കയ്യില്ലങ്കിൽ എന്ത്;കാലില്ലേ

Поділитися
Вставка
  • Опубліковано 7 жов 2022

КОМЕНТАРІ • 223

  • @babukoshy5115
    @babukoshy5115 Рік тому +8

    എന്റെ cms കോളേജിലെ അദ്ധ്യാപകനാണ്. MSc ക്ക് . വർഷം 1978 . ശിവദാസ്‌ സാറിനെ വീണ്ടും കണ്ടതിൽ സന്തോഷം. ആയുസും ആരോഗ്യവും നേരുന്നു.

  • @rajinair8884
    @rajinair8884 Рік тому +18

    ടീച്ചറിനും,സാറിനും നമസ്കാരം. രണ്ടുപേർക്കും ആയുരാരോഗ്യസൌഖ്യം നേരുന്നു. 🙏❤❤

  • @lakshmiunnithan1398
    @lakshmiunnithan1398 Рік тому +23

    കുറെ നാളിനു ശേഷം സാറിനെ കണ്ടതിൽ സന്തോഷം 🙏🙏 ഇടയ്ക്കിടയ്ക്ക് ഇത് പോലെ നല്ല കാര്യങ്ങൾ സാറും പറഞ്ഞു തരുന്നതു ഞങ്ങൾക്കും സന്തോഷം 😊രണ്ടു പേരുടെയും ആരോഗ്യത്തിനായി ഈശ്വരനോട് പ്രാർത്ഥിക്കുന്നു 🙏🙏

  • @gayathrirajan6120
    @gayathrirajan6120 Рік тому +1

    ശിവദാസ് സർ ന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ എനിക്ക് ഒരുപാട് ഇഷ്ടം ആയി. ഒരു അധ്യാപക വിദ്യാർത്ഥിനി എന്നാ നിലയിൽ ഭാവി അധ്യാപന ജീവിതത്തിൽ ഉപകാരം ആകും. സർ ഞാൻ ഇത് എന്തായാലും ഉപയോഗപ്പെടുത്താൻ ശ്രമിക്കും. പകർന്നു കൊടുക്കാൻ ശ്രദ്ധിക്കും. വളരെ നന്ദിയുണ്ട് ടീച്ചർ അമ്മുമ്മേ സർ ന്റെ ക്ലാസ്സ്‌ തന്നതിൽ. ❤❤❤❤

  • @jayavallip5888
    @jayavallip5888 Рік тому +1

    സാറിനെ കണ്ടതിൽ സന്തോഷം ❤നല്ല ഒരു ചിന്തയുടെ ഉടമസ്ഥൻ ആണല്ലോ സർ. ഒരുപാടു കാര്യങ്ങൾ സാറിനിൽ നിന്നും പഠിക്കാനുണ്ട് ❤എല്ലാവരും കേൾക്കണം 👍നന്ദി സർ 👍ടീച്ചർ സാരി അടിപൊളി. പൂക്കളും ചെടികളും നല്ല ഭംഗി ❤❤❤👍

  • @leelammavp3378
    @leelammavp3378 Рік тому

    നന്ദി ടീച്ചറമ്മേ ഇനിയും ഇതു പോലുള്ള ഉപകാരപ്രദമായ മോട്ടിവേഷൻ ക്ളാസ്സുകൾ സാറിന്റെ കയ്യിൽ നിന്നും പ്രതീക്ഷിക്കുന്നു

  • @jennifergopinath
    @jennifergopinath Рік тому +1

    a lovely idea to have Shivdas Sir. Thank you SumaTeacher for graciously moving aside....Best regards from Vancouver,BC

  • @ambikakumari530
    @ambikakumari530 Рік тому

    Thanks for ur helpful advices n messages Sir.🙏

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Рік тому +1

    Great Sir. Motivating many .Thank you both.

  • @juliettelugu546
    @juliettelugu546 Рік тому +1

    ഗുരുനാഥന്മാരെ, നമസ്കാരം! സാറ് പറഞ്ഞ സംഭവം, അതിനോടുചേർന്നുപറഞ്ഞ motivation കഥയും വളരെ ദു ഖമുളവാക്കിയെങ്കിലും വളരെ സന്തോഷംകൂടി എന്റെ മനസ്സിൽ അവസാനം സാന്ത്വനം അനുഭവിക്കാൻ കഴിഞ്ഞു... ആയുരാരോഗ്യത്തിനായി പ്രാർത്ഥിച്ചുകൊള്ളുന്നു...

  • @divyasasidharan5690
    @divyasasidharan5690 Рік тому +2

    Excellent video...Thank you for the valuable information

  • @ivymarshall3321
    @ivymarshall3321 Рік тому +1

    Thank you for the good advice

  • @jalajak.v1796
    @jalajak.v1796 Рік тому +2

    Teacher amma, sir thanks. Good and valuable information

  • @sitharamahindra8701
    @sitharamahindra8701 Рік тому +1

    🙏🏻Thanks a lot,Amma&Sir🙏🏻

  • @shemyharis6702
    @shemyharis6702 Рік тому

    Thank you Sivada Sir & TeCher God Bless You 💐💐🥰🥰

  • @sanusadasivan9518
    @sanusadasivan9518 Рік тому +1

    Thank you for the valuable motivation sir🙏🙏🙏

  • @geethakrishnakumar4662
    @geethakrishnakumar4662 Рік тому

    Highly motivated . Very happy to see you sir.
    Thank you sir & amma ❤️

  • @chinchu1266
    @chinchu1266 Рік тому

    Great people Motivating others through their life experiences.Thank you suma teacher amma and shivadas sir❤🙏🙏. God bless.

  • @chandiniks3443
    @chandiniks3443 Рік тому +1

    Thank you suma teacher and Sivadas sir for motivating us through this wonderful talk 🙏🏼

  • @valsaphilip808
    @valsaphilip808 Рік тому +1

    🙏🙏👍👌Thank you sir nd teacher, daivam kooduthal upayogikkatte, ere perkku anugrahamakkatte, ella aashamsakalum nerunnu.

  • @divyadevanand7097
    @divyadevanand7097 Рік тому +1

    Sivadas sir❤❤❤❤. Thank you so much🙏🙏🙏🙏

  • @jayanair2002
    @jayanair2002 Рік тому +3

    Thank you sir for this motivation 🙂

  • @aloysiusdecruz1402
    @aloysiusdecruz1402 Рік тому +2

    Very thankful for bringing in your husband to talk, madam. The opening sentences itself are very captivating. I am floored.

  • @suchitrahari1615
    @suchitrahari1615 Рік тому

    Thanks Suma teacher and Sivadas Sir for your valuable words

  • @ambilyshashi5859
    @ambilyshashi5859 Рік тому

    Teacher amma. Thank u so much for this vedio. Especially shivdas sirs. Nice amma. Thank u so much once again

  • @lalithams4394
    @lalithams4394 Рік тому +3

    സാറിന് ഒരായിരം അഭിനന്ദനങ്ങൾ 👏ഞാൻ ഇപ്പോൾ 62വയസുള്ള എന്റെ husband ന് motor ന്യൂറോൻ disease ആയിട്ട് കുറച്ചു ദിവസം ആയി. കൈക്കും സ്വാധീനം കുറഞ്ഞു. സംസാരിക്കുന്നത് തിരിയുന്നില്ല 👏ഈ കഥ കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി. ഇനിയും ഇതുപോലെ മോട്ടിവേഷണൽ വീഡിയോ പ്രതീക്ഷിക്കുന്നു 👏👏👏നന്ദി നമസ്കാരം 👏

  • @susankuruvila1810
    @susankuruvila1810 Рік тому +1

    Inspiring talk sir. Thank you Suma teacher! ❤

  • @vijayalakshmykallil5701
    @vijayalakshmykallil5701 Рік тому +3

    Thank you so much dear Suma teacher for bringing in Sivadas sir to give this wonderful motivational speech. Really great speech and good presentation. I am a great admirer of you and Sivadas sir . Looking forward for listening more and more. Thanks again.

    • @cookingwithsumateacher7665
      @cookingwithsumateacher7665  Рік тому +1

      ഹായ് വിജയലക്ഷ്മി എനിക്കും സന്തോഷു

  • @sailajaparameswaran7609
    @sailajaparameswaran7609 Рік тому

    Suma teacher,namaskkaram.Randu pereyum onnichu kandathil valare santhosham.Nerittu kandittu kure nalayille.🙏🙏🙏🌹🌹🌹

  • @jaisabobby4431
    @jaisabobby4431 Рік тому

    Thank you🙏🙏🙏 sir.... U r such an amazing man.... God with u...

  • @mollybalu9763
    @mollybalu9763 Рік тому

    👍🙏
    ഇടയ്ക്കു സാറും വരണം
    Excellent talk 👌👌💙

  • @girijanakkattumadom9306
    @girijanakkattumadom9306 Рік тому

    സാറിന് നമസ്കാരം 🙏 നല്ലൊരു പ്രഭാഷണം. തികച്ചും മോട്ടിവേഷണൽ

  • @u2banjana
    @u2banjana Рік тому

    Thank you for this motivational speech kochcha … Kannil oru nanav…. Thanks 🙏

  • @dhanyanair303
    @dhanyanair303 Рік тому

    Truly inspiring talk for all ..great to know about Jessica cox .👍👍

  • @sujavarghese2770
    @sujavarghese2770 Рік тому

    Thank you Sir for the inspiring story. God Bless you both.

  • @rajasreelalithamba3000
    @rajasreelalithamba3000 Рік тому +3

    Sir! അമൂല്യമായ അങ്ങയുടെ വാക്കുകൾ!നമിക്കുന്നു. സാറിന്റെ വിലയേറിയ വാക്കുകൾ പൊതുസമൂഹത്തിന് വെളിച്ചവും വഴികാട്ടിയുമാകട്ടെ!ഇനിയും പ്രതീക്ഷിക്കുന്നു!

  • @jamiefathima1152
    @jamiefathima1152 Рік тому +2

    Thank you for such an amazing real story . I truly enjoyed it. Infact I had watched few such real time basis struggles in BBC also. Highly motivational. Thank you Sir.

  • @beenasajeev2419
    @beenasajeev2419 Рік тому

    Teacher Amma sirnda speech ena nu kelkan patiyatu thank you Amma anda achanda perum sivadasan ananu amma paksha eppo enik achanum ammum ella sir nda speech kelkumpo orupadu santosham sirnod nammaluda sneham teacher Amma parulu❤❤❤love u so much🥰🥰🥰🤗🤗🤗

  • @USHADEVI-ov1yq
    @USHADEVI-ov1yq Рік тому

    സാറിനും റ്റീച്ചറിനും വളരെ വളരെ നന്ദി,സാർ ഇനിയും വരണം.

  • @bijupaul7132
    @bijupaul7132 Рік тому

    Super talk, Thank you Sir &Suma Teacher 🙏🙏🙏

  • @jayalekhab8294
    @jayalekhab8294 Рік тому

    Sir, Thank you for your motivational talk.Regards to Sir and Suma teacher ❤️

  • @gracythomas4984
    @gracythomas4984 Рік тому +1

    It is really a motivation for many who are facing different types of problems in our society, God bless you both Sir

  • @footballedit1067
    @footballedit1067 Рік тому

    🙏 Beautiful message.

  • @daviskj5034
    @daviskj5034 Рік тому

    Really Inspired. Thank you teacher and sir.

  • @malathim4198
    @malathim4198 Рік тому +2

    സാറിൻ്റെ ഈ മോട്ടിവേഷൻ സ്പീച്ച് കേൾക്കുന്നവർ ഇത്തരം അനുഭവം ഉള്ളവരാണെങ്കിൽ തീർച്ചയായും ഒരു സമാധാനം കിട്ടും. Down syndrome പ്രശ്നമുള്ള, ശരിയായി ഉച്ചരിക്കാൻ കഴിയാത്ത എൻ്റെ പേരക്കുട്ടിയെക്കുറിച്ച് ഞങ്ങൾക്കുള്ള സങ്കടം കുറെയൊക്കെ കുറയും- ഇത്തരം വാക്കുകളിലൂടെ. സാറിനും ടീച്ചർക്കും നല്ലത് വരട്ടെ.

  • @sobhanair2806
    @sobhanair2806 Рік тому

    സാറിൻ്റെ ഭാഷണം വളരെയധികം ഇഷ്ടമായി. സാറിനും ടീച്ചറിനും സ്നേഹാശംസകൾ!

    • @mercythomas76
      @mercythomas76 Рік тому

      Very good speech. Pls repeat like this again.

  • @abdulrasheed-xr9ey
    @abdulrasheed-xr9ey Рік тому +2

    Thank u so much for valuable motivation speech.. love you ❤…. God bless you and your family.. waiting for another exciting vlogs❤️🥰❤️🥰

  • @jyothilakshmi5817
    @jyothilakshmi5817 Рік тому +1

    സാറിനെ കണ്ടതിൽ വളരെ സന്തോഷം🙏

  • @maheshvr2886
    @maheshvr2886 Рік тому

    Thanks sir .❤️💙 ❤️

  • @sarikabinu2272
    @sarikabinu2272 Рік тому +2

    മാലിന്യ കൂമ്പാരങ്ങളുടെ കത്ത് എന്ന സാറിന്റെ book വായിച്ചു കൊണ്ടിരിക്കുന്ന സമയത്താ ഈ video കണ്ടത്. സന്തോഷം

  • @AnilKumar-zk8tq
    @AnilKumar-zk8tq Рік тому

    Great sr🙏🥰

  • @flossythomas6137
    @flossythomas6137 Рік тому

    I like your cooking.Shivadassir was my teacher.l have studied in CMScollege for MSc chemistry in1978.May God almighty bless all of you.

  • @chithravs4059
    @chithravs4059 Рік тому

    Thank you Sir and Teacher God bless you ❤️🙏🙏

  • @shensyjoseph
    @shensyjoseph Рік тому

    Thank you Suma Teacher
    Thank you Sir Sivadas, we kindly ask for (atleast) once in a week talk please from Sir. Topics as in 2:33 to 2:57.

  • @nidhirammohan6915
    @nidhirammohan6915 Рік тому +1

    Great motivational talk! 🙏..Thank you

  • @radhagovindan65
    @radhagovindan65 Рік тому

    Thank you sir.🙏🙏

  • @sindhuvijayan9938
    @sindhuvijayan9938 Рік тому

    Very informative.Stay blessed both of you.

  • @jayasree9790
    @jayasree9790 Рік тому +3

    Namaskaram Teacheramme. Very happy to listen Sir's speech. We are expecting such stories from Sir's vast experiences and simple cooking tips from Teacheramma

  • @remanick5335
    @remanick5335 Рік тому +4

    നല്ല പ്രഭാഷണം ആയിരുന്നു. ടീച്ചറിനും സാറിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു. 🌹🌹🌹
    ഒത്തിരി സ്നേഹത്തോടെ, അതിലേറെ ബഹുമാനത്തോടെ. 🙏🙏

  • @krishnavenialphonse1462
    @krishnavenialphonse1462 Рік тому +6

    Dear Sir..
    Your experience brought to my similar situation..I was special teacher for early childhood education. I had a student who did everything with her feet including feeding herself. Was very bright..so she was eventually transfered to main stream education. Her name is Vera Bhajan and she is now a lawyer in Trinidad& Tobago, West Indies. Though I am from Nagercoil I have been living here this past 46 years.
    I love listening to Suma teacher and now you too. All the best to both of you. Children are amazing overall ❤❤

  • @Uniquelover295
    @Uniquelover295 Рік тому

    Great Sir

  • @ushakumari3800
    @ushakumari3800 Рік тому

    Thank you Sir 🙏

  • @sujawilson853
    @sujawilson853 Рік тому +1

    Enthu bhangiyulla sareeem blousum...sundarikutty..

  • @leeladevi7843
    @leeladevi7843 Рік тому

    ചേച്ചി സാറിൻറെ കഥ വളരെ ഇഷ്ടപ്പെട്ടു. ഇനിയും ഇതുപോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @ambikams6861
    @ambikams6861 Рік тому

    Precious words dear Sir...

  • @sindhubg5739
    @sindhubg5739 Рік тому +2

    ടീച്ചർക്കും സാറിനുംഎല്ലാ നന്മകളും ഈശ്വരാനുഗ്രഹവും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു സാറിന്റെ ക്ലാസുകൾക്ക് വേണ്ടി താല്പര്യപൂർവ്വം വെയിറ്റ് ചെയ്യുന്നു🙏🙏🙏🙏❤️❤️

  • @shinegopalan4680
    @shinegopalan4680 Рік тому

    വളരെ സന്തോഷം. 🙏

  • @sailajaparameswaran7609
    @sailajaparameswaran7609 Рік тому

    Hai Sir .namaskkaram.👏👏🙏🙏🙏

  • @surendranbijimon4999
    @surendranbijimon4999 Рік тому

    Namaskkaram.....Sir

  • @binup5246
    @binup5246 Рік тому +1

    Thank you sir

  • @geethasasidharan601
    @geethasasidharan601 Рік тому

    My son grew up hearing stories of Pro. Sivadas. He love to hear about irattathalachi. Now he became a naturalist.

  • @ravilalitha1585
    @ravilalitha1585 Рік тому

    🙏🏻💐❤️സാറിനും ടീച്ചർക്കുംആരോഗ്യവുംദീർഘായുസ്സുംനൽകണേ ശ്രീ ഗുരുവായൂരപ്പാ..... നല്ലക്ളാസ്സ്.ഇടക്കിടെ സാറിനെ യും പ്രതീക്ഷിക്കുന്നു

  • @mythrymithra
    @mythrymithra Рік тому +2

    Sumam ടീച്ചറേ നമസ്കാരം 😍... സാറിനെ ഇടക്കിടക്ക് കൊണ്ടു വന്നോളൂ ☺️രണ്ടുപേരെയും കാണുമ്പോൾ ... വിശേഷങ്ങൾ അറിയുമ്പോൾ വളരെ സന്തോഷം 🥰🌷
    ടീച്ചറിന്റെ പാചകം മധുരം
    സാറിന്റെ വാചികം അതിമധുരം 🥰

  • @A63191
    @A63191 Рік тому

    Sir meeting you after a very long time happy to see you

  • @marychandy2838
    @marychandy2838 Рік тому +1

    👍Inspiring,, worthy speech, so good sir. One of your junior colleagues

  • @anusony8574
    @anusony8574 Рік тому

    Thank you ❤

  • @aswinsalijasreekumar1184
    @aswinsalijasreekumar1184 Рік тому +1

    സ്നേഹം❤️❤️❤️❤️ നമ്മുടെ സാർ❤️

  • @awesomeideas8950
    @awesomeideas8950 Рік тому

    thank you!

  • @deeptijafri7992
    @deeptijafri7992 Рік тому

    Pranam sir🙏🏼

  • @deepagopinathansathya102
    @deepagopinathansathya102 Рік тому +2

    Teacher Amma,
    സന്തോഷം ടീച്ചറമ്മ . ഒത്തിരി നാളിനു ശേഷം സാറിനെ കണ്ടതിൽ ഒത്തിരി സന്തോഷം .🥰🥰🥰🥰

  • @sreedevir9211
    @sreedevir9211 Рік тому

    Great speech thank u sir

  • @bhasiraghavan3141
    @bhasiraghavan3141 Рік тому

    Thank you Sivadas Sir and Teacher for this motivational speech. Beneficial for viewers of all ages. Include such videos as possible along with cooking vlog

  • @manjuvinod1774
    @manjuvinod1774 Рік тому

    Thank You🙏🙏🙏

  • @sandrawilson2243
    @sandrawilson2243 Рік тому +1

    സർ ന്റെ അനുഭവകഥകൾ എല്ലാം വളരെ ആത്മവിശ്വാസം തരുന്നു....

  • @ajithaajiii5341
    @ajithaajiii5341 Рік тому

    Randupereyum kanumbol thanne manass happy akum

  • @bindusarchana.
    @bindusarchana. Рік тому +1

    സാറിന്റെ കഥ കേട്ടപ്പോൾ ഞങ്ങളുടെ അടുത്തുള്ള "കണ്മണി " യെ ഓർത്തു. നന്നായി പാടുകയും, കാലുകൊണ്ട് ചിത്രങ്ങൾ വരക്കുകയും ചെയ്യും.

  • @odathuparambilhouse8766
    @odathuparambilhouse8766 Рік тому +1

    Thank you so much Sir 👌💐
    Teacher Thank you 👍

  • @Blessydiney75
    @Blessydiney75 Рік тому +5

    What a Grace on suma teachers face❤

  • @priyanair1848
    @priyanair1848 Рік тому +3

    Mam praying for SIR AND MADAM AND FAMILY🙏🙏

  • @bibimoimuny7966
    @bibimoimuny7966 Рік тому

    Great motivator

  • @user-ug8pj3hz5u
    @user-ug8pj3hz5u Рік тому +1

    രണ്ട് പേർക്കും 🙏😍😘

  • @ManjulaAV
    @ManjulaAV Рік тому +1

    Suma amma❤️

  • @anitharanicv7850
    @anitharanicv7850 Рік тому +3

    Thanks a lot sir for such a worthy speech!hope you spare bit more time for us.🙏🙏🙏🙏

  • @WonderCook
    @WonderCook Рік тому

    👍👍👍💪

  • @sandrawilson2243
    @sandrawilson2243 Рік тому

    ടീച്ചർക്ക്‌ ഈ ബ്ലൗസ് നല്ല ഭംഗിയുണ്ട് ട്ടൊ 🥰🥰

  • @cookingvibes8835
    @cookingvibes8835 Рік тому +1

    Great share🙏

  • @ambilynair9732
    @ambilynair9732 Рік тому

    പണ്ട് ഉമ്മക്കുട്ടിയുടെ അമ്മൂമ്മ വായിച്ചപ്പോൾ മുതൽ സാറിന്റെ ആരാധികയാണ്,എന്നെങ്കിലും ഒരിക്കൽ മക്കളെ ഒന്ന് കാണിക്കണം എന്നുണ്ട്, സാറിനും ടീച്ചർക്കും ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു...

  • @geethasahadevangeethasahad2316

    Namasthe sir 🙏🙏

  • @nazaaramedia8230
    @nazaaramedia8230 Рік тому

    Love you dear teacher🥰🥰🥰

  • @anujohnson9362
    @anujohnson9362 Рік тому

    Preciious messages