വളരെ സന്തോഷം ഈ പാട്ടിന്റെ കരോക്കെ ഉണ്ടെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു . നിങ്ങളുടെ ഒരോ പാട്ടും ഭയങ്കര ഇഷ്ടമാണ് എന്നും കേൾക്കും ഈ പാട്ട് പാടാൻ വേണ്ടിയാണ് കരോക്കെ എങ്ങനെ കിട്ടുമെന്ന് ആലോചിച്ചിരുന്നു നിങ്ങളുടെ നമ്പർ വാട്സ്ആപ് ഉണ്ടോന്ന് നോക്കി കിട്ടിയില്ല ആഗ്രഹിച്ചത് കിട്ടിയതിൽ സന്തോഷം
വെറും മൈലാഞ്ചി പാട്ടിൽ ഒതുങ്ങാതെ ഇത് പോലുള്ള നല്ല ഗാനം പാടിയതിനെ ഒരുപാട് താങ്ക്സ് ശരിക്കും ഫീലോടെ ഈ പാട്ട് പാടിയാൽ കണ്ണ് നിറഞ്ഞു പോവും ഞാനൊന്നു പാടി നോക്കിയതാണ് കരഞ്ഞു പോയി ഹബീബെ
മാഷാ അള്ളാ സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് മനസ്സിന്റെ ഉള്ളിൽ തട്ടുന്ന ഒരു ഗാനം ❤
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ. റബ്ബ് അനുഗ്രഹിക്കട്ടെ
സത്യം
നിങ്ങളുടെ എല്ലാ പാട്ടിന്റെയും കരോക്കെയുണ്ടങ്കിൽ വളെരെ നല്ലതായിരുന്നു.. ഒന്നിനൊന്നു മികച്ചതാണ് നിങ്ങളുടെ എല്ലാ പാട്ടുകളും. അൽഹംദുലില്ലാഹ്...
ശരിയാണ്... എപ്പോഴും ആഗ്രഹിച്ചിരുന്നു 😍💖
ഷാ ഈ സോങ് പാടുമ്പോൾ അല്ലഹുവേ ഓർത്തു ഒരു ഭയം വരും..... മനസിന് ഒരു വേദന
നല്ല വരികൾ അത് പോലെ തെന്നെ നല്ല ശബ്ദം ❤️❤️❤️👌👌👍👍
Valara chariya ezhuth Ayipoyi Mansilakan praysapedunnu
പ്രഭഞ്ചമാകെ പ്രഭാമയമായി. Nysha fathima പാടിയ song onnu cheyyo pls
ഈ song ഇത്രയധികം പോപ്പുലർ ആവാൻ കാരണം തന്നെ നല്ല clarity യിൽ ഇതിന്റഈ karaoke track ഉള്ളത് കൊണ്ടാണ് 👍🏻😍💯
വരികൾ തെറ്റാണ് എഴുതിയത്
ഒരുപാട് നന്ദി... എപ്പോഴും ആഗ്രഹിച്ചിരുന്നു 💖🤩
Alhamdulila orupad vijarichu karokka
Thanks shanukka
Ha polichu Adipooli 👍👍👍👌👌👌
മാഷാ അല്ലാഹ് 🥰❤️👍👍സൂപ്പർ 🔥🔥🔥🔥
നിങ്ങളുടെ കരോക്ക വരികൾ സ്ക്രീനിൽ ഫുൾ ആയിട്ട് എഴുതി കാണിച്ചിരുന്നെങ്കിൽ ഒരുപാട് നന്നായേനെ ചെറിയ എഴുത്ത് ആയതുകൊണ്ട് കാണാൻ പറ്റുന്നില്ല
Sathyam
ഒന്നിച്ചെഴുതിയെങ്കിൽ വളരെ നന്നായിരുന്നു. ഷാ
വളരെ സന്തോഷം ഈ പാട്ടിന്റെ കരോക്കെ ഉണ്ടെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു . നിങ്ങളുടെ ഒരോ പാട്ടും ഭയങ്കര ഇഷ്ടമാണ് എന്നും കേൾക്കും ഈ പാട്ട് പാടാൻ വേണ്ടിയാണ് കരോക്കെ എങ്ങനെ കിട്ടുമെന്ന് ആലോചിച്ചിരുന്നു നിങ്ങളുടെ നമ്പർ വാട്സ്ആപ് ഉണ്ടോന്ന് നോക്കി കിട്ടിയില്ല ആഗ്രഹിച്ചത് കിട്ടിയതിൽ സന്തോഷം
Masha അള്ളാ❤❤❤❤❤❤❤❤❤❤❤
വെറും മൈലാഞ്ചി പാട്ടിൽ ഒതുങ്ങാതെ ഇത് പോലുള്ള നല്ല ഗാനം പാടിയതിനെ ഒരുപാട് താങ്ക്സ് ശരിക്കും ഫീലോടെ ഈ പാട്ട് പാടിയാൽ കണ്ണ് നിറഞ്ഞു പോവും ഞാനൊന്നു പാടി നോക്കിയതാണ് കരഞ്ഞു പോയി ഹബീബെ
Spr 👌👌sha ❤️🌹
Shaaaa 👍👍👍
ekkaa adipoli👍🏽👍🏽
സൂപ്പർ.....ഷാ....🎉
Super 👍ikkaa 🥰
Thanks alot
Manoharam
Alhamdulillah
Thanks🌹
സൂപ്പർ. Sha❤❤
അടിപൊളി ❤❤❤
Thanks
✌🏻😍💔
Ningade ella paattinteyum karoke idane pls😊😊
സൂപ്പർ 🥰🥰🥰🥰👍👍👍
Supper🌹🌹
Masha allah ❤❤❤❤
Spr👍❣️❤️
വർണിക്കാൻ എനിക്ക് വാക്കുകൾ ഇല്ല.ഒരുപാട് പാട്ടു കൾ രജി ക്കാ നും. പാടാനും ഭാഗ്യം ഉണ്ടാവട്ടെ. നിങ്ങൾ പാട്ട് ക്ലാസ്സ് എടുക്ക ആ റുണ്ടോ.
Super
Super sha
Tq muthe
മാഷാ അല്ലാഹ് 😍👍🏻
Super super❤️❤️
Super ❤
Ketit mathiyavunilla masha allah
S A jameel ഈ ദുനിയാവ്ന്ന മസ്ജിദിൽ ഇന്നിതാ ഈദ് നമസ്കാരം karoke കിട്ടോ
ഇങ്ങനെ ആയാൽ ശരിയാവില്ല മകനെ ഞങ്ങൾക്ക് പാടാൻ പറ്റുന്നില്ല
നിങ്ങളെ നമ്പർ വേണ്ടിനു എന്റെ മോൻ അവിടെ വന്നു padana
Ee songinte thudakkathil koduthittund shamix studio number
വളെരെ സന്തോഷം... മാഷാ അല്ലാഹ്..
❤
ആ കോർസിന്റ അർത്ഥം അറിയുന്നവർ ഒന്ന് പറഞ്ഞു തരൂ
കരോക്കെ ഒന്ന് വലുതാക്കി വിട് 😂
Hlo watsup nbr tharumo
❤❤❤❤
❤
❤