Brother Vijayakumar ( 12 01 2024 )@Kreupasanam(Mathews)

Поділитися
Вставка
  • Опубліковано 15 вер 2024
  • കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
    For lighing the candle in our Marian website,follow this link,
    kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    AC
    KREUPASANAM IN SOCIAL MEDIA
    Face book : / frvpjosephkreupasanam
    UA-cam : / kreupasanammarianshrine
    Instagram : / fr_v_p_joseph_kreupasanam
    Telegram :t.me/FrVPJosep...
    Twitter : / frvpkreupasanam
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

КОМЕНТАРІ • 327

  • @shaimolkx1527
    @shaimolkx1527 5 місяців тому +2

    ഈശോയെ എനിക്ക് പൂർണരോഗ്യം നൽകണമേ

  • @kochurani7012
    @kochurani7012 7 місяців тому +1

    എന്റെ കൃപസനമാതാവേ എന്നെ ശക്തിപ്പെടുത്താണമേ, സഹായിക്കണേ.

  • @shaimolkx1527
    @shaimolkx1527 5 місяців тому +1

    Sughapeduthaname. ദൈവമേ നന്ദി

  • @ancyancy1144
    @ancyancy1144 2 місяці тому

    എന്റെ ഈശോയെ എന്റെ വിശ്വാസം ഉറപ്പിക്കണമേ, വിശ്വാസത്തിൽ ആഴപ്പെട്ടു പെട്ടു ജീവിക്കാൻ എന്നെ അനുഗ്രഹിക്കേണമേ, പരിശുദ്ധ അമ്മേ എനിക്ക് വേണ്ടി അമ്മ മാധ്യസ്ഥം യാചിച്ചു തരേണമേ അമ്മേ 🙏🙏🙏🙏

  • @sudhasurendran9783
    @sudhasurendran9783 7 місяців тому +1

    Nanni amme nanni eshoye

  • @DollyJoy-b4m
    @DollyJoy-b4m 8 місяців тому

    അമ്മേ മാതാവേ വിശ്യാസം വർധിപ്പിക്കണമേ

  • @marykuttyjacob199
    @marykuttyjacob199 8 місяців тому

    അമ്മേ മാതാവേ ഞങളെ അമ്മയുടെ അടുത്തു വരാനുള്ള തടസ്സം മറ്റിതര നേ

  • @susammap.m5118
    @susammap.m5118 7 місяців тому

    Amme mathave ente niyogangal sadhyamakitharane

  • @pradeeppascal2251
    @pradeeppascal2251 7 місяців тому

    അമ്മേ kripasanam മാതാവേ ente mayakkathil അമ്മ എന്നിലേക്ക് ezhunnullivarename.

  • @sudhasurendran9783
    @sudhasurendran9783 7 місяців тому +2

    Amme mathave eshoye

  • @MANU-oz3ti
    @MANU-oz3ti 8 місяців тому

    അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണേ

  • @kanakaraj1471
    @kanakaraj1471 8 місяців тому

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @Anto1984-vd4wp
    @Anto1984-vd4wp 8 місяців тому

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @sudhasurendran9783
    @sudhasurendran9783 7 місяців тому +1

    Amme mathave eshoye avidenu ennodu koodeundakaname aamen avidethodulla vishvasathil orachu nilkan avidenu enne kayipidichu uyarthaname aamen.eshoye nanni eshoye sthothram eshoye aradhana

  • @ancyancy1144
    @ancyancy1144 3 місяці тому

    അമ്മേ ഞാൻ ഒരു പാപി ആണ്, എന്റെ എല്ലാകുറവുകളും ഞാൻ കഴുകി ഉടമ്പടി ക്കൊത്ത മകളായി മേലിൽ ജീവിച്ചു കൊള്ളാം എന്ന് അമ്മേ അമ്മയോടും, അമ്മയുടെ തിരുകുമാരനോടും ഞാൻ വാഗ്ദാനം ചെയ്യുന്നു,അമ്മേ രക്ഷിക്കേണമേ 🙏🙏🙏🙏

  • @jubiljohnson259
    @jubiljohnson259 7 місяців тому

    Ave mariya ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aksamariasaju4993
    @aksamariasaju4993 8 місяців тому

    Amme nte Kripasana Mathave kathone🫂❤❤❤🙏🙏🙏

  • @robincr2686
    @robincr2686 6 місяців тому

    Esho Aradhana Mahathwam nanni eshoye Hosanna nanni eshoye

  • @junaclemencia2398
    @junaclemencia2398 8 місяців тому

    Amma Madhav Praise the Lord Ave Mariya 🙏🙏🙏🙏🙏💙💙💙💙💙 Amen

  • @sreejithr182
    @sreejithr182 8 місяців тому

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണേ

  • @leelavamanan3166
    @leelavamanan3166 8 місяців тому

    Amme Mathave Ellavareyum Anugrahikename

  • @marykuttyjacob199
    @marykuttyjacob199 8 місяців тому

    അമ്മേ മാതാവേ എൻ്റെ ബ്രദർ ജോൺ സൺ നേ സുഹപ്പെടുത്തനെ

  • @jeenakochumol7314
    @jeenakochumol7314 8 місяців тому

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏

  • @user-jg9tw7qr5g
    @user-jg9tw7qr5g 3 місяці тому

    Ammmaaa❣️❤️❤️❤️❤️🔥🔥🔥❣️❣️❣️❣️

  • @jessypaul7750
    @jessypaul7750 7 місяців тому

    Ente esoye ente vishamagele ettedukkename. Ente makkale kathukollane

  • @SajithaSathyan-jc5kb
    @SajithaSathyan-jc5kb 8 місяців тому

    Amma mathave ante yesappa thanna anugrahathinu allam thank you thank you

  • @josethomas8593
    @josethomas8593 8 місяців тому +1

    Àmme mathave kudevareneme please give us complete peace to our family

  • @sumanelson-jj6cb
    @sumanelson-jj6cb 7 місяців тому

    എത്ര സിംപിൾ ആയിട്ടാണ് കാര്യങ്ങൾ പറയുന്നത് 🙏🙏നമ്മൾ തനിയെ വിശ്വാസത്തിലേക്കു വരും 🙏🙏♥️ഈശോയെ എനിക്ക് യാതൊരു യോഗ്യതയും ഇല്ല വിശ്വാസം ഉയർത്തണമേ 🙏🙏♥️♥️

  • @philominajohny4359
    @philominajohny4359 8 місяців тому

    Amma mathave ente makkal anugrahamayi varuvan anugrahikkane

  • @Molykv-uk2wt
    @Molykv-uk2wt 8 місяців тому

    ESOYE NANNI STHUTHI MAHATHAM ARADHANA AMME NANNI STHUTHI MAHATHAM ARADHANA

  • @mariammaluka403
    @mariammaluka403 8 місяців тому

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sthiram sakhshiyakki yeshunamathil enneyum ente kudumbangangaleyum uyarthaname yeshuve Nanni yeshuve sthuthi sthotharam mahathwam Aradhana halleluyah halleluyah halleluyah halleluyah 🙏🔥🔥🔥🔥❤️🙏🙏🙏🙏❤️❤️❤️❤️🌹💐💐💐💐🕯️🕯️🕯️🕯️🕯️

  • @alphonsaantony7813
    @alphonsaantony7813 7 місяців тому

    Kreupa irangename ഈശോയെ

  • @AmbikaUzumaki
    @AmbikaUzumaki 8 місяців тому

    Amma mathave njan thudangunna ഈ ജോലി എല്ലാ അർത്ഥത്തിലും ആശിർവദിക്കണമേ ആമേൻ

  • @marykuttyjacob199
    @marykuttyjacob199 8 місяців тому

    അമ്മേ മാതാവേ എൻ്റെ മോളുടെ ഓട്ടോ immune disease hypothyroidism allergy cough asthma എല്ലാം മറ്റിതര നേ

  • @rosilyalby
    @rosilyalby 8 місяців тому

    ഈശോയെ എന്റെ മക്കൾക്കു ഒരു ജോലി നലകി അനുഹക്കണമെ

  • @dinusaji3802
    @dinusaji3802 8 місяців тому

    Amme entemolude panium jaladhoshavum mattitharaname🙏🙏🙏🙏

  • @Evethan
    @Evethan 8 місяців тому

    Amme mathave Eva molde kayile neeru ravile marane

  • @jyothishkumar2619
    @jyothishkumar2619 8 місяців тому

    മാതാവേ 🙏

  • @leenaraju-s9f
    @leenaraju-s9f 8 місяців тому

    Amme ennodu karuna thonnane. Ente niyogangal saadhichu tharane

  • @mollyjose2282
    @mollyjose2282 7 місяців тому

    Amme mathave anugrahikaname

  • @BibinBabu-t5j
    @BibinBabu-t5j 8 місяців тому

    Mathavintea dhivasam, mathavintea ponnu kunjayi valarthi edukkan olla krupa tharenamea amen

  • @annmaria6224
    @annmaria6224 2 дні тому

    വിജയകുമാർ ബ്രദറിൻ്റെ വാക്കുകൾ ഇന്ന് എൻ്റെ ജീവിതത്തിനu ഒരു പുതുചൈതന്യം നൽകി ഞാൻ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എല്ലാം ഈ വാക്കം കളിൽ ഉണ്ട് മനസ്സമാധാനം ഉണ്ട് നന്ദി

  • @philominajohny4359
    @philominajohny4359 8 місяців тому

    Amme ente makkal anusaranayulla makkalakan anugrahikkane

  • @minialexander5254
    @minialexander5254 7 місяців тому

    Amme mathave pinkimolk joli nalki anugrahikaname

  • @remashaji635
    @remashaji635 8 місяців тому

    Moludea padithathil sahaikanea Amma mathavea

  • @jessypaul7750
    @jessypaul7750 7 місяців тому

    Amen 🙏 🙏 🙏

  • @suja1358
    @suja1358 8 місяців тому

    Amen.hallelujah Praise the Lord Avae Maria ❤

  • @geethuag6298
    @geethuag6298 8 місяців тому

    Amme mathave govt job nalki anugrahikkaname

  • @philominajohny4359
    @philominajohny4359 8 місяців тому

    Examinayi orungunna Ella makkaleyum anugrahikkane.Ella makkalkkum vijayam nalki anugrahikkane

  • @sreekala9038
    @sreekala9038 8 місяців тому

    Ente deivathinum ente Amma kkum kodanu kodiii Nanni aradhana 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤😘😘😘😘😘🕯🛐🤲🏻💕💐🌹🌹🌹🌹🌹💞💕

  • @robincr2686
    @robincr2686 6 місяців тому

    Esho ende Niyogamgal sweekarichu enikke sadhichu tharane esho

  • @ancyancy1144
    @ancyancy1144 3 місяці тому

    അമ്മ മാതാവേ എന്റെ കാര്യങ്ങൾ എല്ലാം അമ്മക്ക് അറിയാലോ,സഞ്ചാരി മാതാവേ അമ്മഅസാധ്യകാര്യങ്ങൾ സാധിച്ചു തരുന്ന അമ്മ ആണല്ലോ അമ്മേ എന്നെഅനുഗ്രഹിച്ചു എന്റെ വലിയ ഭാരം അമ്മ നീക്കി തരേണമേ, സമയതിന്മേൽ അധികാരം ഉള്ള അമ്മേ ഏതു സമയവും, എന്തും സംഭവിക്കാം, അമ്മേ എന്നെ രക്ഷീക്കേണമേ 🙏🙏🙏🙏

  • @shynimolp5711
    @shynimolp5711 8 місяців тому +7

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maryaa1639
    @maryaa1639 8 місяців тому

    Viswasm, sneham ennil valarthane

  • @dark9874
    @dark9874 8 місяців тому +1

    Amme ente kadangal eshoyeof prarthikkane

  • @girijan5792
    @girijan5792 8 місяців тому

    Ammmmmeeee🙏nathave🙏etnd🙏kadabarm🙏vetuvan🙏vazhiorukaname🙏🙏🙏🙏🙏🙏

  • @kocuthresiakb2664
    @kocuthresiakb2664 8 місяців тому

    Ente amma mathave enne sahayikaname ente agraham sadichutharaname

  • @anthonythomas9075
    @anthonythomas9075 5 місяців тому

    Please pray for me god 🙏 help me god

  • @priyakj753
    @priyakj753 8 місяців тому

    Vachanathil aazhappedaan abhishekam cheyyane Karthave.Amma mathave anugrahikkaname

  • @shyjusebastian4514
    @shyjusebastian4514 8 місяців тому

    Amme mathave ente ullkandaye samarpichu prarthikkunnu

  • @parvathypremraj3374
    @parvathypremraj3374 8 місяців тому

    Eeshoye ende mathave arogyamulla kunjugale nalki njagale anugrahikane ammayude sakshiyaki uyartane

  • @sindhup3001
    @sindhup3001 8 місяців тому

    Mathavinum eshokkum kodanu Kodi nanni ✝️✝️✝️✝️🙏🙏🙏🙏

  • @JubyGarvasis
    @JubyGarvasis 8 місяців тому

    Amme mathave DHA exam pass ayathinu ammayodu nandhi parayunnu ente data flow nalla reethiyil thadasam kooodathey poorthiyakanum eligibility letter pettannu kitavanum Dubai Nala oru joil thannu ente mummye nalla reethiyil nokkan enne sahayikane ishoyil ninnu e anugraham vagi tharaname
    Amma thanna Ella anugrahagalkum Njan ennum kadapettirikunnu ayiram ayiram nandhi ishoye

  • @AbhinavR-e5m
    @AbhinavR-e5m 8 місяців тому

    Amma mathave ente prarthana kelkkaname 😊

  • @robincr2686
    @robincr2686 6 місяців тому

    Esho ende Magan Robine divawishvasthil valaran krupa nalgane esho

  • @kunjjunnikunjju8421
    @kunjjunnikunjju8421 8 місяців тому +4

    കർത്താവെ ഞാൻ മുങ്ങികൊണ്ടിരിക്കുന്നു എന്നെ കൈപിടിച്ചു രക്ഷിക്കേണമേ

  • @user-jg9tw7qr5g
    @user-jg9tw7qr5g 3 місяці тому

    Amma❣️❣️❤️❤️❤️

  • @silvyjoshy7345
    @silvyjoshy7345 8 місяців тому

    Amma madhave 🙏🌹♥️🌹 Ammeeeeee 😭🙏,,,Pithave ngayude namathe mahathapeduthename amen amen amen 🙏🙏

  • @sheebajoseph931
    @sheebajoseph931 8 місяців тому

    Eshoye ethuvare thanna ella nanmakalkkum nannu eniyum njagalude karyathil edapedaname eshoye

  • @anniestanly5907
    @anniestanly5907 8 місяців тому

    Amen 🙏🙏🙏🙏

  • @robincr2686
    @robincr2686 6 місяців тому

    Esho enikke pappekke mammykke divawishvasthil valaran krupa nalgane esho

  • @annammanechikattu7953
    @annammanechikattu7953 8 місяців тому

    Amma mathave enthe prarthana kelkaname kaniyaname Amen 🙏

  • @parvathypremraj3374
    @parvathypremraj3374 8 місяців тому

    Eeshoye ende mathave ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane

  • @robincr2686
    @robincr2686 6 місяців тому

    Esho ende veetil shanthi samadhanam santhosham prarthana chaithanyam nalgane esho

  • @user-mg7bd2dh2t
    @user-mg7bd2dh2t 8 місяців тому

    Amma kochumol soudi promatric padicanum pass aganum anugrahikane last chance anu kudeundairicane amen

  • @bijuthomas8709
    @bijuthomas8709 22 дні тому

    Amen

  • @aahanabajaj4419
    @aahanabajaj4419 7 місяців тому

    Bless all the children.Give them heavenly wisdom

  • @anjus1629
    @anjus1629 6 місяців тому

    Ente Amme ivde Eesho brother il loode inu njan anubhavicha prashnathinanu utharam nalkiyath Amen Eesho Amen Amme🙏🙏🙏

  • @bettyroy8656
    @bettyroy8656 7 місяців тому

    Amme madhave njangle kaividaruthe amme sakyekkane

  • @ksantony7243
    @ksantony7243 8 місяців тому

    Ammea mathave 30/1/24🙏🏻😇🙏🏻🌹🌹

  • @aparnas1479
    @aparnas1479 8 місяців тому

    Praise the lord

  • @teenuedwin9976
    @teenuedwin9976 7 місяців тому

    Amma🙏

  • @alfyprince4926
    @alfyprince4926 6 місяців тому

    Brother ഇപ്പൊ എൻ്റെ മാനസിക വിഷമത്തിനുള്ള മറുപടി നൽകി അനുഗ്രഹിച്ച അമ്മയ്ക്ക് ഒരായിരം നന്ദി

  • @jencybenziger9040
    @jencybenziger9040 8 місяців тому

    Amme😢😢😢😢

  • @BencySunny-qh4ei
    @BencySunny-qh4ei 8 місяців тому

    Ammamathev athe dematethepaperwork sariyakithraem🙏🙏🙏🙏🙏

  • @BibinBabu-t5j
    @BibinBabu-t5j 8 місяців тому

    Ammea, entea eshoyea nalea entea surgerykku koodea ondakanea, nagaludea kunjinea kathu kolleanamea amen

  • @avm280
    @avm280 8 місяців тому +11

    അമ്മ മാതാവെ ഈശോയെ ഞങ്ങളെപ്പോലെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ. അവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമെ ആമേൻ🙏🏻🙏🏻🙏🏻

  • @meristhomas767
    @meristhomas767 8 місяців тому

    Hallelujah 🙏

  • @valsammathomas2805
    @valsammathomas2805 8 місяців тому

    🎉🎉🎉🎉Amen

  • @anniethomas8073
    @anniethomas8073 8 місяців тому +13

    അമ്മേ മാതാവേ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും ആയിരമായിരം നന്ദി പറയുന്നു

  • @amalrajsalathmary6222
    @amalrajsalathmary6222 8 місяців тому

    Price the lord

  • @merinatomy4172
    @merinatomy4172 8 місяців тому +9

    അമ്മേ മാതാവ് തന്ന അനുഗ്രഹത്തിനു നന്ദി പറയുന്നു....

  • @bettyroy8656
    @bettyroy8656 7 місяців тому

    Amme madhave ammakkum thirukumaranum sthuthiyarikkette

  • @shanthinithu6637
    @shanthinithu6637 8 місяців тому

    Amma madhave pray for my son protect him give your presence touch and heal him i keep him under your feet amen 🙏🙏

  • @rejithasebastian3034
    @rejithasebastian3034 8 місяців тому

    Amme ente kada badhyadhakal amme.

  • @shainiraju9190
    @shainiraju9190 8 місяців тому

    Amme Mathave cash thirch kittaname

  • @maryaa1639
    @maryaa1639 8 місяців тому

    Amme anugrahikane

  • @avm280
    @avm280 8 місяців тому

    ബാങ്കിന്റെ problem solve ആക്കണമെ❤❤❤

  • @binirajesh18
    @binirajesh18 7 місяців тому +3

    എന്റെ അമ്മേ എനിക്ക് ഉടമ്പടി പുതുക്കാനും അച്ഛനെ കാണാനും സഹായിക്കണേ അമ്മേ

  • @aleyammape873
    @aleyammape873 8 місяців тому +27

    അമ്മേ ഇന്ന്‌ എന്റെ താലൂക്ക് ഓഫീസിലെ കാര്യം സാധിച്ചു കിട്ടി. നന്ദി മാതാവേ 🙏🙏🙏