answer from Muhsin. The job of the interviewer is to inform the audience more deeper about the interviewee. If you have seen BBC interviews like "hard talk" (even karan thapar) follws this. The audience comes out with better understanding of the interviwee.

    • @anwarmi2000
      @anwarmi2000 2 роки тому

      @UCcHu6128PHJmoDHqOOnUdMA , The question gave an opportunity for muhsin to answer it, which he did beautifully. It is these kind of interactions which clear out public perceptions (which are created due to various reasons in society, well-intentioned as well as ill-intentioned). Solution is not to pretend that these issues doesn't exist. The right approach is to take the bull by the horns, which will help clear the issues (at least to the genuinely misunderstood). Btw, I belong in the same community and place.

    • @yout7028
      @yout7028 2 роки тому

      @@anwarmi2000 @isbolga i can't pretend like i won't hurt. Take 15:22 and tell me did she said something wrong unintended towards a large number of population out there in kerala and he made it clear.
      So sad to see the questions are only shooting towards an community even in a commercial film related interview.
      Like i want to make things clear fyi,
      Show me any film interviews without any controversy before the release had to face these kind of questions, like what's the point,what he had to prove or show the mad world for making an film as a independent film maker, writer, lyricist or whatever being from that community.
      Is this his first film witha same type of taste.
      Take priyadarshan or any one who made humongous number of films only shows hero as a top class fellow.
      Did he had to face any kind of questions because his film is narrating a hindu or Christian background story for years.
      As you said he gave an tremendous answer , he forced to say that because he had to make her feel it's not at is.

  • @koyasart219
    @koyasart219 2 роки тому +36

    പറയാതെ പോയ ഒരു പാട് കഥകളുണ്ട് മലയാളത്തിൽ

  • @NNHU-m4t
    @NNHU-m4t 2 роки тому +52

    Waiting For Thallumalla On August 12 🔥🔥🔥🔥🔥

  • @zs7710
    @zs7710 2 роки тому +22

    വാക്കുകൾ കൊണ്ട് അമാനമാടുന്നു..True genius.

  • @ajmalbinjaleel
    @ajmalbinjaleel 2 роки тому +46

    സമ ഗമാ.. സമ ഗമാ.. സമാഗരിമാ സമാഗരിമാ... ❤️🔥🔥

  • @ihadhykhalb1736
    @ihadhykhalb1736 2 роки тому +59

    One of the underrated gem in malayalam movie industry 💎❤️

  • @SuperRameer
    @SuperRameer 2 роки тому +93

    Chill and intellectual 🔥

  • @farhadhamza6001
    @farhadhamza6001 2 роки тому +23

    "സമ ഗമ സമ ഗരിമ " ആദ്യം കേട്ടപ്പോൾ വെറും lyrics ആണെന്ന് കരുതി . പടം കണ്ടപ്പോൾ ആണ് അതിന്റെ രാഷ്ട്രീയം മനസ്സിലായെ .❤

    • @chanduclouds3294
      @chanduclouds3294 6 місяців тому +1

      ഇതിലെന്താ രാഷ്ട്രീയം?? Onnu explain ചെയ്യിയോ

    • @fathimak4563
      @fathimak4563 4 місяці тому +1

      ​@@chanduclouds3294 സമ ഗമ.. സമ ഗരിമ... എല്ലാവർക്കും ഒരുപോലെ അഹങ്കരിക്കാൻ ഉള്ള സ്വാതന്ത്ര്യം.. ഒന്നും മറ്റൊന്നിനേക്കാൾ നീചമോ ഒന്നും മറ്റൊന്നിനേക്കാൾ നല്ലതോ അല്ല..
      ഇങ്ങേർ തന്നെ പറഞ്ഞതാണ്

    • @fathimak4563
      @fathimak4563 4 місяці тому

      ​@@chanduclouds3294 22:20 മുതൽ കാണുക

  • @NNHU-m4t
    @NNHU-m4t 2 роки тому +39

    Pwoli Interview 🔥🔥🔥🔥🔥

  • @shafeequeshefi5600
    @shafeequeshefi5600 2 роки тому +12

    മുഹ്സിൻ പരാരി യുടെ നാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു 👍

  • @avt484
    @avt484 2 роки тому +15

    Huge Fan eversince I saw KL10 paththu.

  • @mohammedsaleem3357
    @mohammedsaleem3357 Рік тому +3

    fantastic.
    ഒരക്ഷരം പോലുമില്ല അധികമോ കുറവോ❤ mu. ri
    Anchor also

  • @muhammedafeef21
    @muhammedafeef21 Рік тому +3

    He can act also ✌️

  • @smr_ovungal
    @smr_ovungal 2 роки тому +40

    3:00 AM പാട്ട് ഭൂരിഭാഗത്തിനും മനസ്സിലായിട്ട് ഇല്ല/ബൾബ് കത്തീട്ട് ഇല്ല എന്നതാണ് സത്യം.
    അതിന് ഉദാഹരണമാണ് 2 മാസമായിട്ട് ആ പാട്ടിന് കിട്ടിയ വ്യൂസ്.

  • @ramshadabdulraheem2813
    @ramshadabdulraheem2813 2 роки тому +32

    his way of talk and knowledge is awesome ❤️

  • @thewanderar2607
    @thewanderar2607 2 роки тому +12

    Wish you all the best muhsin, തല്ലുമാല പടം ഇനി മുന്നോട്ട് നീങ്ങാനുള്ള കോണ്ഫിഡൻസ് നൽകട്ടെ,താങ്കൾ talented ആണ് ഇച്ചിരി കോണ്ഫിഡൻസ് ആണ് ആവശ്യം, അത് പടം ഹിറ്റ് ആവുമ്പോൾ റെഡി ആവും

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 2 роки тому +6

    പരാരിയിൽ നിന്നും ഇനിയും മലയാള സിനിമ ഏറെ പ്രദീക്ഷിക്കുന്നു.

  • @abdulbasith8482
    @abdulbasith8482 2 роки тому +24

    Muhsin Parari🔥💚

  • @jithumpa1
    @jithumpa1 2 роки тому +17

    Take home: Uphold your ethnic pride ❤️

  • @AbdulAziz-pq7sc
    @AbdulAziz-pq7sc 2 роки тому +5

    ഒരു genius ന്റെ എല്ലാ ലക്ഷണവുമൊത്ത ഒരു gentleman 👍👍

  • @Fiveten105
    @Fiveten105 2 роки тому +7

    പരാരി 🔥പറങ്കി പേരാണെങ്കിലും ആളൊരു പറങ്കി വിരുദ്ധനാണ്

  • @noufalvaliyakath4709
    @noufalvaliyakath4709 2 роки тому +38

    ആകർഷകമായ സംസാരശൈലി... മുഹ്സിൻ ♥

  • @rashikhussain8348
    @rashikhussain8348 2 роки тому +6

    Muhsin parari 🔥 ingerude kl 10 movie .. vallathoru vibe padam aanu😻🔥

  • @shashanth8007
    @shashanth8007 2 роки тому +26

    Waiting For Thallumaala
    #Aug12 🤩💥

  • @hungrybunzz1506
    @hungrybunzz1506 2 роки тому +14

    High voltage ..

  • @basilnk7559
    @basilnk7559 2 роки тому +14

    പൊളി മൻഷൻ🔥🔥🔥

  • @Midlaj.kannur
    @Midlaj.kannur 2 роки тому +10

    8 varsham munp Medea one il Muri native bapoayude interview orma verunnu , annu muthal thudangiyathanu e changayine kanan 🥰🥰🤗

  • @thameemyousuf8194
    @thameemyousuf8194 2 роки тому +10

    പൊളി ഇൻറർവ്യൂ

  • @akashanil0517
    @akashanil0517 2 роки тому +10

    native bappa 💯 underrated mu.ri

  • @iqbalknr
    @iqbalknr 2 роки тому +15

    Parari 🔥💖

  • @Ddhee345
    @Ddhee345 2 роки тому +12

    Inger bhayangara underrated anallo❣️

  • @anuamjad2790
    @anuamjad2790 2 роки тому +7

    Super interview ❤️….

  • @ahammadshafithoombaththazh5918
    @ahammadshafithoombaththazh5918 2 роки тому +9

    Super.....waiting for thallumaala 🤩

  • @mine3493
    @mine3493 2 роки тому +15

    സമ ഗമ സമ ഗരിമ ❤✨️✨️

  • @fahadshereef1944
    @fahadshereef1944 2 роки тому +9

    Katta waiting for Aug 12🔥

  • @muhammedshahid2493
    @muhammedshahid2493 2 роки тому +3

    Muhsin perari❤️❤️❤️

  • @abhinas8119
    @abhinas8119 6 місяців тому +1

    This man❤️💯

  • @shijildamodharan2771
    @shijildamodharan2771 Рік тому +2

    മയ മഴയുടെ പര്യായമാണ് 😍

  • @Verifieduae
    @Verifieduae 2 роки тому +4

    8.52- .......So thoughtful!

  • @fasilshahz5529
    @fasilshahz5529 2 роки тому +6

    Representative of a malappuram youngsters

  • @mohdsamah308
    @mohdsamah308 2 роки тому +5

    Nice interview ❤️Mu.Ri ❤️

  • @salah.corpzone
    @salah.corpzone 2 роки тому +11

    പരാരിസം♥️

  • @aflahuzzamank5866
    @aflahuzzamank5866 2 роки тому +32

    Poli ചെങ്ങായി തന്നെ പരാരി 🔥💕😍

  • @marvansalim5197
    @marvansalim5197 2 роки тому +9

    Muhsin parari is unique

  • @Farseennp
    @Farseennp 2 роки тому +7

    നല്ല വായന ഉള്ളആളാണ് മുഹ്സിൻ പേരാരി

  • @habeebrahman4816
    @habeebrahman4816 2 роки тому +5

    ആ സ്പൊണ്ടാനിറ്റിയുടെ മലയാളം പറഞ്ഞ പറച്ചില്...

  • @tmm7442
    @tmm7442 2 роки тому +2

    Katta waiting, all the best

  • @fayizkv1938
    @fayizkv1938 2 роки тому +12

    സമ ഗമാ, സമ ഗരിസാ 💥

  • @AsmaShamsFamily
    @AsmaShamsFamily 2 роки тому +3

    Good one🤩

  • @ameermuhammed979
    @ameermuhammed979 2 роки тому +4

    Muhsin Parari... 🔥🔥🔥🔥
    Waiting.. Thallumala

  • @parthip89
    @parthip89 2 роки тому +5

    underrated king🤞🏼

  • @rahoofvm6122
    @rahoofvm6122 2 роки тому +26

    മലയാള സിനിമയിലെ പണ്ഡിതൻ 🔥

    • @thealchemist9504
      @thealchemist9504 2 роки тому

      എനിക്ക് അങ്ങനെ തോന്നിയില്ല 😏.

    • @abuthahirvm2754
      @abuthahirvm2754 2 роки тому

      @@thealchemist9504 അയിന് നീ ഏതാ.. എടാ കോപ്പേ നിനക്ക് മുഹ്‌സിൻ എന്ന ഉള്ള പേര് ആണ് പ്രശ്നം

  • @abduljabir3399
    @abduljabir3399 2 роки тому +13

    മലപ്പുറം സുൽത്താൻ 🔥

  • @ykcomassery2752
    @ykcomassery2752 2 роки тому +6

    @parari ❤️❤️❤️❤️

  • @samija2853
    @samija2853 2 роки тому +15

    23:50 onwards ♨️♨️♨️🔥🔥🔥

  • @harshadoffcl
    @harshadoffcl 2 роки тому +91

    ഫസ്റ്റ് ഡേ തന്നെ തീയേറ്ററിന്ന് കാണും 🔥😌

    • @shashanth8007
      @shashanth8007 2 роки тому +2

      🤩🥳🥳

    • @Carl-og4ky
      @Carl-og4ky 2 роки тому +3

      Pinnallah

    • @anilmankind5458
      @anilmankind5458 2 роки тому

      വേണ്ട, ഫസ്റ്റ് ഡേന്റെ തലേന്ന് തന്നെ കണ്ടോളൂ,😂😂

    • @faizime2095
      @faizime2095 2 роки тому

      @@anilmankind5458 chettan sooperaa

    • @advsuhailpa4443
      @advsuhailpa4443 2 роки тому

      ഉറപ്പിക്കാമോ...🤧

  • @Ami7166
    @Ami7166 2 роки тому +2

    Katta waiting

  • @shabirsiddeeque3915
    @shabirsiddeeque3915 2 роки тому +4

    മൂ രി ..... 🖤❤️🙌🏻

  • @habeebrahman4816
    @habeebrahman4816 2 роки тому +3

    അഡ്വ.ജയശങ്കറിൻ്റെ ചില മാനറിസങ്ങൾ...

  • @mubarakm9039
    @mubarakm9039 2 роки тому +3

    Muhsin❤️

  • @muhammedunais4317
    @muhammedunais4317 2 роки тому +21

    Native Bappa🔥🔥❤️

  • @FireBallMalayalam
    @FireBallMalayalam 2 роки тому +10

    സമ ഗമ സമ ഗരിമ

  • @luqmanpulloopi2376
    @luqmanpulloopi2376 2 роки тому +5

    Paraaaaaaari..♥

  • @bcv2434
    @bcv2434 2 роки тому +3

    Thalumalayile Oru paattu ozhike (sung by tovino) all moments were so engaging..
    A fantastic Truly colorful Funny Musical Powerpacked Visual Treat Entertainer

  • @salmansiraj6448
    @salmansiraj6448 2 роки тому +5

    Parari 🤩

  • @mohammedfaizal3305
    @mohammedfaizal3305 2 роки тому +3

    Waiting...!!!❤

  • @Zfmfs
    @Zfmfs Рік тому +1

    സമ ഗമ.. സമ ഗരിമ ❤❤❤❤

  • @accidentszoneaz6646
    @accidentszoneaz6646 2 роки тому +3

    Genuine ❤️❤️❤️

  • @muzimmk
    @muzimmk 2 роки тому +7

    ഇനി മലപ്പുറം ബേസ്ഡ് ഒരു പാട് നല്ല സിനിമൾ പ്രതീക്ഷിക്കുന്നു....

  • @advsuhailpa4443
    @advsuhailpa4443 2 роки тому +3

    ടൊവിനോ - മുത്താണ്...❣️👍

  • @anuamjad2790
    @anuamjad2790 2 роки тому +4

    Wow perari🤩

  • @naeemanasir8009
    @naeemanasir8009 2 роки тому +3

    After 21 minutes👌🤩

  • @munshidnmuhammed4844
    @munshidnmuhammed4844 2 роки тому +35

    Musikka the legend 🔥 Mu.Ri 💖

    • @mubashirak8267
      @mubashirak8267 2 роки тому +1

      Ufff

    • @ashifharis1708
      @ashifharis1708 2 роки тому

      @@mubashirak8267 first day theatre poyi kaanaam

    • @mubashirak8267
      @mubashirak8267 2 роки тому +1

      @@ashifharis1708 asthagfirullah 😱

    • @shafeequep1902
      @shafeequep1902 2 роки тому +1

      Munshi.. നിന്റെ കമന്റ്‌ എവിടെ എന്ന് നോക്കുവായിരുന്നു ഞാൻ

    • @munshidnmuhammed4844
      @munshidnmuhammed4844 2 роки тому

      @@shafeequep1902 😂❤️

  • @dreamboy9824
    @dreamboy9824 2 роки тому +4

    Our malappuram boy 😍

  • @hishamparakkad
    @hishamparakkad 2 роки тому +6

    തിജ്ജെന്നെ 🔥

  • @yadhukrishna7721
    @yadhukrishna7721 2 роки тому +3

    Parari🔥

  • @najiyaashrafparambattupall3527
    @najiyaashrafparambattupall3527 2 роки тому +13

    Waiting for തല്ലുമാല ❤️❤️❤️

  • @sk00014
    @sk00014 2 роки тому +2

    insightful...

  • @rcmpayyoli3428
    @rcmpayyoli3428 2 роки тому +3

    Muhsin parari....👍

  • @ZoomBookViews
    @ZoomBookViews 2 роки тому +6

    Scholar and buji 😍🔥

  • @shakeerali2220
    @shakeerali2220 2 роки тому +4

    Gem💓

  • @jast7586
    @jast7586 2 роки тому +4

    Muhsin🔥🔥

    • @mavlog3453
      @mavlog3453 2 роки тому

      Superly presented @muhsin parari

  • @irshadarakkal4538
    @irshadarakkal4538 2 роки тому +4

    Slogan of the day
    samagama samagarima.....

  • @fgbvcfgdfd
    @fgbvcfgdfd 2 роки тому +28

    After 20:35 🔥🔥🔥

    • @mohammedlaeque7098
      @mohammedlaeque7098 2 роки тому

      💥🔥🔥🔥

    • @yout7028
      @yout7028 2 роки тому +2

      The question itself is provoking...It's clear he had right intentions and views on malabar things which is widely miss narrated till KL 10 in malayalam movies,the malabar slang used in old movies is an example 🤣.
      I'am sure Mrs. RJ Manju regret the decision to shoot the question on him.
      What an epic reply.
      Literally slapped with words.
      Ethnic Pride❤KL 10 ന്നാ സുമ്മാവാ.
      MuRi ഇഷ്ട്ടം ❤🤌🏻