കടം വീട്ടാനായി കാളയായി ജനിച്ച മുൻസിഫിന്റെ അച്ഛൻ l എച്ചിലിനായി തെരുവ് നായ്ക്കളോടൊപ്പം പോയ അവധൂതൻ l

Поділитися
Вставка
  • Опубліковано 3 кві 2022
  • #esp #reincarnation #paranormal
    The exciting narrations taken from the life of the great saint Chattambi Swamikal. It is taken from the biosketch 'leela prabhu' penned by the great teacher and author Dr. Sudheer Kidangoor , Rtd. Principal , MG College , Tvpm . This specific experience occurred to a Munsif , who witnessed his father being living as a bullock . Watch the video for the excitement.

КОМЕНТАРІ • 171

  • @noorjinadeer
    @noorjinadeer 2 роки тому +25

    നല്ലൊരു പുനർജ്ജന്മം കിട്ടണമെങ്കിൽ കിട്ടിയ ജീവിതത്തിൽ നന്മ ചെയ്യണം ,അതല്ല സ്വർഗ്ഗമാണു കിട്ടേണ്ടതെങ്കിൽ അതിനും നന്മയുടെ പാത തന്നേ വേണം .എന്തായാലും നന്മ ചെയ്യുന്നവർക്കേ നല്ല ഭാവിയുള്ളൂ ...അതിൽ തർക്കമൊന്നും ഇല്ലാ

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      🙏🙏🙏🙏

    • @bose7039
      @bose7039 9 місяців тому

      താങ്കളുടെ അറിവിനെ നമിക്കുന്നു വിനയപൂർവ്വം. 🙏

  • @muraleedarann2313
    @muraleedarann2313 2 роки тому +8

    രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാരുടെയും പുറകെ പോയി നമ്മുടെ പൈതൃകവും നമ്മുടെ സംസ്കാരവും അതിന്റെ മിത്തുകളും എല്ലാം നമ്മൾ മറക്കുകയാണ് ഇതുപോലുള്ള അറിവുകൾ ഇപ്പോഴത്തെ തലമുറയ്ക്ക് പ്രകാശം ആകട്ടെ നമ്മൾ അന്ധവിശ്വാസങ്ങൾ എന്നു പറയുന്നത് ഒന്നും അന്ധവിശ്വാസങ്ങൾ അല്ല ഇതെല്ലാം വിശ്വാസങ്ങളും സത്യങ്ങളും സംഭവങ്ങളുമാണ് ഇതുപോലുള്ള അറിവുകൾ പ്രത്യേകിച്ചും ആത്മീയമായി ഉള്ളതെല്ലാം ഞങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു ഇത് കാണുമ്പോൾ നമ്മുടെ മനസ്സിൽ പരിവർത്തനങ്ങൾ തന്നെ സംഭവിക്കുന്നുണ്ട് അഭിനന്ദനങ്ങൾ

  • @dileepgnadh1602
    @dileepgnadh1602 2 роки тому +10

    മഹാ ഗുരുക്കന്മാരും മുനി ശ്രേഷ്ഠൻ മാരും ആയ അഗസ്ത്യൻ മുതൽ പരമ ഭട്ടാചാര്യ ശ്രീചട്ടമ്പിസ്വാമിതിരുവടികളും അമൂല്യമായ അവരുടെ അറിവുകളെ കുറിച്ചും വിജ്ഞാനത്തിന്റെ, നിറകുടം ആണെങ്കിലും വിനീത വിനയാന്വിതനായ ശിഷ്യനിൽ നിന്നും,ശിഷ്യ നോടുള്ള അളവറ്റ സ്നേഹവും ആദരവും അനുഗ്രഹവും നൽകുന്ന ഗുരുവിൽനിന്നും ഇക്കാര്യങ്ങൾ കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യമായി കരുതുന്നു നമസ്തേ സാർ 🙏

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      വളരെ നന്ദി.... ഗുരുകൃപയുടെ ഉണ്മീലനങ്ങൾ.... ❤❤❤❤

  • @chandranpillai2940
    @chandranpillai2940 2 роки тому +13

    ചട്ടമ്പിസ്വാമി തിരുവടികളെക്കുറിച്ചുള്ള കഥ വളരെ നന്നായിരുന്നു അദ്ദേഹത്തിന്റെ ചില പുസ്തകങ്ങളും അദ്ദേഹത്തിന്റെ ശിഷ്യന്മാർ സ്വാമിയെക്കുറിച്ചെഴുതിയ ചില പുസ്തകങ്ങളും വായിക്കാൻ സാധിച്ചിട്ടുണ്ട് പിന്നെ പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ള പട്ടിസദ്യയെക്കുറിച്ചുള്ള കഥകളും വളരെ പ്രസിദ്ധമാണ് ഈ സംഭാഷണം തീരെ
    ചുരുക്കിക്കളയാൻ പാടില്ലായിരുന്നു എങ്കിലും വളരെ നന്നായിരുന്നു അഭിനന്ദനങ്ങൾ സാർ ....
    .

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 2 роки тому +2

      ചട്ടമ്പി സ്വാമികളെ കുറിച്ച് കുറച്ചും കൂടി വിപുലമായി കേൾക്കണമെങ്കിൽ Susmitha Jagadeesan ചാനലിൽ ഭാരതത്തിലെ പുണ്യാത്മാക്കൾ കണ്ടു നോക്കൂ 🙏.

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      ഇതിന്റെ തുടർച്ച വരും ദിനങ്ങളിൽ ഉണ്ടാകും.....

  • @creativefortanimations4306
    @creativefortanimations4306 2 роки тому +3

    താങ്കളുടെ ചാനൽ കൊള്ളാം . വളരെ interesting ആണ് . ഈ വീഡിയോയിൽ വ്യാസ - അശ്വഥാമാ പരാമർശം കേട്ടു . നമ്മുടെ വ്യാസൻ ( ശ്രീ കൃഷ്ണദ്വൈപായനൻ - മഹാഭാരതകർത്താവ് ) ഇരുപത്തിഎട്ടാമത്തെ വ്യാസൻ ആണ് . അതിനു ശേഷം വ്യാസനായി വരുന്നത് ദ്രോണപുത്രനായ അശ്വത്ഥാമാ ആണ് . ( ref.വിഷ്ണുപുരാണം ). ഓരോ ചതുർയുഗത്തിലും ഓരോരോ വ്യാസന്മാർ ആണ് . next era വ്യാസൻ ആയി വരുന്നത് അശ്വത്ഥാമാ ആണ് . കുരുക്ഷേത്ര യുദ്ധത്തിന് ശേഷം 5000 വർഷത്തേക്ക് ശാപം കിട്ടി , കൃഷ്ണദ്വൈപായന വ്യാസന്റെ ഒപ്പം കാട്ടിലേക്ക് പോകുന്ന അശ്വത്ഥാമാ തിരിച്ചു വരുന്നത് 5000 വർഷത്തിന് ശേഷം അടുത്ത വ്യാസൻ ആയിട്ടാണ് . അതാവണം പത്മനാഭസ്വാമി ക്ഷേത്രത്തിലെ വ്യാസ പ്രതിഷ്ഠയുടെ അടുത്തുള്ള അശ്വത്ഥാമാ പ്രതിഷ്ഠയുടെ പിന്നിലെ കാര്യവും .

    • @ESPParanormalsai
      @ESPParanormalsai  Рік тому

      🙏🙏🙏🙏🙏🙏നമസ്കാരം, പ്രണാമം

  • @joshicharan4968
    @joshicharan4968 2 роки тому +19

    ശ്രി കെ സുരേന്ദ്രൻ ഗുരു എന്നപുസ്തകം എഴുതിയപ്പോഴുള്ള അദ്ദേഹത്തിന്റെഅനുഭവംഇതുപോലെആയിരുന്നുഎന്ന് പറഞ്ഞിട്ടുണ്ട് . അതായത് അദ്ദേഹംഅല്ല ആപുസ്തകം എഴുതിയത് . അതെഴുതുമ്പോൾ അദ്ദേഹത്തിന്റെപേനചലിച്ചിരുന്നുവെങ്കിലും ആശയങ്ങൾ വേറെ എവിടെനിന്നോ ആയിരുന്നു എന്ന് അദ്ദേഹം പറഞ്ഞ്കേട്ടിട്ടുണ്ട് .

    • @ESPParanormalsai
      @ESPParanormalsai  2 роки тому +3

      🙏🙏🙏🙏🙏..... ശ്രീ C. രാധാകൃഷ്ണൻ എഴുത്തച്ഛനെ കുറിച്ച് എഴുതിയ പോലെ

    • @soorajchandradas1560
      @soorajchandradas1560 2 роки тому +2

      How can I contact you sir?

  • @kaleshps8977
    @kaleshps8977 2 роки тому +6

    M. G. കോളേജിലെ എന്റെ പ്രിയ ഗുരുനാഥന് നമസ്കാരം 🙏

  • @swapnamangalath402
    @swapnamangalath402 2 роки тому +2

    Well thought out, Sir.

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @ranisreepillai1537
    @ranisreepillai1537 2 роки тому +8

    Chattambi Swami Thirvadikal loved all beyond caste and creed. He was really an encyclopedia. He had deep knowledge in Bible ,Jesus Christ and Christianity. He treated human beings and animals as equal. He was the Guru of Sree Narayana Guru. How many know that??
    Namovakam Guru Deva🙏🙏🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      HE is cosmopolitan...

    • @somanmulampathraman4858
      @somanmulampathraman4858 Рік тому

      😮

    • @harisuthan2905
      @harisuthan2905 Рік тому

      ശിവൻ അപ്പോൾ വാണാസുരൻറെ ഗ്രഹത്തിൽ ആയിരുന്നു

    • @AkhilRaj-qx5vc
      @AkhilRaj-qx5vc 10 місяців тому

      Dont speek stupidity.. Chattambi swami is not the guru of sreenarayana guru.. He is the friend of sreenarayana guru... Sreenarayana guru used to call him chattambi...

    • @AkhilRaj-qx5vc
      @AkhilRaj-qx5vc 10 місяців тому

      Chattambi swami got muruga deekasha from thaikkad ayyavu after 7 years.. But thaikkadu ayyavu give muruga deeksha to sreenarayana guru after the fist meet... So from here we can see that the difference of sreenarayana guru paramaamsa devan and chattambi swami...

  • @mashamnad1361
    @mashamnad1361 2 роки тому +5

    Sir
    Excellent work

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @c.s7620
    @c.s7620 2 роки тому +3

    പുതിയ അറിവുകൾ പങ്കു വച്ചതിനു ഒരു പാട് നന്ദി 🌹🌹🌹

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      🌹🌹🌹🌹🌹🌹

    • @sr56262
      @sr56262 Рік тому

      Search VMC Malayalam channel youtube.you will know more

  • @AkhilRaj-qx5vc
    @AkhilRaj-qx5vc 10 місяців тому +1

    ശ്രീനാരായണ പരമഹംസ ഭഗവാന്റെ പ്രിയ കൂട്ടുകാരൻ ചട്ടമ്പി സ്വാമി തിരുവടികൾക്ക് നമസ്കാരം ❤️❤️❤️🙏🙏🙏

    • @bose7039
      @bose7039 9 місяців тому

      കൂട്ടുകാരൻ അല്ല ഗുരുദേവൻ്റെ ഗുരു ആയിരുന്നൂ ചട്ടമ്പി സ്വാമികൾ.🙏

    • @AkhilRaj-qx5vc
      @AkhilRaj-qx5vc 9 місяців тому

      @@bose7039 ഗുരുദേവന്റെ ആത്മ മിത്രമായിരുന്നു ചട്ടമ്പി സ്വാമികൾ...

  • @manju.k.mmanju.k.m1454
    @manju.k.mmanju.k.m1454 2 роки тому +6

    മുൻസിഫ് ന്റെ കഥ കേട്ടിട്ടുണ്ട്. 👌👌👍🙏

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @jeejak.l4745
    @jeejak.l4745 2 роки тому +2

    Very interesting subject sir..🙏

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      🙏🙏🙏Thank you so much... ❤❤❤... Keep on Watching...

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +3

    Waiting for next part

  • @aminamuhammad4950
    @aminamuhammad4950 2 роки тому +1

    Njan 2 vattam pettennu thiriyumbol oru size ulla oru shadow pole anroopathe kandittundu...athu arakam...pettennu thiriyum pne kanilla...
    Nammude vtlum ellam soul undo....pls rply

  • @jinunv8790
    @jinunv8790 2 роки тому +2

    Awesome 🥰🥰

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @pedi19777
    @pedi19777 Рік тому +5

    Chattambi swamikal and sreenarayana guru had a common guru...Thaikkattu ayya swamikal ( a great sidha, his samadhi is near thaikkadu cremetoriam) who worked in travancore palace ...infact people on the spiritual path may have more than one guru.

    • @ESPParanormalsai
      @ESPParanormalsai  Рік тому

      ❤❤❤ Thanks for the reference.... Have heard about this.

  • @baburaj1836
    @baburaj1836 Місяць тому

    ധാരാളം അറിവുകൾ അദ്ധ്യാപക നിൽ നിന്നും കേൾക്കുവാൻ ആഗ്രഹം ഉണ്ട്

  • @shyjam4885
    @shyjam4885 2 роки тому +1

    🙏🏻🙏🏻🙏🏻🙏🏻👍👍👍👍ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @keralacitizen
    @keralacitizen 2 роки тому +3

    അടുത്ത യുഗത്തിലെ വ്യാസനാണ് അശ്വത്ഥാമാവ്. തിരുവനന്തപുരം തിരുവല്ലത്തിനടുത്ത് മുനിപ്പാറയിൽ വരാറുണ്ട്.

  • @kallaraajayan8224
    @kallaraajayan8224 2 роки тому +1

    👌👌👌👌👌👌

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +6

    ഗുരുവും ശിഷ്യനും തമ്മിലുള്ള ബന്ധം പുരാതന കാലം മുതൽ പുരാണ ങ്ങളിൽ ഉണ്ട്

    • @ESPParanormalsai
      @ESPParanormalsai  2 роки тому +2

      അതാണ് ധർമത്തിന്റെ അടിത്തറ

    • @baijucp5852
      @baijucp5852 2 роки тому +1

      ശിഷ്യൻ സ്വച്ഛന്ദം ചോദിക്കുന്നു, ഗുരു സസന്തോഷം ഉത്തരം നല്‍കുന്നു അല്ലാതെ വിളമ്പലും വിഴുങ്ങലുമല്ല. ഇത്രയൊക്കെ സ്വാതന്ത്ര്യം ശിഷ്യനുണ്ടെങ്കിലും അയാളുടെ ഗുരുഭക്തിക്ക് തുല്യമായി ഈശ്വര ഭക്തി മാത്രമേ കാണൂ. ഈ ക്രമം, ഇത്ര നല്ല സംസ്കാരം ഭാരതത്തിലല്ലാതെ വേറെവിടെ കിട്ടും.🙏

  • @kallaraajayan8224
    @kallaraajayan8224 2 роки тому +1

    🌹🌹🌹🌹🌹

  • @neelakhandanbhagavathiamma6058

    Innnatthe prfessors ....lddaehatthinte vaagdhorani,vaagmitthwam,praagalbhyam....abhimaanapooritham anthrangam .,hrudya pranaamam sir

  • @ponnukkili
    @ponnukkili 2 роки тому +2

    🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @kallaraajayan8224
    @kallaraajayan8224 2 роки тому +1

    💕💕💕💕💕

  • @kallaraajayan8224
    @kallaraajayan8224 2 роки тому +1

    ❤❤❤❤❤

  • @kallaraajayan8224
    @kallaraajayan8224 2 роки тому +1

    അനിവാര്യമായ രചന

  • @kallaraajayan8224
    @kallaraajayan8224 2 роки тому +1

    ❤👍👍👍👍

  • @vijilaxmi9901
    @vijilaxmi9901 2 роки тому

    🙏🙏

  • @vdbaburaj12baburaj35
    @vdbaburaj12baburaj35 Рік тому +1

    👍🙏

  • @divyanikhil6267
    @divyanikhil6267 2 роки тому

    Ee book avide kittum

  • @kshemasraj7093
    @kshemasraj7093 2 роки тому +2

    Sir randamathu deeksha koduthathu Siva prabhakara sidha yogikal aanennu oru arivundu..

  • @g.damodarannair4867
    @g.damodarannair4867 2 роки тому +1

    🙏🙏🙏GDNair

  • @advbinduganesh8853
    @advbinduganesh8853 2 роки тому +1

    Leela Prabhu എവിടെ വാങ്ങിക്കാൻ കിട്ടും.is it available online?

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      Pls give your address

    • @sreejayasree3110
      @sreejayasree3110 Рік тому

      ​@@ESPParanormalsaie book കിട്ടുമോ ഞാൻ കുറെ അന്വേഷിച്ചു.. Pls 🙏reply

  • @kcpaulachan5743
    @kcpaulachan5743 2 роки тому +2

    🙏👌👍😀

  • @sureshpulpparambil3549
    @sureshpulpparambil3549 2 роки тому +2

    🙏🙏🙏🙏🙏🙏

  • @user-dj8qy8dm5k
    @user-dj8qy8dm5k 2 роки тому +1

    🙏🏼🙏🏼🙏🏼

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      Thank you so much... ❤❤❤... Keep on Watching...

  • @sreejapj1583
    @sreejapj1583 2 роки тому +2

    🙏🙏🙏🙏🙏🙏🙏🙏

  • @baijucp5852
    @baijucp5852 2 роки тому +1

    🙏🙏🙏🙏🙏

  • @user-nd9yc8ks1e
    @user-nd9yc8ks1e 6 місяців тому

    🙏🙏🙏🙏

  • @mohandaskaral2605
    @mohandaskaral2605 2 роки тому

    Aswatma is available burhanpur madya pradesh

  • @rubyk.b6474
    @rubyk.b6474 8 місяців тому

    🎉

  • @sabarinath6823
    @sabarinath6823 2 роки тому +1

    ഗുരുസാഗരം❤

  • @rajeevpandalam4131
    @rajeevpandalam4131 2 роки тому +2

    First comment

  • @pencil463
    @pencil463 2 роки тому +2

    ലീലാ പ്രഭു എവിടെ കിട്ടും? പ്രസിദ്ധീകരിച്ചത് ആരാണ്? ഫോൺ നമ്പർ

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      നമ്പർ, അഡ്രസ് ഇവ മെയിൽ ചെയ്യൂ.... പുസ്തകം അയച്ചുതരാം

    • @sreejayasree3110
      @sreejayasree3110 Рік тому

      @@ESPParanormalsai 🙏എനിക്കും വേണം
      Available ആണോ?

  • @ratheeshelectrical7616
    @ratheeshelectrical7616 11 місяців тому

    🙏🕉️🙏

  • @SYNZX_RIGHT
    @SYNZX_RIGHT 2 роки тому

    😃

  • @mohandaskaral2605
    @mohandaskaral2605 2 роки тому

    Aswatma is rounding madya pradesh,utter pradesh,gujarat,karnataka,kerala etc

    • @sr56262
      @sr56262 Рік тому

      ഫേസ്ബുക്കിൽ ഒരു അനുഭവം കണ്ട്, ഇതുമായി ബന്ധമുള്ളത്.. ഒരു traveller ഗുഹകൾ ഏതോ ഉള്ള സ്ഥലത്ത് പോയപ്പോൾ കിട്ടിയ ഒരു അവിശ്വസനീയമായ കാര്യം

  • @subrahmaniyammundappilly9166
    @subrahmaniyammundappilly9166 2 роки тому +5

    സാർജന്മ ങ്ങളിൽ വെച്ച് ഉത്കൃഷ്ടമായ ജന്മമല്ലേ മനുഷ്യ ജന്മം.പല ജന്മങ്ങളെടുത്തിട്ടല്ലേ അവസാനം മനുഷ്യ ജന്മമെടുക്കുക. പിന്നെ മനുഷ്യർ മരിച്ചാൽ മൃഗമായി ജനിക്കുമോ???? മൃഗത്തിനു തുല്യമായ 'ജന്മമല്ലേ ഉണ്ടാവുക.ഇതിനു ദയവായി മറുപടി തരുമെന്ന് പ്രതിക്ഷിക്കുന്നു.🙏🙏

    • @NS-mm8im
      @NS-mm8im 2 роки тому +1

      ജനിക്കും.മൃഗമായി ജനിക്കും.

    • @harindran.k8207
      @harindran.k8207 2 роки тому +1

      മനുഷ്യ ജൻമം കിട്ടി മ്രഗതുല്യ ജീവിതം നയിച്ചാൽ വീണ്ടും മ്രഗശരീരം കിട്ടും.
      നരകത്തിൽ നിന്നും വരുന്നത് ഒരു പുൽകൊടി ശരീരം ആണ്.
      മോക്ഷം കിട്ടുന്നത് വരെ എതൄമനുഷ്യജൻമങ്ങൾ വേണമെങ്കിലും കിട്ടും. ശരീരം കിട്ടുന്നത് കർമ്മാനുസരണം ആണ്.

    • @harindran.k8207
      @harindran.k8207 2 роки тому +1

      @@manju.k.mmanju.k.m1454..what u said is Brahmakumaris ..
      മോഹത്തെ എങ്ങിനെ ജയിക്കും .
      സഞ്ചിത കർമ്മങ്ങൾ എങ്ങിനെ settle ചെയ്യും???
      ഈ ജൻമത്തിൽ പുതുതായി സ്രഷ്ടിക്കുന്ന കർമ്മങ്ങൾ എങ്ങിനെ settle ചെയ്യും.???
      സത് യുഗം എത്ര കൊല്ലം???
      മനുഷ്യ ജൻമത്തിന് മുൻപ് നമ്മൾ ഏത് ശരീരത്തിൽ ആയിരുന്നു????

    • @ESPParanormalsai
      @ESPParanormalsai  2 роки тому +2

      തീർച്ചയായും ജന്മാന്തരങ്ങൾ ഉണ്ട്... മാനിനെ സ്നേഹിച്ചു മാനായി പുനർജനിച്ച മുനികുമാരൻ.... സത്യ സായി ബാബയുടെ ആന സായി ഗീത പൂർവജന്മത്തിൽ ഒരു രാജകുമാരി ആയിരുന്നു... അങ്ങനെ എന്തെല്ലാം!

    • @manju.k.mmanju.k.m1454
      @manju.k.mmanju.k.m1454 2 роки тому +2

      @@harindran.k8207 ഏറ്റവും കൂടുതൽ കാലം ഉള്ളത് സത്യയുഗം ആണ്. മനുഷ്യജന്മത്തിന് മുൻപ് എല്ലാവരും ദേവിദേവന്മാർ ആയിരുന്നു. 🙏

  • @devikadevika9551
    @devikadevika9551 2 роки тому +1

    Sir എന്നെ ഒന്ന് സാഹയിക്കാമോ എനിക്ക് അമ്മ മാത്രമേ ഉണ്ടായിരുന്നള്ളൂ ആ അമ്മ മരിച്ചുപോയി കോവിഡ് വന്ന് 2021 ഓഗസ്റ്റ് 12 മരിച്ചു മരിക്കുന്നതിന് അന്ന് രാവിലെ ബോധം നഷ്ടം പെടുന്നതിന് മുന്നേ എന്നെ കാണണം എന്ന് പറഞ്ഞു പക്ഷെ എനിക്ക് കാണാൻ പറ്റില്ല എനിക്ക് എന്റെ അമ്മയുടെ അധ്മാവിനോട് സംസാരിക്കാൻ പറ്റുമോ പ്ലീസ് റിപ്ലൈ 😔

    • @Santhosh-my8nu
      @Santhosh-my8nu 2 роки тому +1

      എന്റെ പൊന്ന് ദേവിക മോളെ do you think is it possible?

    • @2323171
      @2323171 2 роки тому

      Ellam sadhikkum

    • @abhinavkrishna7649
      @abhinavkrishna7649 Рік тому +1

      Athinte avasyam illa
      Ammayude athmavu matoru yathrayil anu
      Makalude kadama kazhinju

  • @remadevig.pillai9430
    @remadevig.pillai9430 2 роки тому +2

    Manushan kalayayi janikkumo

    • @harindran.k8207
      @harindran.k8207 2 роки тому +2

      ......മനുഷ്യന് അല്ല ആത്മാവിനാണ് ജൻമം ശരീരം കിട്ടുന്നത്.
      Strictly കർമ്മാനുസരണം ആണ്.

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      എല്ലാത്തിനുമുള്ള സാദ്ധ്യതകൾ ഉണ്ട്

  • @harindran.k8207
    @harindran.k8207 2 роки тому +3

    ജന്തുനാം നരജൻമം ദുർല്ലഭം.
    ദുർല്ലഭം ആണ് പക്ഷെ കിട്ടും.

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      വളരെ നന്ദി സർ 🙏🙏🙏🙏

    • @ks8542
      @ks8542 Рік тому

      Ennu vechal entanu please onnu parayamo

  • @smithapradeep5004
    @smithapradeep5004 2 роки тому +1

    Manushan marichal manshan than ganikkum ennu parayunnu.gandhuvaayum ganikkum ennu parayunnu.ethil ethanu sari

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      കർമഫലം അനുസരിച്ചു ജന്മങ്ങൾ തീരുമാനിക്കപ്പെടുന്നു.

    • @santhoshprakash9817
      @santhoshprakash9817 2 роки тому

      True to the core but very rarely do the ordinary people understand nor believe this. 🙏🏻👍

  • @prasadunnikrishnan113
    @prasadunnikrishnan113 2 роки тому +4

    Second comment😆😆

  • @rks9607
    @rks9607 2 роки тому +2

    സ്വാമി തിരുവടികൾ എഴുതിയ ക്രിസ്തു മതവിമർശന ഗ്രന്ഥം ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കടുകട്ടിയാണ് എന്നാണ് എന്റെ അനുഭവം.( ഡിഗ്രി തലത്തിൽ മലയാളത്തിന് ഫസ്റ്റ് ക്ലാസ്സ്‌ കിട്ടിയിട്ടും കൂടി). ഇതൊന്നു ലളിതമായ മലയാളത്തിൽ ആക്കിയാൽ വളരെയേറെ ഹിന്ദുക്കൾക്കു പ്രയോജനപ്പെടും എന്നെനിക്കു തോന്നുന്നു. താങ്കൾക്കു ഈ കാര്യം ചെയ്യാൻ പറ്റും എന്ന് തോന്നുന്നു.

  • @vijaymp1747
    @vijaymp1747 2 роки тому +1

    പേരില്ല സ്വാമി എന്നാ ഒരു ac ഉണ്ട് fb യിൽ ആളുടെ സ്ഥലം ഓച്ചിറയിൽ ആണ്.. ആള് ശിവ പ്രഭാകര സിദ്ധയോഗിയുടെ പുനർജ്ജന്മം ആണ് പറയുന്നു ആളുടെ ഒരു വീഡിയോ ചെയ്യോ?

  • @PremKumar-vp5fe
    @PremKumar-vp5fe Рік тому +1

    കെട്ടു കഥകൾ അധികംമാവുന്നുണ്ടോ

    • @ESPParanormalsai
      @ESPParanormalsai  Рік тому

      ഒരിക്കലുമില്ല..... എല്ലാ അറിവുകളും അങ്ങനെ തോന്നിക്കും, തുടക്കത്തിൽ

    • @sr56262
      @sr56262 Рік тому

      വെള്ളത്തിൽ പൊങ്ങി കിടക്കുന്ന വല്യ കല്ലുകൾ രാമേശ്വരം ക്ഷേത്രത്തിനടുത്ത് സൂക്ഷിച്ചിട്ടുണ്ട് കാണാം. രാമ സേതു നിർമിച്ച കല്ലുകൾ ആണ്.

  • @one33221
    @one33221 2 роки тому +1

    Biju padhmanabhan sir phone number tharane🙏🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  2 роки тому +1

      Please give your number.... Will call back

    • @one33221
      @one33221 2 роки тому

      @@ESPParanormalsai please drop me a message on my email id sir

    • @one33221
      @one33221 2 роки тому

      @@ESPParanormalsai as you know sir it was unsafe for me to share my number publically,so please drop me a message on my mail or please give your email id sir🙏🙏

  • @muraleedarann2313
    @muraleedarann2313 2 роки тому +1

    രാഷ്ട്രീയത്തിനും രാഷ്ട്രീയക്കാരുടെയും പുറകെ പോയി നമ്മുടെ പൈതൃകവും നമ്മുടെ സംസ്കാരവും അതിന്റെ മിത്തുകളും എല്ലാം നമ്മൾ മറക്കുകയാണ് ഇതുപോലുള്ള അറിവുകൾ ഇപ്പോഴത്തെ തലമുറയ്ക്ക് പ്രകാശം ആകട്ടെ നമ്മൾ അന്ധവിശ്വാസങ്ങൾ എന്നു പറയുന്നത് ഒന്നും അന്ധവിശ്വാസങ്ങൾ അല്ല ഇതെല്ലാം വിശ്വാസങ്ങളും സത്യങ്ങളും സംഭവങ്ങളുമാണ് ഇതുപോലുള്ള അറിവുകൾ പ്രത്യേകിച്ചും ആത്മീയമായി ഉള്ളതെല്ലാം ഞങ്ങൾ അറിയാൻ ആഗ്രഹിക്കുന്നു ഇത് കാണുമ്പോൾ നമ്മുടെ മനസ്സിൽ പരിവർത്തനങ്ങൾ തന്നെ സംഭവിക്കുന്നുണ്ട് അഭിനന്ദനങ്ങൾ

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @remadeviradha6485
    @remadeviradha6485 2 роки тому +2

    🙏🙏🙏

    • @ESPParanormalsai
      @ESPParanormalsai  2 роки тому

      Thank you so much... ❤❤❤... Keep on Watching...

  • @kochattan2000
    @kochattan2000 2 роки тому

    🙏

  • @narayanantp3992
    @narayanantp3992 2 роки тому

    🙏🙏🙏🙏🙏

  • @sunandavasudevan8174
    @sunandavasudevan8174 2 роки тому +1

    🙏🙏

  • @jayapradeep7530
    @jayapradeep7530 Рік тому

    🙏🙏🙏

  • @kallaraajayan8224
    @kallaraajayan8224 2 роки тому

    🙏🙏🙏🙏🙏