BEENA,PETERS,LEENA,CHIPPY, മുത്ത്, എന്നിങ്ങനെ ഏതാനും ബസ്സുകളിൽ യാത്ര ചെയ്തിട്ടുണ്ട്..LEYLAND ൻ്റെ വ്യത്യസ്തമായ മോഡലുകളോടും നിറങ്ങളോടും, അവയുടെ വേഗതയോടും എനിക്ക് ഒത്തിരി ആരാധനയായിരുന്നു..❤️
congragalations brother ഒരു 10 മിനിറ്റ് പഴയ കാലത്തെ ' കേരളത്തിലേക്ക് കൊണ്ടു പോകുകയും അന്ന് ഞങ്ങൾ ആരാധിച്ചിരുന്നു മൂർത്തികളെ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നൂ Excelent
കെ. കെ.മേനോൻ ...... ഞങ്ങൾ അന്തിക്കാട്ടുകാരുടെ ഒരു കാലഘട്ടത്തിലെ സ്ഥിരം യാത്രകൾ കെ. കെ. മേനോൻ ബസ്സുകളിലാണെന്ന് പറയാം ..... തൃശൂർ നിന്നും കാഞ്ഞാണി, അന്തിക്കാട്, പുത്തൻപീടിക, പെരിങ്ങോട്ടുകര വഴി തൃപ്രയാറിലേക്കും , അതേ റൂട്ടിൽ തന്നെ ആലപ്പാട്, പുള്ള് ഭാഗത്തേക്കും ഏറ്റവും കൂടുതൽ സർവ്വീസ് നടത്തിയിരുന്നത് കെ.കെ.മേനോൻ ആയിരുന്നു.
ഇതിൽ ബലറാം ബസ് വർക്കല ഉള്ളതാണ് ബലറാം ബസ് ആണ് പിന്നെ. ശ്രീ കുമാരി ബസ് ആയതു ഇ ബിസിൽ ഞാൻ കിള്നറആയി ജോലി നോക്കി ഒരു 7 ദിവസം 1999കല കട്ടം പിന്നിട് ഞാൻ,(sruty)ബസ്, ഡ്രൈവർ ആയി, വർക്കല മടത്തറ 🙏🙏🙏
KK Menon, MayilVahanam, Gheetha, Krishna kayariyittundu. BKT (Balakrishna Guruvayur) and Maya (Thrissur) missed. BKT bus (blue and white), Golaantharavarthakal enna movie lundu.
Kozhikode oru N V M S sree narayana bus undayirunnu.k.muraleedharan aver kalude bhaia pithavinte achanayirunnu narayanan nair.kozhikotte k s r t c regional work shop ayirunnu bus nte office um work shop um.
മലപ്പുറം ജില്ലക്കാരെയും പരികണിക്കുമോ....ഊട്ടി ഗുരുവായൂർ രഞ്ജിത്ത് ❤വഴിക്കടവ് തിരുവല്ല നിർമല ❤എറണാകുളം വഴിക്കടവ് വിജയ് ❤ഗുരുവായൂർ വഴിക്കടവ് കസ്തുരി ❤വളയാർ വഴിക്കടവ് sst ഇപ്പോൾ ഓടുന്നുണ്ട് ❤തൊട്ടിൽപ്പാലം കാരക്കോട് ഹർഷ ❤തൊട്ടിൽപ്പാലം വഴിക്കടവ് saj&co❤കോഴിക്കോട് വഴിക്കടവ് പ്രിയതർശിനി ❤കണ്ണൂർ നിലമ്പൂർ പ്രകാശ് ❤നിലമ്പൂർ തിരുനെല്ലി ക്ഷേത്രം നുഷ്രി ❤അപ്പോൾ ഞങ്ങളുടെ നാട്ടിലെ പഴയ കാല ബസ്സുകളെ കുറിച്ചൊരു വിഡിയോ പ്രതീക്ഷിക്കുന്നു നൗഷാദ്(മുല്ല )വഴിക്കടവ്
@@shyamsundarkp313 ഉണ്ടായിരുന്നു നിലമ്പുർ ഗുരുവായൂർ ജനത പട്ടാമ്പി വഴി ക്കടവ് ഷൈനി delex വഴി ക്കടവ് തൃശൂർ st തോമസ് വഴി ക്കടവ് തൃശൂർ angel അങ്ങനെ ഒരുപാട് ബസുകൾ ഓടിയിരുന്നു ഇപ്പോൾ ഇല്ല
കസ്തുരി TATA ലെമൺ ഗ്രീൻ കളർ അല്ലെ. Sst അറിയാം കണ്ണൂർ പ്രകാശ് saj&co അറിയാം.. ഇതിൽ കാണുന്ന സാന്ദ്ര ബസ്.. ഭായ് /നബീല എന്നാ പേരിൽ ഓടിയതാണോ 1998-2000 കാലഘട്ടത്തിൽ..
എപ്പോഴും പണ്ടത്തെ ബസ്സ് ആണുസൂപ്പർസ്റ്റാർ ഇപ്പോൾ റൂട്ടിൽ ഓടുന്ന ബസ് ഒന്നുംനല്ല ബസ് അല്ല സൈഡ് ഗ്ലാസ് ഉള്ള ബസ്സ് എന്തിനാണ് ആര്ക്കുവേണ്ടി ഇ ബസ് ഓടിക്കുന്നത് പണ്ടത്തെ താരം മതി യാത്ര ചെയ്യുവൻ ഒരു സുഖം തന്നെ അല്ലെ ❤👍❤❤❤❤
എന്റെ നാട്ടിൽ. മയിൽ വാഹനം തന്നെ മെയിൻ. പിന്നെ പാലക്കാട്. ഗുരുവായൂർ റൂട്ടിലോടുന്ന. ബാലകൃഷ്ണ. ഷൊറണൂർ സ്റ്റാൻഡിൽ വന്നു തിരിച്ചു പോകുന്ന.. TR. നായർ. കരിപ്പാൽ. മായ. ഇവയെല്ലാമാണ്. പഴയ കാല ബസുകൾ
പഴയ ബസ്സുകൾ അതിന്റെ സ്റ്റൈൽ ഒന്ന് വേറെ തന്നെയാണ്
പ്രശാന്ത്ഏട്ടോ നിങ്ങൾ എന്നെ എന്റെ കുട്ടി കാലത്തേക്ക് കൊണ്ടുപോയി 😍😍😍👌👌👌
🙏🙏🙏ഈ ബസ് കൾ ഒക്കെ ഇന്ന് മധുരം ഉള്ള ഓർമ്മകൾ മാത്രം ആയിമാറി 🌹🌹🙏
ഒരു കാലത്ത് റോഡിലെ രാജക്കൻമാർ,, മറക്കാൻ പറ്റുമോ,, സ്വപ്നങ്ങൾക്കും, സങ്കടങ്ങൾക്കും എല്ലാത്തിനും നിറം പകർന്ന റോഡിലെ സാരഥികൾ ❤❤
പഴയ ടാറ്റയുടെ ടി എന്ന അടയാളം എത്ര മനോഹരമായിരുന്നു
Yes
BEENA,PETERS,LEENA,CHIPPY, മുത്ത്, എന്നിങ്ങനെ ഏതാനും ബസ്സുകളിൽ യാത്ര ചെയ്തിട്ടുണ്ട്..LEYLAND ൻ്റെ
വ്യത്യസ്തമായ മോഡലുകളോടും
നിറങ്ങളോടും, അവയുടെ വേഗതയോടും എനിക്ക് ഒത്തിരി
ആരാധനയായിരുന്നു..❤️
Bro athil peters enna bus Kozhikode oke pokumayirunno
1980 to 1995 buses....NOSTALGIA
ആഹാ ഇതെല്ലാം കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ കണ്ടതാണല്ലോ ഒരു പോസ്റ്റിൽ തന്നെ.
Rarest collection. Good work bro
ഈ ബസ്സുകളിൽ ഒക്കെ യാത്ര ചെയ്യുമ്പോൾ സുഖമുള്ള അനുഭവമായിരുന്നു
Aadyamai kandathu....😢
Orumich yathra cheithathu....
Enitu seat koduthathu....
Stopilirangathe....
Thechittu poyathu......
Ethrayethra bus ormakal....😅😅😅😅
പ്രശാന്തേട്ട പൊളി 😍
Thank you so much
congragalations brother
ഒരു 10 മിനിറ്റ് പഴയ കാലത്തെ ' കേരളത്തിലേക്ക് കൊണ്ടു പോകുകയും അന്ന് ഞങ്ങൾ ആരാധിച്ചിരുന്നു മൂർത്തികളെ കണ്ടപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നൂ Excelent
പഴകാല ബസുകളുടെ വാലിൽ കെട്ടി ഇടാനുള്ള യോഗ്യത ഇല്ല പുതിയ ബസുകൾക്ക് -
nice video --music
ayyappa bus kandillallo
എന്തോ കയ്യടക്കിയ ഒരു സന്തോഷം
കെ. കെ.മേനോൻ ...... ഞങ്ങൾ അന്തിക്കാട്ടുകാരുടെ ഒരു കാലഘട്ടത്തിലെ സ്ഥിരം യാത്രകൾ കെ. കെ. മേനോൻ ബസ്സുകളിലാണെന്ന് പറയാം ..... തൃശൂർ നിന്നും കാഞ്ഞാണി, അന്തിക്കാട്, പുത്തൻപീടിക, പെരിങ്ങോട്ടുകര വഴി തൃപ്രയാറിലേക്കും , അതേ റൂട്ടിൽ തന്നെ ആലപ്പാട്, പുള്ള് ഭാഗത്തേക്കും ഏറ്റവും കൂടുതൽ സർവ്വീസ് നടത്തിയിരുന്നത് കെ.കെ.മേനോൻ ആയിരുന്നു.
Sujatha transports. Thalassery to Peravoor from 1990 to 1996
Video orupaadishtamaayi... 10 minut20 years pinnot kondupyi prasanth bai.. Ithil kaanunna.. Sree krishna model njangalkkoru naalakatth.. Undernnu, pinne leenatude model divya.. Njangalde swantham J vandi.. Kl 8 j trissur kkm chavakkad ponnani..
❤️
thank you dear prasanth bro for doing vlogs like this..
❤️
kodungallur bus kaanikamoooo..... Plse..... My fav.... Mayoookh...
You shld have Added "EMS N Sivas" Bus Services covering Most of the places in Kottayam n Idukki Dists in 1970s..
രാഗം ബസ്, ഒരിക്കലും മറക്കാൻ കഴിയില്ല. ഞാൻ കോളേജിൽ പഠിക്കാൻ പോകുകയും വരികയും ചെയ്യുന്നത് ഈ ബസിൽ ആയിരുന്നു
മ്മ്മ് കയറിയിട്ടുണ്ട്.... 👍👍👍👍
Super...
Thiruvananthapuram & Kottayam city il undayirunna bus kalude oru video cheyyamo
Beena (KL05 D2181) Kottayam Pala, Lina (KL07 7203) Kottayam Thodupuzha, Rising Sun (KRO 1256) Kottayam Changanacherry.
Fbyil orupad thavana kanda photos aanenkilum I'ngne video aayi kandapol Pinneyum ishttam koodi . Thanks...
Mr പ്രശാന്ത് നന്നായി ടുണ്ട് നിജിൽ vallyayi അമ്പിളി vannathimool ഗീത പ്രസാദ് ഇമ്പീരിയൽ അലക്കോട്..... നന്ദി ഓർമ്മകൾ ദൂരെ...
Thank you so much
Bro vypin rootila old photos ondo
K K മേനോൻ, പാലക്കാട് - തൃശ്ശൂർ റൂട്ട്.
Good🌹
Njan kayariyittund channana kallar and orange colour busil
Aruvippuram
A C BROSS DAILY SCHOOL POYA VANDI😍😍😍
02:36 MAYILVAHANAM shornur- mannarkkad -Anakatty .
Yes
Bro 1965... 75 model bus photos cheyumo
3:40 ചിപ്പി മുത്ത് കൈനടി ചങ്ങനാശ്ശേരി ഇന്നും ഓടുന്ന സർവ്വീസ്
ഞാൻ സിഗററ്റ് പാക്കറ്റ് കൊണ്ട് ഉണ്ടാക്കിയിരിന്നു ഈ മോഡൽ എല്ലാം
Super❤️
Prashanth bro poli Nostu adichu 👍❤
Thank you so much
3:26 Swathi njangada bus ayirnnu ath njangal vittath abu salim ikkak ayirunnu
Super brooo
മലപ്പുറത്ത് ഉണ്ടായിരുന്ന പഴയ ബസുകളുടെ വിഡിയോ ചെയോ
Iyy malappuram anno
@@darezeus5520 aa
Malappuram th evde ann
തീരുർ, വൈലത്തൂർ 😁
kozhikode kannur bussukal annum innum poliya
KK മേനോൻ 👍👍
Good
മുമ്പത്തെ ബസ് ആണ് സ്റ്റൈൽ എല്ലാം ഒരേപോലെയായിട്ട് ഇപ്പോൾ ഉള്ള ബസ് ഒന്നും ഒരു ലെവൽ ഇല്ല
❤️❤️❤️
ഇതിൽ ബലറാം ബസ് വർക്കല ഉള്ളതാണ് ബലറാം ബസ് ആണ് പിന്നെ. ശ്രീ കുമാരി ബസ് ആയതു ഇ ബിസിൽ ഞാൻ കിള്നറആയി ജോലി നോക്കി ഒരു 7 ദിവസം 1999കല കട്ടം പിന്നിട് ഞാൻ,(sruty)ബസ്, ഡ്രൈവർ ആയി, വർക്കല മടത്തറ 🙏🙏🙏
👍
Aparna
M..
Tq
Flight video eni enna old flight video cheyamo please
Poli😍
പഴയ ടാറ്റാ കമ്പനി ബസ് ആണ് ഇഷ്ടം
Kondody body ബസ് വന്നതോടെ പഴയ ബസുകളുടെ പ്രതാപകാലം കഴിഞ്ഞു😞🥲
KK Menon, MayilVahanam, Gheetha, Krishna kayariyittundu. BKT (Balakrishna Guruvayur) and Maya (Thrissur) missed. BKT bus (blue and white), Golaantharavarthakal enna movie lundu.
Muth, chippy-kottayam-kainady
Sonia-kottayam-ernakulam
Risingsun-kottayam-cheganaserry
ഹായ് ചേട്ടാ 👋
❤️❤️❤️
Kannur bus tharangam aanallo😍😍🤩🤩🤩
❤️
Ormmakal ado ithellam kazhinju poya kalam ho😔😔
Kozhikode oru N V M S sree narayana bus undayirunnu.k.muraleedharan aver kalude bhaia pithavinte achanayirunnu narayanan nair.kozhikotte k s r t c regional work shop ayirunnu bus nte office um work shop um.
വൈപ്പിൻ കരയിൽ കുറെ പഴയ ബസ്സുകൾ ഉണ്ടായിരുന്നു J MS, Jyothy, Ji
കൊടുങ്ങല്ലൂർ വണ്ടി ittitara കൃഷ്ണ
ഇതിന് കാണിച്ചിട്ടുള്ള കെ കെ മേനോൻ എന്ന ബസ്സിൽ ഞാൻ യാത്ര ചെയ്തിട്ടുണ്ട്
ತುಂಬಾ ಚೆನ್ನಾಗಿದೆ ಸರ್ ನಿಮ್ಮ ವಿಡಿಯೋ ನೋಡ್ತಾ ಇದ್ರೆ ನನ್ನ ಬಾಲ್ಯದ ನೆನಪುಗಳು ಬರುತ್ತವೆ. ಧನ್ಯವಾದಗಳು ನಿಮಗೆ.
Shine-kottayam-kumarakom
Panchavadi paalam movie
OLDISGOLD
Nostalgia,❤️🥰 ഇതു പോലെ ആനവണ്ടി ചെയ്യുമോ
Orennam cheythitund. Pls check my old videos
മലപ്പുറം ജില്ലക്കാരെയും പരികണിക്കുമോ....ഊട്ടി ഗുരുവായൂർ രഞ്ജിത്ത് ❤വഴിക്കടവ് തിരുവല്ല നിർമല ❤എറണാകുളം വഴിക്കടവ് വിജയ് ❤ഗുരുവായൂർ വഴിക്കടവ് കസ്തുരി ❤വളയാർ വഴിക്കടവ് sst ഇപ്പോൾ ഓടുന്നുണ്ട് ❤തൊട്ടിൽപ്പാലം കാരക്കോട് ഹർഷ ❤തൊട്ടിൽപ്പാലം വഴിക്കടവ് saj&co❤കോഴിക്കോട് വഴിക്കടവ് പ്രിയതർശിനി ❤കണ്ണൂർ നിലമ്പൂർ പ്രകാശ് ❤നിലമ്പൂർ തിരുനെല്ലി ക്ഷേത്രം നുഷ്രി ❤അപ്പോൾ ഞങ്ങളുടെ നാട്ടിലെ പഴയ കാല ബസ്സുകളെ കുറിച്ചൊരു വിഡിയോ പ്രതീക്ഷിക്കുന്നു നൗഷാദ്(മുല്ല )വഴിക്കടവ്
നിലമ്പൂർ വഴി ഇത്രയു० സ്വകാര്യ ദീർഘദൂര ബസ്സുകൾ ഉണ്ടായിരുന്നു എന്ന അറിവ് തന്ന നിങ്ങൾക്ക് നന്ദി. കസ്തൂരി, പ്രിയദർശിനി മാത്ര० അറിയാ०. പിന്നെ sst
@@shyamsundarkp313 ഉണ്ടായിരുന്നു നിലമ്പുർ ഗുരുവായൂർ ജനത പട്ടാമ്പി വഴി ക്കടവ് ഷൈനി delex വഴി ക്കടവ് തൃശൂർ st തോമസ് വഴി ക്കടവ് തൃശൂർ angel അങ്ങനെ ഒരുപാട് ബസുകൾ ഓടിയിരുന്നു ഇപ്പോൾ ഇല്ല
കസ്തുരി TATA ലെമൺ ഗ്രീൻ കളർ അല്ലെ. Sst അറിയാം കണ്ണൂർ പ്രകാശ് saj&co അറിയാം.. ഇതിൽ കാണുന്ന സാന്ദ്ര ബസ്.. ഭായ് /നബീല എന്നാ പേരിൽ ഓടിയതാണോ 1998-2000 കാലഘട്ടത്തിൽ..
കണ്ണുരിലെ പഴയ ബസുകൾ ചെയ്യുന്നു ണ്ടോ
എപ്പോഴും പണ്ടത്തെ ബസ്സ് ആണുസൂപ്പർസ്റ്റാർ ഇപ്പോൾ റൂട്ടിൽ ഓടുന്ന ബസ് ഒന്നുംനല്ല ബസ് അല്ല സൈഡ് ഗ്ലാസ് ഉള്ള ബസ്സ് എന്തിനാണ് ആര്ക്കുവേണ്ടി ഇ ബസ് ഓടിക്കുന്നത് പണ്ടത്തെ താരം മതി യാത്ര ചെയ്യുവൻ ഒരു സുഖം തന്നെ അല്ലെ ❤👍❤❤❤❤
Kohinoor nammude കേരളത്തിൽ ഓടിയിരുന്ന ബസ് ആണോ
കയറിട്ടുണ്ട്
7:32 SAMCO അത് രണ്ടു മൂന്ന് വർഷം വരെയും കൊല്ലത് ഒണ്ടാരുന്നു
1 st
Pandu njan cheriya prayathil
1:39 Bros ...bro
🥰
1:39 റാന്നി
New Star
ഞാൻ High സ്കൂളിൽ പഠിക്കുമ്പോൾ ഓടിട്ടിരുന്ന ബസ് ആണ് തലശ്ശേരിയിലേക്ക് പോയിട്ടുണ്ട്
എന്റെ നാട്ടിൽ. മയിൽ വാഹനം തന്നെ മെയിൻ. പിന്നെ പാലക്കാട്. ഗുരുവായൂർ റൂട്ടിലോടുന്ന. ബാലകൃഷ്ണ. ഷൊറണൂർ സ്റ്റാൻഡിൽ വന്നു തിരിച്ചു പോകുന്ന.. TR. നായർ. കരിപ്പാൽ. മായ. ഇവയെല്ലാമാണ്. പഴയ കാല ബസുകൾ
ഇതിൽ കണ്ട സാന്ദ്ര ബസ് . പഴയ ബായി ആണ്. ബോടി. സുബ്രമണ്യൻ മ ഞ്ചേരി. ....
This Music does not go with this bus video
Bad choice.
90's ട്രിപ്പ് നടത്തിയിരുന്ന സുബൈദ (എറണാകുളം ആനക്കെട്ടി ) പരപ്പിൽ, ഫന്റാസ്റ്റിക് തുടങ്ങിയ ബസുകളുടെ ഫോട്ടോ ഉണ്ടോ
Nokkate
Vechoochira kms ellallo
K k menon, sreekrishna
Ellam.ormakal.matràmaye.hoooo
Kannur KMS kEYCEE JAYASREE ANANDAKRISHNA CO OPERATIVE HARIDAS PRAKASH SHAJEE NCS RODWAYS RAJESH SUNDARAM IMPERIAL PBS JBS RAGESH VASANTHA ITHRAYUM BUSUKALIL NHAN KAYARIYITTUND
KayRiyitu nd.ithupolathebusil
🔥
സിനിമയിൽ പരിചിതമായ ബസുകൾ കൂടി ഉൾപെടുത്താമായിരുന്നു gulf മോട്ടോർസ് താമരാക്ഷൻ പിള്ള അങ്ങനെ
അത് പ്രത്യേകമായി വീഡിയോ ചെയ്തിട്ടുണ്ട്
വരവേൽപ് സിനിമയിലെ ബസ്സ്
Anathe minimam charg yende ormayil 15 paisayayirunu
വടകര ചെരണ്ടത്തൂർ റൂട്ടിൽ ആദ്യകാലത്ത് ചോദിക്കുന്ന ചോദ്യം
സീന പോയോ AB T പോയോ പ്രാർത്ഥന പോയോ ആകാലമൊക്കെ പോയി.