സത്യം👌👌👌 എന്റെ ജീവിതത്തിൽ അനുഭവം.. ഉണ്ടാ👌👌യിട്ടുണ്ട്.. ഇന്നും ഞാൻ money ബ്ലോക്കിൽ തന്നെയാ... Univers എനിക്കു തന്ന ഒരു അറിയിപ്പ് ആവാം... നമ്മുടെ... Money bloke...മാറ്റി തരാൻ.. Universe... അനുഗ്രഹിക്കട്ടെ..❤❤❤thanku univers ❤️❤️❤️
സങ്കടം ആരോടും പറയില്ല.... ചെറിയ സന്തോഷങ്ങൾ അത് എല്ലാവരോടും share ചെയ്യും.... ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ സംഭവിച്ചത് തന്നെയാണ് കൂടുതലും... Thank you mam❤thank you universe ❤️🙏🙏🙏
ഹലോ maam 🥰🥰🥰. പറഞ്ഞ കാര്യം 💯💯 ശെരിയാണ്... എല്ലാർക്കും വേണ്ടിയാണ് ജീവിച്ചത്... ക്ഷമിച്ചു ഒരുപാട്. ബട്ട് ഇപ്പോഴും അവഗണന മാത്രം... എനിക് ആരോടും ദേഷ്യം പരാതി ഒന്നും ഇല്ല.... ഞാൻ ഒരു കോഴ്സ് പഠിച്ചു എക്സാം azuthiyirunnu. ഇന്ന് ഇപ്പോ ആണ് റിസൾട്ട് വന്നത്. നല്ല മാർക്ക് ഉണ്ട് പാസ് aayi ❤❤❤❤. പിന്നെ എന്നെ വിജയം കണ്ട് അസുയാ വെക്കുന്ന കുറെ പേരുണ്ട്... ജോബ് ചെയുന്ന സ്ഥലത്. അതൊക്കെ മനസ്സിൽ ആക്കി. ഇപ്പോ ആരോടും ഒന്നും പറയാറില്ല 😀😀😀... ഈ റീഡിങ്ങിൽ പറയുന്ന കാര്യം ഗൈഡ്നെസ് ആയി മുന്നോട് pokunnu
Madam thank you 🙏🪔👍🪔 ഇത് എൻ്റെ reading 💯...... പലതവണ ഭഗവാൻ പറഞ്ഞു.....intution thannu ഒന്നും ചെയ്തില്ല... നല്ല അനുഭവം കിട്ടി.... ഇപ്പോ selflove ശീലിക്കുന്നു....heal ചെയ്തു വരുന്നു..... ഇപ്പോ എല്ലാം തിരിച്ചറിയുന്നു......madathinte reading എൻ്റെ മനസ്സിൽ മാറ്റങ്ങൾ ഉണ്ടാകാൻ സഹായിച്ചു 💯🪔💯 ഈ സ്ഥലത്തു നിന്നും 2month നുള്ളിൽ പുറത്ത് കടക്കും ഈ പ്രപഞ്ചം കൂടെ നിൽക്കുന്നതിന് നന്ദി നന്ദി നന്ദി madathinu നന്ദി നന്ദി നന്ദി.....negative കാട്ടിതന്നതിന് special നന്ദി നന്ദി നന്ദി..... ഈ reading 💯 bhagavante വാക്കുകൾ.....madathinu ഭഗവാൻ്റെ അനുഗ്രഹം നിറയെ ലഭിക്കട്ടെ hare krishna hari hari om 🙏🙏🙏 Thank you thank you thank you 🙏🙏🙏🪔🪔🪔👍 👍👍
100% resonated .. പറഞ്ഞതിൽ കുറേയേറെ കാര്യങ്ങൾ മനസിലാക്കിത്തുടങ്ങിയിരുന്നു. കുറച്ചു നാളായി heal ചെയ്യാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. Thank you very much for the guidance 🙏
ശരിയാണ്😢. ആൾക്ക് വേണ്ടി പ്രാർത്ഥിച്ചു... Cash ഇല്ലാ hospital... Treatment... എന്നൊക്കെ പറഞ്ഞു കടമായി ചോദിച്ചപ്പോൾ കൊടുത്തു. പക്ഷേ....😢😢😢 Work place ല് over duty ചെയ്യും.... ചെയ്തു കൊടുത്തു കഴിഞ്ഞ് അതിൽ എന്തെങ്കിലും തെറ്റ് വന്നാൽ ചീത്തയും കിട്ടും. ഒരാവശ്യവും ഇല്ലാത്ത കാര്യം😂😂😂. റീഡിങ്ങ് ല് പറഞ്ഞ എല്ലാ കാര്യങ്ങളും reasonate ആണ് Thank you ❤❤❤
70%റീഡിങ് കറക്റ്റ് ആണ്. ഞാൻ എന്റെ നെഗറ്റീവ് മനസിലാക്കി അതെല്ലാം തന്നെ മാറ്റി പോസിറ്റീവ് ആയിട്ടുള്ള എനിക്ക് ആവശ്യമായിട്ടുള്ള കാര്യങ്ങൾ എല്ലാം ഞാൻ മാനിഫെസ്റ്റ് ചെയ്യുന്നു. Thank you madam🙏🏻🙏🏻🙏🏻🙏🏻🙏🏻
നന്ദി. ശരിയാണ്. ജോലി ചെയ്ത് കൊണ്ട് എത്ര കിട്ടിയാലൂഠ.അതിന്റ്റ പകുതി ധർമ്മം. കൊടുതു .ശേഷം പകുതിയേ വീട്ടിലെത്തികറുളളൂ.പോരാതേ വരുബോ സ്വന്തം ആവശൃതിന് ഓവർ ടൈമ വർക്ക് ചെയ്.ചിലപോ ഒന്നോ രണ്ടോ തരം ജോലി.പരാദിനതയുഠ .സ്നേ പ്കൃടനവുഠ കാണിച അവരിൽ നിന്ന് സർവ്വീസ് ചാർജ്ജ് വാങാറില്ല.കയ്യിലുളളത് ഒരു പിടി വാരികൊടുകുഠ.പലരുടേയുഠ സങ്കടങൾക് പരിഹാരം.കാണൻ നടന്ന് പലതരം പുലിവാലുകൾ .ഒഴിവാക്കണ്ടവ പലരേയുഠ ഒഴിവാക്കാൻ കഴിയണില്ല. സതൃഠ പറഞത് . നന്ദി. ദൈവം അനുഗ്രഹിക്കട്ടേ എല്ലാവരേയുട
Mam പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് എനിക്ക് ente കാര്യങ്ങളെക്കാൾ മറ്റുള്ളവരുടെ കാര്യങ്ങൾ ആണ് ചെയുന്നത് അതുമൂലം കുറേ സങ്കടങ്ങൾ കിട്ടി ഇനി ഇതിൽ നിന്നും മാറാൻ എത്ര ശ്രമിച്ചിട്ടും maranpattunnilla
6:23 exactly, I thought of this before and it resonate with mine exactly. Day before yesterday I thought of this same, I attract the karma of of others. Overall perfect reading, thank you so much❤
ഞാൻ സത്യവും ധർമ്മവും അനുസരിച്ച് ജീവിക്കുന്ന ഒരാളായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ ആണ് ഞാൻ മറ്റൊരാളുടെ മഹാഭാവം കണ്ടു നന്മ മാത്രം വിചാരിച്ച് ഒരുപാട് സഹായിച്ചു സത്യത്തിൽ ഞാൻ നന്മയാണ് ചെയ്തത് നിങ്ങൾ പറഞ്ഞത് 100% ശരിയാണ് അവരുടെ വേദനകളെയും ബുദ്ധിമുട്ട് മനസ്സിലാക്കി ഒരുപാട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു പക്ഷേ അവർ ഇമ്പ്രൂവ് ആയി ഞാൻ ഇങ്ങനെ ദുഃഖിതരും ആയി ഇപ്പോഴും എനിക്ക് അത് ഒരു തെറ്റായി തോന്നുന്നില്ല കാരണം ഞാൻ ചെയ്തത് ഒരു പ്രതിഫലവും ആഗ്രഹിച്ചല്ല നന്മ മാത്രം പക്ഷേ എപ്പോൾ എന്നെ ദൈവം സഹായിക്കും അല്ലേ ആരാരുമില്ലാത്ത ഒരു പാവം ആയിരുന്നു എന്റെ മനസ്സ് പിടഞ്ഞു അതാണ് സത്യം പക്ഷേ സ്നേഹത്തിനു നന്മയ്ക്കും കൊടുത്ത വില എനിക്ക് സങ്കടം മാത്രമായി മാറി നന്മ ചെയ്തവർക്ക് ദൈവം ശിക്ഷ തരുമോ എനിക്ക് അറിയില്ല ഇതുതന്നെയായിരിക്കും ചിലപ്പോൾ യേശുക്രിസ്തുവിനും പറ്റിയത്
😢😢ഈ റീഡിങ് മുഴുവൻ എന്റെ ജീവിതമാണ്. സ്നേഹം, ക്ഷമ , ദയ ഒക്കെ കൂടിപ്പോയത് കൊണ്ട് സംഭവിച്ച താണ് കുടുംബത്തിൽ അഡ്ജസ്റ്റ് ചെയ്താണ് ഇതെല്ലാം സംഭവിച്ചത്. എല്ലായിടത്തും ഇത് തന്നെ സംഭവിച്ചത് . 🙏🙏🙏🙏
ഈ റീഡിങ്ങിലെ 90% കാര്യങ്ങളും എന്റെ കാര്യത്തിൽ സത്യമാണ്... എല്ലാം ഹീലായി തീരാൻ ഡിവൈൻ എന്നിൽ പ്രവർത്തിക്കുമാറാകട്ടെ.... Thanku Divine... 🙏🙏🙏
100%കറക്റ്റ് ആണ് മാം, വളരെ മുൻപേ അറിയേണ്ടതായിരുന്നു 👍👌
തീർച്ചയായും ഇത് എനിക്കുള്ള Reading ആണ്.
മാം, ഇത് തന്നെ അവസ്ഥ, പല നെഗറ്റീവ് സൈഡിനെയും മറികടക്കാൻ ഈ റീഡിങ് പ്രചോധനം നൽകുന്നതുതന്നെയാണ്, ഒരുപാട് നന്ദിയുണ്ട് 🙏🏻👍🏻😊
സത്യം👌👌👌 എന്റെ ജീവിതത്തിൽ അനുഭവം.. ഉണ്ടാ👌👌യിട്ടുണ്ട്.. ഇന്നും ഞാൻ money ബ്ലോക്കിൽ തന്നെയാ... Univers എനിക്കു തന്ന ഒരു അറിയിപ്പ് ആവാം... നമ്മുടെ... Money bloke...മാറ്റി തരാൻ.. Universe... അനുഗ്രഹിക്കട്ടെ..❤❤❤thanku univers ❤️❤️❤️
Thank you universe.. Thank u mam.. 🙏🙏
സങ്കടം ആരോടും പറയില്ല.... ചെറിയ സന്തോഷങ്ങൾ അത് എല്ലാവരോടും share ചെയ്യും.... ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ സംഭവിച്ചത് തന്നെയാണ് കൂടുതലും... Thank you mam❤thank you universe ❤️🙏🙏🙏
100% ശരിയായ റീഡിങ്, എന്റെ നെഗറ്റീവ് മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകുവാൻ വഴികാട്ടിയായ മാമിന് നന്ദി നന്ദി നന്ദി🙏❤️❤️❤️
ഹലോ maam 🥰🥰🥰. പറഞ്ഞ കാര്യം 💯💯 ശെരിയാണ്... എല്ലാർക്കും വേണ്ടിയാണ് ജീവിച്ചത്... ക്ഷമിച്ചു ഒരുപാട്. ബട്ട് ഇപ്പോഴും അവഗണന മാത്രം... എനിക് ആരോടും ദേഷ്യം പരാതി ഒന്നും ഇല്ല.... ഞാൻ ഒരു കോഴ്സ് പഠിച്ചു എക്സാം azuthiyirunnu. ഇന്ന് ഇപ്പോ ആണ് റിസൾട്ട് വന്നത്. നല്ല മാർക്ക് ഉണ്ട് പാസ് aayi ❤❤❤❤. പിന്നെ എന്നെ വിജയം കണ്ട് അസുയാ വെക്കുന്ന കുറെ പേരുണ്ട്... ജോബ് ചെയുന്ന സ്ഥലത്. അതൊക്കെ മനസ്സിൽ ആക്കി. ഇപ്പോ ആരോടും ഒന്നും പറയാറില്ല 😀😀😀... ഈ റീഡിങ്ങിൽ പറയുന്ന കാര്യം ഗൈഡ്നെസ് ആയി മുന്നോട് pokunnu
❤🎉❤🎉❤ 100% കറക്റ്റ്
Correct reading Thankyou Mam Thankyou universe
എത്ര കറക്റ്റ് ആയി പറഞ്ഞു മാം... എന്നും എന്റെ വാഴ്കാട്ടി മാം ആണ് ❤️❤️❤️നന്ദി.. നന്ദി.. നന്ദി.. ❤️❤️😘
പറയുന്ന കാര്യം എല്ലാം ശെരിയാണ് ❤️
ഇതിൽ പകുതിയും എന്റെ റീഡിങ് ആണ് മേടം ❤ താങ്ക്യൂ മേടം❤
Thanks for the information 🙏 Thank you God Thank you Universe 🙏🙏🙏
എന്റെ ജീവിതാനുഭവങ്ങൾ ആയിരുന്നു ഇപ്പോൾ ഞാൻ അതിൽ നിന്നൊക്കെ പുറത്തുവന്നു കൊണ്ടേയിരിക്കുന്നു താങ്ക്യൂ മാഡം വഴികാട്ടി തന്നതിന്
Currect reading 🙏
സത്യമാണ് പറഞ്ഞത് തിരിച്ച് അവഗണന മാത്രമേ കിട്ടാറുള്ളു 🙏🌹 നന്ദി universe 🙏🌹 നന്ദി mam
സ്വന്തം കാര്യങ്ങൾനോക്കാതെ മറ്റുള്ളവരുടെ കാര്യങ്ങൾക്കു വില കൊടുക്കുന്നു ❤❤
100 ശതമാനം കറക്റ്റ് ആയ വീഡിയോ ഒരു വാക്കുപോലും മാറ്റാൻ ഇല്ല😢❤
സത്യം 👍🏻👍🏻👍🏻
Madam thank you 🙏🪔👍🪔 ഇത് എൻ്റെ reading 💯...... പലതവണ ഭഗവാൻ പറഞ്ഞു.....intution thannu ഒന്നും ചെയ്തില്ല... നല്ല അനുഭവം കിട്ടി.... ഇപ്പോ selflove ശീലിക്കുന്നു....heal ചെയ്തു വരുന്നു..... ഇപ്പോ എല്ലാം തിരിച്ചറിയുന്നു......madathinte reading എൻ്റെ മനസ്സിൽ മാറ്റങ്ങൾ ഉണ്ടാകാൻ സഹായിച്ചു 💯🪔💯 ഈ സ്ഥലത്തു നിന്നും 2month നുള്ളിൽ പുറത്ത് കടക്കും ഈ പ്രപഞ്ചം കൂടെ നിൽക്കുന്നതിന് നന്ദി നന്ദി നന്ദി madathinu നന്ദി നന്ദി നന്ദി.....negative കാട്ടിതന്നതിന് special നന്ദി നന്ദി നന്ദി..... ഈ reading 💯 bhagavante വാക്കുകൾ.....madathinu ഭഗവാൻ്റെ അനുഗ്രഹം നിറയെ ലഭിക്കട്ടെ hare krishna hari hari om 🙏🙏🙏 Thank you thank you thank you 🙏🙏🙏🪔🪔🪔👍 👍👍
Happy evening...correct reading ❤
100%correct ആണ് ചേച്ചി 🙏🙏🙏
100% resonated .. പറഞ്ഞതിൽ കുറേയേറെ കാര്യങ്ങൾ മനസിലാക്കിത്തുടങ്ങിയിരുന്നു.
കുറച്ചു നാളായി heal ചെയ്യാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു.
Thank you very much for the guidance 🙏
ഇതിൽ പറഞ്ഞ എല്ലാകാര്യവും എന്റെ കാര്യത്തിൽ വളരെ സാരിയാണ് 🙏🙏🙏
Thank you universe
Thank you universe
Thank you universe
Thank you universe
Thank you universe
💖🙏💖🙏💖🙏💖
💖🙏💖🙏💖🙏💖
Thank you mam❤.Thank you universe❤
ശരിയാണ്😢.
ആൾക്ക് വേണ്ടി പ്രാർത്ഥിച്ചു... Cash ഇല്ലാ hospital... Treatment... എന്നൊക്കെ പറഞ്ഞു കടമായി ചോദിച്ചപ്പോൾ കൊടുത്തു. പക്ഷേ....😢😢😢
Work place ല് over duty ചെയ്യും.... ചെയ്തു കൊടുത്തു കഴിഞ്ഞ് അതിൽ എന്തെങ്കിലും തെറ്റ് വന്നാൽ ചീത്തയും കിട്ടും. ഒരാവശ്യവും ഇല്ലാത്ത കാര്യം😂😂😂.
റീഡിങ്ങ് ല് പറഞ്ഞ എല്ലാ കാര്യങ്ങളും reasonate ആണ്
Thank you ❤❤❤
It's true in my case. Thank you for making me aware of this. Trying to heal myself.
❤ നന്ദി❤ നന്ദി❤ നന്ദി❤
❤❤❤ thankyou universe valare Nalla reedig ❤❤ valare karacttane ❤
വളരെ വളരെ നന്ദി mam ഇത് എന്റെ കാര്യം തന്നെ ആണ് എന്നുതോന്നുന്നു ഭഗവാൻ പറഞ്ഞു തന്നതാണ് എന്ന് വിചാരിക്കുന്നു എല്ലാം ശരിയാകും എന്ന് പ്രെദീക്ഷിക്കുന്നു
റീഡിങ് കറക്റ്റ് ആയിരുന്നു മാം, ന്റെ നെഗറ്റീവ് ഒക്കെ ഇതിൽ പറഞ്ഞു 🙏
ഞാൻ ഇങ്ങനെ തന്നെ ആയിരുന്നു 🙏🙏ഇപ്പോൾ മാറി 🙏👌🌹
70%റീഡിങ് കറക്റ്റ് ആണ്. ഞാൻ എന്റെ നെഗറ്റീവ് മനസിലാക്കി അതെല്ലാം തന്നെ മാറ്റി പോസിറ്റീവ് ആയിട്ടുള്ള എനിക്ക് ആവശ്യമായിട്ടുള്ള കാര്യങ്ങൾ എല്ലാം ഞാൻ മാനിഫെസ്റ്റ് ചെയ്യുന്നു.
Thank you madam🙏🏻🙏🏻🙏🏻🙏🏻🙏🏻
അത്രയ്ക്കൊന്നും ആർക്കും പൈസ കൊടുത്തിട്ടില്ല, കുറച്ചൊക്കെ കൊടുത്തിട്ടുണ്ട്. ഇപ്പൊ അതും നിർത്തി. കുഞ്ഞിലെ ഒത്തിരി വിഷമങ്ങൾ അനുഭവിച്ചു. Tnk u mam❤
Okthanksmam❤️
മാഡം പറഞ്ഞത് വളരെ ശരിയാണ് പക്ഷെ ശ്രമിച്ചാലും മാറ്റാൻ പറ്റുന്നില്ല
Kotuttittundu ഇപ്പോ ഓരോരോ കാര്യം manassilaayi ini njaan അതു അറിഞ്ഞു മുന്നോട്ടു പോകാം Thank you univers
ഇന്നത്തെ റീഡിങ് പഴയ കാര്യങ്ങൾ പലതും ഓർമിപ്പിച്ചു 🙏🙏🙏🙏
Thank you universe
Thank you universe
Thank you universe
💖🙏💖🙏💖🙏💖
Thank you universe ❤️🙏 ഇന്നത്തെ റീഡിങ്ങ് എനിക്കുവേണ്ടി.
Thank u universe🙏🙏🙏🙏🙏🙏🙏🙏👍🙏👍
100% resonate ആണ്.. കുറെ മുൻപ് ഈ ഒരു reading കിട്ടിയിരുന്നെങ്കിൽ 🙏
Thank you mam thank you universe thanks god thanks 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
💯 sariyannu
Thank you universe ❤❤❤Thank you God ❤❤❤❤Thank you 💖 madam ❤❤❤❤❤❤❤❤
Very correct reading...ഞാൻ മറ്റുള്ളവർക്ക് വേണ്ടി പണിയെടുത്ത് അവസാനം പഴിയും കേൾക്കണം...മനസ്സിൽ കരഞ്ഞ് നടക്കാൻ തുടങ്ങി യിട്ട് വർഷങ്ങളായി....
P
Perfect reading. Thank you Universe 🙏
100% enik correctarunnu reading..
Enik maranam. Mariye pattu enn bodhyaaitund.
മാറാൻ ഭഗവാന്‍ na sahaikkate. Thanks Mam
Thanks universe.
Correct. എല്ലാം എനിക്ക് correct ആണ്
Thank you mam ❤️❤️❤️❤️
Thank you univers 🙏🙏🙏🙏
Correct reading eshttammayi mam thank you somuch 🙏❤️🙏🙏
എസ് തീർച്ചയായിട്ടും 100% കറക്റ്റാണ്
Correct madam ❤️🙏thank you universe 🙏
Ellam correct aane.
Very correct.
Mam,പറഞ്ഞതെല്ലാം വളരെ correct❤
താങ്ക്യൂ mam ഇതൊക്കെ കറക്റ്റ് കാര്യങ്ങൾ ആണ് പറഞ്ഞത്. ഇപ്പോ എന്റെ തെറ്റുകൾ എനിക്ക് മനസിലായി. Thank you
എല്ലാം കറക്റ്റ് ആണ് ചേച്ചി . thanks chechy❤
സത്യം മാഡം സന്തോഷം വന്നാൽ ഞാൻ പറയും അതു എനിക്ക് പല സ്ഥലത്തും നെഗറ്റീവ് ആയിട്ടുമുണ്ട്
100.% സത്യമണ്😭😍🙏🤔
എല്ലാം ശെരി ആണ് mom thanks univers
ഞാൻ കുഞ്ഞു നാൾ മുതൽ വേദനിക്കുന്ന ആളാണ് നല്ല റീഡിങ് ചേച്ചി താങ്ക്യൂ ചേച്ചി താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏
Perfect reading ❤
100% resonated❤thank you🌷❤️
100 % correct reading thank you universe🙏🙏🙏thank you mam❤❤❤
Thank you
Sure. ഏലാം പറയുമായിരുന്നു.,...
തനിക്കുള്ള മെസ്സേജ് എൻറെ എനർജി താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാഡം❤🙏🙏🙏😍
Thank you universe
Reading Correct annue
Very correct full readingabout me
നന്ദി.
ശരിയാണ്.
ജോലി ചെയ്ത് കൊണ്ട് എത്ര കിട്ടിയാലൂഠ.അതിന്റ്റ പകുതി ധർമ്മം.
കൊടുതു .ശേഷം പകുതിയേ വീട്ടിലെത്തികറുളളൂ.പോരാതേ വരുബോ സ്വന്തം ആവശൃതിന് ഓവർ ടൈമ വർക്ക് ചെയ്.ചിലപോ ഒന്നോ രണ്ടോ തരം ജോലി.പരാദിനതയുഠ .സ്നേ പ്കൃടനവുഠ കാണിച അവരിൽ നിന്ന് സർവ്വീസ് ചാർജ്ജ് വാങാറില്ല.കയ്യിലുളളത് ഒരു പിടി വാരികൊടുകുഠ.പലരുടേയുഠ സങ്കടങൾക് പരിഹാരം.കാണൻ നടന്ന് പലതരം പുലിവാലുകൾ .ഒഴിവാക്കണ്ടവ പലരേയുഠ ഒഴിവാക്കാൻ കഴിയണില്ല.
സതൃഠ പറഞത് .
നന്ദി.
ദൈവം അനുഗ്രഹിക്കട്ടേ എല്ലാവരേയുട
Thanku universe.. 🙏🙏🙏🙏🙏🙏
കറക്റ്റ്... കറക്റ്റ്...👍👍
Thank you universe , thank divine 🙏🙏🙏🙏🙏🙏🙏🙏
100% correct reading
Really mam it's a very correct reading for me ❤❤❤❤
Thank you so much dear mam❤❤❤
Thank you Universe 🙏🙏🙏
100%correct , serikum padichu🙏🙏🙏🙏🙏
Reading correct anu mam. Thank you
വളരെ ശരി ❤ഒരു സ്ഥാപനത്തിൽ കുറെ കാലം നിന്നു. മെച്ചം ഇല്ലാഞ്ഞിട്ടും 😢😢
Mam പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് എനിക്ക് ente കാര്യങ്ങളെക്കാൾ മറ്റുള്ളവരുടെ കാര്യങ്ങൾ ആണ് ചെയുന്നത് അതുമൂലം കുറേ സങ്കടങ്ങൾ കിട്ടി ഇനി ഇതിൽ നിന്നും മാറാൻ എത്ര ശ്രമിച്ചിട്ടും maranpattunnilla
Very cureect.thank you mam
Very, correct, thanku, shall try
എല്ലാം ശരിയാണ് 🙏
Nice and different topic. Right reading.
Yes mam I will do it thank you God bless me
യൂണി വേഴ്സ് നന്ദി നന്ദി നന്ദി നന്ദി ഡി വൈൻ മദ്ർ നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏11
6:23 exactly, I thought of this before and it resonate with mine exactly. Day before yesterday I thought of this same, I attract the karma of of others. Overall perfect reading, thank you so much❤
Valare correct aanu👍
Amazing prediction ❤❤❤🙏🏼🙏🏼🙏🏼💐💐💐
Thank u univers
ഞാൻ സത്യവും ധർമ്മവും അനുസരിച്ച് ജീവിക്കുന്ന ഒരാളായിരുന്നു ഇപ്പോഴും അങ്ങനെ തന്നെ ആണ് ഞാൻ മറ്റൊരാളുടെ മഹാഭാവം കണ്ടു നന്മ മാത്രം വിചാരിച്ച് ഒരുപാട് സഹായിച്ചു സത്യത്തിൽ ഞാൻ നന്മയാണ് ചെയ്തത് നിങ്ങൾ പറഞ്ഞത് 100% ശരിയാണ് അവരുടെ വേദനകളെയും ബുദ്ധിമുട്ട് മനസ്സിലാക്കി ഒരുപാട് കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു പക്ഷേ അവർ ഇമ്പ്രൂവ് ആയി ഞാൻ ഇങ്ങനെ ദുഃഖിതരും ആയി ഇപ്പോഴും എനിക്ക് അത് ഒരു തെറ്റായി തോന്നുന്നില്ല കാരണം ഞാൻ ചെയ്തത് ഒരു പ്രതിഫലവും ആഗ്രഹിച്ചല്ല നന്മ മാത്രം പക്ഷേ എപ്പോൾ എന്നെ ദൈവം സഹായിക്കും അല്ലേ ആരാരുമില്ലാത്ത ഒരു പാവം ആയിരുന്നു എന്റെ മനസ്സ് പിടഞ്ഞു അതാണ് സത്യം പക്ഷേ സ്നേഹത്തിനു നന്മയ്ക്കും കൊടുത്ത വില എനിക്ക് സങ്കടം മാത്രമായി മാറി നന്മ ചെയ്തവർക്ക് ദൈവം ശിക്ഷ തരുമോ എനിക്ക് അറിയില്ല ഇതുതന്നെയായിരിക്കും ചിലപ്പോൾ യേശുക്രിസ്തുവിനും പറ്റിയത്
Yes madam.....👍
100% എന്റെ നെഗറ്റീവ്സ്.. 🙏💖
Sathyam.. Ellareyum preethipeduthi kure life poyi pinne ellam padichu... Ipo ellam sredhichu cheyyunnu... Negative tharunnavare kurach akale vachu😂😂😂❤
താങ്ക്യൂ
My reading ❤ tnq ❤ univers
True🎉🎉🎉true 🎉🎉true tq❤
Great reading
100% correct
😢😢ഈ റീഡിങ് മുഴുവൻ എന്റെ ജീവിതമാണ്. സ്നേഹം, ക്ഷമ , ദയ ഒക്കെ കൂടിപ്പോയത് കൊണ്ട് സംഭവിച്ച താണ് കുടുംബത്തിൽ അഡ്ജസ്റ്റ് ചെയ്താണ് ഇതെല്ലാം സംഭവിച്ചത്. എല്ലായിടത്തും ഇത് തന്നെ സംഭവിച്ചത് . 🙏🙏🙏🙏
correct thank u