കോയമ്പത്തൂർ Kitchen Appliances ഫാക്ട്ടറി വിലയിൽ വാങ്ങാം Low price Home Appliances

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 48

  • @shalucholakathu7077
    @shalucholakathu7077 Рік тому +23

    കോഴി തൂവല്‍ കളയുന്ന machine കിഴങ്ങു തൊലി കളയുന്ന machine ആക്കിയ anchor അതാണ് ഹൈലൈറ്റ്

    • @sidikhkwt3572
      @sidikhkwt3572 Рік тому +1

      ഞാനും അതാണ് ശ്രദ്ധിച്ചത് 🤔🤔😄😄😄😄

    • @pas908
      @pas908 Рік тому

      😅😅😅😅😅

  • @manupzi647
    @manupzi647 Рік тому +2

    ചേട്ടന്റ എല്ലാ വീഡിയോ കളും സൂപ്പർ 👌👌👌ഈ അടുക്കള ഐറ്റംസ് സൂപ്പർ യാ 👌👌👌😍

  • @somankarad5826
    @somankarad5826 Рік тому +1

    നല്ല ഇഷ്ടപ്പെട്ട വീഡിയോഇങ്ങനെയുള്ള വീഡിയോകൾ ഇനിയും വരട്ടെ

  • @aktharismail643
    @aktharismail643 Рік тому +1

    ബ്രദർ ,
    കിച്ചൻ ഐറ്റംസ് കൊള്ളാം !, നന്നായി
    ട്ടുണ്ട്. കേരളത്തിൽ തിരുവനന്തപുര
    ത്തിൽ ഇതെല്ലാം ലഭിക്കുമോ ?
    please kindly location or area
    information....

  • @aslamtanalur5271
    @aslamtanalur5271 Рік тому +1

    Bro ഞാൻ ഒരു handicapped ആണ് നിങ്ങൾ ഒരു air compressor factory video ചെയുമോ

  • @rahulrajur5305
    @rahulrajur5305 Рік тому +1

    അടിപൊളി സൂപ്പർ വീഡിയോ 👍👍👌👌👌

  • @rajeevan.p.k3396
    @rajeevan.p.k3396 Рік тому +3

    കുട്ടീകൾക്കുള്ള ഡയപ്പർ വിലക്കുറവിൽ കിട്ടുന്ന ഒരു വീഡിയോ ചെയ്യാമോ.

  • @FasilasGreenWorld
    @FasilasGreenWorld Рік тому

    Super

  • @marymem9799
    @marymem9799 Рік тому

    Please do one about fully furnished home stays in coimbatore

  • @hashimhashi9077
    @hashimhashi9077 Рік тому

    Battery charger evide kittum

  • @amaljoy5336
    @amaljoy5336 Рік тому +1

    Good video bro

  • @junaisvpm2619
    @junaisvpm2619 Рік тому +2

    വെയ്റ്റിംഗ് ബാക്കി കാണുവാൻ

  • @sujadhvarghese1062
    @sujadhvarghese1062 Рік тому +1

    കൊള്ളാമല്ലോ ...അടിപൊളി

  • @sudeshmraghu8019
    @sudeshmraghu8019 Рік тому +9

    കടയുടെ ഫുൾ ഡീറ്റേൽസ് കൊടുക്കാമെന്നുള്ള പറച്ചിൽ മാത്രമേയുള്ളല്ലോ.

    • @sobin.c.s.chemmathu5726
      @sobin.c.s.chemmathu5726 Рік тому

      Description നോക്കൂ

    • @saseendranet1092
      @saseendranet1092 Рік тому

      ഡീറ്റയിൽ തന്നാൽ പിന്നെയും കാണില്ലല്ലോ വീണ്ടും കാണാൻ വേണ്ടിയാണ ഒരു ആറുമാസം ഞ്ഞ അപ്പോൾ പറയും

    • @seethak6109
      @seethak6109 Рік тому

      വില കൂടുതൽ ആണ് എന്ന് തോന്നുന്നു. ഗ്രൈൻഡർ കല്ല് നല്ല weight. ആരു എ ടുത്തു പൊക്കും. കഴുകി വെക്കാൻ വിഷമം ആണ്. ഇപ്പോൾ ഉള്ള കുട്ടികൾ ക്കു ഒക്കെ നടുവേദന ഒരു രോഗം ആണ്‌.

  • @kunjumols7813
    @kunjumols7813 Рік тому +1

    എല്ലാം വളരെ റേറ്റ് കൂടുതൽ ആണ് 😂😂

  • @cheetahbolt78900
    @cheetahbolt78900 Рік тому

    Kurachu ennu parayan pattilla.valare coastly aanu

  • @hmjamshad3972
    @hmjamshad3972 Рік тому +2

    ഉരുളക്കിഴങ്ങുതൊലി കളയുന്ന മെഷീൻ അല്ലാ അത് കോഴി സ്കിൻ പോവാതെ ശരിയാക്കുന്ന മെഷീൻ ആണ്

  • @hain.amariyil5953
    @hain.amariyil5953 Рік тому +5

    ഇതാണോ വിലകുറവ് വില ഭയങ്കര കൂടുതലാണ്

  • @jinadevank7015
    @jinadevank7015 Рік тому +2

    Very high price 🌷

  • @madhumechanic6255
    @madhumechanic6255 Рік тому

    എൻറെ പൊന്നു ചേട്ടാ
    ഉരുളക്കിഴങ്ങ് പുഴുങ്ങി അതിനകത്തു ഇട്ടാൽ😮എന്തായിരിക്കും സ്ഥിതി

  • @naturalfarms28
    @naturalfarms28 Рік тому +2

    6:30, ഇയാൾ എന്തൊക്കെയാ ഈ തള്ളി മരിക്കുന്നതു വെറുതെ എന്തൊക്കെയോ വിളിച്ചു പറയുന്നു. ഇതിലും നല്ലത് ആ കടക്കാരൻ സ്വന്തം സംസാരിക്കുന്നതു ആയിരുന്നു. അത് എന്ത് മെഷീൻ ആണെന്നാ കടക്കാരൻ പറയുന്നത് എന്ന് ശ്രദ്ധിക്കുന്നു പോലും ഇല്ല.

  • @angelstansilavas9970
    @angelstansilavas9970 Рік тому +1

    വില കൂടുതൽ ആണ്

  • @babuprasad2242
    @babuprasad2242 Рік тому

    Bro, why are getting so exited..? Pls allow him to talk...

  • @menonharidas3194
    @menonharidas3194 9 місяців тому

    വിവരം കേട്ട ഒരുവൻ കോഴി തൊപ്പ എന്നു പറഞ്ഞു ഉരുള്ളൻ കിഴങ്ങ് എന്ന് പറയുന്ന അംഗർ

  • @jayanthim-mj6em
    @jayanthim-mj6em Рік тому

    GIONEE

  • @lfchristopher2880
    @lfchristopher2880 Рік тому +1

    ഇത് ഉരുള കിഴങ്ങ് തൊലിക്കുന്ന മിഷ്യൻ അല്ല അയാൾ വെക്ക്തമായി പറഞ്ഞു കോഴിയുടെ പൂട പറക്കുന്ന മിഷ്യൻ ആണ് എന്ന് വെപ്രാളം പിടിക്കാതെ സമാധാനമായി കേട്ട് പറയു ഞങ്ങൾക്ക് മനസിലാകണ്ടെ

  • @mathdom1146
    @mathdom1146 Рік тому

    കോഴിയുടെ തൊലി
    ഉരിക്കുന്നത് പൊട്ടട്ടോ അല്ല.

  • @razackpn123goodnews8
    @razackpn123goodnews8 Рік тому

    കോഴി തൊലിയുരിക്കുന്ന മേസിന്. പറഞ്ഞപ്പോൾ. ഉരുള്ളകിഴങ്. തോലി ക്കുന്നത്. എന്നു. പറയുന്നത്... 🤔🤔യുട്യൂബർ.... H

  • @basheerkt2702
    @basheerkt2702 Рік тому

    മോനെ അട ഉരുളക്കി തൊലി പോക്കുന്ന മെഷീൻ അല്ല...... നമ്മൾ കോഴിയെ തൊലി പോകുന്ന മെഷീൻ ആണത് നീ കണ്ടിട്ടില്ലേ കറങ്ങുന്ന മെഷീൻ കോഴിയെ ചുടുന്ന കറങ്ങുന്ന മെഷീൻ.... അതിലേക്കുള്ള.... കോഴിയുടെ തൂവൽ കളയുന്ന മിഷ്യൻ ആണത്

  • @suchithrakrishnaraj4080
    @suchithrakrishnaraj4080 Рік тому

    High price

  • @dileep.mdileep.m2187
    @dileep.mdileep.m2187 4 місяці тому

    ഇവന്റെ വീഡിയോ വെറും കൊമേഴ്സ്യൽ ആണ് സകലതും അവര് പറയുന്നതിലും നല്ലതും ക്വാളിറ്റിയും ഉളളതാണെന്ന് സർട്ടിഫൈ ചെയ്യുന്ന രീതീയിൽ ഈ വുള അടിമ വായിൽ തോന്നുന്നതും പറഞ്ഞ് കണ്ടവന്റെ കച്ചോടം കാട്ടി പൈസ നല്ലോണം വേടിച്ചുളള പ്രമോഷനാണേലും ഒരു ലെവലില്ലേ തളളലിന് ....ലവന്റെ തളള കേട്ടാലേ വാങ്ങുന്നവർ കൂടി ഇറങ്ങിപ്പോകും

  • @maverickjerlin3952
    @maverickjerlin3952 Рік тому

    P0tta .. potato alla chicken 😂

  • @geethamohan1874
    @geethamohan1874 Рік тому +1

    Super

  • @sreejithvc1748
    @sreejithvc1748 Рік тому +1

    Super

  • @eldhovarghese4738
    @eldhovarghese4738 Рік тому

    Super