ഇത് പോലെ വളരെ കേറായി പിടിച്ച് കൊണ്ടു പോകുന്ന ഒരു രാജ്യക്കാരും കാണില്ല. ഞാൻ ഒരു ഹോട്ടലില്‍ 12 വ൪ഷം ജോലി ചെയ്തു എന്‍റെ നിയത്ന്രണത്തില്‍ 17 ആണും പെണ്ണും ഫിലിപ്പീന്‍സ് കാ൪ ജോലി ചെയ്തു എനിക്ക് ഒരു കുറ്റവും പറയാനില്ല, അത്ര നല്ല സ്നേഹവും സഹകരണം ആണ്
Really Beautiful Vlog Arunima !!!! Your Smile and die hard nature overcoming Obstacles with a smile is a treat to watch...❤ The views are really lovely and every day is Challenging ... Stay Safe !!! All the best for your next vlog ....❤
അരുണിമക്ക് എപ്പോഴും നല്ലതുവരട്ടെയെന്ന് പ്രാർത്ഥിക്കുന്നു
എത്ര മാത്രം റിസ്ക്ക് എടുത്തിട്ടാണ് ഇത്രയും നല്ല കാഴ്ച്ചകൾ കാണിച്ച് തരുന്നത്. സൂപ്പർ അരുണിമ കുട്ടി
🥰🥰
❤ചിരിമണി... ഹലോ. ഹലോ 🎉ഇങ്ങനെ ഉണ്ടോ ഫുഡ്...😂കണ്ടപ്പാടം നല്ല ഗ്രാമം 🎉🎉🎉
ഹായ് കുഞ്ഞേ, യാത്ര ഇഷ്ട്ടപ്പെടുന്ന എനിക്കു, വീഡിയോ കാണുമ്പോൾ ഒത്തിരി സന്തോഷം. 🥰
നേരാണോ കുഞ്ഞേ 😮
ബ്ലു കളർ മുടി വെട്ടി കളജപ്പോൾ സുന്ദരി ആയി ❤️
Mukam kaanikkaan pataaatha philipines lady👍👍good character i like it, allenghil ee philipines oru maadhiri 🫣
I have lots of friends in Philippine thank you arunima for your fantastic Vedio
Thank you 😊
Arunima de oro video yum super 👌🏻 annu good
അത് കഠിനം യാത്ര... 🙏🏻🙏🏻🙏🏻
❤️❤️❤️അരുണിമാ ഹായ് ❤
Love you arunima... ഒരു youtube s നെയും കാണാൻ തോന്നിട്ടില്ല but നിന്നെ കാണണമെന്നുണ്ട് 🥰
😊😊
എടി പെണ്ണെ നിന്നെ സമ്മതിച്ചു ❤️നല്ല അവതരണം
നിന്റെ ചിരി അടി പൊളി ആണ് ❤️👌
സത്യം നല്ല ചിരിയാണ് അതുപോലെ തന്നെ സംസാരശൈലിയും👍🏻
21:50 ചിരിച്ചപ്പോൾ വേറെ ഒരു മലയാളി പെൺകുട്ടിയും അവിടെ സംസാരിക്കുന്നുണ്ടായിരുന്നു
Swagatham sis very nice blog good work keep it up god bless you sis
പുതിയ പുതിയ സ്ഥലങ്ങളിലേക്ക് ഇനിയുമിനിയും പോവൂ❤❤
നമ്മുടെ ഇവിടെയും ഉണ്ടല്ലോ കുത്തുകല്ല് എന്ന് പറയും ആ സ്റ്റെപ്
❤❤ ഒരുപാട് സന്തോഷം
പൊട്ടു തൊട്ട സുന്ദരി ♥️🥰
കൊള്ളാം, 👍👍👍അടിപൊളി 👍👍👍
U must try baboy adobo and sisig സൂപ്പർ ആണ് ഇതെല്ലാം 😄
മഴപ്പെയും ബോൾ അരിമണിയെ കണ്ണാൻ എന്ത് രസമാ❤
😀😀
അരുണിമ സൂപ്പർ അടിപൊളി ❤❤❤
സന്തോഷം കുറെ ആയിട്ട് വെയ്റ്റ ചെയ്യുകയായിരുന്നു❤
Nice place and people
നിന്നെ സമ്മതിച്ചു മോളെ.... Super
കുറെ ആയല്ലോ കണ്ടിട്ട്. കട്ട വെയ്റ്റിംഗ് ആയിരുന്നു ❤
കയറ്റം കയറുമ്പോൾ സംസാരിക്കാതെ ഇരിക്കുക.സ്വാസം വല്ലാതെ മുട്ടിപ്പോകും.🎉🎉
Yes🥹🥹
ഹായ് സഹോദരി💐ഹൗ ആ വഴി ഒരാൾക്ക് എന്തെങ്കിലും പറ്റിയാൽ ഹോസ്പിറ്റലിൽ എങ്ങനെ കൊണ്ടുപോകും ?എന്തായാലും നല്ല മനുഷ്യർ അഭിനന്ദനങ്ങൾ❤❤❤💐💐💐
Videokk vendi waiting aayirinnu
ജീവിക്കുക യാണെങ്കിൽ നിന്നെ പോലെ ജീവിക്കണം അരിമണി. Ilove u da
Nys video 🤩
ഹായ് അരുണിമ സുഖമാണോ എന്നും അരുണിമയുടെ വീഡിയോ ഉണ്ടോന്ന് നോക്കും പക്ഷെ കാണാത്തോണ്ട് സങ്കടമാണ് സൂപ്പർ വീഡിയോസാണ് ഗുഡ് നൈറ്റ് arunima❤
Katta wating ayirunu ❤
Hai
Episode beautiful
21:43 enna oru chiri aa.. 🤣🤣🤣🤣
ഹായ് എല്ലാവർക്കും പുതിയൊരെപ്പി സോഡിലേക്ക് സ്വാഗതം ❤❤❤
Happy journey 🎉
വനിതയിൽ ലേഖനം വായിച്ചു🎉
😀❤️❤️
ഹായ് വണ്ണം കുടിയേ എന്ന് തോന്നൽ ഹായ് അരുണിമ സുഖം തന്നെ ഞാൻ രമണൻസ് പന്തളം
Vere arenkilum anenkil kure sthalanhal okke explore cheyyumayirunnu😢
Waiting ayirunu next vdo katta waiting 🫣❤❤❤😊
Hi chechi ❤
Plz chechi ennum videos upload cheyyanne plzzzzzzzz
Arunima❤❤❤
Arunima Namaskar ❤
So dangerous way. Always keep your health.
Hi ammu
ഹായ് aru
If u can ഒരുവട്ടം ജപ്പാൻ വില്ലേജ് ലൈഫ് experience ചെയ്യണം
Yes 🙌
ഹായ് 🥰🥰
Arunima 👍🏼👍🏼take care sisima❤️ധൈര്യം അതാണ് arunima 💪🏼good luckma🎉
super
Super ❤🎉
Nice ...😍
കുത്തുകല്ല് എന്നാണ് ആ step ന് പറയുന്നത്. പഴയ ഗ്രാമപ്രദേശത്ത് ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടാവും
നല്ല സുന്നര ഭൂമി
❤❤❤❤🎉ഹായ്
Risk yathra
Nice
Looks like lyla lei
സ്വാഗതം
Arunima lungs and breathing okke right aano.Anakkunnthu please check it out
Hai
Video Edan ntha late ayie?😢
Pani pidichu🥹
ഹായ് അരുണിമ വിഡിയോ സൂപ്പർ
❤❤❤❤
അത്രയ്ക്കും ചേച്ചിയുടെ കൂടെ നടന്ന ഈ ചേച്ചിക്ക് എന്തെങ്കിലും money കൊടുത്തുകൂടായിരുന്നോ
👍👍👍👍
👍👍👌👌
Hai❤
സൂപ്പർ❤❤❤
Shavashareeram evide
,,😍
Chechii ithre long travel cheyyumbo ee cheriye bagil engane vekkan pattum dressokke...🤔🤔
Travel single ayi thanne pokane.... Boy friendne kondu pokalle💯
Boyfriend oru backpacker alla😁😁
Haiiiii❤❤
👍👍👍
❤❤❤❤❤❤❤❤❤❤❤
🥰🥰🥰🥰
❤🎉
👍👌👌❤
👍🌹🌹🌹🌹🙏
,.... 😍😍💐💐❤️ സ്വാഗതം അരുണ മി
ഞാൻ എത്തി☺️☺️
❤️❤️❤️❤️🙏🏾🙏🏾🙏🏾🙏🏾❤️❤️❤️❤️
☕💙👍
❤😊
Ith keralathille kuthukallalle
👍
അരുണിമ നമസ്കാരം🙏❤️❤️❤️🌹🌹🌹
പൊളി ആണ് വീഡിയോ 😊
❤️thank you
ഒരു പ്രേത്യേക തരo ജീവിതം ആണല്ലേ 🙄🙄🙄🙄
നിൻ്റെ വീട്ടിൽ ജിവിതം വളരെ മോശം ആയിരിക്കും ...ഒരു പ്രാവശ്യം ഇരുന്നു ചിന്തിച്ച് നോക്കുക .. അതാ നല്ലത്
😂
Happy&Blessed life❤
❤
Adventerous trekking to such remote residence. People are sounds to be loving & hospitality minded inspite of their limited facilities.
Yes 😍❤️
Hi
സൂപ്പർ 😍
Anu sugamano
ഇത് പോലെ വളരെ കേറായി പിടിച്ച് കൊണ്ടു പോകുന്ന ഒരു രാജ്യക്കാരും കാണില്ല. ഞാൻ ഒരു ഹോട്ടലില്‍ 12 വ൪ഷം ജോലി ചെയ്തു എന്‍റെ നിയത്ന്രണത്തില്‍ 17 ആണും പെണ്ണും ഫിലിപ്പീന്‍സ് കാ൪ ജോലി ചെയ്തു എനിക്ക് ഒരു കുറ്റവും പറയാനില്ല, അത്ര നല്ല സ്നേഹവും സഹകരണം ആണ്
ചേച്ചിമാരെ ആത്തേന്ന് വിളിക്കുക,ചേട്ടന്‍മാരെ കൂയാ ന്ന് വിളിക്കുക. ഫ്രണ്ട് സിനെ പറേ ന്ന് വിളിക്കുക
Hiii
Look il kariyam onnum illa. Ingeneyum manushar താമസിക്കുന്നു എന്ന് മോൾ കാണിച്ചു തന്നു. 🎉🎉🎉🎉
Really Beautiful Vlog Arunima !!!!
Your Smile and die hard nature overcoming
Obstacles with a smile is a treat to watch...❤
The views are really lovely and every day is
Challenging ...
Stay Safe !!!
All the best for your next vlog ....❤
നന്നായി കിതക്കുന്നുണ്ടല്ലോ? പുഷ് അപ്പ് ചെയ്യണം😊