സ്കാൻ ചെയ്തപ്പോൾ ഫാറ്റിലിവർ ഗ്രേഡ് വൺ.കണ്ട് കൊണ്ടിരിക്കുന്ന ഡോക്ടറോട് ഇത് പറഞ്ഞപ്പോൾ അത് എല്ലാവർക്കും കാണുന്നത് ആണ്.ചികിത്സ ഒന്നും വേണ്ട.പക്ഷെ ഇപ്പോൾ എല്ലാവരും പറയുന്നത് ചികിത്സ വേണം.ആദ്യമേ വേണം.എന്നാണ്.അപ്പോൾ ഈ ഡോക്ടർമാർ തന്നെ ആണ് ഇത്തരം രോഗികൾ വർദ്ധിക്കുന്നതിന് കാരണം എന്ന് തോന്നുന്നു.അവർ ശരിക്ക് പറഞ്ഞു മനസ്സിലാക്കി തരേണ്ട കടമ അവർക്കുണ്ട്.പക്ഷേ അത് ചെയ്യാതെ അവഗണിച്ച് കളയുന്നു.അത് മൂലം രോഗികൾക്ക് ആണ് കഷ്ടം.ഇനിയെങ്കിലും ഡോക്ടർമാർ ശ്രദ്ധിക്കുക.
വളരെ ശെരിയാണ്, എനിക്ക് fatty liver grade 2 എന്ന് സ്കാൻ ചെയ്തപ്പോൾ കണ്ടു. ചോദിച്ചപ്പോൾ ഇതു ഇപ്പോൾ എല്ലാവർക്കും ഉള്ളതാണെന്ന് പറഞ്ഞു. വ്യായാമം ചെയ്യാൻ പറഞ്ഞു. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു.
ഡോക്ടർ രണ്ടു പ്രാവശ്യവും ഞാൻ omit ചെയ്തു കഴിഞ്ഞപ്പോൾ black blood ആണ് കണ്ടത് രണ്ടു പ്രാവശ്യവും endoscopy ചെയ്തു ഒരു പ്രാവശ്യം colon oscopy ചെയ്തു Dr. പറഞ്ഞത് Fatty liver grade one ആണ് പിത്തരസം കുറവാണെന്ന് പറഞ്ഞു medicine ഒന്നും തന്നില്ല എനിക്ക് medicine എടുക്കണോ
എനിക്ക് ഷുഗർ ഉണ്ട് കൊളസ്ട്രൽ ഉണ്ട് കിഡ്‌നി സ്റ്റോൺ ഉണ്ട് ലെഫ്റ്റ് കിഡ്നി 3 mm ആണ് എപ്പോഴും യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാറുണ്ട്, കാൽ വേദന ഉണ്ടാകാറുണ്ട് ഫെർട്ടിൻ കുറവുണ്ടയിരുന്നു. Iron tab. എടുത്തു 3 month അപ്പോൾ കുറച്ചു കുടി, തൊണ്ട വേദന ഇടക്ക് ഇടക്ക് വരുമ്പോൾ വയറസ് ആണ് എന്ന് ഡോക്ടർസ് പാറയുന്നത് , ഇത് ഒരു മരുന്നിനും മാറ്റാൻ പറ്റിയിട്ടില്ല. ഇടക്ക് തല കറക്കം വരാറുണ്ടായിരുന്നു. ഇപ്പോൾ ചിലപ്പോൾ മാത്രം തോന്നുന്നു. ഇടക്ക് ശാസം മുട്ട് ഉണ്ടായിരുന്നു. വല്ലപോഴും. ഒരിക്കൽ എനിക്ക് വയർ വേദന വന്നു. ഗസ്സ് ഉണ്ട്. ഫറ്റി ലിവർ ഉണ്ട് ലിവറിൽ ഒരു അഡീനോമ്മാ ഉണ്ട്. Stage ariyilla. My wt 59/.60 kg,...... ht 164 cm , D3....8 tab. കഴിച്ചു പിന്നെ ഒന്നും ഇല്ല. എനിക്ക് പേടിയുണ്ട് അഡീനോമ്മ ഉള്ളതിനാൽ മെഡിസിൻ ഒന്നും തന്നിട്ടില്ല ഞാൻ എന്താണ് ചെയ്യണ്ടത്. ഞാൻ ഷുഗർ ഐറ്റംസ് ഞാൻ യൂസ് ചെയ്യാറില്ല. എന്താണ് ഞാൻ ചെയ്യണ്ടത്. ഒന്നിനും മെഡിസിൻ ഇല്ല.15 ഡേയ്‌സ് മാത്രം ഫറ്റി ലിവർ ന് ഉള്ള മെഡിസിൻ തന്നു എന്നാൽ മെഡിസിൻ തീർന്നു. എന്റെ age 42 y fe male ആണ്. Ct ചെയ്തപ്പോൾ ആണ് ഫാറ്റ് ലിവർ കണ്ടത് ഞാൻ വറുത്തതും പൊരിച്ചതും കഴി ക്കാറില്ല എന്നാൽ ടാബ്‌ലെറ്റ് ഞാൻ ഒത്തിരി യൂസ് ചെയ്തിട്ടുണ്ട്.
Hi Good morning i have fatyliver going to 2 nd gird which treatment need for me 41 yeas for me too much abdomenil fat i m so worried about this. Can you answer for me🙏🏻🙏🏻
Very useful discussion. Thank you all
ഈ പറഞ്ഞൊണ്ടിരിക്കുന്ന ഡോക്ടർ ഗ്രേഡ് 2 ആയ എന്നോട് സാരമില്ല എല്ലാർക്കും ഉണ്ട് ഇത് എന്ന് പറഞ്ഞു വിട്ടതാണ്..എന്നിട്ടിവിടെ വന്നിട്ട് പ്രസംഗിക്കുന്നു
ഹ ഹ ഹി
അതുകൊള്ളാല്ലോ
Good information thanks🙏🏻
പേടിപ്പിച്ചാലേ എല്ലാവരും ഹോസ്പിറ്റലിലേക്ക് ഓടുകയുള്ളൂ.
Good information dr👍
Good information Dr 👍
Very useful informations please make more videos regarding this topic especially about new inventions n medicines for fatty liver
എനിക്ക് നാലു പ്രാവശ്യം ബിളിരുബിൻ കുടി. ഫറ്റി ലിവർ ഉണ്ടാകുന്നതിനു മുൻപ് ബിളിരുബിൻ വന്നു. അതിനുശേഷമാണ് ഫാറ്റി ലിവർ ഗ്രേഡ് ഒന്ന് ആണ്. എന്താണ് ഇതിനു കാരണം
നല്ലത് പറഞ്ഞു തന്നു 🙏😍
ഞാൻ ഈ സാബു ഡോക്ടറെ ട്രീറ്റ്മെന്റ് ആണ് ചെയ്യുന്നത് 5 മാസമായി👌
Fatty.liver.ethra.stagilan
സ്കാൻ ചെയ്തപ്പോൾ ഫാറ്റിലിവർ ഗ്രേഡ് വൺ.കണ്ട് കൊണ്ടിരിക്കുന്ന ഡോക്ടറോട് ഇത് പറഞ്ഞപ്പോൾ അത് എല്ലാവർക്കും കാണുന്നത് ആണ്.ചികിത്സ ഒന്നും വേണ്ട.പക്ഷെ ഇപ്പോൾ എല്ലാവരും പറയുന്നത് ചികിത്സ വേണം.ആദ്യമേ വേണം.എന്നാണ്.അപ്പോൾ ഈ ഡോക്ടർമാർ തന്നെ ആണ് ഇത്തരം രോഗികൾ വർദ്ധിക്കുന്നതിന് കാരണം എന്ന് തോന്നുന്നു.അവർ ശരിക്ക് പറഞ്ഞു മനസ്സിലാക്കി തരേണ്ട കടമ അവർക്കുണ്ട്.പക്ഷേ അത് ചെയ്യാതെ അവഗണിച്ച് കളയുന്നു.അത് മൂലം രോഗികൾക്ക് ആണ് കഷ്ടം.ഇനിയെങ്കിലും ഡോക്ടർമാർ ശ്രദ്ധിക്കുക.
Correct
വളരെ ശെരിയാണ്, എനിക്ക് fatty liver grade 2 എന്ന് സ്കാൻ ചെയ്തപ്പോൾ കണ്ടു. ചോദിച്ചപ്പോൾ ഇതു ഇപ്പോൾ എല്ലാവർക്കും ഉള്ളതാണെന്ന് പറഞ്ഞു. വ്യായാമം ചെയ്യാൻ പറഞ്ഞു. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു.
@oraal marunn mthrm kzhijhathe lifestyle change akgu..vyayamam food okhe control chyu. Millets okhe kzhikhu..carbs cut chyu exercise chyu daily viyarkhunna reethil fattyliver oruparidhivare korkham..enikh anubhvm und athonda prnjthrne
ശരീര ഭാരം കുറക്ക് ശരി ആകും
What about taking Liv 52 tablets? For howl ong to use?
Thanks for the video
Thyriod um fattyliverum തമ്മിൽ ബന്ധം ഉണ്ടോ??
ഇതിന് ഉത്തരമുണ്ടൊ..?
എനിക്കും ഇതാണ് അറിയേണ്ടത്
എനിക്ക് 2ഗ്രെഡ് ഫേക്റ്റിലിവർ ഉണ്ട് ഇതിന് മരുന്ന് കഴിക്കണോ ലിവർ ഫങ്ഷൻ ടേസ്റ്റ് എടുക്കേണ്ട തുണ്ടോ
സാർ നെഞ്ചേരിച്ചില് വയസ്സായി ക്യാൻസർ ആവുന്ന പേടിയാവുന്നു ഇതിനൊരു മറുപടി പറഞ്ഞിരുന്ന സാർ
What iis better diet to resist fatty liver sir
സാർ എനിക്ക് അഞ്ചുവർഷമായി നെഞ്ചേരിച്ചില് നല്ലത് എന്താ പ്രശ്നം ഉണ്ടാവും എന്ന് പേടിയാവുന്നു
Jackfruit കഴിക്കാമോ രണ്ടു പ്രാവശ്യം Jackfruit കഴിച്ചപ്പോൾ omit ചെയ്തു
Good information
ഇവർ യഥാത്ഥത്തിൽ നമ്മളെ ബോധവൽക്കയാണോ അതോ ഭീതിപ്പെടുത്തു കയാണോ ?
Randum anu
Avar പേടിപ്പിക്കയല്ലല്ലോ... Facts parayathe പറ്റുമോ
Gasinte prblm undavuo
Sir. Iaminseventy...... Hight.... Onefiftythree..,. Weigtseventythree. Liverfattiundumedicinekazhikkano
Liver moderate enlargement which stage is it
Grade 1 chikilsayude avasiam undo
Piease replay
@@sreekumari6642 treatment illa ..nmmle thnne vicharikhnm... exercise cheyya nadakha viyarkhna reethil food control cheyya kzhikhunente pakuthi akha...fruits veggies kzhikham...3 litres water daily kudikha..Ari bhakshnm korkhnm nannyt .kozhup ullath fried foods.. fish fry chicken fry ...purthunn olla food nirtha...sweats bakery foods...chaya moonu neram kudikhunnth okhe nirthnm.. exercise chyth thadi korkha kozhupp povumbk fatty liver povum..ithokhe chythit Dr adutha poyi check chyu...nalla result ayirikhum pinne ith continue cheyya ...fatty liver varathilllato..
Enik faty lever grade1anu enik enthoke food kazhikam dr, onnu paranju tharane ente age64 exercise cheyyan dr, paranju enik nadakkan pattathilla kalinu vedhanayund
Gastroenterologist dr udane consult cheyanam .vitamine e tab use cheyam.cholesterol sugar control cheyanam.
ഡോക്ടർ രണ്ടു പ്രാവശ്യവും ഞാൻ omit ചെയ്തു കഴിഞ്ഞപ്പോൾ black blood ആണ് കണ്ടത് രണ്ടു പ്രാവശ്യവും endoscopy ചെയ്തു ഒരു പ്രാവശ്യം colon oscopy ചെയ്തു Dr. പറഞ്ഞത് Fatty liver grade one ആണ് പിത്തരസം കുറവാണെന്ന് പറഞ്ഞു medicine ഒന്നും തന്നില്ല എനിക്ക് medicine എടുക്കണോ
No professional touch in discussions, just general comments seen in local health magazines
Ee fatti liver disease ennu paranjaal ethra shathamaanamaanu sir dainger
ഫാറ്റി liver ഉം ulcer ഉം ആയി എന്തെങ്കിലും ബന്ധമുണ്ടോ
Yenikund naan endha cheyyendadh
Ente ummaku fatty liver undenu doctor paranju. Enthokke food kayikanm, please reply dr
Avoid rice and wheat.regular exercise and control cholesterol and Bp ,sugar
എനിക്ക് ഷുഗർ ഉണ്ട് കൊളസ്ട്രൽ ഉണ്ട് കിഡ്‌നി സ്റ്റോൺ ഉണ്ട് ലെഫ്റ്റ് കിഡ്നി 3 mm ആണ് എപ്പോഴും യൂറിനറി ഇൻഫെക്ഷൻ ഉണ്ടാകാറുണ്ട്, കാൽ വേദന ഉണ്ടാകാറുണ്ട് ഫെർട്ടിൻ കുറവുണ്ടയിരുന്നു. Iron tab. എടുത്തു 3 month അപ്പോൾ കുറച്ചു കുടി, തൊണ്ട വേദന ഇടക്ക് ഇടക്ക് വരുമ്പോൾ വയറസ് ആണ് എന്ന് ഡോക്ടർസ് പാറയുന്നത് , ഇത് ഒരു മരുന്നിനും മാറ്റാൻ പറ്റിയിട്ടില്ല. ഇടക്ക് തല കറക്കം വരാറുണ്ടായിരുന്നു. ഇപ്പോൾ ചിലപ്പോൾ മാത്രം തോന്നുന്നു. ഇടക്ക് ശാസം മുട്ട് ഉണ്ടായിരുന്നു. വല്ലപോഴും. ഒരിക്കൽ എനിക്ക് വയർ വേദന വന്നു. ഗസ്സ് ഉണ്ട്. ഫറ്റി ലിവർ ഉണ്ട് ലിവറിൽ ഒരു അഡീനോമ്മാ ഉണ്ട്. Stage ariyilla. My wt 59/.60 kg,...... ht 164 cm , D3....8 tab. കഴിച്ചു പിന്നെ ഒന്നും ഇല്ല. എനിക്ക് പേടിയുണ്ട് അഡീനോമ്മ ഉള്ളതിനാൽ മെഡിസിൻ ഒന്നും തന്നിട്ടില്ല ഞാൻ എന്താണ് ചെയ്യണ്ടത്. ഞാൻ ഷുഗർ ഐറ്റംസ് ഞാൻ യൂസ് ചെയ്യാറില്ല. എന്താണ് ഞാൻ ചെയ്യണ്ടത്. ഒന്നിനും മെഡിസിൻ ഇല്ല.15 ഡേയ്‌സ് മാത്രം ഫറ്റി ലിവർ ന് ഉള്ള മെഡിസിൻ തന്നു എന്നാൽ മെഡിസിൻ തീർന്നു. എന്റെ age 42 y fe male ആണ്. Ct ചെയ്തപ്പോൾ ആണ് ഫാറ്റ് ലിവർ കണ്ടത് ഞാൻ വറുത്തതും പൊരിച്ചതും കഴി ക്കാറില്ല എന്നാൽ ടാബ്‌ലെറ്റ് ഞാൻ ഒത്തിരി യൂസ് ചെയ്തിട്ടുണ്ട്.
എന്റെ wife, പിതാശയം removed ആണ്. ഇപ്പോൾ food കഴിച്ചാൽ വയർ വേദന ഉണ്ടാകുന്നു എന്ത് ചെയ്യണം?
Use I pulse
ua-cam.com/video/8_ZvryL_Pb4/v-deo.html
Njan oru livar cirosis ulla alanu enik 61 വയസ് ഉണ്ട് 75കെജി ഉണ്ട് അതു കൂടുതൽ ano
Illa ini kudikkaruthu
Grade 2 any medicine
No medicine only diet and workout it will decrease .try it ..
Fat liver kandupidikan ippol biopsies test venda puthiya test undallo
0.b
Fibro scan
Fatty liver it's curable?
Yes, Diet, exercise, good sleep can reverse fatty liver
Reduce Carbohydrate intake
Use good oils
Eat nuts & vegetables
Daily 45-1 hr exercise
എനിക്ക് തൈറോയ്ഡ് കാൻസർ വന്ന് തൈറോയ്ഡ് എടുത്തു പത്തു വർഷം അയി ഇപ്പോൾ ലിവേഴ്‌സ്‌റോസിസ് 1ആണ് ഉദിലീവ് മെഡിസിൻ 80കെജി
Grade1 fatty liver.. nu medine എടുക്കേണ്ടതുണ്ടോ?
Grade 2 treatment venom.sgpt sgot test cheyuka.avoid rice and wheat.pls consult a gastroenterologist
Enik grade 2 aayirunnu 3 month kond kurachu..
endh food kazhichu
LDL കൊളെസ്ട്രോൾ 142 ആണ് മരുന്ന് കഴിക്കണോ സർ
Diet cheyyu... Maduram ozhuvaku...
Spenomegaly hepatis fatty liver enthan
Grade 1 Fatty liver nu. Medine എടുക്കേണ്ടതുണ്ടോ?
Hi Good morning i have fatyliver going to 2 nd gird which treatment need for me 41 yeas for me too much abdomenil fat i m so worried about this. Can you answer for me🙏🏻🙏🏻
Abdominal fat ഫാറ്റ് കുറയാൻ iSlim
ഉപയോഗിച്ചാൽ മതി
100%Natural,
ua-cam.com/video/8_ZvryL_Pb4/v-deo.html
hi,avoid rice and wheat completely from diet.make a diet with oats,fruits,vegetables,green tea and doing exercise everyday
Oats steel cut or rolled oats...don't use white one
Speaking clear അല്ല,,
Ningal eallam last mathre cheyyenda karyam parayu
Fatty liver second stage anu njan food egne control xheyyanam medicine kazhikkano
Dr ne kandu treatment edukanam.late akaruthu
Wait Los cheithal fatty liver automatic marumo
Millets kazhichu vannam kurachu dosham undo
Colostol kudiyappol Millets Kazhichu 63yil ninu 59ayikurachu colostrlol nallapole kuranju
ജീവിത ശൈലീ രോഗങ്ങളിൽ നിന്നും മുക്തമാവാൻ ipulse ഉപയോഗിക്കൂ
More details
ua-cam.com/video/8_ZvryL_Pb4/v-deo.html
@@premalatha7819 plsreply ethu millets ethu roopathil ani foodil ulpeduthiyathu
@@hyrunisasiraj7188 ragi,, ചോളം
ഫാറ്റി ലിവർ ഉള്ളവർക്ക് ഏതൊക്കെ ഫ്രൂട്ട് കഴിക്കാം?
9
Citrus ഫ്രൂട്സ്. ആപ്പിൾ ഓറഞ്ച് കിവി മുന്തിരി അങ്ങനെ മധുരം അതികം ഇല്ലാത്ത ത്. Karbohytret കുറക്കുക
Diatal d use chaiamo
Grayed.1.ennu.parangal..enthanu
Grade 1...7%fat ... Gra 2...8 to 10 .. Gra 3 .. 10 to 12 ...
സർ , ഫോൺ നമ്പർ Pls.
Gasinte prblm undavuo