ഞാൻ ചെയ്‍തത് ഇത് മാത്രം

Поділитися
Вставка
  • Опубліковано 20 кві 2024
  • പ്ലീസ്, ലൈക്‌, ഷെയർ, കമന്റ്‌, സബ്സ്ക്രൈബ്, ചെയ്യണേ,

КОМЕНТАРІ • 128

  • @seethabrahmanandan5468
    @seethabrahmanandan5468 2 місяці тому +3

    ഞാൻ ആദ്യമായി കാണുവാ ചേച്ചിയുടെ വീഡിയോ അടിപൊളി 👌👌

  • @reghunath7287
    @reghunath7287 3 місяці тому

    Useful vlog go ahead all the best👍👍

  • @Beenaasok-zn6pu
    @Beenaasok-zn6pu 3 місяці тому +2

    Usrful Video ❤️❤️

  • @angamalyruchikal
    @angamalyruchikal 3 місяці тому +3

    ഇന്നലെ കണ്ട വീഡിയോക്ക്‌ ഇപ്പോൾ കമെന്റ്.വീഡിയോ സൂപ്പർ.ടിപ്സ് അടിപൊളി
    Like

  • @lifewithranijose
    @lifewithranijose 3 місяці тому

    അടിപൊളി വീഡിയോ Ajitha. വിശേഷങ്ങൾ എല്ലാം അടിപൊളി ❤

  • @amieskuttikalavara1646
    @amieskuttikalavara1646 2 місяці тому +6

    Hii ചേച്ചി.... ഞാൻ ആദ്യമായാണ് ചേച്ചീടെ വീഡിയോസ് കാണുന്നത് ഒത്തിരി ഇഷ്ടായി ❤ ഈ മുട്ടയുടെ പാക്ക് ഞാനും ചെയ്യാറുള്ളതാണ് വളരെ നല്ലതാണ് പിന്നെ എന്ത് ചെയ്യുവാണേലും മടി കാട്ടാതെ തുടർച്ചയായി ചെയ്യണോല്ലോ അപ്പോഴാണ് നമ്മൾ ഉദ്ദേശിച്ച ഫലം കിട്ടുക 😍നല്ല വീഡിയോ ചേച്ചി 👌👌

  • @himams7067
    @himams7067 2 місяці тому

    ചേച്ചിയുടെ സംസാരം ഒത്തിരി ഇഷ്ടായി❤
    New frnd

  • @aswathi1384
    @aswathi1384 2 місяці тому +4

    നല്ല സംസാരം skip ചെയ്യാന്ന് വച്ചാ കയറിയത് but super ചേച്ചിടെvideo

  • @brissymathew2494
    @brissymathew2494 3 місяці тому +1

    Madam, today first time, I noticed your video. Your way of talking is very impressive, soft spoken person. May God Bless and Protect You. (Subscribed)

  • @anithasathyan3924
    @anithasathyan3924 2 місяці тому

    Hair volume starting il undu, but length full potti poyi choolu poleya adiyileku varumbol mudi, ethu maran entha cheyya, egg mudiyude length il apply cheyyano, pls reply mam, vedeo valare eshttapettu to , thanks a lot. Egg il castor oil cherkkamo, ?

  • @minjisvlog1992
    @minjisvlog1992 3 місяці тому

    ഇന്നത്തെ വീഡിയോ നന്നായിട്ടുണ്ട്. Tips Super👌👌👌❤️❤️

  • @Rose_Villa
    @Rose_Villa 3 місяці тому

    Hai സൂപ്പർ tip ഞാൻ സ്ഥിരം ചെയ്യാറുണ്ട് പിന്നെ വിശേഷം എല്ലാം അടിപൊളി ആണ് dear.. 💞💞💞💞

  • @ashaskitchen99
    @ashaskitchen99 3 місяці тому

    ചേച്ചി സംസാരം എനിക്ക് ഇഷ്ടപ്പെട്ടു 👌🏻❤️വാജകം super👍🏻👍🏻👍🏻ഞാൻ കൂട്ടായി ഇങ്ങോട്ട് വരുമോ 🥰🥰

  • @Haseena1990
    @Haseena1990 3 місяці тому +1

    Kayyethum doorath manga😮 nice vdo atto 😊 nanum pazhayathonnum kalayilla😅

  • @chinjuachu8553
    @chinjuachu8553 3 місяці тому +17

    ഞാൻ ഈ വീഡിയോ കാണുന്നതിന് മുൻപ് ചെയ്യാൻ തുടങ്ങിയതാണ് എനിക്ക് തീരെ മുടി ഇല്ലായിരുന്നു ഇത് ചെയ്യാൻ തുടങ്ങിയതിനു ശേഷം അത്യാവശ്യം മുടി ഉണ്ടാവുന്നുണ്ട് ഉള്ളും കുടി എല്ലാവർക്കും ചെയ്യാം

  • @rajanibabu7232
    @rajanibabu7232 Місяць тому

    ചേച്ചിയുടെ സംസാരം വളരെ ഇഷ്ടപ്പെട്ടു❤❤❤

  • @66358701
    @66358701 3 місяці тому

    മുടി വിശേഷവും പതാക വിശേഷവും എല്ലാം കൊള്ളാം❤❤

  • @mrsphilip9388
    @mrsphilip9388 3 місяці тому

    Super ❤❤❤

  • @Bettystastebuds
    @Bettystastebuds 3 місяці тому +1

    ഇന്നത്തെ വീഡിയോ വളരെ ഉപകാരപ്രദമാണല്ലോ. ടിപ്സ് 🥰🥰

  • @devisvlogs9599
    @devisvlogs9599 3 місяці тому +1

    Super tip❤❤

  • @organlife
    @organlife 3 місяці тому +4

    കടലക്കറി, അപ്പം എല്ലാം സൂപ്പർ, Tips സൂപ്പറാണല്ലോ......., ശരിയചേച്ചി ഷാംബുവും സോപ്പും ഉപയോഗിക്കുന്നത് തന്നെ മുടിക്ക ദോഷമാണ്. L-46

  • @jeenapradeep4968
    @jeenapradeep4968 3 місяці тому

    Super

  • @aswathyaswathyes9780
    @aswathyaswathyes9780 14 днів тому

    Weekly ethra thavana cheyanam

  • @sukusnair1379
    @sukusnair1379 3 місяці тому

    സുപ്പർ

  • @sreedevipillai1993
    @sreedevipillai1993 3 місяці тому +2

    Ajitha, nalla video. Yips super. Innu pachakathilninnum rekshapettu alle.

  • @user-zi9uf7nd7n
    @user-zi9uf7nd7n Місяць тому

    Purushanmark kashandi aayal mutta thechal mudi valarumo

  • @vishnuhamsadhwanimix4870
    @vishnuhamsadhwanimix4870 3 місяці тому +3

    ഈ ടിപ്സ് ഞാനും ട്രൈ ചെയ്യാറുണ്ട്... 👍👍👍

  • @beingjo5
    @beingjo5 3 місяці тому +1

    Very useful video thanku dear ❤❤❤❤

  • @Ashi6666
    @Ashi6666 3 місяці тому +2

    L37
    മാങ്ങാ നിക്കുന്നു 😍😍😋😋😋😋
    Hair 👌🏻👌🏻❤️😘

  • @vijayanpillai8069
    @vijayanpillai8069 3 місяці тому +3

    അപ്പത്തിൻ്റെ മാവ് നന്നാവുന്ന കൊണ്ടാണോ ഇത്ര സോഫ്റ്റായി കിട്ടുന്നത്😊

  • @SureshKumar-pl5bv
    @SureshKumar-pl5bv 2 місяці тому

    Supper

  • @subisvlog222
    @subisvlog222 3 місяці тому +2

    ചേച്ചി vachakem കേൾക്കാൻ ഇരിക്ക 🥰🥰ടിപ്സ് അടിപൊളി ചേച്ചി മുട്ട 👌👌👌👌ആണ് but nadan മുട്ട നല്ലത് ♥️♥️♥️

  • @supriyavlogz
    @supriyavlogz 3 місяці тому

    മാങ്ങാ എന്തായി.. 🤭🤭🤭.. മുട്ടതേച്ചോ.. 👌🏼👌🏼..പിള്ളേർക്ക് മൊത്തം സംശയം ആണ് 🤭🤭..എനിക്ക് ഇത്തിരി കുറവുണ്ട് ചേച്ചി.. 🙏🏼🙏🏼🙏🏼..ഞാനും മധുരം ഇടില്ല... 👌🏼.. L

  • @joannjaycevlogs9593
    @joannjaycevlogs9593 3 місяці тому

    നല്ല useful video

  • @beenab4314
    @beenab4314 3 місяці тому +1

    Lemon mudi narakkille❤

  • @user-wv4xh1zv5y
    @user-wv4xh1zv5y 3 місяці тому +1

    Chechi ethu daily use cheyyamo

  • @FilzaMariyam-mh5he
    @FilzaMariyam-mh5he 3 місяці тому

    Super tip👍

  • @jessybinu2730
    @jessybinu2730 3 місяці тому

  • @dailypassionvlog
    @dailypassionvlog 3 місяці тому +1

    Useful video
    Good sharing👌🏻👌🏻

  • @philominageorge6023
    @philominageorge6023 3 місяці тому

    ❤❤❤

  • @itsdude9866
    @itsdude9866 3 місяці тому

    Aunty mudi straighten cheythathano?

  • @shihabvm8985
    @shihabvm8985 3 місяці тому

    Chechi hair enthe itta wash cheythathe. Shampoo ano? Pls reply..

  • @jomasworld
    @jomasworld 3 місяці тому

    Nalla churidhar👍🥰

  • @nandinip4318
    @nandinip4318 2 місяці тому

    Mudikaya povan entha chayuka

  • @royalroadcyclist
    @royalroadcyclist 3 місяці тому

    ഹായ് ചേച്ചി

  • @aswathysr5710
    @aswathysr5710 Місяць тому

    Apple kazhichu kanunna njan😅

  • @jomasworld
    @jomasworld 3 місяці тому

    Njanum mutta idakku thekkunnundu👍👍🥰🥰

  • @frrkitchen7365
    @frrkitchen7365 3 місяці тому

    👍👍❤️

  • @vargheseksanthosh200
    @vargheseksanthosh200 2 місяці тому

    Gray hair mattan enthu cheyannam

  • @user-jn7nv5lw4u
    @user-jn7nv5lw4u Місяць тому

    Ella divasavum mutta thekyamo

  • @nasrinanas8647
    @nasrinanas8647 3 місяці тому

    njan innanu adyayitanu kanunnad nale mudal njan try cheyum..karanam ente hair kozhinj pogunnu..njan cheyum urap

  • @sanusanisha1414
    @sanusanisha1414 2 місяці тому

    മുട്ടയുടെ കൂടെ തൈര് ചേർത്താൽ കുഴപ്പം ഉണ്ടോ?

  • @vavakuttang196
    @vavakuttang196 3 місяці тому

    Thank you

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 3 місяці тому

    അജു സൂപ്പർ ടിപ്സ് നമ്മുടെ മുടി വളർന്നത് ഇങ്ങെനെ അല്ലെ മുഖത്തെ പാട് പോയല്ലോ മടിച്ചി പെണ്ണ് വെള്ളം കലക്കാൻ സൂപ്പർ വീഡിയോ

  • @bindhudileep5259
    @bindhudileep5259 3 місяці тому +1

    ഞാൻ ചെയ്യുന്നുണ്ട് super Tips❤❤

  • @Jeenas389
    @Jeenas389 3 місяці тому

    അത് ശരിയാ ചെറിയ മുട്ട ആണെന്ന് തോന്നുന്നു പക്ഷേ നമ്മുടെ തല തേയ്ക്കാനുള്ള അതിനകത്തുന്ന് കിട്ടും. സത്യം ഓടിച്ചു വിടാതെ വീഡിയോ കണ്ടാലേ മനസിലാകും

  • @sheelathampi3360
    @sheelathampi3360 2 місяці тому +1

    Mudi ondallo😅

  • @ambikaambika3445
    @ambikaambika3445 3 місяці тому

    മാങ്ങാ ഉണ്ടല്ലോ

  • @vijayalakshmikr6501
    @vijayalakshmikr6501 3 місяці тому

    👌

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 3 місяці тому

    മൂടി വളരാൻ പറ്റിയ ഒരു മിക്സ്‌ നന്നായി ഇഷ്ടപ്പെട്ടു

  • @preethidileep668
    @preethidileep668 3 місяці тому

    ടിപ്സ് 👌🏼ചെയ്തു നോക്കുന്നുണ്ട് ഈ ആഴ്ച ചെയ്തില്ല ❤❤❤ലൈക്ക് 👍🏼👍🏼33

  • @shabanaem1795
    @shabanaem1795 3 місяці тому

    ചേച്ചി ജ്യൂസ്‌

  • @jomasworld
    @jomasworld 3 місяці тому

    L 35

  • @sreedevikaumbillyvlogs8095
    @sreedevikaumbillyvlogs8095 3 місяці тому

    Tips സൂപ്പർ

  • @sindhuc1588
    @sindhuc1588 3 місяці тому +2

    ജയയുടെ വീഡിയോ കണ്ടിട്ട് മുടിയുടെ മൊട്ടയും നാരങ്ങയും ചെയ്യാറുണ്ട് ❤❤❤❤❤

  • @Manjuthullikal
    @Manjuthullikal 3 місяці тому

    3 days aduppichu thekanam alle.😮

  • @veena_sunil
    @veena_sunil 3 місяці тому +1

    ചേച്ചിടെ മുടി നരച്ചു തുടങ്ങിയോ 🥰

  • @jincyprabi3742
    @jincyprabi3742 2 місяці тому

    എന്നും ചെയ്യണോ

  • @georgesimon663
    @georgesimon663 3 місяці тому

    താരൻ കളയാനുള്ള ടിപ്പ് ഒന്നു പറയാമോ

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 3 місяці тому +2

    ജയച്ചേച്ചീടെ ചേച്ചിയാണോ