ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് പക്ഷെ ഒരു കടംവീട്ടാനാവാതെ മരണപ്പെട്ടാൽ കടം ആരിൽ നിന്ന് വാങ്ങിയോ അവർക്ക് തിരിച്ചു കൊടുക്കാനാവാതെ അവരുടെ പൊരുത്തം കിട്ടാനാവാതെ മരണപ്പെട്ടു പോയാൽ അത് വളരെയധികം ഗൗരമേറിയ വിഷയമാണ് ' ഈ കാലഘട്ടത്തിൽ സാധാരണ ഒരു കുടുംബ നാഥന് ഒരു കൂലിപ്പണിക്കാരന് അവന് അവൻ്റെ ഭാര്യയോടു കടമയുണ്ട് അവൾക്ക് വസ്ത്രം പാർപ്പിടം ഭക്ഷണം കുഞ്ഞുങ്ങളുടെ പഠിപ്പ് എന്നീ ചെലവുകൾക്ക് എല്ലാവർക്കും എന്ന പോലെ ഈ പാവപ്പെട്ടവനുമുണ്ട് ദിവസവേതനം 500 അതിന് ഇവൻ എങ്ങനെ ഒരു വീട് വെക്കും ആര് പണം വെറുതെ കൊടുക്കും ഒരു ഇസ്‌ലാമിക് ബേങ്കോ മറ്റോ ഇവിടെ ഉണ്ടോ ഒരു സാധാരണക്കാരന് ജീവിക്കണം ഒന്നു പറഞ്ഞു തരുമോ?
ഉസ്താദ് ഒരു സംശയം നാട്ടിൽ ഹാജിക്കമാർ ക് വേണ്ടി ജീവിക്കുന്ന ഉസ്താദ് മാർ കൂടുതൽ ആണ് കുടുംബം ആയി തെറ്റി ജീവിക്കാൻ പറ്റാത്ത അവസ്ഥ യിൽ മരിച്ച പോയവർ അവരെ സ്വർഗത്തിൽ ആക്കാൻ ദുആ ചെയ്യുന്ന ഉസ്താദ് മാർ അപ്പൊ റബ് ആരുടെ ദുആ കേൾക്കും
ഉസ്താദിൻ്റെ കണക്ക് തെറ്റാണ്. ലോൺ എടുക്കുമ്പോൾ ആദ്യ സമയത്ത് മുതലിലേക്ക് പോകുന്നത് കുറവും പലിശ കൂടുതലും ആയിരിക്കും. പിന്നീട് പലിശ കുറഞ്ഞും മുതൽ കൂടിയും വരും. അവസാനം ആവുമ്പോൾ മുയുമനും മുതലിലേക്ക് ആവും പോവുക. ആദ്യം മുതലിലേക്ക് കയറുന്ന കണക്ക് വെച്ച് കൂട്ടി നോക്കിയാൽ തെറ്റ് പറ്റും. പിന്നെ 80 പോയിട്ട് 60 വയസ്സ് വരെ ലോൺ അടവ് വരുന്ന രീതിയിൽ വന്നാൽ ബാങ്ക് അയാൾക്ക് ലോൺ കൊടുക്കില്ല. കാരണം അയാള് മരണപ്പെട്ടു പോവാൻ സാധ്യത കൂടുതൽ. ഞാൻ ഒരിക്കലും ലോണിനെ അനുകൂലിക്കില്ല. എന്നാല് വീട്, ബിസിനസ്സ് പോലെ ഉള്ള ആവശ്യങ്ങൾക്ക് ചെറിയ ലോൺ എടുക്കുന്നത് ഗുണം ആണ്
😅ഈ കേരളത്തിലെ ഏതു ബാങ്ക് ആണ് 88 വയസ്സുവരെ ലോൺ കൊടുക്കുന്നത് 50 ലക്ഷം ലോൺ കൊടുക്കണമെങ്കിൽ മാക്സിമം അയാളുടെ സാലറി ഒരു ലക്ഷത്തിന്മേഘം മേലെ ആയിരിക്കണം ഒരു ബിസിനസുകാരൻ അല്ലാതെ ഇതും ഇത്രയധികം ലോൺ എടുക്കില്ല
നിനക്ക് മസ് അല പറഞ്ഞു തരാനെ ഉസ്താദുമാർക്ക് സാധിക്കുകയൊള്ളു പിന്നെ ഒരുനാട്ടിൽ ഒരാൾക്കു എന്തെങ്കിലും അർജന്റ് വന്നാൽ പാവങ്ങളെ സഹായിക്കൽ പാണക്കാർക്ക് നിർബന്ധമാണ് സകാത് നേരെ കൊടുത്താൽ തന്നെ പാവങ്ങൾ ഉണ്ടാവൂല
ഈ മൗലിയാർ ദുബൈയിൽ പോയതും എന്തെങ്കിലും വലിയ പിരിവുമായിട്ടായിരിക്കും, ഗള്ഫുകാരെ പിഴിയുന്ന ഏർപാടല്ലേ എല്ലാ മുസ്‍ലിയാർമാരും രാഷ്ട്രീയക്കാരും ചെയ്യുന്നത്. ഒരു പണിയും ചെയ്യാതെ ജനങ്ങളെ പറഞ്ഞു പറ്റിച്ചു ജീവിക്കുന്നവരല്ലേ ഏകദേശം എല്ലാ മൗലിയന്മാരും
അതേ സഹോദര ഗൾഫിൽ പോകുന്നത് പിരിവിന് തന്നെയാണ് അതുകൊണ്ടുതന്നെ നാട്ടിൽ പല ദീനി സ്ഥാപനങ്ങളും ഉയർന്നു വന്നിട്ടുണ്ട് പിരിക്കാൻ കഴിവുള്ളവർ പിരിച്ചുകൊണ്ടുവരും അങ്ങനെ പള്ളിയും സ്ഥാപനങ്ങളും നാട്ടിൽ എമ്പാടും ഉയർന്നു വന്നിട്ടുണ്ട് കഴിവുള്ളവർ അവർ അവരുടെ ഫീൽഡിൽ വർക്ക് ചെയ്യുന്നു അതിൽ താങ്കളെപ്പോലുള്ളവർക്ക് കുരു പൊട്ടിയിട്ട് കാര്യമൊന്നുമില്ല അസൂയക്കും കുശുമ്പിനും മരുന്നില്ല അത്തരക്കാർ എവിടെയും വിജയിക്കാറില്ല
മുസ്ലിയരെ അല്ലാഹുവിനോട് നിങ്ങൾ എത്ര നന്ദി ചെയ്താലും മതിയാകില്ല കാരണം ഈ ദുനിയാവിൽ ശരീരം അനങ്ങിയുള്ള ഒരു പണി എടുക്കാതെ ജീവിക്കാനുള്ള അവസ്ഥ തന്നതിന്, വെറും ഇലഹളരാതിർറൂഹി അൽഫാതിഹ ഓതിയാൽ പോരെ അൽഹംദുലില്ലാഹ് ❤
നിങ്ങൾക്ക് എന്താണ് പണി ഈ ഉസ്താദ് കുറെ കാലം ഗൾഫിൽ ഉണ്ടായിരുന്നു അവിടെ പോയാൽ ജോലി ചെയ്യേണ്ട അതൊക്കെ കഴിഞ്ഞു വന്നതാണ് മറ്റുള്ളവരെ കുറ്റം പറയുമ്പോൾ ഒന്ന് ആലോചിക്കൂ
ഡോക്ടർ അഡ്വക്കറ്റ് എൻജിനീയർ തുടങ്ങി സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്യുന്ന പലരും മേലനങ്ങാതെ യാണ് ജോലി ചെയ്യുന്നത് എന്നുവച്ച് മുസ്ലിയാരെ മാത്രം അല്ലാഹുവിന് സ്തുതിക്കാൻ പറഞ്ഞാൽ പോരാ എല്ലാവരെയും പറയണം
കുരു പൊട്ടുമ്പോൾ ഇങ്ങനെയൊക്കെ തോന്നും. താങ്കൾ ഉദ്ദേശിച്ചത് മഹാന്മാരുടെ ഖബറാണെങ്കിൽ അത് ആ മഹല്ലിലാണ് അതിന്റെ ഗുണം ഉദാഹരണം മദീന മുനവ്വറ അവിടുത്തെ വികസനവും പുരോഗമനവും കണ്ടില്ലേ
@@abutrissur1800 മദീനയും സമസ്ഥക്കാരുടെ കെട്ടിപൊക്കിയ ശവ കുടീരങ്ങളും ഒന്നാണോ?പിന്നെ മഹാൻ ആണെന്ന് സമസ്ഥക്കാർ മാത്രം തീരുമാനിച്ചാൽ മതിയാകില്ലല്ലോ.അങ്ങനെ ഖബറിൽ നിന്ന് വിളവ് എടുക്കാൻ ഇസ്‌ലാമിൽ വകുപ്പില്ല ശേട്ടാ.
അൽ ഹംദുലില്ലാഹ് വളരെ സാരവത്തായ പ്രഭാഷണം.....ദീനീ ബോധമുള്ളവർക്കും,ദീൻ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടുന്നത്.....
ഉസ്താദ് പറഞ്ഞത് വളരെ ശരിയാണ് പക്ഷെ ഒരു കടംവീട്ടാനാവാതെ മരണപ്പെട്ടാൽ കടം ആരിൽ നിന്ന് വാങ്ങിയോ അവർക്ക് തിരിച്ചു കൊടുക്കാനാവാതെ അവരുടെ പൊരുത്തം കിട്ടാനാവാതെ മരണപ്പെട്ടു പോയാൽ അത് വളരെയധികം ഗൗരമേറിയ വിഷയമാണ് ' ഈ കാലഘട്ടത്തിൽ സാധാരണ ഒരു കുടുംബ നാഥന് ഒരു കൂലിപ്പണിക്കാരന് അവന് അവൻ്റെ ഭാര്യയോടു കടമയുണ്ട് അവൾക്ക് വസ്ത്രം പാർപ്പിടം ഭക്ഷണം കുഞ്ഞുങ്ങളുടെ പഠിപ്പ് എന്നീ ചെലവുകൾക്ക് എല്ലാവർക്കും എന്ന പോലെ ഈ പാവപ്പെട്ടവനുമുണ്ട് ദിവസവേതനം 500 അതിന് ഇവൻ എങ്ങനെ ഒരു വീട് വെക്കും ആര് പണം വെറുതെ കൊടുക്കും ഒരു ഇസ്‌ലാമിക് ബേങ്കോ മറ്റോ ഇവിടെ ഉണ്ടോ ഒരു സാധാരണക്കാരന് ജീവിക്കണം ഒന്നു പറഞ്ഞു തരുമോ?
ഉസ്താദ് ഒരു സംശയം
നാട്ടിൽ ഹാജിക്കമാർ ക് വേണ്ടി ജീവിക്കുന്ന ഉസ്താദ് മാർ കൂടുതൽ ആണ്
കുടുംബം ആയി തെറ്റി ജീവിക്കാൻ പറ്റാത്ത അവസ്ഥ യിൽ മരിച്ച പോയവർ അവരെ സ്വർഗത്തിൽ ആക്കാൻ ദുആ ചെയ്യുന്ന ഉസ്താദ് മാർ അപ്പൊ റബ് ആരുടെ ദുആ കേൾക്കും
ഉസ്താദിൻ്റെ കണക്ക് തെറ്റാണ്. ലോൺ എടുക്കുമ്പോൾ ആദ്യ സമയത്ത് മുതലിലേക്ക് പോകുന്നത് കുറവും പലിശ കൂടുതലും ആയിരിക്കും. പിന്നീട് പലിശ കുറഞ്ഞും മുതൽ കൂടിയും വരും. അവസാനം ആവുമ്പോൾ മുയുമനും മുതലിലേക്ക് ആവും പോവുക. ആദ്യം മുതലിലേക്ക് കയറുന്ന കണക്ക് വെച്ച് കൂട്ടി നോക്കിയാൽ തെറ്റ് പറ്റും. പിന്നെ 80 പോയിട്ട് 60 വയസ്സ് വരെ ലോൺ അടവ് വരുന്ന രീതിയിൽ വന്നാൽ ബാങ്ക് അയാൾക്ക് ലോൺ കൊടുക്കില്ല. കാരണം അയാള് മരണപ്പെട്ടു പോവാൻ സാധ്യത കൂടുതൽ.
ഞാൻ ഒരിക്കലും ലോണിനെ അനുകൂലിക്കില്ല. എന്നാല് വീട്, ബിസിനസ്സ് പോലെ ഉള്ള ആവശ്യങ്ങൾക്ക് ചെറിയ ലോൺ എടുക്കുന്നത് ഗുണം ആണ്
എനിക്ക് മതം ഇല്ല എങ്കിലും, പുള്ളി പറയുന്ന ഒരു കാര്യം സാധാരണ ജനം മനസ്സിലാക്കേണ്ടതുണ്ട്, മാമൂലുകൾ ഉപേക്ഷിണം
Alhamdulillah
🤲❤
😅ഈ കേരളത്തിലെ ഏതു ബാങ്ക് ആണ് 88 വയസ്സുവരെ ലോൺ കൊടുക്കുന്നത് 50 ലക്ഷം ലോൺ കൊടുക്കണമെങ്കിൽ മാക്സിമം അയാളുടെ സാലറി ഒരു ലക്ഷത്തിന്മേഘം മേലെ ആയിരിക്കണം ഒരു ബിസിനസുകാരൻ അല്ലാതെ ഇതും ഇത്രയധികം ലോൺ എടുക്കില്ല
85 വയസ്സ് വരെ അടക്കാനുള്ള ലോണോ.. അങ്ങനെ ഒന്ന് ഉണ്ടോ? അയാൾ ജീവനോട് ഉണ്ടാവുമോ
30 വർഷം term ഉള്ള ലോൺ ഒക്കെ ഉണ്ടല്ലോ.. 55 വയസ്സുള്ള ആളാണെങ്കിൽ.
80 vassulla aala
Dus. Cheyyane ustade kadam daralam und
post mane 50 ലക്ഷത്തിൻ്റെ വയള് ഇതിൽ അര ശതമാനം പോലും ഇല്ല
Nhaan oru kaaryam chodhikkatte? Loan yedkkaan pattoola correct nhaan angeegarichu. But panathinu emergency yendhengilum buddimutt aayaal yendhu cheyyum? E parayunna aalude vaka yendhelum pariharam undo? Alladhe rules aarkkum parayam rules parayumbo adhinu parihaaram koodi parayanam. Pinna oru kaaryam e parayunna alugalkk cash kittunnille ? Aa cashil loan illathavarude cash maathraano ulladh? Allel cash kittumbo avarod chadhikkumo ningalkk loan undo yennu?
quran vishwasam undangil ni ighne comment cheyulayirunnu
നിനക്ക് മസ് അല പറഞ്ഞു തരാനെ ഉസ്താദുമാർക്ക് സാധിക്കുകയൊള്ളു പിന്നെ ഒരുനാട്ടിൽ ഒരാൾക്കു എന്തെങ്കിലും അർജന്റ് വന്നാൽ പാവങ്ങളെ സഹായിക്കൽ പാണക്കാർക്ക് നിർബന്ധമാണ് സകാത് നേരെ കൊടുത്താൽ തന്നെ പാവങ്ങൾ ഉണ്ടാവൂല
ആദ്യം ദീൻ എന്താണെന്ന് പഠിക്കാൻ ശ്രമിക്കൂ അപ്പൊക്കിട്ടും നിൻ്റെ ചോദ്യത്തിന് ഉത്തരം കിട്ടും
Emargansiy end rogam okke bannal nammude nad kaikurkum epo ellarum lon edknnad valiya bed ketanale
Etha ee moyanth
കടം ഉണ്ടെങ്കിൽ അല്ലെ നിങ്ങൾക്കു അവരുടെ ദുആ വസിയത് കിട്ടുകയുള്ളു
Usthade loan haramaanu nishidhamaanu
Van papamaaanu athu para
ഈ മൗലിയാർ ദുബൈയിൽ പോയതും എന്തെങ്കിലും വലിയ പിരിവുമായിട്ടായിരിക്കും, ഗള്ഫുകാരെ പിഴിയുന്ന ഏർപാടല്ലേ എല്ലാ മുസ്‍ലിയാർമാരും രാഷ്ട്രീയക്കാരും ചെയ്യുന്നത്. ഒരു പണിയും ചെയ്യാതെ ജനങ്ങളെ പറഞ്ഞു പറ്റിച്ചു ജീവിക്കുന്നവരല്ലേ ഏകദേശം എല്ലാ മൗലിയന്മാരും
അതേ സഹോദര ഗൾഫിൽ പോകുന്നത് പിരിവിന് തന്നെയാണ് അതുകൊണ്ടുതന്നെ നാട്ടിൽ പല ദീനി സ്ഥാപനങ്ങളും ഉയർന്നു വന്നിട്ടുണ്ട് പിരിക്കാൻ കഴിവുള്ളവർ പിരിച്ചുകൊണ്ടുവരും അങ്ങനെ പള്ളിയും സ്ഥാപനങ്ങളും നാട്ടിൽ എമ്പാടും ഉയർന്നു വന്നിട്ടുണ്ട് കഴിവുള്ളവർ അവർ അവരുടെ ഫീൽഡിൽ വർക്ക് ചെയ്യുന്നു അതിൽ താങ്കളെപ്പോലുള്ളവർക്ക് കുരു പൊട്ടിയിട്ട് കാര്യമൊന്നുമില്ല അസൂയക്കും കുശുമ്പിനും മരുന്നില്ല അത്തരക്കാർ എവിടെയും വിജയിക്കാറില്ല
മുസ്ലിയരെ അല്ലാഹുവിനോട് നിങ്ങൾ എത്ര നന്ദി ചെയ്താലും മതിയാകില്ല കാരണം ഈ ദുനിയാവിൽ ശരീരം അനങ്ങിയുള്ള ഒരു പണി എടുക്കാതെ ജീവിക്കാനുള്ള അവസ്ഥ തന്നതിന്, വെറും ഇലഹളരാതിർറൂഹി അൽഫാതിഹ ഓതിയാൽ പോരെ അൽഹംദുലില്ലാഹ് ❤
നിങ്ങൾക്ക് എന്താണ് പണി
ഈ ഉസ്താദ് കുറെ കാലം ഗൾഫിൽ ഉണ്ടായിരുന്നു അവിടെ പോയാൽ ജോലി ചെയ്യേണ്ട അതൊക്കെ കഴിഞ്ഞു വന്നതാണ്
മറ്റുള്ളവരെ കുറ്റം പറയുമ്പോൾ ഒന്ന് ആലോചിക്കൂ
സൂക്ഷിച്ചു സംസാരിക്കണം ഇദ് ഒരു സെയ്യിദാൻ ദീൻ പറയൽ അവരുടെ കടമയാണ് അവർ അദ് പറയും അദ് മനസ്സിലാക്കാനും ഉൾ കൊല്ലാനും കഴിയണം
Edado kunne nee
ഡോക്ടർ അഡ്വക്കറ്റ് എൻജിനീയർ തുടങ്ങി സോഫ്റ്റ്‌വെയർ മേഖലയിൽ ജോലി ചെയ്യുന്ന പലരും മേലനങ്ങാതെ യാണ് ജോലി ചെയ്യുന്നത് എന്നുവച്ച് മുസ്ലിയാരെ മാത്രം അല്ലാഹുവിന് സ്തുതിക്കാൻ പറഞ്ഞാൽ പോരാ എല്ലാവരെയും പറയണം
Then.padikkaathe.nadannappoa.oarkkendiyirunnu.ippoa.asooyayum.jahaalathum.kuyintum.deshyavum.nishedhavum.ellaa.mAnasika.preshnavum.undelle
തലേക്കെട്ടും കച്ചവട പരുവത്തിൽ രണ്ട് കബറും ഉണ്ടെങ്കിൽ പിന്നെ എന്തിന് ലോൺ.കോടീശ്വരൻ ആവില്ലേ