VETRI MAARAN EXCLUSIVE INTERVIEW | PART 1 | THE CUE

Поділитися
Вставка
  • Опубліковано 17 жов 2024
  • 'സിനിമ എനിക്ക് ഒരു പൊളിറ്റിക്കല്‍ സ്‌റ്റേറ്റ്‌മെന്റാണ്'. തമിഴ് നവനിരയിലെ മാസ്റ്റര്‍ ക്രാഫ്റ്റ്മാന്‍, വെട്രിമാരന്‍ ദ ക്യു' അഭിമുഖത്തില്‍
    VETRI MAARAN EXCLUSIVE INTERVIEW
    Visit Us www.thecue.in
    Follow Us On :
    Facebook - / www.thecue.in
    Instagram - / thecue_official
    Website - www.thecue.in/
    Twitter - / thecueofficial
    Telegram - t.me/thecue

КОМЕНТАРІ • 135

  • @arjunvr4106
    @arjunvr4106 4 роки тому +127

    മനീഷേട്ടൻ ചെയ്തിരുന്നെങ്കിൽ കുറച്ചുകൂടി നന്നായിരുന്നേനെ..
    പുള്ളിയെ കൊണ്ട് തമിഴിൽ തന്നെ സംസാരിപ്പിക്കാമായിരുന്നു.
    #vetrimaaran🔥 #cueisgrowing

  • @robinson1547
    @robinson1547 4 роки тому +60

    Maneesh Narayanan അല്ലാത്തത് കൊണ്ട് കാണാൻ തോന്നുന്നില്ല..
    വെട്രിമാരനെ പോലെ ഒരാളെ കിട്ടിയിട്ട്... മനീഷ് ചേട്ടൻ ഇന്റർവ്യൂ ചെയ്യണമായിരുന്നു😑

  • @tharunvasudev1928
    @tharunvasudev1928 4 роки тому +31

    If it is Maneesh bro's interview questions are Terrifying Vera level!

  • @sujithunnikrishnan7709
    @sujithunnikrishnan7709 4 роки тому +22

    വെട്രിമാരനോട് തമിഴിൽ സംസാരിക്കാൻ ഒന്ന് റിക്വസ്റ്റ് ചെയ്തിരുന്നേൽ കുറച്ചു കൂടി ഇന്റൻസ് ആവുമായിരുന്നു
    👍

  • @jishnudasbp
    @jishnudasbp 4 роки тому +62

    വെട്രിമാരന്റെ ഇന്റർവ്യൂ വരുന്നുണ്ട് എന്ന് കേട്ടപ്പോൾ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. പക്ഷേ ഇത് നിരാശയായിപ്പോയി.
    വൈവക്ക് വേണ്ട ഉത്തരം കാണാതെ പഠിച്ച് പറയുന്ന വിദ്യാർഥിയെപോലെയാണ് ഇന്റർവ്യൂവർ ഓരോ ചോദ്യവും ചോദിക്കുന്നത്. വെട്രിമാരന്റെ മറുപടി അറിയാനുള്ള ഒരു ആകാംക്ഷയും ആ മുഖത്ത് ഇല്ലതാനും. ഭാവിയിൽ നന്നാക്കുമെന്ന് കരുതുന്നു.

    • @anandhuanandhu4357
      @anandhuanandhu4357 4 роки тому +4

      മനിഷ് ചേട്ടൻ ആയിരുന്നെങ്കിൽ കുറച്ച് അടിപൊളി ആയി ഇരുന്നേ പക്ഷേ ഈ പയനെ ആദ്യമായിട്ട് യായിക്കാം ഒരു ഇൻറർവ്യൂ ചെയുന്നത് ചിലപ്പോൾ അതിന്റെ ടെൻഷൻ ഉണ്ടായിക്കാം

    • @devilmonster121
      @devilmonster121 4 роки тому +1

      True

    • @shamnasshamnas8746
      @shamnasshamnas8746 4 роки тому

      ua-cam.com/video/YO407OgwsuY/v-deo.html

  • @rohithrajan4846
    @rohithrajan4846 4 роки тому +32

    Katta Waiting For VadaChennai 2❤️❤️❤️VadaChennai one of the best gangster crime drama films ever made in Indian Cinema

    • @nithinlal9872
      @nithinlal9872 4 роки тому +1

      For me
      1. Nayakan is the best. #Manisir 💞
      2. Vada Chennai #Vetrimaaran ❣️

    • @rohithrajan4846
      @rohithrajan4846 4 роки тому

      @@nithinlal9872 Naykan is Epic, I just said it is one the best, not the only best crime drama film😊

    • @nithinlal9872
      @nithinlal9872 4 роки тому

      I understood. But i say for me Nayakan > Vada Chennai.
      Both the films are truly 🙏

    • @gearhead2570
      @gearhead2570 4 роки тому

      @@nithinlal9872
      1. Nayakan
      2. Dalapathi
      3. Maybe VadaChennai

    • @arunsuresh79
      @arunsuresh79 4 роки тому

      Watch Gangs of Wasseypur, your opinion may be changed.
      Nayakan copied from Godfather.

  • @quietintrovertpanda
    @quietintrovertpanda 4 роки тому +18

    തമിഴിൽ മതിയായിരുന്നു ചോദ്യങ്ങൾ.
    തമിഴിലായിരുന്നുവെങ്കിൽ കുറേക്കൂടി മനോഹരമായേനേ.ഞാൻ പ്രതീക്ഷിച്ചിരുന്നത് തമിഴായിരുന്നു😐.
    ഇവിടെ ചോദ്യങ്ങൾക്കും, മറുപടികൾക്കും ഒരു ജീവനില്ലാത്തതുപോലെ.

  • @gayathridas9461
    @gayathridas9461 4 роки тому +5

    Vetrimaran ...wow ...true inspiration...

  • @sreeharigm1624
    @sreeharigm1624 4 роки тому +27

    India's martin scorsese💓💓

  • @avt484
    @avt484 4 роки тому +11

    This man is an inspiration.

  • @ajaym9868
    @ajaym9868 4 роки тому +5

    Online ക്ലാസ്സിൽ viva പറയണ പോലുണ്ട് സൈഡിൽ എഴുതിയ note നോക്കി വെച്ചു വായിക്കണ പോലെ 👀

  • @SappaduReady
    @SappaduReady 4 роки тому +1

    Excellent extraction from Master of film art Vetri! in a polite way! Kudos! Thanks - Sappadu ready

  • @ritwikhdkdb
    @ritwikhdkdb 4 роки тому +8

    Interview cheytha aalu nannay cheythitt undd. Mr Maneesh nn ayalude reethi undd iyalkk iyaludeth aaya reethiyum undd . I liked the way he did this interview 👍🏽.

  • @tharunvasudev1928
    @tharunvasudev1928 4 роки тому +9

    Enta pono maneesh eeta Thank you so much for bringing The Genius! I commented without seeing who is interviewing I hope it is maneesh bro,but it was disappointing

  • @hareeshevershine2467
    @hareeshevershine2467 4 роки тому

    ഇതുതന്നെയാണ് വേണ്ടത്...
    ഇതുവരെ വന്ന വെട്രിമാരൻ ഇന്റർവ്യൂകൾ പരിശോധിച്ച് അദ്ധേഹത്തിനോട് പുതിയ ചോദ്യങ്ങൾ ചോദിക്കുകയും മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമായി കുടുതൽ കാര്യങ്ങൾ അറിയാനും സാധിക്കുന്നു.
    ഇഷ്ടപ്പെട്ടു...😍

  • @saj070
    @saj070 4 роки тому +8

    Vetrimaran....
    Antha peruku oru geth onn iruk...🔥

  • @maheshkannappan2727
    @maheshkannappan2727 4 роки тому +14

    Should be done it in Tamil by Maneesh Narayan

  • @underdogs703
    @underdogs703 4 роки тому +5

    My favourite director in Tamil...!

  • @nidoolysudhir8056
    @nidoolysudhir8056 4 роки тому +6

    His Guru Balu Mahendra took baby steps in Film making thru Malayalam Cinema...Vetrimaran was also planning to convert s Short story of Paul Zachariah duirng 2012 into a movie and later dropped it due to some inexplicable reasons.

  • @seshukumarsareday1132
    @seshukumarsareday1132 4 роки тому

    Excellent interview. Vetri maaran is a grounded maestro who is willing to share meaning his feelings for telling stories and making others tell stories are absolutely honest. Salute

  • @ananthusanth421
    @ananthusanth421 4 роки тому +1

    വെട്രിമാരൻ-ദളപതി പടത്തിന് ഇടികട്ട വെയ്റ്റിംഗ്🔥🔥

  • @malarvizha8333
    @malarvizha8333 4 роки тому +1

    Maaran is Legend. nice interview...

  • @akashkb9487
    @akashkb9487 4 роки тому +10

    Missing maneeshettan😕😕😕😕

  • @bouncingballmedia799
    @bouncingballmedia799 4 роки тому +9

    Ask about his favourite actors , favourite films , his take on malayalam cinema ,
    അങ്ങനെ എന്തൊക്കെ ചോദിയ്ക്കാൻ കിടക്കുന്നു . ഇതൊരുമാതിരി ബുദ്ധിജീവി ലെവൽ ചോദ്യങ്ങൾ മാത്രം .

  • @suresh201862
    @suresh201862 4 роки тому +6

    Vetrimaran 👍❤️

  • @jagannathanmenon3708
    @jagannathanmenon3708 4 роки тому +3

    Waiting for Surya - Vetrimaran collaboration in Vaadi Vaasal.

  • @visualframer
    @visualframer 3 роки тому +1

    Well done Gokul ♥♥♥

  • @itsjosephpius
    @itsjosephpius 4 роки тому +3

    Ambooo Vetrimaaran in the cue house !!!!

  • @vamsiraj1584
    @vamsiraj1584 4 роки тому +1

    Thank you sir for talking in English.art is universal .

  • @manuvijayan26
    @manuvijayan26 4 роки тому +18

    Vaadivasal eppozhaa??

  • @rahulsekhar3341
    @rahulsekhar3341 4 роки тому +3

    Waiting Vaadivaasal ❤️

  • @josephmadarajames
    @josephmadarajames 4 роки тому +4

    All Time Fav Director 🔥

  • @ashinrajerror6054
    @ashinrajerror6054 4 роки тому

    Thanks for this
    Why because iam. Eagerly waiting for his...

  • @Aruncherote
    @Aruncherote 4 роки тому

    Good questions ...and its very clear ..

  • @subinsurendran9115
    @subinsurendran9115 4 роки тому +2

    He was legend ❤️❤️, bt maneesh chettn interview cheyythal much better akumairunnu.

  • @joelmathewsabu4103
    @joelmathewsabu4103 4 роки тому

    Commentsil kooduthal interviewer poora enn parayunapolle thonni. Enth annellum enik agane thonniyilla. It was a good interview and can be better with time. The questions and response from vetri sir was awesome. Interview with knowledge . I loved it

  • @maheshkannappan2727
    @maheshkannappan2727 4 роки тому +9

    Missing Maneesh Narayanan

  • @kiranu1303
    @kiranu1303 4 роки тому +1

    Remarkable works 🙌🏼

  • @thirudeva1588
    @thirudeva1588 4 роки тому

    Thiruvalluvar ayyaa🙏🙏🙏

  • @niyaspanthappilan
    @niyaspanthappilan 4 роки тому +1

    വെട്രിമാരനെ പോലെ ഒരാളെ കിട്ടിയിട്ട്... മനീഷ് ചേട്ടൻ ഇന്റർവ്യൂ ചെയ്യണമായിരുന്നു😑

  • @VishalRaj-ff4eb
    @VishalRaj-ff4eb 4 роки тому +1

    Suriya na and vetrimaran combo ❤️🔥🔥

  • @sharonsam7593
    @sharonsam7593 4 роки тому

    Good one... #vetrimaran🔥

  • @anandhummani1340
    @anandhummani1340 4 роки тому +3

    അയ്യേ. . Interview ചെയ്യുന്ന ആൾ എന്താണ് school പിള്ളേർ എഴുതി പഠിപ്പിച്ചു വിടുന്ന പോലെ ചോദിക്കുന്നത് 😬😬😬 മനീഷേട്ടൻ ആണെന്ന് വിചാരിച്ചത് ഞാൻ 😣😣😣

  • @tharunvasudev1928
    @tharunvasudev1928 4 роки тому +2

    #cueisgrowing

  • @Syam504
    @Syam504 4 роки тому +1

    Good questions by interviewer, worth watching, Thank you.

  • @sultandfc7171
    @sultandfc7171 4 роки тому +4

    வெற்றிமாறன் sir🙏🙏 salutes from DQ fans Kerala 🤗😘❤❤

    • @jagannathanmenon3708
      @jagannathanmenon3708 4 роки тому

      Entonnade itu fan club alla itu

    • @Sworld-
      @Sworld- 4 роки тому

      Athu enthina evude vannu parayunnath...🤣

  • @nikilkrrishna288
    @nikilkrrishna288 4 роки тому +5

    It's high time you hire an editor

  • @cheriyachanbmattam251
    @cheriyachanbmattam251 4 роки тому

    Excellent interview 💛

  • @abhijithvp1717
    @abhijithvp1717 4 роки тому +4

    🔥വെട്രിമാരൻ🔥

  • @തൊരപ്പൻകൊച്ചുണ്ണി-ല4വ

    Ithreyum nalle chance kittyitt Maneeshettan venayirunnu .Anchor enthaa onnum kudichilley
    Korch Boost kalakki kod

  • @abdulrasak6028
    @abdulrasak6028 4 роки тому +2

    Waiting for vada chennai2

  • @vaishurock1989
    @vaishurock1989 4 роки тому +1

    Mahesh ettan വേണമായിരുന്നു

  • @shamjadshan3864
    @shamjadshan3864 4 роки тому

    True legend and genius ❤️

  • @VishalRaj-ff4eb
    @VishalRaj-ff4eb 4 роки тому

    Waiting for vaadivassal ❤️🔥

  • @ajk9233
    @ajk9233 4 роки тому +6

    Sir, do a movie with Kamal Haasan sir 😘

    • @jagannathanmenon3708
      @jagannathanmenon3708 4 роки тому +1

      It will be fire. Already Lokesh Kanagaraj is doing movie with Kamal. We need people like Vetrimaran, Thiyagarajan Kumararaja, Mysskin etc also to do a film with the legend.

    • @ajk9233
      @ajk9233 4 роки тому +2

      @@jagannathanmenon3708 correct, I also want to wish to see Kamal sir being directed by these new gen directors

  • @Sworld-
    @Sworld- 4 роки тому +1

    തമിഴ് illl ആയിരുന്നെങ്കില്‍ ഒന്നുകൂടെ നല്ലതായിരുന്നു.....ഒരു feel kittunilla....

  • @തൊരപ്പൻകൊച്ചുണ്ണി-ല4വ

    My favorite Tamil Director 😍

  • @FarhanKhan-fb2tc
    @FarhanKhan-fb2tc 3 роки тому

    Engane Vetri sir ne contact cheydhu?

  • @View_finderr
    @View_finderr 4 роки тому

    Alltime favourite tamil director❤

  • @bija7566
    @bija7566 4 роки тому +6

    Tamil il sonna pothum, I think most audience familiar with Tamil and Vetri can understand Malayalam too.

  • @rizwanahammed5509
    @rizwanahammed5509 4 роки тому

    Vetrimaran ❤️

  • @vishnuzayn4766
    @vishnuzayn4766 4 роки тому

    Vetrimaran🔥

  • @informationeagle2017
    @informationeagle2017 4 роки тому +2

    Waiting for vadachennai 2,when are you going do ?????????????

  • @manuudayappan.t7648
    @manuudayappan.t7648 4 роки тому

    V E T R I M A A R A N🔥

  • @arunkumarparthiban937
    @arunkumarparthiban937 4 роки тому

    Harry potter both book and film reached the height !

  • @dhanyamurali9962
    @dhanyamurali9962 4 роки тому

    Gokul..🥰

  • @akhilbabu2517
    @akhilbabu2517 4 роки тому +8

    So sorry to say that the interview was disappointing he have points in questions presentation was so bad .hope he can do better😊

  • @jollyjoshy7445
    @jollyjoshy7445 4 роки тому

    Miss maneesh narayanan

  • @deepudpu9637
    @deepudpu9637 4 роки тому

    Sorry to tell missed maneeshettan💔

  • @arjundev7398
    @arjundev7398 4 роки тому

    വളരെ നിരാശ തോന്നി ഇന്റർവ്യൂ... വെട്രിമാരനെ പോലെ ഉള്ള ലെജന്റിനെ ഇന്റർവ്യൂ ചെയ്യൻ മനീഷ് ചേട്ടൻ മതിയായിരുന്നു... ഇന്റർവ്യൂ ചെയ്യുന്ന ആൾ ചോദ്യം ചോദിക്കുന്നത് ആത്മവിശ്വാസം ഇല്ലാത്ത പോലെ ആണ്...😔

  • @gjskdksv6681
    @gjskdksv6681 4 роки тому

    2:08 4:30

  • @adarshmaloor1960
    @adarshmaloor1960 4 роки тому +1

    Gokul

  • @sahashif
    @sahashif 4 роки тому +1

    Surprise

  • @najeeb.muhammad
    @najeeb.muhammad 4 роки тому

    🖤💛😘😘

  • @jessepinkman5029
    @jessepinkman5029 4 роки тому

    Maneesheta 😩

  • @nineshrsquare3052
    @nineshrsquare3052 4 роки тому

    തമിൾ അറിയാവുന്ന ആരെക്കൊണ്ടെങ്കിലും ചെയിക്കാമായിരുന്നു

  • @NeetReel
    @NeetReel 4 роки тому

    Where is part 2?

  • @coaxialentertainment4874
    @coaxialentertainment4874 4 роки тому +2

    തമിഴിലെ ലിജോ ജോസ് പള്ളിശ്ശേരി ♥️✌️

  • @vishnujayan995
    @vishnujayan995 4 роки тому

    ❤️❤️

  • @aswinraj5144
    @aswinraj5144 4 роки тому

    🔥🔥

  • @aliyarshowkkath4643
    @aliyarshowkkath4643 4 роки тому +2

    Legend ❣️

  • @achushibu8318
    @achushibu8318 4 роки тому

    🔥

  • @suhailabdulhameed1977
    @suhailabdulhameed1977 4 роки тому

    Where is the second part?

  • @View_finderr
    @View_finderr 4 роки тому +1

    Let him speak in tamil

  • @FawazKodithodi
    @FawazKodithodi 4 роки тому

    Interview mosham ennonnum parayunnilla. Kanditt language prashnam aanenn thonunnu. Ortheduth parayunna pole aayi poyi.
    Swabhavam video call recording aanenkilum interviewere separate camera and mic vech studio qualityil record cheythal pakuthi interview nannavum.

  • @vinayaksiva3215
    @vinayaksiva3215 4 роки тому

    Ambooooo

  • @vinayaksiva3215
    @vinayaksiva3215 4 роки тому

    😍😍😍🙏🙏🙏🙏 cue

  • @subeeshsblackballoons1918
    @subeeshsblackballoons1918 4 роки тому

    😘😘😘😘😘😘

  • @sarathsurendren8576
    @sarathsurendren8576 4 роки тому

    👌

  • @pranavparasu4595
    @pranavparasu4595 4 роки тому

    Anchor sed aaki kalanjallo🙄

  • @aravinddodge
    @aravinddodge 4 роки тому

    Anchor coulda been better

  • @WildFramesJithinps
    @WildFramesJithinps 4 роки тому

  • @akshaybabu8115
    @akshaybabu8115 4 роки тому +1

    Frst like✨

  • @RoadsideAmbanis
    @RoadsideAmbanis 4 роки тому +2

    Tamil il mathi ayi irunu Interview ..

  • @entertainmentvisions4475
    @entertainmentvisions4475 4 роки тому

    Disappointed! Where is Manish ?

  • @vinayaksiva3215
    @vinayaksiva3215 4 роки тому +2

    എന്ത് തെപ്പെടെ..
    മനേഷ് നാരായണനെ പ്രതീക്ഷിച്ചു.

  • @akashbenny5397
    @akashbenny5397 4 роки тому

    Who's this interviewer.he is asking questions like he didn't ate any food for last 1 week..Some one else should have been the interviewer.

  • @jestalk4289
    @jestalk4289 4 роки тому

    Hire me please 🙂

  • @bt9604
    @bt9604 4 роки тому +4

    Disappointed 😓😓😓
    Interviewerinu oru energyum illa, questions nokki vayikkunnu 😕

  • @snak3eye547
    @snak3eye547 4 роки тому

    The questions being asked are really sloppy. Need to ask questions like what’s his inspiration or what’s his take on cinema outside tamil. Not sure where the interviewer got his questions from..