മുത്തന്നൂർ തങ്ങൾ പാപ്പാ വ്യക്തമായ കാഴ്ചപ്പാടുള്ള ആളാണ് അദ്ദേഹത്തിൻറെ ഓരോ വാക്കുകളും ഈ കാലഘട്ടം ഉൾക്കൊള്ളേണ്ടതാണ് രസകരമായ അവതരിപ്പിക്കുന്ന ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങൾ തന്നെയാണ് അല്ലാഹു ദീർഘായുസ്സോടുള്ള ആഫിയത്ത് കൊടുക്കു മാറാകട്ടെ ആമീൻ
മുതന്നൂർ തങ്ങൾഡെ ഒരു ഇങ്ങനെ പറയുന്ന ഒരു കാര്യം കേട്ടപ്പോൾ സത്യം പറഞാൽ പേടി ആയി അല്ലാഹു നമ്മളെ വെറുതെ വിടുക ആണ് ..അവൻ ഒരിക്കൽ നമ്മളെ ഒരു ഇരുത്തമ ഇരുത്തം അവൻ എല്ലാം കാണുന്നുണ്ട് .അല്ലാഹ് നീ തെറ്റ് കുറ്റങ്ങൾ പൊറുത്ത് മാപ്പ് aakane ...... ഉസ്താദ് ബാഗ്ദാദിൽ എത്തിയാൽ എന്നെ ദുആയിൽ ഉൾപ്പെടുത്താൻ അല്ലാഹ് നീ ഓർമിപ്പിക്കനേ അല്ലാഹ് 🥺🥺🥺
ഷാഫി ഉസ്താദേ റസൂലുള്ളഹി (സ്വ )യുടെ അടുത്തെത്തുമ്പോൾ എന്റെ അസ്സലാമു അലൈകും പറയുക. എല്ലാ സ്ഥലത്തും ദുആയിൽ എന്നെയും കുടുംബത്തെയും. മുഴുവനും സുന്നത് ജമാഅത് പ്രവർത്തകരെയും ഉൾപെടുത്തുക.
അൽഹംദുലില്ലാഹ് തങ്ങൾ പറഞ്ഞത് ശരിയാണ് കയ്യിൽ ഉള്ള 5 ലക്ക്ഷത്തിന് 5വർഷം മുബ് ചെറിയ ഒരു വീട് വാങ്ങി സമാധത്തിൽ ജീവിച്ചു അൽഹംദുലില്ലാഹ് ഇപ്പോ 920sqr വീടിന് തറയിട്ട് വെച്ചിട്ടുണ്ട് കടമില്ലാത്ത രീതിയിൽ വീടാവാൻ എല്ലാരും ദുഹാചെയ്യണേ
നിങ്ങൾക്കാണ് പോകടത് അതിനു നിങ്ങൾ ആത്മർത്ത മായി പ്രാർത്തുകൂ... അത്ര ആത്മാർഥത ഉസ്താദ് നു ഉണ്ടാകൂല... നമ്മളെ കാര്യം നമ്മൾ പറയുക.... അല്ലാഹു എല്ല്ലാവര്ക്കും ഉത്തരം നൽകുന്നവന്നാണ്
അസ്സലാമു അലൈക്കും ഉസ്താദേ ഒരുപാട് കടങ്ങൾ ഉണ്ട് വീട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം. അതുപോലെ ഞങ്ങൾക്കും ഹജ്ജ്-ഉംറ ഭാഗ്യം കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം.
അല്ലാഹുവിനോട് ദുആ ചെയ്യടോ.. നിന്നെ സൃഷ്‌ടിച്ച നിന്റെ നാഥനോട്, അവൻ നിന്റെ കണ്ഡനാഡി യേക്കാൾ നിന്നോടടുത്തവനാണ്. നിന്റെ രഹസ്യവും പരസ്യവുമായ എല്ലാകാര്യങ്ങളും അറിയുന്നവൻ 🤔
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മൊയ്തീൻ ഷെയ്ഖ് തങ്ങളുടെ അടുക്കൽ പോയാൽ എൻറെ സലാം പറയുക വേണം ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ കർണാടക കോലാർ
അല്ലാഹു നമ്മുക്ക് നൽകിയത് തടയാനോ, അല്ലാഹു തടഞ്ഞത് നൽകാനോ ആർക്കും കഴിയുകയില്ല നമ്മുക്ക് ഇപ്പോൾ ഉള്ളതെല്ലാം നൽകിയത് അല്ലാഹുവാണ് ഇനിയും എന്തെങ്കിലും വേണമെങ്കിൽ നമ്മുക്ക് അല്ലാഹു വിനോട് മാത്രം ചോദിക്കാം ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും. അല്ലാഹു കാക്കട്ടെ.
@@nazeemac1497 അത് ശ്രദ്ധിക്കേണ്ട....! ചിലർ അങ്ങനെയാണ്.....എത്ര നല്ല പ്രസംഗം ആണെങ്കിലും അതിലെ ചീത്ത കാര്യം മാത്രമാണ് ചിലരുടെ ചെവിയിൽ എത്തുക അതേ അവർക്ക് കേറുള്ളോ.... അവരെ പറഞ്ഞിട്ട് കാര്യമല്ല ഷീലായി..... "ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെയ കൊതുകിൻ കൗതുകം..."😊😊
തങ്ങൾ ഉപ്പാ. എന്റെ വീട് ഖൈർ ആയ വിലക്ക് കച്ചവടം ആവാൻ ദുഹാ ചെയ്യണേ വളരെ വിഷമത്തിൽ ആണ് വീടിന്റെ മുകളിൽ ലോൺ ഉണ്ട് അത് അടവ് തെറ്റി ജപ്തി എത്തി നിൽക്കുവാ. വീട് സ്ഥലം കച്ചവടം ആവാൻ ദുഹാ ചെയ്യണേ തങ്ങൾ ഉപ്പാ
ശരിയാ, നമ്മൾ റസൂലും സഹാബത്തും പറയാത്ത പ്രവർത്തിക്കാത്ത എന്തെല്ലാം പുതിയ ആചാരം തലയിലേറ്റി കടം ഉണ്ടാക്കുന്നത്. നമ്മൾക്ക് മരിക്കണമെങ്കിൽ ആചാരത്തിന് മടിയിൽ കാശ് കരുതി വെക്കണം. ഇല്ലങ്കിൽ മകൻ കടത്തിലാക്കുകയോ സ്വയം കടത്തിലാവുകയോ ചെയ്യും. അല്ലാഹുവിന്റെ പേര് വിളിച്ച് പ്രാർത്ഥിക്കാനാണ് ബദ്‌രീങ്ങൾ പോരാടിയത്. അല്ലാഹുമ്മ ഹ്ദിനാ ഫീമൻഹദൈത്/
ഉസ്താദ് പറഞ്ഞ കാര്യം ങ്ങളൊക്കെ ദുർഭലപ്പെട്ടങ്ങനെ കിടക്കുന്നുണ്ട്. ടെൻഷൻ അതല്ല മരണം എപ്പോഴും ഉണ്ടാവാലൊ മരിച്ചു ചെന്നാലുള്ള അവസ്ഥ എന്താവും ഞാൻ ചെയ്യുന്ന അമല് അള്ളാ സ്വീകരിക്കുമോ പാപ്പങ്ങൾ അള്ളാഹു പൊറക്കുമോ? 🌷എന്നു ള്ള കാര്യം ത്തിലാണ് .ടെൻഷൻ. ദുആഹ് ചെയ്യണേ ഉസ്താദേ അള്ളാഹു നമുക്ക് എല്ലാവർക്കും അള്ളാഹു ദീർഗയുസുള്ള ആഫിയത്ത് നൽകട്ടെ ആമീൻ..
മാഷാ അള്ളാ മാഷാ അള്ളാ ഈ സാധു വായ എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഷാഫി സഖാഫി ഹജ്ജിനു പോകുന്നു അറിഞ്ഞു മഖ്ബൂൽ ആയ ഹജ്ജു സിയാറത്തും കഴിഞ്ഞു റാഹത്തോടെ നാട്ടിൽ തിരിച്ചു വരാനും കൂടുതൽ ദീനിന്റെ കിഡ്മത്തിൽ ആയി ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ അവസാനം നബിയുടെ കൂടെ നമ്മളെല്ലാവരും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ
മുത്തന്നൂർ തങ്ങൾ പാപ്പാ വ്യക്തമായ കാഴ്ചപ്പാടുള്ള ആളാണ് അദ്ദേഹത്തിൻറെ ഓരോ വാക്കുകളും ഈ കാലഘട്ടം ഉൾക്കൊള്ളേണ്ടതാണ് രസകരമായ അവതരിപ്പിക്കുന്ന ജീവിതത്തിൽ പാലിക്കേണ്ട കാര്യങ്ങൾ തന്നെയാണ് അല്ലാഹു ദീർഘായുസ്സോടുള്ള ആഫിയത്ത് കൊടുക്കു മാറാകട്ടെ ആമീൻ
آميــــــن يا رب العالمين
മുത്ത് തങ്ങളെ കേൾക്കാൻ നല്ല രസമാണ്..ആഫിയത്തുളള ദീർഘായുസ്സ് നൽകട്ടെ
Ameen
Aameen
@@ajmalajmal2707 ií
Ameen
@@aneesanees8213൬ 😊
൭7 4:24 😮
തങ്ങളുടെ ഒരു വിധം പ്രഭാഷണം എല്ലാം കേൾക്കാറുണ്ട് അത്രക്കും ഇഷ്ട്ടാണ് 🥰
വലിച്ച് നീട്ടി പറയാതെ ജീവിത വുമയി ബന്ധപ്പെട്ട് ചുരുങ്ങിയ വാക്കുകൾ പറഞ്ഞ തങ്ങൾ .സന്തോഷം..
തങ്ങൾ ഉപ്പാപ്പ:യും: ഉസ്താദും:ദുഹച്ചെയ്യണേ: ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പൃതൃകമായി ദുഹച്ചെയ്യണേ
E upppaa ara ninthe uppapanno🤣🤣🤣
ഉസ്താദ് പറഞ്ഞത് വളരെ ശരി
Ameen🤲🤲🤲
താങ്കളുപ്പാപ്പ ദുആ ചെയ്യണേ ഒരുപാട് കടം ഉണ്ട് കുറെ പൈസ കിട്ടാൻ ഉണ്ട് അത് കിട്ടാനും അസുഖം മാറാനും ദുആ ചെയ്യണേ ആമീൻ
00
തങ്ങളുടെ പ്രസംഗം കേൾക്കാൻ വളരെ ആവേശമായി തങ്ങൾ എന്റെ രോഗം ഷിഫയാക്കാനും വിജയികളിൽ പെടാനും പ്രത്യേകം ദുആ ചെയ്യണം
മുതന്നൂർ തങ്ങൾഡെ ഒരു ഇങ്ങനെ പറയുന്ന ഒരു കാര്യം കേട്ടപ്പോൾ സത്യം പറഞാൽ പേടി ആയി അല്ലാഹു നമ്മളെ വെറുതെ വിടുക ആണ് ..അവൻ ഒരിക്കൽ നമ്മളെ ഒരു ഇരുത്തമ ഇരുത്തം അവൻ എല്ലാം കാണുന്നുണ്ട്
.അല്ലാഹ് നീ തെറ്റ് കുറ്റങ്ങൾ പൊറുത്ത് മാപ്പ് aakane ......
ഉസ്താദ് ബാഗ്ദാദിൽ എത്തിയാൽ എന്നെ ദുആയിൽ ഉൾപ്പെടുത്താൻ അല്ലാഹ് നീ ഓർമിപ്പിക്കനേ അല്ലാഹ് 🥺🥺🥺
ഷാഫി ഉസ്താദേ റസൂലുള്ളഹി (സ്വ )യുടെ അടുത്തെത്തുമ്പോൾ എന്റെ അസ്സലാമു അലൈകും പറയുക. എല്ലാ സ്ഥലത്തും ദുആയിൽ എന്നെയും കുടുംബത്തെയും. മുഴുവനും സുന്നത് ജമാഅത് പ്രവർത്തകരെയും ഉൾപെടുത്തുക.
logathulla yella muslim ummathinum vendi dua cheyyan parayugha..
Anteayum salam parayannam asalamuhalikum yaa rasuuluhhaa
തങ്ങ ളുപ്പാക് അള്ളാഹുദ്ദീർഗ്ഗ ആയിസും ആരോഗ്യവും ഉണ്ടാവട്ടെ എനിക്കും ഹജ്ജിനും ഉംറക്കും പോകാൻ വേണ്ടി ഉപ്പ ദുആ ചെയ്യണം എൻ്റെ മൂന്നാമത്ത മകന് കല്യാണം നടക്കാൻ ദുആവസിയത്ത്
അൽഹംദുലില്ലാഹ് തങ്ങൾ പറഞ്ഞത് ശരിയാണ് കയ്യിൽ ഉള്ള 5 ലക്ക്ഷത്തിന് 5വർഷം മുബ് ചെറിയ ഒരു വീട് വാങ്ങി സമാധത്തിൽ ജീവിച്ചു അൽഹംദുലില്ലാഹ് ഇപ്പോ 920sqr വീടിന് തറയിട്ട് വെച്ചിട്ടുണ്ട് കടമില്ലാത്ത രീതിയിൽ വീടാവാൻ എല്ലാരും ദുഹാചെയ്യണേ
ഞാൻ 1050 sq ഫീറ്റ് വീട് വെച്ചു.. ചെറിയ കടം ഉണ്ട്.. ഒരു കടവും ഇല്ലാതെ വീട് വെക്കാൻ അള്ളാഹു സഹായിക്കട്ടെ.. ആമീൻ
തങ്ങളുപ്പാപ്പ ഞങ്ങള് ക്ക് ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണേ
അല്ലാഹുവേ..... ഈ ഉസ്താദുമാർക്കൊക്കെ നീ ദീർഗായുസ്സും ആഫിയത്തും നൽകണേ..
ആമീൻ
മാഷാ അള്ള കറക്റ്റ് പ്രഭാഷണം അല്ലാഹു ദീര്ഘയാസ് നൽകട്ടെ നമ്മൾക്ക് എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ ഭാഗ്യം നൽകട്ടെ...ആമീൻ
ഉസ്താതെ എന്റെ അസ്സലാമു അലൈകും യാ റസൂലല്ലാഹ് എന്നു സലാം പറയണേ ദുആയിൽ ഉൾപ്പെടുത്തണേ... മക്കത്തും മദീനത്തും എത്തി ഹജ്ജും ഉംറയും ചെയ്യാൻ ദുഅ ചെയ്യണേ..
രോഗം വന്നു കടം ok, വീട് വച്ച് കടവന്നവരുടെ കാര്യം കേൾക്കുമ്പോൾ ദേഷ്യം ആണ് 💯💯💯👍🏻👌👌%ശെരിയാണ് 🤲🏻🤲🏻🤲🏻
ഉസ്താ തിന്ന് ദിർ ഖായി സും ആഫീയത്തു കെടു കണെനാഥാ
@@koyaumluj1161 തങ്ങൾ ആണ്, ആഫിയത്തോടുകൂടിയ ദീർഘയാസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻💚💚💚
👍👌
Alhamdulillah
ഇത് വളരെ അനുഭവിച്ചവനാണ് ഈ യുള്ളവനും വളരെ യാഥാർഥ്യം
ഉസ്താതെ ഉസ്താദ് റൗളാ ശരീഫിൽ എത്തുമ്പോൾ الصلاة وسلام عليك ياسيد يار سولالله എന്ന് എന്റെ സലാം പറയണേ ഹജ്ജും ഉംറയും ചെയ്യാൻ ദുആ ചെയ്യണേ സൗദ
🤲🤲🤲🤲
Please prayer to allah
എനിക്കും എന്റെ ഭർത്താവിനും ഒരുമിച്ച് ഹച്ചും ഉംറയും ചെയ്യാൻ ദുഹാ ചെയ്യണേ
നിങ്ങൾക്കാണ് പോകടത് അതിനു നിങ്ങൾ ആത്മർത്ത മായി പ്രാർത്തുകൂ... അത്ര ആത്മാർഥത ഉസ്താദ് നു ഉണ്ടാകൂല... നമ്മളെ കാര്യം നമ്മൾ പറയുക.... അല്ലാഹു എല്ല്ലാവര്ക്കും ഉത്തരം നൽകുന്നവന്നാണ്
അസ്സലാമു അലൈക്കും ഉസ്താദേ ഒരുപാട് കടങ്ങൾ ഉണ്ട് വീട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം. അതുപോലെ ഞങ്ങൾക്കും ഹജ്ജ്-ഉംറ ഭാഗ്യം കിട്ടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം.
അല്ലാഹുവിനോട് ദുആ ചെയ്യടോ.. നിന്നെ സൃഷ്‌ടിച്ച നിന്റെ നാഥനോട്, അവൻ നിന്റെ കണ്ഡനാഡി യേക്കാൾ നിന്നോടടുത്തവനാണ്. നിന്റെ രഹസ്യവും പരസ്യവുമായ എല്ലാകാര്യങ്ങളും അറിയുന്നവൻ 🤔
അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു മൊയ്തീൻ ഷെയ്ഖ് തങ്ങളുടെ അടുക്കൽ പോയാൽ എൻറെ സലാം പറയുക വേണം ഇൻഷാ അള്ളാ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ കർണാടക കോലാർ
അല്ലാഹു നമ്മുക്ക് നൽകിയത് തടയാനോ,
അല്ലാഹു തടഞ്ഞത് നൽകാനോ ആർക്കും കഴിയുകയില്ല
നമ്മുക്ക് ഇപ്പോൾ ഉള്ളതെല്ലാം നൽകിയത് അല്ലാഹുവാണ് ഇനിയും എന്തെങ്കിലും വേണമെങ്കിൽ നമ്മുക്ക് അല്ലാഹു വിനോട് മാത്രം ചോദിക്കാം
ആരെങ്കിലും അല്ലാഹു അല്ലാത്ത വരോട് വിളിച്ച് പ്രാർത്ഥിച്ചാൽ അവൻ നിത്യ നരകത്തിലേക്ക് എറിയപെടും.
അല്ലാഹു കാക്കട്ടെ.
ഷാഫി ഉസ്താദേ അറഫയിലുള്ള ദുആയിൽ ഈ എളിയവനെയും ulppeduthene
തങ്ങൾ uppappante വോയിസ് സൂപ്പറാണ് ദുആ ചെയ്യണേ
ഷാഫി സഖഫി നല്ല ഒരു പണ്ഡിതൻ ആണ്
നല്ല ക്ലാസ് 👍🏻🤲🏻
ഉസ്താദ് ദുആ ചെയ്യണേ സ്വ ലിഹയാ സ്വ ലിഹതാ കുട്ടികൾ ഉണ്ടാകാൻ 🤲🤲😭😭
Masha allah.. Thangaluppapade prabashanam 👌
ദുആയിൽ ഉൾപ്പെടുത്തണം മകളുടെ സുഖപ്രസവത്തിന്ദുആചെയ്യണം തങ്ങൾ
എന്റെ മക്കൾക്കു ജോലി സെരിയാവാൻ ദുഹാ ചെയ്യണേ ഹജ്ജിനും ഉംറക്കും പോകാനും duhacheyane
എനിക്കും പോവണ്ടഈ നും മക്കത്തും മുത്ത് നബിയുടെ മദീനത്തും ദുആ ചെയ്യണേ
സയ്യിദ് അവർകളെ കാണാനും കേൾക്കാനും രസം
സൂപ്പർ speech 👍🏻
ഉസ്താദ് പറഞ്ഞത് ഫുൾ ശരി ആണ്. നൂറിൽ നൂറ്. 😃😃💪💪💪💪💪💪💪💪💪💯💯💯💯💯💯💯
ബീഡി വലിക്കലും ശരിയാണോ ശരിക്കും ചിന്തിക്ക് എന്താ പറയുന്നേ
@@Sadiqali-mq5go ബീഡി വലിക്കുകയോ. മനസ്സിൽ ആയില്ല..
@@nazeemac1497 ശ്രദ്ധിച്ച് കണ്ടാൽ മനസിലാവും
ഉസ്താദ് പറഞ്ഞത് നാട്ടിൽ നടക്കുന്നതാ.
@@nazeemac1497 അത് ശ്രദ്ധിക്കേണ്ട....! ചിലർ അങ്ങനെയാണ്.....എത്ര നല്ല പ്രസംഗം ആണെങ്കിലും അതിലെ ചീത്ത കാര്യം മാത്രമാണ് ചിലരുടെ ചെവിയിൽ എത്തുക അതേ അവർക്ക് കേറുള്ളോ.... അവരെ പറഞ്ഞിട്ട് കാര്യമല്ല ഷീലായി..... "ക്ഷീരമുള്ളൊരു അകിടിൻ ചുവട്ടിലും ചോര തന്നെയ കൊതുകിൻ കൗതുകം..."😊😊
ദുഹായിൽ ഉൾപ്പെടുത്തണേ.
Masha allah 🥰nalla class 🥰
Usthad polichu👍👍👍
Mashallah mashallah mashallah mashallah mashallah
❤️❤️
തങ്ങൾ ഉപ്പാ. എന്റെ വീട് ഖൈർ ആയ വിലക്ക് കച്ചവടം ആവാൻ ദുഹാ ചെയ്യണേ വളരെ വിഷമത്തിൽ ആണ് വീടിന്റെ മുകളിൽ ലോൺ ഉണ്ട് അത് അടവ് തെറ്റി ജപ്തി എത്തി നിൽക്കുവാ. വീട് സ്ഥലം കച്ചവടം ആവാൻ ദുഹാ ചെയ്യണേ തങ്ങൾ ഉപ്പാ
ശരിയാ, നമ്മൾ റസൂലും സഹാബത്തും പറയാത്ത പ്രവർത്തിക്കാത്ത എന്തെല്ലാം പുതിയ ആചാരം തലയിലേറ്റി കടം ഉണ്ടാക്കുന്നത്. നമ്മൾക്ക് മരിക്കണമെങ്കിൽ ആചാരത്തിന് മടിയിൽ കാശ് കരുതി വെക്കണം. ഇല്ലങ്കിൽ മകൻ കടത്തിലാക്കുകയോ സ്വയം കടത്തിലാവുകയോ ചെയ്യും. അല്ലാഹുവിന്റെ പേര് വിളിച്ച് പ്രാർത്ഥിക്കാനാണ് ബദ്‌രീങ്ങൾ പോരാടിയത്. അല്ലാഹുമ്മ ഹ്ദിനാ ഫീമൻഹദൈത്/
Mashaa Allah mabrook Alhamdulillah Allahu Akbar
ഉസ്താദ് ഹജ്ജും ഉംറയും ചെയ്യാൻ ദു ആ ചെയ്യ ണെ കുടും ബ്ബ ത്തോടെ പോ കാൻ പോ കാ ൻ ദു ആ ചെയ്യ ണെ
അൽഹംദുലില്ലാഹ് 😭😭😭അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ 🤲🤲🤲ആമീൻ യ്യാർബിൽ ആലിമിൻ 😭😭😭😭😭
ഏതായാലും ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ 😃😃😃😃
ഉസ്താദ് പറഞ്ഞ കാര്യം ങ്ങളൊക്കെ ദുർഭലപ്പെട്ടങ്ങനെ കിടക്കുന്നുണ്ട്. ടെൻഷൻ അതല്ല മരണം എപ്പോഴും ഉണ്ടാവാലൊ മരിച്ചു ചെന്നാലുള്ള അവസ്ഥ എന്താവും ഞാൻ ചെയ്യുന്ന അമല് അള്ളാ സ്വീകരിക്കുമോ പാപ്പങ്ങൾ അള്ളാഹു പൊറക്കുമോ? 🌷എന്നു ള്ള കാര്യം ത്തിലാണ് .ടെൻഷൻ. ദുആഹ് ചെയ്യണേ ഉസ്താദേ അള്ളാഹു നമുക്ക് എല്ലാവർക്കും അള്ളാഹു ദീർഗയുസുള്ള ആഫിയത്ത് നൽകട്ടെ ആമീൻ..
bg
ദുആയിൽ ഉൾപ്പെടുത്തണേ തങ്ങളേ.
ദുആ ചെയ്യണേ തഖ് വ ഉണ്ടാവാൻ 🤲🤲🤲😪
ഉസ്താദേ... എന്റെ പേരക്കുട്ടിയുടെ വയറ്റിൽ ഒരു ചെയിൻ പെട്ടിട്ട് ഒരാഴ്ചയായി... എത്രയും പെട്ടെന്ന് അത് പുറത്ത് പോയി സലാമത്താവാൻ ദുആ ചെയ്യണേ ഉസ്താദേ..
പെട്ടെന്ന് പുറത്തേക്ക് വരട്ടെ
അല്ലാഹ് പെട്ടെന്ന് സലാമത്താക്കട്ടെ
സൂപ്പർ സ്പീച്.... 🤲🤲👍👍
ദുആയിൽ ഉൾപെടുത്തുക തങ്ങളെ
അള്ളാഹു ഇത് പോലെ ഉള്ള പുരോഹിതൻ മാർ നിന്ന് മുസ്ലിം സമുതായത രക്ഷിക്കണ
ഫണ്ടി ത നാ ?
masha allah.racbbe ngalkellavarkum thouferqe nalkane
പല പ്രശ്നം ഉണ്ട് ഒരു മോൻ ആണ് ഉള്ളത് ഒന്ന് കൂടി ഉണ്ടാവാൻ ദുഹാ ചെയ്യണമേ ഉപ്പാപ്പ
നിങളും ഭർത്താവും 41 യാസീൻ വീതം ഓതി ദുആ ചെയ്യൂ ഇൻഷാ അള്ളാഹ് ഫലം കാണും
നിങളുടെ ഉമ്മ ഉണ്ടെങ്കിൽ അവരൊടും ഓതി ദുആ ചെയ്യാൻ പറയൂ
പ്രായപൂർത്തി ആകാത്ത യതീം മക്കൾക്ക് കഴിയുന്നത് എന്തെങ്കിലും നിയ്യത്ത് ചെയ്യൂ
ഹജ്ജും ഉംറയും ചെയ്യാൻ duachayysne
Duayil ulpeduthanam usthaade
ഉസ്താദേ റസൂൽ swallallahualihivasallam thangalod assalamu alikum സലാം പറയണേ 🤲🏻🤲🏻🤲🏻
മാഷാ അല്ലാഹ് 🌹🌹
മാഷ അല്ലാഹ് നല്ല ക്ലാസ്സ്
Than galod dua cheyyan parangirunnu ummande asugam sughamavan eppol alhamdulillah kuravnd
Barthavin nalla joli kittan duha cheyyanam
Usthade ente asugham maran duarkkanam
ഉസ്താദേ. ഉംറ. ചെയുവാൻ. ദുആ ചെയ്യണം
Thangalpapa duha cheyyanea kadam und. Thangalpapandea. Prasangam kealkarand oru cheriya veed. Undakiyadan veettan aalilla Allahu und veedan duha cheyyanea duha cheyyan yajikkugayan
ഉസ്താതെ നിക്കാഹ്. കഴിഞ്ഞു 3 കൊല്ലം ആകാൻ പോകുന്നു ചെക്കൻ വരുന്നില്ല ഗൾഫില ദുഹാ ചെയ്യണം ഉസ്താതെ ഫോൺ വിളിക്കൽ ഇല്ല മനസ്സിൽ ഒരു സന്ദോഷം ഇല്ല
ആരാ ഈ ചെക്കൻ , ഭർത്താവെന്ന് പറയൂ
Ippol vilikkan illatha aale vittekku mole
Etha nigall adehathodu parauka anik katirikkan patilla 3varsham katirunnu eni onnukil negallvarika ilenkil anik thwlak vennam yannum parauka ilenkil nigallk fhask cheyyam .ozivakkamallo....
Duachayyane thangaluppa
Maaahaallah.swaihayasandanamundakamvandyuathadprathyakamduachayyanam.🕋🕋🕋🕋
Usthade dual ulpeduthanam Valarie pryasananu
നല്ല പ്രസംഗം
Barthavinteyum marumakanteyum kadam veedan dua cheyyannam🤲🤲🤲🤲🤲🤲🤲🤲
ഉസ്താദ് എനിക്കും kudumbathinum😂 ഹജ്ഉം ഉംറയും ചെയ്യാൻ ദുഹാ ചെയ്യണം
veedavanum kadam veedanum duha cheyyane usthade 🤲🏻
Usttade ysnde radayude sheenam marran duhacayyanam
Mashaallah.aameen.aameen.kannur.
dua cheyyane usthade swalihaaya makkal aakaan
Ustade kadam daralam und dua cheyyane
ശിർക്ക്നിന്ന് വിത്ത്ഹത്യ നിന്ന് അള്ളാഹു കാക്കണം
തങ്ങളെ രോഗം മാറാൻ ദുഹാ ചെയ്യണം
ദുആയിൽ ഉൾപെടുത്തണേ
Annayum kudumbathinayum duhayil ulpeduthaneee usthadea
എന്റെ ഭർ ത്താ വ് സ്‌നേഹത്തിൽ ആകാൻ ദുആ ചെയ്യുക റുഖിയ കുറ്റി യാടി
aarod snehathilaakaan?
Bartaavinu patoolagi poovate
Njan snehikalo
അല്ലാഹു സലാമത്താക്കട്ടെ
اللهم آمين
🌷🌷🌷
Usthadeduacheyyane
മാഷാ അള്ളാ മാഷാ അള്ളാ ഈ സാധു വായ എന്നെയും കുടുംബത്തെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ഷാഫി സഖാഫി ഹജ്ജിനു പോകുന്നു അറിഞ്ഞു മഖ്ബൂൽ ആയ ഹജ്ജു സിയാറത്തും കഴിഞ്ഞു റാഹത്തോടെ നാട്ടിൽ തിരിച്ചു വരാനും കൂടുതൽ ദീനിന്റെ കിഡ്മത്തിൽ ആയി ദീർഘായുസ്സും ആഫിയത്തും കൊടുക്കട്ടെ അവസാനം നബിയുടെ കൂടെ നമ്മളെല്ലാവരും ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ
സാ തു വായ എന്നേയും കുടുബത്തിനും വേണ്ടി ദുഹാ ചെയ്യണം ഉസ്താദേ
Usthathe anikkum ante bharthavinnum orumich hajj cheyyan dua cheyyane
Alhamdulilla jasakumullahuhaira dhuz vasiyathod assalamualikum
Aameen Aameen yarabbalalamee👍
Masha allah.
സത്യം 👌👌👌💕💕🕋❤💚
ഉസ്താദ് ഓർക്കണം
Alhamdulillah Alhamdulillah Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen
Makal hairum barkathum ullaveedudavan dua cheyyannam
ആമീൻ 🤲🏻🤲🏻🕋❤💚💚❤
Ameen ameen
എനിക്കും കുടുംബത്തിനും ശാഫി സഖാഫി ഉസ്താദേ നിങ്ങളു o എലാവരും ദുഹായിൽ ഉൾപ്പൊം ത്തണേ
ഒരു പാട് കടും ഉണ്ട് ദുആ ചെയ്യണേ
ആമീൻ 🤲🏻
Duail.ulppeduttane
Thangal is positive energy 💜💜💜
Ustade kadamaan ദുആ cheyyaneaaa
മോൻ ഹാഫിലാവാൻ ദുആ ചെയ്യണേ
Barthavinte swabavam nannavan dua cheyyanam..valare vishamathil aan thangaluppapa..
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲
എനിക്ക് വീട് പണി കഴിഞ്ഞ കിട്ടാൻ ദുആ ചെയ്യണം