ഒരൊറ്റ റീലിൽ മാർത്തോമാ സിംഹാസനം താഴെ വീണു ! OCYM പിള്ളേർക്ക് പറ്റിയ അമളി !

Поділитися
Вставка
  • Опубліковано 26 січ 2025

КОМЕНТАРІ • 90

  • @rajuyohannan8213
    @rajuyohannan8213 4 дні тому +1

    ദൈവം താങ്കൾക്കു ഇതുപോലുള്ള അറിവുകളും ചരിത്ര സത്യങ്ങളും ലോകത്തിനു വെളിച്ചമായി മാറുവാൻ ധാരാളമായി പകർന്നു നൽകട്ടെ 🙏🏻🙏🏻🙏🏻❤

  • @josephthomasvillbelizbatho4386
    @josephthomasvillbelizbatho4386 18 днів тому +19

    ഇതുപോലെ വ്യക്തമായി പഠിപ്പിക്കാൻ അങ്ങ് തന്നെ വേണ്ടി വന്നു.ബോധമുള്ള മെത്രാൻ കക്ഷിക്കാർ ചിന്തിക്കട്ടെ

  • @mathewm.p3540
    @mathewm.p3540 18 днів тому +22

    സത്യത്തെ വളച്ചൊടിച്ച് താൽക്കാലീക വിജയം നേടാൻ കഴിഞ്ഞേക്കാം. പക്ഷെ സത്യം വെളിപ്പെടുക തന്നെ ചെയ്യും; സിംഹാസനങ്ങൾ തകർന്ന് വീഴും. ഇത് ചരിത്രസത്യമാണ്.

  • @jijopkurian6001
    @jijopkurian6001 18 днів тому +8

    മോട്ടിച്ചപ്പോൾ അറിഞ്ഞില്ല... തെറ്റി പോയി അമ്പാനേ... ഒന്ന് ഷമി 😅

  • @Avin9969
    @Avin9969 18 днів тому +16

    ചൊല്ലുന്ന പ്രാർത്ഥനകളിൽ മുഴുവൻ കേപ്പയായ പത്രോസ് മുഴച്ചു നിൽക്കുന്ന കാര്യം ഓർത്തോകൾ ശ്രദ്ധിക്കുന്നുണ്ട്.. തോമായെ കാണാനുമില്ല.. ഓർത്തോഡോക്സുകാർക്ക് നേരം വെളുത്തു തുടങ്ങിയിരിക്കുന്നു, തെറിയൊന്നും ഇപ്പോൾ പഴയ പോലെ കാണുന്നില്ല..

    • @pouloseAchamma
      @pouloseAchamma 12 днів тому +1

      ഞാൻ ഒരു യാക്കോബായക്കാരനാണ്. പക്ഷെ തോമാശ്ലീഹായുടെ പേര് പറയുമ്പോൾ ബഹുമാനത്തോടെ തന്നെ പറയണം. പ: തോമാശ്ലീഹ or മർത്തോമാശ്ലീഹ എന്ന് പറയുക. ശാപം വരുത്തിവെക്കല്ലേ..... He is one of the deciples of Jesus Christ.
      At the same time St. Peter was entrusted by Jesus to lead the church.

    • @Avin9969
      @Avin9969 9 днів тому

      ​@@pouloseAchamma Duly noted..

    • @rajanvabraham627
      @rajanvabraham627 5 днів тому

      ഉണ്ടല്ലോ കുർബാനയുടെ അവസാന ഭാഗത്ത് ഹൂത്തോമ്മാ .

  • @cmtvpm
    @cmtvpm 18 днів тому +31

    താങ്കളുടെ വീക്ഷണം വിലയേറിയതു തന്നെ .. താങ്കളുടെ പ്രവർത്തനത്തെ ദൈവം അനുഗ്രഹിക്കട്ടെ ❤🎉

  • @samkuttyps6952
    @samkuttyps6952 18 днів тому +3

    മാർത്തോമ്മാ പൈതൃകത്തിന്റെ അപചയം എന്നല്ലാതെ എന്തു പറയാൻ😢😢😢

  • @mpShibu
    @mpShibu 18 днів тому +6

    തോമാ പോൽ സഭതന്നാധാരം, വീടിൻ ഭരണം തോമായേ, ആദ്യമായി കഞ്ഞിക്കുഴിയിൽ വച്ച് കൃസ്ത്യാനികൾ - എന്നു പേരുണ്ടായി, മറിയാം സംശയം കൂടാതെ ദൈവമാതാവ് എന്ന് പ്രസംഗിച്ച ഞങ്ങളുടെകാതോലിക്ക മാത്യൂസ് മൂന്നാമൻ തുടങ്ങിയ തിരുത്തലുകൾ പ്രതീക്ഷിക്കാവുന്നതാണ്

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 18 днів тому

      പൗലോസു० മത്തായിയു० സ०ശയ० കൂടാതെ തെളിയിച്ചു 34 ആണ് എന്ന്

    • @Avin9969
      @Avin9969 15 днів тому

      പൗലോസ് കഞ്ഞിക്കുഴി സഭയിലെ അംഗമായിരുന്നു.. പൗലോസ് അന്ത്യോക്യൻ സഭയിൽ പെട്ടയാളായിരുന്നു എന്നത് വികട യാക്കോബായക്കാരുടെ വ്യാജ ചരിത്രമാണ്.. ഈ തിരുത്തും ഉടൻ പ്രതീക്ഷിക്കാം..

  • @jijymjohn
    @jijymjohn 18 днів тому +5

    എല്ലാം സഹിക്കുക ആണ് ഷിബുവേ

  • @SanilVSunny
    @SanilVSunny 10 днів тому +1

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @ArunKumar-xy8hm
    @ArunKumar-xy8hm 15 днів тому

    Super Daa mone 😂😂😂😂

  • @rajupc135
    @rajupc135 18 днів тому +14

    അങ്ങ് ക്ഷമി bro, ശെമവൂൻ
    , കീപ്പ ഇതൊക്കെ പത്രോസിന്റെ പേരാണെന് ഞങ്ങൾക്ക് അറിയില്ലായിരുന്നു!ഇനി ഞങ്ങlൾ ശ്രദ്ധിക്കാം!

  • @VTJohn-kf9mg
    @VTJohn-kf9mg 18 днів тому +10

    "തോമാപോല്‍ സഭയിന്‍ ആധാരം" is the most suitable emendation for I.O Church

  • @alkegingigi7759
    @alkegingigi7759 18 днів тому +3

    അഹ് ഉള്ളത്കൊണ്ട് ഓണം പോലെ 😂😂😂

  • @jacobm.m7199
    @jacobm.m7199 18 днів тому +6

    കൊള്ളക്കാരൻ ആരാണന്നു ഈ vedio കണ്ടാൽ മനസിലാകും

  • @babupaily1656
    @babupaily1656 17 днів тому +2

    ഞങ്ങൾ പതുക്കെ പതുക്കെ മാറ്റിക്കോളാം

  • @rojupaul7280
    @rojupaul7280 6 днів тому

    ഇല്ല എന്ന് അറിയാം
    ഇല്ലായ്മ ഒരു അലങ്കാരം ആയിട്ട് കൊണ്ടുനടക്കുന്നത് എന്തിനാണ് അച്ചായാ

  • @sajimathew2772
    @sajimathew2772 18 днів тому +7

    ലാഡൻ അടിക്കേണ്ട മത്തായി കൊള്ളക്കാരൻ ആയിലേങ്കിലേ അത്ഭുതം ഉള്ളു

  • @sakhiyourultimatefriend8545
    @sakhiyourultimatefriend8545 17 днів тому

    മോഷ്ടിക്കാനും പിടിച്ചു പറിക്കാനും മാത്രം അറിയാവുന്നവർക്ക് വേറെന്തു ചെയ്യാനാവും

  • @KuriakoseKM-cc4ll
    @KuriakoseKM-cc4ll 18 днів тому +2

    Shame!

  • @PhilipMathew-k3j
    @PhilipMathew-k3j 16 днів тому

    In 1958 the supeeme Court accepted the 1934 Constitution
    and the Malankara Orthodox Suriyani Sabha became leagaly
    accepted Sabha.

  • @Ftbl_fever2k24
    @Ftbl_fever2k24 17 годин тому

    അപ്പൊൾ 4ആം thubdenil ഞങ്ങളുടെ പിതാവായ മാർ തോമ ശ്ലീഹാ എന്ന് പറയുന്നത് എന്തുകൊണ്ടാണ് jacobite വിഭാഗം

  • @mathaii290
    @mathaii290 18 днів тому +8

    മനോരമ എന്ന അടിസ്ഥാനത്തിൽ ആണ് ioc എന്ന പ്രസ്ഥാനം മുളച്ചു വന്നത്.

    • @LibinBaby
      @LibinBaby 18 днів тому +2

      Muthoot pattikal koode

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 18 днів тому

      ഏതാനു० ചില കുടു०ബക്കാരുടെ ട്രസ്റ്റ് ആണ്.അവർ തന്നെ തെരഞ്ഞെടുക്കു० പഠിപ്പിക്കു० ആജ്ഞാപിക്കു०

  • @rajanvabraham627
    @rajanvabraham627 5 днів тому

    കീപ്പാ പോലെ സഭ തൻ ആധാരം.... പള്ളിയുടെ ആധാരം പോലും പുറത്ത് കാണിക്കാൻ പറ്റില്ല.

  • @lilykuty682
    @lilykuty682 18 днів тому +1

    ❤❤️❤️🙏🙏🙏

  • @BG-bc4je
    @BG-bc4je 18 днів тому +2

    Caaa…tholica…..varumpol niranju kavinja janakoootttam😂😂😂😂😂😂😂

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 18 днів тому

      പലയിടത്തു० പോയിട്ടുണ്ട് പിരിക്കാൻ ഒരിടത്തു० ആരു० മൈന്റ് ചെയ്യുന്നില്ല

  • @peterkc6620
    @peterkc6620 18 днів тому +2

    ദാ വന്നു ദാ പോയി

  • @JacobKK-rd1qy
    @JacobKK-rd1qy 18 днів тому +4

    പത്രൊസ് വച്ച അന്തൃോകൃയിലെ സിംഹാസനം എവിടെയാണ്❓ ഇപ്പോൾ അറിയാമോ അതു പറയൂ

    • @abrahamthomas6890
      @abrahamthomas6890 17 днів тому

      Athu vaarnnish അടിക്കാൻ കൊടുത്തേക്കുവ....എൻ്റെ മോനെ കുറച്ചു meturity കാണിക്കൂ pls..

    • @rajupc135
      @rajupc135 17 днів тому +1

      പൗരോഹിത്യപിന്തുടർച്ചയെ അടിസ്ഥാനപ്പെടുത്തി യാണ് സിംഹാസനം എന്നുപറയുന്നത്!അല്ലാതെ പറയൻ മത്തായി കഞ്ഞികുഴിയിൽ പണിതു വെച്ചിരിക്കുന്നതല്ല സുറിയാനി സഭ സിംഹാസനം കൊണ്ടുദേശിക്കുന്നത്!0പാത്രയാർകീസ് എവിടെ ആണോ അവിടെ ആണ് സിംഹാസനം!പത്രോസ് സ്‌ളീഹാ മുതൽ ഇന്നത്തെ പാത്രിയാർക്കീസ് 123 സ്ഥാനി ആണ്! നിന്റെ തോമ പിന്തുടർച്ചകാരനായി ഏതു മെത്രാനെയാണ് വാഴിച്ചത്!ഇപ്പോഴത്തെ പറയൻ എത്രാമത്തെ ആളാണ്? ആ ലിസ്റ്റ് ഒന്ന് പറഞ്ഞെ കഞ്ഞിക്കുഴി ചവ കാര!

  • @AnilsAbraham-o2e
    @AnilsAbraham-o2e 18 днів тому +3

    തിരക്ക് കാരണം ഒന്നു കാണാൻ പോലും പറ്റുന്നില്ല.. ലഡ നിൻ്റെ പേരോ ഗതികേട്

  • @PhilipMathew-k3j
    @PhilipMathew-k3j 16 днів тому

    Jkobya became Orthodox Suriyani Sabha in 1934 by framing 1934 Constitution.

  • @varughesemg7547
    @varughesemg7547 18 днів тому +4

    ഇത്ര മഹത്തായ വിശ്വാസവും,പൗരോഹിത്യവും, പാരമ്പര്യങ്ങളും, പാട്ടുകളും, ആരാധനയും ഒക്കെ ഉപേക്ഷിച്ച് പെന്തക്കോസ്തു കൂടാരത്തിൽ ഒരു കാൽ നൂറ്റാണ്ട് വിരാജിച്ചു കൊണ്ട്, ഈ മഹത്തായ സഭയെ പറഞ്ഞത്രയും ഭള്ള്, മെത്രാൻ കക്ഷിക്കാർ എല്ലാവരും കൂടിയായാലും അവരാരും പറഞ്ഞിട്ടില്ല. എന്നിട്ടും താങ്കളുടെ ഇപ്പോഴത്തെ ഈ ആത്മവിശ്വാസത്തെയും, (അടുത്ത വാക്കു പറയുന്നില്ല) നമിക്കുന്നു .

    • @സോഫിയവിത്നൗഫൽ
      @സോഫിയവിത്നൗഫൽ 18 днів тому +1

      ഷിബൂനു നല്ല ഭ്രാന്തുണ്ട്.സഭയെ തള്ളിപ്പറഞ്ഞ അന്നു തുടങ്ങിയതാണ്.

  • @eng.binufightingforsafety2841
    @eng.binufightingforsafety2841 15 днів тому

    കേഫ (കീപ്പാ )... എന്നാൽ പാറ --- പാറപോലെ സഭയുടെ അടിസ്ഥാന കല്ല് ... അങ്ങനെ ആണ് സഭകവി സി പി ച്ചാണ്ടി വിവർത്തനം ചെയ്തപ്പോൾ അർഥമാക്കിയത് ... ഇത് പിന്നെ പല മാന്തിപ്പന്മാരും അവരവരുടെ സഭകള് വേണ്ടി വിവർത്തനം ചെയ്തിട്ടുണ്ട് ..... പിന്നെ അന്ത്യോക്യൻ വേദ ശാസ്ത്രം (യാക്കോബ് ബുർദന തിരുത്തി പഠിപ്പിച്ച വിശ്വാസം) തെറ്റാണെന്നു മലങ്കര സഭ കരുതുന്നില്ല. അതുകൊണ്ടാണ് അന്ത്യോക്യയുടെ ആരാധന മലയാളീകരിച്ചു ഉപയോഗിക്കുന്നത്...
    പത്രോസ് മാത്രം മതിയെങ്കിൽ കർത്താവു പൊട്ടനായതുകൊണ്ടാണോ മറ്റു 11 പേരെ കൂടെ ശിഷ്യന്മാരാക്കിയത് ? നിങ്ങൾ 12 സിംഹാസനകളിൽ ഇരുന്നു ഇസ്രയേലിനൊക്കെയും ന്യായം വിധിക്കും എന്ന് പറയാതെ...പത്രോസ് നീ ഇരുന്നു വിധിച്ചോളാൻ പറയുകേലാരുന്നോ? യോഹന്നാനെ സുവിശേഷം ഏൽപ്പിച്ചെങ്കിൽ യൂദായെ പണസഞ്ചി ഏല്പിച്ചെങ്കിൽ എന്തെങ്കിലും പണി എല്ലാരേയും പുള്ളി ഏൽപ്പിച്ചിട്ടുണ്ട്... അല്ലെങ്കിൽ അവനോടു കൂടെ മരിക്കേണ്ടതിനു നമുക്കും പോകാമെന്നു തോമ പറയുമായിരുന്നോ ? കർത്താവ് വെറും doptism അല്ലെന്നു തെളിയിക്കാൻ യോനാച്ചൻ " എന്റെ കർത്താവും എന്റെ ദൈവവുമേ" എന്ന് വേറെ വല്ലവരേം കൊണ്ട് പറയിച്ചേനെ...
    ഈ പറയുന്ന അന്തോക്കികൾ 1665 വരെ എവിടെ ആരുന്നു...? തോമ അർക്കദിയാക്കോൻറെ മെത്രാൻ വാഴ്വ് (മാത്തോമാ I) സ്ഥിരീകരിക്കുക എന്ന പ്രതിസന്ധി (റോമൻ കത്തോലിക്കർ അടിച്ചേൽപ്പിച്ച പ്രതിസ്ന്ധിയിൽ മലങ്കര മക്കൾ വീണുപോയ പ്രതിസന്ധി അന്ന് അത് അവഗണിച്ചിരുന്നെകിൽ പോലും ഒരു വിദേശ മെത്രാനും ഭരിക്കണമെന്ന ആഗ്രഹത്തിൽ കേറി നിരങ്ങില്ലായിരുന്നു ...)... എല്ലാ സ്‌പൗരസ്ത്യ സഭകൾക്കും അയച്ച കത്തുകളുടെ കൂട്ടത്തിൽ ഒരെണ്ണം അന്ധതോക്കിക്കുംഅയച്ചു എന്ന് മാത്രം.. . AD 52 ഇൽ അന്തോക്കികൾ അല്ല സഭ സ്ഥാപിച്ചത്... AD 52 മലങ്കരയിൽ ക്രിസ്തു മാർഗം ഉണ്ടായിരുന്നില്ല എന്ന് പറയുന്നവർ (പോർട്ടുഗീസുകാർ നശിപ്പിച്ച അനവധി തെളിവുകൾ നഷ്ടപ്പെട്ടെങ്കിലും മാർത്തോമാ യുടെ സ്വത്വം തനിമ പൗരാണികത ഇതൊന്നും നഷ്ടമാകാത്തതുകൊണ്ടാണ് 1653 ലെ കൂനൻ കുരിശു ഇന്നും സത്യമായി നിലകൊള്ളുന്നത്... 1599 ൽ ഒരു സുന്നഹദോസ് കൂടണമെങ്കിൽ അതിൽ തീരുമാനമെടുക്കാൻ വിഷയം വേണമായിരുന്നു... താങ്കൾ മുമ്പ് ചെയ്ത വീഡിയോയിൽ മലങ്കരയുടെ ദൈവശാസ്ത്രം എവിടെ എന്ന ചോദ്യത്തിന് ഉത്തരമാണ് അന്നത്തെ സുന്നഹദോസ് ചർച്ചചെയ്ത വിഷയം... 1200കളിൽ ജീവിച്ചിരുന്ന കടമറ്റത്തു കത്താനാര് തുടങ്ങിയവർ ഒന്നും വേദശാസ്ത്രം ഇല്ലാതെ ആണോ കുർബാന അർപ്പിച്ചിരുന്നത്... എഴുതപെട്ട വേദശാസ്ത്രം ചിലപ്പോൾ ഉണ്ടായെന്നു വരില്ല... അത് അന്ന് എങ്ങും ഉണ്ടായിരുന്നു ഇല്ല... അന്ന് ഇവിടെ ഉണ്ടായിരുന്ന നസ്രാണികൾ പിന്തുടരുന്ന ആചാരങ്ങൾ - റോമൻസ് നോക്കുമ്പൾ - മാർട്ടിൻ ലൂതർ ന്റെ protestantism അല്ല പിന്നെ ഒറ്റ വഴിയേ ഉള്ളു ഒന്നുകിൽ നെസ്തോറിയസം അല്ലെങ്കിൽ അറിയോണിസം എന്ന് ആരോപിക്കുക...റീത്തു രീതി നടപ്പാക്കുക.. പദ്രുവാദോ അധികാരം പ്രയോഗിക്കുക അതുവഴി മാർപാപ്പയുടെ പ്രീതി കൂടുതൽ കൈപ്പറ്റുക ഇതായിരുന്നു അവരുടെ ആകെ ഉദ്ദേശം .... അത് വരുത്തിവച്ചത് ഭിന്നതയായുടെ ഉണങ്ങാത്ത മുറിവുകളും, വേദശാസ്ത്രം ഇല്ലായിരുന്നെകിൽ പിന്നെ എന്തിനു Diamper Synod - പതോസിന്റെ (ക്രിസ്തുവിന്റെ അല്ല ) അനുയായികളെങ്കിൽ- ഇടയലേഖനം വായിച്ചാൽ മതിയാരുന്നല്ലോ?....
    1972 വരെ മാർത്തോമാ, അന്ധന്മാർക്കും കർത്തൃശിഷ്യൻ തന്നെ ആയിരുന്നു .... ആശാരിപ്പണി അറിയാത്ത മീൻപിടുത്തം കൈമുതലാക്കിയ പത്രോസിനു ആണോ, ആശാരിപ്പണിക്കു ഗുരുവിന്റെ കൂട്ടുപണിക്കാരൻ തോമാച്ചനാണോ കസേരയുണ്ടാക്കാൻ അറിയാവുന്നതു...?
    വളച്ചൊടിക്കുന്നതൊന്നും സത്യമല്ലെടോ... സത്യത്തിനു വളയാൻ ഒക്കുകയില്ല... വളയുകയും ഇല്ല ഒടിയുകയും ഇല്ല... "Truth can neither be bent nor destroyed; it may only be interpreted by individuals."

    • @Avin9969
      @Avin9969 9 днів тому

      "സഭ പണിതാനീശൻ ,ശീമോൻ കേപ്പമേൽ" എന്ന് പള്ളികൂദാശയിൽ പാടാറുള്ളത് പിന്നെ എന്താണ് ? കേപ്പ എന്നാൽ ശീമോൻ തന്നെയാണ്.. ഇനി അതിനും വ്യാജ വ്യാഖാനം ഉണ്ടാക്കാനാണോ ശ്രമം ? നുണകളുടെ ഫാക്ടറി പൂട്ടി വേറെ വല്ല പണിക്കും പോകാൻ നോക്ക്.. ഇത് ഡിജിറ്റൽ യുഗമാണ്..

  • @Joejoe-xh2yh
    @Joejoe-xh2yh 16 днів тому

    This same situation is happening in Knanaya church. Knanaya people are also breaking relationship with Patriach of Antioch.

  • @jacobbaby1114
    @jacobbaby1114 11 днів тому

    No faith...business oriented intervention in spiritual places

  • @AlwinSamuelVarghese
    @AlwinSamuelVarghese 16 днів тому +4

    ഡാ എടാ ഉളുപ്പുണ്ടോടാ കളിയാക്കാൻ അത് യാക്കോബ് കാര് നിന്നോട് ആരു പറഞ്ഞു പൊട്ടാ ഓർത്തഡോക്സ് സഭയുടെ പ്രഭാതനമസ്കാരത്തിലുള്ള ഒരു പാട്ടാണ് പൊട്ടാ എടാ ഉളുപ്പില്ലാത്ത ______ മോനെ

    • @Avin9969
      @Avin9969 15 днів тому

      😂😂 നിങ്ങളുടെ സഭയുടെ ആധാരം തോമ അല്ലെ ? അപ്പൊ കേപ്പയാണ് ആധാരം എന്ന പാട്ടു പാടുന്നതെന്തിന് ? വെറുതെ നാട്ടുകാരെ പറ്റിക്കാനായിട്ട്..

    • @Ftbl_fever2k24
      @Ftbl_fever2k24 18 годин тому

      ​@@Avin9969 Apol ningal 4th thubden il - njangalude pithawaya mar thoma sleehayeyum enn parayunath enthukondan

    • @Ftbl_fever2k24
      @Ftbl_fever2k24 17 годин тому

      ​@@Avin9969 Thoma sleehayik pattathwavum simhasanavum illa ennum oru kapyar polum alla enn paranja Patriarchis sabhayil Thoma sleeha yude naamathil pallikalum perunalukalum enthukondan nadathunathu.
      സഭയുടെ ആധാരം പത്രോസ് ശ്ലീഹാ എല്ലാ മറിച്ച് ഏറ്റുപറഞ്ഞ വിശ്വാസമാണെന് അറിഞ്ഞുകൂടാത്ത അങ്ങയുടെ വിവരക്കേട് അൽഭുത്വം തന്നെ.

  • @BG-bc4je
    @BG-bc4je 18 днів тому +1

    Mar thomakare ooonjalatttiyavaranu kappipodi vellathil mukkiya rekha upayogichit😂😂😂😂😂😂😂ivarkkku kalla rekha undakkkuka nalla viruthanu😂😂😂😂😂

  • @mathewkp7510
    @mathewkp7510 18 днів тому +2

    ബ്രദർ ഓർത്തഡോൿസ്‌ക്കാർ എല്ലാം കട്ട് എടുത്തല്ലേ

  • @KuriakoseKM-cc4ll
    @KuriakoseKM-cc4ll 18 днів тому

    Vattassery metranu polum mudakku theerkkanamennu bodhya mundayirunnu,!

  • @aliaskm4652
    @aliaskm4652 17 днів тому +1

    Ioc yude oro gethikedukal.Marthomayude simhasanam alla korandi palakayil anu mathayi moonnaman irikunnathu.kazhinja thavana bengalikku paisa kodukathathu kondu avaru vannilla ithavana😂😂

  • @shijoshijopaul5862
    @shijoshijopaul5862 18 днів тому +2

    ഇതൊന്നുമില്ല.ഇദ്ദേഹത്തിന് പണം കിട്ടിയിട്ട് തന്നെയാണ് ഓർത്തഡോക്സ് കാര കുറിച്ചും, യാക്കോബിറ്റ് കാരെ കുറിച്ചും രണ്ടു തോണിയിൽ കാലു വച്ചുകൊണ്ട് കുറ്റം പറയുന്നത്.

  • @aliavchacko506
    @aliavchacko506 18 днів тому +1

    ഷിബു ബ്രദർ, ഒരു അൽമായൻ ഉണ്ടല്ലോ. ഒരാളും കൂടി കാണേണ്ടിയതായിരുന്നു. ഒരു ഡ്യൂപ് മുതലാളി. പൊടി ആയിട്ട് ഒരാൾ ഉണ്ടല്ലോ. ഡ്യൂപ്പ് മുതലാളി വരാത്തത് അത്താനി അല്ലാത്തത് കൊണ്ടാണ്.. ഇന്ദ്രൻ വന്നിട്ടും അത്താനിയോ മറ്റു കളക്ടർ മാരും ആരും കണ്ടില്ല. അതും പോകട്ടെ ഒരൊറ്റ ഫ്‌ളൈക്സിൽ പോലും ഇടവക ബിഷപ്പിനെ കണ്ടില്ല. ഡ്യൂപ്പ്, പൊടി, സിങ്കുടി ഏല്ലാം കൂടി മൊത്തത്തിൽ ഒരു ഗ്രൂപ്പ് ഡാൻസ് കളി സിംഗിൾ ഡാൻസിൽ ഒതുക്കി.

  • @JacobKK-rd1qy
    @JacobKK-rd1qy 17 днів тому

    പിറവത്തേതു സെന്റ് മേരീസ് പള്ളിയാണ്

  • @rajumathew8291
    @rajumathew8291 18 днів тому +2

    Return first kadamatom church with immediate effect then pirom church then muvattupuzha aramana finally kozhenchri Orthodox or devalokam is adholokam

  • @rejijacob4182
    @rejijacob4182 18 днів тому +3

    യാക്കോബാക്കാർക്ക് എന്നും പറഞ്ഞ് അവിടെ പാട്ട് വെച്ചിട്ടുണ്ടോ അച്ചായാ അച്ചായൻ എന്താ ഒരു ബുദ്ധി വേണ്ട ഇത്രയും പ്രായമായില്ലേ ഒന്നുമില്ലെങ്കിലും

    • @fr.eldhosevarghese5586
      @fr.eldhosevarghese5586 18 днів тому +2

      പാടുന്നത് ശ്രദ്ധിക്കുക എന്നിട്ട് അതിൻറെ അർത്ഥം ഗ്രഹിക്കുക എന്നിട്ട് നിങ്ങളുടെ അവകാശവാദങ്ങൾ ശരിയോ എന്ന് വിലയിരുത്തുക

    • @abrahamthomas6890
      @abrahamthomas6890 17 днів тому +2

      അറിഞ്ഞോണ്ട് ബെതിരനും മൂകനും ആകരുത്..പാട്ടിൻ്റെ വാക്കുകൾ srdhikku

    • @jeswinsuni877
      @jeswinsuni877 17 днів тому

    • @Avin9969
      @Avin9969 15 днів тому

      നിങ്ങളുടെ സഭയുടെ ആധാരം തോമ അല്ലെ ? അപ്പൊ കേപ്പയാണ് ആധാരം എന്ന പാട്ടു പാടുന്നതെന്തിന് ? വെറുതെ നാട്ടുകാരെ പറ്റിക്കാനായിട്ട്..

  • @alanpjames7438
    @alanpjames7438 18 днів тому +1

    Than thante mudi matu ennale kekan pattu

  • @babyvarghese3123
    @babyvarghese3123 17 днів тому +1

    തനിക്ക് വല്ല ഭ്രാന്ത് ഉണ്ടോ

  • @jerry2770
    @jerry2770 17 днів тому

    Nirthi poda

  • @geevarghesec2149
    @geevarghesec2149 18 днів тому +1

    ഒന്ന് പോടെ

  • @binuthomas3260
    @binuthomas3260 18 днів тому +2

    Kollakkaran ninte appan