അരിപ്പത്തിരി അടിപൊളിയായിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണിത് ഞങ്ങളുടെ ലക്ഷദ്വീപിൽ ഒരുപാട് പേര് ഉണ്ടാക്കാറുണ്ട് പ്രത്യേകിച്ച് Androth ദ്വീപിൽ . ഇപ്പോൾ ഞാനും ഉണ്ടാക്കാൻ പഠിച്ചു thanks ഇത്താ🙏👌👍
കണ്ണൂർ ആയിരുന്നപ്പോൾ റേഷനരി മില്ലിൽ പൊടിച്ചു കിട്ടുമായിരുന്നു. ഇവിടെ അങ്ങനെ കിട്ടില്ല. ഇത്താന്റെ ഈ വീഡിയോ ശരിക്കും ഞങ്ങൾക്ക് ഉപകാരപ്പെടും. ഞാൻ ഈ അടുത്താണ് ഇത്താന്റെ വീഡിയോസ് കണ്ടു തുടങ്ങിയത്. വളരെ ഇഷ്ടായി ട്ടോ... 👍👍
ഇത് നോക്കി ഇന്ന് breakfast ഉണ്ടാക്കി
അടിപൊളി ആയി വന്നു എല്ലാർക്കും ഇഷ്ടായി
പത്തൽ with beef വരട്ടിയത്
നിങ്ങൾ ഉണ്ടാക്കുന്നത് എല്ലാം അടിപൊളി ആണ് , നെയ്പത്തൽ super 😍👍
🥰🥰
ഞാൻ റേഷൻ പുഴുങ്ങലരി കൊണ്ടൂതന്നെ ഉണ്ടാക്കി. നല്ല ടേസ്റ്റ്. എല്ലാവർക്കും ഇഷ്ടായി.
അരിപ്പത്തിരി അടിപൊളിയായിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണമാണിത് ഞങ്ങളുടെ ലക്ഷദ്വീപിൽ ഒരുപാട് പേര് ഉണ്ടാക്കാറുണ്ട് പ്രത്യേകിച്ച് Androth ദ്വീപിൽ .
ഇപ്പോൾ ഞാനും ഉണ്ടാക്കാൻ പഠിച്ചു thanks ഇത്താ🙏👌👍
Video lengthy aayal yenthaaa detailed aayitt parayumboyee oru veksthatha kittu
Recipe 👍👍👍
ഇദ് മനസ്സിൽ ആകു വിധം പറഞ്ഞു ത്ത രുന്നു അതാണ് എനിക്ക് ഇഷ്ടം 👌🏻👌🏻👌🏻👌🏻👌🏻
Hi,
ഞാൻ ഉണ്ടാക്കിക്കൊണ്ട് ഇരിക്കുകയാണ് 😊👌👌👌
Thanks🌹
Rice powder aaytt nice pathiri powder use aakkikkoode
Et kandapol nolb thuranappol undaki paran tanatin നന്ദി Thanks
🥰🥰
Njan endu ndakiyalum nannavola aarenkilum ndaki kondutharo kannoorilek mereg kayichal madhiyayirunnu fd okke supara 👌👌
Mrg kazhinjo
നെയ് പത്തൽ ഇഷ്ടായി, സൂപ്പർ, nice video
Adipoly.. pathal ningalude vedio kandaanu njann padichad thanks a lot...
🥰🥰♥️
Pachari vache cheyn ptumo
Nangal naipathilinu karuvapattayum oru spoon maidayum cherkarund(kannuranu)
First try supper..
Ithaaa njan inn ente monte friendinte motherin vilichappo avar paranju kannur kitchen kaanarund othiri ishtaan enn.
Aano, ende anweshanam parayooto 🥰🥰🥰🥰🥰
@@kannurkitchen6819 ok
സൂപ്പർ. Try ചെയ്ത് നോക്കണം
inshaAllha njan try chayth noka
വളരെയധികം ഇഷ്ടമായി.
Nannayittund ketto inipathalundakkumbol theerchayauum trycheyyum minibineesh
Yes your all works are good
.. Na nmn
Supper sister njan kannur kariyanu eppol chennei setteld
insha Allah njan try cheyth noka
Cheriya ulli kooduthal test aavum
കണ്ണൂർ ആയിരുന്നപ്പോൾ റേഷനരി മില്ലിൽ പൊടിച്ചു കിട്ടുമായിരുന്നു. ഇവിടെ അങ്ങനെ കിട്ടില്ല. ഇത്താന്റെ ഈ വീഡിയോ ശരിക്കും ഞങ്ങൾക്ക് ഉപകാരപ്പെടും. ഞാൻ ഈ അടുത്താണ് ഇത്താന്റെ വീഡിയോസ് കണ്ടു തുടങ്ങിയത്. വളരെ ഇഷ്ടായി ട്ടോ... 👍👍
ഇത്താ... ഞാൻ ഇന്ന് moring ഇന്നലത്തെ മുട്ട റോസ്‌റ് പുട്ട് ഉണ്ടാക്കി സൂപ്പർ ആയിരുന്നു
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു 👍👍👍
ചെറിയ ചീരകം ചേർക്കമോ ഇത്ത
നല്ല അവതരണം. തീർച്ചയായും ഉണ്ടാക്കി നോക്കും ഇന്ഷാ allah. സൂപ്പർ 👍👍
Please share beef fry recipe
Pachari ithupole arach podi cheerthalum neipathal nalla taste aanu
Eggane njanuddakkiyirunn. Nallathann. Testy
ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി thankyou
Masha Allah. Orupadu upakaramulla elupathil undakan patiya recipe kal. Elupathil manassilakanum patunund. Jazakallahu khairan👍😍😍
Ponniyari use cheyyamo
Puttu podi vech undaki noku.... adipoli aa....arakkalum venda onnum venda
വിശദികരിച്ചു പറഞ്ഞു തരുമോ dear
Puttu podi nalla thalacha vellathil kozhach....athilek perumjeerakam,cheriya ulli,thenga othukki cherth nallonam mix cheythal mathi.....ennitt oro balls undaki parathitt porichedukkuva.....
Salt idan parayan marannutto
chechi non fried receip onnum idammo
Njan undaki adipoli aayi kitti
ente ummayum undaakkum.ninghalude duayil ulppeduthane
🙋 fry. ചെയ്ത് 2 മണിക്കൂർ വരെ വയ്ക്കാമോ. dear. സോഫ്റ്റ് ഉണ്ടാകുമോ ❤️💐
എനിക്ക് ഇദ് നല്ല ഇഷ്ടമാണ് ഇൻശാ അല്ലാഹ് ഇതുപോലെ ട്രെയ് ചെയ്തു ന്നൊക്കണം
In sha allah nja tfy cheyyum
ചിക്കൻ പാട് സ്കറി ഉണ്ടാക്കുമോ
Hi 💕my favorite👍👍👍
Nallasoft muttayappam undakkumo
നന്നായി മനസിലാക്കിത്തരുന്നുണ്ട്
Aripodikk pakaram maida use akan pato
Adipoliyaa 👍🏻
സൂപ്പർ അടിപൊളി ഇത്ത നാനും ഉണ്ടാക്കി നോക്കട്ടെ
60 pathal meshurment ഒന്ന് parayu
Grinderil onnu arach kanikkaamo
മൈദ ചേർക്കാമോ
Chechi Ath app Ann edit cheyyan edukkuka onn paranutharumo????
ponni ari anenkil 1cup arik ara cup thenga madhiyaaa
Arippodiyanne veno..maidayo aattayo cherkaamo
നല്ല അവതരണം നേരെ മനസ്സിലായി 👍👍
🥰🥰
Neypathil undakumpol pottippokunnathu enthu kondanu? Pls reply
അരി കൂടുതൽ വണ്ണമുള്ള തരിയാണെങ്കിൽ പൊട്ടും. പാകത്തിന് അരക്കണം
Raice ayachath cherukkan patto
Ponni ari use aakkan patto?
Yes 👍
Njan kasargoda nhanum inganeyaindakal
Super mam.. I will try
Ari podik pakaram moida upayogakamo
No, taste undavilla 😍
Ingane cheythitte oil porikathe alpum neyyil chutte adukan pattumo
Amma undaakki super taste
പണ്ടൊക്കെ റേഷനരി അമ്മിയിൽ അരച്ചാണ് ഉണ്ടാക്കാറ്. അത് നല്ല സ്വാദാണ്. ഞാനിപ്പഴും റേഷനരി കൊണ്ടാണ് ഉണ്ടാക്കാറ് ❤️
ഹായ്
Patahlinte podi engana undakunn enn kanichu tharoo
Ithinenda. Combination
Vaikitt ithakatte snakes..urappayum ndakkum.. Inn polikum👏👏
👍😍😍
Masha Allah...😋😋😋...nammal pathiri undakkunna pressil aan neypathal parathi adukkar..pinne kottan thuni vechum paratharund ummayokke...restion rice+row rice add cheythum undakkarund
Anitha 240
M
L ennathu 240 gram alla 240 mlli litter ennu thanneyaanu.
Hi where you stay in Bangalore....i want meet you
നല്ല സംസാരം
😍😍😍😍
ഞാൻ ഇയാളെ യാണ് ഫോളോ െചയ്യുന്നത് ബിരിയാണിയൊക്കെ അത്രക്കും ടേസ്റ്റ്
Adipoii
ഇൻശാ അല്ലാഹ് ഞാൻ ട്രൈ ചെയ്തു നോക്കാം
Nhhan undakarund
ഞാൻ ഇത് ഇങ്ങനെ ഉണ്ടാക്കിയത് ❤️❤️❤️❤️❤️❤️❤️❤️
🥰🥰
👍👍👍
Eth rice venagilum edukkumo
@@kannurkitchen6819 ¹¹qààa
@@Priyankasarang8592 nanaitund ithatha
Nanm ingana undakaru. Nalla taste anu
crct ane nallonam manasilakum
അരിപൊടി ക് പകരം തരി ചേർക്കാൻ പറ്റോ
നിങ്ങളുടെ അവതരണം കൊള്ളാം 👏👏
thank you 😍😍
Pachari pattoole
നാട്ടില്‍ ആണോ. സാദാ pathri podi ചേര്‍ത്താല്‍ nannavo
Nattil aanu. Sadapathiri podi cherkkam 👍😍😍
Thank you
Thanku
ithil cheriya ullaiyaann idenddath
ni ninak soukaryamullath ideda
Nchan undakkit nalla hard athentha mav nalla vannam kuzhakkano
എനിക്ക് ഇഷ്ടായി നല്ല avetharanem
ഞാൻ കണ്ണൂരാണുട്ടോ ഇങ്ങനെയാ ഞാനും ഉണ്ടാക്കൽ
ഞാനും
സൂപ്പർ
ഞാൻ സബ്സ്ക്രൈബ് ചെയ്തിരുന്നതാണ്
Tnks itha 😘 njn try cheithu nannayittund👍👍
നന്നായി അവതരിപ്പിച്ചിട്ടുണ്ട്. നന്ദി. 👌👌❤❤
Super sis.
Ithil evideyaanu neyy
Perfectly done mashallah
adipoli
Saltcherthillallo
Thanku mam
verey verey taste recipe 😋😋👍💖
ഇഷ്ടായി. ഉടനെ ഉണ്ടാക്കും
Nalla avatharanam ithatha 💝😘👍
Pathal ennu paranjaal enthaanu trichur district anu njan
സുപ്പർ👍👍👍👍👍