ഇതുവരെ എന്നെ കരുതിയ നാഥാ (Ithuvare Enne Karuthiya )Christian devotional song.Singer :Br. Sukuraj.

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 11

  • @paulsongeorge4528
    @paulsongeorge4528 3 дні тому +1

    ആ കീബോർഡ് വായിക്കുന്ന കുഞ്ഞ് ഒരു പുലികുഞ്ഞ് ആണ് ❤❤❤❤❤❤മോളെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ…ദൈവം തന്ന താലന്റ് ദൈവ രാജ്യത്തിന് വേണ്ടി കൂടുതലായി പ്രയോജനപ്പെടുത്താൻ മോൾ ദൈവം ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰🥰🥰

  • @prabhakumari9117
    @prabhakumari9117 День тому

    ❤ God bless always

  • @RodhastephenDhas
    @RodhastephenDhas 7 днів тому +1

    Super
    God bless ❤

  • @chackot.o3445
    @chackot.o3445 15 днів тому +2

    pattu kebord dreamset ❤❤❤❤ full orgestra amyicing ❤❤❤❤❤❤

  • @SijoPP-y3s
    @SijoPP-y3s 5 днів тому +1

    😮❤❤🎉😊

  • @gracemedia199
    @gracemedia199 7 днів тому +1

  • @RijosJosevichuVichu
    @RijosJosevichuVichu 21 день тому +1

    Very gud singing....❤❤❤❤

  • @bobbygeorgecherian626
    @bobbygeorgecherian626 15 днів тому +1

    Pls care to give lyrics for others also can learn the songs ❤

    • @r3smedia42
      @r3smedia42  13 днів тому

      ഇതുവരെയെന്നെ കരുതിയ നാഥാ
      ഇനിയെനിക്കെന്നും തവ കൃപ മതിയാം
      1 ഗുരുവരനാം നീ കരുതുകിൽ പിന്നെ
      കുറവൊരു ചെറുതും വരികില്ല പരനേ!
      അരികളിൻ നടുവിൽ വിരുന്നൊരുക്കും നീ
      പരിമളതൈലം പകരുമെൻ ശിരസ്സിൽ
      2 പരിചിതർ പലരും പരിഹസിച്ചെന്നാൽ
      പരിചിൽ നീ കൃപയാൽ പരിചരിച്ചെന്നെ
      തിരുച്ചിറകടിയിൽ മറച്ചിരുൾ തീരും
      വരെയെനിക്കരുളുമരുമയൊടഭയം
      3 കരുണയിൻ കരത്തിൻ കരുതലില്ലാത്ത
      ഒരു നിമിഷവുമീ മരുവിലില്ലെനിക്കു
      ഇരവിലെന്നൊളിയായ് പകലിലെൻ തണലായ്
      ഒരു പൊഴുതും നീ പിരിയുകയില്ല
      4 മരണത്തിൻ നിഴൽ താഴ്വരയതിലും ഞാൻ
      ശരണമറ്റവനായ് പരിതപിക്കാതെ
      വരുമെനിക്കരികിൽ വഴിപതറാതെ
      കരം പിടിച്ചെന്നെ നടത്തിടുവാൻ നീ

  • @r3smedia42
    @r3smedia42  10 днів тому

    ua-cam.com/video/Jg0Isngwbhk/v-deo.htmlsi=G0jExYasB-DHtUJb

  • @r3smedia42
    @r3smedia42  13 днів тому

    ua-cam.com/video/69P2Lc6NyZo/v-deo.htmlsi=tUzgR6SAwShtqitK