ആ മുറിയെന്തിനാ പൂട്ടീരിക്കണേ... Manichithrathazhu | Mohan Lal | Shobhana | Innocent | Suresh Gopi

Поділитися
Вставка
  • Опубліковано 14 чер 2024
  • ആ മുറിയെന്തിനാ പൂട്ടീരിക്കണേ... Manichithrathazhu | Mohan Lal | Shobhana | Innocent | Suresh Gopi
    1993-ൽ ഫാസിൽ സംവിധാനം ചെയ്ത പ്രശസ്തമായ ഒരു സൈക്കോ ത്രില്ലർ മലയാളചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.പത്തൊൻപതാം നൂറ്റാണ്ടിൽ മധ്യതിരുവിതാംകൂറിലെ ആലപ്പുഴ ജില്ലയിലെ മുട്ടം എന്ന സ്ഥലത്തെ പ്രശസ്തമായ ആലുമൂട്ടിൽ കൊട്ടാരത്തിലെ ഒരു ഈഴവ കുടുംബത്തിൽ നടന്ന ദുരന്തസംഭവം ഈ കഥയെ സ്വാധീനിച്ചിട്ടുണ്ട്.സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മനുഷ്യ മനോനിലയുമായി ബന്ധപ്പെട്ട സ്തോഭജനകമായ എന്നാൽ മലയാളചലച്ചിത്രത്തിൽ മുൻപെങ്ങുമില്ലാത്ത ഇതിവൃത്തമാണ് ഈ ചിത്രത്തിന്റേത്. പ്രമുഖരായ സിദ്ദിഖ്-ലാൽ, പ്രിയദർശൻ, സിബിമലയിൽ എന്നിവർ ഈ ചിത്രത്തിന്റെ രണ്ടാം യൂണിറ്റ് സംവിധായകരായിരുന്നു. 1993-ലെ ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ ഈ ചിത്രം നേടി ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്കാരവും ലഭിക്കുകയുണ്ടായി.
    ഈ ചിത്രത്തിന്റെ തകർപ്പൻ ജയം പത്തുവർഷങ്ങൾക്ക് ശേഷമാണെങ്കിലും ഇന്ത്യയിലെ വിവിധ ഭാഷകളിൽ പുനർനിർമ്മിക്കുവാൻ കാരണമായി. കന്നടയിൽ ആപ്തമിത്ര, തമിഴിലും തെലുങ്കിലും ചന്ദ്രമുഖി, ഹിന്ദിയിൽ ഭൂൽ ഭുലയ്യ എന്നീ പേരുകളിലാണിവ ഇറങ്ങിയത്.എല്ലാ ചിത്രങ്ങളും വൻ വിജയമാണ് നേടിയത്.
    സംവിധാനം ഫാസിൽ
    രണ്ടാം യൂണിറ്റ്: പ്രിയദർശൻ | സിദ്ദിഖ്-ലാൽ | സിബി മലയിൽ
    നിർമ്മാണം അപ്പച്ചൻ
    രചന മധു മുട്ടം
    അഭിനേതാക്കൾ
    മോഹൻലാൽ
    സുരേഷ് ഗോപി
    ശോഭന
    സംഗീതം എം.ജി. രാധാകൃഷ്ണൻ
    പശ്ചാത്തലസംഗീതം: ജോൺസൺ
    ഗാനരചന ബിച്ചു തിരുമല | മധു മുട്ടം | വാലി
    ഛായാഗ്രഹണം വേണു
    രണ്ടാം യൂണിറ്റ്: ആനന്ദക്കുട്ടൻ | സണ്ണി ജോസഫ്
    ചിത്രസംയോജനം ടി.ആർ. ശേഖർ
    സ്റ്റുഡിയോ സ്വർഗ്ഗചിത്ര
    വിതരണം സ്വർഗ്ഗചിത്ര
    റിലീസിങ് തീയതി 1993 ഡിസംബർ 25
    Subscribe Now : / @speedlatestmalayalamm...
    Check out our other channel for more movies:
    Subscribe to Tamil ➜ / speedtamilmovies
    SubscribetoMalayalam➜ / speedaudiosandvideos
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
    Join Whatsapp Group ➜ chat.whatsapp.com/HKEH7UMvMlB...
    Follow us on Twitter ➜ speedavs?s=08
    Like us on Facebook ➜ / speedaudioandvideo
    Join Telegram➜ t.me/Speedaudioandvideo
    © Speed Audio & Video Sharjah UAE
    mail: speedaudioandvideoavs@gmail.com
  • Фільми й анімація

КОМЕНТАРІ •