കമന്റ് ഇട്ടതല്ലല്ലോ പ്രശ്നം തനുജ, നിങ്ങൾ സുനിത ചേച്ചിയോട് വീഡിയോ ഡിലീറ്റ് ചെയ്ത കാര്യം ചോദിച്ചതാ പ്രശ്നം. അതിനു നിങ്ങൾ കമന്റ് ഇട്ടവരോട് ദേഷ്യം കാണിക്കുന്നത് എന്തിനു. നിങ്ങളുടെ ഭാഗത്തു നിന്നും വരുന്ന തെറ്റ് അത് മനസ്സിലാക്കി സംസാരിക്കു. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു
💙💙 ചേച്ചി കുട്ടി ധൈര്യമായി മുന്നോട്ടു പോവൂ.. ആരെയും തൃപ്തി പെടുത്തി നമുക്കോ ആർക്കോ ഒന്നും ചെയ്യാൻ കഴിയില്ല. നമ്മുടെ ശെരികളുമായി മുന്നോട്ടു പോവുന്നതാണ് നമുക്ക് നല്ലത്.. ❤❤❤തരംതാഴ്ന്ന കളി കളിക്കുന്ന നല്ലവരായ ഉണ്ണികളെ നമസ്കാരം പറഞ്ഞു വെറുതെ വിടുക 😂
ചേച്ചി ചേച്ചീനെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കി കൂടെ നിർത്തിയ ഒരാളാണ് സുനിത ചേച്ചി ചേച്ചിയുടെ മനസ്സിൽ തോന്നുന്ന എന്തെങ്കിലും ചിന്തകൾ കൊണ്ട് പെട്ടെന്ന് ആലോചിക്കാതെ ഓരോന്നൊക്കെ ചോദിക്കും അതാണ് മനുഷ്യർക്ക് ചിലപ്പോൾ ഇഷ്ടപ്പെടാത്തത്. നിങ്ങളുടെ ഭാഗത്ത് സത്യം ഉണ്ടാവും നിങ്ങൾ ഒരുപാട് കാര്യങ്ങൾ നേരിട്ടു മുന്നോട്ടു പോകുന്നുണ്ട് സത്യം തന്നെ പക്ഷേ സംസാരിക്കുമ്പോൾ നമ്മുടെ നാവും അതിൽ നിന്ന് വരുന്ന വാക്കുകൾ ഒക്കെ നമ്മൾ ശ്രദ്ധിക്കണം. 100% പെർഫെക്റ്റ് ആയിട്ട് ആർക്കും ജീവിക്കാൻ കഴിയില്ല എങ്കിലും ഈ സോഷ്യൽ മീഡിയയാണ് എല്ലാം എന്ന് ചിന്തിച്ച പറയേണ്ട കാര്യങ്ങളും പറയാൻ പാടില്ലാത്ത കാര്യങ്ങൾ എല്ലാം വന്നു വിളമ്പി പ്രശ്നങ്ങൾ കൂട്ട lതിരിക്കുക. ലീവ് കഴിയുന്ന കാര്യങ്ങൾ പങ്കുവെച്ച് കിട്ടുന്ന വരുമാനങ്ങൾ വാങ്ങുക അതുപോലെ ആ ചേച്ചിയുമായി പറ്റുന്ന ജോലിയും ചെയ്യുക
കമന്റ് ഇട്ടതല്ലല്ലോ പ്രശ്നം തനുജ, നിങ്ങൾ സുനിത ചേച്ചിയോട് വീഡിയോ ഡിലീറ്റ് ചെയ്ത കാര്യം ചോദിച്ചതാ പ്രശ്നം. അതിനു നിങ്ങൾ കമന്റ് ഇട്ടവരോട് ദേഷ്യം കാണിക്കുന്നത് എന്തിനു. നിങ്ങളുടെ ഭാഗത്തു നിന്നും വരുന്ന തെറ്റ് അത് മനസ്സിലാക്കി സംസാരിക്കു.
ഞാൻ എന്റെ അഭിപ്രായം പറഞ്ഞു
എത്ര പേര് എത്ര പറഞ്ഞു കൊടുത്താലും മനസ്സിലാവില്ല കമെന്റ് എല്ലാം വീഡിയോ യിൽ വന്നു പറഞ്ഞോണ്ട് ഇരിക്കാതെ നിങ്ങളുടെ സപ്പോർട്ട് ലൈക് ഒക്കെ പോകും
Daivamae kunjinae kondu hospital poyittum live oooo...kastam a hospital karyum a kunjintae koodae poyi erikku.....avarku live important......
എന്തൊക്കെ ആയാലും നല്ല ധൈര്യം ഉള്ള ഈ തനൂജയെ കാണുന്നത് സന്തോഷം. ഇനി പാലം കുലുങ്ങിയാലും കേളൻ കുലുങ്ങരുത്
സത്യം
💙💙 ചേച്ചി കുട്ടി ധൈര്യമായി മുന്നോട്ടു പോവൂ.. ആരെയും തൃപ്തി പെടുത്തി നമുക്കോ ആർക്കോ ഒന്നും ചെയ്യാൻ കഴിയില്ല. നമ്മുടെ ശെരികളുമായി മുന്നോട്ടു പോവുന്നതാണ് നമുക്ക് നല്ലത്.. ❤❤❤തരംതാഴ്ന്ന കളി കളിക്കുന്ന നല്ലവരായ ഉണ്ണികളെ നമസ്കാരം പറഞ്ഞു വെറുതെ വിടുക 😂
ചേച്ചി ചേച്ചീനെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കി കൂടെ നിർത്തിയ ഒരാളാണ് സുനിത ചേച്ചി ചേച്ചിയുടെ മനസ്സിൽ തോന്നുന്ന എന്തെങ്കിലും ചിന്തകൾ കൊണ്ട് പെട്ടെന്ന് ആലോചിക്കാതെ ഓരോന്നൊക്കെ ചോദിക്കും അതാണ് മനുഷ്യർക്ക് ചിലപ്പോൾ ഇഷ്ടപ്പെടാത്തത്. നിങ്ങളുടെ ഭാഗത്ത് സത്യം ഉണ്ടാവും നിങ്ങൾ ഒരുപാട് കാര്യങ്ങൾ നേരിട്ടു മുന്നോട്ടു പോകുന്നുണ്ട് സത്യം തന്നെ പക്ഷേ സംസാരിക്കുമ്പോൾ നമ്മുടെ നാവും അതിൽ നിന്ന് വരുന്ന വാക്കുകൾ ഒക്കെ നമ്മൾ ശ്രദ്ധിക്കണം. 100% പെർഫെക്റ്റ് ആയിട്ട് ആർക്കും ജീവിക്കാൻ കഴിയില്ല എങ്കിലും ഈ സോഷ്യൽ മീഡിയയാണ് എല്ലാം എന്ന് ചിന്തിച്ച പറയേണ്ട കാര്യങ്ങളും പറയാൻ പാടില്ലാത്ത കാര്യങ്ങൾ എല്ലാം വന്നു വിളമ്പി പ്രശ്നങ്ങൾ കൂട്ട lതിരിക്കുക. ലീവ് കഴിയുന്ന കാര്യങ്ങൾ പങ്കുവെച്ച് കിട്ടുന്ന വരുമാനങ്ങൾ വാങ്ങുക അതുപോലെ ആ ചേച്ചിയുമായി പറ്റുന്ന ജോലിയും ചെയ്യുക
സുനിത നേരിട്ട് തനു വിനെ വാഴക്കു പറയുകയോ എന്തെങ്കിലും പറയുകയോ ചെയ്തോട്ടെ അവർ ലൈവിൽ vannu ഇട്ടു കൊടുക്കുന്നത് എന്തിനാ
super thanu
ഹായ് മുത്തുമണികളേ💕💕💕💕💕💕💕💕💕💕💕💕💕💕💕
ഡ്രെസ്സിനു മാത്രം vere ഒരു ചാനെൽ തുടങ്ങ് ❤
@@Meeravinod-f1r ഞാൻ അത് ഇവർ ഇത് തുടങ്ങിയപ്പോൾ തൊട്ട് എത്ര പ്രാവിശ്യം പറഞ്ഞതാണെന്നോ😌അതാകുമ്പോൾ ഇതിൽ നിന്നും ഒരു വരുമാനവും കിട്ടും
ചേച്ചി പെണ്ണെ 🥰. ദേവു കുട്ടാ 🥰
Vallatha nariyal janmam thanne..... Ithellaam aa veettavalyanum keenamayude Pani anu
❤❤❤❤❤❤❤❤❤
♥️♥️♥️
യൂട്യൂബ് വിഡിയോ മാത്രം ഇട്ടിട്ട് മാസം വരുമാനം ഉണ്ടാക്കാമല്ലോ.. അതിൽ concentrate ചെയ്യൂ..🎉
അടുത്ത പ്രശ്നം എന്താണ് ആവോ? വീഡിയോ കണ്ടില്ല😂
ഹായ് thanukkutty devoose
❤❤❤❤❤❤❤❤
Full live anello
Hai
Mathi aku di bore agunnu
അഗ്നി പരീക്ഷണങ്ങള് മാത്രം.. എന്താ ചെയ്ക.
Oru megaserial.kanuunna feel. anu Thanuvinte live kanan
സുനിത ചേച്ചിയെ പിണക്കരുത്. തനുവിന്റെ മുന്നോട്ട് ഉള്ള ജീവിതം കഷ്ടം ആകും
മ്യൂസിക് കോപ്പി റൈറ്റ് വരും
മ്യൂസിക് കോപ്പി റൈറ്റ് വരും
മ്യൂസിക് കോപ്പി റൈറ്റ് വരും