നമ്മുടെ കുടുംബത്തിലേക്ക് പുതിയ ഒരു അതിഥിയും കൂടി🐘🐘|

Поділитися
Вставка
  • Опубліковано 7 жов 2024
  • www.facebook.c...
    instagram :
    / punnyalans_vlog
    our contact no only Whatsup pls
    9605413502
    Our Google Pay
    9645340299

КОМЕНТАРІ • 296

  • @raheemmhd7957
    @raheemmhd7957 3 роки тому +82

    ഇന്നത്തെ ആനകാർ പാലിക്കാത്ത ഒരു മര്യാദ ഈ ചേട്ടനിൽ കണ്ടു.18 വർഷത്തെ നീണ്ട കൂട്ടുകെട്ട്💖😊
    ആനയുടെ സ്വഭാവത്തിനും ആരോഗ്യത്തിനും
    ഉത്തമമായ കാര്യം

  • @shanojthiruvalla
    @shanojthiruvalla 3 роки тому +31

    മൗട്ടത് രാജേന്ദ്രനും അനിഅണ്ണനും അടൂർ കാരുടെ സ്വന്തം രാജേന്ദ്രൻ 👌

  • @kgvaikundannair7100
    @kgvaikundannair7100 3 роки тому +69

    ആനക്കാര്യം ഒരു ചെറിയ കാര്യമല്ല... വളരെ ആലോചിച്ച് മുന്നോട്ടുപോവുക.... നിങ്ങടെ ആഗ്രഹം സഫലമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ❤

    • @punnyalansvlog968
      @punnyalansvlog968  3 роки тому +6

      ♥️♥️👍

    • @arjunarun5851
      @arjunarun5851 3 роки тому +1

      Anayea vagan patilla

    • @njanthanne6154
      @njanthanne6154 3 роки тому +1

      @@arjunarun5851avare thalarthan nokkaruth

    • @Human14131
      @Human14131 3 роки тому

      @@njanthanne6154 ആനയെ വാങ്ങി ജീവിതം കോഞ്ഞാട്ട ആകേണ്ട.
      ഇന്ത്യയിൽ ആനയെ വിൽക്കുന്നതും വാങ്ങുന്നത്‌ നിരോധിച്ചിരിക്കുകയാണ്.

    • @njanthanne6154
      @njanthanne6154 3 роки тому

      @@Human14131 വെറുതെ തെറ്റായ കാര്യങ്ങൾ പറഞ്ഞു പരത്തരുത് ഇന്ത്യയിൽ ആനയെ കാട്ടിൽ നിന്നും പിടിക്കുന്നത് മാത്രമേ നിരോധിച്ചിട്ടുള്ളു വാങ്ങുന്നതിനും വിൽക്കുന്നതിനും ഒരു പ്രശ്നവുമില്ല
      അവർക്ക് ആഗ്രഹമുണ്ടെങ്കിൽ അവർ തീരുമാനിക്കും

  • @pranavgallery357
    @pranavgallery357 3 роки тому +27

    അന്നും ഇന്നും എന്നും ആന ഇഷ്ട്ടം 😍🐘😍

  • @CRISTIANOANU
    @CRISTIANOANU 3 роки тому +34

    അനി അണ്ണനെ കാണാൻ പറ്റിയതിൽ സന്തോഷം

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 роки тому +68

    ആനയെ കുറിച്ചറിയാത്ത മൂന്ന്മണ്ടന്മാരെ കണ്ട പാപ്പാന്റെ അവസ്ഥ 😄😄🤣🤣

  • @basmidha
    @basmidha 3 роки тому +12

    സൗമ്യനായ ആനയും,സൗമ്യനായ ആനപാപ്പാനും

  • @shivankuttyanoopevents1944
    @shivankuttyanoopevents1944 3 роки тому +27

    തുടർന്നുള്ള യാത്രയ്ക്ക് എല്ലാവിധ ആശംസകളും

  • @shareefnv3823
    @shareefnv3823 Рік тому +1

    നല്ല കിടു പാപ്പാൻ 👍

  • @renjeshrv7058
    @renjeshrv7058 3 роки тому +12

    മൗട്ടത് രാജേന്ദ്രൻ ❣️❣️

  • @praveenp1617
    @praveenp1617 3 роки тому +7

    എല്ലാം വിശദമായി വിവരിച്ച പാപ്പാൻ 😍

  • @pradeepu9067
    @pradeepu9067 3 роки тому +6

    1 കോടി തരാം..... മൗട്ടത്തു രാജേന്ദ്രനെ വിൽകുമോ....????
    നടയിലും അമരത്തിലും ഒരു ചങ്ങലപ്പാട് പോലുമില്ലാത്ത കൊമ്പൻ......
    തികഞ്ഞ ഗാംഭീര്യം....ഐശ്വര്യം.... സ്വഭാവം....
    ഇവനെ കൊടുക്കുന്നെങ്കിൽ വാങ്ങാൻ തയ്യാറാ......,,,,

    • @punnyalansvlog968
      @punnyalansvlog968  3 роки тому

      ♥️♥️♥️

    • @AK-zc4yn
      @AK-zc4yn 3 роки тому +1

      3 കോടി പറഞ്ഞിട്ട് കൊടുത്തില്ല

    • @pradeepu9067
      @pradeepu9067 3 роки тому +1

      @@AK-zc4yn kodukkilla ennu ariyam.... 😃😃😃....

    • @lipinmoni4939
      @lipinmoni4939 2 роки тому

      Pinne 3kodi chummaa kettathade.

    • @pradeepu9067
      @pradeepu9067 2 роки тому

      @@lipinmoni4939 3ഇത്തിരി കടന്നു പോയി.. 1 കോടി.. ok..

  • @ajeenair1588
    @ajeenair1588 3 роки тому +3

    Punnyalans പഴയ പ്രൗടിയിലേക്ക് തിരിച്ചെത്തി 👍💪കിടു വീഡിയോ 👏👏👏

  • @jithinkumar4505
    @jithinkumar4505 3 роки тому +29

    മൗട്ടത്തു രാജേന്ദ്രൻ & അനിയണ്ണൻ🥰🥰

  • @shafikkv8684
    @shafikkv8684 3 роки тому +4

    പട്ടാമ്പി നേർച്ച.... 👍👍

  • @spartanscreations723
    @spartanscreations723 3 роки тому +3

    ഇത് കണ്ടപ്പോ പണ്ടെങ്ങോ..School -ൽ പഠിക്കുന്ന സമയത്ത് കേട്ട ഒരു കഥ ഓർമ്മയിൽ വന്ന്..
    3 കണ്ണ് പൊട്ടന്മാര് ആനയെ കാണാൻ ആഗ്രഹത്തോടെ ആനയുടെ അടുത്ത് ചെല്ലുന്നു.ഒന്നാംമത്തെ കണ്ണ് കാണാത്ത ആൾ നേരെ ചെന്ന് പിഠിച്ചത് ആനയുടെ കാലേ ലാ... മറ്റൊരു കണ്ണ് പൊട്ടൻ ചെന്ന് പിടിച്ചത് ആനയുടെ തുമ്പിക്കൈയ്യിലും.. 3 മത്തെ ആൾ പോയി ആനയുടെ വാലിലും പിടിച്ച്.. അവർക്ക് 3 പേർക്കും ഒരുപാട് സന്തോഷായി..
    അവിടന്ന് തിരിച്ച് പോരാൻ നേരം.. അവരെ ആനയുടെ അടുത്ത് എത്തിച്ച ആൾ 3 പേരോടും ആയി ചോദിച്ച് എങ്ങനെ ഉണ്ടായിരുന്നു ആന..?
    അതിൽ ഒന്നാമത്തെ ആൾ പറഞ്ഞ് ഉറച്ച് നിൽക്കുന്ന തൂണുപോലെ കട്ടിയുള്ളതാണ് ആന എന്ന് മറുപടി..
    രണ്ടാമൻ പറഞ്ഞ് എപ്പോഴും ആങ്ങോട്ട് ഇങ്ങാട്ടും ചലിക്കുന്ന എന്തോ വസ്തു ആണ് ആന എന്നു പറഞ്ഞ്.
    മൂന്നാമൻ പറഞ്ഞ് തീരെ വണ്ണമില്ലാത്ത കമ്പു പോലെ അതിൻ്റെ അറ്റത്ത് രോമം ഉള്ളതാണ് ആന..
    😂😂😂😂😂😂😂😂😂😂😂😂
    ഈ video കണ്ടപ്പോ ഈ കഥ ഓർമ്മ വന്ന്..
    എന്തായാലും.. Superb... ആണ്.. നിങ്ങൾ..👍
    എല്ലാവിധ ആശംസകളും.. നേരുന്നു..

    • @punnyalansvlog968
      @punnyalansvlog968  3 роки тому +2

      Good story. നല്ല ഭാവിയുണ്ട് നിർത്തരുത്👍😀😀

  • @vinayanvijayan5818
    @vinayanvijayan5818 3 роки тому +16

    എന്റെ നാട് അടൂർ KL26💪💪💪💪

  • @jabirmuneer9732
    @jabirmuneer9732 3 роки тому +4

    പട്ടാമ്പി 🤩

  • @Ramblers_travel_club
    @Ramblers_travel_club 3 роки тому +9

    ആനക്കാരന് മുകേഷിന്റ്റെ സൗണ്ട് തോന്നിയവർ

  • @anishchandran9145
    @anishchandran9145 3 роки тому +4

    Keralathile mikacha oru anakkaran ane ani annan

  • @aravindrajappan7131
    @aravindrajappan7131 3 роки тому +8

    ചേട്ടന്മാരെ അടിപൊളി
    ഒരാനയെ വാങ്ങാൻ ഏകദേശം എത്ര ക്യാഷ് ആവും.??. പാപ്പാൻ ചേട്ടൻ സൂപ്പർ നല്ല അറിവുകൾ. പൊളി കൊമ്പൻ. പാർട്ട്‌ 2. വേണം

    • @punnyalansvlog968
      @punnyalansvlog968  3 роки тому +1

      👍👍 ഓരോ ആനയ്ക്കും ഓരോ വിലയാണ് bro

    • @punnyalansvlog968
      @punnyalansvlog968  3 роки тому

      😀😀

    • @arunvalsan1907
      @arunvalsan1907 3 роки тому +2

      Arunachal Pradesh il poyaal Rs.50000/_ nu kittum pakshe height kuranja aanayaanu
      Quality anusarichu vila koodum, trained aayathaanusarichu, lakshanathinothu ellaam vila koodum.....ithu polonninu MRP maathram Rs.30...40 Lakhs aakum....pinney licence.baakki certificates ellaam cherthu pinneyum oru Rs.15....30 Lakhs verey

    • @Krishna-bx3rc
      @Krishna-bx3rc 3 роки тому

      @@arunvalsan1907 😂

    • @anilkumar-ej9dk
      @anilkumar-ej9dk 3 роки тому +5

      ഒരു കോടി മുതൽ 3 കോടി വരെ വരും

  • @indian4718
    @indian4718 3 роки тому +3

    ആന വിശേഷം കൂടുതൽ അറിയാൻ ഈ പാപന്റെ നീണ്ട വീഡിയോ വേണമായിരുന്നു

  • @AK-zc4yn
    @AK-zc4yn 3 роки тому +5

    Mouttathu Rajendran 😘😘😘😘😘 Super Video 😘😘😘😘😘😘

  • @DaLu..
    @DaLu.. 3 роки тому +6

    പുണ്യാളൻസ് വീണ്ടും!😍

  • @Frosty_gaming_717
    @Frosty_gaming_717 3 роки тому +5

    അടൂർക്കാരൻ 😻❤

  • @arifvettuparaarif783
    @arifvettuparaarif783 3 роки тому +1

    നാല് പൊട്ടൻമാരും ഒരു നല്ലപാപ്പനും

    • @punnyalansvlog968
      @punnyalansvlog968  3 роки тому

      വന്നാൽ 5 ആക്കാമായിരുന്നു

  • @lonelyboy4385
    @lonelyboy4385 2 роки тому +1

    ഒന്നിനെയും പേടിയില്ലാത്ത ഒരു ഐറ്റം ഉണ്ട് മംഗലംകുന്നു അയ്യപ്പൻ

  • @highfinaquafarm8639
    @highfinaquafarm8639 3 роки тому +7

    Ani chettan nalloru thozhilukaaran😍

  • @anandhuchandran9512
    @anandhuchandran9512 2 роки тому +1

    പപ്പൻ കൊളളാം

  • @aneeshnair2613
    @aneeshnair2613 3 роки тому +4

    Anakazhacha 🐘 nannayirunnu kurchu karyangal ariyan sadichu.... ❤️❤️❤️❤️

  • @BhuvaneshKumar-ok7qz
    @BhuvaneshKumar-ok7qz 10 місяців тому +1

    Ani chattanay njan kanunnathu antay 14 vayasila

  • @nalakathshanshebi1458
    @nalakathshanshebi1458 3 роки тому +3

    സൂപ്പര്‍ വീഡിയോ 👍👍👍👍👍👍👍

  • @thedeviloctopus5687
    @thedeviloctopus5687 3 роки тому +1

    Vaaangithokke nalla karyam ponnupole nokkiya mathi,,,,,,, oru pashune valarthaan thanne nalla chilava,,,,, appo oru aaane aakumbo athintedaaya reethiyil nokkuka,,,,, all the best guys

  • @RenjithPBalan
    @RenjithPBalan 3 роки тому +2

    രാജേന്ദ്രൻ 😘😘😘

  • @l4ammu862
    @l4ammu862 3 роки тому +2

    ഹായ് സബ്സ്ക്റേബ് ചെയ്തു ബെല്ലും അടിച്ചു.എന്റെ സ്ഥലം പന്തളം തുമ്പമൺ.. സൂപ്പർ...🌹

  • @fawas-on2ny
    @fawas-on2ny 3 роки тому +4

    Punnyaalans is back 👍👍👍🔥🔥🔥🔥✌✌✌✌💚💚🤝🤝🤝🤝full power⚡💪💪 full on
    Support from Qatar🇶🇦🇶🇦🇶🇦🇶🇦

  • @robinthomas3257
    @robinthomas3257 3 роки тому +3

    നിങ്ങൾ തുടർച്ചയായി വീഡിയോ ഇട്ടിരുന്നെങ്കിൽ ഇപ്പോൾ 100 K അടിച്ചേനെ

  • @adithyanambu3241
    @adithyanambu3241 2 роки тому +1

    Aanayoudae rate eatra

  • @ബ്ലാക്ക്പേൾ
    @ബ്ലാക്ക്പേൾ 3 роки тому +6

    രാജേന്ദ്രൻ സൂപ്പർ അനയാണ് 🙏🙏🙏🙏

    • @punnyalansvlog968
      @punnyalansvlog968  3 роки тому

      ആ ആന... എല്ലാം അറിയുന്ന മണ്ടൻ അല്ലാത്ത ചേട്ടാ

  • @akhilnp4618
    @akhilnp4618 3 роки тому +1

    അവസാനം പറഞ്ഞത് എല്ലാം ചെയ്തിട്ടുണ്ട് 🥰

  • @prodifprodif3107
    @prodifprodif3107 2 роки тому

    മൗട്ടത് രാജേന്ദ്രൻ. Anichettan 💞

  • @SanthoshKumarN-h2x
    @SanthoshKumarN-h2x 6 місяців тому

    🎉🎉🎉

  • @SahadCholakkal
    @SahadCholakkal 3 роки тому +2

    😍😍മച്ചാന്മാർ എത്തിപ്പോയി

  • @nammotk8409
    @nammotk8409 Рік тому

    Good pappan

  • @vyshnavn678
    @vyshnavn678 3 роки тому +1

    Punnyalans.Good to hear from you

  • @sureshmullakkal7208
    @sureshmullakkal7208 3 роки тому +1

    Punyalans super...thudarchayaayi video cheyyooo

  • @amalmohan5295
    @amalmohan5295 3 роки тому +1

    ❤️

  • @renji9143
    @renji9143 3 роки тому +2

    അടൂർ ഹിരണ്യനല്ലൂർ അമ്പലം അല്ലെ ഇത്...

  • @vyshnavn678
    @vyshnavn678 3 роки тому +1

    Did u take the van
    Dr.raj menon

  • @Frosty_gaming_717
    @Frosty_gaming_717 3 роки тому +1

    Uyyo mmade chekkan😻

  • @arunkc5200
    @arunkc5200 3 роки тому +2

    Super vlog and nice introduction Thank you. By Arun kc Ezhikkara

  • @mohammedharisptb7837
    @mohammedharisptb7837 Рік тому

    Pattambi nercha ❤

  • @subinkuku8811
    @subinkuku8811 Рік тому

    Pappan its important wrds. Ponnu koduth aanaye vangiyalum. Vellikoduth nalla pappane medikanam

  • @nikhilkcom3
    @nikhilkcom3 Рік тому +1

    Mauttath ana ♥️

  • @nasumudnabeesa3201
    @nasumudnabeesa3201 2 роки тому

    നല്ല കറുത്ത ആന

  • @AnilKumar-pg4ul
    @AnilKumar-pg4ul 3 роки тому +2

    Edakki athindea velanum parayamairunnu

  • @mithunashokashok4037
    @mithunashokashok4037 3 роки тому +1

    Good information Ani chatta

  • @praranthisuresh9173
    @praranthisuresh9173 3 роки тому +1

    Pavam aa chettanodu chernnu nilkana avanishtam

  • @tomypc8122
    @tomypc8122 3 роки тому +1

    👍

  • @abhilashtp5883
    @abhilashtp5883 3 роки тому +1

    അടിപൊളി

  • @ajeshtkonakkoor7078
    @ajeshtkonakkoor7078 3 роки тому +1

    🐘🐘🐘😄😄

  • @artstorysbyamal2795
    @artstorysbyamal2795 3 роки тому +1

    ഇത് നമുടെ അണിയണ്ണനും രാജേന്ദ്രനും അല്ലേ🤩

  • @fa_.zx_1755
    @fa_.zx_1755 3 роки тому +2

    #Pattambi nercha 💥💥💥💥

  • @satheeshsatheesh2893
    @satheeshsatheesh2893 3 роки тому +1

    അടിപൊളി 👌👌👌

  • @nammotk8409
    @nammotk8409 Рік тому

    Avide palace ennikum ana nokanam share please

  • @jeromeantony5930
    @jeromeantony5930 3 роки тому +2

    Pwoli video bro

  • @thakku.7
    @thakku.7 3 роки тому

    Anakku sugamano

  • @chunkchalakudy3861
    @chunkchalakudy3861 3 роки тому +2

    Thirumbi vannittennu solllu ✌

  • @nikilmalu5034
    @nikilmalu5034 Рік тому

    🥰🥰💞

  • @SUNIL.vettam
    @SUNIL.vettam 6 місяців тому

    🌹 വാസു ആനയ്ക്ക് ഇപ്പോൾ എന്തുവിലയുണ്ട് അത് ഒരൊന്നൊന്നര ... അത് പിന്നെ മേൻനെ നമുക്ക് കുഞ്ഞാപ്പൂനോട് ചോദിക്കാം 😂 @ 22 - 03 - 2024 🌹

  • @niranjanraj9714
    @niranjanraj9714 3 роки тому

    E aanayude stalam adoo avidaya

  • @ebinjoseph644
    @ebinjoseph644 3 роки тому +1

    🥰🥰🥰

  • @saneesh1866
    @saneesh1866 3 роки тому +2

    എവിടെണ്..പുണ്യാളൻസ് ❤️❤️❤️

  • @saharastudio5968
    @saharastudio5968 2 роки тому

    👍👍

  • @Shine-kc5tn
    @Shine-kc5tn 3 роки тому +1

    ഹായ് മച്ചാന്മാരെ👍👍👍👍

  • @gamingwithkomban25
    @gamingwithkomban25 3 роки тому +1

    Anapani uyir

  • @pcjvlogs3179
    @pcjvlogs3179 3 роки тому +1

    😍😍😍😍😍😍😍

  • @wlllan7481
    @wlllan7481 3 роки тому +1

    അനി അണ്ണൻ

  • @sskkvatakara5828
    @sskkvatakara5828 3 роки тому +1

    Kuranalukalkusasham

  • @pramodkarichery8604
    @pramodkarichery8604 3 роки тому +1

    മച്ചാൻമാരെ ഇതെവിടാരുന്നു. യാത്ര തുടരൂ.

  • @arunsankar9823
    @arunsankar9823 3 роки тому +1

    Nalloru episode 👌🏻🤟🏻🤩

  • @abdulrasheedck6080
    @abdulrasheedck6080 3 роки тому +1

    Hai machammaare sukhamalle

  • @sureshkumar-or8lr
    @sureshkumar-or8lr 3 роки тому

    പാപ്പാന് ഭയങ്കര ഗമ

  • @adarshk2073
    @adarshk2073 2 роки тому

    🖤

  • @anilthomas3705
    @anilthomas3705 Рік тому

    What is the cost of an elephant now we had one too

  • @santhoshsajithasanthosh3189
    @santhoshsajithasanthosh3189 3 роки тому +1

    Super....

  • @nammotk8409
    @nammotk8409 Рік тому

    Good ❤️❤️❤️🔥🔥🔥🔥

  • @jestinjames
    @jestinjames 3 роки тому +1

    ❤️🔥💯

  • @sanju_cr2698
    @sanju_cr2698 3 роки тому

    Kpr

  • @eldhosemathew9622
    @eldhosemathew9622 3 роки тому +1

    ഹായ് മച്ചാന്മാരെ 😍😍😍😍😍

  • @vyshnavn678
    @vyshnavn678 3 роки тому +1

    Punniyalans anna all india tour

  • @sudhikb937
    @sudhikb937 3 роки тому

    പഴയ വാവക്കാവ് ഇന്ദ്രൻ ആന..

  • @Ammutty-kannan
    @Ammutty-kannan 3 роки тому +2

    അവനെ വാങ്ങിയോ

  • @jeromeantony5930
    @jeromeantony5930 3 роки тому +2

    Bro aditta rajendran videoika vendhi waiting

  • @francisachu776
    @francisachu776 3 роки тому +2

    Poliiiiiii❤️❤️💞💞💞💞iiii🔥🔥🔥❤️💞❤❤❤❤💞❤❤❤️😄😄😄😄❤️💞💞❤😍😍😍🔥🥳🥳😍🔥🔥🔥🔥🔥💞💞❤️❤️💞❤❤❤❤❤❤❤

  • @raherarahu6252
    @raherarahu6252 3 роки тому +1

    Evideaya?????

    • @punnyalansvlog968
      @punnyalansvlog968  3 роки тому

      ഇവിടെയൊക്കെ ഉണ്ട്😄😄

  • @irshad7894
    @irshad7894 3 роки тому +1

    Ningala vandi evidaya

  • @vijilvvijil2472
    @vijilvvijil2472 3 роки тому

    🤩🤩🤩🤩

  • @abhilashtp5883
    @abhilashtp5883 Рік тому

    2023

  • @nammotk8409
    @nammotk8409 Рік тому

    Amount no problem