Laile Laile Swarga Poomayile karaoke with Lyrics. First karaoke on Youtube

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 22

  • @ummarathimannil6963
    @ummarathimannil6963 7 днів тому

    നിങ്ങളുടെ കരോക്കെ പാട്ടു ഉഷാറാണ് അക്ഷരങ്ങൾ വലുതാക്കിയാൽ കുഴപ്പമില്ല ആയിരുന്നു

  • @VishnuVishnu-qr9kh
    @VishnuVishnu-qr9kh Рік тому +1

    ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
    നീയെന്റെ ഖൽബിൻ ഒളിവല്ലേ
    ചൊങ്കാരകുളല് ബീവിയാളേ
    നീയെൻ രാശി കായപ്പൊലിവല്ലേ
    (F) എന്നോടുള്ള കേപ്പിരിശത്താലേ
    മജ്നുവായ് മാറിയോ ഖൈസേനീ
    നിന്റെ ഹാലും കോലം കണ്ടെന്റെ
    ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ (M) ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
    നീയെന്റെ ഖൽബിൻ ഒളിവല്ലേ
    (F) എന്നോടുള്ള കേപ്പിരിശത്താലേ
    മജ്നുവായ് മാറിയോ ഖൈസേ നീ
    (M) ആരുമാരും കാണാതെ ഈ നീലമലഞ്ചെരുവിൽ
    പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ
    (F) മുഖത്തോടു മുഖം നോക്കി കരഞ്ഞാനന്ദക്കണ്ണീരാൽ
    തെരുതെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായില്ലേ
    (M) ഓഹോ ആരുമാരും കാണാതെ ഈ നീലമലഞ്ചെരുവിൽ
    പൂഞ്ചോലതീരത്തു നാം ഒരുമിച്ചില്ലേ
    (F) തെരുതെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായന്ന്
    നമ്മുടെ ഖൽബും ഖൽബും ഏറെ തണുത്തില്ലേ
    (M) ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
    നീയെന്റെ ഖൽബിൻ ഒളിവല്ലേ
    (F) എന്നോടുള്ള കേപ്പിരിശത്താലേ
    മജ്നുവായ് മാറിയോ ഖൈസേനീ
    (F) നീയില്ലാതെ ഞാനില്ല ഈ ദുനിയാവെനിക്കില്ല
    മൌതോളം മറ്റാര്‍ക്കും ഞാൻ എന്നെ നൽകീലാ
    (M) മാലിക് ഉല്‍ മുൽക്കു വിധിച്ചാല്‍ വീണ്ടും നാം ഒരുമിക്കാം
    യാത്രയാക്കുന്നു നിന്നെ മാസ്സലാമാ
    (F) നീയില്ലാതെ ഞാനില്ല ഈ ദുനിയാവെനിക്കില്ല
    മൌതോളം മറ്റാര്‍ക്കും ഞാൻ എന്നെ നൽകീലാ
    (M) ഓ ഓ മാലിക് ഉല്‍ മുൽക്കു വിധിച്ചാല്‍ വീണ്ടും നാം ഒരുമിക്കാം
    യാത്രയാക്കുന്നു നിന്നെ മാസ്സലാമാ
    (M) ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
    നീയെന്റെ ഖൽബിൻ ഒളിവല്ലേ
    ചൊങ്കാരകുളല് ബീവിയാളേ
    നീയെൻ രാശി കായപ്പൊലിവല്ലേ
    (F) എന്നോടുള്ള കേപ്പിരിശത്താലേ
    മജ്നുവായ് മാറിയോ ഖൈസേനീ
    നിന്റെ ഹാലും കോലം കണ്ടെന്റെ
    ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ
    (M) ലൈലേ ലൈലേ സ്വർഗ്ഗപൂമയിലേ
    നീയെന്റെ ഖൽബിൻ ഒളിവല്ലേ
    (F) എന്നോടുള്ള കേപ്പിരിശത്താലേ
    മജ്നുവായ് മാറിയോ ഖൈസേനീ

  • @sthavayil
    @sthavayil 5 місяців тому +1

    M: ലൈലെ ലൈലെ സ്വർഗ്ഗപ്പൂമയിലേ ..
    നീ എന്റെ ഖൽബിൻ ഒളിവല്ലേ ...
    ചൊങ്കാരകുളല് ബീവിയാളേ ..
    നീയെന്റാഷിക്കായ പൊലിവല്ലേ ..
    F:എന്നോടുള്ളാറ്റപ്പിരിശത്താലേ ..
    മജ്‌നൂവായ് മാറിയ കൈസേ നീ ..
    നിന്റെ ഹാലും കോലം കണ്ടെന്റെ
    ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ ...
    M: ലൈലെ ലൈലെ സ്വർഗ്ഗപ്പൂമയിലേ ..
    നീ എന്റെ ഖൽബിൻ ഒളിവല്ലേ ...
    F:എന്നോടുള്ളാറ്റ പിരിശത്താലേ ..
    മജ്‌നൂവായ് മാറിയ കൈസേ നീ ..
    M: ആരുമാരും കാണാതെ ..
    ഈ നീല മലഞ്ചെരുവിൽ ..
    പൂഞ്ചോല തീരത്തു നാം ഒരുമിച്ചില്ലേ ..
    F: മുഖത്തോടു മുഖം നോക്കി ..
    കരഞ്ഞാനന്ദ കണ്ണീരാൽ ..
    തെരു തെരെ ഉമ്മ ചൊരിഞ്ഞു
    പുളകിതരായില്ലേ ..
    M: ഓ.ഹോ...
    ആരുമാരും കാണാതെ ..
    ഈ നീല മലഞ്ചെരുവിൽ ..
    പൂഞ്ചോല തീരത്തു നാം ഒരുമിച്ചില്ലേ ..
    F:തെരു തെരെ ഉമ്മ ചൊരിഞ്ഞു പുളകിതരായന്ന്
    നമ്മുടെ ഖൽബും ഖൽബും
    ഏറെ തണുത്തില്ലേ ...
    M: ലൈലെ ലൈലെ സ്വർഗ്ഗപ്പൂമയിലേ ..
    നീ എന്റെ ഖൽബിൻ ഒളിവല്ലേ ...
    F:എന്നോടുള്ളാറ്റ പിരിശത്താലേ ..
    മജ്‌നൂവായ് മാറിയ കൈസേ നീ ..
    F: നീ ഇല്ലാതെ ഞാനില്ല..
    ഈ ദുനിയാവ് എനിക്കില്ല
    മൗത്തോളം മറ്റാർക്കും ഞാൻ എന്നെ നൽകീലാ
    M: മാലികുൽ മുൽക് വിധിച്ചാൽ
    വീണ്ടും നാം ഒരുമിക്കാം
    യാത്രയാക്കുന്നു നിന്നെ മഅസ്സലാമാ ...
    F: നീ ഇല്ലാതെ ഞാനില്ല..
    ഈ ദുനിയാവ് എനിക്കില്ല
    മൗത്തോളം മറ്റാർക്കും ഞാൻ എന്നെ നൽകീലാ
    M: ഓ.ഓ,
    മാലികുൽ മുൽക് വിധിച്ചാൽ
    വീണ്ടും ന-മുക്കോരുമിക്കാം
    യാത്രയാക്കുന്നു നിന്നെ മാഅസ്സലാമാ ...
    ലൈലെ ലൈലെ സ്വർഗ്ഗപ്പൂമയിലേ ..
    നീ എന്റെ ഖൽബിൻ ഒളിവല്ലേ ...
    ചൊങ്കാരകുളല് ബീവിയാളേ ..
    നീ എന്റാഷിക്കായ പൊലിവല്ലേ ..
    F: എന്നോടുള്ളാറ്റപിരിഷത്താലേ ..
    മജ്‌നൂവായ് മാറിയ കൈസേ നീ ..
    നിന്റെ ഹാലും കോലം കണ്ടെന്റെ .
    ഇടനെഞ്ചാകെ തീ പടരുന്നുണ്ടേ ...
    M: ലൈലെ ലൈലെ സ്വർഗ്ഗപ്പൂമയിലേ ..
    നീ എന്റെ ഖൽബിൻ ഒളിവല്ലേ ...
    F:എന്നോടുള്ളാറ്റപിരിഷത്താലേ ..
    മജ്‌നൂവായ് മാറിയ കൈസേ നീ ..
    💘

  • @RasheedpvRFL
    @RasheedpvRFL 6 місяців тому +1

    സൂപ്പർ 🌹👏👏😍🥰👌👌👍👍👍

  • @bijupm4730
    @bijupm4730 Рік тому

    Adipoli ,kathirunna karoke . thank you,,

  • @kozhikode2105
    @kozhikode2105 2 роки тому

    സൂപ്പർ ഹിറ്റ് ഗാനങ്ങൾ

  • @lathu3
    @lathu3 5 років тому +3

    സൂപ്പർ ഹംസ ഞാൻ പറഞ്ഞ ഒരു കരോക്കെ അപ് ലോഡ് ചെയൂ നീശ്വരമായ് ശ്രുതിയായ് വിരിയും ഒരു പ്രേമഗാനമാണൊ .ചിത്രം എങ്ങനെ നീ മറക്കുo പ്ലിസ്

  • @nivinnivin8788
    @nivinnivin8788 2 роки тому +1

    Nalla Karaoke Channel Subscribe cheythu 👍🏻👍🏻

  • @yasirchalikode5494
    @yasirchalikode5494 Рік тому +1

    👍👍

  • @Suhail_Ismail
    @Suhail_Ismail 8 місяців тому

    👍

  • @MuhammedNk-fb8lw
    @MuhammedNk-fb8lw 7 місяців тому

    Soopar

  • @shanushahaban8043
    @shanushahaban8043 11 місяців тому +1

    താലോലം പാടി ഉറക്കിത്തരാം താരാട്ട് പാട്ടുമ്മ പാടിത്തരാം ഇതിന്റെ കരോക്കെ ഇടാമോ

  • @abdulnaseer1505
    @abdulnaseer1505 Рік тому

    ഇതിന്റെ ഫിമെയിൽ ഫിമെയിൽ ഡു യിറ്റ് സോണ്ട് കരോകേ ഉണ്ടോ

  • @Pattamiz
    @Pattamiz 4 роки тому

    Pls uplode laila laila nee enn khlbaa enn song karoke

  • @khaderpallangod2400
    @khaderpallangod2400 4 роки тому

    Snehamulla farhana Karoke kitumo

  • @suneerpulloor4557
    @suneerpulloor4557 20 днів тому

    ? മലയാളത്തിൽ എഴുതുബോൾ ഒന്ന് ശ്രദ്ധിക്കണം ബ്രോ

  • @abdulgafoor5278
    @abdulgafoor5278 5 років тому +1

    lirics thettund boss

  • @abcdchchkk6651
    @abcdchchkk6651 Рік тому +4

    വരികൾ ഒരുപാട് തെറ്റ് ഉണ്ട് അത് സ്രന്തി ക്കുക

    • @veraitychanal9065
      @veraitychanal9065 6 місяців тому

      ശ്രെദ്ധിക്കുക എന്ന് അല്ലെ

  • @khalidkuonjumon1568
    @khalidkuonjumon1568 5 років тому

    ഈ പാട്ടിന്റ karako ഉണ്ടോ
    പുണ്യ മദീന മതിൽ ചെന്ന് മറഞ്ഞ മതി
    മാർക്കോസ് പടിയാദാ
    Old song