പിതാവിന്റെ മകനെ കുറിച്ചുള്ള പ്രതീക്ഷ ഇല്ലാതാകരുത് എന്ന കരുതൽ. SFI യെ കുറിച്ചുള്ള രക്ഷിതാവിന്റെ ഭയം. ക്യാ മ്പിലും പാർട്ടിക്കാർതന്നെ ഇതിനു കൂട്ടുനിൽക്കുന്നു
എടോ 😅പാർട്ടി അനുഭാവി എന്ന് പറഞ്ഞാൽ😢 പാർട്ടിയിൽ നിന്ന് അനുഭവിക്കും എന്നാണ്😅 ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന് പറയാറില്ലെ !!!😅😅😅
അണികൾക്ക് വിവരം വെച്ചു തുടങ്ങി നേതാക്കളുടെ മക്കൾ വിദേശത്തും അന്യസംസ്ഥാനങ്ങളിലും പഠിക്കുന്നു തല്ലാനും ജയ് വിളിക്കാനും അണികളുടെ മക്കൾ അണികൾക്ക് വിവരം വയ്ക്കും അടിമകൾക്ക് അതിനു കഴിയില്ലല്ലോ
പ്രസ്ഥാനം ഏത് ആയാലും പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥികളെ അവരുടെ പരിപാടിയിലേക് മാതാപിതാക്കൾ വിശ്വസിച്ചു വിട്ടിരിക്കുന്ന സ്ഥലത്ത് നിന്നും തെറ്റിദ്ധാരണ വരുത്തി ഇറക്കി കൊണ്ട് പോകുന്നത് മാപ്പ് അർഹിക്കാത്ത കുറ്റം ആണ്
നമ്മുടെ നാട്ടിൽ ശ്രദ്ധിച്ചിട്ടുണ്ടോ? മൂത്ത നേതാക്കന്മാരേയും ഭാര്യയേയും മക്കളേയും ഒരു പാർട്ടി പ്രകടനത്തിലും കാണാൻ കഴിയില്ല. നേതാക്കളുടെ മക്കൾ വിദേശ യൂണിവേഴ്സിറ്റികളിൽ - സ്വസ്ഥമായി പഠിക്കുക ആയിരിക്കും. ( ഇവിടെ കുറച്ച് അടിമകൾ എന്തിനും തയ്യാറായി നടക്കുന്നു.)
കമ്മ്യൂണിസ്റ്റക്കാർ പോലും കുട്ടികളെ പാർട്ടി പരിപാടികളിൽ വിടുന്നില്ല
👌
ഇത് തന്നെയാണ് മിക്ക കമ്യൂണിസ്റ്റ് കുടുംബത്തിന്റെയും അവസ്ഥ 😔😔
പിതാവിന്റെ മകനെ കുറിച്ചുള്ള പ്രതീക്ഷ ഇല്ലാതാകരുത് എന്ന കരുതൽ. SFI യെ കുറിച്ചുള്ള രക്ഷിതാവിന്റെ ഭയം. ക്യാ മ്പിലും പാർട്ടിക്കാർതന്നെ ഇതിനു കൂട്ടുനിൽക്കുന്നു
നേതാക്കന്മാരുടെ മക്കളൊന്നും റെഡ് വോളിന്റെയർ ആകില്ല.. പാവപെട്ട ഓട്ടോ തൊഴിലാളിയുടെ മക്കളൊക്കെ ഇങ്ങനെ ജീവിതംകളഞ്ഞോട്ടെ 😢
കൊല്ലാതെ തിരികെ കിട്ടിയത് തന്നെ ഭാഗ്യം. ഇപ്പൊ പാർട്ടി അനുഭാവികൾക്കാ ഇപ്പൊ പണി കിട്ടണത്.
എടോ 😅പാർട്ടി അനുഭാവി എന്ന് പറഞ്ഞാൽ😢 പാർട്ടിയിൽ നിന്ന് അനുഭവിക്കും എന്നാണ്😅 ഈ പാർട്ടിയെ കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന് പറയാറില്ലെ !!!😅😅😅
😅😅😅😅
പിതൃശൂന്യതയല്ലേ പാർട്ടിക്കാർ കാണിച്ചത്?
Swantham veetukare inform cheyyathe ,avarude anumathi illathe avare patich oke kuttiye kondupokuka. Ath aa partye kuttam parayunnathinekkal ... aa kondupoyavanmaarde chukkamani adichpottikkanam.. thalayil onnum illatha ooolakal😂
എന്തേ പിണറായീയുടേയും ഗോവിന്ദൻറേയും മക്കളേയും ചെറുമക്കളേയും പാർടി പരിപാടികളിൽ വിടാത്തത്?
Adin upan kodie suran marud makala avra
grandsons are on world tour on account of taxes paid by public😮
പാവം രക്ഷിതാവ്... എന്തായാലും സൂക്ഷിച്ചോ.... വിവരം അറിയും...😢😢😢😢😢
😢😢
കുട്ടിയെ കൊണ്ട് പോയതും അവിടെയുള്ളതുമായ കമ്മ്യൂണിസ്റ്റ് ന്യായീകരണ തൊഴിലാളികളുടെ പ്രതികരണം വന്നോ
ബംഗാളികളെ കിട്ടാൻ ഇല്ലായിരിക്കും 😅
Arts കോളേജിലെ ആൺ കുട്ടികളെ ഇതുപോലെ നിർബന്ധിച്ചു സമരത്തിന് dyfi കാർ കൊണ്ട് പോകാറുണ്ട് , പരിഹാരം കാണുക
അണികൾക്ക് വിവരം വെച്ചു തുടങ്ങി
നേതാക്കളുടെ മക്കൾ വിദേശത്തും അന്യസംസ്ഥാനങ്ങളിലും പഠിക്കുന്നു തല്ലാനും ജയ് വിളിക്കാനും അണികളുടെ മക്കൾ
അണികൾക്ക് വിവരം വയ്ക്കും അടിമകൾക്ക് അതിനു കഴിയില്ലല്ലോ
ആ അച്ഛന് ഒരു ബിഗ് സല്യൂട്ട്
ഉടായിപ്പും, നെറികേടും മാത്രം ചെയ്യുന്ന ഈ വൃത്തികെട്ട പാർട്ടി എത്ര കാലം മുൻപോട്ട് പോകും.
50kollam aayille eniyum povuk
Yes bro 100% true
Oru moolaku othungiyille ipo 😂😂@@noufaltk1327
മറ്റു വൃത്തികെട്ട പാർട്ടികൾ ചെയ്യുന്നിടത്തോളം കാലം
@@noufaltk1327 Yes. Adimakal ulladitholam kaalam
ടെറിബിൾ അനാസ്ഥ ഓഫ് ക്യാമ്പ്.ദേഹത്തു വല്ല തുന്നി കെട്ട് ഉണ്ടോ എന്നൊക്കെ പരിശോധിയ്ക്കണം. കാലം അത്രയ്ക്കു നല്ലതാണ്
മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്.....
പ്രസ്ഥാനം ഏത് ആയാലും പ്രായ പൂർത്തിയാകാത്ത വിദ്യാർത്ഥികളെ അവരുടെ പരിപാടിയിലേക് മാതാപിതാക്കൾ വിശ്വസിച്ചു വിട്ടിരിക്കുന്ന സ്ഥലത്ത് നിന്നും തെറ്റിദ്ധാരണ വരുത്തി ഇറക്കി കൊണ്ട് പോകുന്നത് മാപ്പ് അർഹിക്കാത്ത കുറ്റം ആണ്
ചേട്ടനെ ഇന്നോവ കാക്കട്ടെ 😂
പാർട്ടിക്കാർ ഇന്നോവ ബുക്ക് ചെയ്യാൻ തുടങ്ങി 😂😂😂😂😂😂
Pinarayiyude kochu mone ethu pole kondu ponam..trouser ettu..😂😂😂
ഇത്രയും ചീഞ്ഞു പോയ ഈ പാർട്ടി,, കഷ്ടം,,,,
എല്ലാത്തിനും വിട് സുഹൃത്തേ , നാളത്തെ രക്ത സാക്ഷിയാക്കാനുള്ളതല്ലേ.
നമ്മുടെ
നാട്ടിൽ ശ്രദ്ധിച്ചിട്ടുണ്ടോ?
മൂത്ത നേതാക്കന്മാരേയും ഭാര്യയേയും മക്കളേയും ഒരു പാർട്ടി പ്രകടനത്തിലും കാണാൻ കഴിയില്ല.
നേതാക്കളുടെ മക്കൾ വിദേശ യൂണിവേഴ്സിറ്റികളിൽ - സ്വസ്ഥമായി
പഠിക്കുക ആയിരിക്കും. ( ഇവിടെ കുറച്ച് അടിമകൾ എന്തിനും തയ്യാറായി നടക്കുന്നു.)
രാജാവിൻറ പാര്ട്ടി പറഞൊൽ പിന്നെ സർ അനുസരികണം അലെങിൽ നവീൻ ബാബുവിൻറ അവസ്ഥ ആയിരികും.
ഇനി ഇയാളുടെ അവസ്ഥ എന്തായിരിക്കും
@prijivinod6485 സഖാകൾ എല്ലാം കെണിയിൽ ആണ്. പുറത്ത് വരിക പൃയാസം ആയിരികും
ഈ കുട്ടിക്ക് മറ്റെന്തെങ്കിലും സംഭവിച്ചിരുന്നു എങ്കിൽ.... കാണാമായിരുന്നു പൂരം....!!!???
അക്കം.. അക്ഷരം അറിയാത്ത മന്ത്രി
ക്ലാസ് il കേറാതെ dyfi sfi നേതാക്കൻ മർ... നമ്മൾ പറയും... സാക്ഷര കേരളം. ന്നു
അയ്യേ 😂
😂😂😂😂 comedy aanu ivattakal
ഭയപ്പെടേണ്ട പാർട്ടി നിങ്ങളോടൊപ്പം ഉണ്ടാകും 😂😂😂😂
അവസ്ഥ
ആളില്ല പഴയ പോലെ അണികൾക്ക് വരെ മടുത്തു
LDF adimakalum anubavikan thudangi
ഞങ്ങൾ ഭരിക്കും സ്ഥലമെല്ലാം ഞങളുടേതാകും നട്ടാരെ
രക്തസാക്ഷികൾ സിന്ദാബാദ്. നാളെ നിങ്ങളുടെ മകന് വേണ്ടിയും ഒരു രക്തസാക്ഷി മണ്ഡപം ഉയരട്ടെ😂😂😂
എന്നാ അനുഭവിച്ചോ 😂😂
എന്തിനാ ചേട്ടാ സ്വന്തം മക്കളെ രാഷ്ട്രീയക്കാർക്ക് കീ ജയ് വിളിക്കാൻ വിട്ടുകൊടുക്കുന്നത് ആ കുഞ്ഞിനെ പഠിപ്പിച്ച നല്ലൊരു നിലയിലാക്കാൻ നോക്ക്
പിണങ്ങണ്ടിയുടെ കൊച്ചുമകൻ എവിടെ ? അവനെ വിളിക്കമായിരുന്നില്ലേ....
Nyayeekarana capsules onniyeum kanunnillallo
Politics and social media should be baned till age of 20
ചേട്ടാ ഇന്നോവ വളക്കാൻ ഉള്ള സ്ഥലം വീട്ടിലേക്കുള്ള റോട്ടിൽ ഉണ്ടോ 😂😂😂😂നമ്മുടെ ഏരിയ സെക്രട്ടറി ചോദിക്കുന്നു 😁😁
anubhavikkya
രക്ഷിതാവിന്റെ അനുമതിയില്ലാതെ കുട്ടികളെ വേഷമിട്ട് ക്രിസ്തുമസ്സ് കരോളിന് സ്കൂളിന് പുറത്തേക്ക് കൊണ്ടുപോയി നടത്തിയ്ക്കുന്നതും ഇതേ വകുപ്പിൽ പെടില്ലെ?
കരോളിന്പോയ കുട്ടികളാരും കുത്ത്കൊണ്ട് മരിച്ചിട്ടില്ല .
Comedy അതല്ല!!
Red volunteer 😂😂😂
Police stationil poya rekshithavu saharanpur,paarti endennariyatha sahavu.
Kochi school pillare allathe arem kittathayo marchinu
Nethakanmarku Pakara adi kollan makkale ayakarutu
Ennal pinnaye anubhavicho😂
വാർത്താ ദാരിദ്രം
Most likely, the dad will be arrested
Party nethakkanmarude makkaleyum cheru makkaleyum kondu pokanam inganulla paripadikalkku...
ithipo partyk ethire alle parayande. party kodathyum , party police um oke allkaralle
M D A M adi kan poya ana
Pedikenda setta... Paartikkaar ningalude oppamundu enna dialogue udan varum.... !! athu kettu mindaathe irunnonnam..
ഈ പറയുന്നതൊന്നും സെരിയല്ല
Aadhyamepermition kodutthu
😂😂😂😂
Umbiya party ldf 😂
Vera ala kitttanittta onnum thonalllle😂😂😂
Ivan mar full udayippanu
ജനങ്ങളെ ബാധിക്കുന്ന നൂറുകൂട്ടം പ്രശ്നങ്ങളിൽ വാർത്ത ഒന്നുമില്ല ഏഷ്യാനെറ്റ്
ജനങ്ങളിൽ ഒരാൾ തന്നെയാണ് ഇദ്ദേഹവും. ഒരു സംഘടന ചെയ്ത തെറ്റ് ചൂണ്ടിക്കാണിക്കുകയാണ് ഇദ്ദേഹം. ഇത് ഒരാൾ പുറത്ത് പറയാൻ സാധിക്കാത്തവർ വേറെയും കാണും.
Athukonde ithoru preshnam aavathey irikkunnilla.
Idheham janam alle😂😂😂 iyy ethadaaa oole😂
കമ്മ്യൂണിസ്റ്റുകാർ സ്വന്തം അച്ഛനായാലും വിശ്വസിക്കുവാൻ പറ്റില്ല എപ്പോൾ വേണമെങ്കിലും ചതിക്കും
ഇവനൊക്കെ ചാനലിൽ ഇടം കിട്ടാൻ നോക്കുകയാ
റെഡ് വളങ്ങിയർ യൂണിഫോം പാർട്ടിക്കാർ വാങ്ങിത്തന്നത് വീട്ടിൽ സൂക്ഷിച്ചു വെച്ചിട്ട് ആരുടെയോ വാർത്താ സൃഷ്ടിയ്ക്ക് വേണ്ടി കളിക്കുന്ന നാടകം.
ഇവനൊക്കെ ചാനലിൽ ഇടം കിട്ടാൻ നോക്കുകയാ