KSBE ക്കും വാട്ടർ അതോറിറ്റിക്കും ഇതിലും വലിയ പണി കിട്ടാനില്ല🤣🤣 |

Поділитися
Вставка
  • Опубліковано 27 бер 2024
  • KSBE ക്കും വാട്ടർ അതോറിറ്റിക്കും ഇതിലും വലിയ പണി കിട്ടാനില്ല🤣🤣
    Comedy Masters | Monday - Wednesday @ 9.00 PM | AmritaTV | EPI 576 |
    #Comedymasters #AmritaTV #Comedyshow #MalayalamComedy #comedian #Comedy #Funny #Actor #memes #Jokes #Comedians #memes #jokes #standupcomedy #comedians #humor #funnyvideos #lol #laugh #reels #trendingreels #virulcuts #comedycuts #Pakru #Devichandana #alinapadikkal #nadirsha
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    UA-cam ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
  • Розваги

КОМЕНТАРІ • 22

  • @pratheeshkp6434
    @pratheeshkp6434 28 днів тому +4

    ഇത് കുമരകത്തെ KSEB ഓഫീസില് നടന്നതാണല്ലോ
    അടിപൊളി

  • @user-rl1lx9qi5z
    @user-rl1lx9qi5z 28 днів тому +2

    എന്റെ നാടാണ് കുമരകം രാത്രി ആവശ്യത്തിന് വിളിച്ചാൽ ഫോൺ വിളിച്ചാൽ എടുക്കത്തില്ല ഈ സ്കിറ്റ് കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം

  • @user-lr2uh7zd1z
    @user-lr2uh7zd1z Місяць тому +4

    Sarikkum Govt. Offisukalil Nadakkunna Kaaryam Thanne. Very Good

  • @muhammedpalliyalil9732
    @muhammedpalliyalil9732 29 днів тому +2

    അടുത്ത് Mv D ഉൾപ്പെടുത്തി വരണം

  • @RajanPK-qz6yk
    @RajanPK-qz6yk Місяць тому +4

    സ്മാൾ അടി കഴിഞ്ഞു പരസ്പരം കസേര മാറി ഇരുന്നിരുന്നുവെങ്കിൽ ഒരു രസമുണ്ടായിരുന്നു..........എന്നാലും. .. കുഴപ്പമില്ലായിരുന്നു.തീരുന്നത് വരെ കണ്ടിരുന്നു.........താങ്ക്യൂ....താങ്ക്യൂ....

  • @panickernm9396
    @panickernm9396 Місяць тому

    Exactly explained the facts what is happening in kseb and water authority. No responsibility.

  • @Gayathriachari
    @Gayathriachari 6 днів тому

    ഈ ചളി ഒകെ ഇവരുടെ അത്രേം പ്രായം ഒണ്ട്... ഇത് കണ്ടിട്ട് ചിരിക്കാൻ പോലും തോനുന്നില്ല...

  • @bineeaji1722
    @bineeaji1722 29 днів тому

    Vinod polichu 😊

  • @vilangilathujoykutty4332
    @vilangilathujoykutty4332 Місяць тому +1

    This is the real think happening in Kerala water authority and kseb,

  • @ayyappadass.v7403
    @ayyappadass.v7403 29 днів тому

    KSEB എന്നല്ലെ
    തമ്പ് ഒന്ന് Producer വായിച്ച് നോക്കു

  • @MalayamSujith
    @MalayamSujith 29 днів тому +2

    ♥️

  • @user-lr2uh7zd1z
    @user-lr2uh7zd1z Місяць тому +1

    Nannayi Nireekshanam Cheythittundu. Varumbol Vaiki Varunnavar Vaikunneram Nerathe Pokunna Seelam Govt. Offisukalil Undu.

  • @vellarikkapattanam3625
    @vellarikkapattanam3625 Місяць тому

    Very good 😂😊👍👍👍

  • @Krishna-fn5sp
    @Krishna-fn5sp Місяць тому +18

    എല്ലാ ഇലക്ട്രി ഓഫീസുകളിലും, പോലീസ് സ്റ്റേഷനുകളിലും രാത്രിയില്‍ ഇതുതന്നെയാണ് അവസ്ഥ. പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ കുറച്ചു കാലം മുന്പ് രാത്രി 12 മണിക്ക് ഒന്നു പോകണ്ടതായി വന്നു, അന്നു നേരില്‍ കണ്ടതാണ് പോലീസുകാരുടെ ഒര്‍ജിനല്‍ സ്വഭാവം

  • @HariKrishna-xl9ix
    @HariKrishna-xl9ix 27 днів тому

    എങ്ങനെ ലൈക്ക് കൊടുക്കാതിരിക്കും

  • @arunraj740
    @arunraj740 4 дні тому

    Ldf നെ ഇത്രയും ട്രോളിയ കോമഡി

  • @junaidcm4483
    @junaidcm4483 Місяць тому +1

    👍❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @tomythomas6077
    @tomythomas6077 Місяць тому +2

    ഒരു MVD യും കൂടെ ആകാമായിരുന്നു