Sunil Mathew|സുനിൽ മാത്യു യാക്കോബായ സഭയുടെ ഏജന്റോ?

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 256

  • @anurahulrahul6669
    @anurahulrahul6669 Рік тому +7

    Brother you are right god bless you

  • @sabual6193
    @sabual6193 3 роки тому +23

    കള്ളന്മാർക്ക് എതിരെ പോരാടുക. മനസിലാവേണ്ടവർക്ക് മനസിലാവും എന്തിനാണ് ക്രിസ്തു ചാട്ടവാർ ഉപയോഗിച്ച് കച്ചവട കള്ളന്മാരെ അടിച്ചു പുറത്താക്കി എന്നത്. അത് പോലെ നമ്മൾ നമ്മുടെ കൈയിലെ ചാട്ടവാർ എന്ന വാർത്ത ഉപയോഗിക്കണം.

  • @mariaabraham4342
    @mariaabraham4342 3 роки тому +33

    Stand strong, stand with the truth Sunil, millions of people are with you.

  • @georgejohn5754
    @georgejohn5754 3 роки тому +15

    സുനിൽ മാത്യു,, പ്രിയ സുഹൃത്തേ താങ്കൾക്കു എന്റെ അഭിവാദ്യങ്ങൾ!
    താങ്കൾ ഒരു പ്രതിഭ തന്നെയാണ്. കുറച്ചു ദിവസങ്ങളായി താങ്കളുടെ വീഡിയോ ഞാൻ ശ്രദ്ധിക്കുന്നു. താങ്കളുടെ വാക്കുകളിലും വിഷയങ്ങളിലും ആത്മാർത്ഥതയും, സത്യവും ഉണ്ട് എന്ന് ഏതു സത്യക്രിസ്ത്യാനിക്കും മനസ്സിലാകും. എന്നാൽ ഒരുവൻ ചെയ്യുന്നത് എല്ലാവർക്കും ഗുണമുള്ളതാണെങ്കിലും, 'അങ്ങനെ നീ അങ്ങ് ആളാകേണ്ട' എന്നൊരു പകർച്ചവ്യാധി
    മലയാളിമക്കൾക്കു എല്ലാം ഉണ്ട്. പറഞ്ഞിട്ട് കാര്യമില്ല. ഞാനും ഒരു ഓർത്തഡോൿസ്‌ കാരനായിരുന്നു ഒരിക്കൽ. ഞാൻ പുറത്തു പോന്നത് അവിടെ പലതും ബൈബിൾ വിരുദ്ധ മായതുകൊണ്ട് തന്നെയാണ്. എന്നാൽ ക്രിസ്തു എന്ന ഏകരക്ഷകനേ ഹൃദയത്തിൽ പ്രതിഷ്ഠിച് വിശുദ്ധ വചനങ്ങളിൽ മാത്രം ചാരി ജീവിക്കുന്ന ക്രിസ്തു ഭക്തന്മാർ ഇന്നും ഓർത്തഡോൿസ്‌ സഭകളിൽ ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. താങ്കൾ പറയുന്നതു കേട്ടിട്ട് ഈ കാലത്ത് ഇത്ര കൊഴപ്പക്കാരായ തിരുമേനിമാരും, അച്ചൻമാരും ഉണ്ടെന്നു വിശ്വസിക്കാൻ പറ്റുന്നില്ല!! അങ്ങനെ എങ്കിൽ ഇത് ഭയങ്കര കാലം!!
    സുനിൽ മാത്യുവിനെ പോലെയുള്ളവർ ഇനിയും എഴുനേൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നട്ടെല്ല് ഉള്ള, കള്ളക്കഥകൾ വിശ്വസിക്കാത്ത ആയിരമായിരം സുനിൽ മാത്യുമാർ എഴുനേൽക്കട്ടെ! I appreciate you.
    നേരിൽ കാണാൻ ആഗ്രഹിക്കുന്നു.
    Rev. ജോർജ് ജോൺ.

  • @restonthomaskallery8140
    @restonthomaskallery8140 3 роки тому +9

    🙏🙏🙏 മറ്റൊരുത്തനിലും രക്ഷയില്ല
    നാം രക്ഷിക്കപാടുവാൻ ആകാശത്തിന് താഴെ ഭൂമിക്കു മീതെ
    യേശു എന്ന നാമം മാത്രം 🙏🙏🙏
    വരൂ സത്യ വേദ പുസ്തകത്തിന്
    കീഴിൽ യാത്ര ചെയ്യു......,.
    സ്വർഗ്ഗരാജ്യം പ്രഭിക്കാം 🌹🌹🌹
    നീതിമാൻ ആരും ഇല്ല
    ഒരുത്തൻ പോലും ഇല്ല.........
    നീതിമാനയ യേശുവേ പിന്തുടരാം 🌹🌹

    • @cheriyandeepika907
      @cheriyandeepika907 2 роки тому

      പുരയ്ക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടുന്ന പോലെ.....!!😀😀

  • @orethuphiliposethomas5057
    @orethuphiliposethomas5057 3 роки тому +12

    Bravo, be on the side of truth.

  • @samuelrajan4399
    @samuelrajan4399 2 місяці тому +1

    Hello Sunil
    Thank you very much for exposing the criminals in the Orthodox Church. God bless you and your family. Keep up the good work.
    Dr. Rajan USA

  • @beenabenny7354
    @beenabenny7354 3 роки тому +20

    യേശുവിനെ ശരിയായ അർത്ഥത്തിൽ പറഞ്ഞു തന്ന വരുടെ വചനങ്ങൾ അതേ അർത്ഥത്തിൽ ഉൾക്കൊണ്ടവർക്കു മാത്രമേ ഇത്ര നെഞ്ചുവിരിച്ച് ശക്തമായി പ്രതികരിക്കുവാൻ കഴിയുകയുള്ളു. ഇങ്ങനെ തുറന്നു പറയുന്നതിലെ ആത്മാർത്ഥതയും സംതൃപ്തിയും എനിക്കു മനസ്സിലാകും. കാരണം ഇത്രയേറെ അനുഭവങ്ങളൊന്നും തന്നെ ഇല്ലയെങ്കിലും കാര്യങ്ങൾ മനസ്സിലാക്കാനുള്ള വിവേചനശക്തിയുണ്ട്. ഞാൻ താങ്കളെ ബഹുമാനിക്കുന്നു. അഭിനന്ദിക്കുന്നു. നമ്മളെ ഇങ്ങനെ ചിന്തിക്കുന്നവരാക്കിത്തീർത്ത സഭാംഗങ്ങളെ നമസ്കരിച്ചു കൊണ്ടു തന്നെ എന്റെ പൂർണ്ണ പിന്തുണ അറിയിക്കുന്നു. നന്ദി സഹോദരാ നന്ദി.

  • @wilsonkpaul2958
    @wilsonkpaul2958 3 роки тому +11

    സുനിൽ പറയുന്ന കാര്യം സത്യമല്ലങ്കിൽ അതു തെളിയിക്കാൻ മെത്രാൻ കക്ഷി ആർജവം കാണിക്കണം അല്ലാതെ യാക്കോബായകാരന്റെ തലയിൽ വെയക്കാൻ നോക്കണ്ടാ

  • @zachariahmathew8374
    @zachariahmathew8374 3 роки тому +27

    Mr. Sunil, you are in the correct trac. Go ahead. God will be with you.

  • @MathewKurian-s9o
    @MathewKurian-s9o Місяць тому +2

    Great salute to Fr JOSEPH.

  • @alexandergeevarghese9993
    @alexandergeevarghese9993 3 роки тому +11

    Who is right and who is wrong ?. Everyone is right in one's own way. Who is the ultimate judge? . If there is one who could deliver the right judgement , it is Almighty God alone.

  • @johge02
    @johge02 3 роки тому +12

    Good....good.

  • @beenajacob3527
    @beenajacob3527 Рік тому +3

    You are truly a true christian. How can the Orthodox sabha and bishops behave like this? Don't they fear God? The fear of God is the beginning of wisdom.

  • @varghesemathew1043
    @varghesemathew1043 Рік тому +2

    Very good presentation.
    Thank you sunil

  • @thomasambalavelil1386
    @thomasambalavelil1386 3 роки тому +8

    Good for right information may the lord almighty bless you

  • @saleenajohnson9395
    @saleenajohnson9395 Рік тому +2

  • @kcabraham3391
    @kcabraham3391 Рік тому +2

    ഒരു Big Salut Mr: Sunil Mathew

  • @lmjacob115
    @lmjacob115 3 роки тому +3

    Dear Sunil Mathew,
    I'm a regular continues listener of your creative Presentation of facts and hidden truths of the churches, not alone that of the Orthodox faction.
    This Presentation is a total confession and surrender of your self before the whole world , including whom you are intended to.
    Go ahead with your mission for the Noble Cause of Jesus Christ of whom, His Socalled Apostles of High Priest Crucify him again and again, day by day and hour by hour.
    The sword of your Angeles will always be with you, protecting you , until you win the race.
    May the Blessings of the God be always with you.
    Success is with the Bold.
    You are Bold enough to be Succeeded.
    With Best Wishes.

  • @abrahamkc324
    @abrahamkc324 3 роки тому +15

    Thank you Very much for your testmony.God is with you.Fear not.

  • @mathewanithottam7938
    @mathewanithottam7938 3 роки тому +14

    You are a reformer

  • @jacobmathew3783
    @jacobmathew3783 Рік тому +1

    My god blessyou for doing this. Mighty work.thank you.

  • @josephithack3006
    @josephithack3006 Рік тому +1

    Mr. Sunil Mathew, go ahead, we stand with you like rock. Bad things should come out.

  • @daveedyohannan9928
    @daveedyohannan9928 Рік тому +1

    Amen

  • @k.ebraham7181
    @k.ebraham7181 Рік тому +2

    Sunil is telling the truth. His intention is to convince & purify the sins of orthodox priests.

  • @Princeentertinment
    @Princeentertinment 3 роки тому +17

    Sunil Mathew is the finest journalist in the Kerala and online media

  • @celiachretien9207
    @celiachretien9207 3 роки тому +12

    So eloquently presented. Though I am also from Idiki Gilla no bias here. Please keep up the excellent work!!!

  • @richuraju4276
    @richuraju4276 3 роки тому +15

    Full support for you sunil

  • @royvarghese7059
    @royvarghese7059 Рік тому +2

    Congratulations Sunil Mathew,

  • @freddyoommen8129
    @freddyoommen8129 3 роки тому +6

    ✌️✌️💪💯💪💪💪✌️✌️✌️ move Forward god bless U

  • @jewelpradeep1426
    @jewelpradeep1426 3 роки тому +3

    Yes

  • @johnjohn4336
    @johnjohn4336 2 роки тому +2

    Full support to Sunil Mathew

  • @philipthomas1122
    @philipthomas1122 Рік тому +1

    My god

  • @lincyjacob6113
    @lincyjacob6113 3 роки тому +7

    Dear Sunil Mathew, loved to hear about your experience and courage to speak truth, Hope God gives you more strength and wisdom in your work, yearning to hear more and more good news about our orthodox sabha, for your i2i news channel, let God give you ample blessings, to enlighten truth to this world. God bless you and your team...prayers.

  • @mollyjayson1229
    @mollyjayson1229 2 роки тому +2

    A big salute . Experience always give motivation to do these kind of speech n the truth

  • @baijubaby9889
    @baijubaby9889 3 роки тому +7

    Excellent

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 3 роки тому +12

    Sunil you are going on the right path. Go ahead. God's grace is with you.

  • @ajumarkosepadickal4570
    @ajumarkosepadickal4570 Рік тому +2

    പറഞ്ഞതെല്ലാം വിശ്വസിക്കുന്നു. സമ്മതിക്കുന്നു.
    യാക്കോബായ സഭയും ഈ പറഞ്ഞ കാര്യങ്ങളിലെല്ലാം ഒട്ടും മോശമല്ല. പക്ഷേ ഒരിക്കൽ പോലും അതിനെ ഒന്നും താങ്കൾ വിമർശിക്കുന്നത് കണ്ടിട്ടില്ല.
    മറ്റ് എല്ലാ ക്രൈസ്തവ വിഭാഗങ്ങളെയും വിമർശിക്കുന്നത് കണ്ടിട്ടുണ്ട്.
    അവരെ മാത്രം ഒഴിവാക്കുന്നതും, അവരെ ഒരു ഇരയായിട്ട് ചിത്രീകരിച്ച് സമൂഹത്തിൽ സഹതാപം ഉണ്ടാക്കാനും ശ്രമിക്കുന്നതും പതിവാണ്.
    യാക്കോബായ സഭയ്ക്ക് വേണ്ടുന്ന കാര്യങ്ങൾ സമയാ സമയങ്ങളിൽ ചെയ്ത് വയ്ക്കാതെ അധികാര തർക്കത്തിനും, വ്യക്തിപരമായ സ്വത്ത് സമ്പാദനത്തിനും പിറകെ പോയതിനാൽ കിട്ടിയ സമ്മാനമാണ് കോടതി വിധി.
    അവരുടെ കുഴി അവർ തന്നെ തോണ്ടിയതാണ്.
    ഓർത്തഡോക്സ് പാതിരിമാർ ചെയ്യുന്നതിന് അവരെ വിമർശിക്കുന്നതിനെ പൂർണ്ണമായിട്ടും യോജിക്കുന്നു. നല്ല ചുട്ട അടി തന്നെ കൊടുക്കണം. അതിനിടയ്ക്ക് യാക്കോബായക്കാരുടെ ഇരവാദം തള്ളി കയറ്റുന്നതിനെ ഒട്ടും അനുകൂലിക്കാൻ സാധിക്കുന്നില്ല.

  • @alex45688
    @alex45688 Рік тому +1

    can you make vidoes on yakoba sabha and Hindu ritual also

    • @a.philip3923
      @a.philip3923 Рік тому

      If he does so, one Orthodox father or Methran has to sing Valsarare dhoore.....

  • @jasmingeorge5740
    @jasmingeorge5740 3 роки тому +19

    Good full support go-ahead 🙏

  • @lysaanthony8791
    @lysaanthony8791 Рік тому +1

    A big salute Sunil👌👍👍🙏🙏

  • @mavarghese990
    @mavarghese990 2 роки тому +3

    ഉലകത്തിൽ പരിശുദ്ധൻ യേശു മാത്രം തിരുമേനി പരിശുദ്ധൻ ആണങ്കിൽ ദൈവത്തിന്റെ സ്ഥാനമോ ദൈവത്തിന്റെ സ്ഥാനം എടുത്തു പരുമല തിരുമേനിക്ക് കൊടുക്കരുത് തിരുമേനി പരിശുദ്ധൻ ആണങ്കിൽ ക്രൂപാന നടത്തുമ്പോൾ താൻ പാപിയാണെന്ന് സമ്മതിക്കുന്നുണ്ടല്ലോ പാപത്തിൽ പിറന്ന ഒരു ആൾ പരിശുദ്ധൻ ആണെന്ന് ബൈബിൾ പഠിപ്പിക്കുന്നില്ല അത് സഭയുടെ പഠിപ്പിക്കൽ ആണ്

  • @abyfilims3553
    @abyfilims3553 3 роки тому +18

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ❤

  • @manamathen5721
    @manamathen5721 3 роки тому +15

    Accolades Congrats & Kudos... To 👉 You My Dearest Ever ❤️ Loving Sunil Mathew & Your Team @ I2I News...
    Go Ahead With Full Steam As You Have Been, Through This Field Of Social Media...
    GOD 🙌 Bless 🙏 And Help 🤲 You All Abundantly ✔️ With HIS 🙌 All Sufficient ✊ Grace ✋ To Cater To All Needs & Endeavours...
    🙏

  • @alexusa385
    @alexusa385 3 роки тому +12

    I salute you sunil my brother.

  • @rosenjohn7026
    @rosenjohn7026 3 роки тому +25

    This is heart warming ! It is really good to know that there are people in this world to take the fight forward against the white cassocked specimens and the red gowned buffoons who call themselves bishops. More power to you, Sunil Mathew!

  • @gracy.m.kuriakosekuriakose3376
    @gracy.m.kuriakosekuriakose3376 2 роки тому +5

    A big salute sunil.

  • @christhomas5641
    @christhomas5641 3 роки тому +2

    U R the true appostle. 🙏🙏🙏🙏🙏🙏

  • @joythomas2443
    @joythomas2443 3 роки тому +15

    Good, 👍

  • @jessyvarghese689
    @jessyvarghese689 3 роки тому +3

    God bless

  • @georgeverghese5121
    @georgeverghese5121 3 роки тому +14

    Perfectly worded and honesty radiating episode!!! 👍👍👍

  • @09Deeps
    @09Deeps 3 роки тому +11

    You nailed it sir!!well said...

  • @thomaspk2742
    @thomaspk2742 7 місяців тому

    സുനിൽ മാത്യൂവിന് ഫുൾ സപ്പോർട്ട് തോമസ് ആലക്കോട്

  • @babymalikaparambil5996
    @babymalikaparambil5996 2 роки тому +1

    ദൈവത്തെ മുന്നിൽനിർത്തി ഈ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഹൃദയത്തിൽ എവിടെയോ ഒരു നൊമ്പരം അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി എന്താണെന്ന് എനിക്കറിയില്ല ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ താങ്കൾക്കു വേണ്ടി കൊല്ലാനും മരിക്കാനും ഞാൻ തയ്യാറാണ് എന്ന് പൗലോസ് മാളിക പറമ്പിൽ ദൈവനാമത്തിൽ ഞാൻ സത്യം ചെയ്യുന്നു കർത്താവായ ദൈവം താങ്കളെ രക്ഷിക്കട്ടെ

  • @jeemolejiss8081
    @jeemolejiss8081 Місяць тому

    Salute mr sunil mathew 💐🌹👍🙏🙏🙏

  • @rajammageorge3683
    @rajammageorge3683 3 роки тому +12

    കോടിക്കണക്കിന് രൂപ കൊടുക്കാൻ ഉള്ള മെത്രാൻ കക്ഷിക്ക് എതിരാ യി 5000 രൂപ നീക്കിയിരുപ്പുള്ള യാക്കോബായ ക്കാരൻ സുനിൽ മാത്യു വിനെ എങ്ങനെ വിലയ്ക്ക് എടുക്കുവാനാണ് ???? സുനിൽ മാത്യു സത്യങ്ങൾ വിളിച്ചു പറയുമ്പോൾ എന്തിനാണ് നൊമ്പരപ്പെടുന്ന ത

    • @manilancyb2498
      @manilancyb2498 2 роки тому

      Ente aalayam prarthana layam ennu ezhuthiyirikkunnu. Ippol priests athine kallanmarude gukha aakki theerthu. Ithu maranam.

    • @shajipt2328
      @shajipt2328 2 роки тому

      ????🙏🏽😉😃

  • @RinuFrancis-vn3tz
    @RinuFrancis-vn3tz Місяць тому

    👏🏻👏🏻👏🏻👏🏻🎉🎉🎉🎉

  • @bijuvthomas1965
    @bijuvthomas1965 3 роки тому +1

    ഞാൻ താങ്കളെ വിമർസിച്ചിരുന്നു ഇപ്പോൾ എല്ലാം മനസിലായെങ്കിലും സഭക്ക് എതിരെ പറയുന്നത് നല്ലതാണന്ന് തോന്നുന്നില്ല

  • @christhomas5641
    @christhomas5641 3 роки тому +6

    U R the real christian. 🙏🙏🙏🙏 സത്യം പറയുന്നവനെ എന്നും ക്രൂശിക്കും. ആരെങ്കിലും ഇവരുടെ തെറ്റുകൾ ചൂണ്ടിക്കാണിക്കണ്ടേ ബ്രദർ. നല്ലത് പറയുന്ന ആരെയും കള്ളന്മാർ ചെളിവാരിയെറിയും. അങ്ങനെ കണ്ടാൽ മതി. നിങ്ങളുടെ പിന്നിൽ ഇവരുടെയൊക്കെ കള്ളത്തരങ്ങൾ കണ്ട് സഹിച്ചും മടുത്ത കോടിക്കണക്കിന് ജനങ്ങൾ ഉണ്ട്. അവർ നിങ്ങൾക്ക് ഉള്ളിൽ സപ്പോർട്ട് ചെയ്യും. 🙏🙏🙏🙏🙏👌👌👌👌😍😍😍😍

  • @orangemedia2115
    @orangemedia2115 3 роки тому +5

    Sunil Mathew you r great persion don't worry go head with y.. 🤝🤝🤝🤝🤝

  • @kuruvillaii8549
    @kuruvillaii8549 3 роки тому +19

    Stay strong, proceed ahead

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 2 місяці тому

    എനിക് വളരെ ഇഷ്‌ടമാണ്‌ sir ചാനലും ഇഷ്ട്മാണ്

  • @salammaalexander5908
    @salammaalexander5908 3 роки тому +22

    പൂർണമായും വിശ്വസിക്കുന്നു, പല അനുഭവത്തിന്റെ വെളിച്ചത്തിൽ

  • @daveedyohannan9928
    @daveedyohannan9928 Рік тому +1

    Prayers

  • @Abraham-lk4sg
    @Abraham-lk4sg 3 роки тому +12

    🌹🌹👍👍

  • @babyeu7509
    @babyeu7509 3 роки тому +10

    കള്ളൻ മാരുടെ ഗുഹയാണ് ഇന്ന് സഭാ. കഷ്ടം എന്ന് അല്ലാതെ എന്ത് പറയുവാൻ പ്രിയ സഹോദര... ദൈവം അനുഗ്രഹിക്കട്ടെ.

    • @sabual6193
      @sabual6193 3 роки тому +3

      കച്ചവടമേ ഉള്ളൂ ആത്മീയത ഇല്ല.

  • @sajumathewjacob4209
    @sajumathewjacob4209 2 роки тому +1

    Super 🙏🙏🙏continue your mission

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому +1

    Keep Going

  • @gevargesepaul
    @gevargesepaul 3 роки тому +12

    U are really great, your credibility is unquestionabl

  • @roymathewkunnath9362
    @roymathewkunnath9362 3 роки тому +1

    അതെ ഇതാണ് ഞങ്ങളുടെ വിശ്വാസം... 👍

  • @Princeentertinment
    @Princeentertinment 3 роки тому +12

    Kalakiii sunil Mathew

  • @markoseandrew4362
    @markoseandrew4362 3 роки тому +7

    Well said Sunil Mathew. Congrats.

  • @varghesethomas4791
    @varghesethomas4791 Рік тому

    എൻ്റെ ബന്ധുക്കൾ പലരും ഓർത്തഡോക് സഭ അഗങ്ങളാണ്. പള്ളിയിൽ എല്ലാ ഞായറാഴ്ചയും പോയില്ലങ്കിലും സഭ സ്പിരിറ്റ് ഭയങ്കരമാണ്. അങ്ങനെ നോക്കുമ്പോൾ Sunil ഒരു ഓർത്തഡോക്സ് കാരൻ ആണ് എന്നുള്ളത് അത്ഭുതമായിരിക്കുന്നു

  • @idiculajacob7882
    @idiculajacob7882 3 роки тому +4

    ഞാൻ ഒരു Mar Thoma Syrian Church member ആകുന്നു. ഞങ്ങളുടെ കുറവുകൾ ചൂണ്ടി കാണിക്കുന്നത് ഞങ്ങൾക്ക് വളരെ സന്തോഷം ആണ്. പരിഹ രി ക്കാ മ ല്ലോ.

  • @regimonpodikunju8709
    @regimonpodikunju8709 2 роки тому +2

    keep it up brother ..GBU....

  • @jbje5099
    @jbje5099 3 роки тому +5

    Good keep it up 👍

  • @johnsonks5456
    @johnsonks5456 3 роки тому +10

    ഇവിടെയാണ് Karl Marx ന്റെ വാക്കുകൾക്ക് പ്രസക്തിയേറുന്നത്. Church Act വന്നാൽ മാത്രമേ ശരിയാകയുള്ളു എങ്കിൽ മാത്രമേ ഈ സഭകൾ ശരിയായ ക്രിസ്തിയ പ്രമാണങ്ങൾ പാലിക്കുകയും ആത്മിയതയിൽ കൂടി മുന്നോട്ടു പോകുകയും ചെയ്യും.

    • @Biblical-f9n
      @Biblical-f9n 2 роки тому

      ആദ്യം കമ്മ്യൂണിസ്റ്റ് സംവിധാനങ്ങളുടെ പ്രവർത്തനം നിരീക്ഷിച്ച് വിലയിരുത്തൂ; പിന്നീടാകാം കാറൽ മാർക്സിനെ പൊക്കി കൊണ്ടുനടക്കാൻ.

  • @regielizabethjoseph5065
    @regielizabethjoseph5065 8 місяців тому

    Sunil you are correct ..
    Go Ahead... God is with you

  • @josnyshaji751
    @josnyshaji751 3 роки тому +14

    Bravo Mr Sunil !! May God bless you !!!

  • @mahinta3486
    @mahinta3486 3 роки тому +2

    ധീരമായി മുന്നോട്ട് പോവുക
    എല്ലാ മതത്തിലും ഇങ്ങനെയുളള ആളുകൾ ഉണ്ട് ആദ്യമായിട്ട് ആണ് നീങ്ങളുടെ ചാനൽ കാണുന്നത്...
    സത്യം പറയുന്നവർക്ക് നേരെ എതിരാളികൾ കൂടുതൽ ആയിരിക്കും താങ്കൾ ധൈര്യമായി മുന്നോട്ട് പോവുക
    ദൈവം. നിങ്ങളുടെ കൂടെയുണ്ടാവും

  • @shijoshijopaul5862
    @shijoshijopaul5862 Рік тому +1

    സുനിൽ മാത്യു വിനു യാക്കോബായ സഭ യിൽ നിന്നും നല്ല രീതിയിൽ പണം വരുന്നതും, കൊടുക്കുന്നതുമായ നിരവധി തെളിവുകൾ പകൽപോലെ വ്യക്തമാണ്

  • @Samuelkutty-xq2ym
    @Samuelkutty-xq2ym 2 місяці тому

    God. Bless. You

  • @kcabraham3391
    @kcabraham3391 Рік тому

    ഈ ജോസഫ് അച്ചന്റെ (ഇപ്പോഴത്തെ ഞങ്ങളുടെ ജോസഫ് റമ്പാച്ചൻ) കാര്യങ്ങൾ പറഞ്ഞതു മുഴുവൻ സത്യമായ കാര്യങ്ങൾ തന്നെയാണ്.
    ഈ റമ്പാച്ചൻ ഞങ്ങളുടെ എല്ലാമെല്ലാമാണ്.
    ഞങ്ങളുടെ ജീവനാണ് റമ്പാച്ചൻ

  • @georgejoseph8159
    @georgejoseph8159 Рік тому +1

    Sunil Mathew is the agent for JUSTICE as envisaged by Christ.

  • @sunnyvarkey2915
    @sunnyvarkey2915 3 роки тому +9

    👌👌👌👌🙏🙏🙏

  • @jijabraham5540
    @jijabraham5540 3 роки тому +9

    Well done mr.Sunil

  • @samuelthomas4041
    @samuelthomas4041 Рік тому +1

    എന്താ സംശയം, ഓർത്തോഡോക്സ് അംഗമാണ് എന്ന് സ്വെയം പറകയും, ജകൊബായ ചാരപ്പണി ചെയ്തു അവരുടെ അച്ചാരം വാങ്ങി ജീവിക്കുന്നു.

  • @josethomas869
    @josethomas869 3 роки тому +1

    Sure 💯

  • @vijayammaelshaddhai9249
    @vijayammaelshaddhai9249 2 роки тому +1

    I like you Sunil brother

  • @sheelagoodsong4735
    @sheelagoodsong4735 2 роки тому +1

    You are really Christianity 🙏🙏🙏🙏💯💯🙏🙏🙏🙏. GOD will help you .go forward...

  • @itsmarvar
    @itsmarvar 3 роки тому +10

    Keep going 👌👏

  • @itoopthomas5014
    @itoopthomas5014 3 роки тому +8

    Fine

  • @mrbinoy9369
    @mrbinoy9369 7 місяців тому

    Support 💞✊✌️

  • @MathewKurian-s9o
    @MathewKurian-s9o Місяць тому +1

    UDAiP SabhkaL
    Many more sabhakal....
    .

  • @bullseye7541
    @bullseye7541 3 роки тому +7

    Good luck & God speed !

  • @tomivarghese5406
    @tomivarghese5406 3 роки тому +1

    Yes, വളരെ ശരിയായ കാര്യം തന്നെ.
    വല്ലാതെ വെളുപ്പിക്കല്ലേ സുനിലേ. ഒത്തിരി വൈറ്റ് സിമന്റ്‌ വേണ്ടി വരും നിനക്കു നിന്നെ വെളുപ്പിക്കാൻ. യുദാസിനെ കർത്താവ് നേരിട്ടാണ് ശിഷ്യ സ്ഥാനത്തേക്ക് വിളിച്ചത്, എന്നാൽ കുടില ബുദ്ധി മൂലം ആ സ്ഥാനം തെറിക്കുക മാത്രമല്ല.... അവൻ കെട്ടി ഞാന്നു ചാവുകയും ചെയ്തു എന്നോർത്ത് കൊള്ളുക.

  • @josephthomas6577
    @josephthomas6577 3 роки тому +5

    എല്ലാ സഭകളും കാലാനുസൃതമായി മാറണം. കാരണം ലോകത്തിൽ മാറ്റം ഒഴിവാക്കാനാവില്ല.

  • @thomasgeorge3241
    @thomasgeorge3241 3 роки тому +7

    i2i should continue the good work and exposure the wolves in sheep’s clothing as Christ also warned us about these wolves who come in His name.

  • @josepv4722
    @josepv4722 3 роки тому +4

    Move forward.. Not everyone can do this job of bringing naked truth to the public with a strong back bone...

  • @ska4036
    @ska4036 Рік тому +1

    യഥാർഥ കമ്മ്യൂണിസ്റ്റ് പോലെ യഥാർഥ സഭാസ്നേഹി!🤔😱🤗