Brother Vijayakumar ( 16 02 2024 )@Kreupasanam(Mathews)

Поділитися
Вставка
  • Опубліковано 7 лис 2024

КОМЕНТАРІ • 383

  • @Aleyammajoshi
    @Aleyammajoshi 3 місяці тому +1

    പരി. അമ്മേ മാതാവേ, brother പറയുന്നതുപോലെ, ദൈവ ത്തിന്റെ അടുത്തിരുന്നു ജീവിക്കുവാൻ കൃപ തരേണമേ. അമ്മേ ജനങ്ങൾക്കായി പ്രാർത്ഥിക്കണേ, സഹായിക്കണേ അമ്മേ. ദൈവ സ്നേഹം ത്തിൽ നിലനിൽക്കാൻ ശ ക്തി തരേണം. 🙏. ആവേ മരിയ. 🙏. ഹല്ലേലുയ ഈശോയെ. 🙏.

  • @mollychacko6119
    @mollychacko6119 8 місяців тому +5

    അമ്മേ വചനം വായിക്കാനും പഠിക്കാനും, പ്രാർഥിക്കാനും അഭിഷേകം നൽകി സാക്ഷിയക്കണമെ❤❤❤❤.....❤❤❤❤

  • @sheejamp4824
    @sheejamp4824 8 місяців тому +1

    Ammemathave enikkum ente kudumbathinum vendi easoyodu madyastam vahikkaname ❤❤❤

  • @babukuttankunjupillai1982
    @babukuttankunjupillai1982 8 місяців тому +27

    കേറിക്കിടക്കാൻ ഒരുതുണ്ട് ഭൂമിയോ ഒരുകൂരയോ ഇല്ലാതെ വിഴമിക്കുന്ന ധാരാളം സാധുക്കളുണ്ട്. അവരെ സഹായിക്കാൻ പറ്റുന്ന തരത്തിലുള്ള ഒരു ആശയം എനിക്കുണ്ട് അത് അഛ്ചനുമായി പങ്കുവെക്കാനുള്ള ഒരവസരംതന്ന് എന്നെ സഹായിക്കണേ മാതാവേ

    • @shantyjacob5421
      @shantyjacob5421 8 місяців тому +2

      ഇപ്പോൾ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്ന രെഞ്ചു എന്ന സഹോദരിക്ക് ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ല കൂടാതെ രണ്ട് ആണ്മക്കൾ ഉള്ളതിൽ. ഒരുകുട്ടി രണ്ട് വർഷം മുൻപ് അപകടത്തിൽ മരിച്ചുപോയി 🙏🙏അവർക്ക് നല്ല ജോലിയുമില്ല എല്ലാം കൊണ്ടും..... നല്ല മനുഷ്യരുടെ സഹായത്തിന് അർഹരാണ്.. മാതാവ് ഇടപെടട്ടെ

    • @jyotsnajomy3418
      @jyotsnajomy3418 8 місяців тому +2

      Hope it happens with the will of God

    • @jisssaman8819
      @jisssaman8819 8 місяців тому +3

      എനിക്കു സ്വന്തമായി ഒരു വീട് ഇല്ല,5സെന്റ് സ്ഥലം ഉണ്ട് അതു ബാങ്ക് ലോൺ മാസം 80000 അടച്ചു കൊണ്ടു പോകുന്നു വീട് വെക്കാൻ ഒരു വഴിയും ഇല്ല. എനിക്കു ഒരു വീട് വെക്കാൻ സഹായം തരുമോ, വെറുതെ വേണ്ട ഇൻസ്റ്റാൾമെന്റ് യായി മാസം, മാസം എഗ്രിമെന്റ് വെച്ച് ചെയാം വാടക കൊടുക്കുന്ന പൈസ എനിക്കു തരാൻ പറ്റു ave mariea ave marie

  • @dianasebastian871
    @dianasebastian871 8 місяців тому +1

    Thank you Jesus!Amma Maathavaa…Good Messege!✨🕊️✨

  • @sudhasurendran9783
    @sudhasurendran9783 8 місяців тому +1

    Amme mathave eshoye

  • @prasannashynibhavan4771
    @prasannashynibhavan4771 8 місяців тому +78

    അടുത്ത മാസം അഞ്ചാം തിയതി 54,000 രൂപ ലോൺ അടക്കണം എനിക്ക് ഇപ്പൊൾ ജേലി ഇല്ല എങ്ങനെ എൻ്റെ മാതാവ് എന്നെ സഹായിക്കണം എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കണമെ അമേമ എൻ്റെ അമമ സമാധാനം തരിന്നില്ല എങ്ങനെ നീ ലോൺ അടയ്ക്കും മാതാവ് ഏശു അപ്പാ എന്നെ രഷിക്കണം മാതാവ്

    • @AryaUnni_1-4-3
      @AryaUnni_1-4-3 8 місяців тому +5

      Mathavu anugrahikyate🙏

    • @ranicleetus9233
      @ranicleetus9233 8 місяців тому +7

      🙏🙏🙏മാതാവ് നൽകും 🙏🙏

    • @sajithabj3024
      @sajithabj3024 8 місяців тому +8

      അമ്മേ മാതാവേ ഈ കുടുംബത്തെ കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏

    • @soubiasokan5525
      @soubiasokan5525 8 місяців тому +7

      മാതാവ് തരും കെട്ടോ വിഷമിക്കണ്ട 🙏🙏🙏

    • @resmyjosemankudiyil2046
      @resmyjosemankudiyil2046 8 місяців тому +3

      amma tharum🙏

  • @sheamanas12
    @sheamanas12 8 місяців тому +2

    ഈ പാപിയോട് പൊറുത്തു തരണമേ അമ്മേ

  • @moncylopez7758
    @moncylopez7758 8 місяців тому +2

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ അങ്ങയുടെ ഇഷ്ടം പോലെ എന്നിൽ നിറവേറണമെ എല്ലാ ക്ഷമിക്കാനുളള കൂപ തരണമെ അമ്മ മാതാവെ എന്റെ ഈശൊയെ ആമെൻ

  • @ReenaGeorge-d2v
    @ReenaGeorge-d2v 8 місяців тому

    അമ്മേ എന്റെ കടഭാരം സർപ്പിക്കുന്നു നീ ഏറ്റുമെടു nadathitharaname

  • @elmy7593
    @elmy7593 7 місяців тому

    എന്റെ ഈശോയെ ഒന്നും വേണ്ടാ അപ്പ പരാതി ഇല്ലാതെ ലോകത്തിലേക്ക് നോക്കാതെ നിന്നെ സ്തുതിക്കാൻ നന്ദി പറയാൻ എനിക്ക് സാധിക്കണേ അപ്പ

  • @RatheeshRameshan-l1c
    @RatheeshRameshan-l1c 8 місяців тому +20

    അമ്മ മാതാവേ തലച്ചോറിൽ അപൂർവ്വ രോഗം ബാധിച്ച ആ കുട്ടിയെ രക്ഷപ്പെടുത്തണേ

  • @shobamohanan3733
    @shobamohanan3733 8 місяців тому +12

    അമ്മേ ഇപ്പോൾ എന്റെ മനസ്സിൽ അലട്ടുന്നു പ്രോബ്ലം എനിക്ക് മാറ്റി തരേണമേ 🙏🙏🙏🙏🙏

    • @shantyjacob5421
      @shantyjacob5421 8 місяців тому

      എന്റെയും അമ്മേ.... 🙏മനസ് നീറിയുള്ള അവസ്ഥയിൽ അമ്മേ ഇടപെടണേ 🙏

  • @brigitbosco7999
    @brigitbosco7999 8 місяців тому

    Yesuve aaradhana yesuve sthawthram yesuve sthawthram yesuve nanni

  • @rincyjoseph1453
    @rincyjoseph1453 8 місяців тому

    Amme mathave Ella financial issues and Ella business issues and Ella sicknessum mattytharane

  • @seleenamathew9830
    @seleenamathew9830 8 місяців тому

    'അമ്മ മാതാവേ എന്റെ ഉദരത്തിലെ കുഞ്ഞിനെ തന്നത് അമ്മയാണ് .എന്റെ കുഞ്ഞിനെ അമ്മ കാത്തുകൊള്ളണം 🙏ഫൈബ്രോയ്ഡ് ഉണ്ടെന്നു പറഞ്ഞ ഡോക്ടറെക്കാളും അമ്മയെ ഞാൻ ആശ്രയിക്കുന്നു .ഉടമ്പടി കുഞ്ഞിനെ എനിക്ക് തരണം 🙏🤲🤲🤲

  • @Mijo47
    @Mijo47 8 місяців тому +12

    അമ്മേ പരീക്ഷയ്ക്കായി ഒരുങ്ങുന്ന എല്ലാ മക്കളും പരിശുദ്ധ ആത്മാവിനാൽ നിറയാൻ വേണ്ടി പ്രാർത്ഥിക്കണേ.

  • @Akhil_2255
    @Akhil_2255 8 місяців тому +6

    എന്റെ അമ്മ മാതാവേ എന്റെ ലോണിന്റെ പലിശ ഈ മാസം ബാങ്കിൽ അടക്കാനും എനിക്ക് നല്ലൊരു വരുമാന മാർഗം ലഭിക്കാനും അമ്മ മാതാവ് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @brigitbosco7999
    @brigitbosco7999 8 місяців тому

    Ammey krupasana mathave Holi spiritinte shakthiyal ente kudumbhathile sathante Ella bandhanaghalum kettukalum thakarthu kalayaname

  • @mollychacko6119
    @mollychacko6119 8 місяців тому +5

    അമ്മേ എല്ലാവർക്കും വേണ്ടി പ്രാർഥിക്കാൻ ഒരു ഹൃദയം' നൽകി അനുഗ്രഹിക്കണമെ❤❤

  • @prasannashynibhavan4771
    @prasannashynibhavan4771 6 місяців тому

    എൻ്റെ ഭാർത്താവ് ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല സായാഹന പ്രാത്ഥനയ്ക്ക് മുൻബ് എന്നെ വിളിയ്ക്കാനുള്ള കൃപ നൽകണമെ ഭയങ്കര ദക്ഷൃം ആണ് അമമ മാതാവ് അനുഗ്രിക്കണമെ വിശുദ്ധികരിക്കണമെ

  • @binirajesh18
    @binirajesh18 8 місяців тому +4

    എന്റെ അപ്പാ നിന്റെ ഇഷ്ടം എന്നിൽ നിറവേറ്റണമേ കരുണ ആയിരിക്കണമേ

  • @paulchirayath1703
    @paulchirayath1703 8 місяців тому +6

    അമ്മേ മാതാവേ എന്റെ സഹനങ്ങളെല്ലാം ഇശോ അപ്പക്കും അമ്മയ്ക്കും മാത്രേ അറിയൂ. എല്ലാം സമർപ്പിക്കുന്നു. അവിടുത്തെ തിരുഹിതം പോലെ എല്ലാം ഏറ്റെടുത്തു അനുഗ്രഹിക്കേണമേ 🙏🙏🙏♥️♥️♥️

  • @robincr2686
    @robincr2686 8 місяців тому

    Amme krupasanam mathave endeyoom pappedeyoom mammydeyoom prarthana jeevitham krameekarikkane kutumba jeevitham krameekarikkane joli jeevitham krameekarikkane eshoyodu prarthikkane amme

  • @anithachristopher7732
    @anithachristopher7732 8 місяців тому +6

    എന്റെ അമ്മ മാതാവേ ലഭിച്ച അനുഗ്രഹങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു 🙏🙏🙏🙏

  • @robincr2686
    @robincr2686 8 місяців тому

    Amme krupasanam mathave enneyoom pappeyoom mammyeyoom sparshikkane shudhieekarikkane manasantharam nalgane parishudhathmavine kondu nirakkane eshoyodu prarthikkane amme

  • @jancyvarghese2851
    @jancyvarghese2851 6 місяців тому

    അമ്മേ എന്നെ (പാ൪ത്ഥിപ്പാ൯ സഹായിക്കണേ 🙏🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 8 місяців тому +1

    അമ്മേ എൻ്റെ മോൾക്ക് അമ്മ നല്ല ഉറക്കം ന ൽ കി സാക്ഷിയാക്കണമെ

  • @shinypradeep9727
    @shinypradeep9727 8 місяців тому

    Amme mathave.......... Avemaria Avemaria Avemaria Avemaria Avemaria 🙏🙏🙏🙏🙏🙏praise the Lord🙏🙏🙏

  • @SiniJiju-l3g
    @SiniJiju-l3g 8 місяців тому +25

    അമ്മേ, എന്റെ ഉടമ്പടി നിറവേറ്റിതരണേ. 🙏🙏🙏

  • @aswathykrishnakuttynair7331
    @aswathykrishnakuttynair7331 8 місяців тому +4

    അമ്മേ ഈശോയെ ഇത് എനിക്കുവേണ്ടി തന്നെയാണല്ലോ ഇത്. ദൈവമേ.. നന്ദി 🙏🙏🌹♥️

  • @jancyvarghese2851
    @jancyvarghese2851 8 місяців тому

    അമ്മേ എ൯െറ നീതു മോളുടെ കുടു൦ബ൦ കടബാധൃതയിലാണ് ആ൪ക്കു൦ ജോലിയില്ല ലോൺ അടക്കാ൯ നിവ൪ത്തിയില്ല അമ്മ സഹായിക്കണ൦ 🙏🙏🙏🙏🙏🙏

  • @athulyasn1108
    @athulyasn1108 8 місяців тому +18

    അമ്മ മാതാവേ കൂടുതൽ വിശ്വസ്തതയോടെ സ്നേഹത്തോടും കൂടി ഉടമ്പടി ജീവിതം നയിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ🙏🙏🙏

    • @shantyjacob5421
      @shantyjacob5421 8 місяців тому

      എന്നെയും അമ്മേ 🙏

  • @sushamas471
    @sushamas471 8 місяців тому

    അമ്മ മാതാവേ എന്റെ കുഞ്ഞിനെ ജയിപ്പിക്കണേ

  • @sethulakshmi4561
    @sethulakshmi4561 8 місяців тому

    Amme mathave ente makkalkku exam nallavijayam kodukkane mathave sakhyam parayan anuhrhikkane krpayundakane 🙏🙏🙏🙏🙏

  • @AthiraRajeev-ho3td
    @AthiraRajeev-ho3td 8 місяців тому +1

    അമ്മേ.....മാതാവേ.....ഈശോയെ..... എന്റെ ഉടമ്പടി പ്രാർത്ഥന കേൾക്കണമേ.....😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌸🌸🌸🌸🌸🌸🌸🌸

  • @mollychacko6119
    @mollychacko6119 8 місяців тому +8

    അമ്മേ മക്കൾക്ക് ഉടമ്പടി എടുക്കാനും കൃത്യതയോടെ പാലിക്കാനം, ആഴമായ വിശ്വാസത്തോടപ്രാർഥിക്കാനും പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കാനും അമ്മേ മക്കളെ അഭിഷേകം നൽകണമെ❤

  • @PadminiP-jp2dv
    @PadminiP-jp2dv 8 місяців тому

    🙏ammayude hitham niraveratte🙏ammen🙏

  • @praleepghazal4511
    @praleepghazal4511 8 місяців тому

    അമ്മേ കൃപാസനം മാതാവേ .

  • @deepas4973
    @deepas4973 8 місяців тому

    Eshoey oru nimasham pollum ninnil ninnum akalan enney anuvadikaruthey daiva snehathal nirakanamey ❤❤❤Ammae eppozhum kudey undakanamey 🙏 ♥️ ❤️

  • @brigitbosco7999
    @brigitbosco7999 8 місяців тому

    Come Holi spirit, Anghayude Shakthi jhagalude kudumbhathileku kadannu varaname Anugrahikane

  • @suseelavengoor7871
    @suseelavengoor7871 8 місяців тому

    മാതാവേ എനിക്കും ഉറക്കം വരും ame ഈ അവസ്ഥ മാറ്റി തരേണമേ ആമേൻ

  • @suseelavengoor7871
    @suseelavengoor7871 8 місяців тому +27

    മാതാവേ എന്റെ ഭവനത്തിൽ സമാദാനം നഷ്ടപ്പെട്ടിട്ട് നാലു മാസമായി ഞാനും എന്റെ മക്കളും മാനസികമായി വളരെ വിഷമത്തിലാണ് ഈശോയെ അവിടുത്തെ ഹിതം നിറവേറട്ടെ ആമേൻ

    • @sajithabj3024
      @sajithabj3024 8 місяців тому

      അമ്മ കുടെയുണ്ട് അമ്മ കൈവിടില്ല 🙏🙏🙏

  • @divyak4347
    @divyak4347 8 місяців тому

    Eantey manasika rogam mattitharaney ammey eshoyeaa❤❤❤❤

  • @mollychacko6119
    @mollychacko6119 8 місяців тому

    അമ്മേ മോള് study toure - ന് പോയി രിക്കുവാ, അമ്മേ മോളെയും കൂടെയുള്ളവരുടെ കൂടെയും അമ്മ എപ്പോഴും ഉണ്ടാകണമെ❤❤❤

  • @JanakiU-h3z
    @JanakiU-h3z 8 місяців тому

    Amme sanchari mathave njangalkku vendi thirukumarante adutha njangale samarppich mathyapanam vahikkename

  • @brigitbosco7999
    @brigitbosco7999 8 місяців тому

    Alleluia

  • @sushamas471
    @sushamas471 8 місяців тому

    യേശുവേ എന്റെ മോനെ ജയിപ്പിക്കണേ

  • @robincr2686
    @robincr2686 8 місяців тому

    Amme krupasanam mathave ammeyude prathyaksheekaranathinde sthireekaranam sabha ettedukkane praghoshikkane eshoyodu prarthikkane amme

  • @rosammajoseph8430
    @rosammajoseph8430 8 місяців тому

    Amme ente kudey. Undakaname aarum anne manassilaakkunnilla anne vittupokaruthe🙏🙏🙏🙏🙏❤️

  • @jancyvarghese2851
    @jancyvarghese2851 8 місяців тому +8

    അമ്മേ എ൯െറ മരുമക൯ വിനു കടകെണിയിലാണ് മൂന്ന് മക്കളുണ്ട് അമ്മേ ഒരു ജോലികൊടുത്ത് സഹായിക്കണേ കടബാധൃത തീ൪ത്തു കൊടുക്കണേ നീതുമോൾക്ക് സമാധാന ജീവിത൦ കൊടക്കണേ 🙏🙏🙏🙏🙏🙏

  • @shijidevassy4656
    @shijidevassy4656 8 місяців тому

    സമ്പത്തീക കടബാത്യത മാറ്റി തരണമേ.

  • @hannajeby930
    @hannajeby930 3 місяці тому

    Amme ishoye ennod kreupayundakaname

  • @jinukoonan6596
    @jinukoonan6596 8 місяців тому

    അമ്മേ പരിശുദ്ധ അമ്മേ..എൻ്റെ കുടുംബത്തിൻ്റേയും എൻ്റെ കസിൻ്റെ കുടുംബത്തിൻ്റെയും സാമ്പത്തിക ബാധ്യതകളും സങ്കടങ്ങളും അമ്മ ഏറ്റെടുക്കേണമേ

  • @sisilypaulose1754
    @sisilypaulose1754 8 місяців тому

    Holy Mary mother of God pray for us ❤❤❤

  • @robincr2686
    @robincr2686 8 місяців тому

    Amme krupasanam mathave enneyoom pappeyoom mammyeyoom ammeyude prathyaksheekaranathinde sakshiyakane neelangikondu podiyane katholane eshoyodu prathikane amme

  • @Mijo47
    @Mijo47 8 місяців тому +3

    പ്രാർത്ഥനയിൽ ശ്രദ്ധയും ഭക്തിയും ഉണ്ടാകാനും കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് ഇരുന്ന് പ്രാർത്ഥിക്കാനും അനുഗ്രഹിക്കണേ

  • @rosammathomas1125
    @rosammathomas1125 8 місяців тому

    Praise the Lord

  • @Jesus_loves_you_0712
    @Jesus_loves_you_0712 8 місяців тому

    Ente udambadiye visudheekarikkane mathave🙏🏼🙏🏼🙏🏼

  • @raji6395
    @raji6395 8 місяців тому

    Kreupasanam amme nangalku vendi apekshikaname

  • @racheljacob9625
    @racheljacob9625 8 місяців тому

    അമ്മേ.. അപ്പാ.. എന്റെ നിയോഗം അവിടുത്തെ കയ്യിൽ ആണ്

  • @Jessy-dg6gr
    @Jessy-dg6gr 8 місяців тому

    Amme mathave Anugrahikkaname Joly thadasamulla ellamakkaleyum samarppikkunnu kathukollaname Anugrahikkaname 🙏🙏🙏🕯️

  • @shailavincent7725
    @shailavincent7725 8 місяців тому

    Amma madhav please pray for me and give me peace and give me strength and solve my problem Amma Amma

  • @rajeemolvarghese3983
    @rajeemolvarghese3983 8 місяців тому

    Hold our children alenmon, Colin anit ,nanma kruepa,give us a peaceful life,

  • @bscreations4240
    @bscreations4240 8 місяців тому

    Amme ente makal akshayayikku kanninu kazhcha kurayunnu amme avale thottu sukhappeduthename 🙏🙏🙏

  • @brijivarghese5123
    @brijivarghese5123 8 місяців тому

    അമ്മ മാതാവേ എൻ്റെ ഗോൾഡ് കാണിച്ചു തരേണമേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 8 місяців тому +9

    അമ്മേ മാതാവേ എല്ലാ സഹനങ്ങൾക്കും നല്ലയൊരു സന്തോഷും തരേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @shobamohanan3733
    @shobamohanan3733 8 місяців тому +58

    എല്ലാം സഹിക്കാനും ക്ഷമിക്കാനും ഉള്ള കൃപ തരേണമേ 🙏🙏🙏🙏🙏

    • @shantyjacob5421
      @shantyjacob5421 8 місяців тому

      എനിക്കും അമ്മേ 🙏🙏.

    • @sajithabj3024
      @sajithabj3024 8 місяців тому +1

      ആമീൻ 🙏🙏

  • @suji8837
    @suji8837 8 місяців тому

    അമ്മേ സഹിക്കാനുള്ള കൃപ തരണേ

  • @dreamslight8600
    @dreamslight8600 8 місяців тому +2

    പിതാവായ ദൈവത്തിന്റെ മകളായിരിക്കുന്ന പരിശുദ്ധ ദൈവമാതാവേ! ഞങ്ങളില്‍ ദൈവവിശ്വാസമെന്ന പുണ്യമുണ്ടായി ഫലം ചെയ്യുവാനായിട്ട് അങ്ങേ തിരുക്കുമാരനോട് അപേക്ഷിയ്ക്കേണമേ.

  • @anjalisuresh9151
    @anjalisuresh9151 8 місяців тому

    എൻെറ മാതാവേ എന്റെ മക്കളാൽ ഞാൻ ഭാരപ്പെടുന്നു.എന്റെ കുടുംബത്തെ അമ്മയിൽ ഏൽപ്പിച്ചിരിക്കുന്നു.സമാധാനം തരണമേ.

  • @mollychacko6119
    @mollychacko6119 8 місяців тому +2

    അമ്മേ എൻ്റമോൾക്ക് നൽകിയ എല്ലാ വിജയത്തിനും CTE T, - KTE T, MAEDU ' Semster EXam ഒന്നും, രണ്ടും എഴുതിയ എല്ലാ പരീക്ഷകൾക്കും അമ്മ, എൻറ അമ്മ മാതാവ് എൻ്റമോൾക്ക് നൽകിയ വലിയ വിജയം അമ്മേ ഒരായിരം കോടി നന്ദി ഒരായിരം കോടി നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤...❤❤

  • @alphonsjoseph6595
    @alphonsjoseph6595 8 місяців тому

    Amen❤❤❤

  • @aksamariasaju4993
    @aksamariasaju4993 8 місяців тому

    Amme nte Kripasana Mathave ellavareyum kathone ❤❤🙏🙏🫂🫂

  • @neenuvadakkan6071
    @neenuvadakkan6071 8 місяців тому

    February 17 നേ സമർപ്പിക്കുന്നു..അമ്മ ഇടപ്പെടനമെ

  • @shrutireji4823
    @shrutireji4823 8 місяців тому

    Amme makalku oru joli nalki anugrahikane amme Amen 🙏

  • @robincr2686
    @robincr2686 8 місяців тому

    Amme krupasanam mathave enneyoom pappeyoom mammyeyoom divawishvasthil valaran krupa nalgane eshoyodu prarthikkane amme please

  • @philipthomas9968
    @philipthomas9968 8 місяців тому

    Ammen Ammen Hallelujah

  • @beenajoseph3188
    @beenajoseph3188 8 місяців тому

    അമ്മേ എല്ലാവരും kathukollanme❤❤❤

  • @mariyammamathew7748
    @mariyammamathew7748 8 місяців тому

    Yes, eesoye njan udampadi eduthu kazhinju mattullavarude kuttam paranjittuntu. Ente papam njan anuthapapoorvam ettu parayunnu. Ennodu shemikkename. Ente navum cheviyum niyanthikkanulla kreupa nalkename. Amen 🙏

  • @brigittapushpadasan374
    @brigittapushpadasan374 8 місяців тому

    Amma mathave Phoenix design shopine amma anugrahikaname ammaaaaaaaa yente visa stabbing cheithu tharaname ammaaaaaaaa 🤲🤲🤲🤲😭🤲😭🤲😭🤲😭🤲😭

  • @susammap.m5118
    @susammap.m5118 8 місяців тому

    Ente niyogangal sadhyamakitharane

  • @Avemariya07
    @Avemariya07 8 місяців тому +2

    അമ്മ സഞ്ചാരി മാതാവ് എന്റെ നിയോഗം സാധിച്ചു തരണമേ 🕯️🕯️🏠🕯️ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻

  • @SulochanaKv-z4v
    @SulochanaKv-z4v 8 місяців тому

    ആമേൻ ആമേൻ

  • @sisilypaulose1754
    @sisilypaulose1754 8 місяців тому

    Praise the Lord ❤

  • @anjalyvarghese5365
    @anjalyvarghese5365 8 місяців тому

    Ammea mathavea othiriii nannni

  • @ChristeenaShaji-vm3qj
    @ChristeenaShaji-vm3qj 8 місяців тому

    Amme nalathe exam nee koode varaname....viswasam vardhippikkaname

  • @robincr2686
    @robincr2686 8 місяців тому

    Amme krupasanam mathave ende pappekke ela thotathilninnu kittan ulla paisa kittane viduthal nalgane parishudhathmavine kondu nirakkane eshoyodu prarthikkane amme

  • @sarithachinnu2513
    @sarithachinnu2513 8 місяців тому

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് എല്ലാം അസുഖം മാറ്റി തരണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼😭😭

  • @soosammachacko-u9u
    @soosammachacko-u9u 8 місяців тому

    Amme Krupasanam prasathavara mathave, help noble and noyal come to Krupasanam and pray 🙏 🙏

  • @reshma312
    @reshma312 8 місяців тому

    Mathave model xaminu ella vishyagalkkum enne nalla markode pass aakaname. Amme amma thanna course alle amme. Anugrehikaname 🙏🏽🙏🏽🙏🏽🙏🏽

  • @ashalbert9465
    @ashalbert9465 8 місяців тому

    Amme maathave kaniyane naathe

  • @bijupappachan9195
    @bijupappachan9195 6 місяців тому

    Mathave ente kannuneer kananemathave.onnidapedane mathave

  • @lailacleetus986
    @lailacleetus986 8 місяців тому

    IELTS എഴുതുന്ന ജിയേയെ സമർപ്പിക്കുന്നു

  • @ryanjobin7598
    @ryanjobin7598 8 місяців тому

    Amme mathave ente kudumbathinte kude undakaname

  • @Saranyamol2
    @Saranyamol2 8 місяців тому

    Amme march 23 oet exam samarpikun, exam ammatanne passakane uk score nalkane, exam attend cheyuna ellavareyum anugrahikane🙏🙏🙏😭

  • @sheamanas12
    @sheamanas12 8 місяців тому +2

    ഈ സങ്കടങ്ങൾക്ക് ഒടുവിൽ ഞാൻ രോഗങ്ങൾക്ക് കീഴ്പെട്ടു ജീവിക്കണമെന്ന് ആണോ അവിടുത്തെ ഹിതം
    മാതാവേ പ്രത്യാശയോടെ ഞാൻ കാത്തിരിക്കുന്നു എനിക്കു ഉത്തരമരുളേണമേ കഷ്ടതകളിൽ ഞങ്ങളോട് ചേർന്ന് നിൽക്കാൻ കരുണയുണ്ടാവണേ നാഥാ

  • @AndrewsFrancis-wk1qw
    @AndrewsFrancis-wk1qw 8 місяців тому

    അമ്മേ മാതാവേ ഞങ്ങളുടെ പശുവിന്റെ ഇൻഷുറൻസ് ലോൺ എത്രയും പെട്ടെന്ന് ശരിയാക്കി തരണമേ

  • @girijan5792
    @girijan5792 8 місяців тому

    Prasalon🙏🙏🙏🙏🙏🙏

  • @kanakaraj1471
    @kanakaraj1471 8 місяців тому +1

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria