How to catch Fresh water crabs...

Поділитися
Вставка
  • Опубліковано 22 гру 2023
  • ടീം മുക്കുവൻസ്
    youtube.com/@mukkuvanz5129?si...
    ചില്ലാൻ വ്ലോഗ്സ്
    youtube.com/@chillaanvlogs?si...

КОМЕНТАРІ • 63

  • @KKTechs
    @KKTechs  7 місяців тому +9

    ടീം മുക്കുവൻസ്
    youtube.com/@mukkuvanz5129?si=y9kgkHnvIu_uFmP4
    ചില്ലാൻ വ്ലോഗ്സ്
    youtube.com/@chillaanvlogs?si=qzc-5hkIjQn9oSM1
    ❤❤❤❤❤❤❤

  • @mukkuvanz
    @mukkuvanz 7 місяців тому +16

    പെട്ടന്ന് കയ്യി കൊണ്ട് പിടിക്കുന്നത് കണ്ട് കണ്ണ് തള്ളി 🥰 k&k പോളിയാണ് ❤❤❤

  • @artist6049
    @artist6049 7 місяців тому +5

    പാറഞണ്ട്👌 ചുട്ടു കഴിക്കാൻ പൊളിയാണ്, നല്ലകാത്സ്യം ഉള്ളതാണ്

  • @nandusurya679
    @nandusurya679 7 місяців тому +3

    ഇത് കണ്ട് സഞ്ചയുട കിളി പറന്നു ❤️❤️❤️🔥🔥🔥🔥power of k&k

  • @nithajames9199
    @nithajames9199 7 місяців тому

    Super video 👌

  • @madhusnair8723
    @madhusnair8723 7 місяців тому

    Powli

  • @dreamskdr1488
    @dreamskdr1488 7 місяців тому +14

    ഇവിടൊക്കെ ഇതിനെക്കാൾ വലുപ്പം വെക്കും... കണ്ണൂർ... മത്തി തല പച്ച ഈർക്കിലിൽ കുരുത്ത് ഇട്ടാ സിംപിൾ ആയി പിടിക്കാം.... നല്ല കുരുമുളകൊക്കെ ഇട്ട് വരട്ടിയാ പൊളിക്കും 😌😌😁😁

    • @sudheeshsadanappan415
      @sudheeshsadanappan415 7 місяців тому +1

      അത് ഓരോ സ്ഥലത്തിൽ കിട്ടുന്ന food വെത്യാസം കൊണ്ട് ആണ്... ഇവിടെ കോട്ടയം തോട്ടിൽ ഉള്ളത് ഇതിലും കുഞ്ഞു ആണ്... ഒരു മുട്ടയുടെ വലുപ്പം

    • @LEGACYVLOG1994
      @LEGACYVLOG1994 7 місяців тому +1

      ഇവടെയും നല്ല വലിപ്പം ഉണ്ട്.

  • @sandeshmm8280
    @sandeshmm8280 7 місяців тому

    അടിപൊളി ❤❤❤

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 7 місяців тому +1

    ഇവിടെ എല്ലാം അതിന്റെ നാലിരട്ടി വലിപ്പം ഉണ്ടാവും...

  • @Jithumanayiljithumanayil
    @Jithumanayiljithumanayil 7 місяців тому

    😮

  • @jeenashaji-et9he
    @jeenashaji-et9he 7 місяців тому

    പിന്നല്ലാതെ നമ്മുടെ ബ്രോ ആ ഞണ്ടിനെയല അവന്റെ അപ്പുപ്പൻ ഞണ്ടിനെ വരെ പിടിക്കും മച്ചാൻ പൊളിയലെ ❤️❤️❤️❤️

  • @KGF-ge2tn
    @KGF-ge2tn 7 місяців тому

    Nice

  • @ManiKandan-bt8he
    @ManiKandan-bt8he 7 місяців тому

    😊❤️👌

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 7 місяців тому

    Poli😍

  • @sujithps329
    @sujithps329 7 місяців тому

    Nice bro❤❤🎉❤❤

  • @binrajvr5532
    @binrajvr5532 7 місяців тому

    enjoyed!!😅

  • @jinushelby
    @jinushelby 7 місяців тому

  • @Mr.Shuppandi
    @Mr.Shuppandi 7 місяців тому +2

    ഈ രണ്ടു കൈ ഉള്ളിടത്തോളം കാലം എനിക്കൊരു ടൂളും വേണ്ട😏😂

  • @mujeebrahman5491
    @mujeebrahman5491 7 місяців тому +1

    ❤❤❤❤❤👍👍

  • @rohithfishing
    @rohithfishing 7 місяців тому

    👌👌👌👌😱❤️

  • @user-lf1bh9zk1u
    @user-lf1bh9zk1u 7 місяців тому

    മച്ചാനെ 🥰🥰🥰🥰happy xmass

  • @aniaranmula8883
    @aniaranmula8883 7 місяців тому

    🔥🔥🔥💖💖💖✌️

  • @jerrykumbalanghi7531
    @jerrykumbalanghi7531 7 місяців тому

    😍😍😍😍😍

    • @KKTechs
      @KKTechs  7 місяців тому

      ❤️❤️❤️

  • @Sijopadayattil
    @Sijopadayattil 6 місяців тому

    Kudu 🌹Namichu🙏

  • @mallugujarati4575
    @mallugujarati4575 7 місяців тому

    ❤❤❤

  • @rajeevpillai1418
    @rajeevpillai1418 7 місяців тому

    Happy Christmas K&K

  • @manuppamanu9863
    @manuppamanu9863 7 місяців тому

    ജിദ്ദയിൽ നിന്നും... 🥰❤

  • @jineshms989
    @jineshms989 7 місяців тому

    പച്ച ഈർക്കിലിയിൽ തുമ്പത്തു കുടുക്കിട്ട് എളുപ്പം പിടിക്കാൻ പറ്റും..
    ഇത് പോലെ മത്തി കൂടി ഉണ്ടെങ്കിൽ ഈസി ആയി പിടിക്കാം..

  • @vivekck6489
    @vivekck6489 7 місяців тому

    Come to kannur. Nalla havy size kittum. Athum simple aayt

  • @anoop....
    @anoop.... 7 місяців тому

    ❤❤❤❤❤

  • @thefinetassels
    @thefinetassels 7 місяців тому +1

    കരിഞ്ഞണ്ട്, പാറ ഞണ്ട് എന്നൊക്കെ പറയും. കുറച്ചു കോഴികുടൽ ഒരു കയറിൽ കെട്ടി ഇട്ടുകൊടുത്താൽ പിടി വിടാതെ കൂടെപോരും 😄❤

  • @surya-et3cm
    @surya-et3cm 7 місяців тому

    😂😂😂😂
    Tools out . ..
    Crab nu matthi kittathe depression aayitt erinnappo chennu pidicha K&K 🥺🙁
    Happy 🎄🎅🔔❄Christmas🎉🎉🎉🎉

  • @chillaanvlogs
    @chillaanvlogs 7 місяців тому

    K&k എൻ്റെ പോന്നോ ഒരു രക്ഷയും ഇല്ല അൽ പോളി ആണ് മക്കളെ ❤❤❤❤

  • @ashid6425
    @ashid6425 7 місяців тому

    First.. 😌❤

  • @sudheerzaman3659
    @sudheerzaman3659 7 місяців тому +1

    K&k എന്നും ഇഷ്ടം❤️❤️

  • @AnoopPisharody
    @AnoopPisharody 7 місяців тому

    ആ സഞ്ജയ് കഴിഞ്ഞതവണ ഞണ്ടിന് മത്തി തിന്നാൻ കൊടുത്ത സ്ഥലം , ഞാൻ അന്നേ വിചാരിച്ചതാ ആശാനെ അങ്ങോട്ട് കൂട്ടി കൊണ്ടുപോയാൽ മതി ന്ന് 😅😅

  • @dhaneshbalan3718
    @dhaneshbalan3718 7 місяців тому

    ഇവന്മാർ ജാതിക്കാ തിന്നും

  • @user-yv5mk2pp5b
    @user-yv5mk2pp5b 7 місяців тому

    പണ്ട് ഞാൻ ഇവിടെ തോട്ടിൽ കുളിക്കാൻ ചെന്നപ്പോൾ ഒരു ഞണ്ട് ഒരു കാലില്ലാതെ ചത്തു കിടക്കുന്നു നോക്കുമ്പോൾ കല്ലിന്റെ അടിയിൽ ഒരു കാൽ ഈ ഞണ്ടിന്റെ കാലാണെന്നു കരുതി അതേ പോയി പിടിച്ചു. അയ്യോ എന്നെ ഞണ്ട് ഇറുക്കി

  • @appuvineeth7501
    @appuvineeth7501 7 місяців тому

    പാലക്കാട്‌ കോളനി ഞങ്ങളുടെ നാട്ടിൽ തോട്ടിൽ ഒരു ഞണ്ട് ഒരണ്ണം തന്നെ അര കിലോ വരുന്ന സൈസ് ഇണ്ട് കണ്ട തന്നെ പേടി ആവും കടികൊണ്ട കഴിഞ്ഞു അ ഭാഗം പിന്നേ നോക്കണ്ട

  • @bck7260
    @bck7260 7 місяців тому

    8;20 ഇത് ഞങ്ങൾക്ക് കള്ള് എടുക്കുന്ന പന

    • @KKTechs
      @KKTechs  7 місяців тому

      ❤️❤️❤️

  • @haneeshkannankeri6939
    @haneeshkannankeri6939 7 місяців тому

    ഞണ്ടുകൾക്ക് അറിയില്ലല്ലോ, k&k യാണ് വന്നിരിക്കുന്നതെന്ന് 😜😄

  • @AnilKumar-sv3nr
    @AnilKumar-sv3nr 7 місяців тому

    K&K ഹാജർ✌️, ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാത്തിരുന്ന സമയത്താണ് അപകടം പറ്റിയത്. ഇനിയുമുണ്ട് ഐറ്റം. ഇത് പാറ ഞങ്ങ് . ബാക്കി നമുക്ക് പൊക്കാം👍♥️♥️

  • @antonlyson4806
    @antonlyson4806 7 місяців тому +1

    Am i the only person seeing the gold pieces

  • @Jofinjose10
    @Jofinjose10 7 місяців тому

    Happy Christmas 🎄❤❤

  • @shabeerpanganshabeer498
    @shabeerpanganshabeer498 7 місяців тому

    ഈ ഇവൻറെ അഡ്രസ്സ് ഒന്ന് കിട്ടാൻ വല്ല മാർഗവും ഉണ്ടോ😅😅😅😅😅

  • @artist6049
    @artist6049 7 місяців тому

    ഞങ്ങൾ ഇവിടെ ആരൽ മീനിനെ പിടിക്കാനായി ചൂണ്ടയിട്ടാൽ ഈ ഞണ്ടുകളുടെ ശല്യമാണ് .

  • @tomy19651
    @tomy19651 7 місяців тому

    യക്ഷിപ്പന അല്ല ചൂണ്ടപ്പന എന്നാണ് ഞങ്ങൾ പറയുക. ഇതിന്റെ ചെറിയ പനയുടെ ഓല വെട്ടി അതിന്റെ തണ്ടാണ് ചൂണ്ട കെട്ടാൻ rod ആയി ഉപയോഗിക്കുന്നത്

    • @tomy19651
      @tomy19651 7 місяців тому

      പിന്നെ കള്ള് ചെത്തുന്നതും ഇതിൽനിന്നു തന്നെ

  • @prasaddubaidubai4591
    @prasaddubaidubai4591 7 місяців тому

    ഈ ഞണ്ടിനെ ഞങ്ങളുടെ നാട്ടിൽ
    പാൽ ഞണ്ട് എന്നാണ് പറയുക...

  • @sreeragsree5446
    @sreeragsree5446 7 місяців тому +1

    ഈ ഞണ്ടിനെ ഞങ്ങൾ കളയാറാണ് പതിവ് 🤔അവിടെയൊക്കെ കഴിക്കുമോ ഇതിനെ 🤔

  • @MP-gk2jr
    @MP-gk2jr 7 місяців тому

    poli mokana

  • @siyabiji1331
    @siyabiji1331 7 місяців тому

    കിട്ടിയ സമയം K K ഞണ്ടിനെ പറ്റി ഒരു ക്ലാസെടുത്തു 😁

  • @lechuparuzz
    @lechuparuzz 7 місяців тому

    ആറൻമുളയിൽ വന്നോ ഇങ്ങോട്ടു പോന്നൂടേ

  • @akarunkumar9661
    @akarunkumar9661 7 місяців тому +1

    ഇതൊക്കെ എന്ത് k&k

  • @anandkumar3121
    @anandkumar3121 7 місяців тому

  • @franklingeorge4113
    @franklingeorge4113 7 місяців тому