ഭീമൻ ധാര സിംഗ് താലി - ഒറ്റയ്ക്ക് തീർക്കാൻ പറ്റില്ല | Gigantic Dara Singh Thali in Mumbai | Big Thali

Поділитися
Вставка
  • Опубліковано 10 лип 2024
  • മുംബയിലെ കഴിച്ച ഭീമൻ താലി ആണ് ഈ വിഡിയോയിൽ. ദാരാ സിംഗ് താലി. പൊവൈയിൽ ഉള്ള മിനി പഞ്ചാബ് എന്ന റെസ്റ്റോറന്റിൽ നിന്നും ആണ് ഇത് കഴിച്ചത്. പേര് മനസ്സിലാവാത്ത ഒത്തിരി വിഭവങ്ങൾ നിര നിര ആയി ഒരു വല്യ പ്ലേറ്റിൽ കൊണ്ട് നിരത്തി. ആദ്യം ഞാൻ ഒന്ന് അമ്പരന്നു എങ്കിലും ഞാനും മുംബയിൽ പരിചയപ്പെട്ട പ്രഥമേഷും അഭിലാഷും കൂടി പ്രയത്നിച്ചപ്പോൾ താലി കുറെ ഏറെ കഴിക്കാൻ പറ്റി. അഞ്ചോ ആറോ പേർക്ക് കഴിക്കാൻ പറ്റുന്ന ഒരു താലി ആണ് ഇത് കേട്ടോ. ഇത് കഴിഞ്ഞു ഞങ്ങൾ ഒരു യാട് സവാരിക്കും പോയി. ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ നിന്ന് തുടങ്ങി രണ്ടു മണിക്കൂർ കടലിൽ ആസ്വദിച്ചു മടങ്ങി. കടൽകാക്കകളെയും മീൻപിടുത്തക്കാരുടെ വള്ളങ്ങളും കണ്ടു രസകരമായ ഒരു യാത്ര. This video is about a giant sized thali meals that we had from Mumbai. There were so many items in it that I was confused about what to eat and where to start. My friend Prathmesh helped me understand a few dishes. Most dishes were good, but Rogan josh pulav, prawns curry and fish kolivada were my favorites. After the meals, we went for a delightful yacht ride from Gateway of India.
    For Yacht booking, please contact Ishaq Bhai: +91 70210 72407
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: foodntravel.in/
    🥣 Today's Food Spot: Mini Punjab's Lake Side, Mumbai 🥣
    Location Map: g.page/TheMiniPunjabGroup?share
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊(4.0/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😊(4.0/5)
    Accessibility: 😊😊😊😊😑(4.1/5)
    Parking facility: Limited
    Price of food that we tried in this restaurant:
    1. Dara Singh Thali: Rs. 3048.00
    Dara Singh thali from Mini Punjab Restaurant was too overwhelming for me. There were so many curries, rice items, rotis and sweets to choose from. Although we were an army of 3 people (I, Prathmesh, and Abhilash), we felt that the quantity was too much. If you are in a group of 5 to 6 people, this thali will be worth a try. A similar experience you can get in Pune and the thali is known as Bahubali Thali there.
    Yacht trip from Gateway of India was a different experience. It was difficult for me to get into the yacht amidst the splashing waves and wavering boat. A little while after we started from the shore, Hotel Taj and The Gateway of India turned into a blur in the distance. There were many fishing boats, yachts, and speed boats around us. We even tried feeding seagulls. It was a beautiful experience!
    Timestamps:
    0:00 Teaser
    0:44 Mini Punjab restaurant
    1:26 Dara Singh thali items
    3:13 Prathmesh
    10:31 Chicken Amritsari
    14:19 Rogan josh pulao
    17:44 Malpua
    19:18 Gateway of India
    20:44 Yacht trip starts
    22:22 Ebbin sits at the edge of yacht
    24:28 Feeding seagulls
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

КОМЕНТАРІ • 463

  • @anilkumaranil6213
    @anilkumaranil6213 2 роки тому +6

    കാണുമ്പോൾ തന്നെ വയറുനിറയും 💖💖👌👌👌👌

  • @Photomessh
    @Photomessh 2 роки тому +26

    How I just wanted to meet you. And here I am as a chapter. It was amazing. You are an amazing vlogger, but even more amazing as person behind the camera. Cheers to you and your future endeavors. And thank you for everything here and off camera.

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you so much for your kind words.. 😍🤗

  • @anjali-fl4tv
    @anjali-fl4tv 2 роки тому +11

    പല നിറങ്ങളിലുള്ള ഭക്ഷണ രുചികൾ.... കണ്ടിട്ട് കൊതി ആകുന്നു..... സൂപ്പർ ചേട്ടാ 🥰

    • @FoodNTravel
      @FoodNTravel  2 роки тому +2

      താങ്ക്സ് ഉണ്ട് അഞ്ജുശ്രീ 💖

  • @sajijoseph2036
    @sajijoseph2036 2 роки тому +6

    എബിൻ ബ്രോ ഞാൻ ഇപ്പോൾ കഴിച്ചിട്ടു വന്നേ ഉള്ളു വീണ്ടും കഴിക്കാൻ തോന്നുന്നു കലക്കി 💞💞💞💞

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് സജി 😍🤗

    • @alimon6159
      @alimon6159 2 роки тому +2

      എത്രയാ റേറ്റ് അത് പറയുന്നില്ല

  • @Alpha90200
    @Alpha90200 2 роки тому +5

    സൂപ്പർ ആയിട്ടുണ്ട് ebin chetta വിഭവങ്ങൾ പൊളി ആയിരുന്നു 😋 കാഴ്ചകൾ മനോഹരം 😍🥰

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ആൽഫ.. വളരെ സന്തോഷം 😍😍

    • @Alpha90200
      @Alpha90200 2 роки тому

      @@FoodNTravel 🥰😍

  • @chithranjali.s.n6152
    @chithranjali.s.n6152 2 роки тому +1

    മച്ചാനെ തകർത്തു.... അടിപൊളി താലി വിഭവം കാഴ്ചകൾ മനോഹരം👍👍💜👍👍

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് ചിത്രാഞ്ജലി 🤗🤗

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 роки тому

    സുന്ദരമായ കാഴ്ചകളും,വ്യത്യസ്തമായ രുചികളുമായി വീണ്ടുമൊരു അടിപൊളി വിഡിയോ.ഒരുപാട് സന്തോഷം എബിൻ ചേട്ടാ.

  • @monishthomasp
    @monishthomasp 2 роки тому +1

    Dhara singh thaali.. ❤💕 valare adhikam kettittund... awesome Ebin bro...

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you Monish ❤️❤️

  • @unnichandran409
    @unnichandran409 2 роки тому +1

    ഞാൻ കഴിക്കും മുന്നേ ഏട്ടൻ്റെ video കണ്ട ശേഷാ കഴിക്കാറ് ,,,,, അവതരണം ഒന്നും പറയാൻ ഇല്ല 😍

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ഉണ്ണി. വീഡിയോ ഇഷ്ടമാകുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം 🥰🥰

  • @vava781
    @vava781 2 роки тому +1

    ഒരു വർഷം Powai yil ഉണ്ടായിട്ടും ഇപ്പോൾ ഇതു ചേട്ടന്റെ channel ലിൽ കൂടി കാണുന്ന le ഞാൻ 😁😁. ഇനി പോണം

  • @sajivkarayil3633
    @sajivkarayil3633 2 роки тому +4

    Welcome to MUMBAI....
    Powai just 10 mins drive from my place...
    Street foods will taste better than top end restaurants...
    Definitely try VADA PAV and PAV BHAJI...
    Add Suruchi Misal Pav if you get time...
    Hope to meet you next time when you are in Mumbai...

  • @rajeeshrajee1769
    @rajeeshrajee1769 2 роки тому +1

    വിഭവങ്ങളും കാഴ്ചകളും സൂപ്പർ എബിൻ ചേട്ടാ ❤️❤️

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് ഉണ്ട് രജീഷ് 🤗🤗

  • @bysuseelact7225
    @bysuseelact7225 2 роки тому +2

    താലി😳 സൂപ്പർ വീഡിയോ💐❤️❤️🥰🥰😍

  • @VILLAGEVIEWS
    @VILLAGEVIEWS 2 роки тому +1

    Hi ആദ്യമായിട്ടാണ് ഇത്രയും വലിയ ഒരു dish കാണുന്നത്, ഏതായാലും 3 പേര് ഉണ്ടായത് നന്നായി, അല്ലെങ്കിൽ എബിൻ ചേട്ടൻ പെട്ടുപോയേനെ 😀😀

  • @ratheeshr6858
    @ratheeshr6858 2 роки тому +2

    Spr Abin chetto poli poli video kiduve verreitty abin chetto polichuuuuuu 😍👍👍😍

  • @nizarhanna9631
    @nizarhanna9631 2 роки тому

    ചുരുങ്ങിയ സമയം കൊണ്ട് വളരെ നന്നായി വിവരിച്ചു തന്നു നിങ്ങൾ ആൾ വേറെ ലെവൽ ❤❤❤👍👍

  • @abeyjoseph8839
    @abeyjoseph8839 2 роки тому +2

    Really Enjoyed your video 🙂 Hats off for your hard work ☺️ Thank you so much for your video 🙏 waiting for another exciting video ❤️ God bless your life with good moments and good things ❤️ Thank you so much 🤗

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you Abey Joseph.. Thank you so much for these encouraging words. 😍😍🤗

  • @dayanandparapurath4590
    @dayanandparapurath4590 2 роки тому +2

    Ebbin Chetaaa.... enikki vayaaa...... Am already drooling.....This thaali is really insane. I am on a weight reduction spree and such vlogs is driving me crazy........ Such a wide spread of delicious food. I am sure you enjoyed every bit of it.

    • @FoodNTravel
      @FoodNTravel  2 роки тому +1

      Yes, food was delicious.. We enjoyed a lot

  • @aparnakj6727
    @aparnakj6727 2 роки тому +2

    ധാരാസിങ് താലി എന്തായാലും അടിപൊളി ആയിട്ടുണ്ട്.

  • @harikrishnanr1239
    @harikrishnanr1239 2 роки тому +1

    Ebin chetta ee video polichu
    Nala 2 kidilan experince ayirunu e video
    Foodnekal orupadi kadalile aa yatra orupad ishtapetu 🤗🤗

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you Harikrishnan.. Valare santhosham 😍😍

  • @adizz_tinu
    @adizz_tinu 2 роки тому +1

    ഗംഭീര വിരുന്ന്... നല്ല നിറവുള്ള ഭക്ഷണം.. കഴിക്കാൻ ഒത്തിരി കൊതിയാവുന്നു.. 💕സൂപ്പർ വീഡിയോ.. ഇത് എനിക്ക് ഒറ്റയ്ക്ക് തിന്ന് തീർക്കാൻ പറ്റും കേട്ടോ 😎😝 ഒരു സംശയം ചോദിക്കാൻ ഉണ്ട്, 4-5 പേര് ഒത്ത് പോകുമ്പോൾ, ഒരു കറി തീർന്നാൽ, വീണ്ടും അവർ top up ചെയ്ത് തരുമോ ചേട്ടാ? - Aditya 💕

    • @anjali-fl4tv
      @anjali-fl4tv 2 роки тому +1

      ഒറ്റക്കോ 🤭

    • @adizz_tinu
      @adizz_tinu 2 роки тому

      @@anjali-fl4tv ഒരു അര കൈ ശ്രമിക്കുമെന്നേ.. മുക്കാൽ എങ്കിലും തീർക്കാം 😝

    • @FoodNTravel
      @FoodNTravel  2 роки тому

      Athu enikkum ariyilla

  • @allenvarghese7508
    @allenvarghese7508 2 роки тому +6

    ebinchetoooooo..... you should definitely try the vada pav stall near Kirti college in Dadar. n try Pani Puri it's different from other states.

  • @joankenreg
    @joankenreg 2 роки тому +2

    About time you did a video on my home town very nice
    Good job Ebin 👍❤️
    I miss Bombay which is Mumbai now

  • @devis3913
    @devis3913 2 роки тому +1

    Hii Ebin chettaa 😊
    Ebin chettante food vlogs super aanu 👍very good presentation

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you so much for your kind words.. 😍🤗

  • @nikhilaravind8871
    @nikhilaravind8871 2 роки тому +2

    Ebbin chetta super 🥳🥳🥳🥳
    Otakyu patillaaaa
    Task aaanu 🥳🥳🥳🥳🥳

    • @FoodNTravel
      @FoodNTravel  2 роки тому +1

      Sariyanu.. Ottakku kazhichu theerkkan buddhimuttanu

  • @dkwalkzoom2570
    @dkwalkzoom2570 2 роки тому +1

    നമസ്ക്കാരം എല്ലാം സുപ്പർ താരാസിംഗ് താലി ബഗുത്ത് അച്ചാ എബിൻ ചേട്ടാ തകർപ്പൻ 👍👍👍🙏📷🎥🍂

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ഡിയർ.. താലി അടിപൊളി ആണ് 👍👍

  • @unknown-kz5re
    @unknown-kz5re 2 роки тому +1

    Super videos polichu 👌👌👌👌👌dhatasingh taali yummy baagyattinu inniwide beef ullatu kondu njan aa koti beefil teerkum

  • @aijuk9353
    @aijuk9353 2 роки тому +1

    അടിപൊളി എബിൻ ചേട്ടാ God bless you

  • @jaleelpareed5320
    @jaleelpareed5320 2 роки тому +4

    It is nice to read many comments and suggestions from Mumbai Malayalees. I worked in Mumbai in 1988-90. (Since 1998 I am working in Jeddah)

  • @Rocky-dm7bi
    @Rocky-dm7bi 2 роки тому +1

    കിടു ലുക്ക്‌ ടേസ്റ്റ് മനസിലാവും ♥️

    • @FoodNTravel
      @FoodNTravel  2 роки тому

      ടേസ്റ്റ് കൊള്ളാം 👍👍

  • @abhilashkj9277
    @abhilashkj9277 2 роки тому +7

    Hope you enjoyed the thali. The restaurant is a renowned placed in Andheri👌😊

    • @FoodNTravel
      @FoodNTravel  2 роки тому +1

      Yes, food was delicious 👌👌👌

    • @abhilashkj9277
      @abhilashkj9277 2 роки тому

      @@FoodNTravel Hope you visited Sardar Pav Bhaji as well!

  • @dineeshchelakkara2912
    @dineeshchelakkara2912 2 роки тому +1

    എബിൻ ചേട്ടാ... സൂപ്പർ 👌💥❤️

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ദിനീഷ് 😍

  • @sumithk9428
    @sumithk9428 2 роки тому

    ഒരു രക്ഷയും ഇല്ല നിങ്ങളുടെ ശബ്ദം.

  • @saj4642
    @saj4642 2 роки тому +1

    ഇന്ന് നോമ്പ് തീരാൻ കാത്തിരിക്കുകയായിരുന്നു, ഈ video ഒന്ന് കാണാൻ. സാധാരണ ഗതിയിൽ ഇന്നത്തെ പോലെ എന്നും mouth watering descriptions ആണല്ലോ, പഹയൻ 👺

  • @soniasaji7906
    @soniasaji7906 2 роки тому +9

    Super Ebin. Enikkishtapettu. Orennam vangikkondu poru🤣

  • @bincycb74
    @bincycb74 2 роки тому +1

    Hi Ebbin chetta. Happy to see you in Mumbai. I am also living in Mumbai. Enjoy your Mumbai trip

  • @chandrasekharannair2103
    @chandrasekharannair2103 2 роки тому +1

    🌹🌺🦐👌🌄 താലി അടിപൊളി ആണല്ലോ കൊള്ളാം 👌🦐🌺🌹

    • @FoodNTravel
      @FoodNTravel  2 роки тому

      അടിപൊളി ആയിരുന്നു 👍👍

  • @AllinJaisonM
    @AllinJaisonM 2 роки тому +5

    Try the Thali from The Banana Leaf Restaurant , It's 👌

  • @ajith385
    @ajith385 2 роки тому +1

    Superb Ebbin chetta 🤗🤗🤗🤗🤗

  • @ashaaniyan3630
    @ashaaniyan3630 2 роки тому +1

    Ebin chetta video super ayittundu 🥰👌

  • @chinnunipu2173
    @chinnunipu2173 2 роки тому +1

    Ebbin chettay haiiii und ketto. Vdo polikkunnund

  • @suchitrajaneesh1811
    @suchitrajaneesh1811 2 роки тому +1

    കൊതിയുറും വിഭവങ്ങൾ 👌👌👌👌

  • @edwincsebastiantuttu6084
    @edwincsebastiantuttu6084 2 роки тому +1

    അടിപൊളിയായിട്ടുണ്ട്.... 👌👍

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് എഡ്വിൻ 🥰

  • @premretheesh4678
    @premretheesh4678 2 роки тому +1

    ആ സൂപ്പർബ് ഇത് രണ്ടു മൂന്നു പേർക്ക് കഴിക്കാല്ലോ 😍❤❤

  • @eswarynair2736
    @eswarynair2736 2 роки тому +2

    Kandappolthanne vayar niranju adipoly

  • @NAhrain368
    @NAhrain368 2 роки тому +8

    ഭീമൻ ധാര സിംഗ് താലി .... ഒന്നൊന്നര താലി തന്നെ ... കൊതിപ്പിച്ചു 😉🤩

  • @jayalab2451
    @jayalab2451 2 роки тому +1

    Hats off Ebbin brother👍awesome vlog❤️

    • @FoodNTravel
      @FoodNTravel  2 роки тому +1

      Thank you Jayala 😍😍

    • @jayalab2451
      @jayalab2451 2 роки тому

      @@FoodNTravel I think you are the topmost vlogger💛Food N travel is mind blowing vlog ❤️only recent months before I saw your videos...I watched all your videos without fail....eagerly waiting next one👍my support is always with you👍 Stay blessed and Live Long with beautiful life 💐🙏

  • @ofeliavillorente8079
    @ofeliavillorente8079 2 роки тому

    So many dishes to choose..thanks for sharing..enjoy

  • @johnraju5756
    @johnraju5756 2 роки тому

    എബിൻ ചേട്ടോ ഇതൊരു വലിയ സംഭവം തന്നെയാണ് സംഭവം സൂപ്പറാ

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ജോൺ 😍😍

  • @anibinu569
    @anibinu569 2 роки тому +1

    Ebin Chetta ❤️ Super , Eniku orupadu friend und, Njan Mimbaiyil anu settle . Super videos

  • @vineethvijayanvijayansreev2724
    @vineethvijayanvijayansreev2724 2 роки тому

    സൂപ്പർ ചേട്ടാ
    നല്ല റെസമുണ്ട് കണ്ടിരിക്കാം

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് വിനീത്.. വളരെ സന്തോഷം 🥰

  • @unknown-kz5re
    @unknown-kz5re 2 роки тому +1

    Ee taali ningal teerttillalle food baakiyayille njangale polullaware kondu poyirunnel namukonnichu armaadhokaamaarnu 👍👍👍

    • @FoodNTravel
      @FoodNTravel  2 роки тому

      Kurach kashtappettu enkilum muzhuvanum kazhichu ☺️

  • @shinutsunny7721
    @shinutsunny7721 2 роки тому +3

    അടിപൊളി താലി ❤

  • @kingnaattalan6941
    @kingnaattalan6941 2 роки тому +1

    എബിൻ ചേട്ടാ ആശംസകൾ ♥️💜💖❤️💚💛💙💓💗💕🧡💞❣️💟

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ബ്രോ 😍

  • @sijukk1318
    @sijukk1318 2 роки тому +1

    Ebin bro, delicious "thali" 😍

  • @manikandannarayanan7331
    @manikandannarayanan7331 2 роки тому +1

    പൊളിച്ച്... അറിയാവുന്ന സാധങ്ങളുടെ പേര് പറഞ്ഞത്... സത്യത്തിൽ ഒന്നും അറിയില്ല എന്ന് പറയര്ന്നു ഇതിലും ഭേദം....😇😇😇😇😂😂😂😂😂😂😂😂😂

  • @jayasankark3695
    @jayasankark3695 2 роки тому +1

    😍 ഗംഭീരം.. 👍🏽👍🏽

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ഉണ്ട് ജയശങ്കർ 🤗🤗

  • @pkbabu108
    @pkbabu108 2 роки тому

    എബിൻ ബ്രോയ്ക്ക് ഒരു നേരത്തെ ആഹാരം എനിക്ക് ഒരു മാസത്തെ ആഹാരം

  • @nasarnasar831
    @nasarnasar831 2 роки тому +1

    Poli vlog ebin chetta

  • @vincentk3454
    @vincentk3454 2 роки тому +1

    I stay in Powai. We keep seeing this Restaurant while driving around. For such a Thali for 5 people, how much they are charging. We are planning a visit with another family. Vincent-Powai(Mumbai)

  • @nisampulikottilvella2777
    @nisampulikottilvella2777 2 роки тому +2

    സൂപ്പർ താലി ചേട്ടാ 💥💥💥✨️✨️✨️✨️✨️🤩🤩✨️✨️🤩🤩🤩🤩🤩🤩

  • @prabhakark9891
    @prabhakark9891 2 роки тому +1

    Superb Bro 🤗🤗🤗🤗 all items kidu😋😋😋

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you Prabhakaran 🤗🤗

  • @anooppallikkuth4172
    @anooppallikkuth4172 2 роки тому +1

    കൊള്ളാം.. സൂപ്പർ 👌

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് അനൂപ് 🤗🤗

  • @sirajudeen915
    @sirajudeen915 2 роки тому +1

    Ramadan Kareem brother ❤️👍👍👍

  • @nijokongapally4791
    @nijokongapally4791 2 роки тому +1

    Yacht trip very nice but remember use safety guard 👍💯 good video 👌😍💖

  • @mishalkk1852
    @mishalkk1852 2 роки тому +1

    Super adipoli

  • @kkitchen4583
    @kkitchen4583 2 роки тому

    Supper video ellam veraity aanallo eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Support cheythittundu ente Puthiya recipe onnu vannu kanane

  • @vivekgg243
    @vivekgg243 2 роки тому +1

    Adipoli variety episode ebbin bro 👍👍😎

  • @aravindanm.a7991
    @aravindanm.a7991 2 роки тому +1

    Chetta Thali vera level

  • @Tintumon577
    @Tintumon577 2 роки тому +1

    Sunday spl superb chettai 😋😋😋😋😋😋

  • @pradeeshpradhi2482
    @pradeeshpradhi2482 2 роки тому +1

    അടിപൊളി സൂപ്പർ എബിൻ ചേട്ടാ..
    യാത്ര അടിപൊളി..
    ഫുഡ് ഒക്കെ നല്ല ക്വാളിറ്റി ഇല്ലേ

    • @FoodNTravel
      @FoodNTravel  2 роки тому

      കൊള്ളാം 👍👍

  • @jesseluke9569
    @jesseluke9569 2 роки тому +2

    Try food at BadaMiya and bagadai colaba behind TAJ hotel

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 роки тому +2

    Ebin chettaa... Poli
    Super
    Love 💖 from kozhikode

  • @sanithajayan3617
    @sanithajayan3617 2 роки тому +1

    Big thali super aayittundu ebinchetta ellam onninonnu mecham

  • @sanjurl8407
    @sanjurl8407 2 роки тому +1

    Ebin Chettan View adipolii, 3048 ichiri kooduthalalleee

    • @FoodNTravel
      @FoodNTravel  2 роки тому +1

      Angane parayan vayya.. Ithrayum vibhavangal ille..

  • @Saifazhikode
    @Saifazhikode 2 роки тому +2

    Super Thali😉

  • @vijaydubai010
    @vijaydubai010 2 роки тому +1

    Had rice & sambar alongside your beautiful video 👌👌👌👌👌👍

  • @jesseluke9569
    @jesseluke9569 2 роки тому +1

    Try Vada Pav opp VT station,keerti College ,dabeli from Vile Parle ,Misal Pav from Navi Mumbai area as its made of Spl Masala.

    • @FoodNTravel
      @FoodNTravel  2 роки тому

      Will try next time 👍👍

    • @prasadnair6834
      @prasadnair6834 2 роки тому

      Vadapav mumbai ka must kunjvihar Thane kitthna gerthiye

  • @cricketbuzz2155
    @cricketbuzz2155 2 роки тому +2

    Oru hi tharo

  • @VinodKumar-vk3oo
    @VinodKumar-vk3oo 2 роки тому +1

    അടിപൊളി 👌👌👌❤

    • @FoodNTravel
      @FoodNTravel  2 роки тому +1

      താങ്ക്സ് വിനോദ് 😍

  • @sureshdurairajan8864
    @sureshdurairajan8864 2 роки тому +2

    Super sir,Big meals.

  • @ashas5062
    @ashas5062 2 роки тому

    Good video as always👏

  • @jasimjasim644
    @jasimjasim644 2 роки тому +1

    താലി സൂപ്പർ എബിൻ ചേട്ടാ

    • @FoodNTravel
      @FoodNTravel  2 роки тому

      താങ്ക്സ് ബ്രോ

  • @jeffyfrancis1878
    @jeffyfrancis1878 2 роки тому +1

    👍😍💕

  • @nishadbasheer7154
    @nishadbasheer7154 2 роки тому

    Video kaanan vaikippoyi.. Super food.. Ethra vibavangal aahn..

    • @FoodNTravel
      @FoodNTravel  2 роки тому +1

      Vykiyalum kandallo.. Valare Santhosham ☺️🤗

    • @nishadbasheer7154
      @nishadbasheer7154 2 роки тому

      @@FoodNTravel 😄👍😍🤗

  • @ashishcv907
    @ashishcv907 2 роки тому

    hello ebin bro..nice to see u in mumbai .....if possible plz visit virar in mumbai ...ok have a nice trip..

  • @sucyjoseph9465
    @sucyjoseph9465 2 роки тому +3

    ഞാനൊരു ധാരാസിംഗായി അവിടെ പോകും , ഞാനാണോ താലിയാണോ ജയിക്കുക , നോക്കട്ടെ . 🤗🤗🤗 . എന്തായാലും കണ്ണിന് ഒരു നല്ല വിരുന്നായി , Thanks Ebbin chetta .

  • @sirajpp2591
    @sirajpp2591 2 роки тому +1

    Ebiyetta epaya 1 M adika .im waiting

    • @FoodNTravel
      @FoodNTravel  2 роки тому

      Pathukke pathukke aavamenne 🤗

  • @fatimaantonyraj2244
    @fatimaantonyraj2244 2 роки тому

    Aei super super recipe good 👍🏻

  • @rencykjose5951
    @rencykjose5951 Рік тому +1

    👍

  • @jismariyavipin5736
    @jismariyavipin5736 2 роки тому +2

    Super 👍👍👍

  • @ansarnazeer1631
    @ansarnazeer1631 2 роки тому +1

    👍🏻👌 super anello

  • @sibyjoseph1880
    @sibyjoseph1880 2 роки тому +1

    hope you had Mumbai's iconic Vada pav😋

  • @princemichael921
    @princemichael921 2 роки тому +1

    Adipowli ⚡

  • @nithinrajs4004
    @nithinrajs4004 2 роки тому +1

    Adipoli 😍

  • @foodyumaroma
    @foodyumaroma 2 роки тому +1

    Super 👌 food vlog

  • @arjunasok9947
    @arjunasok9947 2 роки тому +2

    Ebbin chetta 👌👌👌👌👌

  • @shabeerkadangon4802
    @shabeerkadangon4802 2 роки тому +1

    Where is the place ?

  • @vmammenabraham
    @vmammenabraham 2 роки тому

    Please visit once Quilon restaurant in between Tiruvalla and Kozhencherry.

  • @mathangikalarikkal9933
    @mathangikalarikkal9933 2 роки тому +1

    Nalloru video...♥️♥️♥️

    • @FoodNTravel
      @FoodNTravel  2 роки тому

      Thank you Mathangi ❤️❤️