തനൂജാ കുറച്ചു കൂടി വിവേകം കാണിക്കണമായിരുന്നു. വലിയൊരു പ്രതിസന്ധി ഇപ്പോഴേ ജീവിതത്തിൽ ഉണ്ട് തനൂജയ്ക്ക് ഒരുപാട് സ്നേഹം പ്രേമംഒക്കെയുള്ള ഭർത്താവ് അയാളോട് അതിരുകവിഞ്ഞ പ്രേമം പോസ്സസീവ്നെസ് ഒടുവിൽ വേലിചാടിപ്പോയ കാളയായി നിങ്ങളുടെ ഭർത്താവ്.... പക്ഷെ തനൂജാ സങ്കടം പരാതി പരിഭവം പകരം എന്താ ചെയ്യുക എന്നുള്ള ചിന്ത ഇവയെല്ലാം നിങ്ങളെ കുറേഏറെ തളർത്തിയ കാലം ഒരു നേരത്തെ അന്നത്തിന് കൈ നീട്ടിയ കാലം മെല്ലെ അത് മറികടന്നു വരുന്നു... വിരഹം ഉള്ള കാമുകിയുംഉപേക്ഷിക്കപെട്ട ഭാര്യയും മാത്രമല്ല നീ അമ്മയാണ്. ദേവുവിന്റെ ഡാൻസും ചലനങ്ങളും കൊഞ്ചി പറച്ചിലും ചിരിയും കാണുമ്പോൾ..സുന്ദരി, ക്യൂട്ടി, മിടുക്കി, കലാകാരി എന്നൊക്കെ പറയാൻ ഞങ്ങളൊക്കെ ഉണ്ടാവും അതുകൊണ്ടായോ തനൂ.. അക്ഷരസ്ഫുടതയോടെ ഒരു അനുഭവം ഒരു വേദന വിവരിക്കാൻ ആവാത്ത ആ കുഞ്ഞ് ഇത്രയും വളർന്നാൽ മതിയോ ഇത്രയും പഠിച്ചാൽ മതിയോ അവൾക്ക് എല്ലാം സുരക്ഷയോടെ ഒരുക്കിയോ നീ? അതിനാണോ ഒരു കല്യാണം അതിലെ സുരക്ഷ.കുറച്ചു കൂടി ജോലി ചെയ്യൂ യൂട്യൂബ് അഭിനയം അങ്ങനെഎല്ലാം ചിട്ടിയോ സമ്പാദ്യങ്ങളോ ഒക്കെ സ്വരുക്കൂട്ടു അല്ലാതെ കല്യാണം ചെക്കൻ നാത്തൂൻ എന്നൊക്കെ എഴുന്നള്ളിക്കുന്ന ഇടത്തു തലവെച്ചുകൊടുത്തു ആത്മാഭിമാനം കളയല്ലേ. നമ്മുടെ പ്രായം, മകളുടെ പ്രായം കൂട്ടിനുള്ള സമ്പാദ്യം ആൾബലം ഇതൊക്കെ ഓർത്തിട്ട് കെട്ടാൻ ചാടി പുറപ്പെടണം. വിവരമില്ലാത്തവൾ പൊട്ടി അറിവില്ല ഈ പട്ടങ്ങൾ ആവശ്യത്തിന് കിട്ടുന്നത് പോരെ ഇനി മകൾക്ക് ആ അമ്മയുടെ മകൾ എന്നുള്ള പട്ടം ആണോ ഉദ്ദേശം... അച്ഛൻ ഉപേക്ഷിച്ചുകളഞ്ഞിട്ടും നല്ല സിങ്കപെണ്ണായി മോളേ പോറ്റി അവൾക്ക് അറിവ് കൊടുത്തു സ്വയം പര്യാപ്തയാകാൻ തീ പോലെ നിന്ന അമ്മ ആവണം നിങ്ങൾ. ചുമ്മാ ഉള്ളി തൊലിപൊളിച്ച കല്യാണകഥ. അല്ല കല്യാണം ഇത്രയും കോപ്പിലെ ഏർപ്പാട് ആണെന്ന് ഇത്രയും മോശം ദാമ്പത്യം പറഞ്ഞുതന്നില്ലേ അനുഭവം കൊണ്ട്. ഞാനും ഒരു പെണ്ണാണ് അപൂർവ രോഗവുമായി മല്ലടിക്കുന്ന കെട്ടിയോനെ തീട്ടവും മൂത്രവും എടുത്തു ജീവിക്കുന്നവൾ രണ്ട് മക്കളുടെ അമ്മ 40 വയസുണ്ട് എനിക്ക് തനു കാണിക്കുന്നത് തീരെ മനസിലാവുന്നില്ല. ചവിട്ടി നിൽക്കാൻ ഒരു മണ്ണ്, താങ്ങാൻ ഒരു കൂടപ്പിറപ്പിനെ പോലെ സുഹൃത്ത് ഇതിൽ നിന്ന് പിടിച്ചു കയറൂ ജീവിതം.... അല്ലാതെ കെട്ട്, ഞൊട്ട് കാൽമുകൻ, ഞാത്തൂൻ ഇതൊക്കെ കണ്ടന്റ് ആക്കാതെ ജീവിക്കാൻ നോക്ക് ഈ പ്രായം ഈ സാഹചര്യം എന്നും കാത്തു നിൽക്കില്ല അധ്വാനിച്ചു പൊന്ന് മോളേ സുരക്ഷിതയാക്കൂ... ജീവിതം കുട്ടികളിയും കണ്ടെന്റും പൊട്ടിയായി നിന്ന് കൊടുക്കലും അല്ല കുറച്ചു കൂടി തനൂജ മാറണം
ee thiricharivanu oro penninum vendathu ..thanuvinu kittiya nalloru avasaram thanu use cheyyunnilla..innathe kalathu sunitha chechiye pole support cheyyan arengilum varumo ...kalyanam alla ippo vendathu,nalloru jeevitha sahajaryam undakuva vendathu.. super chechi..
സുനിത ചേച്ചി തന്നെ അല്ലെ തണുവിനോട് പറഞ്ഞത് തനു നീ ഒരു വിവാഹം കഴിക്കണം എന്ന്. അത് സുനിത ചേച്ചി തന്നെ ലൈവിൽ പറഞ്ഞു. തനു സുനിത ചേച്ചി പറഞ്ഞത് കേട്ട്. തണുവിന് തല്പരര്യം ഇല്ലായിരുന്നു.പക്ഷെ സുനിത ചേച്ചി പല പ്രാവശ്യം പറഞ്ഞപ്പോൾ തനു സമ്മതിച്ചു. സബ്സ്ക്രൈബേഴ്സിന്റെ മുൻപിൽ തന്നെ അല്ലെ സുനിത ചേച്ചി ചോദിച്ചത് നിങ്ങളുടെ അഭിപ്രായം പറയു എന്ന്. എല്ലാവരും അതിനു സപ്പോർട്ട് ചെയ്തു. ഇപ്പോൾ കുറ്റം മൊത്തം തണുവിന്റെ. കല്യാണം ആലോചിച്ച സ്ത്രി വളരെ മോഷ പ്രവര്തിയാണ് ചെയ്തു. അവർ തണുവിനെ ഇത്രേം സ്നേഹിച്ചുവെങ്കിൽ അവർ ഇങ്ങനെ ചതിക്കില്ലായിരുന്നു. ഇനി ഇത് ഒരു പാടം ആവട്ടെ.
Excellent reply...but one thing u all try to understand that she needs a person s support ..that sunitha knows well..she needs to love by some body . & she needs care from her own person!! Her mind set is like that...all are different character s ..try to understand the real fact31:23 31:23 @@blizzard_296
ഈ വീഡിയോ കണ്ടപ്പോൾ ജിനു ന്റെ അടുത്ത് കൊറച്ചു സത്യം ഉണ്ടെന്നു തോനുന്നുഅയാൾ പറഞ്ഞിരുന്നു ചെറിയ ചെറിയ കാര്യങ്ങൾ ക്ക് പോലുപിന്നാലേ നടന്നു സമാധാനം കളയും ന്ന്.
@anythingwelike9216 എന്തിന്, താനുജ ക്ക് വേറെ പണിയില്ലേ, അല്ലെങ്കിൽ കോൺടെന്റ് ക്ഷാമം ആണോ, അത് തട്ടിപ്പാണെന്ന് തെളിഞ്ഞാൽ അത് വിട്ട് കളഞ്ഞിട്ട് വേറെ പണിക്കു പോണം, ഇതു കണ്ടിട്ട് താനുജ വളരെ aagrahichittu നടക്കാതെ വന്ന ദേഷ്യം പോലെ യുണ്ട്, എനിക്കു ഇതു കണ്ടിട്ട്, ആ നിഷ അവരുടെ സഹോദരന് വിവാഹം ആലോചിച്ചു, പിന്നീട് സഹോദരന് ഇഷ്ട്ടപെടാഞ്ഞിട്ടോ മറ്റു കാരണത്താൽ വേണ്ടെന്നു വച്ചതായിട്ടാണ്, thanuja അങ്ങോട്ട് പറഞ്ഞതൊന്നും ആരും kettittillallo
@sabitha6354 മറിന ഫ്ലാറ്റ് ദേവൂട്ടിക്ക് സ്വർണം സേറ്റോടെ മേടിച്ചോ അവരുടെ സഹോദരൻ 🤣ഞാൻ ഇത്രയും നുണയെ പറഞ്ഞുള്ളൂ. തനു പ്രതികരിക്കണം 100% ഒറ്റപെട്ടു പോയ പെണ്ണ് മറ്റുള്ളോർക്ക് കളിപ്പിക്കാനുള്ള സാധനം അല്ല തനൂജ അങ്ങോട്ട് പോയതല്ല
@@anythingwelike9216 നമ്മളെ പറ്റിക്കാൻ നമ്മൾ അനുവദിച്ചാൽ മാത്രമേ മറ്റുള്ളവർക്ക് അതിനു കഴിയൂ... ഈ വിഷയത്തിൽ തനുവിന് നഷ്ട്ടങ്ങൾ ഒന്നും വന്നിട്ടില്ല, പിന്നെന്തിനു thanujayude സമയം, cash ഈ ഫ്രോടുകളുടെപിന്നാലേ പോയി കളയുന്നു
I am a single mother. I lost my husband in 2021. I live for my daughter. I work hard for her. Make your daughter happy by working hard. Forget other matters.social media is not our family. Keep a limit when you do live. I live in US. I started watching your videos few months back. Since many days talking about this proposal. Better not to do that.Do your job and take care of your daughter. Make cooking videos.Your daughter is growing. Be a role model for her.Sorry I can’t type in Malayalam. Avoid talking un necessary problems in front of her.
ഞങ്ങൾക്ക് അറിയാം തനുവിനെ അനുഭവിക്കുന്നതനുവിന് അറിയാം അതിൻ്റെ വേദന ആ മകൾക്കും അറിയാം അതുകൊണ്ട് തനുവിനെ എന്ത് പറഞ്ഞാലും ഞങ്ങൾക്ക് തനുവിനെ ഇഷ്ടമാണ്💖💖💖💖💖💖💖💕💕💕💕💕💕💕🫶🫶🫶🫶🫶🫶🫶🥰🥰🥰🥰🥰🥰🥰🥰🥰🥰
ഒരമ്മയും, മോളും അവർ അവരുടെ കാര്യങ്ങളും നോക്കി ജീവിച്ചു പോകയല്ലായിരുന്നോ.വെറുതെയിരുന്ന അവരെ വിളിച്ചു കല്യാണം ആലോചിച്ചു, ആശ കൊടുത്തു. അത് പറ്റിക്കൽ ആണെന്ന് അറിഞ്ഞപ്പോൾ തനുജ എന്ത് മാത്രം വിഷമം അനുഭവി ച്ചുട്ടുണ്ടാവും. എന്നാലും നിഷാ നിസാമേ ഇത് ഇച്ചിരി കടന്നുപോയി. ഇനി ഒര് പെണ്ണിനേയും ഇങ്ങനെ വേദനിപ്പിക്കരുത്.
തനു ചേച്ചി ഈ വീഡിയോ ഇടണ്ടായിരുന്നു ഇത് എടുത്ത് എല്ലാവരും കണ്ടൻ്റാക്കും കഴിഞ്ഞു പോയ പുലിവാല് വീണ്ടും കുത്തി പൊക്കി ചേച്ചിയുടെ അഭിമാനം കളയല്ലെ. ദേവൂൻ്റെ ഭാവി മാത്രം ഇനി ചേച്ചിയുടെ ചിന്തയിൽ വരാവൂ ഇനി എന്തെല്ലാം ചെയ്യാനുണ്ട് കയറിക്കിടക്കാൻ സ്വന്തമായി നാഴി മണ്ണ് ഒരു വീട് കുഞ്ഞിൻ്റെ വിദ്യാഭ്യാസം ഇപ്പൊൾ നിൽക്കുന്ന ജോലിയിൽ നിന്ന് മുന്നൊടു പൊകുക❤❤❤ കൈപിടിച്ച് പടികൾ കയറ്റാൻ ഒരാൾ കൂടെ ഉള്ളപ്പോൾ പിന്നെ മറ്റൊള്ള തൊന്നും ഒരു പ്രശ്നമല്ല. കുഞ്ഞിനെ നല്ല രീതിയിൽ വളർത്തി തോൽപ്പിച്ചവരുടെ മുന്നിൽ അഭിമാനത്തൊടെ ഉയർന്ന രീതിയിൽ ജീവിച്ചു കാണിക്കണം നല്ലതുവരട്ടെ❤❤❤❤
Thanu ഈപ്പെണ്ണ് ഒറ്റക്കല്ല ഈ drama കളിച്ചത് അത് ഉറപ്പാണ് സുനി യുടെ മുമ്പിൽ thanu നന്ദി ഇല്ലാത്തോളന്നു തെളിയിക്കണം ഇതിന്റെ പേരിൽ നിങ്ങൾ തെറ്റി naranam അത്രേ ഉദ്ദേശം ഉള്ളൂ കല്യാണ കാര്യം ആകുമ്പോ വിശ്വസിക്കും അല്ലോ ഷഫീന മുംതാസ് ഈരണ്ടു പേരോടും ഇവർക്കു നല്ല രീതിയിൽ ഇടപാടുണ്ട് അതാണ് അവരുടെ പേരുകൾ അവർ ഇതിന്റെ ഇടയിൽ പറയേണ്ട കാര്യം ഇല്ലല്ലോ പടച്ചോൻ കൂടെ ഉള്ളപ്പോ ആര് തകർക്കാൻ നോക്കിയാലും നടക്കില്ല thanu കരഞ്ഞ കാലം തീർന്നൂന് ഇവർ അറിഞ്ഞില്ല
തനുവിൻ്റെയും മകളുടെയും കണുനീര് അവരനുഭവിക്കുന്ന വേദന സ്ത്രിയേ നിൻ്റെ തലമുറയുടെ മേലായിരിക്കും വീഴുക. അവരെ ദ്രോഹിക്കുന്നതിനു മുൻപ് നിങ്ങളും ഒരു സ്ത്രീയാണന്നു ഓർക്കണമായിരുന്നു. നിങ്ങൾ ചെയ്ത വഞ്ചനക്കും ചതിക്കും ദൈവം തന്നെ നിങ്ങൾക്ക് ശിക്ഷ നൽകട്ടെ..
Thanuchechi എന്തു പറഞ്ഞാൽ നിങ്ങൾക്ക് എന്താ സ്ത്രീയെ?? അവർ പറഞ്ഞത് നിങ്ങൾ എന്തിന് record ആക്കണം? അതു നിങ്ങൾക്കു ചെയ്യാൻ കൊള്ളവോ.. നിങ്ങൾ ഒരു വല്ലാത്ത സാധനം ആണല്ലോ...ഈ സ്വഭാവം ഒരുപാട് കൊണ്ട് നടക്കല്ലേ... നാട്ടിൽ നിന്ന് തല്ല് കിട്ടും...
Chinnu എന്ന് ഉള്ള ഐഡി യോട് നിങ്ങൽ ആള് കൊള്ളാമല്ലോ thanu ആയതുകൊണ്ട് ഇത്രയും നീട്ടിക്കൊണ്ട് പോയി അടിച്ചു അവടെ കരണം പൊട്ടിക്കണമായിരുന്നു കുറെ പെണ്ണുങ്ങൾ ഇറങ്ങിയിട്ടുണ്ട് സ്ത്രീകൾക്ക് അപമനമായിട്ടു. നാട്ടുകാരെക്കൊണ്ട് വാങ്ങിച്ചു kettathe മ്മര്യാതക്ക് ജീവിക്കാൻ നോക്ക്. നീയൊക്കെ. നിന്നെപ്പോലെ ഉള്ള froud പെണ്ണുങ്ങൾക്ക് valgar മാനസികാവസ്ഥ ആണ്. ആരും ഇല്ല!thanujakkuku എന്ന് കരുതി എന്തും പറയാം എന്ന് കരുതിയോ .
തനൂജാ കുറച്ചു കൂടി വിവേകം കാണിക്കണമായിരുന്നു. വലിയൊരു പ്രതിസന്ധി ഇപ്പോഴേ ജീവിതത്തിൽ ഉണ്ട് തനൂജയ്ക്ക് ഒരുപാട് സ്നേഹം പ്രേമംഒക്കെയുള്ള ഭർത്താവ് അയാളോട് അതിരുകവിഞ്ഞ പ്രേമം പോസ്സസീവ്നെസ് ഒടുവിൽ വേലിചാടിപ്പോയ കാളയായി നിങ്ങളുടെ ഭർത്താവ്.... പക്ഷെ തനൂജാ സങ്കടം പരാതി പരിഭവം പകരം എന്താ ചെയ്യുക എന്നുള്ള ചിന്ത ഇവയെല്ലാം നിങ്ങളെ കുറേഏറെ തളർത്തിയ കാലം ഒരു നേരത്തെ അന്നത്തിന് കൈ നീട്ടിയ കാലം മെല്ലെ അത് മറികടന്നു വരുന്നു... വിരഹം ഉള്ള കാമുകിയുംഉപേക്ഷിക്കപെട്ട ഭാര്യയും മാത്രമല്ല നീ അമ്മയാണ്. ദേവുവിന്റെ ഡാൻസും ചലനങ്ങളും കൊഞ്ചി പറച്ചിലും ചിരിയും കാണുമ്പോൾ..സുന്ദരി, ക്യൂട്ടി, മിടുക്കി, കലാകാരി എന്നൊക്കെ പറയാൻ ഞങ്ങളൊക്കെ ഉണ്ടാവും അതുകൊണ്ടായോ തനൂ.. അക്ഷരസ്ഫുടതയോടെ ഒരു അനുഭവം ഒരു വേദന വിവരിക്കാൻ ആവാത്ത ആ കുഞ്ഞ് ഇത്രയും വളർന്നാൽ മതിയോ ഇത്രയും പഠിച്ചാൽ മതിയോ അവൾക്ക് എല്ലാം സുരക്ഷയോടെ ഒരുക്കിയോ നീ? അതിനാണോ ഒരു കല്യാണം അതിലെ സുരക്ഷ.കുറച്ചു കൂടി ജോലി ചെയ്യൂ യൂട്യൂബ് അഭിനയം അങ്ങനെഎല്ലാം ചിട്ടിയോ സമ്പാദ്യങ്ങളോ ഒക്കെ സ്വരുക്കൂട്ടു അല്ലാതെ കല്യാണം ചെക്കൻ നാത്തൂൻ എന്നൊക്കെ എഴുന്നള്ളിക്കുന്ന ഇടത്തു തലവെച്ചുകൊടുത്തു ആത്മാഭിമാനം കളയല്ലേ. നമ്മുടെ പ്രായം, മകളുടെ പ്രായം കൂട്ടിനുള്ള സമ്പാദ്യം ആൾബലം ഇതൊക്കെ ഓർത്തിട്ട് കെട്ടാൻ ചാടി പുറപ്പെടണം. വിവരമില്ലാത്തവൾ പൊട്ടി അറിവില്ല ഈ പട്ടങ്ങൾ ആവശ്യത്തിന് കിട്ടുന്നത് പോരെ ഇനി മകൾക്ക് ആ അമ്മയുടെ മകൾ എന്നുള്ള പട്ടം ആണോ ഉദ്ദേശം... അച്ഛൻ ഉപേക്ഷിച്ചുകളഞ്ഞിട്ടും നല്ല സിങ്കപെണ്ണായി മോളേ പോറ്റി അവൾക്ക് അറിവ് കൊടുത്തു സ്വയം പര്യാപ്തയാകാൻ തീ പോലെ നിന്ന അമ്മ ആവണം നിങ്ങൾ. ചുമ്മാ ഉള്ളി തൊലിപൊളിച്ച കല്യാണകഥ. അല്ല കല്യാണം ഇത്രയും കോപ്പിലെ ഏർപ്പാട് ആണെന്ന് ഇത്രയും മോശം ദാമ്പത്യം പറഞ്ഞുതന്നില്ലേ അനുഭവം കൊണ്ട്. ഞാനും ഒരു പെണ്ണാണ് അപൂർവ രോഗവുമായി മല്ലടിക്കുന്ന കെട്ടിയോനെ തീട്ടവും മൂത്രവും എടുത്തു ജീവിക്കുന്നവൾ രണ്ട് മക്കളുടെ അമ്മ 40 വയസുണ്ട് എനിക്ക് തനു കാണിക്കുന്നത് തീരെ മനസിലാവുന്നില്ല. ചവിട്ടി നിൽക്കാൻ ഒരു മണ്ണ്, താങ്ങാൻ ഒരു കൂടപ്പിറപ്പിനെ പോലെ സുഹൃത്ത് ഇതിൽ നിന്ന് പിടിച്ചു കയറൂ ജീവിതം.... അല്ലാതെ കെട്ട്, ഞൊട്ട് കാൽമുകൻ, ഞാത്തൂൻ ഇതൊക്കെ കണ്ടന്റ് ആക്കാതെ ജീവിക്കാൻ നോക്ക് ഈ പ്രായം ഈ സാഹചര്യം എന്നും കാത്തു നിൽക്കില്ല അധ്വാനിച്ചു പൊന്ന് മോളേ സുരക്ഷിതയാക്കൂ... ജീവിതം കുട്ടികളിയും കണ്ടെന്റും പൊട്ടിയായി നിന്ന് കൊടുക്കലും അല്ല കുറച്ചു കൂടി തനൂജ മാറണം
ee thiricharivanu oro penninum vendathu ..thanuvinu kittiya nalloru avasaram thanu use cheyyunnilla..innathe kalathu sunitha chechiye pole support cheyyan arengilum varumo ...kalyanam alla ippo vendathu,nalloru jeevitha sahajaryam undakuva vendathu.. super chechi..
സുനിത ചേച്ചി തന്നെ അല്ലെ തണുവിനോട് പറഞ്ഞത് തനു നീ ഒരു വിവാഹം കഴിക്കണം എന്ന്. അത് സുനിത ചേച്ചി തന്നെ ലൈവിൽ പറഞ്ഞു. തനു സുനിത ചേച്ചി പറഞ്ഞത് കേട്ട്. തണുവിന് തല്പരര്യം ഇല്ലായിരുന്നു.പക്ഷെ സുനിത ചേച്ചി പല പ്രാവശ്യം പറഞ്ഞപ്പോൾ തനു സമ്മതിച്ചു. സബ്സ്ക്രൈബേഴ്സിന്റെ മുൻപിൽ തന്നെ അല്ലെ സുനിത ചേച്ചി ചോദിച്ചത് നിങ്ങളുടെ അഭിപ്രായം പറയു എന്ന്. എല്ലാവരും അതിനു സപ്പോർട്ട് ചെയ്തു. ഇപ്പോൾ കുറ്റം മൊത്തം തണുവിന്റെ. കല്യാണം ആലോചിച്ച സ്ത്രി വളരെ മോഷ പ്രവര്തിയാണ് ചെയ്തു. അവർ തണുവിനെ ഇത്രേം സ്നേഹിച്ചുവെങ്കിൽ അവർ ഇങ്ങനെ ചതിക്കില്ലായിരുന്നു. ഇനി ഇത് ഒരു പാടം ആവട്ടെ.
@@justinjacob5446 ദൈവം പറഞ്ഞാലും ആ പെൺകുട്ടി ഭർത്താവിനെ മറന്നിട്ടില്ല പിന്നെയാണോ...
കല്യാണമൊന്നും തനുവിൽ ഇപ്പോൾ വേണ്ടിയിട്ടല്ല. എന്നാലും ഈ കബളിപ്പിച്ചതു ആരാണെന്ന് അറിയാനുള്ള അവകാശംഅവർക്കില്ലേ ....., അതിനാണ് തനു ശ്രമിക്കുന്നത്..
Excellent reply...but one thing u all try to understand that she needs a person s support ..that sunitha knows well..she needs to love by some body .
& she needs care from her own person!! Her mind set is like that...all are different character s ..try to understand the real fact31:23 31:23 @@blizzard_296
ഈ വീഡിയോ കണ്ടപ്പോൾ ജിനു ന്റെ അടുത്ത് കൊറച്ചു സത്യം ഉണ്ടെന്നു തോനുന്നുഅയാൾ പറഞ്ഞിരുന്നു ചെറിയ ചെറിയ കാര്യങ്ങൾ ക്ക് പോലുപിന്നാലേ നടന്നു സമാധാനം കളയും ന്ന്.
വിവാഹ തട്ടിപ്പിന് വന്നവളെ പോയി ഉപദേശിക്കു
@anythingwelike9216 എന്തിന്, താനുജ ക്ക് വേറെ പണിയില്ലേ, അല്ലെങ്കിൽ കോൺടെന്റ് ക്ഷാമം ആണോ, അത് തട്ടിപ്പാണെന്ന് തെളിഞ്ഞാൽ അത് വിട്ട് കളഞ്ഞിട്ട് വേറെ പണിക്കു പോണം, ഇതു കണ്ടിട്ട് താനുജ വളരെ aagrahichittu നടക്കാതെ വന്ന ദേഷ്യം പോലെ യുണ്ട്, എനിക്കു ഇതു കണ്ടിട്ട്, ആ നിഷ അവരുടെ സഹോദരന് വിവാഹം ആലോചിച്ചു, പിന്നീട് സഹോദരന് ഇഷ്ട്ടപെടാഞ്ഞിട്ടോ മറ്റു കാരണത്താൽ വേണ്ടെന്നു വച്ചതായിട്ടാണ്, thanuja അങ്ങോട്ട് പറഞ്ഞതൊന്നും ആരും kettittillallo
@sabitha6354 മറിന ഫ്ലാറ്റ് ദേവൂട്ടിക്ക് സ്വർണം സേറ്റോടെ മേടിച്ചോ അവരുടെ സഹോദരൻ 🤣ഞാൻ ഇത്രയും നുണയെ പറഞ്ഞുള്ളൂ.
തനു പ്രതികരിക്കണം 100% ഒറ്റപെട്ടു പോയ പെണ്ണ് മറ്റുള്ളോർക്ക് കളിപ്പിക്കാനുള്ള സാധനം അല്ല തനൂജ അങ്ങോട്ട് പോയതല്ല
@@anythingwelike9216 നമ്മളെ പറ്റിക്കാൻ നമ്മൾ അനുവദിച്ചാൽ മാത്രമേ മറ്റുള്ളവർക്ക് അതിനു കഴിയൂ... ഈ വിഷയത്തിൽ തനുവിന് നഷ്ട്ടങ്ങൾ ഒന്നും വന്നിട്ടില്ല, പിന്നെന്തിനു thanujayude സമയം, cash ഈ ഫ്രോടുകളുടെപിന്നാലേ പോയി കളയുന്നു
എന്റെ പൊന്നു ചേച്ചി ആ പെങ്കൊച്ചിനെ ഓർത്ത് എങ്കിലും വേറൊരു വിവാഹം കഴിക്കരുത്. സ്നേഹം കൊണ്ട് പറയുന്നതാണ്..
Athae...athaanu njanum Thanunod paranjath munne
Sister njan chodikunnathukond onnum thonnalle orupad budhimuttukalk shesham ningal eppo kurach nannayi pokunnu entinan ee avashymillatha karyangalk pokunnath aa kuttiyeyum nokki jeevichukude oru kuzhiyil ninnum rakshapettit eni adutha kuzhiyil chadano kuttiyum valuthakuvan
സത്യം
ആഹാ അവരെ കല്യാണ തട്ടിപ്പിന് ഇരയാക്കാൻ വന്നവർക്ക് മറുപടി കൊടുക്കണ്ടേ
I am a single mother. I lost my husband in 2021. I live for my daughter. I work hard for her. Make your daughter happy by working hard. Forget other matters.social media is not our family. Keep a limit when you do live. I live in US. I started watching your videos few months back. Since many days talking about this proposal. Better not to do that.Do your job and take care of your daughter. Make cooking videos.Your daughter is growing. Be a role model for her.Sorry I can’t type in Malayalam. Avoid talking un necessary problems in front of her.
Exactly, she has to be careful about the choices she makes.
👍👍👍
എന്നും ഓരോ പ്രശ്നത്തിൽ പോയി പെടാതെ സ്റ്റാൻഡേർഡ് ആയി ജീവിക്കു
ഞാൻ കണ്ടിട്ടുണ്ട് ഇയാളെ പുള്ളി ആണോ എന്ന് ഉറപ്പില്ല.. നിങ്ങൾക്ക് ഇദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു 😁
ഞങ്ങൾക്ക് അറിയാം തനുവിനെ അനുഭവിക്കുന്നതനുവിന് അറിയാം അതിൻ്റെ വേദന ആ മകൾക്കും അറിയാം അതുകൊണ്ട് തനുവിനെ എന്ത് പറഞ്ഞാലും ഞങ്ങൾക്ക് തനുവിനെ ഇഷ്ടമാണ്💖💖💖💖💖💖💖💕💕💕💕💕💕💕🫶🫶🫶🫶🫶🫶🫶🥰🥰🥰🥰🥰🥰🥰🥰🥰🥰
ഒരമ്മയും, മോളും അവർ അവരുടെ കാര്യങ്ങളും നോക്കി ജീവിച്ചു പോകയല്ലായിരുന്നോ.വെറുതെയിരുന്ന അവരെ വിളിച്ചു കല്യാണം ആലോചിച്ചു, ആശ കൊടുത്തു. അത് പറ്റിക്കൽ ആണെന്ന് അറിഞ്ഞപ്പോൾ തനുജ എന്ത് മാത്രം വിഷമം അനുഭവി ച്ചുട്ടുണ്ടാവും. എന്നാലും നിഷാ നിസാമേ ഇത് ഇച്ചിരി കടന്നുപോയി. ഇനി ഒര് പെണ്ണിനേയും ഇങ്ങനെ വേദനിപ്പിക്കരുത്.
തനു ചേച്ചി ഈ വീഡിയോ ഇടണ്ടായിരുന്നു ഇത് എടുത്ത് എല്ലാവരും കണ്ടൻ്റാക്കും കഴിഞ്ഞു പോയ പുലിവാല് വീണ്ടും കുത്തി പൊക്കി ചേച്ചിയുടെ അഭിമാനം കളയല്ലെ. ദേവൂൻ്റെ ഭാവി മാത്രം ഇനി ചേച്ചിയുടെ ചിന്തയിൽ വരാവൂ ഇനി എന്തെല്ലാം ചെയ്യാനുണ്ട് കയറിക്കിടക്കാൻ സ്വന്തമായി നാഴി മണ്ണ് ഒരു വീട് കുഞ്ഞിൻ്റെ വിദ്യാഭ്യാസം ഇപ്പൊൾ നിൽക്കുന്ന ജോലിയിൽ നിന്ന് മുന്നൊടു പൊകുക❤❤❤ കൈപിടിച്ച് പടികൾ കയറ്റാൻ ഒരാൾ കൂടെ ഉള്ളപ്പോൾ പിന്നെ മറ്റൊള്ള തൊന്നും ഒരു പ്രശ്നമല്ല. കുഞ്ഞിനെ നല്ല രീതിയിൽ വളർത്തി തോൽപ്പിച്ചവരുടെ മുന്നിൽ അഭിമാനത്തൊടെ ഉയർന്ന രീതിയിൽ ജീവിച്ചു കാണിക്കണം നല്ലതുവരട്ടെ❤❤❤❤
❤❤❤❤
I don't know how Thanu can smile when you hear this. She has hurt you but what if she really ends her life? How can you take this so lightly?
ഈ കല്യാണം മുടങ്ങിയതിനാൽ ദേവുവിനും തനുവിനും നല്ലതേ സംഭവിച്ചിട്ടുള്ളൂ🙏🙏
Ithrayum ahankaram Padilla Thanooja..athu nallathinu alla...Shame on you..
Thanu ഈപ്പെണ്ണ് ഒറ്റക്കല്ല ഈ drama കളിച്ചത് അത് ഉറപ്പാണ് സുനി യുടെ മുമ്പിൽ thanu നന്ദി ഇല്ലാത്തോളന്നു തെളിയിക്കണം ഇതിന്റെ പേരിൽ നിങ്ങൾ തെറ്റി naranam അത്രേ ഉദ്ദേശം ഉള്ളൂ കല്യാണ കാര്യം ആകുമ്പോ വിശ്വസിക്കും അല്ലോ ഷഫീന മുംതാസ് ഈരണ്ടു പേരോടും ഇവർക്കു നല്ല രീതിയിൽ ഇടപാടുണ്ട് അതാണ് അവരുടെ പേരുകൾ അവർ ഇതിന്റെ ഇടയിൽ പറയേണ്ട കാര്യം ഇല്ലല്ലോ പടച്ചോൻ കൂടെ ഉള്ളപ്പോ ആര് തകർക്കാൻ നോക്കിയാലും നടക്കില്ല thanu കരഞ്ഞ കാലം തീർന്നൂന് ഇവർ അറിഞ്ഞില്ല
നിങ്ങൾ എഴുതിയ കമന്റ് കറക്റ്റ് ആണ് ❤️
സത്യം
Athe@@thanoojacm
Thanu kalyanam aalla valudh mola adhyne oru nilayil ethyku
ശരിക്കും മെൻ്റൽ ഐറ്റം ആണല്ലോ e ഞാത്തൂൺ 😂😂😂😂😂
Kallatharam kaanichal ennayaalum pokkum😂🤣
Ippozhathe kalathu veetil ulla alukalude aduthupolum kuttikal surakshitharalla.pinne valuthaya molude nanma othu ariyatha areyenkilum ningal kalyanam kazhichal kuttiyide sthidhi enthakum.kalyanam onnu kazhichathinte ksheenam mariyilla
E thallachiye aayirikkilla.aa kunjine aanenkilo ayal nottam idunnathu.kuttide safety alle nokkendathu.e sthree kk vayassayille.ini mrg endina
Thanumole daivam ninne rekshichuennukaruthi samadhanikku kettidatholam oru tharikida familyanivar oru samshayavum ella ❤
തനുക്കുട്ടി നല്ല വീഡിയോസ് ഇടു എല്ലാ മറന്നേക്ക് ഈ നേരവും കടന്നുപോകും😚😚😚😚😚😚😚🙌🙌🙌🙌🙌🙌❤️❤️❤️❤️❤️❤️❤️
Sunitha chechy work tharunilla epo
തനുവിൻ്റെയും മകളുടെയും കണുനീര് അവരനുഭവിക്കുന്ന വേദന സ്ത്രിയേ നിൻ്റെ തലമുറയുടെ മേലായിരിക്കും വീഴുക. അവരെ ദ്രോഹിക്കുന്നതിനു മുൻപ് നിങ്ങളും ഒരു സ്ത്രീയാണന്നു ഓർക്കണമായിരുന്നു. നിങ്ങൾ ചെയ്ത വഞ്ചനക്കും ചതിക്കും ദൈവം തന്നെ നിങ്ങൾക്ക് ശിക്ഷ നൽകട്ടെ..
Thanuchechi എന്തു പറഞ്ഞാൽ നിങ്ങൾക്ക് എന്താ സ്ത്രീയെ?? അവർ പറഞ്ഞത് നിങ്ങൾ എന്തിന് record ആക്കണം? അതു നിങ്ങൾക്കു ചെയ്യാൻ കൊള്ളവോ.. നിങ്ങൾ ഒരു വല്ലാത്ത സാധനം ആണല്ലോ...ഈ സ്വഭാവം ഒരുപാട് കൊണ്ട് നടക്കല്ലേ... നാട്ടിൽ നിന്ന് തല്ല് കിട്ടും...
Anda record cheyythaal..... Fraud tharan cheythaal igane yirikkum... Good head thanu
@@jayakarthik5806ഇക്കാലത്തു റെക്കോർഡ് ചെയ്യുന്നതാ നല്ലത്.. നമ്മളെ പറ്റിക്കുന്നവരെ ഒക്കെ പിടിക്കാലോ
Chinnu എന്ന് ഉള്ള ഐഡി യോട് നിങ്ങൽ ആള് കൊള്ളാമല്ലോ thanu ആയതുകൊണ്ട് ഇത്രയും നീട്ടിക്കൊണ്ട് പോയി അടിച്ചു അവടെ കരണം പൊട്ടിക്കണമായിരുന്നു
കുറെ പെണ്ണുങ്ങൾ ഇറങ്ങിയിട്ടുണ്ട് സ്ത്രീകൾക്ക് അപമനമായിട്ടു. നാട്ടുകാരെക്കൊണ്ട് വാങ്ങിച്ചു kettathe മ്മര്യാതക്ക് ജീവിക്കാൻ നോക്ക്.
നീയൊക്കെ. നിന്നെപ്പോലെ ഉള്ള froud പെണ്ണുങ്ങൾക്ക് valgar മാനസികാവസ്ഥ ആണ്. ആരും ഇല്ല!thanujakkuku എന്ന് കരുതി എന്തും പറയാം എന്ന് കരുതിയോ
.
Thanuja...agottu cheannathallalloo....avr egottu...eathinu vannu ..AA ammaum molum....arkkum...oru drohavum cheayyunnella.. pinnea eathinu ... avarudea lifel....cheallunnu... eganea ullavar
അവരെ cheat ചെയ്തത് കൊണ്ടാണ് സ്ത്രീയേ അവര് റെക്കോർഡ് ചെയ്യ്തത് അല്ലാതെ നിങ്ങടെ അവിഹിതം അല്ലല്ലോ പിന്നെന്താ ഇത്ര ചൊറിച്ചിൽ
❤❤❤❤
അടിപൊളി thanu,, പത്തു നെ വെച്ച് ആരോ കളിക്കുന്നുണ്ട്, അതും കൂടി പുറത്തു കൊണ്ട് വരണം thanu 👍🏻
Ente ponnu thanu chechi averude muham kandal aryalo engane ulla al annunu thanu chechi eppo just reksha pettunu parayam .
50വയസ്സ് ഒരു വയസ്സ് ആണോ
Pavam a chechi
ഏത് ചേച്ചി
ആരു
ഇതൊക്കെ എഡിറ്റ് ഫോട്ടോസ് ആണെന്ന് തോന്നുന്നു
ചുരുക്കത്തിൽ നിഷയുടെ പ്രശ്നം തനു ചെറുക്കൻ്റെ photo ചോദിച്ചതാണ്.
Kalyanam aalla valudh e logam athra vedupala
❤❤❤❤❤❤
Tanooja shariyan
Thanu avarod samsarichathum koodi ivide kanik. Athum ellarum ariyate
Heii thanuuu❤️
Waiiting ayirunnu
കഷ്ടം
♥️♥️♥️