വളരെ നല്ലതാണ് കാരണം 1,5,9ഇവ ത്രികൊണരാശികൾ ആണ്. അതിന്റെ അധിപന്മാർ തമ്മിൽ പരിവർത്തനം ചെയ്തു നിൽക്കുന്നത് വളരെ നല്ലതാണ്. അതിനെപ്പറ്റി ഇവരുടെ തന്നെ വീഡിയോ ഉണ്ട്.
ചിങ്ങ ലഗ്നാകാർക്കു, ശുക്രനും കുജനും പരിവർത്തനം ചെയ്യുന്നത് ഗുണം ആണോ, ഗ്രഹസ്ഥിതിയിൽ കുജൻ തുലാം രാശിയിലും, ശുക്രൻ മേടം രാശിയിലും, അംശകത്തിൽ കുജൻ ഇടവം, ശുക്രൻ വൃശ്ചികം രാശിയിൽ....
Mam, ഒരുപാട് സന്തോഷം
എനിക്ക് രുചകയോഗവും
ശശയോഗവും
മഹാ പരിവർത്തന യോഗവും
മഹാഭാഗ്യയോഗവും
വിപരീത രാജയോഗവും രാജയോഗവും
ഉണ്ട്...
Chamara yogam & sankha yogam explained please
Good presentation 👍
Thank u mam
Madam Can u tell us about yupa yogam.
6il ലഗ്നാധിപൻ ഉച്ചനായി നിൽക്കുന്നു കൂടാതെ 6ഉം 12ഉം ഭാവാധിപൻമാർ പരിവർത്തനം ചെയ്തു നിൽക്കുകയും ചെയ്യുന്നു ഇത് നല്ലതാണോ?
നവംശത്തിലെ പരിവർത്തനം ഫലമുണ്ടാവുമോ? ലഗ്നാൽ അല്ലേ ഇത് നോക്കേണ്ടത്?🙏
🙏
🙏🙏🙏. ഒരു ഗ്രഹനില നോക്കി ഏതു ദിക്കിൽ നിന്നാണ് വിവാഹം എന്നു എങ്ങനെ മനസിലാക്കാം. അതിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ മാഡം.
7 ന്റെ നാലാം ഭാവം, ഭാവാൾ ചിന്ത
Mam, അഞ്ചാം ഭാവാധിപൻ ആയ ചൊവ്വയും ഒൻപതാം ഭാവാധിപൻ ആയ ഗുരുവും പരസ്പരംപരിവർത്തനം ചെയ്ത് നിന്നാൽ എന്താണ് ഫലം?, കർക്കിടക ലഗ്നം
വളരെ നല്ലതാണ് കാരണം 1,5,9ഇവ ത്രികൊണരാശികൾ ആണ്. അതിന്റെ അധിപന്മാർ തമ്മിൽ പരിവർത്തനം ചെയ്തു നിൽക്കുന്നത് വളരെ നല്ലതാണ്. അതിനെപ്പറ്റി ഇവരുടെ തന്നെ വീഡിയോ ഉണ്ട്.
Varggothamam cheytu grahangal ninnal......itine kurich oru video cheyyum ennu pratheekshikkunnu...
വർഗോത്തമം ചെയ്തു നിൽക്കുന്ന ഗ്രഹങ്ങൾ ഉച്ചത്തിൽ നിൽക്കുന്ന ഫലങ്ങൾ നൽകും എന്നാണ്
@@teslamyhero8581 ok...thank u for ur reply.......
8ഇൽ വൃശ്ചികത്തിൽ നിൽക്കുന്ന ഗുരു 12ഇൽ മീനം രാശിയിൽ നിൽക്കുന്ന കുജനെ നോക്കിയാൽ എന്താണ് ഫലം. നല്ലതാണോ?
@@teslamyhero8581നന്ദി,ദ്യന്യപരിവർത്തന യോഗം അല്ലേ?
@@teslamyhero8581 thank u 🙏🙏🙏🙏
@@Elpatron-w2r 🙏പരിവർത്തനയോഗത്തെ പറ്റി ഇവരുടെ തന്നെ വീഡിയോ ഉണ്ട്. അതു കണ്ട് നോക്കുക. സംശയം മാറും ❤❤
ചിങ്ങ ലഗ്നാകാർക്കു, ശുക്രനും കുജനും പരിവർത്തനം ചെയ്യുന്നത് ഗുണം ആണോ,
ഗ്രഹസ്ഥിതിയിൽ കുജൻ തുലാം രാശിയിലും, ശുക്രൻ മേടം രാശിയിലും, അംശകത്തിൽ കുജൻ ഇടവം, ശുക്രൻ വൃശ്ചികം രാശിയിൽ....
നവാംശം യോഗങ്ങളെക്കുറിച്ച് ഒരു വീഡിയോ ദയവായി
ഇവരുടെയൊക്കെ ഗുളികൻ എവിടെ നില്ക്കുന്നു എന്ന് അറിഞ്ഞാൽ കൊള്ളാം
ഗ്രഹനിലയിൽ ഗുളികചിന്തനം കേരള ജ്യോതിഷത്തിൽ മാത്രമേയുള്ളു എന്നാണ് എനിക്ക് തോന്നുന്നത്.